Hi Sree ഞാൻ എന്റെ modular Kitchനും work area യും ഒന്നാക്കി modular മാത്രമാക്കി . അടുപ്പ് വേണ്ടായെന്ന് ആദ്യമേ തീരുമാനിച്ചു പിന്നെ നന്മൾ ഇത്രയും സൗകര്യങ്ങൾ Modular Kitchen ൽ വയ്ക്കുമ്പോൾ അത് കണ്ട് ആസ്വദിക്കുന്നതിനേക്കാൾ ഉപയാഗിക്കുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം .
ശെരിയാടാ 🥰ഞാനും ആ അഭിപ്രായക്കാരി ആണ്. ജീവിത കാലം മുഴുവൻ കാത്തിരുന്നു വീട് പണിതു കഴിയുമ്പോ അടുക്കള ഉപയോഗിക്കാതെ wrk area ഉപയോഗിക്കുന്നത് ഇപ്പോ ഒരു fshion ആണ് 😂. മനുഷ്യന്റെ കാര്യമാണ് എപ്പോഴാ മരിച്ചു പോകുന്നതെന്ന് അറിയില്ല. വീടും അടുക്കളയും ഇല്ലാത്തപ്പോൾ എങ്ങനെയെങ്കിലും ഒരെണ്ണം ഉണ്ടായാൽ മതിയെന്നാണ് കിട്ടി കഴിയുമ്പോ ഉപയോഗിക്കാൻ പറ്റില്ല എന്തൊരു ലോകം 😂 Np എന്റെ അഭിപ്രായം മാത്രം
@@shahanariju6855 അതെ ഇത്രയും സൗകര്യം ഉണ്ടായിട്ടും നിന്നു തിരിയാൻ ഇടമില്ലാത്ത work area യിൽ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങി ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല . ഇത് എന്റെ അഭിപ്രായം
വീടിന്റെ വലുപ്പം കണ്ടാൽ മനസ്സിലാവും, നല്ല രീതിയിൽ ജീവിച്ചു വന്നവർ ഒതുങ്ങിയ വീട് വെച്ച് സുഖമായി ജീവിക്കും, കഷ്ടപ്പാടിലൂടെ വന്നവർ മറ്റുള്ളവരെ കാണിക്കാൻ വലിയ വീട് വെച്ച് അതൊന്നു നന്നായി ഉപയോഗിക്കാൻ പോലുമറിയാതെ ബുദ്ധിമുട്ടും
Nano white is very beatiful...but use it with much care..beafum fishum nano white slabil vechu cut cheyyunnathu kanumbol(cutting board undenkilum) sankadam varumayirunnu....
You built such a big house and it’s sad that you have ended up in your small kitchen. It looks congested.. also don’t understand why would you not want to live the house you guys built with such great effort.. who are you saving the kitchen for.. this is not a museum right just to see and not touch or use.. my opinion live the house you built and enjoy and get someone to help you in the kitchen to clean up and keep eveything clean..
കീർത്തി, നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ചു, വീടിന്റെ വലുപ്പവും, സൗകര്യങ്ങളും പ്ലാൻ ചെയ്തു വീട് പണിഞ്ഞാൽ വീട് MAINTAIN ചെയ്യാൻ ഈസി ആകും, സ്വർഗമാകും, മറ്റുള്ളവരെ കാണിക്കാൻ വീട് പണിതാൽ നരകവും, പിന്നെ എല്ലാം യൂസ് ചെയ്യാൻ ഉള്ള അറിവും ഉണ്ടെങ്കിൽ ജീവിതം ഈസി ആകും
25.50 to 26.05 എന്തോ ഒരു feel. നല്ല മഴക്കാറും കാറ്റും കൊണ്ട് ഇപ്പോ മഴ പെയ്യും ന്ന് വിചാരിച്ച് ആകാശത്തേക്ക് നോക്കി ഇരിക്കുമ്പോ ഉള്ളിൽ ഉണ്ടാവുന്ന ഒരു feel❤
ഇടി കല്ലിൽ എന്തെങ്കിലും ഇടിക്കുമ്പോൾ ഒരു തുണി കട്ടിയിൽ മടക്കി വെച്ചിട്ട് അതിന്റെ മുകളിൽ കല്ല് വെച്ചിട്ട് ഇടിക്ക് സ്ഥിരം ആയി ചെയ്യുമ്പോൾ ടൈൽസ് പൊട്ടും അജു, സരിത അവരുടെ പഴയ കിച്ചണിൽ ഇതു പോലെ പൊട്ടിയിട്ടുണ്ട് വീഡിയോയിൽ കാണിച്ചിട്ടുണ്ട്...
