Это видео недоступно.
Сожалеем об этом.

ഇസ്രാഈലിന്റെ കൂടെയാണോ പലസ്തീന്റെ കൂടെയാണോ മലയാളികൾ നിൽക്കേണ്ടത്...?? GS പ്രദീപ് പറഞ്ഞത് | Palestine

Поделиться
HTML-код
  • Опубликовано: 22 окт 2023
  • ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ
    മലയാളികൾ ആർക്കൊപ്പം നിൽക്കണം...??
    എറണാകുളത്ത് തടിച്ചു കൂടിയ
    ജന സാഗരത്തിന് മുന്നിൽ
    ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ്
    പറഞ്ഞത് കേട്ട്
    രോമം എണീറ്റ് പോയി
    മുസ്‌ലിമീങ്ങളെ വെറുക്കുന്നവർ കേൾക്കുക
    ഇതോടൊപ്പം ഈ ഫലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മന്ത്രി പി രാജീവ് നടത്തിയ ഉൽഘാടന പ്രഭാഷണവും..
    g s pradeep speech
    gs pradeep aswamedham
    ജി.എസ് പ്രദീപ്‌
    p rajeev speech
    Kerala Minister P Rajeeve
    മന്ത്രി പി.രാജീവ്
    palastine
    #GSPradeepSpeech
    #GSPradeepAswamedham
    #ജി.എസ്_പ്രദീപ്‌
    #g_s_pradeep_latest
    #PRajeevSpeech
    #KeralaMinisterPRajeeve
    #മന്ത്രി_പി.രാജീവ്
    #ഹമാസ്
    #israelhamasconflict
    #israel_hamas_war
    #palastine
    #falastin
    #gaza
    #israel
    #jews
    #arabs
    #muslim
    #aqsa
    #jerusalem
    #Unitednations
    #hisbullah
    #hamas
    #imammahdi

Комментарии • 759

  • @Niyarishu
    @Niyarishu 9 месяцев назад +45

    ബുദ്ദിയുള്ളവരും ചരിത്രം പടിച്ചവരും ഇങ്ങെനെപറയു... ഒരു വിവരവുമില്ലാത്ത ചരിത്രം എന്താണെന്ന് പോലുമറിയാത്ത വർഗീയത മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരുത്തനും ഇങ്ങിനെ പറയാൻ കഴിയില്ല സാറിന് .. ഒരായിരം അഭിനന്ദനങ്ങൾ ഇതാണ് മനുഷ്യൻ പ്രത്യകിച്ച് കേരളീയൻ 👌👌👌

  • @Vah29
    @Vah29 9 месяцев назад +173

    വിഷയങ്ങളെ മനസ്സിൽ ആക്കി കൊടുത്ത താങ്കൾക്ക് കോടി നന്ദി

    • @user-ss1km3es3u
      @user-ss1km3es3u 9 месяцев назад

      ദൈവത്തിന്റെ സ്വന്തം ജനമാണ് ഇസ്രായേൽ ലോകം മുഴുവൻ ഇസ്ലാം ആക്കാനുള്ള ചിന്തയുള്ളവരെ ഒഴിവാക്കാൻ ശ്രമിക്കണം നല്ല മനുഷ്യൻ ആകുക കുട്ടികളിൽ നല്ലത് പഠിപ്പിക്കണം മറ്റുള്ളവരും മനുഷ്യമാരാണ് സ്വന്തം ജനത്തെ തൊടുബോൾ മാത്രമല്ലേ നിങ്ങൾ കരയുന്നത് ഇസ്രായേൽ കരഞ്ഞപ്പോൾ നിങ്ങൾ ചിരിച്ചു ഇപ്പോൾ കരയുന്നു

    • @user-lc2nx1ob5z
      @user-lc2nx1ob5z 9 месяцев назад

      ​@@user-ss1km3es3uഇസ്രായേൽ നടത്തുന്ന അക്രമങൾക്ക് പ്രത്യാക്രമണമാണു അവർ നടത്തിയത് എന്ന് നിങളെ പൊലുള്ളവർ കാണുന്നില്ല.😢😢😢
      ഞങളുടെ പൂർവ്വീകർ സ്വാതന്ത്രത്തിന്ന് വേണ്ടി പൊരാടിയപ്പൊഴും ഒരു വിഭാഗം ഷൂ നക്കിയും ഒറ്റികൊടുത്തും അവരെ തള്ളി പറഞിരുന്നു.

    • @satvic_India
      @satvic_India 9 месяцев назад

      Kodi venda lakham mathi

    • @FirstBellAnecdotes
      @FirstBellAnecdotes 9 месяцев назад

      ​@@satvic_Indianinnod aanenn aarum paranjittillallo mathi enn parayan?

  • @azeezaluva7394
    @azeezaluva7394 9 месяцев назад +162

    ആരെയും ഭയക്കാതെ സത്യങ്ങൾ തുറന്നു പറയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് ❤❤❤

  • @subaidakunju5162
    @subaidakunju5162 9 месяцев назад +198

    അല്ലാഹുവേ പാവങ്ങളെ കാക്കണേ നാഥ അവർക്ക് വിജയം നൽകണേ തമ്പുരാനെ

    • @anishaprincejohn2377
      @anishaprincejohn2377 9 месяцев назад +2

      😂

    • @isaactprakashprakash6006
      @isaactprakashprakash6006 9 месяцев назад +9

      മുഹമ്മദ് കോടികളെ കശാപ്പ് ചെയ്തപ്പോൾ അല്ലാഹു ചിരിച്ചു കാണും

    • @mycraftfuture1284
      @mycraftfuture1284 9 месяцев назад

      ​@@isaactprakashprakash6006parama vargeeyavadi sanginiyude mathathodulla kalipp.illakathakal

    • @seenanaushad8808
      @seenanaushad8808 9 месяцев назад

      ​@@isaactprakashprakash6006ഒടുക്കത്തെ നുണ...നാവുപുഴുക്കും

    • @ajmalshaji252
      @ajmalshaji252 9 месяцев назад +6

      @@anishaprincejohn2377 കൃസ്ത്യൻ പള്ളിയും ഹോസ്പിറ്റലും ഇസ്രേൽ തകർത്ത അറിഞ്ഞില്ലേ ചിരി വാണം.

  • @SalmanSalman-wc4qe
    @SalmanSalman-wc4qe 9 месяцев назад +47

    ഈ സാറിനു nee ആരോഗ്യവും ആയുസും കൊടുക്കണേ അല്ലാഹ്

  • @Jayespkd
    @Jayespkd 9 месяцев назад +24

    GS പ്രദീപ് സാർ... സത്യം വിളിച്ചു പറയാൻ കാണിച്ച താങ്കളുടെ ചക്കൂറ്റത്തിന് 1000 സല്യൂട്ട് 🫡

  • @hameednaseema9145
    @hameednaseema9145 9 месяцев назад +93

    ഇത്തരം ആൾക്കാർ ആണ് രാജ്യത് നേതാവ് ആയി വരേണ്ടത് ഞാൻ വളരെ ഇഷ്ട്ടപെടുന്ന വ്യക്തിയാണ് 👍❤️🌹🌹

    • @usmanvp6148
      @usmanvp6148 9 месяцев назад +2

      ഞാനും

    • @laljoseph3315
      @laljoseph3315 9 месяцев назад +5

      ഇവൻ രാഷ്ട്രിയ കാരുടെ പിൻപാണ്

    • @rayyanet5022
      @rayyanet5022 9 месяцев назад +10

      ​@@laljoseph3315നിനക്കൊക്കെ ജൂതന്റെ അപ്പിയാണ് പ്രിയം. അതിനു മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല...

