കെട്ടിട നിർമ്മാണ സെസ്, ആരൊക്കെ, എങ്ങനെ... ലേബർ ഓഫീസർ പറയുന്നു

Поделиться
HTML-код
  • Опубликовано: 7 авг 2024
  • കെട്ടിട നിർമ്മാണ സെസ്, ആരൊക്കെ അടയ്ക്കണം.. എങ്ങനെ അടയ്ക്കണം... സംശയങ്ങൾക്കു മറുപടിയുമായി ലേബർ ഓഫീസർ.

Комментарии • 176

  • @santhosheksanthoshek6427
    @santhosheksanthoshek6427 10 месяцев назад +76

    ബംഗാളികൾ കെട്ടിടം പണിതിട്ടു പോയി പിന്നെ ആർക്കുവേണ്ടിയാണ് എത്രയും വലിയ തുക പിരിച്ചെടുക്കുന്നത് ഇത് സാധാരണക്കാരെ കൊണ്ട് താങ്ങാൻ പറ്റുന്നതല്ല

    • @sugathanajith6885
      @sugathanajith6885 3 месяца назад

      😢😢😢😢😢😢😢

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 месяца назад +1

      മലയാളികളായ ലക്ഷകണക്കിന് തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്.

    • @user-nx7gn6uy1r
      @user-nx7gn6uy1r 2 месяца назад

      സുഹൃത്തേ
      ഏത് സംസ്ഥാനത്ത് ഉള്ളവർ ആണെങ്കിലും അവർക്ക് കേന്ദ്ര സര്ക്കാര് വക നൽകുന്ന ആനുകൂല്യം കൊടുക്കാൻ ആണ് ഈ സെസ് ..
      ഇത് കേരളാ സര്ക്കാര് നിശ്ചയിച്ചത് അല്ല

    • @sunnyvarghese9652
      @sunnyvarghese9652 Месяц назад +2

      Nokku kooli

    • @user-oz7to5zu6q
      @user-oz7to5zu6q 24 дня назад

      Andayalum UMPE 😂😂😂​@@user-nx7gn6uy1r

  • @sudarsanakumart8848
    @sudarsanakumart8848 6 месяцев назад +36

    കെട്ടിടം വെയ്ക്കുന്ന ഉടമ എന്തെല്ലാം കഷ്ടനഷ്ടങ്ങൾ സഹിച്ചാണ് ഒരു വീടു വയ്ക്കുന്നത്. വീടുപണിയുമ്പോൾ തൊഴിലാളികൾ ആവശ്യപ്പെടുന്ന കൂലിയും, ഭക്ഷണവും ഒക്കെ നൽകിയാണ് പണി ചെയ്യിക്കുന്നത് തൊഴിലാളികളുടെ നിർമ്മാണ പിഴവുകൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങളും ഉടമ സഹിക്കുകയാണ് പതിവ് .ഇങ്ങനെയുള്ള കഷ്ടനഷ്ടങ്ങൾ സഹിച്ച ഒരു വീടു വെച്ചു കഴിഞ്ഞാ നിർമ്മാ ന്നതൊഴിലാളി സെസ് കൂടി കൊടുക്കണം എന്നു പറയുന്നത് നീതികരിക്കാവുന്ന ഒന്നല്ല. ( ഇന്ന് ഇങ്ങനെ ഉള്ള തൊഴിലാളികളിൽ സർക്കാർ ഉദ്ദ്യോഗസ്ഥരെക്കാൾ സ്വാതന്ത്ര്യത്തോടെയും , സുഖ സൗകര്യത്തോടെയും തൊഴിൽ ചെയ്യുന്നവരാണ്. അവർക്ക് ഭാവിയിൽ പെൻഷൻ നൽകണമെങ്കിൽ അവരിൽ നിന്നു തന്നെ ഒരു കൃത്യമായ സംഖ്യ മാസം തോറും സർക്കാർ വാങ്ങുകയും, അതിന്റെ കൂടെ സർക്കാർ വിഹിതവും കൂടി നൽകി വേണം ക്ഷേമം നോക്കുവാൻ. അല്ലാതെ കടവും ഇടവും വാങ്ങി വീടുവയ്ക്കുന്നവന്റെ ചുമലിൽ ഏറ്റുകയല്ല വേണ്ടത് )

    • @pradeeptk2550
      @pradeeptk2550 3 месяца назад

      സത്യം

    • @MollyPaul-ve7hs
      @MollyPaul-ve7hs Месяц назад

      Somebody must approach the court

    • @thampichengalathu2811
      @thampichengalathu2811 Месяц назад +1

      10 16 വർഷം മുൻപ് ഇത് നിർത്തിയതാണ്. വീണ്ടും തുടങ്ങി ഇത് തൊഴിൽ ചെയ്യുന്നവിരിൽ നിന്നു ഈടാക്കേഢതാണ്