ശ്രീ പാത്രം വയ്ക്കുന്ന സ്റ്റാൻറ് പൈപ്പിന്റെ മീതെ വരുന്ന വിധത്തിൽ താഴ്ത്തി വയ്ക്കു. രണ്ട് ആണി ഇറക്കി അടിച്ചാൽ മതിയല്ലൊ. ശ്രീയ്ക്ക് എത്തുന്ന വിധമാകും. എപ്പോഴും സ്റ്റൂളിൽ കയറുന്നത് അപകടമാണ് സ്റ്റൂൾ തെന്നും Ok 😀👍❤️❤️
ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് പക്ഷേ ഇപ്പോൾ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത് നിങ്ങളുടെ പുതിയ കിച്ചൻ കണ്ടപ്പോൾ ഞാനും എന്റെ കിച്ചൻ പുറത്തെ അടുക്കളയിലേക്ക് ആക്കാൻ തീരുമാനിച്ചു💞💞
Hai Sree🥰കൂടുതൽ food Cookചെയ്യുമ്പോൾ workarea ഉപയോഗികൂ. ബാക്കി Main Kitchen ഉപയോഗിച്ചുകൂടെ…ഇത്രയുംനല്ല kitchen ഉപയോഗിക്കാതെ കണ്ടോണ്ട് ഇരിക്കണ്ട കാര്യമുണ്ടോ🥰🥰videoSuper👍👍
Yes...അതാണ് നല്ലത്... അല്ലാതെ ഇത്രയും മനോഹരമായ kitchen ഉണ്ടാക്കി... അത് നമ്മൾ ഉപയോഗിക്കണ്ടേ.? നമ്മുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് നമുക്ക് അനുഭവിക്കാനല്ലേ??? ഞാനും വീടുപണിതു, കിച്ചൻ top black ആണ്.. അതാണ് നന്മുടെ കുക്കിംഗ് രീതിക്കു നല്ലത്.... വീട് വൃത്തി ആയി സൂക്ഷിക്കണം.. But ശ്രീ ഒരു ആയുസ്സിൽ നമ്മൾ ആഗ്രഹിച്ചു പണിയുന്ന വീട് നമ്മൾ ഉപയോഗിക്കുക... പിന്നെ Hood and hob മെയിൻ കിച്ചണിൽ ആണല്ലോ, ഇപ്പോഴത്തെ ചെറിയ കിച്ചണിൽ ഇല്ലല്ലോ, അതുകൊണ്ട് മെഴുക്കു പിടിക്കാൻ ചാൻസ് കൂടുതൽ ആണ്, അടപ്പു വച്ച cupboard ഉം അല്ല. പിന്നെ കിച്ചണിൽ ആകുമ്പോൾ പാത്രം നിരക്കും... അത് എല്ലാവീട്ടിലും അങ്ങനെ അല്ലേ... ആരെങ്കിലും വരുമ്പോൾ... ഞങ്ങൾ നല്ല ഒരു വീട് പണിതു അതിനു ഇത്ര സൗകര്യങ്ങൾ ഉണ്ട് എന്ന് കാണിക്കാൻ ശ്രീ പാടുപെടുന്നപോലെ... 😮😮😮
ഞാനും വീട് പണി കഴിഞ്ഞപ്പോൾ ഇങ്ങനെ തന്നെ ചിന്തിക്കുന്ന ആളാണ് അടുപ്പ് വേണ്ടായിരുന്നു അവിടെ അങ്ങനെ ചെയ്യാമായിരുന്നു ഇത് ഇവിടെ വേണമായിരുന്നു എന്നെല്ലാം എല്ലാവരും അങ്ങനെ തന്നെ ആണ് വീട് പണിയുമ്പോൾ എങ്ങനെ എങ്കിലും സ്വന്തം ഒരു വീട് വേണം എന്നല്ലേ ചിന്ദിക്കുന്നുള്ള
എനിക്ക് ഒരു അടുപ്പാണ് ശ്രീ.... എന്റെ വീട്ടിൽ 3 അടുപ്പാണ് അവിടെ ഒരു അടുപ്പ് മാത്രമാണ് ഉപയോഗിക്കുന്നത്..... അത് കൊണ്ടു ഞാൻ സ്വന്തമായി വച്ചപ്പോ ഒരു അടുപ്പ് മാത്രമാക്കി......
