ജമന്തി ചെടി നിറയെ പൂവിടാൻ ഇങ്ങനെ ചെയ്യൂ |Shemiz Sk |

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ജമന്തി ചെടിയിൽ നിറയെ പൂവിടാൻ ചെയ്യേണ്ടത്
    നമ്മൾ ജമന്തി ചെടി വാങ്ങിയാൽ രണ്ടാമത് പൂവിടാൻ പാടു പെടുന്നുണ്ട് എങ്കിൽ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ഉറപ്പായും നിങ്ങളുടെ ജമന്തിയിൽ പൂക്കളുടെ അഭിഷേകം ആയിരിക്കും
    പൂക്കൾ പോയതിന് ശേഷം കട്ട് ചെയ്തു ചകിരിച്ചോറും, ചാണക പൊടിയും, മണ്ണും കുടി മിക്സ് ചെയ്ത് വേറൊരു വലിയൊരു ചട്ടിയിൽ നട്ടു പിടിപ്പിച്ചതിന് ശേഷം 14 ദിവസം കഴിഞ്ഞു കടല പിണ്ണാക്ക് ചുവട്ടിൽ ഇട്ടുകൊടുക്കുക പൂക്കൾ കാട് പോലെ വരും
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ നിങ്ങൾ share ചെയ്യാൻ മറക്കരുതേ ചാനൽ SUBSCRIBE ചെയ്യാനും മറക്കരുതെ

Комментарии • 437