ഇത് മരവാഴയുടെ വിധി😀😀😀😀

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 270

  • @anjups9969
    @anjups9969 2 месяца назад +32

    I think Sukanya needs a counseling soon. She is jealous and crooked. She cannot bear the happiness of opposites. Just imagine how toxic it can be in society.

    • @minisebastian7451
      @minisebastian7451  2 месяца назад +12

      Correct ,👍👍👍 but അത് പറഞ്ഞു കൊടുക്കാൻ ബോധമുളള ആരെങ്കിലും വേണ്ടേ ....

  • @sunithamathew5791
    @sunithamathew5791 2 месяца назад +33

    What you said is 100%correct.That female is jealous of Ammu .sukanya spreads jealousy and hatred towards others,While Ammu sets an example for others.

    • @minisebastian7451
      @minisebastian7451  2 месяца назад +4

      @@sunithamathew5791 y..👍👍👍👍👍 correct 💯💯💯

  • @lekharajesh5033
    @lekharajesh5033 2 месяца назад +41

    Avar annu Canada ko matto pokunna karyam paranjath kond manapoorvam oru issue undakkan vendi kayarichennath anennu thonnunnu .Annu Rathri....idukkiku....

    • @Montreal1999
      @Montreal1999 2 месяца назад +10

      Correct. avar kayari pokumb edutha videoyil palatum parayundu.

    • @minisebastian7451
      @minisebastian7451  2 месяца назад +4

      @@lekharajesh5033 അതെ അതാണ് സത്യം :👍👍👍

  • @NeethaSree
    @NeethaSree 2 месяца назад +56

    Avalkku Ammu channel thudangiyappol thudangi Asooya moothu aa kochine samadhanamaayi jeevikkaan sammathikkathilla. Ammuvine ellaavarum ishtappedunnu. Amalinteyum Sukanyayudeyum upadravangal ellaam athijeevichu Ammu santhoshavathiyaayi bharthaavineyum kudumbatheyum nokki adichu polichu jeevikkunnu . Innu pala dampathikalkkum Ammuvum Vichuvum oru role model thanne aanu. Sukanya and Amal ini ethra adichamarthaan sramichaalum Ammu & Vichu athinte iratti uyrangalil ethi cherum ! Avare ini ivarkku thalrthaanavilla. Athinte frustration aanu Amalinum bhaaryakkum !

    • @rosammaanil1584
      @rosammaanil1584 2 месяца назад +6

      Vichu ❤ammus

    • @sujathanair6564
      @sujathanair6564 2 месяца назад +6

      @@NeethaSree ഇതിലും വലിയ. കമൻ്റ് എന്താ വേണ്ടത് അമ്മു ആൻഡ് vichu ❤️❤️

    • @padmajaa9430
      @padmajaa9430 2 месяца назад +6

      You said well

    • @minisebastian7451
      @minisebastian7451  2 месяца назад +5

      @@NeethaSree സത്യമാണ് പറഞ്ഞത്💯💯💯💯💯👍👍👍👍👌👌👌

  • @prasidevasis3608
    @prasidevasis3608 2 месяца назад +82

    ഞാൻ പണ്ടേ പറയാറുണ്ട് അവരുടെ വീട്ടിലെ കുടുംബപ്രശ്നങ്ങളിൽ എല്ലാവർക്കും അവരുടേതായ തെറ്റ് കുറ്റങ്ങൾ ഉണ്ട്... മനപ്പൂർവം വീട്ടിലുള്ളവരെ പ്രകോപിപ്പിച്ചു ഇവർ ഒളിക്ക്യാമറ വെച്ച് ഇവർക്കു വേണ്ടതൊക്കെ റെക്കോർഡ് ചെയ്തു. അമ്മ അപ്പൻ പെങ്ങൾ ഇവരോളം കുബുദ്ധികൾ അല്ലാത്തത് കൊണ്ട് അവർ റെക്കോർഡ് ചെയ്യാനും പോയില്ല ഇതൊന്നും മനസ്സിലാക്കിയും ഇല്ല.
    പക്ഷെ അതിനു ശേഷം ആ പ്രസവിച്ചു കിടക്കുന്ന അനിയത്തികുട്ടിയെ സ്വന്തം ആങ്ങള എന്ന് പറയുന്ന ഇവൻ പറഞ്ഞതിന്റെ ഒരംശം മാത്രം മതി ആ കുട്ടി ചെറിയ പ്രായത്തിൽ ചെയ്തു എന്ന് ഇവൻ അവകാശപ്പെടുന്ന എല്ലാം മറന്നു പ്രേക്ഷകർക്കു ആ കുട്ടിയെ ചേർത്ത് പിടിക്കാൻ. ആ കുട്ടി ഇന്ന് ജീവിച്ചിരിക്കുന്നത് അവളുടെ ഭർതൃ വീട്ടുകാരുടെ സപ്പോർട്ടും ആ കുഞ്ഞിവാവയുടെ ഭാഗ്യവും ഒന്ന് കൊണ്ട് മാത്രമാണ്.
    അമ്മക്ക് അപ്പനെ മാത്രം ബോധിപ്പിച്ചാൽ മതി പക്ഷെ ആ പെൺകുട്ടി ഭർത്താവിന്റെ ബന്ധുക്കൾ സുഹൃത്തുക്കൾ അയൽക്കാർ എന്നിവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടു നിൽക്കുന്നത് ഓർത്തു പലപ്പോഴും അവനെ പ്രാകിയിട്ടുണ്ട്.
    അവനും അവന്റെ കെട്ട്യോൾക്കും എല്ലാവരും അവരോടു ohh തമ്പ്രാ എന്ന് പറഞ്ഞു നിൽക്കണം. അനിയത്തിയും അമ്മയും സന്തോഷിക്കുന്ന വീഡിയോ കണ്ടാൽ അവന്റെ കെട്ട്യോൾക്ക് മാനസിക നില തെറ്റിയോ എന്ന് തോന്നും വിധം അല്ലായിരുന്നോ പ്രകടനം. പഴയ വീഡിയോ എല്ലാം കണ്ടവർ ഒന്നും മറക്കില്ല. പുതിയവരെ പറ്റിക്കാം.
    ആ അമ്മ ഏറ്റവും കൂടുതൽ ഉപദ്രവിച്ചു എന്ന് പറയുന്ന കാലത്ത് അവന്റെ കെട്ട്യോളെ കാണാൻ ഐശ്വര്യം ഉണ്ടായിരുന്നു. ഇപ്പോളത്തെ രൂപം നോക്കിയേ. കുശുമ്പും കുണുഷ്ട്ടും മാത്രം കൊണ്ട് നടന്നിട്ടാണെന്ന് തോന്നുന്നു ഇങ്ങനെ മാറിയത്.