    • @k.muhammedbasheer8827
      @k.muhammedbasheer8827 20 дней назад

      ഓട്ടോ ഡ്രൈവർമാർ തൊഴിലാളിയിടുടെയും . മുതലാളി യുടെയും ക്ഷേമനിധി രണ്ട് വിഹിതവും അടക്കണം
      അതും നിർമ്മാണ തൊഴിലാളികള്യ ടെ ഇരട്ടി വിഹിതം അടക്കണം , ഇതു പോലെ നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധിയുടെ രണ്ട് വിഹിതവും അവരുടെ കയ്യിൽ നിന്നു ഈ ടാക്കി കൂടെ
      സർക്കാർ നിശ്ചയിച്ച വാടകക്ക് ഓടുന്ന ഓേ, ട്ടോ റിക്ഷക്കാർ വീട് വെക്കുമ്പോൾ നിർമ്മാണ തൊഴിലാളികൾ സർക്കാർ നിശ്ചയിച്ച കൂലിയുടെ ഇരട്ടിയ ലധികം കൂലി വാങ്ങുന്നു
      ഇങ്ങനെ കൂലി വാങ്ങു വരുടെ ക്ഷേമനിധിയും വീടു വെക്കുന്ന വർ കൊടുക്കണം എന്ന് പറയുന്നത് എന്ത് നീതിയാണ്

  • @fathimathulasna9492
    @fathimathulasna9492 8 месяцев назад +34

    Building Permit fee
    Building tax
    One time tax
    Labour cess
    ചുരുക്കി പറഞ്ഞാൽ ഒരു 2000 സ്ക്ർഫ്റ്റ് വീട് വെക്കുന്ന ഒരാൾ ലക്ഷങ്ങൾ സർക്കാരിന് കൊടുക്കണം....ഇതെന്ത് ഭരണം 😢

    • @amr7167
      @amr7167 20 дней назад

      Kolla...😂

    • @akhilfoodberry4264
      @akhilfoodberry4264 4 часа назад

      എനിക്ക് ഇന്ന് പേപ്പർ വന്നു... വീട്ടിൽ വർക്ക്‌ ഇല്ലാതെ ഉമ്മ്പിതെറ്റിയിരിക്കുന്ന സമയത്തുനാന്നെ വേണം... ഇമ്മാതിരി അറപ്പ് 😮

  • @Life_is_liveon
    @Life_is_liveon 10 месяцев назад +21

    ഈ പൈസ ആർക്കുവേണ്ടി എവിടെ പോകുന്നു ലേബർ എന്നുപറഞ്ഞാൽ ഉദ്യോഗസ്ഥർ മാത്രമാണോ വില്ലേജിലും പഞ്ചായത്തിലും ഒരു തവണ അടച്ചതാണ് അതിനു പുറത്ത് എല്ലാവർഷവും അടക്കുന്നു

  • @basheervk8689
    @basheervk8689 Год назад +6

    Very valied questions... Thanks focus tv. 👍

  • @Amar-ez9de.
    @Amar-ez9de. 23 дня назад +2

    ജനങ്ങളെ പിഴിയാൻ ഉള്ള നിയമം. ബിൽഡിംഗ്‌ മെറ്റീരിയൽ വാങ്ങുമ്പോൾ vat, gst തുടങ്ങി എല്ലാ നികുതികളും ഒടുക്കുന്നു....പിന്നെ ജോലിക്കാർക്ക് അവർ ചോദിക്കുന്ന കൂലി കൊടുത്തു....വീട് പാല് കാച്ചൽ ചടങ്ങ് നു അവർക്ക് വസ്ത്രം ഒരു ദിവസത്തെ ശമ്പളം ഇതെല്ലാം കൊടുത്തു വിടുന്നു....പിന്നെ ഇത് മാന്യമായി ഒരു വീട് വയ്ക്കുന്ന വരോട് കാണിക്കുന്ന ദ്രോഹം ആണ്....

  • @ismailpk3226
    @ismailpk3226 10 месяцев назад +9

    ജനങ്ങൾ GST യിലും സെസിലും എത്ര ബുദ്ധിമുട്ട് ഉണ്ട് എന്നു അധികാരികൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും ഒരു ലക്ഷ ത്തിനു വീട് നിർമാണ സമഗ്രി വാങ്ങിയാൽ,18%gst കൊടുത്താൽ 20ലക്ഷം ₹ചിലവ് വരുന്ന ഒരു വീടിനു സർക്കാർ എത്ര ₹വരുമാനo. ഉണ്ടാക്കുന്നുബിൽഡിംപെർമിഷൻ നികുതി 550₹ഉള്ളത് ഇപ്പോൾഎത്രയോ % വർധിപ്പിച്ചു അതിന്റെ പുറത്താണ് ഈ പിരിവ്

  • @balasubramaniantv699
    @balasubramaniantv699 Год назад +29

    മൊത്തത്തിൽ തട്ടിപ്പ് കേരളത്തിലെ ഗവൺമെന്റ് തട്ടിപ്പ് കൂടാരം.