എനിക്ക് ആദ്യമേ ഈ പഴയ കിച്ചൻ ആണ് ഇഷ്ട്ടം വൃത്തിയക്കാൻ ഈസി ആണ് പെട്ടന്ന് പണിയും തീരും 👌👌👌
ശ്രീ ചേച്ചി പറഞ്ഞ ശെരിയ... ഒരു വീട്ടിലെ എല്ലാരും ശ്രദ്ധിക്കണം ഒരു വീട് നന്നായി ഇരിക്കാൻ 🤩
👍🏻
It ennum parayunna vaajakammaan. Paranju paranju maduthu ennallaathe verenth parayaan😞
Hi Sree ഞാൻ എന്റെ modular Kitchനും work area യും ഒന്നാക്കി modular മാത്രമാക്കി . അടുപ്പ് വേണ്ടായെന്ന് ആദ്യമേ തീരുമാനിച്ചു പിന്നെ നന്മൾ ഇത്രയും സൗകര്യങ്ങൾ Modular Kitchen ൽ വയ്ക്കുമ്പോൾ അത് കണ്ട് ആസ്വദിക്കുന്നതിനേക്കാൾ ഉപയാഗിക്കുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം .
ശെരിയാടാ 🥰ഞാനും ആ അഭിപ്രായക്കാരി ആണ്. ജീവിത കാലം മുഴുവൻ കാത്തിരുന്നു വീട് പണിതു കഴിയുമ്പോ അടുക്കള ഉപയോഗിക്കാതെ wrk area ഉപയോഗിക്കുന്നത് ഇപ്പോ ഒരു fshion ആണ് 😂. മനുഷ്യന്റെ കാര്യമാണ് എപ്പോഴാ മരിച്ചു പോകുന്നതെന്ന് അറിയില്ല. വീടും അടുക്കളയും ഇല്ലാത്തപ്പോൾ എങ്ങനെയെങ്കിലും ഒരെണ്ണം ഉണ്ടായാൽ മതിയെന്നാണ് കിട്ടി കഴിയുമ്പോ ഉപയോഗിക്കാൻ പറ്റില്ല എന്തൊരു ലോകം 😂
Np എന്റെ അഭിപ്രായം മാത്രം
@@shahanariju6855 അതെ ഇത്രയും സൗകര്യം ഉണ്ടായിട്ടും നിന്നു തിരിയാൻ ഇടമില്ലാത്ത work area യിൽ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങി ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല . ഇത് എന്റെ അഭിപ്രായം
@@shahanariju6855sathyam 👍
എടാ ഒത്തിരി inspiration ആണ് ശ്രീടെ വീഡിയോ പണി ചെയ്യാൻ മടി തോന്നുന്നുമ്പോൾ ശ്രീടെ വീഡിയോ ഒന്ന് കാണും അപ്പോൾ ഒരു എനർജി കിട്ടും ഗുഡ് വീഡിയോ ഡിയർ 🥰🥰🥰
Hood and hob, work area ഇൽ വച്ചാ മതിയായിരുന്നു, ഇതിപ്പോ ഇത്രേം കാശ് മുടകീട് ഉപയോഗം നടക്കാതെ പോവും 😍
വീടിന്റെ വലുപ്പം കണ്ടാൽ മനസ്സിലാവും, നല്ല രീതിയിൽ ജീവിച്ചു വന്നവർ ഒതുങ്ങിയ വീട് വെച്ച് സുഖമായി ജീവിക്കും, കഷ്ടപ്പാടിലൂടെ വന്നവർ മറ്റുള്ളവരെ കാണിക്കാൻ വലിയ വീട് വെച്ച് അതൊന്നു നന്നായി ഉപയോഗിക്കാൻ പോലുമറിയാതെ ബുദ്ധിമുട്ടും
Corrct
കവർ 1 രൂപയായെങ്കിലും ഇന്നും നമ്മൾ പറയുന്നത് 50 പൈസ കവർ 😂😂
😂😂😂
😂🎉😂
Nano white is very beatiful...but use it with much care..beafum fishum nano white slabil vechu cut cheyyunnathu kanumbol(cutting board undenkilum) sankadam varumayirunnu....
