A DAY IN OUR LIFE🥰അവസാനം അമ്മ വരേണ്ടി വന്നു😛മുറ്റമടി vlog /achan bday 🎂 cake

Поделиться
HTML-код
  • Опубликовано: 30 сен 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 227

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 Год назад +3

    Sree sukhano kure naal aayi cmt ellam cheythittu kanarundu ammem molem 😍😍ellarem tto ennu ammede recipe kandappol onnu undakkan thonni ennu kolli ettu veache ullo bakki undaya beef.eni eduthu vekkubol ammede recipe undakkanam

  • @sabnathevarsabnathevar1985
    @sabnathevarsabnathevar1985 Год назад +6

    ശ്രീനിയുടെ വീടിൻറെ ഹോം ടൂർ ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് മനോഹരം ഇങ്ങനെ പറഞ്ഞിട്ട് മുഴുവനാക്കാൻ കഴിയില്ല അതി മനോഹരം ആയിട്ടുണ്ട് അതുപോലെതന്നെ ഇത്രയും നല്ലൊരു ലൈഫ് പാർട്ട്ണറെ കിട്ടിയതിലും ശ്രീക്ക് ദൈവത്തിൻറെ അനുഗ്രഹം തീർച്ചയായിട്ടും ഉണ്ട് എന്ന് പറയാം നിങ്ങളുടെ വീട് എത്ര സ്ക്വയർ ഫീറ്റ് ആണ് എത്ര കോസ്റ്റ് വന്നു വീടിൻറെ പ്ലാൻ ഉണ്ടോ കയ്യിൽ നിങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോൾ അവിടെ വന്നു നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer Год назад +24

    ശ്രീടെ സംസാരോം വിശേഷങ്ങളും കാണാൻ ഒത്തിരി ഇഷ്ടാണ്. എന്നാൽ അമ്മക്ക് ചാനൽ ഉണ്ടെന്ന് അറിയാം എങ്കിലും ഇത് വരെ കണ്ട് നോകിയിട്ടില്ല. ശ്രീടെ വീഡിയോയിൽ ഇടക്ക് കാണുമ്മെന്ന് മാത്രം. പക്ഷെ ഇന്നാണ് ഞാൻ ശരിക്കും അമ്മേനെ അടുത്തറിഞ്ഞത്... അപ്പൊ നോക്കുംമ്പോ അമ്മ ശ്രീയേക്കാൾ പൊളി യാണല്ലോ. Masha allah..

  • @raginidevimr4337
    @raginidevimr4337 Год назад +14

    സുന്ദരമായൊരു ദിവസം കാഴ്ചവെച്ച ശ്രീക്കും അമ്മയ്ക്കും നന്ദി 👍Happy birthday ശ്രീയുടെ അച്ഛാ.. 😊മോനു മിടുക്കനാ.

  • @misiriya1250
    @misiriya1250 Год назад +12

    Happy birthday അച്ഛാ 👏🎁🍰
    ആയുരാരോഗ്യസൗഖ്യവും ദീർഗായുസ്സും പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🥰അച്ഛൻ ഇഷ്ട്ടം 🥰

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 Год назад +8

    അമ്മയുടെ സംസാരം കേൾക്കുമ്പോൾ നല്ല രസമുണ്ട്

  • @kirankirannandhanam2382
    @kirankirannandhanam2382 Год назад +7

    അച്ഛന് പിറന്നാൾ ആശംസകൾ 🎂🎂ഈശ്വരൻ ആയുരാരോഗ്യ സവുക്യം നൽകട്ടെ 😘😘😘God bless u❤️❤️❤️❤️❤️❤️

  • @mollyjose1212
    @mollyjose1212 Год назад +3

    Good morning. ഈ അമ്മയെയും മോളെയും അവരുടെ കുടുംബത്തെയും എനിക്ക് ഒത്തിരി ഇഷ്ടാന്

  • @anjanageorge6605
    @anjanageorge6605 Год назад +1

    Front le muttathu thanal maram vechal adipoli ayirikkum..