    • @revendranrnath3736
      @revendranrnath3736 5 месяцев назад

      സർക്കാരിനെ സഹായിക്കാൻ ആണല്ലോ ഈ ഓഫീസർമാരെ വച്ചിരിക്കുന്നത് പിന്നെ അവരോട് ചോദിക്കേണ്ട കാര്യമില്ല

    • @jasonbourne4642
      @jasonbourne4642 5 дней назад

      ഇത് കേന്ദ്ര govt ൻറ്റെ നിയമം ആണ്

  • @thomasece
    @thomasece 8 месяцев назад +3

    Revenue recovery udyogaster joli cheythu madukkumallo

  • @sidheek.kundani8886
    @sidheek.kundani8886 9 месяцев назад +14

    ഒരു തൊഴിലാളിക്ക് സർകാർ നിശ്ചയിച്ച കൂലി എത്ര.. ആ കൂലിയിയിൽ തൊഴിലാളികളെ തരാൻ ഉള്ള ഉത്തരവാദിത്വം തൊഴിലായി ക്ഷേമനിധി വാങ്ങുന്ന സർക്കാരിന് ഇല്ലേ..

  • @sureshbabupillai4954
    @sureshbabupillai4954 10 месяцев назад +11

    നോക്ക് കൂലി വാങ്ങുന്ന പരിഷകൾ 😞😞😞😞

  • @samadkh1718
    @samadkh1718 7 месяцев назад +6

    പുതിയ സംരംമ്പങ്ങൾ തുടങ്ങുന്നില്ല 😡എന്നാൽ ചെയ്യാനുള്ള പണി പാവ പെട്ടവന്റ വീട്ടിൽ നിന്നും പിടിച്ചു പറിക്കാം കഷ്ട്ടം 😡

  • @saranss5923
    @saranss5923 8 месяцев назад +1

    Bulder nte kayyinnu full finish cheythu vaangumpo aranu tax pay cheyyende

  • @yessayJay
    @yessayJay Месяц назад +2

    ഓരോ നിയമങ്ങൾ വരുന്തോറും ജനങ്ങൾക്കാണ് ബുദ്ധിമുട്ട്. ജനങ്ങൾത്തന്നെ തെഞ്ഞെടുത്ത് ജനങ്ങൾക്ക് തന്നെ പാരയായി വരുന്ന ഒരു സമ്പ്രദായമാണ്. എന്ത്, ? എങ്ങനെ? എത്ര? എപ്പോൾ? എന്നീ പ്രശ്നങ്ങൾ ഇതിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കോ ഉപദോക്താക്കൾക്കോ അറിയാൻ സാധ്യമല്ല.

  • @adharshathul
    @adharshathul 6 месяцев назад

    1982-1990 il vecha veedinu cess adakan varunund.athu entha angney??

  • @abishekp7102
    @abishekp7102 8 месяцев назад +10

    ഇതൊക്കെ ആരുടെ അണ്ണാക്കിൽ തള്ളനാണ് വീട് പണിതയാളോ തൊഴിലാളികളെ ക്ഷേമ നിധിയിൽ അംഗമല്ലാത്തവർ ആണേൽ എന്തിനു tax അടയ്ക്കണം അഥവാ അങ്ങനാണേൽ അവർക്ക് എന്ത് ബെനിഫിറ്റ്

    • @user-df6ro6hl2t
      @user-df6ro6hl2t Месяц назад

      Kshema nidhi board aanu polum njan ari vangan vachirunna oru thuka ivanmaru ennil ninnum pidichu vaangi ivanmar thinnu kudichu ayakkunna paperil mobile number koduthittundu vilichal theri pooram kelkkumennathinal orikkalum edukkilla

    • @user-df6ro6hl2t
      @user-df6ro6hl2t Месяц назад

      Valare vedanayundu kettoda azhukka parisshakale oru udyogasthanaanupolum ee pakal kolla nirthal cheyyuka

  • @sreevidyabinu4812
    @sreevidyabinu4812 Месяц назад

    Sir, വീട് പണി പൂർത്തി ആയത് 2004 ഇലാണ്, പക്ഷെ one time tax അടച്ചത് 2019 ഇലാണ്, 110 squire metre ഉണ്ട്, cess അടക്കേണ്ടി വരുമോ

  • @AbdulNazarkmKunnathedathuManni
    @AbdulNazarkmKunnathedathuManni 2 месяца назад

    Yanthanu sasnu m square
    Adambra nigudik square fit?

  • @sanjayanand9655
    @sanjayanand9655 9 месяцев назад +1

    Ethra kettidam thozhilalikale iee cash koduthe iee kshema nidhinne

  • @revendranrnath3736
    @revendranrnath3736 5 месяцев назад +3

    കടം വീട്ടാൻ നിവൃത്തിയില്ലാതെ ഇരിക്കുമ്പോൾ പണമില്ല എങ്കിൽ എങ്ങനെ അടക്കും അടച്ചില്ലെങ്കിൽ കെട്ടിടം ജപ്തി ചെയ്യുമോ ഹലോ റോഡിൽ ഇറങ്ങി കിടക്കുമോ കെട്ടിടം റോഡിൽ കിടക്കേണ്ട ഗതികേട് ഇതൊക്കെ പണ്ട് പിണറായിയുടെ അഭ്യാസങ്ങളാണ് അയാൾക്ക് സൂക്ഷിക്കാൻ പണം വേണം

  • @jalaluddeenahmed4881
    @jalaluddeenahmed4881 13 дней назад

    ഈ cess amount , ITR ഫയൽ ചെയ്യുമ്പോൾ ഇളവ് ലഭിക്കുമോ

  • @titto2183
    @titto2183 9 месяцев назад +40

    പാവപ്പെട്ടവന് വീടില്ലാതിരിക്കുന്നതാണ് ഭരിക്കുന്നവരുടെ ആഗ്രഹം

    • @LoneOldMonk
      @LoneOldMonk 8 месяцев назад

      1000sqft 3 bedroom ulla 1 nila veed vaikaam..sadaraanakarane iti valichizhakanda

    • @Theempty-co4xe
      @Theempty-co4xe 8 месяцев назад

      ​@@LoneOldMonk90% മലയാളികളും ലോൺ എടുത്തിട്ടാണ് 1000 sq feet+ വീട് വെക്കുന്നത്..
      ജീവിത കാലം മുഴുവൻ ഈ loan അടച്ചു തീർക്കാൻ ജീവിക്കും..