    • @rejenigireesh1331
      @rejenigireesh1331 2 месяца назад +15

      ശെരിക്കും ഒരു വേദാളം 😡😡😡

    • @DeviDevi-sg5lw
      @DeviDevi-sg5lw 2 месяца назад +24

      അവിടെ മേലനങ്ങാതിരുന്ന് തിന്നലല്ലായിരുന്നോഅമ്മായിഅമ്മേപറ്റിച്ച് എന്തായാലുംസിന്ധുഅമ്മേടെഅടുത്പായിരുന്നപ്പോ കാണാൻ കുറച്ചെങ്കിലുംമനുഷ്യക്കോലംഉണ്ടായിരുന്നു

    • @smallbutterfly9290
      @smallbutterfly9290 2 месяца назад +9

      Mini👌👌👌👌👌👌👌👌👌👌

    • @smallbutterfly9290
      @smallbutterfly9290 2 месяца назад +10

      സത്യം

    • @manjushams5553
      @manjushams5553 2 месяца назад +10

      Well said

  • @RanisKumar
    @RanisKumar 2 месяца назад +56

    ആ ഡാകിനിയെ കാണുന്നതെ നെഗറ്റീവ് വൈബ് 😂😂😂

    • @binithapaulose4069
      @binithapaulose4069 2 месяца назад +12

      @@prajeeshpg8404 podiyo ,athu appu Monte aduthalle,nannayi thoothu kalayan para🤣🤣🤣

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@RanisKumar correct 💯💯👍👍👍

  • @nidhisha.123
    @nidhisha.123 2 месяца назад +59

    ആണായി ജനിച്ച ഒരു മനുഷ്യന് ജീവിതത്തിൽ വേണ്ട കാര്യങ്ങൾ ആണ് സ്വന്തം മാതാപിതാക്കളുടെയും കുടുംബക്കാരുടെയും അടുക്കൽ എപ്പോൾ വേണമെങ്കിലും പോകാനും സഹകരിക്കാനും പറ്റുന്ന ഒരു സാഹചര്യം, പിന്നേ നല്ല കുറെ friends, തനിയെ എവിടെ എങ്കിലും പോകാനുള്ള ഒരു സ്വാതന്ത്ര്യം.. ഇതൊന്നും ഇല്ലാത്ത അപ്പുക്കുട്ടൻ എന്നും ആരെയൊക്കെയോ വന്നിരുന്നു വെല്ലു വിളിക്കുന്നു.. 😂😂.. അവനോട് സഹതാപം മാത്രമേ ഉള്ളു.. ഉടനെ സാരി ഉടുത്തു കാണാം 😂😂..

    • @NajaVinod-wp2zn
      @NajaVinod-wp2zn 2 месяца назад +11

      😄😄👍🏻👍🏻

    • @ancyjaison144
      @ancyjaison144 2 месяца назад +11

      👍👍🤣🤣

    • @sajinisaju1002
      @sajinisaju1002 2 месяца назад +7

      😂😂😂👍👍🤭

    • @Montreal1999
      @Montreal1999 2 месяца назад +17

      Komali vesham keettichu ellarayum chiripikunnu 😢😢

    • @sajinisaju1002
      @sajinisaju1002 2 месяца назад +13

      ​@@Montreal1999chandhupottu 😂😂😂

  • @sajinisaju1002
    @sajinisaju1002 2 месяца назад +34

    Mini ഇപ്പോഴാണ് video കണ്ടത് 😂😂😂😂 ചോദിച്ചു വാങ്ങിയതല്ലേ....😂😂സൂപ്പർ🎉🎉🎉 എന്തായാലും മിനി ഇതുപോലെ ഇനിയും പ്രതികരിക്കുക....👍 ഞാനും aa video കണ്ടിരുന്നു....സത്യത്തിൽ ചിരിയാണ് തോന്നിയത് ..മരവാഴക്ക് സ്വന്തം ഭാര്യയെ ഇതുപോലെ .., നാറ്റിക്കണമായിരുന്നോ😂😂😂 അടുത്തിരിക്കുന്ന സാധനത്തിൻ്റെ smell sahikkunnillarnnu....വേറെ ആരും കാറിൽ ഇല്ലർന്നല്ലോ അപ്പോൾ പിന്നെ എന്തിനാ വേറെ annoshikkunne..... നേരിട്ടു പറയാൻ പട്ടത്തകൊണ്ട്....വളഞ്ഞവഴി എന്തായാലും മന്ദ്രേക്കിനെ ഈങ്ങനെ apamanikkalle അമൂൽ മാമ😂😂😂സ്ഥിരം. Ethanalle പരിപാടി.....ചെ mosam....വീട്ടിൽ വെള്ളം കുറവാണോ?..😂😂😂😂ഒരു പെർഫ്യൂം കൂടെ ഭാര്യക്ക് വങ്ങിക്കൊടുക്ക്😂😂😂😂😂 ഇപ്പോഴാണ് ശരിക്കും മരവാഴ എന്ന പേര് അർഥമാവുന്നത്....😂😂😂 ഇന്നത്തെ വീഡിയോയും കണ്ടിരുന്നു chandhupottu 😂😂😂😂

    • @minisebastian7451
      @minisebastian7451  2 месяца назад +5

      @@sajinisaju1002 yes dear...👍👍👍 നാറി നാണം കെടാൻ അവന്റെയും അവളുടെയും ജീവിതം ഇനിയും ബാക്കി .....😀😀😀😀😀🤣🤣🤣🤣🤣

