Rajasenan's Strive Story Behind His Dream Life | രാജസേനൻ ചിരി സിനിമകളുടെ രാജാവായതിന് പിന്നിലെ കഥ

Поделиться
HTML-код
  • Опубликовано: 18 июн 2019
  • #Rajasenan #Director
    ഒരു സംവിധായകൻ ആകുക എന്നുള്ളത് ഈ കാലഘട്ടത്തിൽ വളരെ എളുപ്പമാണ്. പക്ഷെ പണ്ട് അങ്ങനെ അല്ല. മദ്രാസിലെ കോടമ്പാക്കം എന്ന സ്ഥലത്തായിരുന്നു ഇപ്പഴത്തെ പല പ്രശസ്ത സിനിമ താരങ്ങളും അന്ന് സിനിമയിൽ ഒരു അവസരത്തിന് വേണ്ടി അലഞ്ഞു നടന്നത്. അത്തരത്തിൽ പല ത്യാഗങ്ങൾ സഹിച്ചു സ്വപ്ന സാക്ഷാത്കാരം നടത്തിയ സംവിധായകൻ രാജസേനന്റെ കഥ കേൾക്കു..
  • РазвлеченияРазвлечения

Комментарии • 60

  • @mukhammoodi9096
    @mukhammoodi9096 4 года назад +12

    മലയാളത്തിലെ അന്നത്തെ ഹിറ്റ് സംവിധായകൻ ആണ് തള്ള് എന്ന് പറയുന്നവർ അത് കൂടി മനസ്സിലാക്കുക

  • @jibuba2434
    @jibuba2434 5 лет назад +23

    രാജസേനൻ്റെ സിനിമയിലെ കോമഡി കണ്ട് ചിരിക്കത്ത വരുണ്ടോ? ഇപ്പത്തെ ട്രെൻറ് കോമഡി മലയാള സിനിമയിൽ കൊണ്ടുവന്ന ഒരു വ്യക്തി ആണ്. റാഫി മെക്കാൻ്റിനെ കൊണ്ടുവന്നത് ആരാ ചിന്തിച്ചാ മതി. ഈ വിമർശനം മാറാൻ

  • @rajeshchalippadam308
    @rajeshchalippadam308 5 лет назад +41

    തള്ളുന്നുണ്ടെങ്കിലും
    സത്യത്തിൽ ഇദ്ദേഹം നല്ലൊരു സംവിധായകൻ ആണ്

    • @nishadn2072
      @nishadn2072 4 года назад +1

      No.nammude. jayaram ettane kutam parayuna director ayathinal enik ishttam ala

  • @avner5287
    @avner5287 4 года назад +8

    ജയറാമിന് ഒരുപാട് ഹിറ്റുകൾ ഉണ്ടാക്കി കൊടുത്ത ആളാണ്

  • @lostlove3392
    @lostlove3392 5 лет назад +16

    8:50 No replacement for Jagadish-Siddique films. Their films are my all time favourite.

  • @sathireji8551
    @sathireji8551 5 лет назад +14

    Great nalla manasulla cinemakar kurachuper mathram anullathe athil oral anu Rajasenan sir

  • @bijinbiju40
    @bijinbiju40 4 года назад +5

    Kaliyakkunnavar just wiki nokkuka pullide filims from 1991 to 2004 kaliyakkal marikkolum

  • @KING-ri2vs
    @KING-ri2vs 5 лет назад +14

    *Eni acting il oru kai nokkaam. Ee look oru villain role inu apt aanu. Munpu act cheythittund ennariyaam. Pakshe eni serious aayittu oru acting comeback nadathu.*

  • @pradeepkumarkseb7343
    @pradeepkumarkseb7343 3 года назад

    സേനൻ ചേട്ടനെക്കാളും അച്ഛനെയാണ് എനിക്ക് പരിചയം അൽപ്പം പോലും തലക്കനമില്ലാത്ത മനുഷ്യൻ മരുതൂർ അപ്പുക്കുട്ടൻ സാർ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ ഈയുള്ളവൻ്റ പ്രണാമം

  • @HariKrishnan-vf3eq
    @HariKrishnan-vf3eq 4 года назад +2

    സൂപ്പർ

  • @renjithgoldsmith
    @renjithgoldsmith 5 лет назад +23

    നല്ല ഡയറക്ടർ ആണ്.. ഇയ്യാൾ.... ഇ കുറ്റം പറയുന്നവർ ഇയ്യാൾ ഡയറക്ടർ ആയതിനു ശേഷം janichavara...

  • @fasttrackvlog1126
    @fasttrackvlog1126 5 лет назад +3

    👍👍👍👍👍

  • @1234567814266
    @1234567814266 4 года назад +6

    അവതാരകന്റെ ഇടപെടൽ അരോചകം.... ഏതാ ഈ പൊങ്ങൻ?

  • @mylove242globally
    @mylove242globally 5 лет назад +12

    out dated aaya director he should be like sathyan anthikad

  • @satheeshantp7160
    @satheeshantp7160 5 лет назад +5

    ഇദ്ദേഹമാണ് പാവഠ (കൂരൻ അയലത്തെ അദ്ദേഹഠ ആദൃത്തെകൺമണി!!!!

  • @manukrishnan.m2563
    @manukrishnan.m2563 Год назад

    ചിരി.സിനിമ. കളുടെ.രാജാ..രാജധാനി.

