School opening in African School

Поделиться
HTML-код
  • Опубликовано: 19 окт 2024
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜

Комментарии • 361

  • @neethabiring1298
    @neethabiring1298 Год назад +4

    Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending you lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰

    • @malawidiary
      @malawidiary  Год назад

      Thank you so much dear chechiii❤️❤️❤️❤️🥰🥰🥰🥰

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Год назад +21

    ഒന്നിനും കൊള്ളാത്ത ചാനൽ സപ്പോർട്ട് ചെയ്യുന്ന വർ ഇവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത് ഇവരെക്കൊണ്ട് ആർക്കെങ്കിലും ഉപകാരം ചെയ്യാൻ പറ്റുന്നുണ്ട് സൗദിയിൽ നിന്നും കണ്ണൂർക്കാരൻ

  • @anshadem5781
    @anshadem5781 Год назад +108

    ഏറ്റവും നല്ല വിദ്യാഭ്യാസം നേടി ആ രാജ്യത്തെ ഏറ്റവും നല്ല പൗരൻ മാരകട്ടെ എല്ലാവരും പുതിയതായി വരുന്ന എല്ലാകുട്ടികൾക്കും എല്ലാവിധ നന്മകളും നേരുന്നു 🌹🌹🌹🙏🙏🙏

  • @sajan5555
    @sajan5555 Год назад +82

    മലാവിയിലെ വളർന്നു വരുന്ന ഭാവിയുടെ കരുത്തുറ്റ കുട്ടികൾക്കു കേരളത്തിൽ നിന്നും എന്റെ ആശംസകൾ 🌹🌹🌹കൂടെ സുമിക്കും.. 🇮🇳🇮🇳🇮🇳അരുണിനും ♥️♥️♥️

  • @libinazar9655
    @libinazar9655 Год назад +44

    മാറ്റങ്ങൾക്കായുള്ള ഒരു തുടക്കം എന്നത് ഇതാണ്. മറ്റൊരു നാട്ടിൽ ചെന്ന് ഉപജീവനത്തിനായി തൊഴിൽ ചെയ്യുന്നതോടൊപ്പം ചുറ്റുമുള്ള സമൂഹത്തെയും കൂടെച്ചേർത്ത് അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സുമി അരുൺ നിങ്ങൾ ശെരിക്കും 'റോൾ models' ആണ്.

  • @merasafarwithnaira
    @merasafarwithnaira Год назад +17

    എന്ത് പറയണമെന്ന് അറിയില്ല.. ❤
    നിങ്ങൾ ഒകെ ആണ് influnecers💯
    അല്ലതെ കുറെ makeup വാരി ഇട്ടു.. കല്ല് വെച്ച നുണകൾ മാത്രം പറയുന്ന കുറെ കൊച്ചാമ്മമാർ ഇതൊക്കെ onnu കാണണം.. Njan maximum promote ചെയുന്നുണ്ട് ഈ channel.. ❤
    E channel എത്രയും പെട്ടെന്നു millions aakanm.. കാരണം അതിന്റെ 90% ഈ അവിടത്തെ ഇതുപോലുള്ള കാര്യങ്ങൾക്കു ആണല്ലോ ചിലവാകുന്നത്... ഇതൊക്കെ കാണുമ്പോൾ മനസു നിറയുന്നു.. നിങ്ങൾക് നല്ലത് മാത്രം വരട്ടെ ❤

  • @shy8676
    @shy8676 Год назад +51

    സുമി എത്ര ആണ് അഭിനന്ദനങ്ങൾ തന്നാലും മതിയാവില്ല ❤

  • @ganeshanmgm6990
    @ganeshanmgm6990 Год назад +38

    മാലാവിയിലെ കുട്ടികളും അമ്മമാരും ഒരുപാട് പുണ്യം ചെയ്തവരാണ് നിങ്ങളെരണ്ടുപേരെയും അവിടെ എത്തിച്ച ദൈവത്തിന് നന്ദി ❤️❤️❤️🙏🏻