You built such a big house and it’s sad that you have ended up in your small kitchen. It looks congested.. also don’t understand why would you not want to live the house you guys built with such great effort.. who are you saving the kitchen for.. this is not a museum right just to see and not touch or use.. my opinion live the house you built and enjoy and get someone to help you in the kitchen to clean up and keep eveything clean..
Its not that much easy da because here nobody is ready for house hold work... 😆
@@BEHAPPYwithSREESreejasukumaran I’m sure there are agencies who will help with house helps :)
Oru change enne paranjullu sree.. old kitchen adachupootitonnumillallo... Reset... restart... Enjoy 🦋
U said it
കീർത്തി, നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ചു, വീടിന്റെ വലുപ്പവും, സൗകര്യങ്ങളും പ്ലാൻ ചെയ്തു വീട് പണിഞ്ഞാൽ വീട് MAINTAIN ചെയ്യാൻ ഈസി ആകും, സ്വർഗമാകും, മറ്റുള്ളവരെ കാണിക്കാൻ വീട് പണിതാൽ നരകവും, പിന്നെ എല്ലാം യൂസ് ചെയ്യാൻ ഉള്ള അറിവും ഉണ്ടെങ്കിൽ ജീവിതം ഈസി ആകും
25.50 to 26.05 എന്തോ ഒരു feel. നല്ല മഴക്കാറും കാറ്റും കൊണ്ട് ഇപ്പോ മഴ പെയ്യും ന്ന് വിചാരിച്ച് ആകാശത്തേക്ക് നോക്കി ഇരിക്കുമ്പോ ഉള്ളിൽ ഉണ്ടാവുന്ന ഒരു feel❤
❤️❤️
Kitchen eppozhum undakkumbol show k kanan Kure cash kalayathe avasyagal arinju simple aayit paniuka because avide apsninju padaram adagi clean aakandath nammal sthree kal mathramananu😅
Veedinte size kanumbol cleaning effort ariyam.Items Matan easy.Replacement task Anu.❤❤
Savlon hand wash ഉപയോഗിച്ച് തുടച്ചാൽ മതി. ഉറുമ്പ് പോകും. 👍. ശ്രീയുടെ സംസാരത്തിൽ ഒരു മൂഡ് ഓഫ് പോലെ.
ഞാനും husbandum 10വയസ്സിൻ്റെ change und sree പറഞ്ഞത് ശെരിയാണ് നമ്മളെ ഇപ്പോഴും കുട്ടിയായി കാണും അവർ
13.03 കിടപ്പുമുറികളെക്കാൾ വലിപ്പം കുറവായിരിക്കണം അടുക്കളക്ക് എന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ ഇപ്പോഴൊക്കെ ഏറ്റവും വലുത് അടുക്കള ആയിരിക്കും
Could have built a small cosy house .now you have to over work for its emi .not planed
Chechikuttiye ethupolathe vlogugal poliyanu
Chechy washing machinete aduthe oru storage cupboard vayku appo detergents Ellam athile safe Ayitte neat Ayitte erinolum .
Puttil kurachu jeerakavum ulliyum chathachu ittal taste koodum angane undaki nokiyitu parayu
ഒരു വീട്ടിലെ എല്ലാരും ശ്രദിച്ചാലേ വീട് വൃത്തിയായി ഇരിക്കു ശ്രീ പറഞ്ഞത് ശെരിയാ. ചെറിയ മക്കളോട് പറഞ്ഞിട്ട് കാര്യമില്ലലോ. Daily ചെയ്യാനുണ്ടാകും
ശ്രീ അടിപൊളി, really you enjoy yourself. Keep it up.
