വറുത്തരച്ച കടല കറി ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ!😋 Kerala Varutharacha Kadala Curry Recipe

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #KeralaStylePuttuKadalaCurryRecipe
    #VarutharachaKadalaCurry
    #ErachiCurryStyleKadalaCurry
    Ingredients
    ````````````````
    1 cup = 240 ml
    black chickpeas -1 cup
    water -2&1/2 cups
    oil -2 tbsp
    Cinnamon -1
    Cloves -2
    Cumin seeds -1/2 tsp
    Black pepper -1 tbsp
    Coconut -1 cup
    garlic -4-5
    Shallots -10
    Coriander powder -1 tbsp
    chilli powder -1/2 tbsp
    Turmeric powder -1/4 tsp
    Garam Masala powder -1/2 tsp
    water -1/2 cup
    oil -1&1/2 tbsp
    Mustard seeds -1/2 tsp
    dry red chillies -4
    few curry leaves
    Onion -1
    Ginger -1 tsp
    green chilli -1
    Tomato -1
    water -1 cup

Комментарии • 308

  • @richuruichu1234
    @richuruichu1234 3 года назад +24

    Njn. Inn undakki ithaaaa sprrrr. ❤️❤️❤️❤️❤️thanks for the recipe 🥰🥰🥰

  • @neenudevassy2266
    @neenudevassy2266 2 месяца назад +2

    ഞാൻ ഉണ്ടാക്കി....നല്ല taste ഉണ്ടായിരുന്നു... ഞാൻ 2,3 changes വരുത്തി ആണ് ഉണ്ടാക്കിയത്...എനിക്ക് ചെറിയ ജീരകം വല്യ ഇഷ്ടമില്ല..so ഞാൻ പെരുംജീരകം ആണ് ചേർത്തത്...പിന്നെ spices ന്റെ കൂടെ ഒരു ഏലയ്ക്ക കൂടി add ചെയ്തു...പിന്നെ ഇഞ്ചി സവാളയുടെ കൂടെ ചേർക്കുന്നതിന് പകരം അരയ്ക്കാനുള്ള തേങ്ങ വറുത്തപ്പോ ചെറിയ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും കൂടെ add ചെയ്ത് വഴറ്റി എടുത്തു.....
    എന്തായാലും സംഭവം കളർ ആയി....എല്ലാർക്കും ഇഷ്ട്ടപ്പെട്ടു...thanks ❤❤❤

  • @kibthiyaskibu1974
    @kibthiyaskibu1974 3 года назад +15

    കാണുമ്പോൾ തന്നെ അറിയാം സംഭവം സൂപ്പർർർ ആണെന്ന്

  • @kibthiyaskibu1974
    @kibthiyaskibu1974 3 года назад +12

    നിങ്ങളുടെ റെസിപ്പിസ് എനിക്ക് വളരെ ഇഷ്ട്ട 😋😋

  • @janardhananjenu6958
    @janardhananjenu6958 3 года назад +12

    ഈ കറിയുടെ നിറവും കൊഴുപ്പും കണ്ടപ്പോൾ ചെറുപ്പത്തിൽ കഴിച്ച വളരെ ടേസ്റ്റിയായ കടലക്കറിയുടെ ഓർമ്മ മനസ്സിലേക്ക് ഓടിയെത്തുന്നു.
    ഇന്നിപ്പോ എങ്ങനെ ഉണ്ടാക്കിയാലും ആ പഴയ രുചി വരുന്നതേയില്ല🤤🤤

  • @rafiyakm8834
    @rafiyakm8834 2 года назад +3

    കടല കറി ഇഷ്ടമില്ലാത്ത ഞാൻ ഇന്ന് ഇക്കാക്ക് വേണ്ടി ഈ റെസിപ്പി ട്രൈ ചെയ്തു.. നോമ്പ് തുറന്നു അപ്പം കടലക്കറി കഴിച്ചു👌👌ആണ്.. വെറുതെ പറയല്ല പൊളിച്ചു.. ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന ഇക്കാക്ക് കറി ബാക്കി ഉണ്ടാവോന്ന് ഡൌട്ട് ആണ്😀 suprrr ടേസ്റ്റ്💯🔥

  • @sreedevidasdas4967
    @sreedevidasdas4967 3 года назад +10

    ഇങ്ങനെ ഒരു കടലക്കറി ആദ്യമായാണ് കാണുന്നത് ❤️ എന്തായാലും പരീക്ഷിച്ചു നോക്കും 👍👍

  • @priya4749
    @priya4749 2 года назад +6

    Kadala curry adipoli ayi vannu.. 😍 orupadu thanks.. 💗
    Ethayude try chytha ella recipesum superb ayi thanne vararendu..
    Your channel is truly a gem.. thanks a lot 🥰👍

  • @prasanthmahasagar9857
    @prasanthmahasagar9857 Год назад +2

    100% works. I request all the viewers to try this.