    • @seenanaushad8808
      @seenanaushad8808 9 месяцев назад

      ​@@Kunnumeil__വല്ല്യ കാര്യം ആയിപോയി

    • @sankunnikc2865
      @sankunnikc2865 9 месяцев назад

      Valiya sahithiam okke parayunundallo vellampradeep e charithram eppol sadaranakare padippichitenthukariam potta enthengilum sahayam cheyado

  • @user-gy5cu4jn4r
    @user-gy5cu4jn4r 9 месяцев назад +17

    സത്യംപറഞ്ഞതിനു പ്രദീപ് സാറിന്ന് ഒരായിരം നന്ദി ❤️👍

  • @jafarmk171
    @jafarmk171 9 месяцев назад +37

    രണ്ടു പേർ തമ്മിലുള്ള വിത്യാസം... തരൂർ സ്വാർത്ഥതക്കുവേണ്ടി നിലപാടെടുക്കുമ്പോൾ gs പ്രദീപ് മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നു. Pradeep sir 👌👌💐💐💐

    • @shajilouis4948
      @shajilouis4948 9 месяцев назад

      സൗദി അറേബ്യ മൂന്ന് വർഷത്തോളമായി യെമനിൽ യുദ്ധം ചെയ്യുകയാണ്, ഏകദേശം മൂന്ന് ലക്ഷത്തോളം മനുഷ്യർ ഇതിനോടകം മരിച്ചു എന്നാണ് മാധ്യമങ്ങളിൽ കാണുന്നത്, മരിച്ച എല്ലാവരും മുസ്ലിങ്ങളാണ്... കൊന്നത് സൗദിയിലെ മുസ്ലിങ്ങൾ ആയത് കൊണ്ട് ആയിരിക്കാം ആർക്കും ഒരു പരാതിയും ഇല്ല, പരിഭവവുമില്ല!
      റഷ്യയിലെ ഏകാധിപതി വ്ലാഡിമിർ പുട്ടിൻ ഉക്രയിന് മേൽ നടത്തുന്ന ആക്രമണമാണ് രണ്ടാമത്തേത്... ക്രിസ്ത്യാനികൾ കൃസ്ത്യാനികളെ കൊല്ലുകയാണ്... സിവിലിയൻസായ നിരവധി ആൾക്കാർ മരിക്കുന്നുണ്ട്, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാട് എടുത്തതിൽ കവിഞ്ഞു മനുഷ്യാവകാശികളുടെ ബഹളം ഒന്നും എവിടെയും കേൾക്കാനില്ല.
      മുസ്ലിം ഭൂരിപക്ഷമായ അസർബർജാൻ, അർമേനിയൻ ക്രൈസ്തവർക്ക് എതിരെ കഴിഞ്ഞ 2-3 വർഷമായി ആക്രമണം നടത്തി കൊണ്ടിരിക്കുകയാണ്... ഈ അടുത്തും ആക്രമണം നടത്തി പതിനായിരത്തോളം ആൾക്കാരെ അവർ ജീവിച്ചിരുന്ന പ്രദേശത്ത് നിന്ന് പുറത്താക്കി ആ സ്ഥലം പിടിച്ചെടുത്തു. പ്രതിഷേധം പോയിട്ട് ഇങ്ങനെ ഒരു സംഭവം നടന്നതായി പോലും പലരും അറിഞ്ഞിട്ടില്ല.
      പലസ്തീനിലെ ഹമാസ് ഭീകരർ ഇസ്രായേലിൽ കടന്ന് കയറി 1400 പേരെ കൊല്ലുകയും 200 പേരെ തടവിലാക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് എതിരെ കേരളത്തിൽ വലിയ പ്രതിഷേധമാണ്... യുദ്ധമോ ഭീകരതയോ മനുഷ്യാവകാശമോ ഒന്നുമല്ല വർഗീയത മാത്രമാണ് കേരളത്തിൽ ഇത്രക്ക് ഈ വിഷയം കത്തിച്ചു നിർത്തുന്നതിന്റെ കാരണം.

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 9 месяцев назад +11

    Much Respect n BIG SALUTE to you dear G S PRADEEP SIR

  • @ayishaayisha7974
    @ayishaayisha7974 9 месяцев назад +52

    എറണാകുളംത്തെ ജനങ്ങൾക്ക് സത്യം സത്യം മായി വിവരിച്ചു കൊടുത്ത സാറിന് ആയിരം അഭിവാദ്യങ്ങൾ 👍👍👍👍👍👍👍👍♥️♥️♥️

  • @user-ho5pi4ft3q
    @user-ho5pi4ft3q 9 месяцев назад +39

    അല്ലാഹുവേ ആ വെക്തി സത്യം മനസിലാക്കിയത്പോലെ ലോകത്തുള്ള എല്ലാ മനുഷ്യനും സത്യം തിരിച്ചുകൊടുക്കണം അല്ലാഹ് അനിതി ക്കെതിരെ ശബ്‌ദി ക്കുന്ന നാവാണ് നമുക്കുവേണ്ടത് ദൈവം അനുഗ്രഹിക്കട്ടെ

    • @georgenj2566
      @georgenj2566 9 месяцев назад

      ഇതിലും വലിയ സത്യക്കാരനാണ് അലക്സാണ്ടർ ജെക്കബ് ഉസ്താദ്,പിന്നെയാ ഈ ഞാഞ്ഞൂൽ.

  • @sadanandanthattaliyath1952
    @sadanandanthattaliyath1952 9 месяцев назад +10

    ചരിത്രപരമായ വസ്തുതകളും സത്യവും നിറഞ ഇത്തരം പ്രഭാഷണങ്ങളിലൂടെ വിഷനിബിഡമായ ഇവിടത്തെ ചുരുക്കം വർഗ്ഗീയ വാദികളായ , കേരളത്തിന്ന് അപമാനമായ നികൃഷ്ട മനസ്സ് തിരുത്തട്ടെയെന്ന് പ്രത്യാശിക്കാം.