  • @slaiubnceskyaluck4511
    @slaiubnceskyaluck4511 4 года назад +1

    Super

  • @arunaampaadi558
    @arunaampaadi558 2 года назад

    എന്റെ കുടുംബവീട്ടിൽ ഇദ്ദേഹത്തിന്റെ അച്ഛൻ ഡാൻസ് പഠിപ്പിച്ചിരുന്നു. ഇദ്ദേഹവും കൂടെ ഉണ്ടായിരുന്നു എന്ന് അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. കുടുംബവീട് എന്നുപറഞ്ഞാൽ വലിയ തറവാടൊന്നുമല്ല ചെറിയ വീടാണ്

  • @minithomas1243
    @minithomas1243 4 года назад +2

    👌👌👌👌👌👌👌

  • @wishnuss8362
    @wishnuss8362 4 года назад +1

    ഒരു അവളുടെ interview എത്ര episode ഉണ്ട് എന്ന്‌ അറിയാന്‍ ഒരു വഴിയും ഇല്ല. episode number കൂടി ഇട്ടാല്‍ continuation ഉണ്ടോ എന്ന്‌ അറിയാമായിരുന്നു

  • @ishanmhmd3555
    @ishanmhmd3555 4 года назад +3

    Rafi mekkartin പോയതോടെ കാട്ടുപോയ ബലൂൺആയി

  • @dubaitokerala1304
    @dubaitokerala1304 5 лет назад +4

    Alppan

  • @brianbuilders1367
    @brianbuilders1367 5 лет назад +3

    Pullu ellathum orumichu upload cheythoode

  • @sreejith6181
    @sreejith6181 5 лет назад +3

    ബിജു മേനോനെ നായകനാക്കി ഒരു മൂവീസ് ഉം കൂടെ ചെയൂ

  • @jayakumarts
    @jayakumarts 5 лет назад +9

    തളളു കുറച്ചു കൂടിപ്പോയോന്നൊരു സംശയം....

  • @ratheeshthimiri3071
    @ratheeshthimiri3071 4 года назад +2

    പാവം ക്രൂരൻ എവിടെ

  • @thedoctorcritic8963
    @thedoctorcritic8963 5 лет назад +1

    joseph

  • @nishadn2072
    @nishadn2072 4 года назад +1

    egane chiri varum ente jayaram ettane kutam paranju nadanal.enik iyalle jayaram ettane kutam paranjathode ishttam ala

  • @elizabethmathews6917
    @elizabethmathews6917 4 года назад +1

    Ee anchor endoru durantham aan...

  • @jithans5875
    @jithans5875 3 года назад

    Thaniku nanam iley inghaney vannu jayaraminay kuttam parayan. Ayal mindathathu ayaluday abhimanam anu. Next oru hit film ondaki kanichu koduku jayaraminu allandu chumma kidannu pandu mala marichu annu paranju kariyam illa. Do it now if you are brilliant

  • @oxygensolutions4651
    @oxygensolutions4651 5 лет назад +23

    ഞാൻ ഭയങ്കര സംഭവമാണ്. എന്നെ സമ്മതിക്കണം. ഇങ്ങനെ തള്ളി മറിക്കാതെന്റെ സേനൻ അണ്ണാ 😂

  • @abysamuel4896
    @abysamuel4896 3 года назад

    Eee chettanu naracha mudi suit alla... he can color it n be a 45 year old man 😎😎😎

  • @muhammedaliali1756
    @muhammedaliali1756 5 лет назад +1

    ഇയാൾക്ക് ട്രോളുന്ന തൊന്നും അറിയില്ല അയാളുടെ സുഹൃത്തുകൾ ട്രോളുന്നതാ

  • @jobinbabyfrancic5522
    @jobinbabyfrancic5522 5 лет назад

    Vayyyyyyyya shokanm 😢

  • @sulfikarali5617
    @sulfikarali5617 5 лет назад +2

    Njan chance chothichittund

  • @anikadev8324
    @anikadev8324 5 лет назад +2

    Valla reality showyilum judge ayi irikkunnathayirikkum ini safe 🙄

  • @filmsmithpictures8218
    @filmsmithpictures8218 5 лет назад +25

    യേശുദാസ് നെ വെറുക്കുന്നവർ ലൈക് ചെയുക??

  • @user-nu5lw2yv1u
    @user-nu5lw2yv1u 5 лет назад +26

    ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു എന്നു പറയുന്നുണ്ട്
    എന്നിട്ടും എങ്ങനെ വർഗീയ ഭ്രാന്തനായി സംഘിയായി എന്ന് മനസ്സിലാവുന്നില്ല🤔🤔

    • @user-nu5lw2yv1u
      @user-nu5lw2yv1u 5 лет назад

      @Dream Boy
      No

    • @renjithgoldsmith
      @renjithgoldsmith 5 лет назад +13

      ഖുർആൻ വായിച്ച നിങ്ങൾ ബോംബ് idunnu

    • @user-od3gy9ze1w
      @user-od3gy9ze1w 4 года назад

      സങ്കി ആയാലല്ലേ ജനങ്ങളെ എപ്പോഴും ചിരിപ്പിക്കാൻ പറ്റൂ. 😀😀😀😀😀😀😀😀😀😀😀😜😜😜

    • @shafiqrahman_5767
      @shafiqrahman_5767 3 года назад

      ഗതികേട്

  • @Lalappan315
    @Lalappan315 4 года назад +1

    തള്ളുസേനന്‍

  • @asha5002
    @asha5002 5 лет назад +1

    പൊന്ന് സാറേ,,,, വല്ലാണ്ടങ്ങ് തള്ളായിപ്പോകുന്നു, തള്ളാൻ വേണ്ടി ചാനല് സ്വന്തമായി തുടങ്ങിയതാണോ?'ഇങ്ങനെയായാൽ ഉള്ള വിലയിടിയും

  • @ibruibrahim6905
    @ibruibrahim6905 4 года назад

    ഇപ്പോൾ ചിറി അടിച്ചു പൊട്ടിക്കേണ്ട കാലം .