  • @salmanulfarisa5845
    @salmanulfarisa5845 3 года назад +3

    ഇത്തയുടെ റെസിപിസൊക്കെ സൂപ്പർ ആണ് 👌👌ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം സക്സസ് ആവാറുണ്ട് ഞാനിപ്പോൾ ഭർത്താവിന്റെ വീട്ടിലൊക്കെ ശരിക്കും ഒരു സ്റ്റാർ ആണ്... thanks itha... love you... 😘

  • @amalhudhamp
    @amalhudhamp 3 года назад +7

    Eeee Vedio koodi kandu kayinjaaal kannur kitchen nte Ella vedios kandu ❤️❤️❤️super aaanh masha allah.....super taste aaaanh food ellam. Ente ummachi kayinjaaal ente cooking teacher kannur kitchen 😍

  • @zeenathalameen
    @zeenathalameen 3 года назад +2

    Spr 👍
    തേങ്ങ വറക്കുമ്പോ നാലു കശുവണ്ടിപ്പരിപ്പ് കൂടെ ചേർത്താൽ 👌

  • @raziyaraziya5272
    @raziyaraziya5272 3 года назад +12

    ഈ കറി സുപ്പർ ആണുട്ടോ. ഞാൻ ഉണ്ടാക്കാറുണ്ട് വറ്റിയ kariyanu കൂടുതൽ രുചി. 👌കണ്ണൂർ kitchen മിക്ക റെസിപ്പി ട്രൈ ചെയ്യാറുണ്ട് 👍

  • @nafiashafeeq2432
    @nafiashafeeq2432 3 года назад +3

    Etha munne cheydha varutharacha kadala curry, chikken curry,beaf okke nan cheydhin..😊
    Nalla taste undaayrunnn😍👍👍

  • @delux1952
    @delux1952 2 года назад +1

    അസ്സലാമു അലൈകും മാഷാ അള്ളാഹു സൂപ്പർ ഇന്നലെ ഉണ്ടാക്കി കഴിച്ചു അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ

  • @tipson8177
    @tipson8177 2 года назад +1

    Njanum try cheithu.....nannayirunnu...

  • @khaleelzeenath
    @khaleelzeenath 3 года назад +4

    Njan undaaki suuuper👍👍👍😋

  • @thansiyathanzil3819
    @thansiyathanzil3819 3 года назад

    Ee curry njan undakki nokki.eante frds galkkum share cheythum. Sherikkum supper ruji aanu.Thank u ithaa

  • @saviabasilsaviabasil4607
    @saviabasilsaviabasil4607 3 года назад

    Ningala recipe recipe nokkittanu oruvitham Ellam undakunathu valare nannayitund

  • @athirasuresh620
    @athirasuresh620 Год назад +1

    Thankz chechi for these recipe.....❣️❣️

  • @jinanworld1259
    @jinanworld1259 2 года назад +1

    Njan kadala Kari undaki super ayirunu ellavarkum ishtayi

  • @neethuthomas4376
    @neethuthomas4376 Год назад +1

    Njn inn undakki spr taste anu tto😘😘 thank you ithaa💓💓

  • @Haneef265
    @Haneef265 3 года назад +4

    Ita undakiya ella foodum superran mashaa allahaa

  • @nivupaaruworld5308
    @nivupaaruworld5308 3 года назад +7

    Supparanu കാണുമ്പോൾ തന്നെ അറിയാം നല്ല രസമാണെന്ന്👌👌

  • @navasnavas7900
    @navasnavas7900 2 года назад +1

    Njan undakki superrrr

  • @Islamic_studio808
    @Islamic_studio808 2 года назад +1

    Nghan undaki nalla taste undayirunnu thank you 😊

  • @dileepvraj
    @dileepvraj Год назад +3

    Kidilan taste. Made and it came out perfect ❤️

  • @latheeshmv5375
    @latheeshmv5375 Год назад

    ഇന്ന് mrg ഉണ്ടാക്കി കിടു ആയിട്ടുണ്ട് 👌👌👌

  • @Coverblocks_Expert
    @Coverblocks_Expert 3 года назад +1

    താങ്ക്സ് ഇത്ത. ട്രൈ ചെയ്യും

  • @fazalfazal1704
    @fazalfazal1704 3 года назад

    Njan ethupoleyan kadalakkari undakkar...sooper taste....