  • @KunhiMuhammed-tl8mm
    @KunhiMuhammed-tl8mm 9 месяцев назад +3

    താങ്കളെ പോലുള്ള ആയിരമായിരം വ്യക്തിത്ത്വത്തെ എനിയും ഇന്ത്യയിലെ അമ്മമാർ ജന്മം നൽക ട്ടെ!!
    പ്രദീപേ അങ്ങേക്ക് ബിഗ് സല്യൂട്ട്
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @blackcatfamily540
    @blackcatfamily540 9 месяцев назад +47

    Pradeep sir big salute❤❤ഒരു യഥാർത്ഥ മുസ്ലിമിനെ തിരിച്ചറിഞ്ഞ നിങ്ങളെ പോലുള്ള വരാണ് ഞങ്ങൾ ഓരോ രുത്തർക്കും ആവശ്യം.സതൃങ്ങൾ വിളിച്ചു പറയുന്ന സാറിന് , ഒരു പക്ഷെ ഒരു മുസ്ലിമിന് പോലും പറയാൻ മടിയുള്ള അങ്ങേക്ക് അല്ലാഹു വിൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു

  • @abduraheem1922
    @abduraheem1922 9 месяцев назад +41

    എന്റെ മരണം വരെ ഞാൻ പലസ്തീൻ 🇵🇸 ജനങ്ങൾ ക്ക് ഒപ്പം 🫂🤝💓

    • @shajilouis4948
      @shajilouis4948 9 месяцев назад

      സൗദി അറേബ്യ മൂന്ന് വർഷത്തോളമായി യെമനിൽ യുദ്ധം ചെയ്യുകയാണ്, ഏകദേശം മൂന്ന് ലക്ഷത്തോളം മനുഷ്യർ ഇതിനോടകം മരിച്ചു എന്നാണ് മാധ്യമങ്ങളിൽ കാണുന്നത്, മരിച്ച എല്ലാവരും മുസ്ലിങ്ങളാണ്... കൊന്നത് സൗദിയിലെ മുസ്ലിങ്ങൾ ആയത് കൊണ്ട് ആയിരിക്കാം ആർക്കും ഒരു പരാതിയും ഇല്ല, പരിഭവവുമില്ല!
      റഷ്യയിലെ ഏകാധിപതി വ്ലാഡിമിർ പുട്ടിൻ ഉക്രയിന് മേൽ നടത്തുന്ന ആക്രമണമാണ് രണ്ടാമത്തേത്... ക്രിസ്ത്യാനികൾ കൃസ്ത്യാനികളെ കൊല്ലുകയാണ്... സിവിലിയൻസായ നിരവധി ആൾക്കാർ മരിക്കുന്നുണ്ട്, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാട് എടുത്തതിൽ കവിഞ്ഞു മനുഷ്യാവകാശികളുടെ ബഹളം ഒന്നും എവിടെയും കേൾക്കാനില്ല.
      മുസ്ലിം ഭൂരിപക്ഷമായ അസർബർജാൻ, അർമേനിയൻ ക്രൈസ്തവർക്ക് എതിരെ കഴിഞ്ഞ 2-3 വർഷമായി ആക്രമണം നടത്തി കൊണ്ടിരിക്കുകയാണ്... ഈ അടുത്തും ആക്രമണം നടത്തി പതിനായിരത്തോളം ആൾക്കാരെ അവർ ജീവിച്ചിരുന്ന പ്രദേശത്ത് നിന്ന് പുറത്താക്കി ആ സ്ഥലം പിടിച്ചെടുത്തു. പ്രതിഷേധം പോയിട്ട് ഇങ്ങനെ ഒരു സംഭവം നടന്നതായി പോലും പലരും അറിഞ്ഞിട്ടില്ല.
      പലസ്തീനിലെ ഹമാസ് ഭീകരർ ഇസ്രായേലിൽ കടന്ന് കയറി 1400 പേരെ കൊല്ലുകയും 200 പേരെ തടവിലാക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് എതിരെ കേരളത്തിൽ വലിയ പ്രതിഷേധമാണ്... യുദ്ധമോ ഭീകരതയോ മനുഷ്യാവകാശമോ ഒന്നുമല്ല വർഗീയത മാത്രമാണ് കേരളത്തിൽ ഇത്രക്ക് ഈ വിഷയം കത്തിച്ചു നിർത്തുന്നതിന്റെ കാരണം.

  • @balangopalan2927
    @balangopalan2927 9 месяцев назад +48

    ഒരു പാട് സത്യസന്ധമായ പുതിയ അറിവുകൾ പകർന്നു നൽകി

  • @riyanathriyana7620
    @riyanathriyana7620 9 месяцев назад +23

    ഫലസ്തീൻ ജനതയെ നീ കാക്കണേ അള്ളാ 😢😢😢

    • @shahad3176
      @shahad3176 9 месяцев назад

      Ameen 😢

    • @roykm6280
      @roykm6280 9 месяцев назад

      കേരള ജനതയെ ആര് കാക്കും...

  • @KWIDP
    @KWIDP 9 месяцев назад +9

    Ellayppozhum Sathyathinteyum neethiyudeyum bhaagathu nilkkunna GS Pradeep Sirnu big Salute...

  • @muhammedriyas545
    @muhammedriyas545 9 месяцев назад +143

    ഏത് മതമാവട്ടെ നിരപരാധികളയവർ കൊല്ലപ്പെടരുത് അവരെ വേദനിപ്പിക്കരുത് എന്ന മനസ്സേ എനിക്കോള്ളു

    • @nadeeras7293
      @nadeeras7293 9 месяцев назад

      എനിക്കുംഅങ്ങനെതന്നെ. ആരുംവേദണിക്കരുത്

  • @saboonasaboona3211
    @saboonasaboona3211 9 месяцев назад +22

    അള്ളഹു നിങ്ങളെ അനുഗ്രഹിക്കട്ടെ സാർ സത്യം വിളിച്ചു പറഞത്ന് 🤲🤲🤲🤲🤲

  • @ashrafkudallur3229
    @ashrafkudallur3229 9 месяцев назад +61

    ഈ പ്രസംഗം കേട്ട് കഴിഞ്ഞാൽ വളരെ വ്യക്തമായും കൃത്യമായും പാലസ്തീൻ ഇസ്രായേൽ വിഷയം നിഷ്പക്ഷമായി മനസ്സിലാക്കാൻ കഴിയും.

  • @shabananasrin4922
    @shabananasrin4922 9 месяцев назад +95

    കോടി നന്ദി സാറേ = സത്യം വിളിച്ചു പറഞ്ഞതിന് കോടിക്കണക്കിന് അഭിനന്തനങ്ങൾ❤❤❤❤❤❤

    • @__VIJAYAN__563
      @__VIJAYAN__563 9 месяцев назад +4

      പൈസ കൊടുത്താൽ ഇനിയും പറയും 😂

    • @hajaraashraf9632
      @hajaraashraf9632 9 месяцев назад +8

      ​@@__VIJAYAN__563കുറച്ചെങ്കിലും ബോധം വേണം. ഉള്ളിൽ മുസ്ലിങ്ങളോടുള്ള വിദ്വേഷം നിറഞ്ഞിരിക്കുകയല്ലേ. പിന്നെങ്ങനെ സത്യം സത്യമാണെന്നു സമ്മതിക്കാൻ മനസ്സ് വരും.

