Wedding anniversary birthday vlog 🎁unexpected gifts 😭സങ്കടായി എനിക്ക്

Поделиться
HTML-код
  • Опубликовано: 30 сен 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Комментарии • 543

  • @sathymohan1540
    @sathymohan1540 Год назад +4

    ഭാഗ്യന്റെ വീട്ടക്കാരെ പറ്റി ഒന്നും അറിയുന്നില്ല. ഒരു െപെങ്ങൾ ഉണ്ടെന്ന് കേട്ടിരുന്നു. അവരും കൂടി ഉണ്ടെങ്കിൽ നന്നായി

  • @shahanahabeeb3927
    @shahanahabeeb3927 Год назад +35

    നാത്തൂൻ ചേച്ചി എവിടെ ? ശ്രീയുടെ വീട്ടുകാർ മാത്രം മതിയോ... ഭാഗ്യന്റെ ആര് എങ്കിലും വേണ്ടേ... അതല്ലെ മര്യാദ...

    • @syarianoop8867
      @syarianoop8867 Год назад +10

      നല്ല ഒരു സന്തോഷാദിവസം ആണ് അത്,അപോ ഇങ്ങനെ ഉള്ള ചെറ്റ വർത്തമാനം പറയാമോ സഹോദരി

    • @adityagopinath5919
      @adityagopinath5919 Год назад

      ​@@syarianoop8867😂😂

    • @saranyat.g1592
      @saranyat.g1592 6 месяцев назад

      ആരെങ്കിലു ഇളക്കാൻ വേണ്ടേ. അവർക്ക് ഇല്ലാത്ത വിഷമം ആണ് കുറെ.............. പൂരിപ്പിക്കുക

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 Год назад +7

    Sree happy wedding anniversary dear 🥰🥰🥰 are you pregnant 🤰if yes congrats

  • @aniselvin7569
    @aniselvin7569 Год назад +1

    Enth nalla scripted promotion👍🏻👍🏻👍🏻👍🏻

  • @GandHLife
    @GandHLife Год назад +1

    ചേച്ചിടെ ഭാഗ്യം ആണ് baagyann ചേട്ടൻ... And chechi chetantem bagyam aanu❤

  • @sandhyawilson3121
    @sandhyawilson3121 Год назад +2

    22 വയസ്സായ എന്റെ മോനും പുറത്ത് നിന്ന് വന്നാൽ ആദ്യം നോക്കുന്നത് ഫ്രിഡ്ജാണ്. എന്തോ എടുത്ത വെച്ചത് എടുക്കാൻ പോകുന്നത് പോലെ😅😅😅😅. happy anniversary dear 🎉🎉🎉🎉🎉

  • @divyarajeev1962
    @divyarajeev1962 Год назад +2

    എന്തു പരിപാടിക്കും ശ്രീയുടെ കുടുംബം മാത്രമേ യുള്ളോ ഭാഗ്യന്റെ വീട്ടുകാരെ എന്താ കൂട്ടാത്തത്

  • @anisreemanohar3223
    @anisreemanohar3223 Год назад +2

    പൊൻ ക തിരിന് ഇത്രേം product ഉണ്ട് ന്ന് എന്നെപോലെ ആദ്യമായി അറിയുന്നവരുണ്ടോ 😁

  • @indiragopinath1325
    @indiragopinath1325 Год назад +21

    Happy Anniversary Bhagyan and Sree.Many more happy returns of the day 😊

  • @sundarysreeshan1005
    @sundarysreeshan1005 Год назад +12

    All the best മോളെ. മിടുക്കിയാണ്. എപ്പോളും ഹാപ്പി ആയി തന്നെ ഇരിക്കുക. ഭാഗ്യനും മോനും അവർക്കും നല്ലത് വരട്ടെ. 🙏🏻🙏🏻

  • @greeshmaxavier2962
    @greeshmaxavier2962 Год назад +1

    Enteyum wedding anniversryum birthdayum ore divasamanu, augustil 11 varsham avum njngal orumichittu

