മഴക്കാലത്തെ കുഞ്ഞി കൃഷി കാഴ്ചകൾ ❤

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 91

  • @JalajaPradeep-r1s
    @JalajaPradeep-r1s 8 месяцев назад +1

    👌♥️😄👍👌🎉

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 месяцев назад +1

    Adipoli Video

  • @Gayathri_Gayuz
    @Gayathri_Gayuz 2 года назад +2

    Video adipoli 😄🥰😊

  • @SureshKumar-vu1sj
    @SureshKumar-vu1sj 2 года назад +2

    വീഡിയോ മുഴുവനും കണ്ടു ....വളരെ കുറച്ച് സ്ഥലത്ത് വളരെ കൂടുതൽ കൃഷി ചെയ്യാമെന്നു മനസ്സിലാക്കി തന്നതിനു അഭിനന്ദനങ്ങൾ🙏

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад +2

    ഹായ് മിനിമാം സൂപ്പർ അസ്സൽ താങ്ക്സ്

  • @simysaiju6353
    @simysaiju6353 2 года назад +1

    Suuupppeeeerrr 👍

  • @rekhaajith9990
    @rekhaajith9990 2 года назад +1

    Ellam vegam valaratte

  • @lekhak5780
    @lekhak5780 2 года назад +1

    Super chechi

  • @revathy992
    @revathy992 2 года назад +1

    Super chechi...

  • @sainudheensainudheen7286
    @sainudheensainudheen7286 2 года назад +1

    Hai yenthe chechi super

  • @nandhu4878
    @nandhu4878 2 года назад +1

    Hai minichechii 🥰🥰.. Adipoli video❤❤

  • @cvr8192
    @cvr8192 Год назад +1

    കൃഷിസ്ഥലം തരിശാക്കിവെറുതെ കളയുന്ന വർക് ഒരു പാഠം.കൂടുതൽ കൃഷിക്കായി സൗകര്യം ഉണ്ടാകട്ടെ.

  • @resmibijuraj3381
    @resmibijuraj3381 2 года назад +1

    mini chechi super

  • @saraswathysarayu
    @saraswathysarayu 2 года назад +1

    ഹായ് മിനി 👍

  • @Heiilooo77777
    @Heiilooo77777 2 года назад +1

    God bless you chechi 🥰

  • @girijadevics5988
    @girijadevics5988 2 года назад +1

    Othiri nalayallo kandid

  • @valsalar527
    @valsalar527 2 года назад +1

    നീല മുളക് വിത്ത് തരുമോ.വെള്ള ഉണ്ട മുളക് തരാം

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 года назад

      തരാം നീല അല്ല കറുത്ത മുളക് ആണ്..9388547176

  • @anithakumarikadakath7455
    @anithakumarikadakath7455 2 года назад +1

    തക്കാളി നന്നായി ഉണ്ടാകുന്നണ്ടല്ലോ . മനസ്സ് നിറഞ്ഞു .

  • @sunianand5185
    @sunianand5185 2 года назад +1

    Aadyam kaanicha aa manja poovinte perenthaa

  • @darsanarenjith5621
    @darsanarenjith5621 2 года назад +1

    👏👏👏👏

  • @BeenaSaji-g9k
    @BeenaSaji-g9k Год назад +1

    Minichechi

  • @saurabhfrancis
    @saurabhfrancis 2 года назад +1

    ❤👌

  • @geethagopalan7962
    @geethagopalan7962 2 года назад +1

    ഹായ്, മിനികുട്ടീ, സുഖമാണോ..പാചകം കാണാൻ കാത്തിരിക്കുന്നു. ഈ വ്ലൊഗ് കാണാൻ രസമാണ്. ട്ടോ. പിന്നെ എനിക്ക് ഒരുകുഞ്ഞു സന്തോഷം ഉണ്ട്.. ഞങ്ങളുടെ ഡ്രാഗൺ കുട്ടി പൂവിട്ടു

  • @pushpakala440
    @pushpakala440 2 года назад +1

    Mini,sukano, Manithakkali seeds ayachu tharumo

  • @seemakarthik4776
    @seemakarthik4776 2 года назад +1

    ഹായ് ചേച്ചിക്കുട്ടീ

  • @sumikrishna3649
    @sumikrishna3649 2 года назад +1

    എല്ലാം നന്നായിട്ടുണ്ട്. ചേച്ചികുട്ടി പാലക്ക് ചീര taste എങ്ങനാ

  • @shahubanathshahubanath5449
    @shahubanathshahubanath5449 2 года назад +1

    കുഞ്ഞുട്ടന് പ്രൂൺ ചെയ്തു കൊടുത്തു കൂടെ 🤔🤔ബഡ് ചെയ്ത ഭാഗത്തു മണ്ണ് ഇടാൻ പാടുണ്ടോ 🤔🤔🤔മറുപടി തരണം 🙏🙏🙏🙏

