Monson Mavungal 15 വർഷത്തെ തട്ടിപ്പ് ജീവിതം ഇങ്ങനെ....

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 475

  • @merlin3515
    @merlin3515 3 года назад +15

    ഇദ്ദേഹത്തിന്റെ സംസാരം കേട്ട് ചിരിച്ചു ചത്തു ഏതായാലും നല്ല സരസമായ സംസാരം .. 😀🤣 കലക്കി

  • @sabahksanuk7126
    @sabahksanuk7126 3 года назад +62

    ഇനിയെങ്കിലും അത് ഒരു മ്യൂസിയം ആക്കി മാറ്റണം കേരളത്തിലെ പ്രമുഖന്മാർ ഒരുമിച്ച് മണ്ടന്മാരായ സ്ഥലം വരും തലമുറയിലെ കുട്ടികൾ പഠിക്കട്ടെ; അഞ്ചു രൂപ ടിക്കറ്റ് നിരക്കിൽ കൊടുത്താലും നഷ്ടമില്ല. കഷ്ടം തന്നെ

    • @jaimonraghavan685
      @jaimonraghavan685 3 года назад

      sathyam...Keralathile mandanmar

    • @unknown5612
      @unknown5612 3 года назад +1

      Daivam allathey aaru monson nte veettil chennalum angeru pattikkum....
      Ethra valiya Budhi rakshasan maar chennalum ayal pattikkum... Athil ayal santhosham kandethi...
      Ee comments ezhuthi vidunna aalkkar chennalum ithu thanne avastha....

    • @syamalarsyama7481
      @syamalarsyama7481 3 года назад

      Ini Dam kananonnum arum varilla llo monsonnte museum kanan alundakuum sarkkarinu nalla varumanam akum

    • @tajihsaan4878
      @tajihsaan4878 3 года назад +1

      Very good,ശെരിക്കും മ്യൂസിയും ആക്കേണ്ടതാണ്.ഉന്നത മണ്ടൻസ് മ്യൂസിയും

  • @reenabenoy2047
    @reenabenoy2047 3 года назад +80

    ചേട്ടൻ സൂപ്പറാ കേട്ടിരിക്കാൻ നല്ല രസം . 👍👍👍

  • @SAN-dk6bj
    @SAN-dk6bj 3 года назад +140

    പുള്ളിടെ എല്ലാ നമ്പറും അറിയാവുന്ന ഇങ്ങേരെ തന്നെ അങ്ങേര് പറ്റിച്ച് 😂😅 അതാണ് മോൺസൺ 💥

  • @roneyrani6892
    @roneyrani6892 3 года назад +8

    മോൻസൻ, എത്ര കേട്ടാലും മതി വരില്ല......

  • @jayakumarcn303
    @jayakumarcn303 3 года назад +25

    ഒരു കാര്യം മനസ്സിലായി, monson പറ്റിച്ചതിൽ ഒരു പാവപെട്ടവനും ഇല്ലായിരുന്നു. 🙏😄

  • @lissydavid700
    @lissydavid700 3 года назад +17

    ഇദ്ദേഹത്തിനു എല്ലാം അറിയാം, അവിടുത്തെ സ്ഥിരം സന്ദർശകൻ, പുരാവസ്തു മനുഷ്യൻ 😃😃😃🤗

  • @dhruvi.k432
    @dhruvi.k432 3 года назад +106

    ഈ മനുഷ്യനെ സിനിമയിലെടുക്കണം..
    ദാവൂദിന്റെ കഥപറയുന്ന വിധം കേട്ട ഞാൻ ചിരിച്ചു ചിരിച്ച് 😆😆😆😆

    • @awa-248
      @awa-248 3 года назад

      He looks like kalabhavan Mani... Action & mannerism okke athupoleyundu 😀

    • @shajivkvarakukalayil4851
      @shajivkvarakukalayil4851 3 года назад +2

      ഈ പറയുന്ന കോട്ടപ്പള്ളി 1990,97കാലഘട്ടത്തിൽ കുണ്ടന്നൂരിൽ hcc കമ്പനിയിൽ വെറുമൊരു കൂലിപ്പണിക്കാരനായി വന്നവനാണ്, ഈ വാചാലതയും, മിടുക്കും കൊണ്ട് അവിടെ നേതാവായി, ഒരു സമരം വന്നപ്പോൾ മാനേജ്മെന്റിന്റെ കൂടെചേർന്നു പാവപ്പെട്ട തൊഴിലാളികളെ ഒറ്റിക്കൊടുത്തു ഉണ്ടാക്കിയ പണം കുറച്ചു മോൺസൺ കൊണ്ടുപോയി അതിന്റെ കരച്ചിലാണ് ഇപ്പോൾ കേൾക്കുന്നത്, ഇനിയും അവൻ കരയും.