  • @chandraraju1212
    @chandraraju1212 Год назад +28

    കേരള ബ്ലോക്ക്‌ sponcered by മലാവി ഡയറി 👏👏👏👏മലയാളികൾക്ക് അഭിമാനം 👍👍👍👍👍

  • @suryas8651
    @suryas8651 Год назад +12

    മാലാവിയിലെ നവോഥാന നായകർ എന്ന് നിങ്ങൾ ഭാവിയിൽ അറിയപ്പെടട്ടെ 😍🥰❤️

  • @iruthala
    @iruthala Год назад +18

    വെള്ളിയാഴ്ച ദിവസങ്ങളിൽ അവർക്ക് കുട്ടികൾക്കുള്ള സിനിമകൾ കാണുന്നതിനുള്ള അവസരങ്ങൾ ഉണ്ടാക്കികൊടുത്താൽ വളരെ നന്നായിരിക്കും....

  • @jessymartin6286
    @jessymartin6286 Год назад +26

    സുമി അരുൺ ശരിക്കും ദൈവ ദൂതന്മാരാണ്.. മറ്റൊന്നും പറയാനില്ല ❤❤❤😊🙏🙏🙏🙏🙏

  • @sreelekshmi675
    @sreelekshmi675 Год назад +16

    അധ്യാപകനെ നല്ല ഇഷ്ട്ടായി..spr.. 👏

  • @motomotoo1709
    @motomotoo1709 Год назад +7

    എല്ലാ കുട്ടികളും പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ

  • @dinilelavally3279
    @dinilelavally3279 Год назад +44

    ആ രാജ്യത്തിന്റെ വളർച്ചക്ക് ഈ കുഞ്ഞുങ്ങൾ ഏറ്റവും മികച്ച സംഭാവനകൾ നൽകട്ടെ എന്ന പ്രാർഥനയോടെ ഇതിന്റ അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ... അഭിനന്ദനങ്ങൾ... 🌹🌹🌹

  • @beenabeena1730
    @beenabeena1730 Год назад +16

    കുട്ടികളെല്ലാം മിടുക്കരായി പഠിച്ച് ഉന്നതിയിൽ എത്തട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു അവരുടെ നന്മക്കായി അവരോടൊപ്പം നിൽക്കുന്ന അരുണിനും സുമിക്കും ഒര് ബിഗ് സല്യൂട്ട് നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰❤️🥰👋👋💐💐🎉🎉

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +5

    ഈ കുഞ്ഞുമക്കൾക്ക് പ്രോത്സാഹനവുമായി നിങ്ങളുണ്ടാവുന്നത് ഏറെ സന്തോഷ പ്രദമാണ്

  • @vavavava6057
    @vavavava6057 Год назад +5

    എല്ലാ മക്കളും പഠിച്ചു മിടുക്കർ ആകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🌹🥰

  • @appuns2969
    @appuns2969 Год назад +14

    നിങ്ങൾടെ ഈ നല്ല പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ... Go ahead Dears... God bless both of u❤❤❤

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd Год назад +6

    മലാവിയിലെ മാലാഖയായി മാറി സുമിയിന്ന് 👍👌❤️❤️❤️❤️❤️

  • @nisharanjuranju9010
    @nisharanjuranju9010 Год назад +11

    എല്ലാ കൊച്ചു കൂട്ടുകാർക്കും ആശംസകൾ 🥰🥰🥰🙏🙏🙏

  • @mmustafah3926
    @mmustafah3926 Год назад +5

    പഠിച്ചു മിടുക്കന്മാരും മിടുകികളുമായി ഉന്നതിയിൽ എത്താൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @anandanp.a.8756
    @anandanp.a.8756 Год назад +6

    അക്ഷരമുറ്റമാണ് ഇവർക്ക് മുന്നിലുള്ളത് ... ആശംസകൾ❤🎉

  • @parvathysreekumar5390
    @parvathysreekumar5390 Год назад +25

    അരുണേട്ടാ, സുമിച്ചേച്ചി ❤️❤️❤️ ഞാനും സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയാട്ടോ... ഇതു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. ❤️❤️❤️