Urumbinu upayogikkunna marunninte peronn paranju tharuo pls. Ente veettilum niraye urumbaa
ശ്രീ അന്ന ഞാൻ 2 ദിവസം സ്വപ്നം കണ്ടു ♥️♥️🥰
നന്നായിട്ടുണ്ട് ശ്രീ. Cook cheyyane ജനാല യിലും ഒരു ചെടി വച്ചോളു അടിപൊളി ആയിരിക്കും. വച്ചു നോക്കി ഭംഗി ഇല്ലെങ്കിൽ മാറ്റിക്കോളൂ ട്ടോ.
Athe vakkanamtto
Sree❤cheera kandittu kothi varunnu
Boost adict..but tea with boost aanenn mathram
Mood ottum shaari alla sree,but ur video gives me little time that is stress free.Thank you Sree for coming in my life.
Glad to hear ❤ ഒത്തിരി സന്തോഷം 😂😂
Hiii sree. Eda adup padham ullathu kond stovil cook cheyyan padaville.
ഇടി കല്ലിൽ എന്തെങ്കിലും ഇടിക്കുമ്പോൾ ഒരു തുണി കട്ടിയിൽ മടക്കി വെച്ചിട്ട് അതിന്റെ മുകളിൽ കല്ല് വെച്ചിട്ട് ഇടിക്ക് സ്ഥിരം ആയി ചെയ്യുമ്പോൾ ടൈൽസ് പൊട്ടും അജു, സരിത അവരുടെ പഴയ കിച്ചണിൽ ഇതു പോലെ പൊട്ടിയിട്ടുണ്ട് വീഡിയോയിൽ കാണിച്ചിട്ടുണ്ട്...
Sree Chechide വീഡിയോ kandu കൊണ്ടിരിക്കാൻ നല്ല rasane😍❤️
Sree ഭാഗ്യൻ നന്നായി ഷീണിച്ചിട്ടുണ്ടല്ലോ മുഖത്തു നല്ല ഷീണം കാണുനുണ്ട് പിന്നെ ശ്രീയുടെ പുതിയ stove എനിക്ക് നല്ല ഇഷ്ടമായി sree ഞാൻ geetha
Sree urumbinu payasam vachu veedinte nalu moolakku vachu kodukkoo
Varanam ennu bhayangara agrahamaanedooo... pattunnillaa.. aduthuthanneyund, pattikkad..
പഴയ അടുക്കളയും ഒത്തിരി ഇഷ്ട്ടമായി.
.
Main kitchen il kunju kunju panikal mathi .rough aayi paniyedukkaan work area thaneyanu nallath
1 side il ninn vrithy aaki varumbo adutha side il ninn vrithykedaki idum...anganeya chechi ivide...ellarum vicharichaale oru veed vrithy ayikidakullu
പൂട്ട് പൊടിയിൽ വെള്ളം ഒഴിച്ചു രാവിലെ ഉണ്ടാകുന്നത് എകിൽ രാത്രി ഫ്രഡ്ജിൽ വെക്കുക രാവിലെ എടുത്ത് പൂട്ട് ഉണ്ടാക്കിയാൽ nalla പഞ്ഞി പോലെ ഇരിക്കും
Hai Sreekutty.....I was enjoying watching your videos always. Very positive energy. With lots of love❤
ഒരുനേരമെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ശ്രമിക്കൂ ട്ടോ, ചേച്ചി എല്ലാരും കഴിച്ചു കഴിഞ്ഞ് ഒറ്റക്ക് കഴിക്കുന്നത് കാണുമ്പോ പാവം തോന്നുന്നു. 😊
Kitchen clean cheyyunna bottle il ulla liquid spray ethanu?@3:48
Madich kedannernna Njan sree de video kandu motivate aayi pani edkaan pova 😂👯♂️
Kitchen must be always neat and clean. That is prosperity
So true!