  • @roopeshpk7871
    @roopeshpk7871 3 года назад +60

    എന്റെ ചേട്ടാ, dawood കഥ കേട്ടു ഞാൻ ചിരിച്ചു ചിരിച്ചു..... സൂപ്പർ പ്രസന്റേഷൻ 👏👏👏

  • @SiRo1929
    @SiRo1929 3 года назад +13

    സന്ദേശം സിനിമയിലെ കോട്ടപ്പള്ളി ക്കു ശേഷം കേരളം കണ്ട മറ്റൊരു മണ്ടൻ കോട്ടപ്പള്ളി😇😇

  • @jincyjoseph7448
    @jincyjoseph7448 3 года назад +29

    ഈ 2 വർഷം കൊറോണ ഉണ്ടായപ്പോൾ പോലും പുള്ളിയുടെ ബിസിനസ്‌ നു ഒരു ക്ഷാമവും ഉണ്ടായിട്ടില്ല 😂😂😂

  • @intensepsc
    @intensepsc 3 года назад +11

    കള്ളന്മാരെ പറ്റിച്ചു ഒന്നര കോടി മുടക്കി പള്ളി പെരുന്നാൾ നടത്തിയ monson ഹീറോ ആണ് 😆😆😆നാട്ടുകാർക് ഗുണം ഉണ്ട്.. 😁😁🔥

  • @krishnapriya2952
    @krishnapriya2952 3 года назад +38

    ഈ ചേട്ടനെയെല്ലാം അയാൾ എത്ര തളള് കേൾപ്പിച്ച് കാണും ...പാവം ചേട്ടൻ പറയുന്നത് കേട്ട് ചിരി വന്നു..... -

  • @krishna_kumar_93
    @krishna_kumar_93 3 года назад +40

    24:24, 25:58 ദാവൂദ് വെടി വച്ചതും, ദാവൂദ് തലയ്ക്കു കല്ലെറിഞ്ഞ് ഇംഗ്ലീഷ് മറന്നു പോയെന്നും 🤣🤣🤣🤣

  • @rameshunni9411
    @rameshunni9411 3 года назад +32

    ദാവൂദ് എബ്രഹാം തലക്കിട്ടു അടിച്ചപ്പോൾ ഇംഗ്ലീഷ് knowledge പോയിന്നു 🤣🤣🤣🤣

    • @ojohnk
      @ojohnk 3 года назад

      🤭😂😂👌👌

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd1437 3 года назад +5

    കോട്ടപുള്ളി നല്ല സംസാരം... ഉള്ള കാര്യം നല്ല രീതിയിൽ പറഞ്ഞു

  • @kareemmtl1635
    @kareemmtl1635 3 года назад +19

    പറക്കും തളിക സിനിമ..... കണ്ട അനുഭൂതി..... Thxs..... ചേട്ട...10.. മണിക്കൂർ ഉണ്ടെങ്കിലും ഞാൻ കാണുമായിരുന്നു..... പെട്ടന്ന് കഴിഞ്ഞു എന്ന താ.... വിഷമം 😂😂😂

  • @akalexander8388
    @akalexander8388 3 года назад +59

    മോൺസണിനെ കേരളത്തിൻ്റെ ധനകാര്യ ഉപദേഷ്ടാവ് നിയമിച്ചിരുന്നെങ്കിൽ ആറു മാസം കൊണ്ട് കേരളത്തൈ അയാൾ സിംഗപൂരാക്കി മാറ്റിയേനേ.നല്ല ഒരു ചാൻസ് പിണറായി കളഞ്ഞു കുളിച്ചു.

  • @voice318
    @voice318 3 года назад +7

    ജാലിയൻ കണാരൻ വരെ തോറ്റു പോയി 😂😂😂
    അതാണ് എൻ്റ സങ്കടം 😭😭

  • @mollyvarghese7242
    @mollyvarghese7242 3 года назад +9

    ലോക ചരിത്രത്തിൽ ഇങ്ങനെ ഒരു കള്ളനെ ആദ്യമായിട്ട് കേൾക്കുക

  • @സാംജി
    @സാംജി 3 года назад +17

    ഇതിലും നന്നായിട്ട് തള്ളി മറിക്കാനും എൻ്റെ സുഹൃത്ത് മഹേഷ് ന് അറിയാം 🤣 He is Monson ka Baap 🔥

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +10

    Monson --ന് ഒരു big salute.
    Monson:ഈ എന്നെക്കൊണ്ട് ഞാൻ തോറ്റു.

  • @Rl-rw7ky
    @Rl-rw7ky 3 года назад +48

    Monson GREAT. ഒറ്റ പാവങ്ങളെ പറ്റിച്ചില്ല. ഇദ്ദേഹത്തിന് ഭാരതരത്നം കൊടുത്ത് ആദരിക്കണം.

    • @novavlogs8440
      @novavlogs8440 3 года назад

      🤣മോനും സൺ ഉം

    • @naturelover1571
      @naturelover1571 3 года назад

      Melanangade pakal muzhuvanum goodalochana cheydu athmabimanamillade jeevikkan thayyyarano thangalkkum Monson aakam

    • @ewamanpower3156
      @ewamanpower3156 3 года назад

      Mmm

    • @sasefincare5464
      @sasefincare5464 3 года назад

      Monson te collections IL Bharatha Ratnam, Ashoka chakram , paramveer chakram w
      Ellam undu , copy ...
      Original pullilku ishtamalla.

    • @merlin3515
      @merlin3515 3 года назад +1

      പാവങ്ങളുടെ കയ്യിൽ പണമില്ല ല്ലോ അതിനുപകരം പാവപ്പെട്ട പെൺകുട്ടികളെയാണ് പറ്റിച്ചത്..

  • @revathisvideos7161
    @revathisvideos7161 3 года назад +44

    ഇതൊരു സിനിമ ആക്കി സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്യണം

    • @sathyantk8996
      @sathyantk8996 3 года назад +1

      കുളമാക്കണോ എതെങ്കിലും നല്ല ഡയറക്ടർ പോരെ

  • @joe200du
    @joe200du 3 года назад +43

    I feel watching a sitdown comedy 😆😆😆😆👏👏👏👏💐

  • @roshinisatheesan562
    @roshinisatheesan562 3 года назад +146

    ന്റെ പൊന്നു ചേട്ടാ കേരളം വിറ്റതായി വല്ല അറിവുണ്ടോ ?🙏🙏🙏😂

  • @arunpa4012
    @arunpa4012 3 года назад +15

    മോൻസൻ പുലിയാണ്. വെറും പുലിയല്ല പുള്ളിപ്പുലി .....മ്മള് മോൻസന്റെ ഫാൻ ആണ്...പറ്റിച്ചത് മൊത്തം പണക്കാരെയാണ് പാവങ്ങളെ അല്ല.