  • @alfiyafuad4217
    @alfiyafuad4217 5 месяцев назад

    Njn undaakii ellarkkm ishttay ipo 2mathe time aaahn indaakne

  • @itsmehere1755
    @itsmehere1755 3 года назад

    ഇന്ന് ഞാൻ ഉണ്ടാക്കി 👍ma ഷാ അള്ളാഹ് സൂപ്പർ 👍👍👍കൂടുതൽ വറ്റിച്ചിട്ടില്ല അടിപൊളി flavour കറിക് kiteen thnqu 😍

  • @abdullapathoor6392
    @abdullapathoor6392 3 года назад +1

    Njanum undaki poli

  • @anusuyanv7022
    @anusuyanv7022 10 месяцев назад

    Super recipe among all other channels ❤

  • @afsalafsal4686
    @afsalafsal4686 2 года назад

    Superb ayitund ...ellarkum ishtam ayi tto .....tq thatha.....

  • @samsherrcdp5921
    @samsherrcdp5921 3 года назад +1

    masha allah

  • @mubassirkenza7630
    @mubassirkenza7630 Год назад +2

    എപ്പോഴും ഈ ചാനൽ നോക്കിയേ ഞാൻ ഉണ്ടാകാറുള്ളൂ അടിപൊളി യാ

    • @kannurkitchen6819
      @kannurkitchen6819  Год назад

      Thank you 🥰🥰

    • @mubassirkenza7630
      @mubassirkenza7630 Год назад

      ഇപ്പോൾ ഉണ്ടാക്കി രാവിലേക്കു കഴിക്കാൻ 😊

  • @user-sh4su6zr1v
    @user-sh4su6zr1v 3 года назад +8

    നാളെ ഞാൻ ഇതുണ്ടാക്കും 😍👍

    • @kannurkitchen6819
      @kannurkitchen6819  3 года назад +1

      🥰🥰

    • @junujaz
      @junujaz 3 года назад +1

      ഞാനും

    • @mihraskhankhan6323
      @mihraskhankhan6323 3 года назад +1

      Njnum

    • @sarithak6760
      @sarithak6760 3 года назад +1

      ഞാൻ മറ്റന്നാൾ ❤️

    • @noufalpp4847
      @noufalpp4847 3 года назад +1

      ഞാൻ വെള്ളത്തിൽ ഇടാൻ പോവുകയാണോ നാളെ ഉണ്ടാക്കി നോക്കട്ടെ

  • @melwynphilips856
    @melwynphilips856 2 года назад +1

    Thank you for sharing this

  • @sasikumarkb497
    @sasikumarkb497 2 года назад +1

    അടിപൊളി!

  • @athiralm6683
    @athiralm6683 3 года назад +1

    Njan try Cheythu adipoli

  • @faria246
    @faria246 5 месяцев назад

    Thanks for this super tasty recipe

  • @sujithac2557
    @sujithac2557 2 года назад +1

    super recipie

  • @athirasuresh620
    @athirasuresh620 Год назад +1

    Njn inn curry vechu nokki....nalla super curry...ellarkkum eshtapettu....

  • @kcanilkumarmdm2123
    @kcanilkumarmdm2123 2 года назад +1

    അടിപൊളിയായിരുന്നു

  • @shajahanahmedkabeer9512
    @shajahanahmedkabeer9512 2 года назад +1

    My first preference.. best wishes..

  • @nidhus8738
    @nidhus8738 2 года назад

    Njan try cheidu super test aayirinnu tnx ithhaa👌👌👌

  • @rafeeknk4252
    @rafeeknk4252 3 года назад +2

    Kathirunna vdo💪🏼😍

  • @Rinsiyasulaiman3000
    @Rinsiyasulaiman3000 Год назад +1

    Ithade recp okke try cheyyrnd

  • @majeeshmajeeshk1720
    @majeeshmajeeshk1720 2 года назад +1

    Super chechi adipoli ❤️

  • @roshnarajesh4744
    @roshnarajesh4744 Год назад +1

    Super chechi❤

  • @sahala128
    @sahala128 2 года назад

    Ellaam super aanu

  • @rathu555
    @rathu555 3 года назад +2

    Looks very nice ... I can sense the taste! Thanks for the recipe

  • @shafeekkannanthodi7619
    @shafeekkannanthodi7619 2 года назад +1

    I'am tried it, very very tasty..

  • @AbdulLatheef-vz6pf
    @AbdulLatheef-vz6pf 10 месяцев назад +1

    Nice recieve I tried 😅.