    • @sreesamrajyamns1093
      @sreesamrajyamns1093 4 месяца назад

      3 ബെഡ്‌റൂം മാത്രം മതിയോ ഒരു വീടിനു കിച്ചനും ബാത്രൂം കാർപോർച്ചു ഒന്നും വേണ്ടയോ?

  • @janardhanandhanya7414
    @janardhanandhanya7414 23 дня назад

    ഞാനും നൽകി 2500 രൂപ. പല പ്രാവശ്യം മായി സഹകരണബാങ്കിൽ നിന്നും 14 ലക്ഷം ലോൺ എടുത്താണ് വീട് വെച്ചാണ് വീട് വെച്ചത്

  • @mebinprakasia
    @mebinprakasia 7 месяцев назад

    Kallapanakara ethonum bathikila. Thangan avaatha electricity bill water bill.veetilula avrku marunum vangan patatha avastha. Kerala Sarkar chakumpol undakiyathalam kakshathil vachu kodu poguvan ayirikum ethrayum ondakunathu .

  • @Mnp0112
    @Mnp0112 Месяц назад +5

    Govt.ഒന്ന് ജനങ്ങളെ ഒന്ന് കൊന്ന് തരുമോ?

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 5 месяцев назад +3

    My house area of plinth is 102.80 sq mtr, whether cess is applicable or not.

  • @sanjayanand9655
    @sanjayanand9655 9 месяцев назад +4

    Enthukonde kettidam vaykumbole ithu adaykan parayanje varshangale kazhinjitte enthu mangayke ithu parayunne khajanavil panam illel thendan poyikude pinne enthina pavam jenagalode

  • @ayishafaznaayishafazna5656
    @ayishafaznaayishafazna5656 11 месяцев назад +19

    ജനങ്ങളെ പിഴിയാതെ... വല്ല കൂലിപ്പണിക്കും പൊയ്ക്കൂടേ... പണിയെടുത്ത ബംഗാളി എന്നോ പോയി.. പിന്നെ ഈ കാശ് ആർക്ക്...

  • @noufiyamaheen3380
    @noufiyamaheen3380 6 месяцев назад

    Thozhilalikalk kshemanidhi kodukkendath Veedu panithavaralla. Contract eteduthavaralle. Pavapettavan oru loan eduth Veedu panith ,Athinte purake aduthath,

  • @vijayanalakkad1332
    @vijayanalakkad1332 Месяц назад +3

    ഈ ഡിപ്പാര്‍ട്ട്മെന്റ് തന്നെ ആവശ്യമില്ലാത്തതാണ്

  • @user-yr7su8bp6t
    @user-yr7su8bp6t 7 месяцев назад

    ഒരു പാവപ്പെട്ടവനു, വീട് ഇല്ലാതെ ഇരിക്കുമ്പോൾ, അല്ലെങ്കിൽ വീട് തകർന്ന നിലയിൽ ആകുമ്പോൾ ഇവന്മാരൊക്കെ എന്താ ചെയുന്നത്?

  • @christudass8668
    @christudass8668 9 месяцев назад

    സർ, ഞാൻ 1999 ൽ 915 sq. feet. ഒരു നില വീട് വെച്ചു.2023 ൽ ഒന്നാം നിലയായി 560 sq.feet കൂടി നിർമിച്ചു. എനിക്ക് ക്ഷേമനിധി one time cess അടക്കേണ്ടി വരുമോ?

  • @kuttippala
    @kuttippala 7 месяцев назад +1

    Very good informative talk and helpful to common people .She asked many of our questions doubts for norme

  • @revendranrnath3736
    @revendranrnath3736 5 месяцев назад +2

    ഞാൻ പറഞ്ഞത് വെയ്റ്റിംഗ് ഷെഡ്ഡിംഗ് കാര്യം പനച്ചി 20 ലക്ഷം രൂപ അത് അഡ്ജസ്റ്റ് മെൻറ് ആണല്ലോ

  • @aloshiousvj6205
    @aloshiousvj6205 23 дня назад

    കെട്ടിട നിമ്മാണ തൊഴ
    തൊഴിലായാളി പെൻഷൻ മുഴങ്ങിയത് നൽകുമോ? മരിക്കുന്നതിന് മുമ്പു നൽ കുമോ.?

  • @abimathew6017
    @abimathew6017 8 месяцев назад +2

    3000sqft...?