  • @raveendrank3995
    @raveendrank3995 3 года назад +44

    ഇത്രയും സരസമായി ഇദ്ദേഹം പറയുന്നത് കേട്ട് ചിരിച്ചു പോയി. എല്ലാമറിയുന്ന ഇദ്ദേഹം ഒരിക്കലും കബളിപ്പിക്കലിന് ഇരയാവാൻ പാടില്ലായിരുന്നു.

    • @HasnaAbubekar
      @HasnaAbubekar 3 года назад +1

      അത് വെറുതെ. നാളെ ഇവൻ നിങ്ങളെയും പറ്റിക്കും. ഇവരുടെ കഴിവെന്തെന്നാൽ പറ്റിക്കപ്പെട്ടു കഴിഞ്ഞു മാത്രമേ നിങ്ങൾക്കത് മനസ്സിലാകൂ എന്നതാണ്.

    • @akj10000
      @akj10000 8 месяцев назад

      ജെയിലിൽ ഇപ്പോൾ ചപ്പാത്തി ഉണ്ടാക്കലല്ലേ മോൺസൻ

  • @girikumar3810
    @girikumar3810 3 года назад +12

    സിദ്ധിക്കും ലാലും ഒന്നിച്ച് ഒരുസിനിമ പിടിക്കണം. സ്‌കിരിപ്റ്റ് ഇദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുക.

  • @bigtime7039
    @bigtime7039 3 года назад +1

    പുല്ലിന്റെ കഥ കൂടി ഉണ്ടായിരുന്നേൽ... അടിപൊളി...

  • @martz123
    @martz123 3 года назад +6

    എന്റെ kottapalli , ചിരിചു ചിരിചു പണ്ടാരം adangi

  • @bibilnv
    @bibilnv 3 года назад +18

    പുരാവസ്തു എന്ന് പറഞ്ഞ് നമ്മൾ കാണുകയും മേടിക്കുകയും ചെയ്യുന്നതും ഇതുപോലെ ഉള്ളതൊക്കെ ആകുമയിരിക്കും

  • @axiomservice
    @axiomservice 3 года назад +57

    ചിരിച്ചു ഒരു പരുവമായി ഞാൻ
    ഈ uncle kidu. Aanu

  • @somarajanks6969
    @somarajanks6969 3 года назад +26

    Monsoon is a genius. I became a fan of him. Because he only made foolish and chetted high profiles only.. Not poor

    • @rajagopalanm4536
      @rajagopalanm4536 3 года назад

      Poor people r poor/ innocent and not greedy n hvg sense

  • @cidluttapi9600
    @cidluttapi9600 3 года назад +49

    ഇവറ്റകൾ കേരളം കള്ളന്മാർക്കും,വേശ്യകൾക്കും എഴുതികിടുകും

  • @PradeepKumar-xh6px
    @PradeepKumar-xh6px 3 года назад

    മോൻസണാണ് താരം.
    മോൻസനു പഠിക്കുന്ന രാഷ്ടീയ തള്ള് നേതാക്കളും നമുക്ക് സുലഭം.
    നോ പാർക്കിംഗിൽ ഒരു വണ്ടി പാർക്കു ചെയ്താൽ പച്ചത്തെറി പറയുന്ന മഹാപുരുഷന്മാരുടെ തലതൊട്ടപ്പന്മാർ മോൻസൻ്റെ ഇടം വലം താങ്ങികളാവുന്ന യഥാർത്ഥ്യം തമാശക്ക് വഴി തെളിക്കുന്നു.
    നമ്മടെ കുറെ ആരാധന വിഗ്രഹങ്ങൾ ചവറ്റുകുട്ടയ്ക്ക് പോലും വേണ്ടാത്ത വെറും വൈക്കോൽത്തുറുവാണെന്ന് തെളിയിച്ച മോൻസനു നന്ദി.

  • @prabhakishore9063
    @prabhakishore9063 3 года назад +14

    മോൺസൺ പറ്റിച്ചു ഉള്ളിൽ ചിരിക്കുന്ന സാഡിസ്റ്റ്...😄. മലയാളം കണ്ട മഹാൻ.

  • @SureshKumar-nh5om
    @SureshKumar-nh5om 3 года назад +3

    മോൻസൺ വല്ലാത്ത അവതാരം നമസ്ക്കരിക്കണം ആ അവതാരത്തെ

  • @bachikota3414
    @bachikota3414 3 года назад +22

    ദവൂദ് ഇബ്രാഹിം വെടി വെച്ച കഥ കേട്ടപ്പോൾ ചിരിച്ചു ചത്തു 😂😂😂😂😂 വേറെ ലെവൽ തള്ള് 🤣🙏🙏🙏🙏🙏