  • @aiswaryaajith4703
    @aiswaryaajith4703 Год назад +1

    ചേച്ചിടെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ട്... എനിക്ക് ഭയങ്കര ഇഷ്ടം ആണ്... എന്റെ വീട് വരന്തരപ്പിള്ളി ആണ്... എനിക്ക് ചേച്ചിടെ അച്ഛനെ ഭയങ്കര ഇഷ്ടം ആണ് കാണാൻ... അച്ഛനെ കണ്ടാൽ എന്റെ അച്ഛന്റ്റെ മുഖഛായ ഉണ്ട്... ഇന്ന് എന്റെ അച്ഛൻ ഈ ലോകത്ത് ഇല്ല.. 😢😢😥ഞാൻ ചേച്ചി ടെ വീഡിയോസ് ഒക്കെ കാണുമ്പോൾ എന്റെ അച്ഛനെ ഓർക്കും 😢.... എന്തായാലും all wishes chechi ❤️❤️❤️❤️❤️

  • @nazarinak2195
    @nazarinak2195 Год назад +7

    Happy birthday 😍❤️ Happy wedding anniversary 😍❤️❤️arayiram വർഷം ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️😍😍😍😍

  • @rainbowplanter786
    @rainbowplanter786 Год назад +6

    Wedding കഴിഞ്ഞു 14വർഷമായി ഇതുവരെ ഫ്രീഡം അനുഭവിച്ചിട്ടില്ല. ഒത്തിരി വിഷമിച്ചു, എന്നെ വിഷമിപ്പിച്ചു, ഭർത്താവ് സ്നേഹമുള്ള നല്ലൊരു ഭർത്താവ് പക്ഷേ എന്നെയും ഇക്കയെയും കടമകൾ കൊണ്ടുള്ള ചങ്ങല കൊണ്ട് മുറുക്കി കെട്ടി ഒന്ന് ശ്വാസം വിടാനുള്ള സാവകാശം പോലുമില്ല. എന്തിനും എതിർ അഭിപ്രായം കുറ്റം,.... എങ്ങനെ നോക്കിയാലും പരാതി... ഭൂമിയോളം താണു ഒരു രക്ഷയില്ല. ആരോടും മുഖം കറുപ്പിച്ച് ഒന്നും പറയാനും എനിക്കറിയില്ല. സമ്പാദ്യമല്ല ശ്രീ.....ഫ്രീഡം അതാണ് വലുത്. സാമ്പത്തിക ഭദ്രത ഉണ്ടെങ്കിലും സമാധാനമില്ല. ഞാൻ പഠിച്ച ഒരു പാഠമുണ്ട് ഒന്നിനോടും അധികമായി ഒഒന്നിനെയും ആരെയും ഡിപ്പെന്റ ചെയ്യാൻ പാടില്ല സ്നേഹിക്കാനും പാടില്ല. അപ്പോൾ അവിടെ ഫ്രീഡം നഷ്ടമാവും. ഞാൻ ഇപ്പോൾ വല്ലാത്ത ഒരു മാനസിക അവസ്ഥയിലാണ് ശ്രീ. അതുകൊണ്ട് അമ്മായി ഇല്ല അമ്മായിയപ്പൻ ഇല്ല എന്ന് വിഷമിക്കരുത്....... എത്ര സ്നേഹിച്ചാലും കരൾ പറിച്ചു കൊടുത്താലും ചെമ്പരത്തി പൂ എന്നേ പറയുള്ളു. (ഒത്തിരി നാൾ ഒത്തിരി സന്തോഷത്തോടെ നിങ്ങളുടെ കുടുംബ ജീവിതം മുന്നോട്ടു പോട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു dears. Happy wedding anniversary 💕🫰🫰💐

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад +3

      എല്ലാവർക്കും ഉണ്ട് dear ഓരോരോ പ്രശ്നങ്ങൾ but ദൈവം തന്നതിൽ സന്തോഷം കണ്ടെതകണ്ടെത്ത അല്ലെങ്കിൽ ജീവിതത്തിൽ happiness ഉണ്ടെവ്ഇല്യ