    • @shamn1512
      @shamn1512 9 месяцев назад

      ​@@hajaraashraf9632മറ്റു രാജ്യങ്ങളിൽ വലിഞ്ഞുകയറി ആ രാജ്യത്തെ അന്നം കഴിച്ച് അവിടെ പന്നിയെ നാണിപ്പിക്കും വിധം പെറ്റുകൂട്ടി ശേഷം ജിഹാദ് നടത്തി പാവങ്ങളെ കൊല്ലുന്ന ജിഹാദികളോട് ഒട്ടും ദയകാണിക്കില്ല അവരെ സപ്പോർട് ചെയ്യുന്നവരോടും.... ജിഹാദികളെ പച്ചക്ക് കത്തിക്കും..... ജയ് ഇസ്രായേൽ 🇮🇱❤🇮🇱❤🇮🇱❤🇮🇱❤🇮🇱❤🇮🇱❤🇮🇱❤

    • @__VIJAYAN__563
      @__VIJAYAN__563 9 месяцев назад

      @@hajaraashraf9632
      നിങ്ങൾ അരിഭക്ഷണം അല്ലെ കഴിക്കുന്നത് നിങ്ങളെ സുഗിപ്പിച്ചു വോട്ട് നേടുക എന്ന് ഇവരുടെ അജണ്ട ആണ് അതിൽ നിങ്ങൾ വീണോ
      ഇതുപോലെ എത്ര ആളുകൾ ആണ് നിങ്ങളെ പ്രീണിപ്പിച്ചു കാശ് ഉണ്ടാക്കുന്നത് പ്രത്യക്കിച്ചു ഈ കാല ഘട്ടത്തിൽ

  • @shajishajahan2174
    @shajishajahan2174 9 месяцев назад +5

    BigSalute Sir

  • @hashikbins1074
    @hashikbins1074 8 месяцев назад +1

    GS പ്രദീപ്Sir ന് ഒരു ബിഗ് സല്യൂട്ട് സർവ്വശക്തൻ ഹിസ്റ്ററി ഓർമ്മയിൽ- എപ്പോഴുംഉണ്ടാവട്ടെ അതിനായിപ്രാർഥിക്കാം കൂടെആയുസ്സോട് കൂടിയ ആരോഗ്യവുംനിലനിർത്തിതരട്ടെ❤

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 9 месяцев назад +7

    Big salute ❤❤❤❤❤

  • @shabananasrin4922
    @shabananasrin4922 9 месяцев назад +47

    ഈ പറയുന്ന സാറിന് ആഫിയതും ആരോഗ്യമുള്ള ഭീർ ഗായ സ്- നൽകണേ - അള്ളാ =❤❤❤❤😢😢😢😢😢

    • @shajilouis4948
      @shajilouis4948 9 месяцев назад

      സൗദി അറേബ്യ മൂന്ന് വർഷത്തോളമായി യെമനിൽ യുദ്ധം ചെയ്യുകയാണ്, ഏകദേശം മൂന്ന് ലക്ഷത്തോളം മനുഷ്യർ ഇതിനോടകം മരിച്ചു എന്നാണ് മാധ്യമങ്ങളിൽ കാണുന്നത്, മരിച്ച എല്ലാവരും മുസ്ലിങ്ങളാണ്... കൊന്നത് സൗദിയിലെ മുസ്ലിങ്ങൾ ആയത് കൊണ്ട് ആയിരിക്കാം ആർക്കും ഒരു പരാതിയും ഇല്ല, പരിഭവവുമില്ല!
      റഷ്യയിലെ ഏകാധിപതി വ്ലാഡിമിർ പുട്ടിൻ ഉക്രയിന് മേൽ നടത്തുന്ന ആക്രമണമാണ് രണ്ടാമത്തേത്... ക്രിസ്ത്യാനികൾ കൃസ്ത്യാനികളെ കൊല്ലുകയാണ്... സിവിലിയൻസായ നിരവധി ആൾക്കാർ മരിക്കുന്നുണ്ട്, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാട് എടുത്തതിൽ കവിഞ്ഞു മനുഷ്യാവകാശികളുടെ ബഹളം ഒന്നും എവിടെയും കേൾക്കാനില്ല.
      മുസ്ലിം ഭൂരിപക്ഷമായ അസർബർജാൻ, അർമേനിയൻ ക്രൈസ്തവർക്ക് എതിരെ കഴിഞ്ഞ 2-3 വർഷമായി ആക്രമണം നടത്തി കൊണ്ടിരിക്കുകയാണ്... ഈ അടുത്തും ആക്രമണം നടത്തി പതിനായിരത്തോളം ആൾക്കാരെ അവർ ജീവിച്ചിരുന്ന പ്രദേശത്ത് നിന്ന് പുറത്താക്കി ആ സ്ഥലം പിടിച്ചെടുത്തു. പ്രതിഷേധം പോയിട്ട് ഇങ്ങനെ ഒരു സംഭവം നടന്നതായി പോലും പലരും അറിഞ്ഞിട്ടില്ല.
      പലസ്തീനിലെ ഹമാസ് ഭീകരർ ഇസ്രായേലിൽ കടന്ന് കയറി 1400 പേരെ കൊല്ലുകയും 200 പേരെ തടവിലാക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് എതിരെ കേരളത്തിൽ വലിയ പ്രതിഷേധമാണ്... യുദ്ധമോ ഭീകരതയോ മനുഷ്യാവകാശമോ ഒന്നുമല്ല വർഗീയത മാത്രമാണ് കേരളത്തിൽ ഇത്രക്ക് ഈ വിഷയം കത്തിച്ചു നിർത്തുന്നതിന്റെ കാരണം.

    • @ashrafhamza4912
      @ashrafhamza4912 9 месяцев назад +1

      ആമീൻ

  • @babyjoshy1475
    @babyjoshy1475 9 месяцев назад +35

    നിരപരാധികൾ ശിക്ഷിക്കപ്പെടുത് എവിടെയും എല്ലാവരും മനുഷ്യരാണ് എന്ന വിചാരം എല്ലാവർക്കും വേണം

  • @user-gu1mg8ib9v
    @user-gu1mg8ib9v 9 месяцев назад +5

    Good speech Thank you sir

  • @muhammedriyas545
    @muhammedriyas545 9 месяцев назад +56

    ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഉറക്കം കെടുത്തുന്ന ഒരു സംഭവമായിപ്പോയി 😢

    • @muhammedriyas545
      @muhammedriyas545 9 месяцев назад

      @@Kunnumeil__ വേണ്ടിവന്നാൽ പോവും

    • @muhammedriyas545
      @muhammedriyas545 9 месяцев назад +5

      @@Kunnumeil__ കണ്ണിൽചോര ഇല്ലാത്തവനെ

    • @muhammedriyas545
      @muhammedriyas545 9 месяцев назад

      @@Kunnumeil__നിരപരാതികളായ പിഞ്ചു കുഞ്ഞുങ്ങളടക്കം മരിച്ചു വീഴുമ്പോൾ
      തനിക്കതൊരു ഹരമായേക്കും

    • @muhammedriyas545
      @muhammedriyas545 9 месяцев назад +8

      @@Kunnumeil__ എന്തായാലും നിനക്കില്ലല്ലോ

    • @muhammedriyas545
      @muhammedriyas545 9 месяцев назад

      @@Kunnumeil__ നിങ്ങൾ ഞങ്ങൾ എന്ന് വേർതിരിച്ചുകാണുന്ന നിന്റെ കണ്ണുകൾക്ക് അതുണ്ടാവില്ല ഉണ്ടാവില്ല കാരണം നീ rss അല്ലെ

  • @rizwank.starofcochin2734
    @rizwank.starofcochin2734 9 месяцев назад +25

    യുദ്ധം അവസാനിപ്പിക്കുന്ന രീതിയിൽ തന്നെ ലോക രാജ്യങ്ങൾ മൂന്നോട്ട് വരണം

  • @rasheeduk8292
    @rasheeduk8292 9 месяцев назад +18

    അഭിനന്ദനങ്ങൾ.... Palastien,, ഗസ്സ ക്കുവേണ്ടി... ശബ്ധിച്ചതിനു....