  • @josepa3286
    @josepa3286 3 года назад +6

    എന്തായാലും മോൺസൺ നല്ല ഭാവനസമ്പന്നയ കലാകാരനാണ്. എത്ര സിനിയ്ക്കുള്ള കഥകളാണ്. 🙏🙏🙏

  • @niyasksniyasks736
    @niyasksniyasks736 3 года назад +2

    പാസ്പോർട്ട് ഇല്ലാതെ വിദേശത്ത് പോയ ഇന്ത്യയിലെ ഒരു ഇന്ത്യൻ പൗരൻ മോൺസൺ മാവുങ്കൽ

  • @ska4036
    @ska4036 3 года назад +8

    മോൻസൻ ഒരു വിദേശ രാജ്യത്തും പോയിട്ടില്ല, പാസ്സ്പോർട്ടും ഇല്ല.😟😦😀 പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പ്രതികൂലം ആയതിനാൽ നൽകാത്തത് ആകും.😱😩 എന്നാൽ വ്യാജ പാസ്സ്പോർട്ടിൽ പോയിട്ടുണ്ടാകാം😠😨😀

  • @caraid7295
    @caraid7295 3 года назад +11

    മുല്ലപെരിയാർ പുതിയ ഡാം നിർമിക്കാൻ കേരള സർക്ക്റിനു 500 കോടി ഓഫ്ഫർ ചെയ്ത മഹാനാണ് monsen തമിഴ്നാട് സർകാർ തടസ്സം കൊണ്ടാണ് നടക്കാത്തത്

    • @kareemmtl1635
      @kareemmtl1635 3 года назад

      അണ്ണൻ മാർ..... ഡാം ഉണ്ടാകാൻ അങ്ങോട്ട്‌ ചന്നാൽ...... ടിപ്പു വിന്റെ വാൾ യടുക്കുന്നത് അണ്ണന്മാർ ആയിരിക്കും എന്ന്... നന്നായി അറിയാവുന്ന മോൺസൺ.... നീ ഹീറോ വാടാ ഹീറോ....

  • @babuk6587
    @babuk6587 3 года назад +2

    മോൻസൻ നല്ല ബുദ്ധി ഉള്ളവരെ മണ്ടന്മാരാക്കി എന്റെ ബഹരേ

  • @tomypc8122
    @tomypc8122 3 года назад +11

    ഇവിടത്തെ IAS,IPS കാരെക്കാളും ബുദ്ധിമാൻ മോൻസൻ തന്നെ. അവരെയൊക്കെ കൊണ്ട് ഇക്ഷ, ഇമ്മ, ഞ്ഞാ വരപ്പിച്ചില്ലേ.

  • @sasidharannairb8372
    @sasidharannairb8372 3 года назад +3

    സിനിമാനടിമാർക് ഉള്ള എല്ലാ അസുഖത്തിന്റെ മരുന്നും ഇദ്ദേഹത്തിന്റെ കൈവശം ഉണ്ട്. പുള്ളിയെ ima യുടെ മെമ്പർ ആക്കണം

  • @abdhulsalam3952
    @abdhulsalam3952 3 года назад +1

    ഇയാൾ ജയിൽ മോചിതനായി തിരിച്ചു വരവ്
    ഫാൻസ്
    എത്ര ഗംഭീരമായിരിക്കും

  • @Anna...cfi369
    @Anna...cfi369 3 года назад +45

    പിഷാരടി യ്‌ക്ക് ഇതിൻ്റെ കള്ളത്തരം മനസ്സിലായത് ഒന്നും അല്ല മാഷേ, ഒരുപാട് വിയുവേഴ്സ് ഉള്ള പ്രോഗ്രാം ആണ് ടോപ് സിംഗർ. അതിലൂടെ മൊണ്സണെ ലോകത്തിൻ്റെ മുന്നിൽ ഒന്ന് അവതരിപ്പിയ്ക്കാൻ, കൃത്യമായി പറഞ്ഞാല് മോൻസനെ ഒന്ന് promote ചെയ്തത് ആണ്. അത് ഒന്ന് അവരിപ്പിയ്ക്കാനുള്ള ഒരു അവസരം പിഷാരടി തുടങ്ങി വച്ചു അത്രേയുള്ളൂ..
    ഇത് തന്നെ ആണ് എല്ലാ സ്ഥലത്തും നടത്തിയത്. മൂല്യമുള്ള ആളുകളെ അവർ അറിയാതെ monson ഉപയോഗിച്ചു

    • @thapasyahome2775
      @thapasyahome2775 3 года назад +1

      Correct

    • @varghesethomas1430
      @varghesethomas1430 3 года назад +4

      അതെ
      അതാണ് ശരി

    • @agdevilxoo7957
      @agdevilxoo7957 3 года назад +1

      Athe .... Scripted alle

    • @vpsasikumar1292
      @vpsasikumar1292 3 года назад +3

      Correct ഇതെല്ലാം എഴുതി തയാറാക്കിയ ഉഡായിപ്പ്. ഇവന്മാർക്കെല്ലാം ഇതിന്റെ വീതം കിട്ടിക്കാനും

    • @Hitman-055
      @Hitman-055 3 года назад +3

      ഇതെല്ലാം creyated ആണ് / എല്ലാവരും പൊട്ടൻമാർ അല്ല

  • @rajeevanps853
    @rajeevanps853 3 года назад +24

    ചേട്ടനും മേലനങ്ങാതെ കാശ് മോഹിച്ചു മോൻസന്റെ കെണിയിൽ വീണു.