  • @CHINCHU.RMANOJ-lu6fd
    @CHINCHU.RMANOJ-lu6fd Год назад +2

    എന്റെ hus ഉം വല്യ ഹെല്പ് ഒന്നും ചെയ്യാറില്ല ബട്ട്‌ enik ജീവനാണ് ആളെ. ബട്ട്‌ എന്തെങ്കിലും വിഷമം ഉണ്ടാകുമ്പോ നമ്മൾ അത് അറിയാതെ ഇടയ്ക്ക് ദേഷ്യം ആയിട്ട് പുറത്ത് വന്നു പോകും പിന്നെ ഓർക്കുമ്പോൾ സങ്കടം വരും അത്രേ ഉള്ളു. പിന്നെ ആൾകാർക് എന്തേലും കിട്ടാൻ കാത്തിരിക്കുവല്ലേ നെഗറ്റീവ് പറയാൻ 😊 അല്ലാതെ ആരും ഒന്നും അപ്പോൾ പറയുന്നത് പിന്നെ പറയുന്നതല്ല. ശ്രീ ബി പോസിറ്റീവ് 👍🏻

  • @teachersandvlogs1884
    @teachersandvlogs1884 Год назад +9

    ശ്രീ എല്ലാ നൻമകളും ഇനിയും ദൈവം നിങ്ങളിലേക്കെത്തിക്കട്ടെ. കാണുമ്പോൾ തന്നെ സന്തോഷം . ❤

  • @sreerajks8365
    @sreerajks8365 Год назад +1

    Njan kure kalamayyi kandit chechik swathamayyi veedu vecho❤

  • @kamalabai7211
    @kamalabai7211 Год назад +2

    Happy wedding anniversary Sree and Bhagyam. പിന്നെ ഞാൻ ഇരിഞ്ഞാലാകുടകാരിയാണ്.നിങ്ങളുടെ കടയുടെ മുന്നിൽ കൂടി ഇടക്ക് ഞാൻ പോകാറുണ്ട്. എനിക്കു അമ്മയെ കാണാൻ വലിയ ഇഷ്ടമുണ്ട്.എന്നാൽ മക്കളുടെ കൂടെ പോകുമ്പോൾ കയാറാൻ പറ്റില്ല.എനിക്ക് ഒരു ഹായ് പറയാൻ പറയണം.

  • @lintaloid4598
    @lintaloid4598 Год назад +2

    Sreede... നാഗവല്ലി പുറത്തു വന്നു 😂😂നല്ല രസമുണ്ട് ഓരോന്ന് എടുക്കുമ്പോഴും

  • @Saleekathvayalil85
    @Saleekathvayalil85 Год назад +4

    R u pregnant 🤰?❤

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Год назад +1

    Happy Wedding Anniversary dear ഒരു പാട് കാലം ഒരുമിച്ച് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കാം🙏🙏♥️♥️♥️♥️♥️🥰🥰🥰🥰🥰♥️♥️♥️🥰🥰🥰🥰🥰

  • @jenyboban9301
    @jenyboban9301 Год назад +1

    Chechi ente husum അങ്ങനെ ആയിരുന്നു.....പിണങ്ങിയാൽ കുറച്ച് സമയം എടുക്കാൻ മിണ്ടാൻ ഇപ്പോൾ മാറി വരുന്നുണ്ട്......😍

  • @angryboysvlog281
    @angryboysvlog281 Год назад +61

    ഇനിയും ഒരുപാട് വർഷം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🤲👨‍👩‍👦🥰🍫🎂

    • @mumthaznoushad2377
      @mumthaznoushad2377 Год назад

      😍😍😍😍

    • @aneeshaaaneeshaa2282
      @aneeshaaaneeshaa2282 Год назад

      Sree happy birthday and anniversary ❤❤❤❤❤❤❤❤

    • @ayishootiyumpathoottiyum6914
      @ayishootiyumpathoottiyum6914 Год назад

      sree enikk kananam do
      Thanne verdee parayunne alla thante vdeo notification vannillenkilum search cheith nokunna aaalanu njn ..njn oru pravasiyaan epo vecation natil vannitund but njn kasaragod aan do engane kanan patum daaa… thante vdeos enikk eppazhum oru positive aan do

  • @sreeshmaunnimol4747
    @sreeshmaunnimol4747 Год назад +1

    ചേച്ചിടെ ഹെയർ സ്റ്റൈൽ കാണിക്കുമോ plz

  • @sunishavijayakumar134
    @sunishavijayakumar134 Год назад +2

    Happy anniversary sree... bhagyaa..... ❤❤❤
    എല്ലാ വിഡിയോസും കാണാറുണ്ട്... ഒരുപാടിഷ്ടം 😍
    32 നാവിനിടക് ഒരു പല്ലല്ല ശ്രീ... 32പല്ലിനിടക് ഒരു നാവ് .. 😂 നെഗറ്റീവ് പറഞ്ഞതല്ലാട്ടോ... ഇതുപോലെ നിർത്താതെ സംസാരിക്കാനും വേണം ഒരു കഴിവ് സൂപ്പർ😍😍 ❤❤❤❤❤
    .