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

    • @malawidiary
      @malawidiary  Год назад

      💜💜💜all the best for your studies

  • @rajitham2051
    @rajitham2051 Год назад +7

    കുഞ്ഞുങ്ങളെല്ലാം മിടുക്കരായല്ലോ ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോ 👏🏻👏🏻❤️

  • @sunandkumar9337
    @sunandkumar9337 Год назад +9

    Congratulations സുമി /അരുൺ ഇതെല്ലാം കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു keep it up ❤❤

  • @alienrobin2143
    @alienrobin2143 Год назад +3

    Very good start....❤❤❤👍👍

  • @Rejoice809
    @Rejoice809 Год назад +9

    ഒരുപാട് സ്നേഹം ❤️❤️
    സാറിൻ്റെ welcoming super👍🏾👍🏾😅

  • @roythomasthomasthomas4561
    @roythomasthomasthomas4561 Год назад +3

    Superb❤❤❤🎉🎉🎉🎉🎉

  • @geetarajeevan1450
    @geetarajeevan1450 Год назад +7

    കുട്ടികൾ വളരെ സന്തോഷത്തിലാണ്. എല്ലാവരും നല്ല പൗരന്മാരായി വളരട്ടെ.❤❤

  • @ushakumari9832
    @ushakumari9832 Год назад +7

    Congratulations👍👍👍👍👏👏👏👏❤️❤️❤️

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 Год назад +4

    എന്റെ തിരക്കുകൾക്കിടയിൽ മുഴുവനായി കാണുന്നത് നിങ്ങളുടെ വീഡിയോസ് അന്ന്...നിങ്ങളുടെ പുതിയ പുതിയ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഹൃദയം നിറഞ്ഞ പിൻ തുണ....

  • @sreedevibalan8873
    @sreedevibalan8873 Год назад +5

    എല്ലാവിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏അരുൺ സുമി ❤️❤️❤️❤️🙏🙏🙏

  • @monai3759
    @monai3759 Год назад +15

    കുട്ടികൾ എല്ലാം പഠിച്ചു കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു. അരുണിനും സുമിക്കും പഠനോപകരണങ്ങൾ നൽകി സഹായിച്ചവർക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു ദൈവം നിങ്ങളെ എല്ലാം അനുഗ്രഹിക്കട്ടെ 🙏🙏🙏. സ്കൂൾ പ്രവേശനോത്സവം ചടങ്ങുകൾ എല്ലാം അടിപൊളി 👌♥️♥️♥️

  • @tech4sudhi837
    @tech4sudhi837 Год назад +3

    കുട്ടികൾ ഒക്കെ... സ്മാർട്ട്‌ ആയി... 😍😍🥰🥰❤️❤️❤️

  • @VijayKumar-rn5rh
    @VijayKumar-rn5rh Год назад +5

    കുഞ്ഞുമക്കൾ എല്ലാവരും പഠിച്ചു മിടുക്കരായി വരട്ടെ ❤️❤️🌹🌹🍬🍬

  • @mgpdasan5809
    @mgpdasan5809 9 дней назад

    Well done kudos ❤

  • @ralfinpaul1530
    @ralfinpaul1530 Год назад +4

    Education is the most powerful weapon we can use to change the world 💥

  • @soumyakp127
    @soumyakp127 Год назад +2

    അഭിനന്ദനങ്ങൾ, 💞💞💞💞

  • @saranyaajith6436
    @saranyaajith6436 Год назад +4

    All the best for the little ones there ❤🎉

  • @keloth1366
    @keloth1366 Год назад +5

    നിങ്ങൾ യൂറ്റ്യൂബർ എന്ന നിലയിൽ പ്രവൃത്തിക്കുന്നതിനേക്കാൾ നന്നായി ഒരു നാട് എങ്ങിനെ നന്നാവണം എന്ന് ജനങ്ങൾക്ക് കാട്ടികൊടുക്കുന്നതിൽ വളരെ സന്തോഷം ആരും സഹായിക്കാൻ ഇല്ലാത്തവരെ സഹായിക്കുന്നവരാണ് സമൂഹത്തിൽ ഉന്നതങ്ങളിൽ പ്രവൃത്തിക്കേണ്ടത് അതിന് ഇനിയും നിങ്ങൾക്ക് കഴിയുമാറാവട്ടെ