  • @remyatalkies1028
    @remyatalkies1028 3 года назад +3

    chechi super anutto najan undakki nokki super😍😍

  • @shameeradukkoth9192
    @shameeradukkoth9192 2 года назад

    Sooper... Kidu..., 👍👍👍

  • @mohandhas1046
    @mohandhas1046 3 года назад +1

    Supper vedio simbl
    Good explain

  • @DibbayiloruThalasseryKitchen
    @DibbayiloruThalasseryKitchen 3 года назад +1

    Kannur kitchen ennum poliii 👌👌👍👍

  • @achuntepenn9018
    @achuntepenn9018 2 года назад

    Njanum undaakki.. supper😋😋

  • @saleemismail6687
    @saleemismail6687 3 года назад +2

    Kollamallo spr

  • @amruthamd8283
    @amruthamd8283 Год назад

    Njanundakki അടിപൊളി 🥰🥰🥳

  • @seenathsiraj7312
    @seenathsiraj7312 2 года назад

    സൂപ്പർ ഞാൻ ട്ട്രൈ ചെയ്തു 👍👍👍👍👍👍👍😍

  • @muhammadideas
    @muhammadideas 3 года назад

    Kannur kichenileku swagadham cheydhadhil sandhoasham, kailu or karandy, bambu upayogikkanam please,

  • @savithrikrishnan3829
    @savithrikrishnan3829 Год назад

    theanga വറുക്കുന്നതില് ഒരുതണ്ട് കറിവെപ്പില കുറച്ച് പെരുംജീരകം കൂടി cherthal നല്ല taste ആവും

  • @rasiyakannur3987
    @rasiyakannur3987 3 года назад +1

    adipoli ayitund try chayam

  • @abdulfarookkallayil5225
    @abdulfarookkallayil5225 3 года назад +8

    വെന്ത കടലയിൽ നിന്ന് ഒരു പിടി കടല കൂടി അരച്ചു ചേർത്താൽ ഒന്നു കൂടി നന്നാവും

    • @monty_07
      @monty_07 3 года назад

      തീർച്ചയായും അടിപൊളിയാണ്

  • @abdulfarookkallayil5225
    @abdulfarookkallayil5225 3 года назад +7

    പെരുംജീരകം ചേർത്താൽ ഒന്നുകൂടി നന്നാവില്ലേ ഇത്താ?

  • @abbasameen1539
    @abbasameen1539 3 года назад +1

    MashaAllah super 👌👌

  • @fathimaksd6166
    @fathimaksd6166 3 года назад

    മാഷാഅല്ലാഹ്‌ 👌👌👌👌👌 ഞാൻ ഉണ്ടാക്ക്കി 👍👍👍👍👍👍

  • @salmasvlogzz
    @salmasvlogzz 3 года назад +3

    തീര്‍ച്ചയായും ഞാൻ ഇത് ഉണ്ടാക്കും ഇത്ത

  • @muhammedreswin6584
    @muhammedreswin6584 2 года назад

    Ee kitchen ullathukondu njan rekshapettupokunu

  • @yamunamalika9035
    @yamunamalika9035 3 года назад

    അരകല്ലിൽ വച്ചു അരച്ചു ഉണ്ടാക്കി നോക്ക് അപ്പോൾ അതിന്റെ രുചി വേറെ ലെവൽ ആണ്

  • @sonuminu7907
    @sonuminu7907 3 года назад +1

    സൂപ്പർ

  • @vibewithsneha94
    @vibewithsneha94 2 года назад +1

    sooper kadala curyy😍😍 tried it and came out well

  • @selloosvlog2170
    @selloosvlog2170 3 года назад +2

    👈 poliyanitha

  • @habeebafahis1274
    @habeebafahis1274 3 года назад +1

    Supper

  • @jumaila5416
    @jumaila5416 2 года назад

    ചെറിയ ജീരകത്തിന്റെ കുത്ത് ഉണ്ടായിരുന്നു
    എങ്കിലും കറി നന്നായിട്ടുണ്ട്
    ഇനി ഉണ്ടാക്കുമ്പോൾ പെരും ജീരകം ചേർക്കുവൊള്ളൂ

    • @kannurkitchen6819
      @kannurkitchen6819  2 года назад

      🥰🥰

    • @suhansuhra1723
      @suhansuhra1723 Год назад

      കോറെക്ട ഞാൻ കമെന്റ് നോക്കി ഉണ്ടാക്കിയതാ ബട്ട്‌ നല്ല ജീരകം ടേസ്റ്റ് ഇഷ്ടപ്പെട്ടില്ല