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад +3

      അതു ഞാൻ മനഃപൂർവം പറഞ്ഞതാട്ടോ 🥰🥰

    • @sunishavijayakumar134
      @sunishavijayakumar134 Год назад

      @@BEHAPPYwithSREESreejasukumaran 💞😍😍rply തന്നതിന് santhosham💞

  • @anithasanthosh9806
    @anithasanthosh9806 Год назад +8

    Happy Aniversary Bhagyan and sree. Many more happy returnes of the day🎉❤🎂

    • @arshinbabu5454
      @arshinbabu5454 Год назад

      Happy anniversary bhagyan and sree❤❤❤

  • @sugandhiv3963
    @sugandhiv3963 Год назад +2

    Happy birth day & Anniversary. നേരുന്നു നന്മകൾ. ശ്രീക്കുട്ടാ പച്ചഷർട്ട് കിട്ടില്ലേ 😄❤️❤️❤️❤️.

  • @jancyjaison1622
    @jancyjaison1622 Год назад +3

    32 naavinte idayil oru pallu mathram ullu sreee😅😅😅

  • @rajalekshmi993
    @rajalekshmi993 Год назад +1

    ഇന്ന് എന്റെയു wedding anniversary ആണ്. നാളെ എന്റെ birthday യു ആണ്

  • @RoseMary-zc1ws
    @RoseMary-zc1ws Год назад

    Hai dear friends സുഖമാണോ.ഞാനൊരു മിഷൻ സ്റ്റാർട്ട് ചെയ്യുവാൻ പുവാണ്..ഈ വർഷത്തിൽ 500 ഫാമിലി നേ ഹെൽത്ത് ആയി ഇരിക്കുവാന്നുള മിഷൻ സ്റ്റാർട്ട് ചെയ്യുവാൻ പൂവാണ് . അതുകൊണ്ട് ഞാൻ വീക്ലി ആരോഗ്യപരമായ ചോദ്യങ്ങൾ ചോദിക്കും.അതിന് കറക്റ്റ് ആയിട്ട് അയച്ചു തരുന്ന ആളുകൾക്ക് സമ്മാനം ഉണ്ട്.

  • @babithababi6335
    @babithababi6335 Год назад +2

    Happy wedding aaniversary bhagyasree randuperum koodumpol orupadu santhosham god bless you💞💞💞💞

  • @suryama1234
    @suryama1234 Год назад +7

    Pregnent aaanalle🎉🎉🎉🎉aamma paranju...congrats

  • @sandhyabiju295
    @sandhyabiju295 Год назад +1

    പൊൻകതിരിന്റെ കുറേ സാധനങ്ങൾ കിട്ടിയല്ലോ ശ്രീ വെഡിങ് ആനിവേഴ്സറി ആയിട്ട് നല്ല ഒരു ഗിഫ്റ്റ് ആയിരുന്നു 😍വൈറ്റ് കുർത്തി നല്ല പോലെ ചേരുന്നുണ്ട് 👌കിച്ചണിൽ നിന്ന് ആനിവേഴ്സറി വിഷ് ചെയ്യുമ്പോൾ രണ്ടുപേരുടെയും സ്നേഹം ഒത്തിരി ഇഷ്ടമായി 😍നിങ്ങൾ എട്ടു പേരും കൂടുന്ന വീഡിയോ ഒത്തിരി ഇഷ്ടമാ, കാണാൻ നല്ല ഭംഗി ഉള്ള കേക്ക് ആയിരുന്നല്ലോ ശ്രീ, ബർത്തഡേ, വെഡിങ് ആനിവേഴ്സറി ഗാനം ആലപിക്കാൻ അമ്മ തന്നെ മിടുക്കി 😍ഒരുപാട് വർഷം ഇതുപോലെ സന്തോഷത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @AadhinarayanMenon
    @AadhinarayanMenon Год назад +1