  • @jamesdavid6048
    @jamesdavid6048 14 дней назад

    1995 ൽ നിന്നും കൂലി, സാധനങ്ങൾ വില എല്ലാം കൂടി അപ്പോൾ 10ലക്ഷം എന്ന അടിസ്ഥാനം പുതുക്കി നിശ്ചയിക്കാതെയിരുന്നാൽ മിക്കവാറും എല്ലാവർക്കും നികുതി ബാധ്യത വരും

  • @jes-1
    @jes-1 7 месяцев назад +3

    നാട്ടിലെ പണിക്കാരുടെ database ഗവൺമെൻ്റിൻ്റെ കൈയിലുണ്ടോ; അവർക്ക് എന്ത് മാങ്ങാ തൊലിയാണ് അവരുടെ വാർധ്യകൃ കാലത്തോ രോഗം വരുമ്പോഴോ ഗവൺമെൻ്റ് കൊടുക്കുന്നത്

  • @MrSatprem
    @MrSatprem 22 дня назад +2

    വീട് വെക്കുന്നത് കുറ്റമാകുന്ന നാടു.

  • @sadanandantv9591
    @sadanandantv9591 Месяц назад

    Janangale kollayadikkunna asaathreeyamaya niyamam radducheyyuka

  • @santhoshpoomarathil5135
    @santhoshpoomarathil5135 Месяц назад

    Sarinu onnu samsarikkan vidunnillyaa.. Pinne ee program yenthinaa

  • @pmnarayan3829
    @pmnarayan3829 12 дней назад

    ഇത് ആരാണ് collect ചെയ്യേണ്ടത്, ഇത് വരെ എന്തുകൊണ്ട് collect ചെയ്തില്ല. എന്തുകൊണ്ട് സാധാരണ ജനങ്ങൾ ഇതിനെ കുറിച്ച് അറിയാതെ പോയി.

  • @nazimpa123
    @nazimpa123 22 дня назад

    വീടിനു പെർമിറ്റ്‌ എടുക്കുമ്പോൾ എന്തെല്ലാം tax വരുമെന്നും അത് എങ്ങിനെ അടക്കണമെന്നും ഉള്ള കാര്യങ്ങൾ പെർമിറ്റ്‌ നോടൊപ്പം agree ചെയ്തു വാങ്ങിയാൽ ഇത്രയും പെടപ്പാട് ഉപ ഭോക്താവിന് ഉണ്ടാവില്ലായിരുന്നു. കൂടുതൽ അറിയാൻ നെറ്റിൽ തിരയാനുള്ള ഐഡിയും തന്നാൽ മതി.

  • @anantheswaranilkumar4913
    @anantheswaranilkumar4913 26 дней назад +1

    ഈ സെസ് ന്റെ പലിശ എത്ര എന്നറിയാമോ 24%😮

  • @jacobjoseph2723
    @jacobjoseph2723 Год назад +4

    online സവിധാനം ഇല്ലത്തത് ്് അഴുമതിക് വളം ആകം

  • @hi-rk8pv
    @hi-rk8pv 8 месяцев назад +3

    Inganeyoru government....arude pocketilekkano cash pokunne...prakkethiya cashu

    • @LoneOldMonk
      @LoneOldMonk 8 месяцев назад

      Itiloke tressury pokunna cash aanu.. Avde ninne evde poyalum ariyan pattum

  • @PradeepKumar-si8xx
    @PradeepKumar-si8xx Месяц назад +4

    ഇവനോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ വീടുവയ്ക്കാനുള്ള ക്രഷർ മെറ്റീരിയൽ നിൻറെ അച്ഛൻ തരുമോ കേരളത്തിലുള്ളവർക്ക് വീടുവയ്ക്കാൻ

  • @Ayyappankutty.M
    @Ayyappankutty.M 7 дней назад

    മേടംഎല്ലാം അറിഞ്ഞു കൊണ്ട് എന്തിനാണ് വളഞ്ഞു മൂക്കു പിടിക്കന്നു ത്.- സെസ് ,1 ശതമാനം തൊഴിലാളികൾക്ക് അർഹതപ്പെട്ടതാണ് അത് കോവി ഡ് മൂലം ശരിയായ രീതിയിൽ പിരിച്ചെ ടു ക്കാൻ കഴിയാതെ വന്നു ഈ ഒരു ശതമാനം പെൻഷൻ ആനുകൂല്യങ്ങൾക്ക് വേണ്ടിയാണ് ഇവിടെ ലിംഗ വ്യത്യാസമില്ല രാഷ്ടീയ ഭേദമില്ല നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് മനസ്സിലായോആളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത സൃഷ്ടിക്കരുതു് അവതാരിക തുടക്കം മുതലേ വളഞ്ഞു മൂക്കു പിടിക്കുന്നു അത് അവരുടെ തൊഴിലിനോടുള്ള കൂറ്:പക്ഷെ തൊഴിലാളികളെ ജാഗ്രത