  • @shinykallupura2187
    @shinykallupura2187 3 года назад +1

    Looks scrumptious

  • @achuzzeduworld4337
    @achuzzeduworld4337 3 года назад

    Njan try cheythu👍

  • @VyshnaviAmmu-cy1cl
    @VyshnaviAmmu-cy1cl 2 месяца назад

    Chiriya jeeragamano cherka.perumgeeragamalle

  • @anithababu8851
    @anithababu8851 Год назад

    സൂപ്പർ 👍🏻👍🏻

  • @athiest934
    @athiest934 3 года назад +2

    ചേച്ചി ഇപ്പോഴും agaro otg ആണോ ഉപയോഗിക്കുന്നത്? Complaint എന്തെങ്കിലും ഉണ്ടോ? Which 30 litre model is best?

    • @kannurkitchen6819
      @kannurkitchen6819  3 года назад

      njan ipozhum use cheyyunnundu👍. cheriya family aanenkil 30 ltr mathi👍😍

    • @ReenaKumari-cf5qk
      @ReenaKumari-cf5qk 3 года назад

      @@kannurkitchen6819 supper

  • @rahmana7902
    @rahmana7902 3 года назад +2

    Adi poli aayitund try chiyam in sha allah 😍

  • @_fathimathsahala_801
    @_fathimathsahala_801 3 года назад +2

    Super👌👌

  • @jauhara7856
    @jauhara7856 3 года назад

    Super I tried ❤️❤️❤️👍👍👍

  • @user-il8kl2my3o
    @user-il8kl2my3o 3 года назад

    Njn undakan pove🤗🥰

  • @neethuanil1009
    @neethuanil1009 2 года назад

    Njn ippo undaaki ... kozhapilla ... vry delicious enn onnum parayan patilla .. ennaalum .. itz okay .. 👍

  • @cookingtubebybristy98
    @cookingtubebybristy98 3 года назад +1

    Wow beautiful recipe😋😋😋👍👌👌👌👏

  • @BEENASFOODCOURT
    @BEENASFOODCOURT 3 года назад +2

    Curry 👌👌👌👌

  • @bindhupillai1016
    @bindhupillai1016 3 года назад +3

    First view!!

  • @naufalkareem635
    @naufalkareem635 3 года назад +7

    പുട്ടും കടലയും സൂപ്പർ കോമ്പോ ആണ് 😋😋

  • @jasminem1159
    @jasminem1159 3 года назад +4

    Hi i m ur new subscriber.. i lv kerala style cooking...

    • @kannurkitchen6819
      @kannurkitchen6819  3 года назад +1

      🥰🥰❤️❤️

    • @jasminem1159
      @jasminem1159 3 года назад

      @@kannurkitchen6819 ❤️❤️❤️❤️❤️❤️❤️❤️

  • @nasiubi8166
    @nasiubi8166 3 года назад

    Masha allah adipoli....😋

  • @meirytbyqp6yhbw71
    @meirytbyqp6yhbw71 3 года назад +2

    I'm tried it super tasty👍

  • @sareenakt676
    @sareenakt676 3 года назад +12

    ഈ കറി ചെറിയ ജീരകം ഇട്ടു വെച്ചപ്പോൾ അതിന്റെ കുത്തുണ്ടായിരുന്നു
    നന്നായില്ല
    അതിനു പകരം വലിയ ജീരകം (fennel seed ) ആക്കിയപ്പോ നന്നായി

    • @22honeymon
      @22honeymon 2 года назад +2

      ചെറിയ ജീരകം ഇട്ടാൽ നന്നാവില്ല

    • @suhansuhra1723
      @suhansuhra1723 Год назад

      Ok പിന്നെ എന്തിനാ ഇവർ ഇങ്ങനെ ചെയ്യുന്നത്

  • @shabanamohamed3582
    @shabanamohamed3582 3 года назад +1

    Try chythu itha... Adipolii aayrnnu..!!! 💕

  • @noufalpp4847
    @noufalpp4847 3 года назад +1

    ഞാനും ഒന്ന് ശ്രമിക്കട്ടെ ഞാനും ഒരു കണ്ണൂർ കാരൻ ആണ് എന്നാൽ ഒന്നുണ്ടാക്കി നോക്കട്ടെ

  • @miraclekitchen5731
    @miraclekitchen5731 3 года назад

    Adipoli..

  • @viveksnair9349
    @viveksnair9349 3 года назад

    Nalathe breakfast puttum kadalacurryum.👍😀🥰Ambili