    ഹാപ്പി വെഡിങ് ആനിവേഴ്സറി 🌹 Happy brithday🎂

  • @MyDreamsMyHappiness
    @MyDreamsMyHappiness Год назад +1

    ഒത്തിരി ഒത്തിരി സന്തോഷവും ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി അടിച്ചു പൊളിക്ക് ശ്രീ 🥰🥰🥰
    Happy anniversary dear bhagya and sree ❤️❤️❤️💐💐💐

  • @lathaanilkumar7122
    @lathaanilkumar7122 Год назад +1

    ഞാനൊക്കെ ponkathir എത്ര വർഷം ആയി ഉപയോഗിക്കുന്നു. വീണാസ് കറി വേൾഡ് കണ്ടിട്ട് യൂസ് ചെയ്യാൻ തുടങ്ങിയതാണ്

  • @athirar6462
    @athirar6462 Год назад +1

    ഹായ്
    Happy anniversary🥰🥰🥰
    തന്നെ നേരിൽ കാണാൻ ഒരു ദിവസം വരും ഉറപ്പ്. എന്റെ നാട് കൊല്ലം ആണ് ശ്രീയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ശ്രീയുടെ നമ്പർ ഒന്ന് തരുമോ 🥰🥰🥰

  • @shibilashibila4326
    @shibilashibila4326 Год назад

    എട്ടായി ൻ്റേ shop okey onnu kabikkamo chechiiii

  • @swapnajohnson4142
    @swapnajohnson4142 Год назад +1

    എൻ്റെ അനിയനും, അനിയത്തിക്കുട്ടിക്കും ജീവിതത്തിൽ ഇനിയും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു God Bless Our Family.❤❤❤❤❤

  • @kuttukuttu5371
    @kuttukuttu5371 Год назад +1

    പ്രിയപ്പെട്ടവരേ, ജന്മദിനാശംസകൾ, വിവാഹവാർഷിക ആശംസകൾ❤

  • @ambilisajimon5863
    @ambilisajimon5863 Год назад +1

    happy wedding Anniversary Sree bhagyan ❤ ശ്രീ ഇന്ന് നല്ല സുന്ദരിയാണ് ട്ടോ

  • @ig.k4_rthik
    @ig.k4_rthik Год назад +1

    32 nakkinte idak oru pall alle nn ente sree ye😝😂😂😂🤭🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤣

    • @SackeenaSakki-jq1lm
      @SackeenaSakki-jq1lm Год назад +1

      😆😆😝😝thettiyath parayumbol pinneyum thettichu athaanu sree😅😅

  • @greeshmashaji103
    @greeshmashaji103 Год назад +13

    Happy anniversary dear🥰❤️ ഞാൻ കണ്ണൂരിൽ നിന്നും സ്നേഹിക്കുന്ന ആള് ആണ് കേട്ടോ.. നല്ല ഒരു posetive ആണ് ശ്രീയുടെ video കാണുബോൾ.❤

  • @payusvlog
    @payusvlog Год назад

    Camera man ഉണ്ടോ ശ്രീ

  • @fathishappiness5978
    @fathishappiness5978 Год назад +1

    32 navinadiyil oru പല്ല് ❤

  • @bindhubalaraj4144
    @bindhubalaraj4144 Год назад +2

    ശ്രീയുടെ സന്തോഷത്തിൽ ഞങ്ങളും ഒപ്പം ചേരുന്നു ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ ശ്രീയുടെ ചേട്ടായിയെ kaliyan text അവിടെ വെച്ച് കണ്ടു സംസാരിച്ചു പാവം ചേട്ടൻ 🙏❤

  • @nimmus1234
    @nimmus1234 Год назад +1

    32 നാവിന്റെ ഇടയിൽ ആകെ ഒരു പല്ല് അല്ലേ ollu😂😂😂❤❤❤19:14

  • @Saleekathvayalil85
    @Saleekathvayalil85 Год назад +2

    32 naavinidayil 1 pallo??😮😅

  • @AnnaThomas-c8u
    @AnnaThomas-c8u Год назад +1

    Sindhooram thottatuuu nallla bhangiiyund
    Orupad nal ayiiiittt olaaa subscriber anutooo alllaaa videoesum kanum