  • @subhanairvlog7
    @subhanairvlog7 Год назад +1

    ശ്രീയെ ഞാൻ എന്നും കാണും, comment ഇടാറില്ല എന്നേ ഉള്ളൂ

  • @vasanthynn2901
    @vasanthynn2901 Год назад +2

    Cauli flower..nte..oro ithalukalum cut chaith ath cheriya choodu vellathil..vinagiriyum .koode .uppum..manjal podiyum..cherth..athilekki..flower ittu..1/2 manikoor..ittu vechathinu sesham nannayi..kazhuki venam ...mole Amma ariyunna pole..arinjedukan...vegitable il vech aetavum adhikam .poison..adikunnath..ithilanennu parayind..pinne green colouril ulla .puzhukaleyum kanam..ingane arinjal..athil thanne ellam arinju povum..shradhikanam..👍

  • @priyav1720
    @priyav1720 Год назад +13

    അച്ചൻ, അമ്മ, അവരുടെ മുഖത്തു വരുന്ന, സന്തോഷം ആണ് നമ്മുടെ ജീവിത വിജയം, 👍🥰♥️♥️♥️♥️🙏

  • @sudhasouparnika2133
    @sudhasouparnika2133 Год назад +13

    ഈ മഞ്ഞണിഞ്ഞ പ്രഭാതം കാണിച്ചു കൊതിപ്പിക്കല്ലേ എല്ലാരേയും ഒന്നിച്ചു കണ്ടു സന്തോഷം 👍👍👍👍

  • @shabeebashareef
    @shabeebashareef Год назад +3

    അമ്മയും ശ്രീയും ബഗ്യെട്ടനും sreekuttanum ❤️❤️❤️ലൗ you all 😘😘😘

  • @sreejasajith8450
    @sreejasajith8450 11 месяцев назад

    എൻ്റെ അച്ഛനെ miss ചെയ്യുന്നു ശ്രീ,ശ്രീ de അച്ഛനെ കാണുമ്പോ

  • @venislife557
    @venislife557 Год назад +9

    Amma is a roll model♥️😍

  • @shanichikkus3766
    @shanichikkus3766 Год назад +8

    ഭാഗ്യൻ prathikkunnath കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം, നിങ്ങടെ കുടുംബ ത്തിന് നല്ലത് മാത്രം വരട്ടെ

  • @parvinjaseel8682
    @parvinjaseel8682 Год назад +1

    Hi ശ്രീ ചേച്ചി... ചേച്ചി ഇന്റെ വീടിന്റെ പ്ലാൻ ഒന്ന് പോസ്റ്റ്‌ ചെയ്യുമോ?

  • @asmrvibezz...5270
    @asmrvibezz...5270 Год назад +1

    Njangalde thottathilum jolikku varunna praayam koodiyavarokke ente achanem ammem respect kodukkan chechi eetta enn cherthuvilikkunna kelkkam. Ennum paranju njangal avare keri peru vilikkan onnum nikkarilla ketto 😁

  • @sathydevi7282
    @sathydevi7282 Год назад +3

    Thumbnail kaannumbolae open chaiyyum.Sree yude videos kaanam orupaadishttom.beautiful scenery

  • @Nandhu-vs
    @Nandhu-vs Год назад +1

    ചേച്ചീ... feet നല്ല പോലെ care ചെയ്യാനുള്ള കുറച്ച് tips ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ plz ❤️🥰

  • @mollyjose1212
    @mollyjose1212 Год назад +1

    ശ്രീയുടെ അച്ഛന് പിറന്നാള് ആശംസകള് നേരുന്നു. Very good video. Lots of love

  • @marysony9433
    @marysony9433 Год назад +1

    Ammaku puthiya വള മേടിച്ചോ 🥰

  • @mayasaraswathy8899
    @mayasaraswathy8899 Год назад +3

    ഹാപ്പി ബർത്ത് ഡേ അച്ഛാ.. ❤️. എന്റെ അച്ഛന്റെ അതെ മുഖഛായ യും നാളും അച്ഛനു.