    • @malawidiary
      @malawidiary  Год назад

      നമ്മൾ ഒരു യൂട്യൂബർ അല്ല നമ്മുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുവാൻ ഉള്ള ഒരു വരുമാന മാർഗം എന്ന നിലയിൽ ആണ് ചെയ്യുന്ന കാര്യങ്ങൾ വീഡിയോ ആക്കി നിങ്ങളിലേക്ക് എത്തിക്കുന്നത് ❤️

  • @Black-cc1cd
    @Black-cc1cd Год назад +5

    Good ❤❤

  • @raghivijayan5468
    @raghivijayan5468 Год назад +3

    കുഞ്ഞുമക്കൾ എല്ലാം പഠിച്ചു വല്യ ഉയരങ്ങളിൽ എത്തട്ടെ 🥰💜💜💜💜💜

  • @geethammaak6
    @geethammaak6 Год назад +5

    Arun &Sumi🙏👏👌👍💐Well done😍

  • @Plakkadubinu
    @Plakkadubinu Год назад +3

    അഭിമാനം കൊണ്ട് ഞാൻ വീർപ്പ് മുട്ടിപ്പോയി❤❤❤❤❤❤ വാക്കുകൾക്കതീതം.....

  • @rejoshmartin3558
    @rejoshmartin3558 Год назад +4

    All the best ❤❤❤❤

  • @vaishnavs.m4313
    @vaishnavs.m4313 Год назад +5

    എല്ലാ മക്കളും നന്നായി വരും എല്ലാവർക്കും 🙏🙏🙏🙏🙏

  • @sudarsananvilayil7933
    @sudarsananvilayil7933 Год назад +3

    കുഞ്ഞുങ്ങളുടെ ഭാവ്യതകണ്ടോ? മിടുക്കരായിവളരട്ടെ. ആശംസകൾ ✌️

  • @unnipoochediyil
    @unnipoochediyil Год назад +4

    🎉🎉🎉❤🎉🎉🎉🎉
    അഭിനന്ദനങ്ങൾ,
    എല്ലോർക്കും.....!!!

  • @ajayakumar6940
    @ajayakumar6940 Год назад +1

    സാറ് ഒന്നിൽ വന്ന കുട്ടികളെ വെൽക്കം ചെയ്തത് കൊള്ളാമല്ലോ. നല്ല ഫ്രണ്ട്‌ലി ആണ് ടീച്ചർ 👍👍👍

  • @Asha-lt4xe
    @Asha-lt4xe Год назад +8

    Hai....children's. Congratulations for your efforts. God bless u both 🙏 ❤️

  • @mrudulkt2609
    @mrudulkt2609 Год назад

    Good job. Going like this. All the best

  • @rsn61252
    @rsn61252 Год назад +5

    Congratulations to both of you

  • @fathimashahana5972
    @fathimashahana5972 Год назад +1

    💐💐💐💐god bless you

  • @sinimolve5265
    @sinimolve5265 Год назад +2

    Congratulations ❤❤

  • @jincythomas8330
    @jincythomas8330 Год назад +4

    Great

  • @shahidhasulaiman
    @shahidhasulaiman Год назад +5

    God bless you

  • @binsta5147
    @binsta5147 Год назад +4

    All the best dears... എല്ലാർക്കും നല്ലൊരു ഭാവി നേരുന്നു ❤🙏❤

  • @sureshnadhan918
    @sureshnadhan918 5 месяцев назад

    ❤❤❤❤❤

  • @molcyvarghese1080
    @molcyvarghese1080 Год назад +4

    അഭിനന്ദനങ്ങൾ 🥰

  • @k.varghese6197
    @k.varghese6197 Год назад +7

    You and your Mr are doing great job for malavi poor children's,God will bless you guys.

