രാജസേനൻ തിരിച്ചെത്തുമ്പോൾ | RAJASENAN INTERVIEW | Njanum Pinnoru Njaanum | Meera Nair | V K Baiju

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം സംവിധായകന്റെ കുപ്പായം അണിയുന്ന രാജസേനൻ " ഞാനും പിന്നൊരു ഞാനും" എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മീര നായരുടെയും വി കെ ബൈജുവിന്റെയും ഒപ്പമെത്തിയ പ്രത്യേക അഭിമുഖം.
    #rajasenan #meeranair #youtalk #youtalklive #youtalkentertainment #njanumpinnorunjaanum #indrans #joymathew #sudheerkaramana #meeranair #vkbaiju

Комментарии • 17

  • @shekharajeev18
    @shekharajeev18 Год назад +2

    രാജസേനൻ സാറിൻ്റെ ഓരോ സിനിമകളും ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നവയാണ് ..മനോഹരമായ ഗാനങ്ങളും..നർമ്മവും..കുടുംബ ബന്ധങ്ങളും..ഒക്കെ എടുത്ത് കാട്ടുന്ന സിനിമകൾ..ശെരിക്കും ഈ തിരിച്ചു വരവിൽ വ്യത്യസ്ത ഉള്ള ഒരു കഥയുമായി വന്നതിൽ ഒരുപാട് സന്തോഷം..പാട്ടുകൾ കണ്ടൂ.. കേട്ടൂ..അതിമനോഹരം...സിനിമ വൻ വിജയം ആകുവാൻ ഹൃദയം നിറഞ്ഞ പ്രാർത്ഥന..ആശംസകൾ❤

  • @geethavenu2721
    @geethavenu2721 Год назад

    സാർ ന്റെ സിനിമ എന്നും ഹിറ്റ്‌ തന്നെ congrats sir❤️❤️🌹

  • @ananthus6435
    @ananthus6435 Год назад +2

    ❤🔥

  • @aneeshama6933
    @aneeshama6933 Год назад +1

    ❤️❤️

  • @prasanthjose2468
    @prasanthjose2468 Год назад

    Anchorinu oru artist bhavi undu.. she’s looks very cute ❤

  • @user-pi8tk3er8s
    @user-pi8tk3er8s Год назад +1

    ഈ ചാനലിന്റെ സൗണ്ട് കൈകാര്യം ചെയ്യുന്നത് ആരാണ്...മൊബൈലിൽ ഷൂട്ട് ചെയ്യുന്ന വീഡിയോക്ക് വരെ ഇതിലും സൗണ്ട് ക്വാളിറ്റി ഉണ്ട്...8 മിനുട്ട് കണ്ട് കാഴ്ച നിർത്തി

  • @manukrishnan.m2563
    @manukrishnan.m2563 Год назад

    ജയ്ആശങ്ക

  • @swaminathan1372
    @swaminathan1372 Год назад

    🙏🙏🙏

  • @Godofdaytrades
    @Godofdaytrades Год назад

    That era gone...senan didnt update......he cant make changes with new g.......hope he can

  • @SanalTS.
    @SanalTS. Год назад

    അമ്മു അവതരണം👌👌👌

  • @smrithi7423
    @smrithi7423 Год назад

    Arum kanatha channelsilanallo promotion videos. Arkum vende

  • @smrithi7423
    @smrithi7423 Год назад

    Outayipoi outdated

  • @AAA-gg5qh
    @AAA-gg5qh Год назад +1

    റിട്ടയർ ci ഇപ്പോൾ തട്ടുകട നടത്തുന്നു.. 😔

  • @aparnasajeev4322
    @aparnasajeev4322 Год назад +1

    ❤❤

  • @kalamandalamrejithagvijaya4921

    ❤❤❤