  • @muhammedbasheerbasheer6407
    @muhammedbasheerbasheer6407 9 месяцев назад +43

    ജയ് ഗാസ ജയ് ഫലസ്തീൻ ❤️🌹🌹👍👍👍🌹

    • @shamn1512
      @shamn1512 9 месяцев назад

      ജയ് ഇസ്രായേൽ 🇮🇱❤🇮🇱❤🇮🇱❤🇮🇱❤🇮🇱❤

  • @asmakasmak473
    @asmakasmak473 9 месяцев назад +90

    ഫലസ്തീൻ അയ്കദാർഢ്യം 👍

  • @Nikshpakshan
    @Nikshpakshan 9 месяцев назад +46

    സൂപ്പർ പ്രസംഗം

  • @sanafathima7837
    @sanafathima7837 9 месяцев назад +143

    മനുഷ്യത്വം ഉള്ള എല്ലാവരും ജാതി മത ഭേദമന്യേ പാലസ്തീന്‍ ജനതയ്ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കണം അവരുടെ സ്വാതന്ത്ര്യം സമര പോരാട്ടം ആണ്

    • @surendranc3271
      @surendranc3271 9 месяцев назад

      1948 ൽ united nations പാലസ്തീനെ വിഭജിച്ച് ജൂതന്മാർക്ക് വേണ്ടി രൂപീകരിച്ച പുതിയ രാജ്യമാണ് israel. അതിന് മുമ്പ് 1947ൽ ഇന്ത്യയെ വിഭജിച്ച് മുസ്ളീമുകൾക്ക് പാകിസ്ഥാൻ എന്ന രാജ്യം രൂപീകരിച്ചു നല്കിയിരുന്നു. ഇനിയിപ്പോ പാകിസ്ഥാൽ ഞങ്ങളുടേതായിരുന്നു എന്നു പറഞ്ഞു ഇന്ത്യ യുദ്ധത്തിന് പോയാൽ എങ്ങനെയിരിക്കും.

    • @muhammedriyas545
      @muhammedriyas545 9 месяцев назад +10

      ഉറപ്പായും നിൽക്കും

    • @Rose-if1gx
      @Rose-if1gx 9 месяцев назад

      Swathandryasamaram kujugale kazhuthu aruthum pennugale belasagam cheythum prayam ayavare pidichondu poyum ano palastheen premikale?🙄 Allahu Akbar vilichu cheythathu Allah padipichathavum 🤔 Allah satan ayirunno Daivame😳

    • @MereenaShaji-dz3nr
      @MereenaShaji-dz3nr 9 месяцев назад +3

      Urappayum

    • @ajmalsha5142
      @ajmalsha5142 9 месяцев назад +4

      Palestinoppam❤❤❤❤❤

  • @rejimundoden958
    @rejimundoden958 9 месяцев назад +6

    പ്രദീപ് സാർ ❤❤

  • @abdulumer7893
    @abdulumer7893 9 месяцев назад +7

    ❤❤❤❤❤❤❤❤❤❤BIG SALUTE TO PRADEEP SIR

  • @dafeerliwa7014
    @dafeerliwa7014 9 месяцев назад +10

    Pradeep ji great message

  • @Achilles-nc6do
    @Achilles-nc6do 9 месяцев назад +18

    Palastheen vijayikkatte

  • @FathimaSuhara-wh6cg
    @FathimaSuhara-wh6cg 9 месяцев назад +8

    Mashaallah👍👍👍

  • @status_cosmetics
    @status_cosmetics 9 месяцев назад +11

    Thank you brother pradeep

  • @abdussatharabdulkhader9376
    @abdussatharabdulkhader9376 9 месяцев назад +110

    രാഷ്ട്രീയക്കാരൻ ഫലസ്തീൻ അനുകൂല പ്രസംഗം നടത്തിയാൽ അത് വോട്ടിനു വേണ്ടി എന്ന് പറയും. അങ്ങനെയുള്ള പാർലമെന്ററി മോഹങ്ങൾ ഇല്ലാത്ത എത്രയോ മനുഷ്യർ ഫലസ്തീന്റെ സ്വയംനിർണ്ണയാവകാശത്തിന് വേണ്ടി സംസാരിക്കുന്നു
    10:04

    • @rk-us3xr
      @rk-us3xr 9 месяцев назад

      ഹമാസും ഗ്രാസ്സ) പാലസ്തീനും രണ്ടാണ'എന്തിനാണ് നുണ പ്രചരിപ്പിക്കുന്നത്. ഉക്രയൻ, യമൻ, അസർബൈജാൻ etc സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നില്ലേ എന്താണ് അവരോട് വേദന തോന്നാത്തത് ഇതുപോലെ സമ്മേളനങ്ങൾ നടത്തതാന നടത്താത്തത്. ഇത് കേവലം മതവും മത രാജ്യത്തിനും വേണ്ടി മാത്രം. 1921 ഉം കാഷ്മീർ കൂട്ടക്കൊലയും കാണുന്നില്ല. കോങ്കണ്ണാണ്

    • @user-gl1sz8px5m
      @user-gl1sz8px5m 9 месяцев назад +1

      😅😊😅😊

  • @shaiksakeerhussain6117
    @shaiksakeerhussain6117 9 месяцев назад +31

    കേട്ടിരുന്ന് പോയി ചരിത്രം പഠിച്ചു പറയുന്നതും ആ നാടിന്റെ മോചനതിന് വേണ്ടിയുള്ള ഗാഭര്യമുള്ള വാക്കുക്കൾ ❤