  • @revendranrnath3736
    @revendranrnath3736 5 месяцев назад +3

    എടോ സാറേ ഏതൊക്കെ ടൈപ്പ് പൈസയാ മേടിക്കുന്നത് തഹസിൽദാർ വൺ ടൈം ടാക്സ് എന്ന് പറഞ്ഞ് ഒരു വൻ തുക പിന്നെ ലേബേഴ്സ് ക്ഷേമ തുക അടയ്ക്കണം ബംഗാളിക്ക് ക്ഷേമ തുക കൊടുക്കുമോ പിന്നെ പണിയില്ലാത്ത കേരള തൊഴിലാളികൾ കാണുവാൻ ക്ഷേമ ദുആ കൊടുക്കുന്നത് ഹലോ ഇതെല്ലാം ഒരു തട്ടിപ്പാണോ ഒരുമാതിരി തട്ടിപ്പാണോ

  • @shyamraj1766
    @shyamraj1766 5 месяцев назад +1

    good work Focus News. Very relevant

  • @ANTONYCJ-ti4xv
    @ANTONYCJ-ti4xv 2 месяца назад +1

    ജനങ്ങളെ പിടിച്ചുപറിയ്ക്കുന്ന ഈ പരുപാടി മുൻകാല പ്രഭല്യത്തോടെ എടുത്തു കളയണം... കാരണം വില്ലേജിൽ വൺ ടൈം ടാക്സ് എന്ന് പറഞ്ഞു വലിയ തുക മേടിയ്ക്കുന്നുണ്ട് പിന്നെ എല്ലാ വർഷവും നികുതിയും മേടിയ്ക്കുന്നു .. ഈ അനീതി അവസാനിപ്പിക്കണം

  • @regimonmabraham485
    @regimonmabraham485 14 дней назад

    എന്റെ വീട് 108സ്ക്യർ മീറ്റർ വീട്ടു നമ്പർ ന് അപ്ലിക്കേഷൻ കൊടുത്തു 13000/രൂപ ces അടക്കാൻ നോട്ടീസ് തന്നു

  • @thambanadukkathil948
    @thambanadukkathil948 6 месяцев назад +1

    സെസ്സ് അടിച്ചതിനു ശേഷം ബിൽഡിംഗ്‌ നമ്പർ കൊടുത്തിരുന്നു എങ്കിൽ ഈ ബുദ്ധിമുട്ടു വരില്ലായിരുന്നു.

  • @bjibin83
    @bjibin83 Год назад +3

    Bangalikal pani edukkunnu.... adhikarikal cess vizhungunnu😢

  • @noushadkayanikkara1855
    @noushadkayanikkara1855 Год назад +5

    2100 സ്ക്വയർ ഫീറ്റ് എത്ര സെസ് വരും

  • @pmnarayan3829
    @pmnarayan3829 12 дней назад

    ഇത് എല്ലാ സംസ്ഥാനത്തും ഉള്ളത് തന്നെയാണ്.

  • @wilsonabraham165
    @wilsonabraham165 27 дней назад

    സെസ് അന്യ സംസ്ഥാന തൊഴിലാളിക്ക് ലഭിക്കാറുണ്ടോ?ഇവിടെ ആർക്കാണ് ലഭിക്കുന്നത്

  • @ShahinafaisalShahina
    @ShahinafaisalShahina День назад

    Ithuvare kitiyitilla

  • @kknazark
    @kknazark 21 день назад

    എത്ര തൊഴിലാളികൾക്ക് ഈ പിരിച്ചത് കൊടുത്തിട്ടുണ്ട്? എത്ര തൊഴിലാളികൾ ഇതുകിട്ടാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ വിവരങ്ങൾ ആർക്കെങ്കിലും അറിയാമോ?

  • @bleson1981
    @bleson1981 11 месяцев назад +1

    Adiam nere chovve samvidhanam undakku.. kure ennam erunnu sambhalam vangunnundu

  • @hilbab777
    @hilbab777 2 месяца назад

    ചില കേസുകൾ അവിടെ പോയി റിപ്പോർട്ട്‌ ചെയ്തിട്ടും ചില സ്ഥലങ്ങളിൽ നോട്ടീസ് കൊടുത്തിട്ടില്ല ഞാൻ അനുഭവസ്ഥൻ ആണ്
    സാക്ഷിയും ആണ്
    ആലപ്പുഴ ലേബർ ഓഫീസിൽ ഞാൻ പോയിട്ടുണ്ട്

    • @gourishankaram
      @gourishankaram 2 месяца назад

      പാർട്ടിക്കാർക്ക് ഇല്ല.

  • @revendranrnath3736
    @revendranrnath3736 5 месяцев назад +1

    പറയുന്ന തുക കൊടുക്കാൻ കഴിഞ്ഞില്ല എങ്കിൽ എന്താ പിടിച ജയിൽ താമസിക്കാമോ

  • @revendranrnath3736
    @revendranrnath3736 5 месяцев назад +2

    എല്ലാത്തരം കേന്ദ്രത്തിന് കുറ്റം പറഞ്ഞാൽ മതി ഇവിടെ നടക്കുന്ന സകല തട്ടിപ്പിനും കേന്ദ്രമാണ് ഉത്തരവാദി

  • @music-addition.
    @music-addition. 6 месяцев назад +1

    Labour cess labours adaykkattea. 1300 rs kooli kodutha paniekkunnath.