ഞാനും എപ്പോഴും പറയാറുണ്ട് ഈ കിച്ചണിൽ എപ്പോഴും യുസ് ചെയ്താൽ വൃത്തികേട് ആവും എന്ന്
Ethra valiya veedanenkilum nammude sree sree thanneya iyale kanumbol nhanok oru madipidicha life lanu pokunnath
Sree..adthubb thaayye njan wooden box panithu with wheels..my kitchen also small with one adupp
Bagyante molu thanneyanu sree💞
Sreeja thengil padarnnu Keri poovittu nilkunna aa chediyude Peru parayo. Ottiri eshtam nigalude vlog Kanan,oru positive vibe Und💞💞
ഞാൻ ആദ്യമേ കുഞ്ഞു kitchenil ഗ്യാസ് വെച്ചിരുന്നു. അടുപ്പ് വെക്കാൻ ഏട്ടൻ പറഞ്ഞു ഞാൻ സമ്മതിച്ചില്ല ❤❤❤
Kafthan nighty evdenna?link idoo plz..video cheyyo?
Sree njangal cheera kootanu veluthullikku pakaram sawalayanu cherkkunnadu... Idu tamil nattil koottu ennu parayum...avar thenga cherkkilla.. Cheerakku pakaram pacha thakkali allenkil cabbage vekkum...
അതുതന്നെയല്ലേ നല്ലത് enikkishtamayi
ഇവിടേം ഉറുമ്പാ 🤔. ഒരു രക്ഷയുമില്ല. ശ്രീക്കുട്ടാ.. ജോലി ചെയ്യാ. 👌❤️❤️❤️
Power ഇട്ടാൽ മതി
Ammikallu evidunaaa. Vangeethu
ശ്രീ Jamshi യുടെ വീഡിയോസ് കണ്ടിട്ടുണ്ടോ അടിപൊളി ആണ്, ശ്രീ യുടെ വീഡിയോ പോലെ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ശ്രീ സമയം കിട്ടുമ്പോൾ ഒന്ന് കണ്ട് നോക്കു ☺️.
നിങ്ങളുടെ നാട്ടിൽ വന്നു ഒരുപാട് സന്തോഷം എന്നൊക്കെ.... എന്റെ മോൻ എന്റ കൂടെ വീഡിയോ കാണാൻ ആയി ഇരിക്കും നമ്മുക്ക് പോവാം എന്നൊക്കെ....
Chechi oru veedin kitchen koodathe work area athyavashyam aano.Njangal veed panuthondirikka.suggestion parayane pls
100% ആവശ്യം ആണെടാ
Sree idikallu nalla bhangiyundu.evide ninnum aanu vangiyatu
Chechi oru suggestion tv vechekkumma wall pink vendaarnnnu..oru standard look illa aaa paint
Hi Sree, idikkunna aa kallu evide ninnu vangi ennu parayumo?
Njn innanu ee vedio kande... Ennit njnm ente work area full clean akki😂❤
Aduppe vittill 2Annam vannam athannu sasthram
Chechi a cleaning spray avidunna vaghiya
ശ്രീ പാത്രം വയ്ക്കുന്ന സ്റ്റാൻറ് പൈപ്പിന്റെ മീതെ വരുന്ന വിധത്തിൽ താഴ്ത്തി വയ്ക്കു. രണ്ട് ആണി ഇറക്കി അടിച്ചാൽ മതിയല്ലൊ. ശ്രീയ്ക്ക് എത്തുന്ന വിധമാകും. എപ്പോഴും സ്റ്റൂളിൽ കയറുന്നത് അപകടമാണ് സ്റ്റൂൾ തെന്നും Ok 😀👍❤️❤️
Athe eni drilling machine venm cheyaan
Nalla paavam chettan ❤
Cash koodumbo ithpole kanan oru adukkala alland vere orennam angane aanu
ഞാൻ ഇഡ്ലി ചെമ്പിൽ വെച്ച് ആവി കയറ്റി ആണ് എടുക്കൽ പഴം രുചി സൂപ്പർ ആയിരിക്കും വെള്ളത്തിൽ വേവിച്ചാൽ ടെസ്റ്റ് ഉണ്ടകുമോ
Sree kunjante class okem thudagile..agane plus one kaari aayi le😄❤❤❤ ee video kanumbo thane santhosham ❤
ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് പക്ഷേ ഇപ്പോൾ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത് നിങ്ങളുടെ പുതിയ കിച്ചൻ കണ്ടപ്പോൾ ഞാനും എന്റെ കിച്ചൻ പുറത്തെ അടുക്കളയിലേക്ക് ആക്കാൻ തീരുമാനിച്ചു💞💞
ജോലി എളുപ്പമാകും കയ്യെത്തുന്ന ദൂരത്തിൽ എല്ലാം സെറ്റ് ചെയ്താൽ മതി. വൃത്തിയാക്കാനും എളുപ്പം
😂😂
Kalath thottu vayikunneram vare Cook cheyyukayo???