  • @user-bp4kj3bb2m
    @user-bp4kj3bb2m 2 года назад +1

    🙏🏻

  • @ayaslatheef5124
    @ayaslatheef5124 2 года назад +1

    Hai mini chechi kurachu Nalayallo kandit. Aadyam ithilum kooduthal undayirunnallo vegetables. Ippo kurachu ulluvallo

  • @jijiajikichus7871
    @jijiajikichus7871 2 года назад +1

    Chech എന്റെ നന്നായിട്ട് നിന്ന മൂന്നു കർവേപ്പും മുരടിച്ചുപോയി കുറെ പൊടികൈകൾ ചെയ്തിട്ടും ശരിയാകുന്നില്ല ചേച്ചി ഒരു നല്ല tips പറയുമോ

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 года назад +2

      നന്നായി ട്രിം ചെയ്യൂ.. ചുവട് നന്നായി ഇളക്കി അൽപ്പം കുമ്മായം ഇട്ട് കൊടുക്കു.. പഴങ്കഞ്ഞി വെള്ളം ഒത്തിരി നല്ലതാണ് കറിവേപ്പിന് ❤

    • @jijiajikichus7871
      @jijiajikichus7871 2 года назад +1

      @@miniskitchenkunjikrishi6959 ഓക്കേ ചേച്ചി thanku❤️

  • @racheljose8177
    @racheljose8177 2 года назад +1

    ഹായ് മിനി ശ്രീകുമാർ

  • @sivansadashiv8312
    @sivansadashiv8312 2 года назад +1

    മിനി ചേച്ചി നമസ്തേ 🙏.
    കുഞ്ഞിക്രിഷി ആണെങ്കിലും ഇത് കാണുമ്പോൾ മനസ് വലിയ സാഗരമായി മാറുന്നു സന്തോഷം അറിയിക്കുന്നു നന്ദി 🙏👍.......
    ഈ ചേമ്പ് ചട്ടിയിൽ/ബാഗിൽ നടാൻ പറ്റുമൊ?.

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 года назад +1

      ഗ്രോബാഗിൽ നടാം കേട്ടോ.. നന്നായി വളരും.. ഒത്തിരി സന്തോഷം കേട്ടോ ഈ സ്നേഹത്തിന് 🙏🙏🙏🙏

  • @sonasona-ps5lm
    @sonasona-ps5lm 2 года назад +1

    Minichechiiiiii sugano evide poyi ethrayayi kanditt

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад +1

    ഹായ് മിനി മാം മഞ്ഞ കപ്പയുടെയൊരു കമ്പ് ആകുബോൾ എനിക്ക് തരുമോ thanks

  • @minikutty6758
    @minikutty6758 2 года назад +1

    ഹായ് മിനി ചേച്ചി കുറച്ചു ദിവസം ayollo

  • @mrs.sajanisooraj8401
    @mrs.sajanisooraj8401 2 года назад +1

    hai Chechikutty. Hw R U

  • @littynixon8636
    @littynixon8636 2 года назад +1

    Hai, സുഖമാണോ?

  • @teenashomedairy6605
    @teenashomedairy6605 2 года назад +1

    Hi chechi, ചേച്ചി എനിക്ക് കുറ്റി കുരുമുളക് ചെടി തരാന്ന് പറഞ്ഞിരുന്നു, എന്റെ ആഗ്രഹം ആണ് കുറ്റി കുരു മുളക് കൃഷി, തൈ കൾ തരുമോ 🙏🏻

  • @reenaareenaa1991
    @reenaareenaa1991 2 года назад +1

    Hai

  • @ajmal4123
    @ajmal4123 2 года назад +1

    ഉറുമ്പിനെ ഓടിക്കാൻ എന്ത് ചെയ്യും

  • @seemakarthik4776
    @seemakarthik4776 2 года назад +1

    ഏതെല്ലാം ഗ്രൂപ്പിലാ ഉള്ളത് 😀

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 года назад +1

      എല്ലാ കൃഷി ഗ്രൂപ്പിലും ഉണ്ട് ഞാൻ.. നാട്ടുപച്ച ഗ്രൂപ്പിൽ നിന്നാണ് ഇത് കിട്ടിയത്

    • @seemakarthik4776
      @seemakarthik4776 2 года назад

      @@miniskitchenkunjikrishi6959 ok

  • @YasinGarden
    @YasinGarden 2 года назад +2

    👍👍