  • @Unnikrishnannair-zg1nq
    @Unnikrishnannair-zg1nq 28 дней назад

    ഇത് കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ നിയമമാണ് എന്നു പറയുന്നു ഇത് മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഉള്ളതായി അറിയുന്നില്ല എന്താണ് അങ്ങനെ

  • @zubairathanikkal5505
    @zubairathanikkal5505 6 месяцев назад

    ഗൾഫിൽ വർഷങ്ങൾ ജോലി ചെയ്തു ഉള്ള കിട്ടിയ പൈസ കൊണ്ട് ഒരു ബിൽഡിംഗ് ഉണ്ടാക്കി കൊറോണ ക്ക് മുൻപ് 2കൊല്ലം വാടകയ്ക്ക് കൊടുത്ത് ഇപ്പൊൾ ആരുമില്ല കാ ലി യാണ് ഇപ്പൊൾ എനിക്ക് ജോലി ഇല്ല വരുമാനവും ഇല്ല അത് കൊണ്ട് പോന്നു സഹോദരൻ മരെ ദയവ് ചെയ്തു അരും ഈ പണിക്ക് നിൽക്കരുത്

  • @abishekp7102
    @abishekp7102 8 месяцев назад +2

    GST വന്നാൽ ഒറ്റ tax ഉള്ളു എന്ന് പറഞ്ഞിട്ട് sgst cgst എന്ന് paranju പല തര gst പോരാത്തതിന് ഫ്ലഡ് tax

    • @LoneOldMonk
      @LoneOldMonk 8 месяцев назад

      Flood tax vere aado..

  • @stebinjohn2813
    @stebinjohn2813 10 дней назад

    Epo e tax ozhivuu akiyioo

  • @thankachanallesh3401
    @thankachanallesh3401 Месяц назад +1

    😂 സെസ് പിരിവ് കൊള്ള നടത്തുന്നതിന് തുല്യമാണ് തൊഴിലാളികൾക്ക് വേണ്ടി പിരിച്ച് കൊണ്ടുപോയിട്ട് എത് തൊഴിലാളികൾക്കാണ് ഈ കാശ് കിട്ടുന്നത്😅😅 പൊതുജനം കഴുതയല്ല സാർ😂😂😂😂

  • @shajiaugustine1667
    @shajiaugustine1667 Месяц назад

    105 m സ്‌ക്വാർന്നു 2011 ൽ ഞാൻ 12000 അടച്ചു

  • @sreedhanyaputhiyedath7545
    @sreedhanyaputhiyedath7545 9 месяцев назад +1

    സെസ് ഇയർലി അടക്കണോ

    • @jasirpjasir6169
      @jasirpjasir6169 8 месяцев назад

      ഒറ്റ പ്രാവശ്യം,..

  • @babuthomaskk6067
    @babuthomaskk6067 Месяц назад

    സാറേ വർഷങ്ങളായി
    ആയിരം രൂപയ്ക്ക് പെർമിറ്റ് കിട്ടിയിരുന്നു
    ഇഫ്ലോൾ പതിനായിരത്തിനടുത്തായി
    വർഷങ്ങളുടെ കണക്കിൽ സെസ്സിൽ വന്ന വർദ്ധന എത്ര ശതമാനം
    ഒരു ഫീസോ നികുതിയോ
    എത്ര ശതമാനമാണ്
    ഒറ്റയടിക്ക് വർധിപ്പിക്കാവുന്ന ത്

  • @josephtc6683
    @josephtc6683 Месяц назад

    Paryunna kooley kodukunnilley pinne enthinado cess

  • @latheeflathu1048
    @latheeflathu1048 23 дня назад

    വിദേശത്ത് 20വർഷം ജോലി ചെയ്തു ഒരു വീട് ഉണ്ടാക്കി.... എല്ലാ കടങ്ങളും വീട്ടി തുടങ്ങാൻ നോക്കവേ, ഏമാൻ പേപ്പർ വിട്ടു... എന്തെല്ലാം.... ശാപം....

  • @ashrafvalappil3560
    @ashrafvalappil3560 Месяц назад

    2009ൽ നിർമിച്ച വീടിന് squar meter ന് എത്രയാണ് നിർമാണചെലവ് കണക്കു കൂട്ടുന്നത്?

  • @bindusn8722
    @bindusn8722 12 дней назад

    ലോണെടുത്തു വീടുവച്ചു.ഇനി ഇതടയ്കാൻ ലോണെടുക്കേണ്ടി വരുമോ

  • @sreekumqr1137
    @sreekumqr1137 2 месяца назад +2

    ജനത്തിൻ്റെ കൈയിൽ നിന്ന് maximum ootuka

  • @thomasece
    @thomasece 8 месяцев назад

    Construction mekhala dee dimmmmm

  • @neerajworld9819
    @neerajworld9819 23 дня назад

    ഇപ്പൊ കാശില്ലാത്തപ്പോഴാണ് പഴയ നിയമം പൊടി തട്ടി എടുത്ത് അന്ന് ചെയ്യാത്ത ജോലിക് ഇന്ന് കാശു പിരിക്കുന്നത്

  • @venugopalp8686
    @venugopalp8686 23 дня назад

    ഇത് വേറെ ഒരു സംസ്ഥാനത്തിലും കേട്ടിട്ടില്ല. ക്ഷേമനിധി തൊഴിലാളിയും ഒരു വിഹിതം സർക്കാരും അടക്കണം.ഇത് വേറെ ഒരു നോക്കു കൂലി.