    • @vasanthynn2901
      @vasanthynn2901 Год назад

      🎂🥮🍦🍢🍧🍡🧁♥️🍦🍭🎂🍭🧁....Happy Birthday..Shreede..Achhaaa..💕💕💕

  • @saneeshsaneesh6967
    @saneeshsaneesh6967 Год назад +1

    Belated birthday wishes acha
    Santhoshathode orupad kalam jeeviykkan Eswaran anugrahikkatte

  • @SantoshKumar-eu6bx
    @SantoshKumar-eu6bx Год назад +2

    Ammedy photocopy tanne sreeja

  • @gopika212
    @gopika212 Год назад

    Jeevithatil etavum valuthanu eswara seva
    Masahararam varjyam
    Papa phalangeal anubhavikkanam
    Eniyum janmangal sweekarikendi varum
    Prayaschittam cheyyendivarum
    Smaranam keerthanam dhasyam padasevam
    Dhana darmadikal nadattuka
    Eswara smaranam
    Sadha samayam
    Parityaja karma phalam
    Ellam eswarente karunyam

  • @rajidipin1956
    @rajidipin1956 Год назад +2

    Hai sree ennu Amma ullathukondu sree nalla happy 😊😊 aanalle anikum athe Amma vannal pinne nalla happy 😊😊

  • @noufila66
    @noufila66 Год назад +3

    Nalla ammayum molum

  • @remyaayush8233
    @remyaayush8233 Год назад +2

    Njan vlog kandittu orupadu nalai...last home tour aanu kandathu...Sreekuttan big boy ayallo..

  • @omanarajan4828
    @omanarajan4828 Год назад +3

    Happy birthday Sreeyude acha 🙏🙏

  • @sajithasino4475
    @sajithasino4475 Год назад +1

    ഇതോടെ ശ്രീയുടെ മൂന്ന് വ്ലോഗ് ഞാൻ miss ചെയ്തു.... ഞാൻ തൃശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ആണ്... എന്റെ ഉപ്പയെ ഇവിടെ അഡ്മിറ്റ്‌ ആക്കിയിരിക്കുകയാണ് കുറെ ദിവസം ആയി ഹോസ്പിറ്റൽ കേസ്.... ഒത്തിരി ടെൻഷൻസ് ഒക്കെ ആണ്.... കാണാൻ നേരം ഇല്ലെടാ.... Free ആകുമ്പോൾ വീട്ടിൽ ചെന്നിട്ട് കാണും.... Like കിടക്കട്ടെ

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад

      Nthupatty da upakku

    • @sajithasino4475
      @sajithasino4475 Год назад

      Stroke വന്നതാ ചെറിയ രീതിയിൽ വന്നു.... വലുതാകുന്നതിനു മുൻപ് dr. നെ കണ്ട കാരണം... രക്ഷപ്പെട്ടു വലതു കണ്ണിന്റെ കാഴ്ചയും ഇടതുഭാഗം ബോഡി യും പോയേനെ.... തക്ക സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചു....3 ഡേയ്‌സ് ഇൻജെക്ഷൻ പറഞ്ഞു... ഇന്ന് മിക്കവാറും പോകും..... രണ്ടുദിവസം വീട്ടിൽ എടുക്കണം ഇൻജെക്ഷൻ

  • @nishaali255
    @nishaali255 Год назад

    Njan adyamaitanu e channel innu kanunad......nigalude pazhaya videos okke kandu...orupad ishtamai...ini thudarnnum kanum..channel subscribe cheithuto....

  • @sajithasino4475
    @sajithasino4475 Год назад

    ഇവിടെ അടുത്ത് എവിടെയോ അല്ലെ ഭാഗ്യന്റെ കടയും നിങ്ങടെ വല്ലൂരും ഒക്കെ....

