India#-പാകിസ്ഥാൻ 3 കഷണങ്ങളായി ചിതറും.

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 101

  • @jayshree1992
    @jayshree1992 7 часов назад +33

    ബാർ ഡാൻസർ ആയിരുന്നു എങ്കിൽ ഇപ്പോൾ പാക്കിസ്ഥാനെ സഹായിച്ചേനെ.

  • @VishnuAlappu-
    @VishnuAlappu- 10 часов назад +52

    അജിത് ഡോവൽ മോദി 🥰🙏🚩

  • @thampikumarvt4302
    @thampikumarvt4302 8 часов назад +53

    മോദിജി , അമിത് ഷാജി,
    രാജ്നാഥ് സിംഗജി ,
    ജയശങ്കർജി , അജിത് ഡോവൽജി !
    ഭാരതത്തിന്റെ പഞ്ചശക്തി മുഖം !
    ഭാരത് മാതാ കീ ജയ് 🙏💪🌹♥️

    • @sebastianouseph
      @sebastianouseph 4 часа назад

      Absolutely right!!!!! 👌👍😊
      If India is to become a Super power, BJP should continue in power.......
      All other political parties in India are simply Third rate .......

    • @sojithomas218
      @sojithomas218 47 минут назад

      ഷാജി ആരാ😂

  • @rmswrm
    @rmswrm 10 часов назад +61

    ഭാരതം🇮🇳🚩💪💪💪 അതിൻ്റെ കരുത്തുകാണിക്കുന്നു.
    മോദി സർക്കാർ💪💪💪🚩🚩🚩

  • @Harish-b2c4o
    @Harish-b2c4o 9 часов назад +42

    താലിബാൻ അധികാരത്തിലേറിയപ്പോൾ എലി പുന്നെല്ല് കണ്ടപോലെ ആയിരുന്നു പാകിസ്താന്റെ ചിരി 😂

    • @sarathlaltg3982
      @sarathlaltg3982 8 часов назад +5

      😂😂😂😂

    • @devassypl6913
      @devassypl6913 6 часов назад +5

      ഇവിടുത്തെ ചില മാധ്യമങ്ങളും താലിബാൻ വിസ്മയം എന്നുപോലും പറഞ്ഞു

    • @Harish-b2c4o
      @Harish-b2c4o 6 часов назад

      @@devassypl6913 അതൊരു മഹാ കാര്യമല്ല, പണം കിട്ടിയാൽ ഏതു വേശ്യയും അധരസേവനം ചെയ്യും

    • @Harish-b2c4o
      @Harish-b2c4o 6 часов назад +3

      @devassypl6913 അതിൽ ബിസ്മയമില്ല. ഇടപാടുകാരെ സന്തോഷിപ്പിക്കാൻ ആഗോള മാധ്യമ-വേശ്യകൾ പോലും അധര-സേവനം ചെയ്ത് കൊടുക്കാറുണ്ട്. അതിനവർ നല്ല റേറ്റും വാങ്ങും

  • @sarathlaltg3982
    @sarathlaltg3982 8 часов назад +25

    മോദി ഷാ ഡോവൽ ജയ്ശങ്കർ ഇവർ ഇങ്ങനെ യങ്കിൽ വരാൻ പോകുന്ന യോഗി തന്ത്രം എന്താകുമെന്ന് കുംഭമേളയുടെ സംഘാടകനായ യോഗിയെ വിലയിരുത്താവുന്നതാണ്.

  • @PramodNanu-h1d
    @PramodNanu-h1d 10 часов назад +23

    ജയ് ഭാരത്🚩🚩🚩🚩

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 6 часов назад +5

    THIS IS INDIA.
    THAT IS INDUA
    SALUTING TO OUR INDIA.❤❤❤

  • @ManjisWorld
    @ManjisWorld 6 часов назад +5

    ഈ വിസ്മയങ്ങൾ വീണ്ടും വീണ്ടും വിടരട്ടെ.

  • @rameshanu9438
    @rameshanu9438 7 часов назад +8

    ബ്രിട്ടന് പണി പിന്നാലെ വരുന്നുണ്ട് കൂട്ടത്തിൽ അമേരിക്കക്കും ഭാരതത്തെ നിങ്ങൾ തകർക്കാൻ ശ്രമിക്കുന്നു സ്വാതന്ത്ര്യസമരകാലത്ത് മരിച്ചവർ ഒരുപാട് പേരുണ്ട് അവരുടെ ആത്മാക്കൾ നിങ്ങളെ തേടി വരും

  • @VinodMenon-e9z
    @VinodMenon-e9z 9 часов назад +12

    India always use soft power⚡first. If not then only go for hard power

  • @vincentvincyraj688
    @vincentvincyraj688 8 часов назад +13

    അതികം വൈകാതെ അവർ ഇന്ത്യക്ക് എതിരായി തിരിയും,
    ഇന്ത്യ സൂക്ഷിക്കണം. 12:25 12:27

    • @jayshree1992
      @jayshree1992 7 часов назад +3

      പട്ടിണി ആയി പോകും.