  • @joseph.--
    @joseph.-- 3 года назад +2

    സിസ്‌ലൈക് അടിച്ചവർ മോൻസന്റെ സ്റ്റാഫ് ആണെന് പറയാൻ പറഞ്ഞു 😂😂😂

  • @niyasksniyasks736
    @niyasksniyasks736 3 года назад +3

    അമേരിക്കൻ പ്രസിഡന്റ് ജോ ബൈടാൻ അളിയൻ ആണെന്ന് പറയാതെ ഇരുന്നു ഭാഗ്യം ഹോ ഫയങ്കരം തന്നെ

  • @tgsuresh1
    @tgsuresh1 3 года назад +11

    മോൺസാ നമിച്ചിരിക്കുന്നു 🙏

  • @kjjobichank3
    @kjjobichank3 3 года назад +21

    ബിജു ചേട്ടാ അടിപൊളി ഇങ്ങനെ വേണം അവനെ പൊളിച്ചു അടുക്കണ്ടത് ചേർത്തല ക്കാരുടെ അഭിനന്ദനങ്ങൾ 🙏

  • @AjeeshKumarRV
    @AjeeshKumarRV 3 года назад +1

    #മോൺസൺ ആണ് ഞങ്ങളുടെ താരം.
    #Support #മോൺസൺ
    ഈ പണം കൊടുത്തവർ ആരും #മോൺസൺ-ന് കഞ്ഞി കുടിക്കാൻ കൊടുത്തതാണോ..??
    അല്ലാ...
    ഒന്നിന് പത്ത് ലാഭം കണ്ടുകൊണ്ട് മാത്രമാണ്.
    .
    .
    #മലയാളികൾ #വിദ്യാഭ്യാസമുള്ള #വിഡ്ഢികളാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്...
    .
    .
    .
    .
    ഈ #മഹാമാരി-യുടെ കാലത്ത്‌ #ജനങ്ങൾ കഷ്ടപ്പെട്ടിരിക്കുന്ന ഈ കാലത്തു #6കോടി പിരിച്ചു #ത്രിപുര-യിലെ #സഖാക്കൾക്ക് കൊടുക്കാനുള്ള #മലയാളികളുടെ വലിയ മനസ്സ്‌ കാണാതെ പോകരുത്.

  • @letuslive1912
    @letuslive1912 3 года назад +11

    നമ്മുടെ തൃശൂർകാരൻ ഇന്നസ്ന്റ് ചേട്ടൻ കഥ പറയുന്നത് പോലെയുണ്ട് 😆

  • @littlewondergirl3901
    @littlewondergirl3901 3 года назад +28

    😂😂😂ചിരിച്ചു ചത്തു

  • @jo-dk1gu
    @jo-dk1gu Год назад +1

    ഒരു സൂപ്പർഹിറ്റ് കോമഡി പടം കണ്ട ഫീൽ 😂😂😂😂

  • @samuozio9223
    @samuozio9223 3 года назад +11

    00:26:13 എന്തായാലും അങ്ങേര് നല്ല ഹ്യൂമർ സെൻസ് ഉള്ള മനുഷ്യനാണ്. ദാവൂദ് ഇബ്രാഹിം തേങ്ങാക്കൊണ്ട് തലക്കിട്ടറിഞ്ഞപ്പോ എന്റെ ഇംഗ്ലീഷ് നിഗണ്ടു അടിച്ചു പോയി 😂

    • @safagafoor465
      @safagafoor465 3 года назад +1

      Ayyo chirich oru vazhikkayi🤣🤣

    • @awa-248
      @awa-248 3 года назад

      😀😀😀

  • @harismasthan3323
    @harismasthan3323 3 года назад

    ഒന്നും മനസ്സിൽ നിൽക്കാത്ത ചേട്ടായി 😄 ഇങ്ങനെയുണ്ടോ ഒരു തുറന്നു പറച്ചിൽ. എന്തായാലും കുറെ വല്ലിയ കള്ളംമാരെ പറ്റിച്ച ഒരു ചെറിയ കള്ളനാണ് മോൺസൺ. മോൺസൺ നിങ്ങൾ ഒരു വലിയ സംഭവം തന്നെ

  • @telmajoseph7046
    @telmajoseph7046 3 года назад +12

    THIS IS MY PERSONAL OPINION INSTEAD OF BLAMING MONSON FIRST PUNISH THE STUPID PEOPLE AND KICK OUT THE OFFICERS WHO HELPED HIM AND MAKE CLEAR FROM WHERE DID THESE GUYS GET SUCH HUGE AMOUNT TO HELP HIM SO FIRST MAKE SURE AND THEN PUNISH HIM

  • @stonecraftdg8356
    @stonecraftdg8356 3 года назад +7

    ഇത്തരം കൊള്ളക്കാരെ പിടിച്ച പോലീസിന്,, ഒരുപാട് നായ്ക്കളുണ്ട് ഇങ്ങനെ 👍

    • @naturelover1571
      @naturelover1571 3 года назад

      Athe Pett avarude manasika avastha avrkke ariyoo

  • @lijua7214
    @lijua7214 День назад

    കണ്ടതിൽ ഏറ്റവും സൂപ്പർ വീഡിയോ😅

  • @resmimahesh9767
    @resmimahesh9767 3 года назад +8

    ചേട്ടനൊരുകാര്യം ചെയ്യ് എന്തായാലും മോൻസൺമോൻ്റെ കൈയ്യീന്ന് പൈസാകിട്ടി സ്വർണ്ണമെടുക്കാന്ന് കരുതണ്ട. അങ്ങോര് ഇറക്കിയ വെടിക്കെട്ട് കഥകൾ തമാശരൂപേണ യൂട്യൂബിലിട്. സബ്സ്ക്രൈബേഴ്സ് കൂടും. കേൾക്കാൻ തന്നെ രസമുണ്ട്. അതുവഴി കിട്ടുന്ന പൈസക്കു ഭാര്യയുടെ സ്വർണ്ണമെടുത്ത് കൊടുക്ക്. 😅😅😅👍

    • @saifunnisa1144
      @saifunnisa1144 3 года назад +1

      അത് പൊളിക്കും

    • @sureshgold2277
      @sureshgold2277 3 года назад +1

      ഓ ഓ....രേശ്മി...മോളെ..... എന്നാ.... ബുദ്ധി......യന്നെ.....