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад

    22.38 എനിക്കും ണ്ട് അമ്മാ ആ സ്വഭാവം പറഞ്ഞത് 2 ഉം 4ഉം വട്ടം ചിലപ്പോ പറയും. ചിലത് ഒരു തവണ തന്നെ പറയാൻ മറന്നും പോകും

  • @richuhi1311
    @richuhi1311 Год назад

    Sree ninta vlog allam kanum 🥰🥰❤️❤️bayaghara ishtta .... Annumsanthoshathoda irikkanasree... Kayiyumaghil replay🤔🤔🤔

  • @beenap8484
    @beenap8484 Год назад

    ഇപ്പോഴും ഇവിടെ പത്തനംതിട്ട ജില്ലയിൽ ആ ദുരാചാരം ഉണ്ട് ശ്രീ ഞങ്ങളുടെ അമ്മയേയൂം അച്ഛനേയും കെച്ച് കുട്ടികൾ വരെ ശ്രീ കുട്ടനെകാൾ ചെറിയ കുട്ടികളെ കെണ്ട് വരെ അച്ചൻനമ്മമാർ പേര് പറഞ്ഞ് വിളിപ്പാക്കറുണ്ട്

  • @vasanthynn2901
    @vasanthynn2901 Год назад

    Ha..ha..Molude..Ammene..kandeppo..Theyila nullunna..chechimaare..Orma vannu..💕💕👍👍👍...Ammakki
    .nalla bangiyund..ee..dress..💕💕💕💕♥️💕💕💕

  • @nishuplans6398
    @nishuplans6398 Год назад

    ടെൻഷൻ വരുമ്പോൾ ശ്രീ യുടെ വീഡിയോ കാണും അപ്പോൾ ടെൻഷൻ മാറും

  • @sandhyabinusandhyabinu7011
    @sandhyabinusandhyabinu7011 Год назад

    അച്ഛന് ഒരായിരം ജന്മദിനാശംസകൾ..... ശ്രീ ഒരുപാടു സന്തോഷം തോന്നുന്നു.... എനിക്കു അച്ഛനില്ല, ഇതു കാണുമ്പോൾ എന്റെ അച്ഛനും ഉണ്ടായിരുന്നെങ്കിലെന്നു. ഭാഗ്യനെ പോലെ നല്ലൊരു കൃഷിക്കാരനായിരുന്നു എന്റെ അച്ഛനും eppoyum joliy ചെയ്യ്തുകൊണ്ട് നടക്കും. ശ്രീയുടെ അച്ഛനെ njn എന്റെ അച്ഛനായിട്ട് തന്നെ കണ്ടിട്ടുള്ളു... Happy bthday അച്ഛാ....

  • @janeysantosh
    @janeysantosh Год назад +3

    Happy birthday Acha. God bless💐💐🧿

  • @meghnaraj8393
    @meghnaraj8393 Год назад

    Chechiii ee veyilath okke pokumbo shawl vecho.. Thorth vecho face ketti vechoode...ithippo nalla podiyum indalloo adich varumbozhum ingne ketti vekkanath nallathaa... Podiyum kerillaa appo... Ellengi Health issues indaayii varumm chechikutty..

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +1

    അച്ഛന് പിറന്നാൾ ആശംസകൾ❤️

  • @aswathihareesh
    @aswathihareesh Год назад

    Sree chechi ath visagham നാള്കാരുടെ പ്രേത്യേകത ആണ്. കൊടുക്കുന്ന സ്വഭാവം

  • @rarequeen1773
    @rarequeen1773 Год назад

    Happy bdy acha✨️✨️✨️✨️chechy Ella videos il um inghna kundi kanikumbo oru sugham alle 😤ellarum paranj ippo aarum ath mindathaii😐😐😐

  • @annamolouseph2505
    @annamolouseph2505 Год назад

    Dosha recipy onnu idavoi chechiii please

  • @Dilna-s2z
    @Dilna-s2z Год назад +3

    അമ്മേ.......,🥰🥰🥰🥰🥰🥰

  • @jayakumarr8555
    @jayakumarr8555 Год назад +2

    Happy birthday uncle 💙❤💓💛

  • @binoyc4742
    @binoyc4742 Год назад +1

    Happy birthday acha🎂🥰🙏God bless you ♥️

  • @manjushaji7393
    @manjushaji7393 Год назад +2

    Happybirthday❤️💝

  • @sherlymathew15
    @sherlymathew15 Год назад

    Many more happy returns of the day അച്ഛാ. ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏🏻🎁🎁🎁🎂🎂🎂

  • @remuss771
    @remuss771 Год назад

    Sree eniku oru padu ishttamanu but vlogil varumbol top irakkam ullath idu sree....mattullavar parayumbo ishttavinilla athu konda