  • @deepthimdeepthi9423
    @deepthimdeepthi9423 8 месяцев назад

    Cupboard kitchen maintenance tuff tip പറയു plz സ്റ്റ്റൻ വാട്ടർ bore well

  • @sana7978
    @sana7978 Год назад

    Happy wedding anniversary 😍😍..... Ponkathir.. Nallathanu ente hus nu bayangara ishttamanu 8year aayi use ചെയുന്നുണ്ട് നല്ല സോഫ്റ്റ്‌ ആണ്

  • @deeparegy4426
    @deeparegy4426 Год назад

    ഇതു പോലെ ഒക്കെ ആഘോഷിക്കാൻ നല്ല ആഗ്രഹം ഉണ്ട് മോളെ. പക്ഷെ സാമ്പത്തികം അനുവദിക്കുന്നില്ല.😢😢.
    . വേറെ 100 ആവശ്യങ്ങൾ അപ്പുറത്ത് കിടക്കുമ്പോൾ ഒന്നും സാധിക്കില്ല

  • @nishasanthosh6661
    @nishasanthosh6661 Год назад

    Hai ❤ഭാഗ്യന്റെ ശ്രീക്ക് Happy brithday❤ശ്രീക്കുംഭാഗ്യനും Happywedding anniversary🥰🥰🥳🥳

  • @kamaruneesam2682
    @kamaruneesam2682 Год назад

    ശ്രീ ആരാ വീഡിയോ എടുക്കുന്നത്

  • @sajinashafeeq1101
    @sajinashafeeq1101 Год назад

    Hi sree enik bayankra Ishta sreeyeyum bhagyaneyum sreekuttaneyum

  • @lubishafee
    @lubishafee Год назад

    മലപ്പുറത്തു നിന്ന് ശ്രീയെ ഒരുപാടു സ്നേഹിക്കുന്നു. നല്ല പോസിറ്റീവ് വീഡിയോസ് ആണ് ellam😍😍😍

  • @arshasubhash6982
    @arshasubhash6982 Год назад +2

    വിവാഹ വാർഷിക ആശംസകൾ ചേച്ചി ഏട്ടൻ 🥰🥰🥰

  • @abhaykrishna8602
    @abhaykrishna8602 Год назад

    Putupodi vellam cherthvech last kuzhamathi igane undapidikilla happy anniversary sree&bagyan❤❤❤❤❤❤❤🎉

  • @sreedeviammu
    @sreedeviammu Год назад

    ശ്രീ സമയം കിട്ടുകയാണെങ്കിൽ 30/07/2023 മോന്റെ birthday ആണ്. Wish ചെയ്യോ. മോന് ഒരു സർപ്രൈസ് ആകും കാണുമ്പോൾ 😍. ശിവപ്രസാദ് (അമ്പാടി ).

  • @jessypjmerryjessypj7658
    @jessypjmerryjessypj7658 Год назад

    Stree യെയും stree യുടെ വിഡിയോയും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് stree യുടെ വീഡിയോ എല്ലാം ഞാൻ മുടങ്ങാതെ കാണാറുണ്ട് അതൊക്കെ കാണുമ്പോൾ god bless your family 👍👍♥️♥️

  • @shivanisreebala9459
    @shivanisreebala9459 Год назад +1

    Nalla top green .adipolitto ellamm❤

  • @Ajeemasabeek
    @Ajeemasabeek Год назад +1

    Happy wedding dayyyyy chechii chettaaaaa 0ru 4വർഷമായി നിങ്ങളുടെ വീഡിയോ കാണുന്നു ഒരുപാടിഷ്ടം ❤❤❤❤❤❤

  • @manjuprajith8590
    @manjuprajith8590 Год назад

    Ente sreejechikum bagyettanum happy wedding anniversary 🎉🎉🎉

  • @sheeba6455
    @sheeba6455 Год назад +3

    Happy Anniversary Sree & Bhagyan❤🎉

  • @Swapnasudhakaran
    @Swapnasudhakaran Год назад

    സന്തോഷയീ ഇരിക്കട്ടെ, ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏❤️

  • @shinysantosh4749
    @shinysantosh4749 Год назад

    Belated happy birthday & happy Anniversary ശ്രീ & ഭാ ഗ്യൻ

  • @aswathyksaswathyks3176
    @aswathyksaswathyks3176 Год назад +2

    ചേട്ടന്റെ ചേച്ചി വന്നിലെ

  • @sujithratk6490
    @sujithratk6490 Год назад

    അമ്മ സാരി ഉടുക്കുമ്പോൾ ഒരു പ്രത്യേക ഭംഗി ആണ് 🥰🥰

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад

    എടാ, എല്ലാ vlog ഉം shoot ചെയ്യാൻ camera man ഉണ്ടോ

  • @ajaikamalasanan8925
    @ajaikamalasanan8925 Год назад

    iniyum orupadorupaad naal kooduthal santhoshathode orumich munnott pokaan eeswaran anugrahikkatte ennu aashamsikkunnu... praarthikkunnu... snehathode....