    • @shajilouis4948
      @shajilouis4948 9 месяцев назад

      സൗദി അറേബ്യ മൂന്ന് വർഷത്തോളമായി യെമനിൽ യുദ്ധം ചെയ്യുകയാണ്, ഏകദേശം മൂന്ന് ലക്ഷത്തോളം മനുഷ്യർ ഇതിനോടകം മരിച്ചു എന്നാണ് മാധ്യമങ്ങളിൽ കാണുന്നത്, മരിച്ച എല്ലാവരും മുസ്ലിങ്ങളാണ്... കൊന്നത് സൗദിയിലെ മുസ്ലിങ്ങൾ ആയത് കൊണ്ട് ആയിരിക്കാം ആർക്കും ഒരു പരാതിയും ഇല്ല, പരിഭവവുമില്ല!
      റഷ്യയിലെ ഏകാധിപതി വ്ലാഡിമിർ പുട്ടിൻ ഉക്രയിന് മേൽ നടത്തുന്ന ആക്രമണമാണ് രണ്ടാമത്തേത്... ക്രിസ്ത്യാനികൾ കൃസ്ത്യാനികളെ കൊല്ലുകയാണ്... സിവിലിയൻസായ നിരവധി ആൾക്കാർ മരിക്കുന്നുണ്ട്, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാട് എടുത്തതിൽ കവിഞ്ഞു മനുഷ്യാവകാശികളുടെ ബഹളം ഒന്നും എവിടെയും കേൾക്കാനില്ല.
      മുസ്ലിം ഭൂരിപക്ഷമായ അസർബർജാൻ, അർമേനിയൻ ക്രൈസ്തവർക്ക് എതിരെ കഴിഞ്ഞ 2-3 വർഷമായി ആക്രമണം നടത്തി കൊണ്ടിരിക്കുകയാണ്... ഈ അടുത്തും ആക്രമണം നടത്തി പതിനായിരത്തോളം ആൾക്കാരെ അവർ ജീവിച്ചിരുന്ന പ്രദേശത്ത് നിന്ന് പുറത്താക്കി ആ സ്ഥലം പിടിച്ചെടുത്തു. പ്രതിഷേധം പോയിട്ട് ഇങ്ങനെ ഒരു സംഭവം നടന്നതായി പോലും പലരും അറിഞ്ഞിട്ടില്ല.
      പലസ്തീനിലെ ഹമാസ് ഭീകരർ ഇസ്രായേലിൽ കടന്ന് കയറി 1400 പേരെ കൊല്ലുകയും 200 പേരെ തടവിലാക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് എതിരെ കേരളത്തിൽ വലിയ പ്രതിഷേധമാണ്... യുദ്ധമോ ഭീകരതയോ മനുഷ്യാവകാശമോ ഒന്നുമല്ല വർഗീയത മാത്രമാണ് കേരളത്തിൽ ഇത്രക്ക് ഈ വിഷയം കത്തിച്ചു നിർത്തുന്നതിന്റെ കാരണം.

  • @priyadarsanansudhakarapani7946
    @priyadarsanansudhakarapani7946 9 месяцев назад +6

    തിരുവനതപുരം ലോകാസഭ സ്ഥാനാർഥി 🌹

  • @abdullac3693
    @abdullac3693 9 месяцев назад +66

    പലസ്തീൻ ❤🇯🇴🇯🇴

    • @AmjadAli-uz4nk
      @AmjadAli-uz4nk 9 месяцев назад

      👌👌👌❤❤

    • @shamn1512
      @shamn1512 9 месяцев назад

      ഇസ്രായേൽ 🇮🇱❤🇮🇱❤🇮🇱❤🇮🇱❤

  • @mohiuddinmohi5366
    @mohiuddinmohi5366 9 месяцев назад +31

    അഭിനന്ദനങ്ങൾ 🌹

  • @saidalavi7707
    @saidalavi7707 9 месяцев назад +6

    Thakyou god bless you.pradeep sir

  • @user-dd2cy9uk5n
    @user-dd2cy9uk5n 9 месяцев назад +39

    Spr speech pradeep sir🔥🔥❤

  • @saleenasaleena3507
    @saleenasaleena3507 9 месяцев назад +52

    അഭിവാദ്യങ്ങൾ 👏👏

  • @anithanavas4347
    @anithanavas4347 9 месяцев назад +5

    Great Sir Sooper talk

  • @gamingwithnizwan7060
    @gamingwithnizwan7060 9 месяцев назад +36

    Masha allah 🤲🤝☝️

  • @13579092
    @13579092 9 месяцев назад +1

    അറിവിന്റെ ആഴങ്ങളിൽ നീന്തി നേടിയ സത്യ സന്ദമായ അവതരണം

  • @mohammedallipparambil
    @mohammedallipparambil 9 месяцев назад +27

    ഐക്യദാർഡ്യം ഫലസ്തീനു തന്നെയാവട്ടെ ഫലസ്തീന്റെ ജീവവായുവിനുവേണ്ടിയുള്ള സമര കാഹളം എങ്ങും ലോകം മുഴങ്ങുന്നു ആ കാഹളം നിരപരാധികളുടെ വിലാപമായി മാത്രമല്ല. സ്വന്തം ഭൂമികയിൽ ജീവിക്കാനുള്ള അവകാശം ആ അവകാശത്തിനുള്ള പോരാട്ട ഐക്യദാർഡ്യം ലോകം മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞു. ഇസ്രയേൽ എന്ന ഭീകര രാജ്യത്തിനെ തൂത്തെറിയുക. ഉടച്ചു മാറ്റുക.😢😢😢 AMD

    • @shajimj5306
      @shajimj5306 9 месяцев назад +1

      കൊറെയായല്ലോ തൂത്തെറിയാൻ തുടങ്ങിയിട്ട് എന്ന് കഴിയും തൂത്തെറിയൽ

    • @shafinasalahudheen3706
      @shafinasalahudheen3706 9 месяцев назад

      Wait &see

  • @subaidaashraf1336
    @subaidaashraf1336 9 месяцев назад +5

    Big salute sir 👍👍👍

  • @user-ip1pk5dz7z
    @user-ip1pk5dz7z 9 месяцев назад +17

    അമേരിക്കയെ ഐക്യരാഷ്ട്രസഭയിൽ നിന്ന്പുറത്താക്കണം

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 9 месяцев назад +1

      U.ടനെ ഒഴിവാക്കിയാൽസഭയിലെ കൊടും തീവ്രവാതം ഒഴിവാകുo.

    • @BijuVp-oe1bj
      @BijuVp-oe1bj 9 месяцев назад +2

      Poda .pulle😜😜😜😜😜😜

    • @shamn1512
      @shamn1512 9 месяцев назад

      ​​@@BijuVp-oe1bj🤣🤣🤣👍👍👍

  • @sanavlog9540
    @sanavlog9540 9 месяцев назад +13

    അഭിനന്ദനം ഗസാക്ക് വേണ്ടി സംസാരിച്ചതിന് 👍🏻

    • @shajilouis4948
      @shajilouis4948 9 месяцев назад

      സൗദി അറേബ്യ മൂന്ന് വർഷത്തോളമായി യെമനിൽ യുദ്ധം ചെയ്യുകയാണ്, ഏകദേശം മൂന്ന് ലക്ഷത്തോളം മനുഷ്യർ ഇതിനോടകം മരിച്ചു എന്നാണ് മാധ്യമങ്ങളിൽ കാണുന്നത്, മരിച്ച എല്ലാവരും മുസ്ലിങ്ങളാണ്... കൊന്നത് സൗദിയിലെ മുസ്ലിങ്ങൾ ആയത് കൊണ്ട് ആയിരിക്കാം ആർക്കും ഒരു പരാതിയും ഇല്ല, പരിഭവവുമില്ല!
      റഷ്യയിലെ ഏകാധിപതി വ്ലാഡിമിർ പുട്ടിൻ ഉക്രയിന് മേൽ നടത്തുന്ന ആക്രമണമാണ് രണ്ടാമത്തേത്... ക്രിസ്ത്യാനികൾ കൃസ്ത്യാനികളെ കൊല്ലുകയാണ്... സിവിലിയൻസായ നിരവധി ആൾക്കാർ മരിക്കുന്നുണ്ട്, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാട് എടുത്തതിൽ കവിഞ്ഞു മനുഷ്യാവകാശികളുടെ ബഹളം ഒന്നും എവിടെയും കേൾക്കാനില്ല.
      മുസ്ലിം ഭൂരിപക്ഷമായ അസർബർജാൻ, അർമേനിയൻ ക്രൈസ്തവർക്ക് എതിരെ കഴിഞ്ഞ 2-3 വർഷമായി ആക്രമണം നടത്തി കൊണ്ടിരിക്കുകയാണ്... ഈ അടുത്തും ആക്രമണം നടത്തി പതിനായിരത്തോളം ആൾക്കാരെ അവർ ജീവിച്ചിരുന്ന പ്രദേശത്ത് നിന്ന് പുറത്താക്കി ആ സ്ഥലം പിടിച്ചെടുത്തു. പ്രതിഷേധം പോയിട്ട് ഇങ്ങനെ ഒരു സംഭവം നടന്നതായി പോലും പലരും അറിഞ്ഞിട്ടില്ല.
      പലസ്തീനിലെ ഹമാസ് ഭീകരർ ഇസ്രായേലിൽ കടന്ന് കയറി 1400 പേരെ കൊല്ലുകയും 200 പേരെ തടവിലാക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് എതിരെ കേരളത്തിൽ വലിയ പ്രതിഷേധമാണ്... യുദ്ധമോ ഭീകരതയോ മനുഷ്യാവകാശമോ ഒന്നുമല്ല വർഗീയത മാത്രമാണ് കേരളത്തിൽ ഇത്രക്ക് ഈ വിഷയം കത്തിച്ചു നിർത്തുന്നതിന്റെ കാരണം.