  • @binithapaulose4069
    @binithapaulose4069 2 месяца назад +35

    Chechiyude oro adiyum avarkku elkkunnundu.especially avalkku.face kandal ariyam Pakshe njangale ethu affectcheyyunnilla ennu kanikkan vendi happy ayittu act cheyyuva😂😂😂.pinne ammuv inte chanelil aro commentittu parentsine kootti shorts cheyyan athu kandapade dakini,chittammaye vare kootti shorts thudangi.athinu ippo kidakkapporuthiyilla.Ammu cheyyunnathinu munpe ellam cheyyanam.😂😂😂😂😂

    • @Adhiadhithyan89
      @Adhiadhithyan89 2 месяца назад +2

      @@binithapaulose4069 👍

    • @SijiRoy-v3z
      @SijiRoy-v3z 2 месяца назад +14

      ഇടക്ക് കുടുംബം ഒന്നും അത്ര അടുക്കുന്നില്ലാരുന്നു വീഡിയോയിൽ അവരും മടുത്തിരുന്നു നിങ്ങൾ പറഞ്ഞത്Crt ആണ്😂

    • @ancyjaison144
      @ancyjaison144 2 месяца назад +5

      👍👍

    • @minisebastian7451
      @minisebastian7451  2 месяца назад +5

      @@binithapaulose4069 🤣🤣🤣🤣🤣 അനുകരണം മാത്രമേ അറിയൂ ടാ ....but എത്ര അനുകരിച്ചിട്ടും അങ്ങ് കൊമ്പത്ത് എത്തുന്നില്ല.👍👍👍👍😀😀😀😀

    • @binithapaulose4069
      @binithapaulose4069 2 месяца назад

      ​@@minisebastian7451athe😂😂

  • @SijiRoy-v3z
    @SijiRoy-v3z 2 месяца назад +56

    ഇയാളുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു ഇപ്പോൾ ഒന്ന് ഒതുങ്ങി അതിന്റെ കാരണം നന്നായി അറിയാം എന്ന് അതിനു കാരണം മിനിയ എന്ന് അരി ആഹാരം കഴിക്കണ എല്ലാവർക്കും അറിയാം ദൈവത്തിന് നേരിട്ട് പ്രവർത്തിക്കാൻ പറ്റാത്ത കാര്യങ്ങൾക്ക് ദൈവം ഒരാളെ നിയമിക്കും ദൈവ ത്തിന്റെ ടൂൾ ആണ് മിനി എന്തായാലും വീഡിയോ കാണുന്ന ഓരോ ആളും പറയാൻ ആഗ്രഹിക്കുന്ന കാര്യം മിനി പറയുന്നു ഓരോ മിനിടെ വാക്കുകൾ കേൾക്കുമ്പോഴും യ്യോ ഇത് ഞാൻ പറയാൻ ഉള്ള വാക്കുകൾ ആണല്ലോ എന്ന് ഓരോ വ്യക്തികളും ചിന്ദിക്കണം എങ്കിൽ ഇവർ എല്ലാം ഈ ഫാമിലിയിലെ ഓരോ വ്യക്തികളെയും എങ്ങനെ മനസിലാക്കിയിരിക്കുന്നു. അവർക്ക് പറയാൻ മറ്റ് മാർഗ്ഗം ഇല്ലാതിരുന്നതിനാൽ ഇതിൽ വന്ന് Coment ഇടുന്നു🥰

    • @Montreal1999
      @Montreal1999 2 месяца назад +6

      Correct 💯

    • @rosammaanil1584
      @rosammaanil1584 2 месяца назад +5

      Yes

    • @sajinisaju1002
      @sajinisaju1002 2 месяца назад +4

      Exactly 💯

    • @minisebastian7451
      @minisebastian7451  2 месяца назад +7

      @@SijiRoy-v3z yes dear....😘😘😘♥️♥️♥️ നമ്മൾ ഇനിയും മുന്നോട്ട് ഇങ്ങനെ പ്രതികരിക്കുക തന്നെ വേണം👍👍👍👍👍

  • @ancyjaison144
    @ancyjaison144 2 месяца назад +53

    😂😂❤️❤️❤. ഡാകിനി കുറച്ചായിട്ട് നല്ല കുട്ടി ആയി അഭിനയിച്ചു നോക്കുവാണ്. അസ്ഥാനത്തുള്ള പാട്ടും ചിരിയും ഒക്കെ കാണുന്നു . എന്തോ ഒരു ലക്ഷണപ്പിശക്.. പെങ്ങളുമായിട്ടുള്ള ഒത്തുതീർപ്പ് നാടകം ആയിരുന്നെന്നു ഇപ്പോൾ മനസിലായില്ലേ. വേറെന്തോ ലക്ഷ്യമിട്ടുള്ള ഒരു നീക്കം ആയിരുന്നു. അത് ചീറ്റിയപ്പോൾ വീണ്ടും പഴയ പല്ലവി. ഇത്രയുമൊക്കെ പറഞ്ഞ് വെച്ചപ്പോൾ ഉപ്പുതറയിൽ നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്. അവിടെയും തോൽവി തന്നെ. ആ അടവും പരാജയപെട്ടു. കുറച്ച് ഓഡിയോസ് കുറച്ച് voice ഒക്കെ റെക്കോർഡ് ചെയ്തത് വെറുതെ ഇരിക്കുന്നു. അതും കൂടെ പബ്ലിക്കിൽ ഇട്ടാൽ വീടിന്റെ പണി അങ്ങ് തുടങ്ങാമായിരുന്നു. But..... തിരുമേനിയെ ഒന്നൂടെ കാണണം. സമയം ശരിയല്ല..