    • @resmimahesh9767
      @resmimahesh9767 3 года назад

      @@sureshgold2277 , ഓ... അങ്ങനൊന്നുമില്ല.. 😁😁

  • @shaiju8088
    @shaiju8088 3 года назад +8

    പരശുരാമൻ എറിഞ്ഞ മഴുവും പുള്ളി സൂക്ഷിച്ചിട്ടുണ്ട്

  • @milindapancha924
    @milindapancha924 3 года назад +7

    മോൻസൻ പറയുന്നത്, മുഴുവനും പച്ചക്കള്ളമാണെന്ന് എനിക്ക് പണ്ടേ.. അറിയാമായിരുന്നു.... അവൻ ഡോക്ടറൊന്നുമല്ല, എട്ടാം ക്ലാസ്സിൽ വെച്ച് എന്റെ കൂടെ തന്നെ പരീക്ഷ എഴുതി അവനും എട്ട് നിലയിൽ പൊട്ടി, പഠിത്തം നിർത്തിയവനാ..... അവന്റെ ഉടായിപ്പൊന്നും മലയാളിയായ.. ഈ എന്റെടുത്ത് നടക്കില്ല...! എങ്കിലും... ഇപ്പൊ എന്റെ നടുവേദന മാറാൻ വേണ്ടി, ഞാൻ പത്ത് കൊല്ലമായി മോൻസൻ ചേട്ടന്റെ ചികിൽസയിലാണെന്ന് മാത്രം... 🙏🙏🙏🙏

  • @MusicLife-f8b
    @MusicLife-f8b 3 года назад +3

    *മോൻസൻ കുശു വിട്ടത് പോലും ടിപ്പു സുൽത്താൻ കൊടുത്ത ചക്കക്കുരു കഴിച്ചത് കൊണ്ടാണ് ട്ടൊ*

  • @raphymadeena4988
    @raphymadeena4988 3 года назад +1

    എൻ്റെ മോൻസേ ഇനിയൊരു ജന്മം ഉണ്ടങ്കിൽ നിൻ്റെ പോലെ ജനിക്കാൻ വേണ്ടി ഒരു റസൂലിൻ്റെ വിളക്ക് ഞാൻ പള്ളിയില്ലക്ക് കൊടുക്കുന്നു

  • @ashokan3513
    @ashokan3513 Год назад

    ഇദ്ദേഹം ഉള്ളപ്പോളും സുധാകരൻ അവിടെ ചെന്നെന്ന്
    സുധ പറയുന്നു
    ഒരേ ഒരു പ്രാവശ്യം മാത്രമേ
    മോൻസന്റെ വീട്ടിൽ പോയിട്ടുള്ളൂ എന്ന് 😊

  • @altharasini956
    @altharasini956 3 года назад

    ഒരു ചിരി ഇരുചിരി മനോരമ പരിപാടിയിൽ വാ. ഈ പറഞ്ഞത് അവിടെ പറഞ്ഞാ ബാങ്കിൽ പണയം വച്ച സ്വർണ്ണം എടുക്കാം.

  • @rihasrida3519
    @rihasrida3519 3 года назад +9

    അറിന്നോ, സിൻമകരും മിമിക്രികരും 18 അടവ് പ്രയോഗിച്ചട്ടു ചിരി നിർത്താൻ ചിരിക്കുട്ടന്റെ. വെറും 5രൂപയുടെ മോതിരം കൊടുത്തു പപ്ലിസിറ്റി ഉണ്ടാക്കി ചിരി നിർത്തിച്ചു സാക്ഷാൽ മോൻസൻ. 4ദിവസമായി പുള്ളി ചിരിചട്ടില്ല, എല്ലാവരും ഇപ്പൊ ചിരിപ്പിക്കാൻ പാട് പെടുന്നു പുള്ളിയുടെ വീട്ടിൽ..ഹാ ഹാ ഹാ ഹാ ഹാ...

  • @saifunnisa1144
    @saifunnisa1144 3 года назад +4

    മോൺസൺ മാവുങ്കലിന്റെ സാക്ഷാൽ ഗുരുവായിട്ട് വരും കായംകുളം കൊച്ചുണ്ണി

  • @Liyafarsana
    @Liyafarsana 3 года назад +1

    മോൻസ്. കീ ജയ്. മൊൻസാൻ. നീണാൾ. വാഴട്ടെ.