  • @shanifas5405
    @shanifas5405 9 месяцев назад +8

    G s pradeep very good

  • @user-kb7ej1ry2u
    @user-kb7ej1ry2u 9 месяцев назад +2

    What a good speech🎉🎉❤❤

  • @BasheerM-cy9oi
    @BasheerM-cy9oi 9 месяцев назад +16

    സത്യവും നീതിയും പുലരുക തന്നെ ചെയ്യും ആധാർമാവും അനീതിയും അക്രമകാരികളും തുടച്ചു നീക്കപ്പെടും അതിനുവേണ്ടി പ്രാത്ഥിക്കാം ധാരാളം ഹിറ്റ്ലർമാർ തകഴിഞ്ഞാഡിങ്ങിട്ടുണ്ട്

    • @sajeeshp2938
      @sajeeshp2938 9 месяцев назад

      Angane yanenkil രക്ഷപെട്ടു

  • @sameercalicut4104
    @sameercalicut4104 9 месяцев назад +18

    Great speech 💕💕💕🙏🏆🍫

  • @safiapareeth
    @safiapareeth 9 месяцев назад +14

    Alhamdulillahi rabbilaalameen aameen aameen

  • @mammadmammadnv9935
    @mammadmammadnv9935 9 месяцев назад +1

    Very good information

  • @azeezaluva7394
    @azeezaluva7394 9 месяцев назад +3

    Ur great ❤

  • @HussainHussain-gp3ye
    @HussainHussain-gp3ye 9 месяцев назад +1

    അഭിന്ദനങ്ങൾ പ്രദീപ് 🌹

  • @tm_thanveer_Mohammed
    @tm_thanveer_Mohammed 9 месяцев назад +3

    Well done sir

  • @Q11118
    @Q11118 9 месяцев назад +12

    Sir sathyam parayunna ningalku allahu eruloka vijayam tharatteee❤❤

  • @user-hl4ks8tn6x
    @user-hl4ks8tn6x 9 месяцев назад +1

    Masha Allah ❤❤❤❤❤❤

  • @zanvasworld1611
    @zanvasworld1611 9 месяцев назад +7

    Good

  • @ummerk4432
    @ummerk4432 9 месяцев назад +1

    നല്ല സൂപ്പർ പ്രസംഗം സൂപ്പർ സൂപ്പർ

  • @sharfan22010
    @sharfan22010 9 месяцев назад +8

    May God bless you Pradeep sir

  • @aboobackerpk8406
    @aboobackerpk8406 8 месяцев назад

    Prdeeb Sri thgal vllare haythil padichithund vhllare haythil padikunnad enium edupole.ourdivsam our pacha edupolulla divisam pravrthikadivarum. Nice speech
    Thgalke karthavinde anugrham
    Unttagatta💕💝👏🏿🤝🏻✌️👌🤲👍🙏🏻

  • @ajmalsha5142
    @ajmalsha5142 9 месяцев назад +9

    Vivaramullavar thiricharium pradeep sir ❤❤❤❤❤❤

  • @zanvasworld1611
    @zanvasworld1611 9 месяцев назад +9

    Good pradeep sir
    Good

  • @user-kp5kk8fq9i
    @user-kp5kk8fq9i 9 месяцев назад +17

    Alhamdulilla Allahuve Palaseen Janadaye Mojippikkuka. Aameen.🤲🤲🤲🤲🤲🙏🙏🙏

    • @anishaprincejohn2377
      @anishaprincejohn2377 9 месяцев назад

      😅

    • @user-fw7pn2qf6j
      @user-fw7pn2qf6j 9 месяцев назад

      ​@@anishaprincejohn2377കൃമി സങ്കിയോ? അതോ ഗാന്ധിജി യെ കൊന്ന നാധൂ,റാം ഗോമൂത്ര ചാണകസങ്കിയോ? 🤔😭🤔😢😊

    • @muhammedriyas545
      @muhammedriyas545 9 месяцев назад +1

      ആമീൻ

    • @Ma_xin
      @Ma_xin 9 месяцев назад +1

      ആമീൻ

    • @ajmalsha5142
      @ajmalsha5142 9 месяцев назад

      Ameen

  • @user-gl8cl7ug1k
    @user-gl8cl7ug1k 9 месяцев назад +1

    താങ്കൾക്ക് 🙏🙏🙏

  • @ABDULSALAM-xb4cz
    @ABDULSALAM-xb4cz 9 месяцев назад +2

    TRUE WORDS

  • @honestvallam4775
    @honestvallam4775 9 месяцев назад +1

    Good speech

  • @sruthygeorge1641
    @sruthygeorge1641 9 месяцев назад +1

    രാഷ്ട്രീയ താല്പര്യങ്ങൾ മാറ്റിവെച്ചാൽ ജനാധിപത്യ ത്തിന്റെ ഈ കാലഘട്ടത്തിൽ പലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ മാർഗങ്ങളിലൂടെയുള്ള ശാശ്വത പരിഹരമാണ് മുസ്ലിം ഉൾപ്പെടെ ഭൂരിപക്ഷം വരുന്ന എല്ലാ ജനാവിഭാഗങ്ങളും ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ മതങ്ങൾ തമ്മിൽ തല്ലി നശിക്കെ ഉള്ളു വിപ്ലവ ഗാനങ്ങളും ജന്മ നാടിനോടുള്ള nostalgia യും എന്നതിനേക്കാൾ നല്ല ജീവിത മാർഗങ്ങളും സ്വാതന്ത്ര്യവും ഒക്കെയുള്ള സ്ഥലത്തേക്ക് മാറിതാമസിക്കുവാനാണ് ഇന്നത്തെ യുവ തലമുറ ആഗ്രഹിക്കുന്നത്. വോട്ടുബാങ്ക് ആണ് മറ്റു താല്പര്യങ്ങളുടെ പുറകിലെന്നു തിരിച്ചറിയാനുള്ള ബുദ്ധി അവർക്കുണ്ട്. കാലഘട്ടത്തിനനുസരിച് മാറാത്തതാണ് നല്ലൊരു പ്രത്യയ ശാസ്ത്രം ആണെങ്കിലും കമ്മ്യൂണിസത്തിന്റെ വെല്ലുവിളി