    • @Montreal1999
      @Montreal1999 2 месяца назад +20

      😂😂po kochae chiripikathae😂ennalae çhiricha kseenam mariyillaa

    • @ancyjaison144
      @ancyjaison144 2 месяца назад +9

      @@Montreal1999 🙏🙏🤣🤣🤣

    • @SijiRoy-v3z
      @SijiRoy-v3z 2 месяца назад +15

      @@ancyjaison144 കുറച്ച് നാളത്തേക്ക് അങ്ങൊടെക്കും..പിന്നെ ഇങ്ങടെക്കും visit ഒന്നും വേണ്ട എന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്, അതു കേട്ട ഞ്ഞാൽ🤣 ഇനി എന്ത് ചെയ്യും പോയിട്ട് പല കാര്യവും ണ്ടാരുന്നു🤣 അവിടെയും നീ എന്നെ തോല്പിച്ചോ 🤣

    • @rosammaanil1584
      @rosammaanil1584 2 месяца назад +6

      😅😅😅

    • @ancyjaison144
      @ancyjaison144 2 месяца назад +3

      🤭🤭​@@SijiRoy-v3z

  • @heeraheera3257
    @heeraheera3257 2 месяца назад +36

    Super 👌👌👌👌👌👍👍👍👍👍👍👍👍❤❤❤❤❤❤❤
    Ammusum vichusum avare pole AC roomil erunnualla kashttapeunnath.........veyilum mazhayumkond kashttapettittuthanneyanu happy aayii jeevikunnath.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤......ammusum vichusum Videosilkoode publicnu valare nalla message anukodukunnath ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JeenaShony
    @JeenaShony 2 месяца назад +38

    ഉള്ളത് പറയാലോ ആ ഡാകിനി അമ്മേടെ മുഖം കാണുമ്പോൾ തന്നെ നെഗറ്റീവ് feel ആണ്.. 🐕🐕🐕🐕

    • @minisebastian7451
      @minisebastian7451  2 месяца назад +2

      @@JeenaShony അതു സത്യമാണ്👍👍👍👌👌

  • @sujathanair6564
    @sujathanair6564 2 месяца назад +70

    Hi മിനി . ഇവൾക്ക് ആപെൺകുട്ടി എൻ്റെ അമ്മുകുട്ടി happy ആയി ഭർത്താവിൻ്റെ വീട്ടിൽ സുഖമായി ജീവിക്കുന്നു. അമ്മു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും. മിടുക്കി ആണ്. അതിൻ്റെ ക്രെഡിറ്റ് സിന്ധു അമ്മക്കാണ്. ഇതൊക്കെ കണ്ടിട്ട് ഡാകിനി നെട്ടോട്ടമോടുകയാണ്.. അമ്മു matured ആണ്.അവൾക്കറിയാം എങ്ങിനെയാണ് പബ്ലിക്നു നല്ല മെസേജ്‌സ് കൊടുക്കാം എന്ന്. ❤❤❤❤❤❤❤❤

    • @padmajaa9430
      @padmajaa9430 2 месяца назад +10

      Exactly

    • @rosammaanil1584
      @rosammaanil1584 2 месяца назад +8

      Ammukutti supper 👌👌👌👌👌

    • @radhikagireesh28
      @radhikagireesh28 2 месяца назад +6

      ❤❤❤

    • @NajaVinod-wp2zn
      @NajaVinod-wp2zn 2 месяца назад +6

      👌🏻👌🏻❤❤

    • @minisebastian7451
      @minisebastian7451  2 месяца назад +3

      @@sujathanair6564 സത്യം .....💯💯💯💯♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @remabaipp1927
    @remabaipp1927 2 месяца назад +37

    പറഞ്ഞാലും ,പറഞ്ഞാലും തീരില്ല ഇവറ്റകളെ പറ്റി

  • @bennyskingdom64
    @bennyskingdom64 2 месяца назад +32

    അടുത്ത് കള്ളം കൊണ്ടു വന്നിട്ട് ഒണ്ടു. വേറെ ആരുടെ ഷോപ്പ് അവര് തുടങ്ങി എന്ന്.

    • @Montreal1999
      @Montreal1999 2 месяца назад +19

      😂😂etra pettannu pottumo kallam. Arudayo Story yil poyi aro kandu pidichu 😂entae chettantae anu ennu eppol 😂😂

    • @binithapaulose4069
      @binithapaulose4069 2 месяца назад +18

      Kashtam,nanamillathavanu aasanathil aal mulachal athum thanal🤣🤣🤣🤣

    • @shinymadhu5549
      @shinymadhu5549 2 месяца назад +17

      സത്യം. ആ പോസ്റ്റ്‌ കണ്ടപ്പോഴേ തോന്നി എന്തോ ഉഡായിപ്പ് aanu.. 😁😁

    • @minisebastian7451
      @minisebastian7451  2 месяца назад +18

      @@bennyskingdom64 ഷോപ്പു തുടങ്ങാനും പൊട്ടി പോകാനും വേണം ഒരു യോഗം ...🤣🤣🤣🤣

    • @bennyskingdom64
      @bennyskingdom64 2 месяца назад +1

      ​@@minisebastian7451വല്ലവരും തുടങ്ങിയ കടയുടെ പേര് കാണിച്ചു കമ്മ്യൂണിടി 😅പോസ്റ്റ് ഇട്ടു ഒള്ള അഭിനന്ദനങ്ങൾ എല്ലാം മേടിച്ചു കൂട്ടുന്നുണ്ട് 😊

  • @Montreal1999
    @Montreal1999 2 месяца назад +18

    Eppol skit mayi erangitundu.😂 .slowly pandathae type. skit lottu poyal video cheyanam mini. Minyudae videos avarudae new sub kanditundu. appol avar avidae chennu nokumbol evaro nalla kuttykal😂😂 athinulla pedapadu. 😂😂. anyway eni engilum arayum vishamipikathae. jeevikattae

    • @ancyjaison144
      @ancyjaison144 2 месяца назад +4

      ❤️❤️👍👍

    • @minisebastian7451
      @minisebastian7451  2 месяца назад +6

      @@Montreal1999 ഇവറ്റകൾ പലനാടകവും കളിച്ചു നോക്കും .....എല്ലാം പൊളിഞ്ഞും പോകും ...😀😀😀😀👍👍👍👍

  • @ambikachelampeta6236
    @ambikachelampeta6236 2 месяца назад +32

    മിനിചേച്ചി നല്ല സൂപ്പർ മറുപടി അവർക്ക് കൊടുക്കുന്നുണ്ട് 😂 ലാസ്റ്റ് മിനിചേച്ചിയോട് ഡാകിനിയും മരവാഴയും ചോദിക്കും ഞങ്ങളെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന് 🤣🤣🤣🤣

    • @binithapaulose4069
      @binithapaulose4069 2 месяца назад +4

      😂😂

    • @SijiRoy-v3z
      @SijiRoy-v3z 2 месяца назад +1

      🤣

    • @minisebastian7451
      @minisebastian7451  2 месяца назад +8

      @@ambikachelampeta6236 but വെറുതേ വിടണോന്ന് അപ്പോ തീരുമാനിക്കാം അല്ലേ ....😀😀😀😀😀👍👍

    • @Prs-e6r
      @Prs-e6r 2 месяца назад

      ഡാകിനി എന്ന് പറയല്ലേ 😢
      Only മാക്രി 😂

    • @ShabnaSajesh-b3p
      @ShabnaSajesh-b3p 2 месяца назад

      ​@@Prs-e6rഅതെ...