  • @ashithashiyas2464
    @ashithashiyas2464 Год назад +1

    Sree ee veedum parambum ethra cent aanu

  • @rajilahameed
    @rajilahameed Год назад

    Super,Amma parachathe sathyane.enthu rasaane kaanaane.veed polichu panithathaano

  • @mayadevi5481
    @mayadevi5481 Год назад

    Ammayeyum bhagyaneyum sreekkuttaneyum achaneyum chechiyodum kudumbathineyum anweshanam parayoo

  • @chinnumanoharan1035
    @chinnumanoharan1035 8 месяцев назад

    അമ്മേടെ വ്ലോഗ് ആണോ 🤣

  • @sanamohd3017
    @sanamohd3017 Год назад

    Sree mole oonn kanan pattumoo

  • @sreesailamsreesailam1719
    @sreesailamsreesailam1719 Год назад

    ശ്രീ കുറച്ചു vegatable seed ayachu
    Tarumo phone no onu tarumo

  • @geethavkumar5609
    @geethavkumar5609 Год назад +1

    Ella naimmarum oru polalla

  • @khadeejamalty2807
    @khadeejamalty2807 Год назад +1

    ഞാൻ എന്റെ വീട്ടിൽ ആര് വന്നാലും അവർക്ക് വിട്ട് കൊടുക്കും

  • @mayadevi5481
    @mayadevi5481 Год назад

    Sree sukhalle moloo ende makal ee masam jolikitty Dubai pokunnu athinu munp sreeyeyum kudumbathineyum kananam ennundayrunnu nadannilla aval electrical engineer anu

  • @krishnendhuprasanth4142
    @krishnendhuprasanth4142 Год назад +2

    Hy chechi...🥰🥰

  • @venislife557
    @venislife557 Год назад +2

    Sreekutti ishtam😍

  • @aneenafaisal4552
    @aneenafaisal4552 Год назад +2

    Hi sree

  • @pachuusss
    @pachuusss Год назад +1

    അമ്മ പർദ്ദ ഇട്ടേപോലെ തോന്നി

  • @bincyjohny4208
    @bincyjohny4208 Год назад

    Ethu ethanu sthalam

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 Год назад +1

    Happy Birthday

  • @Rubi-to1ob
    @Rubi-to1ob Год назад

    Achaaa happy birthday orupad kaalam ithupole santhoshathil jeevikan kazhiyate

  • @Carojoe123
    @Carojoe123 Год назад

    Last year I too tried the milk bread cake.. It's easy and quite budget friendly.. But personally I didn't like that and I don't recommend it for others.. 😑

  • @shameenaali13
    @shameenaali13 Год назад +1

    Sree garden tour cheyyumo

  • @shanimltr9788
    @shanimltr9788 Год назад +1

    ഗാർഡൻ ടൂർ കാണിക്കുമോ

  • @ashajohn440
    @ashajohn440 Год назад

    Sree, wardrobe organization cheyyumo

  • @Nivyamangalath993
    @Nivyamangalath993 Год назад +1

    ചേച്ചി അവിടെ ആന വരോ

  • @saro1436
    @saro1436 Год назад

    Pls check our album song tamil see you 1min confirm like that song pls check

  • @godisalwaysthere300
    @godisalwaysthere300 Год назад +1

    Happy birthday Acha

  • @bindhubs4359
    @bindhubs4359 Год назад +1

    Happybrithday. Acha

  • @noushadtk1687
    @noushadtk1687 Год назад

    ചേച്ചിന്റെ ഡേ മായ് ലൈഫ് കാണുപ്പോൾ ഏന്റെ എല്ലാം ശകടവും മാറും ഇപ്പം ഇ വിഡിയോ കാണൂപ്പോൾ ഒരു പാട് ശകടം ഉണ്ടായിരുന്നു വിടെയോ കണ്ടപ്പം കുറച്ചു ഒരു അശോസം കെട്ടിയതേ പോല്ലേ ഒരു ഫീൽ my nime is jasmin എനിക്കും ഉണ്ട് ശ്രെ കുട്ടനെ അതെ വയസിൽ ഒരു മോൾ ഉണ്ട്.
    Love u ചേച്ചീ