  • @premalathav3712
    @premalathav3712 Год назад +9

    ബലൂൺ കിട്ടിയാൽ എല്ലാ കുട്ടികൾക്കും സന്തോഷം ആണ്.

  • @pancyn5914
    @pancyn5914 Год назад +1

    Kudos to Malawi diaries 🎉🎉🎉🎉❤

  • @manjugiresh3590
    @manjugiresh3590 Год назад +4

    God bless you❤❤❤❤

  • @abhinjeromejerone7037
    @abhinjeromejerone7037 Год назад +1

    Good God bless all the Children.

  • @pksuma4668
    @pksuma4668 Год назад +8

    Congratulations Sumi n Arun. Congratulations all the children. Ellavarum padichu ùyarangalil ethatte. Malawiyude bhagyamavatte kuttikalellam❤🙏

  • @vrekharekhabhen1982
    @vrekharekhabhen1982 Год назад

    👍👍👍👍👍🌹❤

  • @ちすねゆの
    @ちすねゆの Год назад +3

    May God .bless Arun and Sumi

  • @sudarsanas4591
    @sudarsanas4591 Год назад +1

    സന്തോഷവും അഭിമാനവും
    തോന്നി I love you👍❤️❤️🌹🌹🙏🙏🙏

  • @Shee_Mol_123
    @Shee_Mol_123 Год назад +3

    Ellavarm padichu uyarangalil ethatte❤❤❤❤❤❤🎉🎉🎉

  • @arunkumar-mo5ec
    @arunkumar-mo5ec Год назад +3

    God bless you all 🙏

  • @rajeenarajeenamol9765
    @rajeenarajeenamol9765 Год назад +6

    😍❤

  • @Alonarobin
    @Alonarobin Год назад +1

    അനേകരെ കൊണ്ട് നന്മ ചെയ്യിക്കാനും നന്മ ചെയ്യാനും മലാവിഡയറി ♥️ക്ക് സാധിക്കുന്നു... ദൈവം ആർക്കും കടക്കാരനല്ല ❤️പ്രതിഫലം അരുണിനും സുമിക്കും നിങ്ങളോടൊപ്പം കൂടെനിന്ന് സഹകരിക്കുന്ന എല്ലാവർക്കും സർവശക്തനായ ദൈവം നൽകും 🌹

  • @seenumunu
    @seenumunu Год назад +1

    ആ മാഷുടെ വസ്ത്രധാരണം സൂപ്പർ ആയിട്ടുണ്ട്.

  • @sheelaskitchen9030
    @sheelaskitchen9030 Год назад +2

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സുമി, അരുൺ നല്ല മക്കളായി വളരെട്ടെ എല്ലാവരും 🥰💞🙌🙌🙌

  • @akj10000
    @akj10000 Год назад +9

    congrats സുമി അരുണ്‍ all the best for you efforts

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Год назад +2

    എല്ലാം നന്നായി സുമിക്കു അഭിനന്ദനങ്ങൾ. ഞാനും ഒരാധ്യാപികയാണ് അതുകൊണ്ട് ഏറ്റവും സന്തോഷം തോന്നി.

  • @christythomas4911
    @christythomas4911 Год назад +3

    എല്ലാവർക്കും നല്ലത് വരട്ടെ.