  • @sunithaiyer9154
    @sunithaiyer9154 3 года назад +8

    Angayudey samsaram nalla rasamundu kelkkan🙏😍

  • @user-ry8qp4wd7r
    @user-ry8qp4wd7r 3 года назад

    കേരളത്തിലെ അതി ബുദ്ധിയുള്ള കള്ളന്മാരെ ആപ്പിൽ ആക്കാൻ വന്ന ഒരു അവതാരം ആണ് Monson😄😄

  • @muhammedjamali4548
    @muhammedjamali4548 3 года назад

    മുറിഞ്ഞ കൈയിൽ ഇടനായി ഒരു നുള്ള് മഞ്ഞൾപൊടി നൽകാൻ മനസാക്ഷി കാണിക്കാത്തവന്മാരെ
    ഇതരത്തിലൊക്കെ വഞ്ചിച്ച
    മോൻസന് ഒരു ബിഗ് സല്യൂട്ട്.
    ആരൊക്കെ മോൺസൺ മാവുങ്കലിന്റെ ചതിയിൽ
    പെട്ടുവോ..., കാലത്തിന്റെ
    കാവ്യനീതിയാണ് അവരിൽ
    നടപ്പായത് എന്നുവേണം
    മനസ്സിലാക്കാൻ. പിശുക്കന്മാർ
    പാഠം പഠിക്കട്ടെ....!
    വിവരണം നൽകിയ ചേട്ടന്
    മനസ്സ് നിറഞ്ഞ നന്നിയുണ്ട്.

  • @mohanankg9722
    @mohanankg9722 3 года назад +29

    വീടിയോ തീർന്ന ശേഷമുള്ള music soundകുറക്കുക.ഇയർ ഫോൺ വച്ചു കേൾക്കുംപോൾ ചെവീടെ അടപു തെറിച്ചു പോകും.

  • @unnikrishnan-zp7uy
    @unnikrishnan-zp7uy 3 года назад +1

    5000 കോടി RBI യിൽ കെട്ടി കിടക്കുആണെന്ന് കിട്ടിയ എല്ലാം ശെരി ആക്കി തരാം 😂😂😂😂

  • @rmvideos6349
    @rmvideos6349 3 года назад +6

    ദാവൂദ് തലയ്ക്കെറിഞ്ഞ് ഇംഗ്ലീഷ് പോയി 😁😁😁

  • @shanmughadas5174
    @shanmughadas5174 3 года назад +2

    അങ്ങനെ അവൻ സ്വന്തക്കാർക്കിട്ടും പണി
    കൊടുത്തു . ഏതായാലും പോയത് പോയി . ഇനിയെങ്കിലും
    ഇതുപോലെ പറ്റിക്കപ്പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക .
    ഇക്കണക്കിന് ഹിൽപാലസ് മ്യൂസിയവും അവന്റേതാണെന്ന് പലരോടും പറഞ്ഞിട്ടുണ്ടാവാം .

  • @abuasif8657
    @abuasif8657 3 года назад +4

    അച്ചായൻ പൊളിച്ചു 👌

  • @sr.tesmysabs2748
    @sr.tesmysabs2748 3 года назад +10

    Great commady

  • @rajan728
    @rajan728 3 года назад +5

    ഇപ്പോൾ എല്ലാവനും കുറ്റം പറയുന്നു. എല്ലാവനും കൊടുത്തും വാങ്ങിയും നടക്കുന്നു

  • @sureshgold2277
    @sureshgold2277 3 года назад

    ചിലപ്പോൾ....റിസർവ്വ് ബാങ്ക് യിൽ..കെട്ടികിടക്കുന്ന...കോടികൾ എന്നുപറയുന്നത്... ശരി യയിരികും..... ഈ..വമ്പന്മാർ എല്ലാം..ഇയാളുടെ.കൂടെ കൂ ട നമെങ്കിൽ...എന്തെങ്കിലും കൃത്യ മയവിവരമില്ലങ്കിൽ...വരുമോ... ഏക ദേശം... ഒരു 20 വർഷം മുൻപ്...ഞാനും കേട്ടിട്ടുണ്ട്...ഇങ്ങനെ.. ഒരു..alle പറ്റി... റിസർവ്വ് ബാങ്ക് യില്.. ക്യാഷ്..ബ്ലോക് അയി ...റിലീസ് ചെയ്യാൻ...പണം ആവശ്യപ്പെട്ടുകൊണ്ട്..നടന്നിരുന്നത്

  • @niyasksniyasks736
    @niyasksniyasks736 3 года назад +1

    ഇന്ത്യൻ റെയിൽവേ എയർ ഇന്ത്യ കപ്പൽ ഇന്ത്യൻ പാർലിമെന്റ് റീസർവ് ബാങ്ക് ഓക്കേ മോൺസൺ ജി യുടെ ആണ്

  • @rathishtnair2494
    @rathishtnair2494 3 года назад +2

    അമ്പമ്പോ എന്തൊരു നുണയാനാ ഈ മൊൺസൻ 🤣🤣🤣.. ഈസ്ററ് ഇന്ത്യാ കമ്പനീടെ ഭരണിപോലും 😁😁

  • @fightforjustice5472
    @fightforjustice5472 3 года назад +15

    ദാവൂദ് ഇബ്രാഹിം തലക്കിട്ട് എറിഞ്ഞപ്പോൾ ഡോക്ടർ പോൾസൺ മാങ്ങാത്തൊലി യുടെ ഇംഗ്ലീഷ് ലാംഗ്വേജ് store ചെയ്ത മെമ്മറി പോയി...... അത് പൊളിച്ചു.....

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 года назад +1

      സിനിമ കാർക്കും രാഷ്ട്രീയ ഉദ്യഗസ്ഥ മേലാളർ ക്കും നമ്മൾ അറിയാത്ത വേറെ മുഖം ഇവരെ ഇനി നമ്പരുത്...