  • @PramodPramod-vd6ec
    @PramodPramod-vd6ec Год назад

    Happy birth day ശ്രീ Happy wendding anniversari ഭാഗ്യൻ ❤ശ്രീ

  • @shabeebas5615
    @shabeebas5615 Год назад

    Happieee anniversary dears🥰🥰🥰🥰🥰...... Orupaad kaalam inghane thanne munnott povatte

  • @najmasalim8487
    @najmasalim8487 Год назад

    Gyas ഇന്റെ കൂടിനു എത്ര cost ആയി ശ്രീ?

  • @rejithavinod9753
    @rejithavinod9753 Год назад +1

    Happy wedding anniversary dear sree and bhagya. GOD BLESS YOU DEARS

  • @sinijensonjmulloor
    @sinijensonjmulloor Год назад +1

    Happy wedding anniversary both of uu

  • @babuk7381
    @babuk7381 Год назад +1

    Happy wedding anniversary 🎈🎉 bhagyan&Sree ,many many Happy returns of the day ❤️❤️❤

  • @sasikalas6750
    @sasikalas6750 Год назад

    ഹായ്.. ശ്രീ ... ഭാഗ്യ .... Happy Wedding Anniversary .....

  • @shymasajeer
    @shymasajeer Год назад +1

    U were the inspiration to do works without any laziness for me❤keep going dear😘😘😘 n ur dedication level😍 keep inspiring n stay blessed chechi👍🏻🥰sreekuttaa😘do vlogs daily❤️n u r so relatable for us❤❤ take care dear❤

  • @ajithajk6316
    @ajithajk6316 Год назад

    Iniyum orupaad varsham enigane anthoshathode yum samathanathodeyum njangalkku adipoli videos ettu taruuu❤🎉🎉

  • @itsmevava8175
    @itsmevava8175 Год назад +1

    Happy anniversary dears 🥳🥳🥰❤

  • @anitharavindran502
    @anitharavindran502 Год назад

    Happy anniversary dears. God bless you. Edaaa Sree valloorkku varumpol vilikanamnnu parannjile. Nmbr?

  • @reshmashiju9778
    @reshmashiju9778 Год назад

    Sreeyee baguettoo happy anniversary🌹🌹 entemm 10th anniversary june 23 Aayerunnu

  • @sandhyabinusandhyabinu7011
    @sandhyabinusandhyabinu7011 Год назад

    ശ്രീ ഒരുപാടു സന്തോഷം... ശ്രീയുടെയും ഭാഗ്യന്റെയും സന്തോഷം എന്നും ഇങ്ങനെത്തന്നെ നിൽക്കും ഞങ്ങളുടെയും പ്രാർത്ഥന ശ്രീയ്ക്കും കുടുംബത്തിനും എന്നും ഉണ്ടാകും. ശ്രീയെ ഒന്ന് നേരിൽ കാണാൻ എനിക്കു ഒരുപാടു ആഗ്രഹം ഉണ്ട്....

  • @suneshsudhi703
    @suneshsudhi703 Год назад

    Ente chechi . Chechi mathramalla maryath. Njnaum pand vegam deshyam varunna alayirunnu. Checheede veedio kand epo njnaum kure mari. Chechi paryum pole matangal anivaruamanallo