  • @Lokasamasthasuhinobhavanthu
    @Lokasamasthasuhinobhavanthu 4 часа назад +3

    സത്യം അറിയാൻ ഇദ്ദേഹത്തിന്റെ ചാനെൽ കണ്ടാൽ മതി 🙏

  • @vpgopakumar6425
    @vpgopakumar6425 8 часов назад +18

    One of the best news
    Reporters

  • @mohansubusubu2116
    @mohansubusubu2116 Час назад +1

    ഇന്ത്യ കോവിഡ് വാക്‌സിൻ ഫ്രീ ആയിട്ട് അഫ്ഗാനിസ്ഥാന് കൊടുത്തതാണ് താലിബാന് ഇന്ത്യ യോട് ഇഷ്ടം തോന്നാൻ കാരണം ആഫ്രിക്കൻ രാജ്യങ്ങൾ ക്കും ഫ്രീ ആയിട്ട് വാക്‌സിൻ കൊടുത്തിട്ടുണ്ട്

  • @vijayasidhan8283
    @vijayasidhan8283 8 часов назад +8

    More power to India

  • @SureshKumar-eh5rs
    @SureshKumar-eh5rs 5 часов назад +3

    Jay shreeram Jay Modiji

  • @sajeevanmenon4235
    @sajeevanmenon4235 4 часа назад +2

    ❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤ നന്ദി ഓൾ അഞ്ചംഗ ടീമിനെ🎉❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 6 часов назад +2

    മൊത്തം ഭാരതം. തീർക്കണം. എന്ന കാര്യത്തിൽ. സംശയമില്ല😄😄😍😍

  • @VijayRaghavan-e7v
    @VijayRaghavan-e7v 2 часа назад +1

    താലിബാനെ ഇങ്ങ് എടുത്തിട്ട് അവസാനം പണി കിട്ടാതെ സൂക്ഷിച്ചാൽ കൊള്ളാം.

  • @SureshKumar-pd2pj
    @SureshKumar-pd2pj 7 часов назад +8

    കോൺഗ്രസ്‌ ആണ് ഭരിച്ചതെങ്കിൽ ഇപ്പോൾ പാകിസ്ഥാനിൽ നടക്കുന്നതൊക്കെ ഇപ്പോൾ ഇന്ത്യയിൽ നടന്നേനെ.

  • @suresht6574
    @suresht6574 9 часов назад +7

    👍👍👍

  • @PradeepPSairman1969
    @PradeepPSairman1969 7 часов назад +5

    അപ്പ ഞമ്മൻ്റെ പാക്കിസ്താൻ മുക്കും കവലയും ഇസ്കോളും എല്ലാം പോവുമോ.......

  • @sagivekumarmachad6019
    @sagivekumarmachad6019 8 часов назад +7

    BBC എന്തു പറഞ്ഞാലും കാര്യക്കുന്നില്ല,,,

  • @maheshmohan8018
    @maheshmohan8018 4 часа назад +3

    ഒറ്റ പേര്, "Ajith Dowell" The one man Army

  • @harishharidas7191
    @harishharidas7191 5 часов назад +1

    Jai hind🇮🇳💪

  • @abrahamv.k5374
    @abrahamv.k5374 8 часов назад +2

    ജയ് ഹിന്ദ്

  • @anilnair6273
    @anilnair6273 2 часа назад

    👍

  • @jayakumarv252
    @jayakumarv252 7 часов назад +4

    വാളെടുത്തവന്‍, വാളാല്‍...

  • @suresht6574
    @suresht6574 9 часов назад +4

    🚩🚩👋🚩🚩🚩🚩👋👋

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 3 часа назад

    Jai Hind 🎉🎉🎉

  • @madhupillai5920
    @madhupillai5920 4 часа назад

    Congratulations 👏

  • @kumarankutty2755
    @kumarankutty2755 8 часов назад +2

    ഇങ്ങെടുത്തത് മൂർഖൻ പാമ്പിനെയാണ്. അതിനെ എടുത്തു വേണ്ടാത്തിടത്തു വച്ച് ഇനി അതുകൊണ്ടു പ്രശ്നമാവുമോ?