    • @manikunjuvu6398
      @manikunjuvu6398 3 года назад

      Lll
      L

    • @manikunjuvu6398
      @manikunjuvu6398 3 года назад

      Llll

    • @manikunjuvu6398
      @manikunjuvu6398 3 года назад

      Lllll

    • @narayankutty6204
      @narayankutty6204 3 года назад

      @@PradeepKumar-gc8bk x

  • @mahroofekmahroofek7880
    @mahroofekmahroofek7880 3 года назад +13

    യേശു അളിയനാണ് എന്നു പറയാത്തത് ഭാഗ്യം

  • @prakash.ppillai343
    @prakash.ppillai343 3 года назад +29

    ഇവനും അവനും എല്ലാം ചേർന്ന്. ഒത്തുകളി.. ലാലു അലക്സ്‌.. മനോജ്‌ എബ്രഹാം.. ഇവനെയൊക്കെ ചവിട്ടി കൂട്ടണം

    • @ska4036
      @ska4036 3 года назад

      മനോജ് എബ്രഹാമിനെ ചവുട്ടിക്കൂട്ടാൻ നീ അങ്ങോട്ട് ചെന്നാൽ മതി. ബെഹ്റ കൂടെ ചെല്ലാൻ വിളിച്ചപ്പോൾ മനോജ് കൂടെ ചെന്നു എന്ന ഒരു അനുസരണ കാണിച്ചു, അത് വിനയായി. മനോജിന്റെ നിൽപ്പ് കണ്ടാൽ തന്നെ അറിയാം, അങ്ങേർക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന്.😱😯😎

  • @motysuni197
    @motysuni197 3 года назад

    ആദ്യായിട്ടാ കുറെ ആളുകൾ പറ്റിക്കപെട്ടത് കണ്ട് ചിരി വരുന്നത്

  • @hamzatpachayan3447
    @hamzatpachayan3447 3 года назад

    ദാവുതിന്റ ഏറു കിട്ടിയപ്പോൾ മലയാളമാണ് മറന്നു പോയതെങ്കിൽ പാവം മലയാളികൾ കഷ്ട്ടപ്പെട്ടു പോയേനെ 🤔🤔

  • @axiomservice
    @axiomservice 3 года назад +8

    കൊട്ടപ്പള്ളിച്ചെട്ടൻ super

  • @manoharankp793
    @manoharankp793 3 года назад +3

    കേരളാ തട്ടിപ്പു വകുപ്പിന്റെ മന്ത്രി ആയി മോൻസൻ

  • @rihasrida3519
    @rihasrida3519 3 года назад +4

    എത്രയെയും ക്യാഷ് കോടികൾ vanattu മോൻസൻ മോൻ തന്നിലെ

  • @MohanSimpson
    @MohanSimpson 3 года назад +3

    ചേട്ടായിയേ......കയ്യില്‍ കാശ് ഉണ്ടെങ്കില്‍ കുറെ മാദക നടികളെയും ഒക്കെ വെച്ചു ഈ കഥ ഒരു സിനിമയാക്കു..............പടം ഓടും അത് ഗ്യാരന്റി......ആവശ്യത്തിനു തമാശ കഥയില്‍ ഉണ്ടല്ലോ....ഹഹഹഹഹ....വേണമെങ്കില്‍ കേരളാ പോലീസിലെ കുറെ എമാന്മാരെയും കാസ്റ്റ് ചെയ്തോള്ളൂ............(ബെഹരയോ......അങ്ങനെ ആരെങ്കിലും.....)

    • @ramesanrameshpaul5375
      @ramesanrameshpaul5375 3 года назад

      മാദക നടിമാർ മോൻസന്റെ കൊട്ടാരത്തിൽ തന്നെ ഉണ്ട്. മസ്സാജിങ് ന്., പോലീസുകാർ രാത്രി സന്ദർശനം, അതിനായിരുന്നു. വെറുതെയാണോ പോലീസുകാർ സപോർട്ട് ചെയ്തത്.

  • @rihasrida3519
    @rihasrida3519 3 года назад +3

    എല്ലാം അറിനട്ടാണോ ഇയാൾ ക്യാഷ് കൊടുത്തത്... കേരളവും ഒന്നിച്ചു അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യൂ..

  • @nizamhaneefa2293
    @nizamhaneefa2293 3 года назад +8

    ചിലപ്പോൾ ദാവൂദ് ഇബ്രാഹീമിനെയുംപറ്റിച്ചു കാണും... മൊണ്സാനോടോ ദാവൂദിന്റ കളി..

  • @shibukumars9196
    @shibukumars9196 3 года назад +1

    ചേട്ടാ ഇത് കേട്ട് ചിരിച്ചു ചത്തു 🤣🤣

  • @resmimahesh9767
    @resmimahesh9767 3 года назад +10

    ചിരിച്ചൊരു വഴിയായി. .. 😆😆🤣🤣🤣🤣🤣

  • @ARUNKAVALAM1
    @ARUNKAVALAM1 3 года назад +2

    ആലപ്പുഴയിൽ ഉണ്ട് ഒരു മോൺസൺ അദേഹത്തിന്റെ പേര് സാദിഖ് എന്നാണ് തൊത്തി സാദിഖ് 😂 എന്നെ പറ്റിച്ചു, ഡിസിസി വൈസ് പ്രസിഡന്റ്‌ mj ജോബിനെയും പറ്റിച്ചു

  • @moloottyperambra1059
    @moloottyperambra1059 3 года назад

    സരിതയും മോൻസനും നല്ല ബുദ്ധിമാൻമാരാ....നല്ല വിഐപി യെ പറ്റിക്കാനുള്ള ബുദ്ധി അപാരം ഏതായാലും സാധാരണക്കാര് തന്നെയാണ് വിവരമുള്ളവർ