  • @shareenasheri2247
    @shareenasheri2247 Год назад +1

    Happy anniversary dears😍😍🎉🎂✨️😊♥

  • @KunnathuvalappilAneesh
    @KunnathuvalappilAneesh Год назад

    ശ്രീ പറഞ്ഞില്ലേ. നിങ്ങൾക്ക് ഞാൻ എന്താണ് തന്നിരിക്കുന്നത് എന്ന് എന്നാൽ ശ്രീ എനിക്ക് നൽകിയിട്ടുണ്ട് ശ്രീയുടെ ബേക്കറിയിൽ വെച്ച് ഞാൻ കുടിച്ച ഉപ്പ് സോഡയിൽ ഒരു ടീസ്പൂൺ മുളകും ഇഞ്ചിയും അരച്ച്ത്.😂😂😂 ഓർമ്മ ഉണ്ടോ .... നാട്ടിൽ ഉള്ളപ്പോൾ ചില രാത്രികളിൽ ലുംബിനിയിൽ പോയി ബുദ്ധഭഗവാനെ തൊഴാൻ പോകുന്നത് ഓർമ്മ വരുന്നു... ആശംസകൾ രണ്ടാൾക്കും.

  • @ajithajk6316
    @ajithajk6316 Год назад

    ശ്രീ തേങ്ങ പൊട്ടിച്ചിട്ട് ഇങ്ങനെ വയ്ക്കരുത് കമഴ്ത്തിവയ്ക്കണം

  • @krishnenducgangadharan2679
    @krishnenducgangadharan2679 Год назад +1

    Happy anniversary dears❤❤❤

  • @marakkaracds8178
    @marakkaracds8178 Год назад

    Sree sindhooram charthiyapo kurachoode bangi kanan❤❤❤

  • @haritha_bala
    @haritha_bala Год назад +6

    Thettu thiruthaan vendi vaa thuranna sree chechi..
    : 32 naavinte edel oru pallalle ullu😂😂❤
    Happy anniversary guyyysss 🎉🎉

  • @Htinas55
    @Htinas55 Год назад

    Nalla mashayulla divasam sreeyude a kadu nokkiyirunnu choodu chorum meenkariyum kootti vayaru niraye kazhikkanam aha anthass aduthadivasam njn 2kg koodum😢😢😂😂😂

  • @deepthymolvk2305
    @deepthymolvk2305 Год назад +1

    Happy wedding anniversary wishes♥️♥️

  • @Paarus51
    @Paarus51 Год назад +1

    Chechi eth cam anu use cheyune
    Lens etha
    Please chechi parayamo

  • @sreejasivakumar8659
    @sreejasivakumar8659 Год назад +2

    Happy wedding Anniverssary dears😍

  • @KENZO_yt7
    @KENZO_yt7 Год назад

    ശ്രീ പറഞ്ഞത് ശരിയാണ്. ശ്രീയെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതിലൊരാളാണ് ഞാനും. എന്റെ പേര് Shoja Sunilkumar. ശ്രീ യുടെ ഒട്ടു മിക്ക videos ഞാൻ കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ് എല്ലാവരെയും. പ്രേത്യേകിച്ചു അമ്മയെ. ഇന്ന് wedding anniversary ആണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ വരുമായിരുന്നു. Be lated wish u Happy Wedding Anniversary. A lot of love ശ്രീ ❤️❤️❤️❤️
    എന്റെ ശ്രീയും ഭാഗ്യനും ഒരുപാട് സന്തോഷത്തോ ടും സമാധാനതോടും കൂടി ഒരുപാട് ഒരുപാട് നാളുകൾ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @sandhyasumesh6287
      @sandhyasumesh6287 Год назад

      Happy Anniversary sree💖💖💖 namal same age anallooo💖💖💖

  • @arjunmadhu-ip2gs
    @arjunmadhu-ip2gs Год назад

    Ente monum sreekuttane poleya fridge thurakkunathu appozhum ethuthaneya

  • @raginidevimr4337
    @raginidevimr4337 Год назад

    മംഗളാശംസകൾ ഭാഗ്യൻ nd ശ്രീ 🙌. Happy birthday ശ്രീക്കുട്ടി 👍

  • @anjanakarthikeyan6696
    @anjanakarthikeyan6696 Год назад

    Ayyo enna sundariyayitta nilkkunnea ethupolea eppozum ethea polea happy ayittu erikkattea 🥰🥰 god bless you ❤️

  • @ushabharathan3883
    @ushabharathan3883 Год назад +1

    Happy wedding anniversary sreeandraj

  • @shahabanniyashahabanniya4381
    @shahabanniyashahabanniya4381 Год назад +1

    Happy anniversary bhagyan sree