  • @ancyjaison144
    @ancyjaison144 2 месяца назад +26

    സാധാരണ യക്ഷികളെ കാണിക്കുന്നത് സുന്ദരികളായിട്ടാണ്.. രക്തം കുടിക്കാൻ ഇറങ്ങുമ്പോളാണ് കോമ്പല്ല് കാട്ടി ഭീകര രൂപീകളാകുന്നത്. എന്നാൽ ചിലരാകട്ടെ എപ്പോഴും കോമ്പല്ല് കാട്ടി നടക്കുന്നു. 24 മണിക്കൂറും ആരുടെയൊക്കെയോ രക്തത്തിനായി ദാഹിച്ച്...... കർത്താവേ , എല്ലാരേയും പ്രത്യേകമായി എന്നെയും കാത്തുകൊള്ളണമേ 🙏🙏

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +9

      Karthave ee kochinte prarthana kelkaname ..Amen

    • @minisebastian7451
      @minisebastian7451  2 месяца назад +9

      അയ്യോ .... ആൻസി അങ്ങനെ പറയരുത് ....😀😀😀🤣🤣 അവിടെ പറഞ്ഞാൽ ഇവിടെ കുത്തും അതറിഞ്ഞോണ്ടല്ലേ ആൻസി അവിടെ കുത്തുന്നത് .....🤣🤣🤣🤣🤣🤣

    • @ancyjaison144
      @ancyjaison144 2 месяца назад +1

      @@anjukoshykallelil3717 🤣🤣🤣

    • @Priyasubin-nb9og
      @Priyasubin-nb9og 2 месяца назад +2

      😂😂😂😂😂😂😂

  • @BindhuAK-g4q
    @BindhuAK-g4q 2 месяца назад +16

    മി നീ ❤❤മൊട്ട 😢😭അവളെ ക ഡാൽ ഒന്നു പൊ ട്ടി ക്ക ണം

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@BindhuAK-g4q 😀😀😀♥️♥️♥️ yes..👍👍👍👍

  • @remyakp1519
    @remyakp1519 2 месяца назад +44

    ചേച്ചിയോട് ഓരോ ദിവസം കൂടുന്തോറും ഇഷ്ടംകൂടി കൂടി വരുവാ 👏എന്താ ചെയ്യാ ലേ 😂

    • @ancyjaison144
      @ancyjaison144 2 месяца назад +4

      @@remyakp1519 ആണോ.. എന്നാൽ സംശയിക്കേണ്ട.. കൂടോത്രം തന്നെ 😜

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@remyakp1519 😀😀😀♥️♥️♥️♥️🥰🥰

  • @cindrellacindrella5780
    @cindrellacindrella5780 2 месяца назад +13

    Avale oru yettapallu kandal ariyaam yekshi aanennu manasiliruppu kaaranam dakinikku anthra thinnalum sareerathu pidikkilla😮

    • @minisebastian7451
      @minisebastian7451  2 месяца назад +2

      @@cindrellacindrella5780 😀😀😀😀😀👍👍👍👍👍

  • @Adhiadhithyan89
    @Adhiadhithyan89 2 месяца назад +55

    5:03 അല്ല ഇവരല്ലേ പറഞ്ഞെ ഞങ്ങൾ തമ്മിൽ പ്രശ്നം എല്ലാം ഒഴിവായി ഇനി ആരും അവിടെയും ഇവിടെയും കമന്റ് ഇടരുത് എന്നൊക്കെ.. എന്നിട്ട് ഇപ്പോ ഇവള് തന്നെ ആ കൊച്ചിനെ parayuvano😡.. അസൂയ ആണ് അത് അതിന്റെ ഭർത്താവിന്റെ വീട്ടിൽ നല്ലത് പോലെ ജീവിക്കുന്നത് കണ്ടിട്ട്.. അത് കാരണം ആണ് ഇവർക്ക് എല്ലാ പ്രശ്നവും ഉണ്ടായതെന്നു പറയുന്നുണ്ടല്ലോ എന്നിട്ടെന്തേ ആ കൊച്ച് അവിടെ ഉള്ള ആ നാത്തൂൻ കൊച്ചിനോട്‌ ഇതൊന്നും കാണിക്കാതെ.. ഇതുപോലെ ഒരാണും ഒരു പെണ്ണും തന്നെ അല്ലേ അവിടെള്ളൂ..