  • @Nikshpakshan
    @Nikshpakshan 9 месяцев назад +21

    Great GS Pradeep

  • @riyaschenthara914
    @riyaschenthara914 9 месяцев назад +21

    വിവരമുള്ളവർ ഇങ്ങനെ പറയും ചാണകം തലയിൽ പേരിയവർ ഇസ്രയേലിനെ അനുകൂലിക്കും

  • @user-ou7cw5hy8n
    @user-ou7cw5hy8n 9 месяцев назад +5

    La jawab..... Great great speach

  • @badhusha3838
    @badhusha3838 9 месяцев назад +4

    അൽഹംദുലില്ലാഹ് സൂപ്പർ സ്പീച്

  • @faseelapp8309
    @faseelapp8309 9 месяцев назад +18

    ഒരു പ്രസംഗമായിട്ടല്ല.... ഉള്ളിൽ തട്ടിയാണ് പറഞ്ഞവസാനിപ്പിച്ചത്... ആദ്യാവസാനം കേട്ടിരുന്നത് വളരെ ആവേശയത്തോടെ ആണ്....

  • @hamzamozhikkal5493
    @hamzamozhikkal5493 9 месяцев назад +2

    ❤❤❤

  • @minhafathima8256
    @minhafathima8256 9 месяцев назад

    Madham nokkathe sathyam manasilaki samsarikkunna sirinu thanks

  • @najmunnisapk4825
    @najmunnisapk4825 9 месяцев назад +8

    Allahu

    • @abdullasaqafi4207
      @abdullasaqafi4207 9 месяцев назад

      ​@@Kunnumeil__എല്ലായിടത്തും ഉണ്ട്

    • @shamn1512
      @shamn1512 9 месяцев назад +1

      ​@@Kunnumeil__ഇസ്രായേൽ പട്ടാളത്തെ കണ്ട് തല്ലാഹ്‌ ഓടി ഒളിച്ചു...😂😂😂

  • @ahammed890
    @ahammed890 9 месяцев назад +5

    Super.good

  • @naseerak9609
    @naseerak9609 9 месяцев назад +7

    Great Great talk

  • @fathimasulaiman9642
    @fathimasulaiman9642 9 месяцев назад +6

    അൽഹംദുലില്ലാഹ് സൂപ്പർസ്‌പീച്ചുu

  • @jkp821
    @jkp821 9 месяцев назад +5

    ആക്രമിക്കപ്പെടുന്ന, കൊല്ലപ്പെടുന്ന, നാടുകടത്തപ്പെടുന്ന എല്ലാ മനുഷ്യർക്കും അവരുടെ മതം നോക്കാതെ ഐക്യദാർഢ്യപ്പെടാനും ശബ്ദമുയർത്താനും തയ്യാറാവണം. അല്ലാതെ ഒരു മതസ്ഥർക്ക് വേണ്ടി മാത്രം ശബ്ദമുയർത്തുന്നവരെ ജനാധിപത്യവാദികൾ തിരിച്ചറിയണം

  • @nishadbasheer5941
    @nishadbasheer5941 9 месяцев назад +3

    👍👍👍

  • @bijukm9645
    @bijukm9645 9 месяцев назад +8

    ഉക്രൈൻ എന്നൊരു രാജ്യമുണ്ട് പ്രതീപണ്ണാ അണ്ണൻ കേട്ടിട്ടുണ്ടോ എന്നറിയില്ല അവിടെയും കുഞ്ഞുങ്ങളും സ്ത്രീകളും ഉണ്ടെന്നാണ് കെട്ടിട്ടുള്ളത് ഓർക്കുക വല്ലപ്പോഴും

  • @Mallu651
    @Mallu651 9 месяцев назад +11

    ഭാരതം ഫലസ്തീൻ്റെ കൂടെ ❤❤❤❤❤

  • @gamercvr4317
    @gamercvr4317 9 месяцев назад +1

    Nallamanasullavak arokiyavum aayusum kodk Allah🤲🇯🇴💪

  • @tob601
    @tob601 9 месяцев назад +9

    Super talk

  • @user-ts4ow3xs4o
    @user-ts4ow3xs4o 9 месяцев назад +13

    Nalla arivulla manushyan ❤

  • @SalmanSalman-wc4qe
    @SalmanSalman-wc4qe 9 месяцев назад +3

    Soopr ❤️❤️❤❤❤❤❤

  • @Ruzlan-fx1pn
    @Ruzlan-fx1pn 9 месяцев назад +8

    Big salute sir

  • @shihabshaan6669
    @shihabshaan6669 9 месяцев назад +4

    ഇന്ത്യയിൽ ബ്രിട്ടീഷുകാർ അധിനിവേശം നടത്തിയപ്പോൾ അവരെ മൂട് താങ്ങി കുറെ പേർ ഉണ്ടായിരുന്നു തുടച്ചുകൊടുത്തും മാപ്പെഴുതി കൊടുത്തും ഒക്കെ കുറെ ഭീരുക്കൾ അവർ പറയുന്നത് ഇന്ത്യക്കാർ അവരോട് പോരാടിയത് തീവ്രവാദമാണ് എന്നാണ്. അതുകൊണ്ടാണ് അതേ അവസ്ഥയിൽ ഉള്ള ഫലസ്തീൻ നോട്‌ ഞങ്ങൾ നിങ്ങളുടെ കൂടെ നിൽക്കില്ല ഞങ്ങൾ നിങ്ങളുടെ ഭൂമി പിടിച്ചടക്കിയവന്റകൂടെയാണ് എന്ന് പറയുന്നത് ആക്രമി ആക്രമികൾക്കൊപ്പം അതാണ് അവർ ലോകത്തിന് കാണിച്ചു കൊടുക്കുന്നത് 70 വർഷമായി ഫലസ്തീനികളെ കൊന്നൊടുക്കുന്നതൊന്നും അവർ കാണുന്നില്ല കണ്ടത് ഭൂമിക്ക് വേണ്ടി പോരാടുന്ന സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്നവർക്കേദിരെ സായുധ പോരാട്ടം നടത്തുന്നവരെയാണ് അവർ തീവ്രവാദികൾ ഇന്ത്യയെ ചൈന പിടിച്ചടക്കിയാൽ അവർക്കെതിരെ പോരാടരുത് പോരാടിയാൽ അതിനെ തീവ്രവാദം എന്ന് വിളിക്കും അപ്പോൾ ആരാണ് അവർക്കെതിരെ പോരാടുക സ്വന്തം ഭൂമിക്ക് വേണ്ടി ഇന്ത്യൻ പട്ടാളംപോരാടും അപ്പോൾ അവർ തീവ്രവാദികളോ? അതോ പോരാളികളോ?

    • @shajilouis4948
      @shajilouis4948 9 месяцев назад +1