  • @jaseenajasi9372
    @jaseenajasi9372 Год назад

    Nalla smile aan sree de🥰🥰🥰.... Nice vlog👍🏻👍🏻👍🏻

  • @athiradhanjeev2179
    @athiradhanjeev2179 Год назад

    Hlo sree chechi..... Swimming pool nte aduthulla balsam chedi eniku oro piece tharo

  • @fathimashihanak3519
    @fathimashihanak3519 Год назад

    ചെടികൾക്ക് കുരിടിപ്പ് വന്നപ്പോൾ അടിച്ച മരുന്നിൻ്റെ പേര് ഒന്ന് പറയോ 🥰

  • @donarajeev4321
    @donarajeev4321 Год назад +2

    Jayamma🤩🥰🥰

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад

    21.43 ഞാനും മിഥുനം ആണ്

  • @anumathew9905
    @anumathew9905 Год назад +1

    Happy birthday acha🎉🎂🎉

  • @appusthepetvlogger
    @appusthepetvlogger Год назад

    Super vlog
    Gleninte cook top enganeund
    Vanganayirunnuu

  • @Vivo-ug8fb
    @Vivo-ug8fb Год назад +1

    Happy birthday acha 🌹🌹

  • @harmonycreations3919
    @harmonycreations3919 Год назад +4

    വല്ലൂർ കാണാൻ വന്ന് വഴി തെറ്റിപ്പോയി, next ടൈം വരാം sree

  • @hannaziyan6579
    @hannaziyan6579 Год назад

    Sree parannath shariya valiya mitta avumpol vrithiyakkan paniya randu divasayi njan pull parikkan thudangheett njan kariyayi vail kond

  • @bygopika6562
    @bygopika6562 Год назад

    Coment ഇട്ടിട്ടില്ല, ഒരു വീഡിയോ പോലും മിസ്കിട്ടില്ല

  • @jayaravindran1122
    @jayaravindran1122 Год назад

    പട്ടിക്കാട് എവിടുന്നാ വാങ്ങിയത്. മരുന്നിൻ്റെ പേര് എന്താണ്. എൻ്റെ കൃഷിയിലും വെല്ലീച്ച ഉണ്ട്.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад

      എന്നിപോകുബോൾ വ്ലോഗ്ൽ ഉൾപെടുത്താൻ നോക്കട്ടെ

  • @remyavijesh3465
    @remyavijesh3465 Год назад

    Vlogil vanne guruvayooril poy varumbo vannile achane anyeshichu anu parayane

  • @mubeenamubeena1394
    @mubeenamubeena1394 Год назад +2

    ശ്രീ ponsy kitchen എന്ന ഒരു ചാനൽ ഉണ്ട് ആ ചേച്ചിയുടെ മുറ്റം കാണാൻ എന്താ ഭംഗി ഒരു ചെടിപോലും കാശ് കൊടുത്തു വാങ്ങില്ല

  • @sandhyaramesh6522
    @sandhyaramesh6522 Год назад

    Landscaping cheyyan ulla sthalam undu

  • @simichiryath9305
    @simichiryath9305 Год назад +1

    Happy Birthday Achaaaa💐

  • @shabanahijas5200
    @shabanahijas5200 Год назад

    Sreede achane njan adyamayitu kaanunnath

  • @jemsheenak.h.3570
    @jemsheenak.h.3570 Год назад

    Steel cutting board enghine und use cheyan pls reply

  • @MunzirMuhsin
    @MunzirMuhsin 6 месяцев назад

    😊🫡

  • @sajiyashanavas8710
    @sajiyashanavas8710 Год назад +1

  • @saheedajalal6103
    @saheedajalal6103 Год назад +1

    First

  • @reshmashiju9778
    @reshmashiju9778 Год назад

    Sreeye Teleegraame l varan nokeetu
    Patunnella entha cheyka anikku 🎁 ketoo

  • @jemsheenak.h.3570
    @jemsheenak.h.3570 Год назад

    Steel.cutting boardinte link send