    • @Montreal1999
      @Montreal1999 2 месяца назад +24

      Ammayum pengalum happy ayi jeevikunnu atha mattae pullidae prashanam. othuthirpu ayi engilum aa veetukarku budhhi undu adupichilla. .karnam annu avar anubhavicha vedana marakan pattumo.😢😢 so pengal raksapettu. Athintae okkae desyam anu. aa pengalae kurichu paranja karyam thannae veendum live lum videoyilum paraynathum comment edunathum

    • @minisebastian7451
      @minisebastian7451  2 месяца назад +2

      @@Adhiadhithyan89 ഇവള് ഭൂലോക വിഷമാണ്👍👍👍

  • @valleylife5804
    @valleylife5804 2 месяца назад +39

    ആങ്ങളയും ഭാര്യയും കൂടി പെങ്ങളെ കല്ലെടുത്ത് എറിയാൻ തുടങ്ങിയിട്ട് മൂന്നു വർഷം ആയി, കല്ലേറിൽ പെങ്ങളുടെ ലൈഫ് അങ്ങ് തീരും എന്ന് ആണ് കരുതിയത് , എന്നാൽ പെങ്ങൾ ആ കല്ലുകൾ ഒക്കെ പെറുക്കി കൂട്ടി ഒരു കൊട്ടാരം പണിതുകൊണ്ടു ഇരിക്കുന്നു, അത് കണ്ടാൽ എങ്ങനെ സഹിക്കാൻ പറ്റും ങ്ങളാക്കും ഭാര്യക്കും.
    ഈ പ്രേശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയ സമയത്തു അമ്മുന്റെ കുട്ടിയെ വരെ എന്തൊക്കെ പറഞ്ഞതാണ് ആള്ക്കാര്. അമ്മുവിൻറെ കുട്ടീടെ മുഖത്തു നോക്കിയാൽ നല്ല പോസിറ്റീവ് ആൻഡ് ഹാപ്പി ആണ് . ഇവരുടെ കുട്ടികളെ നോക്കിയാൽ അറിയാം ഇവരുടെ നെഗറ്റിവിറ്റിയും hate ഉം ഒക്കെ ആ കുട്ടികളെ ഒരുപാടു ബാധിക്കുന്നുടെന്നു, പക്ഷെ അവർക്കു അത് മനസ്സിലാവില്ല.
    I feel bad for their kids, kids should be raised in a happy loving home, not in a home filled with hatred and jealousy.

    • @minisebastian7451
      @minisebastian7451  2 месяца назад +11

      @@valleylife5804 സത്യം ..... ആളുകളെല്ലാം ചേർന്ന് കല്ലെറിഞ്ഞ് ഓടിക്കണം രണ്ടിനേം ....അത്രക്ക് മാരക വിഷമാ രണ്ടും

  • @sajinisaju1002
    @sajinisaju1002 2 месяца назад +13

    Pillechanu സഹിക്കുന്നില്ല😂😂😂😂

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@sajinisaju1002 😀😀😀😀😀👍👍🤣🤣

  • @ambilybiju2973
    @ambilybiju2973 2 месяца назад +28

    എന്റെ പൊന്നൂ ചേച്ചി നമിച്ചു 😄😄

    • @minisebastian7451
      @minisebastian7451  2 месяца назад

      @@ambilybiju2973 😀😀😀😀😀🙏🙏🙏

  • @srktworld786
    @srktworld786 2 месяца назад +20

    Full Support 👍👍

    • @minisebastian7451
      @minisebastian7451  2 месяца назад

      @@srktworld786 thanku ...🙏🙏🙏♥️♥️♥️

  • @minir8819
    @minir8819 2 месяца назад +16

    എന്റെ മിനി എത്ര കറക്റ്റ് 👍👍❤

    • @minisebastian7451
      @minisebastian7451  2 месяца назад

      @@minir8819 tku ..🙏🙏🙏♥️♥️♥️

  • @denasunil6482
    @denasunil6482 2 месяца назад +7

    മിനി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  2 месяца назад +1

      Hi dena . 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰

  • @sajinisaju1002
    @sajinisaju1002 2 месяца назад +17

    മിനി 💪💪💪എന്തായാലും പിള്ളേച്ചൻ ഓരോ comments സുും അരിച്ചു പെറുക്കി വായിക്കുന്നുണ്ട്....പാവം പെട്ടുപോയി....frastration അടിച്ചു at present കമൻ്ററി ഇറക്കുന്നുണ്ട്.....😂😂😂😂🙈🙈🙈🙈🤣🤣🤣🤣

    • @minisebastian7451
      @minisebastian7451  2 месяца назад +12

      @@sajinisaju1002 പാവം പുള്ളാച്ചൻ🤣🤣🤣🤣 നമ്മുടെ ചാനലിൽ പായവിരിച്ച് കിടപ്പാ ...... പത്ത് പെണ്ണുങ്ങൾ എവിടെയുണ്ടോ അവിടെ ആ" സാധനം" കാണും 🤣🤣🤣🤣

    • @ancyjaison144
      @ancyjaison144 2 месяца назад +4

      🤣🤣

  • @NajaVinod-wp2zn
    @NajaVinod-wp2zn 2 месяца назад +13

    പൊളിച്ചു മുത്തേ 🥰🥰

  • @radhikagireesh28
    @radhikagireesh28 2 месяца назад +11

    Mini 👌👌👌

  • @praveena409
    @praveena409 2 месяца назад +20

    പാവാട 😂😂😂😂മരവാഴ 🤣🤣🤣എന്റെ മിനി you are a iron lady

    • @minisebastian7451
      @minisebastian7451  2 месяца назад

      😀😀😀😀😀🙏🙏🙏🙏🙏♥️♥️♥️

  • @ancyjaison144
    @ancyjaison144 2 месяца назад +30

    ഇന്ന് മുഴുവൻ സമയവും മിനിയുടെ പല്ല് ആണ് ശ്രദ്ധിച്ചത്. ഒരു പല്ല് പത്തനംതിട്ടക്കും ഒന്ന് റാന്നിക്കും ആണോ എന്ന്. നന്നായി നോക്കി. കുഴപ്പം ഇല്ലല്ലോ... അപ്പോൾ കുഴപ്പം പിള്ള അമ്മായിക്ക് തന്നെ ആണ്.. വയസൊക്കെ ആയില്ലേ... തിമിരം ബാധിച്ചു കാണും.