Bed room size നേക്കാളും അളവ് കുറവായിരിക്കണം അടുക്കളക്ക് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്
May be😂
Maybe alla,vaasthu shastraprakaaram anganeyaanu parayunne.
Nalla teerumanam,ini kitchen cleaning elupam aavm 😊
ശ്രീ ചേച്ചി paraghd crct aahn... Nammlk veed eduth oke finish aay avde use akkan thudaghubo aan ndhoke eneem venam vendann oke thonnaa... Enik veed pani start aayappo nte manssil ulla oru karyam aayrnu oru mistakum illand irikkan nokkanonnoke.. Athond njan kore nw ayt hom edutha teams nte adth doubts choich pinne kore oke google aaki nokki ellam perfect aavan... Oke kaygh last veed aay athilek shift cheydhappo an vere oroo points oke mansilayye... Ath ighne cheydhan madhinnokee... Ipo nw hom edukan nte reletvs frndz oke orughubo njn enk mabsilaya karghl oork share aaki kodukkum.. Verdhe abadham cheyyndallonn vijarch... Namml use akkan thudaghi kaygha pinne a hom l veendum works cheyyan vacha ath oru van task aan...😮😬... In sha aallah korch kalm kayght nte mansil ulla plans onnude cheyyan ahn nghl plan aakiyee .
ഞാനെന്നും വിചാരിക്കും ശ്രീ അടുക്കള വരക്കേറിയെലിക്ക് മാറ്റാൻ
Sheriyann veed panikazhinchalsn palatum tonnum😂
Apo Sree Sherikum Apo inbuilt okke paadano rough use il ?? Njn pala veedukalilum kanditondu.. inbuilt stove ullavar pineed ethpole the vangikum ..
Onnum prashnam alla da need good maintenance
Nice soppu saru thanks for veg receipe madam. 🥰💕
❤❤
Hi sree vlog super ayitundu
6.40 അടുപ്പ് ഒരെണ്ണം ആയിട്ട് വെക്കില്ല എന്നാണ്. അതോണ്ട് അതോർത്ത് വിഷമിക്കേണ്ട
Ahh 😂
Sree, Preethy mixi ഇപ്പോഴും use ചെയ്യുണ്ടോ? വാങ്ങണം എന്നുണ്ട് അതാ
9:49 😃bhagyan chetto 364 alla 365 aanu ... sreenem koodi confusion aakkalle
ശ്രീ പയറു കാണിച്ചു എന്നെ kothippichu😔
🥰🥰
Sree ee kitchenil use cheyyuna black thuni evidunanu vellam pidikuna thuni anoda
Sree eppozhum ingine kichen vrithiyayi kidakkatte
shree herbalife use cheythittundo athinde result engane undu ...
Hai sree...enikum veedu pani nadaku va.... kitchen il gas stove and virake aduppe orumiche vachal any problem....