  • @aswinijinish9255
    @aswinijinish9255 Год назад

  • @pratheepgnair1204
    @pratheepgnair1204 Год назад +3

    അതേ പെങ്ങളെ... ഒന്നും പറയാനില്ല .... ഭയങ്കര സന്തോഷം ..... അവിടെ നിന്നും ലോകം അറിയുന്ന ഒരു ജീനിയസ് ഉണ്ടായി വരട്ടെ

  • @ShibuBenjamin
    @ShibuBenjamin Год назад +1

    നിങ്ങളുടെ ഈ സന്തോഷകരമായ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ എനിക്ക് അഭിമാനo തോനുന്നു ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഇനിയും കൂടുതൽ work ചെയ്യുവാൻ ദൈവം കൃപ നൽകട്ടെ

  • @ritshere3123
    @ritshere3123 Год назад +3

    Congratulations and best wishes to all students 💐💐well done Sumi❤❤

  • @i_am_sudev
    @i_am_sudev Год назад +4

    God bless you ♥️♥️♥️🌺🌺

  • @radhikaann
    @radhikaann Год назад +1

    Wow❤❤❤

  • @anithageorge4657
    @anithageorge4657 Год назад +2

    Ella makkalkkum ente ashamasakal..padichu midukkarayi..Rajyathil nanmma cheyyuka❤❤❤

  • @muralip3774
    @muralip3774 Год назад +8

    സുമിക്കും അരുണിനും കൊച്ചു കൂട്ടുകാർക്കും എല്ലാവിധ ആശംസകൾ 🌹🌹🌹🌹🌹

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc Год назад +1

    👍👍👍🌹🌹🌹

  • @rohinisreekumar6318
    @rohinisreekumar6318 Год назад

    👏🏻👏🏻👏🏻👌🏻👌🏻👌🏻

  • @girijaanand398
    @girijaanand398 Год назад +1

    Congratulations 👏❤

  • @seemaanil51
    @seemaanil51 Год назад +2

    എല്ലാവിധ ആശംസകൾ നേരുന്നു... നല്ല വിദ്യാഭ്യാസം,സംസ്കാരം, നേടി നാടിനു അഭിമാനം ആയി ആ മക്കൾ വളരട്ടെ... സുമി&അരുൺ 🙏🙏🙏🙏🙏നന്ദി...

  • @SumaMenon-w6d
    @SumaMenon-w6d Год назад +6

    🎉❤❤❤❤❤❤ malavi kuttikaal kku aashamsakal.

  • @ganeshganesh3737
    @ganeshganesh3737 Год назад +2

    എല്ലാവിധ ആശംസക്കളും നേരുന്നു സുമിയ്ക്കും അരുണിനും❤❤👌👌👍👍👍🙏

  • @rosilyjoseph6409
    @rosilyjoseph6409 Год назад +3

    Congrats Sumi❤❤❤❤❤

  • @rasheedhai
    @rasheedhai 11 месяцев назад

    നിങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ മഹത്വം നിങ്ങൾക്ക് ഊഹിക്കാവുന്നതിനപ്പുറമാണ്... സല്യൂട്ട്

  • @soniya6614
    @soniya6614 Год назад +1

    എല്ലാ മക്കളും പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ.. മനസ് നിറഞ്ഞ പുഞ്ചിരിയോടെ അല്ലാതെ നിങ്ങളുടെ വീഡിയോ കണ്ടു തീർക്കാനാവില്ല. അത്രയും സന്തോഷമാണ് കാണുമ്പോൾ. സുമിക്കും അരുണിനും എല്ലാ നന്മകളും നേരുന്നു ❤️❤️❤️❤️

  • @BrutallyHonest-db1kj
    @BrutallyHonest-db1kj Год назад +2

    😍😍😍👌🏻so happy to see them.... avark bag illathe ellarum coveril book kond varunnad kandu.. patumenki bag kodutha useful aayirikum🥰🥰🥰

  • @muraliyesodha9112
    @muraliyesodha9112 Год назад +4

    അഭിനന്ദനങ്ങൾ🎉🎉🎉

  • @safna8722
    @safna8722 Год назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം😍😍

  • @thomasgeorge717
    @thomasgeorge717 Год назад

    അഭിനന്ദനങ്ങൾ

  • @MarkuttyBabu-s4w
    @MarkuttyBabu-s4w Год назад +4

    Very good Arun and sumi