    • @minisebastian7451
      @minisebastian7451  2 месяца назад +10

      @@ancyjaison144 🤣🤣🤣🤣 ആ സാധനം പുള്ളാച്ചൻ എന്റെ വായക്കകത്തും കയറി നോക്കാൻ തുടങ്ങിയോ ...😀😀😀😀

    • @ancyjaison144
      @ancyjaison144 2 месяца назад +3

      @@minisebastian7451 😂😂😂

    • @anusai2962
      @anusai2962 2 месяца назад +4

      Pathanamthitta kari anno avide aa, njan kozhencherry

  • @jayaannie
    @jayaannie 2 месяца назад +22

    ente mini sammathichu.🤣🤣🤣

  • @ansyniyas7212
    @ansyniyas7212 2 месяца назад +8

    Full support🥰🥰💯

    • @minisebastian7451
      @minisebastian7451  2 месяца назад

      @@ansyniyas7212 tku...🥰🥰🥰🙏🙏🙏♥️♥️

  • @beenanair9359
    @beenanair9359 2 месяца назад +22

    നമിച്ചുഅടിപൊളി

  • @kalyanikashi9877
    @kalyanikashi9877 2 месяца назад +12

    പൊളിച്ചു 🥰🥰🥰🥰🥰

  • @anjukoshykallelil3717
    @anjukoshykallelil3717 2 месяца назад +16

    Septic tank nn paranjj paranjj avasanam aa oversmartness avan thanne thirich kittii😂😂😂 oo inipoo kunjvava aayi abhinayikaan thudangum. Unsahikable😢😅
    Great going Da Mini ❤

    • @sajinisaju1002
      @sajinisaju1002 2 месяца назад +10

      അതെ കറക്റ്റ് സെപ്റ്റിക് ടാങ്ക്. താഴെ പോകാതിരിക്കാൻ ഒക്കത്ത് കെട്ടി നടക്കുവാണ് അമുൽ മാമൻ😂😂😂😂

    • @minisebastian7451
      @minisebastian7451  2 месяца назад +8

      @@anjukoshykallelil3717 അവൻ എത്ര കറക്ടായിട്ടാ അവൾക്കുള്ള പേര് തിരഞ്ഞെടുത്തത് അല്ലേ .....🤣🤣🤣🤣🤣🤣🤣. thanks da...♥️♥️

    • @ancyjaison144
      @ancyjaison144 2 месяца назад +6

      ഇനി നാളെ പാമ്പേഴ്സ് കെട്ടി നിപ്പിൾ കുപ്പി പിടിച്ചു തൊട്ടിലിൽ കിടക്കുന്നതു കാണേണ്ടി വരുമോ.. എന്തൊക്കെ പേകൂത്തുകളാണോ മരവാഴ കാട്ടികൂട്ടുന്നത്. 🤮🤮

    • @sajinisaju1002
      @sajinisaju1002 2 месяца назад +3

      ​@@minisebastian7451😂😂😂correct 💯 correct sense ine abinandikkathirikkan പറ്റില്ല...😂😂😂😂

  • @SreejaShaju
    @SreejaShaju 2 месяца назад +9

    I'm always with you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@SreejaShaju thanku dear....♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰

  • @ancyjaison144
    @ancyjaison144 2 месяца назад +5

    എന്നാലും ഞാൻ പിന്നെയും ആലോചിക്കുവാ വേതാളം പറഞ്ഞത്. മിനിയുടെ അനിയത്തി ആയി കണ്ട്.. എന്ന് പറഞ്ഞാൽ സമ്മതിക്കാം. ഇതു മകളോ മരുമകളോ എന്ന്. അപ്പോൾ വേതാളം ഇപ്പോഴും കൗമാര പ്രായത്തിൽ ആണെന്നാണോ അവളുടെ വിചാരം.

    • @minisebastian7451
      @minisebastian7451  2 месяца назад +3

      @@ancyjaison144 അവള് കുഞ്ഞുവാവയല്ലേ :😀😀😀😀 പല്ലു പോലും മുളപ്പിട്ടില്ല :-🤣🤣🤣

  • @rigman4k319
    @rigman4k319 Месяц назад +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @minisebastian7451
      @minisebastian7451  Месяц назад

      🙏🙏🙏🙏🙏🙏🙏♥️♥️♥️♥️

  • @shobhasoman7118
    @shobhasoman7118 2 месяца назад +8

    ❤❤❤❤👌👌👌🙏🙏

    • @minisebastian7451
      @minisebastian7451  2 месяца назад

      @@shobhasoman7118 ♥️♥️♥️♥️♥️♥️🙏🙏🙏🙏🥰🥰

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 2 месяца назад +7

    Pani mariyo,❤

  • @lincyjose3626
    @lincyjose3626 2 месяца назад +7

    ❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  2 месяца назад

      @@lincyjose3626 ♥️♥️♥️♥️♥️♥️♥️♥️

  • @beenarani7034
    @beenarani7034 2 месяца назад +6

    🙏🏼😊

  • @rosammaanil1584
    @rosammaanil1584 2 месяца назад +6

    👍👍👍👍👌👌👌

  • @vijipramod6501
    @vijipramod6501 2 месяца назад +8

    👌👌👌

  • @sarithak6760
    @sarithak6760 2 месяца назад +7

    😂😂😂❤️❤️❤️

  • @jlsgaming1581
    @jlsgaming1581 2 месяца назад +3

    👍👍💙💙

  • @ancyjaison144
    @ancyjaison144 2 месяца назад +13

    മിനി ഫ്രസ്ട്രേഷൻ കേറി വായിൽ കൊഴുക്കട്ട വെച്ചപോലെ ഇങ്ങനെ കൊഴ കൊഴ എന്ന് സംസാരിക്കരുത്. ഞാൻ പറഞ്ഞതല്ല... സാധനം പിള്ളേച്ഛന്റെ അഭിപ്രായം. തള്ളണോ കൊള്ളണോ... മിനിയുടെ ഇഷ്ടം ..