  • @regikurian4704
    @regikurian4704 6 часов назад

    Well said

  • @Shaju-i3n
    @Shaju-i3n 2 часа назад

    പിന്നീട് താലിബാൻ ഇന്ത്യയുടെ പിന്നിൽ അടിക്കും അതാണ് അവരുടെ രീതി

  • @SasiKumar-ft7bu
    @SasiKumar-ft7bu 9 часов назад +3

    Kooduthal kollathum kitum

  • @sreekumarkb5501
    @sreekumarkb5501 5 часов назад

    വീണ്ടും കാക്ക മാരെ സപ്പോർട്ട് ചെയ്യല്ലേ... തിരിഞ്ഞു കൊത്തും.. 100%

    • @Ponnammamangalathil
      @Ponnammamangalathil 4 часа назад

      100%തിരിഞ്ഞു കൊത്തും എന്നാൽ ഇവന്മാരെ നിലായ്ക്കു നിർത്താൻ ഭാരതത്തിനു നല്ലതുപോലെ അറിയാം

  • @vakkachanpeter3202
    @vakkachanpeter3202 10 часов назад +3

    Kaattu vithachu kodumkaattu koyyunnu🙁

  • @mathdom1146
    @mathdom1146 4 часа назад

    വേലിയെ ഇരുന്നത് എടുത്തു.. പരിണിത ഫലം എന്താകും എന്ന് അനുഭവിച്ചു അറിയേണ്ടി വരും.

  • @thomsonmannil6937
    @thomsonmannil6937 5 часов назад

    എവിടുന്നു കിട്ടി ഇ വാർത്ത

  • @JayanKr-l1e
    @JayanKr-l1e 10 часов назад +5

    BBc is a third rate Broadcast comunication news channel or not international news channel ok thank you😊😊😊😊😁😁😁

    • @balachandranramakrishnan1421
      @balachandranramakrishnan1421 8 часов назад +1

      B B C = Barbarian Bastard Corporation. 😂

    • @purushothamankani3655
      @purushothamankani3655 8 часов назад

      bbc is a nice institution, but their south regional reporters are almost sudapis.. these people give negative reports connected to India, it was heard once 😊

  • @RajanKk-u2x
    @RajanKk-u2x 6 часов назад

    മുൻപ് തന്നെ പണി കൊടുക്കെണ്ടിയിരുന്നു

  • @qwqw5060
    @qwqw5060 8 часов назад +2

    ബിബിസി ആർക്കു വേണം

  • @witnessofeverything16
    @witnessofeverything16 5 часов назад

    TDP അല്ല TTP

  • @VinodMenon-e9z
    @VinodMenon-e9z 9 часов назад +1

    Thalipoli vargam

  • @PremKumar-hf3lb
    @PremKumar-hf3lb 3 часа назад

    എന്നേ പറയുന്നു

  • @AjithKumar-pi8gz
    @AjithKumar-pi8gz 7 часов назад

    Modi ku yudham cheyyaan aayudham venda

  • @padmakumarpadmakumar9123
    @padmakumarpadmakumar9123 8 часов назад

    ഒരു വർഷം 365 ദിവസം ആണ് അപ്പോൾ 365*7=2555 ആണെടോ

  • @aviaki
    @aviaki 8 часов назад +1

    Oh endoru santhosam, good news

  • @DharmaRaja-i1h
    @DharmaRaja-i1h 4 часа назад

    Thaliban afhanistan namude friendship

  • @abhiramajith6620
    @abhiramajith6620 4 часа назад

    വിതച്ചത് കൊയ്യുന്നു

  • @prajitha7618
    @prajitha7618 10 часов назад +7

    അബ്ഗാൻ അല്ല ചേട്ടാ അഫ്ഗാൻ ആണ് 😂😂😂

    • @ngpanicker1003
      @ngpanicker1003 8 часов назад

      പാകിസ്ഥാനിൽ യൂറേനിയം ഖനി ഉണ്ടോ. ആദ്യം കേൾക്കുന്നു

    • @Kammunistthendi
      @Kammunistthendi 7 часов назад

      ഓ ഭയങ്കരൻ

    • @ngpanicker1003
      @ngpanicker1003 7 часов назад

      പാകിസ്താന് ഇല്ലാത്തതും ഇന്ത്യക്ക് ഇപ്പോൾ ധാരാളം ഉള്ളതും സമ്പത്തു തന്നെ. സമ്പത്തു ഇല്ലാത്ത രാജ്യം ദിവസേന ക്ഷയിച്ചു കൊണ്ടിരിക്കും. ആ സ്ഥാനത്തു ഇന്ത്യ സമൃധിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു, പാക്കികൾ തെണ്ടുന്നു.

    • @vin88888-v
      @vin88888-v 5 часов назад

      😂toatal mistakes....tdp (ttp) abghan (afghan) തലിഭാൻ, പക്കിസതാൻ.....😂😂😂

  • @jojithomas1911
    @jojithomas1911 2 часа назад

    👍🏻👍🏻