Hai Sree🥰കൂടുതൽ food Cookചെയ്യുമ്പോൾ workarea ഉപയോഗികൂ. ബാക്കി Main Kitchen ഉപയോഗിച്ചുകൂടെ…ഇത്രയുംനല്ല kitchen ഉപയോഗിക്കാതെ കണ്ടോണ്ട് ഇരിക്കണ്ട കാര്യമുണ്ടോ🥰🥰videoSuper👍👍
Yes...അതാണ് നല്ലത്... അല്ലാതെ ഇത്രയും മനോഹരമായ kitchen ഉണ്ടാക്കി... അത് നമ്മൾ ഉപയോഗിക്കണ്ടേ.? നമ്മുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് നമുക്ക് അനുഭവിക്കാനല്ലേ??? ഞാനും വീടുപണിതു, കിച്ചൻ top black ആണ്.. അതാണ് നന്മുടെ കുക്കിംഗ് രീതിക്കു നല്ലത്.... വീട് വൃത്തി ആയി സൂക്ഷിക്കണം.. But ശ്രീ ഒരു ആയുസ്സിൽ നമ്മൾ ആഗ്രഹിച്ചു പണിയുന്ന വീട് നമ്മൾ ഉപയോഗിക്കുക... പിന്നെ Hood and hob മെയിൻ കിച്ചണിൽ ആണല്ലോ, ഇപ്പോഴത്തെ ചെറിയ കിച്ചണിൽ ഇല്ലല്ലോ, അതുകൊണ്ട് മെഴുക്കു പിടിക്കാൻ ചാൻസ് കൂടുതൽ ആണ്, അടപ്പു വച്ച cupboard ഉം അല്ല. പിന്നെ കിച്ചണിൽ ആകുമ്പോൾ പാത്രം നിരക്കും... അത് എല്ലാവീട്ടിലും അങ്ങനെ അല്ലേ... ആരെങ്കിലും വരുമ്പോൾ... ഞങ്ങൾ നല്ല ഒരു വീട് പണിതു അതിനു ഇത്ര സൗകര്യങ്ങൾ ഉണ്ട് എന്ന് കാണിക്കാൻ ശ്രീ പാടുപെടുന്നപോലെ... 😮😮😮
Ithrayum valiyaveedayitu entha chechi kitchen normal modern aanallo
Dint planed correctly .you don't kmow how to keep kitchen clean.all for show off you did .now suffering
വീട്ടിൽ ഒരുപാട് അടുക്കള sadanagal വാങ്ങാതിരിക്കു. ഉള്ളത് കൊണ്ട് മനോഹരമാക്കലോ
Its my job need to buy sometimes
രണ്ട് അടുപ്പ് അടുക്കളയിൽ വേണം അല്ലെങ്കിൽ ദോഷമാണു ശ്രീ
ഞാനും വീട് പണി കഴിഞ്ഞപ്പോൾ ഇങ്ങനെ തന്നെ ചിന്തിക്കുന്ന ആളാണ് അടുപ്പ് വേണ്ടായിരുന്നു അവിടെ അങ്ങനെ ചെയ്യാമായിരുന്നു ഇത് ഇവിടെ വേണമായിരുന്നു എന്നെല്ലാം എല്ലാവരും അങ്ങനെ തന്നെ ആണ് വീട് പണിയുമ്പോൾ എങ്ങനെ എങ്കിലും സ്വന്തം ഒരു വീട് വേണം എന്നല്ലേ ചിന്ദിക്കുന്നുള്ള
സത്യം ഒരു വീട് വേണം
Periods date change akkanulla tablet parayamo friend s arenkilum❤
എനിക്ക് ഒരു അടുപ്പാണ് ശ്രീ....
എന്റെ വീട്ടിൽ 3 അടുപ്പാണ് അവിടെ ഒരു അടുപ്പ് മാത്രമാണ് ഉപയോഗിക്കുന്നത്..... അത് കൊണ്ടു ഞാൻ സ്വന്തമായി വച്ചപ്പോ ഒരു അടുപ്പ് മാത്രമാക്കി......
adil oru adupp matramno undavuka.ado.cherd onnum undo
@@thasniaboobucker8326 ഒറ്റ അടുപ്പ് മാത്രം......
Very nice sreeeekuttyyy ❤❤❤❤
Sree orupad ishtam
Ullath parayan nirodhanam anemnu nangalk ariyam
Reply tharamo..... Tsr ano.. Shop ethaaa
Edikalu vangiyathu evidunanu?
ഒന്നും അധികം ആവില്ല എപ്പോഴെങ്കിലും ആവിശ്യം വരും
Sree edikallu avidunna vangiyath