    • @minisebastian7451
      @minisebastian7451  2 месяца назад +6

      @@ancyjaison144 സാധനം പുള്ളാച്ചൻ പെട്ടു ....😀😀😀😀🤣🤣 ഇനി രക്ഷപെടാൻ പാടാ....🤣🤣🤣🤣

  • @malumalu5157
    @malumalu5157 2 месяца назад +6

    🎉🎉👍👍

  • @jee639
    @jee639 2 месяца назад +9

    ഹായ്, മറ്റേവൻ അടുത്ത കള്ളം ആയി ഇറങ്ങി പിരിവ് ന് വേണ്ടി... ചാച്ചൻ ഹോസ്പിറ്റലിൽ ആണ് ആരും ഇല്ല ന്നു പറഞ്ഞു.. അതിൽ അവരുടെ തന്നെ ബന്ധു വന്നു പറയുന്നുണ്ട്.. എന്തിനാ കള്ളം പറയുന്നത്.. ഇന്ന ആൾക്കാർ ഉണ്ടാരുന്നല്ലോ അവിടെ ന്നു... സത്യം പറഞ്ഞാൽ ഈ ചാച്ചൻ ഇവന്റെ സ്വന്തം ചാച്ചൻ അല്ല... ഇവന്റെ അച്ഛന്റെ അച്ഛൻ എന്നെ മരിച്ചു പോയി... ഒരുപാട് കഥ കൾ ഉണ്ട്.. ഇവൻ വന്നു ദുഃഖം ഭാവത്തോട് ഇടുന്ന വീഡിയോ ഓക്കേ പച്ച നുണ ആണ്....

    • @minisebastian7451
      @minisebastian7451  2 месяца назад +5

      @@jee639 പറയുന്നതു മുഴുവൻ കള്ളമാണ് ...... അപ്പോ ആ അച് ഛൻ അവന്റെ സ്വന്തം വല്ലച്ഛനല്ലേ: ??

    • @ancyjaison144
      @ancyjaison144 2 месяца назад +6

      അത് ശരി.. അപ്പോൾ വലിയപ്പനും ഡ്യൂപ്ലിക്കേറ്റ് ആണോ..? എന്തായാലും നല്ല actors ആണ് രണ്ടാളും. എന്താ expressoin... ഇന്നലെ പുട്ടി ഇടാതെ ഒരാളെ കണ്ടു.... 😜😜

    • @Montreal1999
      @Montreal1999 2 месяца назад +8

      One time chachen pengaludae mon undayirunnu ennu paranju pinnae pala pravasyam chahnae nokan njanum mattae chettanum matramae ullu ngal Mari Mari nilkanam.ennae eni kurae divsatheku videoyil kanilla mattae chettan etra perae sahayichatha eppol arum sahayikanilla. ennokkae videoyil paranju athu kelkunna avarudae mattu family members nu vishamam akillae.

    • @jee639
      @jee639 2 месяца назад +4

      @@minisebastian7451 അവന്റെ ചാനലിൽ തന്നെ ഒരാൾ മെസ്സേജ് ഇട്ട് പറഞ്ഞു ഇവന്റെ സ്വന്തം ചാച്ചൻ അല്ല അത് മരിച്ചു പോയി... But ഈ ചാച്ചൻ വന്ന ശേഷം ഇവരെ ഒക്കെ ചെറുപ്പത്തിൽ നോക്കിട്ട് ഉണ്ട് എന്നൊക്കെ... Already കുമാരി യെ വിറ്റ അക്കൗണ്ട് കിടക്കൊണ്ടലോ അപ്പോൾ ആൾക്കാർ ചാച്ചൻ ഫണ്ട്‌ ഇടും അതിന് ആണ് ഈ ദുഃഖ ഭാവം ഒക്കെ.. അവരുടെ ആൾക്കാർ തന്നെ കമന്റ്‌ ഇട്ടേക്കുന്നു എന്തിനാ ഇങ്ങനെ കള്ളം പറയുന്ന എന്ന്...

  • @LekhaSankar-i7k
    @LekhaSankar-i7k 2 месяца назад +2

    Pollichu😅

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 2 месяца назад +6

    Hi mola🥰🥰🥰😀

    • @minisebastian7451
      @minisebastian7451  2 месяца назад

      @@ArifaShaji-bm4ih hi dear..🥰🥰🥰🥰🥰😀😀

  • @sinigeorge2616
    @sinigeorge2616 2 месяца назад +6

    2:08

  • @binduanand193
    @binduanand193 2 месяца назад +4

    👍

  • @sobhagnair8709
    @sobhagnair8709 2 месяца назад +5

    🥰🥰❤❤👍

    • @minisebastian7451
      @minisebastian7451  2 месяца назад

      @@sobhagnair8709 😘😘😘♥️♥️♥️🙏🙏🙏

  • @ashirvadashirvad6281
    @ashirvadashirvad6281 2 месяца назад +2

    😄👌👌👍

  • @Geethamani-du1kr
    @Geethamani-du1kr 2 месяца назад +4

    Penkutty engane avanam ennullathu a channel um oru reaction channel engane akaruthu ennullathu ee channel um

    • @sajinisaju1002
      @sajinisaju1002 2 месяца назад +11

      വന്നല്ലോ ഗീതമനി ചേച്ചി മനസ്സിലായി കേട്ടോ .😂😂😂😂 Present ഇട്ടിട്ടുണ്ട് ....ഇനി വിട്ടോ🏃🏃🏃🏃🏃

    • @minisebastian7451
      @minisebastian7451  2 месяца назад +8

      @@Geethamani-du1kr thanks for your valuable words...😀😀😀😀😀

    • @rightway1006
      @rightway1006 2 месяца назад +22

      വിവരവും, വിദ്യാഭ്യാസവും, maturity യും character ഉം ഉള്ള വേറെ പെൺകുട്ടികളെ നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടാകില്ല. അതാണ് അതിനെ ഒക്കെ മികച്ചതായി തോന്നുന്നത്. എന്നും ആ പൊട്ടകിണറ്റിലെ രാജാവിനെയും റാണിയെയും അന്തം പ്രജകൾ ഇങ്ങനെ പുകഴ്ത്തി നടന്നോളു.

    • @ancyjaison144
      @ancyjaison144 2 месяца назад +20

      ഒരു മൂടുതാങ്ങി എങ്ങനെ ആവണം എന്നും എന്നാൽ ഒരു സ്ത്രീ എങ്ങനെ അകരുത് എന്നും ഗീതാമണി നമുക്ക് കാണിച്ചു തരുന്നു. 🤭🤭

    • @sajinisaju1002
      @sajinisaju1002 2 месяца назад +5

      ​@@ancyjaison144😂😂😂👍

  • @nswould1072
    @nswould1072 2 месяца назад +6

    🥰🥰🥰❤💪

  • @lekshmibhavyam267
    @lekshmibhavyam267 2 месяца назад +6

    👍👍