  • @jamesmathai7670
    @jamesmathai7670 Месяц назад

    ബിൽഡിംഗ്‌ വർക്ക്‌ ഫുൾ ആയി കോൺട്രാക്ട് കൊടുത്തു. ലേബർ കോൺട്രാക്ടർ കൊണ്ടുവന്ന ബംഗാളികൾ. സെസ് കെട്ടിട ഉടമ കൊടുക്കണോ കോൺട്രാക്ടർ കൊടുക്കണോ

  • @Maverick-tg1lk
    @Maverick-tg1lk 15 дней назад

    Bengali cash vaangi kalippichittu poya thuka.aaru tharum, engineer, contracter kalippichaal aaru samadhanam parayum.

  • @user-df6ro6hl2t
    @user-df6ro6hl2t Месяц назад

    Ee kollasankathe vedivachu kollanam amanthilkaruthu

  • @user-zs2cr5bj4d
    @user-zs2cr5bj4d 17 дней назад +1

    ഈ പിടിച്ചു പറി സർക്കാർ നിറുത്തണം...
    Ldfഇനി ഒരിക്കലും അധികാരത്തിൽ വരരുത്

  • @suneeshmk481
    @suneeshmk481 Месяц назад

    എന്തു കൊണ്ട് കെട്ടിട തൊഴിലാളികൾ മാത്രം. മറ്റു തൊഴിലിൽ ഏർപ്പെടുന്നവർക് ഇത് ബാധകമല്ലേ. അവർക്കും കൊടുക്കണം നിയമ പാലകരെ നിങ്ങൾ. 🤔

  • @revendranrnath3736
    @revendranrnath3736 Месяц назад

    ഇതെല്ലാം അടച്ചു കഴിഞ്ഞു ഒരു സുപ്രഭാതത്തിൽ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവും സർക്കാർ തന്നെ നൽകുന്നു ഇത് എന്തിൻറെ കുഴപ്പം വട്ടാണോ ഇവനെ എല്ലാം കുതിരവട്ടം ആശുപത്രിയിൽ ലേറ്റസ്റ്റ് ചികിത്സിക്കണം അത്രയേ എനിക്ക് പറയാനുള്ളൂ

  • @mathewthomas3407
    @mathewthomas3407 Месяц назад

    എത്ര കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ഈ അനുകൂലിയേം കിട്ടി

  • @rajmohane186
    @rajmohane186 Месяц назад

    ഈ നിയമം ജനങ്ങളോടുള്ള ചതിയാണ്. 👈ഇത് നിർത്തലാക്കുന്നതാണ്, നല്ലത്. 👈ഇതിനെ ഗവണ്മെന്റ് സ്പോൺസർഡ് ചൂഷണം ആയിട്ടെ കാണാൻ കഴിയൂ. 👈

  • @mebinprakasia
    @mebinprakasia 7 месяцев назад

    Paavapatavan chora neeraki patini kidanu kurachu Bhoomi vangiyal odiyathu .avantayoka matathu purampokil thamasikuna avar aanu rajakan mar😂😅

  • @vijayanalakkad1332
    @vijayanalakkad1332 Месяц назад +2

    ഇയാൾക്ക് ശമ്പളം കിട്ടാൻ വേണ്ടി

  • @friendsmedia9084
    @friendsmedia9084 4 месяца назад +1

    അനീതി....

  • @music-addition.
    @music-addition. 6 месяцев назад +1

    Aarum adaykkaruth

  • @vishnubhattathiri6332
    @vishnubhattathiri6332 27 дней назад

    വീട് പണിയുമ്പോൾ തന്നെ പണിക്കാർക്കു കൊടുക്കുന്നുണ്ട് പിന്നെന്തിനു അതിന് സെസ്സ്

  • @revendranrnath3736
    @revendranrnath3736 5 месяцев назад +1

    എടോ സാറേ കൊമേർഷ്യൽ ബിൽഡിംഗ് വെറുതെ കിടക്കുകയാണെങ്കിൽ അതിൻറെ സ്ഥിതി എന്താ

  • @revendranrnath3736
    @revendranrnath3736 5 месяцев назад +1

    എടോ ഒരു ബസ്റ്റോപ്പ് പണിയാൻ 15 20 ലക്ഷങ്ങളാണ് ച ചിലവാക്കുന്നത് എന്ന് മറക്കണ്ട താനി കേരളത്തിൽ ആണോ താമസിക്കുന്നേ

  • @renjithkuppadakath
    @renjithkuppadakath Месяц назад

    നോക്കുകൂലിയുടെ മറ്റൊരു വകഭേദം...😂😂😂

  • @hamzakoya7535
    @hamzakoya7535 Месяц назад

    എല്ലാ വിധം തട്ടിപ്പ് കേരളത്തിൽ തന്നെ ഉണ്ട്

  • @hamzakoya7535
    @hamzakoya7535 Месяц назад

    ഈ വകുപ്പ് തന്നെ പിരിച്ചു വിടണം

  • @realview934
    @realview934 22 дня назад

    വീട് മൊത്തത്തിൽ അങ്ങ് എഴുതി തരാം 🤮🤮🤮

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 месяца назад

    😅for HIS own pocket