Maha Kumbamela-പ്രയാഗ് രാജിൽ വലിയ അത്ഭുതങ്ങൾ.

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 587

  • @MalayalivarthaInside
    @MalayalivarthaInside  12 часов назад +77

    ലോകം ഭാരതത്തിലേയ്ക്ക് ഒഴുകുന്നു : ruclips.net/video/yBDjienQfEI/видео.html

    • @KunjikannanKc
      @KunjikannanKc 9 часов назад +1

      ഹരേകൃഷ്ണ ഓംനമഃശിവായ

    • @KunjikannanKc
      @KunjikannanKc 9 часов назад

      അഭിനന്ദനങ്ങൾ യേഗിജി

    • @Keralaforum
      @Keralaforum 9 часов назад +1

      ഭാരതപൗരൻ ഇവിടെ ജോലിയൊന്നും ഇല്ലാതെ ലോകത്തെക്കും ഒഴുകുന്നു. ഏതു തുക്കഡ രാജ്യത്തേക്കും കൂലിപ്പണിക്ക്‌ പോകാൻ ഭാരതപൗരൻ ഇന്നു തയ്യാറാണു. അതിനു വേണ്ടി ലക്ഷങ്ങൾ മുടക്കുന്നു.

    • @ranjiniprakash4792
      @ranjiniprakash4792 6 часов назад

      ഇങ്ങനെ ചിന്തിക്കുന്നവർ കേരളത്തിൽ മാത്രം ​@@Keralaforum

    • @Keralaforum
      @Keralaforum 6 часов назад

      @@ranjiniprakash4792 The whole thing is a political stunt by BJP and Modi. എല്ലാവരുടെയും കൂടെ ഓരിയിടുവാൻ എളുപ്പമാണു. ദൈവം ഇത്തരം ചപ്പാടാച്ചിയിൽ വീഴുന്ന ആളാവാൻ സാധ്യത ഒട്ടും ഇല്ല മിസ്റ്റർ! നമ്മുടെ കുംഭ മേളക്കും ശബരിമല വിളക്കിനും എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ കേരളമക്കൾ 1968-89 മുതൽ അറേബ്യൻ മരുഭൂമിയിൽ പോയി 12 മണിക്കൂർ പണീയെടുത്ത് കഷ്ടപ്പെടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. പകരം 10 ലക്ഷത്തിൽ പരം ഇന്ത്യാക്കാർ (80% മലയാളികൾ) ആണു ഓരോ രാജ്യങ്ങളിലും( സൗദി, എമിറേറ്റ്സ്, ഒമൻ, കുവൈറ്റ്, കത്തർ, ബഹറിൻ) പണിയെടുക്കുന്നത്. മേള നടക്കുന്ന യു പി യും തൊട്ടുള്ളാ ഹിന്ദി ബെല്റ്റുകളും ആനു ഇന്ത്യയിലെ ഏറ്റവും പുരോഗതി ഇല്ലാത്ത സംസ്ഥാനങ്ങൾ!

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 13 часов назад +129

    ശ്രീ സോയ് മോൻ താങ്കൾ ഈ മഹാ സംഭവത്തെ അതർഹിക്കുന്ന ബഹുമാനത്തോടെയും അതിശയത്തോടെയും വിവരിക്കുന്നത് കേൾക്കാൻ നല്ല സുഖവും, നമ്മുടെ രാജ്യത്തിൻ്റെ സാംസ്ക്കാരിക വിവരണത്തെ ലോകനിലവാരത്തിലെത്തിക്കുന്നതിൻ്റെ വിവരണം കേൾക്കുമ്പോൾ ദേശഭക്തിയുടെ നിറവിലെത്തിച്ചേരുന്നു, കുളിരുകോരുന്നു. നാട്ടിൻ്റെ ഈ പാരമ്പര്യത്തെ പ്രകീർത്തിക്കുന്നതിൽ താങ്കൾ കാണിക്കുന്ന ഈ ദേശസ്നേഹത്തിൽ അനുമോദിക്കുന്നു,

    • @സാഗർ.2255
      @സാഗർ.2255 12 часов назад +5

      അയ്യപ്പനു വേണ്ടി സാജൻ സ്കാരിയ ഒരുപാട് വിയർപ്പു ഒഴുക്കി.. എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷപെട്ടു ഷാജൻ കുതിച്ചു മുന്നേറുന്നു. സോയ്‌മോൻ മഹാദേവന് വേണ്ടി ആണു..., 😍

    • @r4uvlog43
      @r4uvlog43 14 минут назад

      ❤️❤️❤️🇮🇳🇮🇳❤️❤️❤️👌🏻👍🏻👍🏻👍🏻

  • @gopipillai6633
    @gopipillai6633 15 часов назад +326

    ഗംഭിര വിവരണം. കേൾക്കുമ്പോൾ കുളിരുകൊരുന്നു! ഏതാണ്ട് കുംഭമേള നേരിൽ കണ്ട ഒരനുഭൂതി....

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 14 часов назад +17

      YES. EXACTLY.❤

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 14 часов назад +4

      തണുത്ത വെള്ളത്തിൽ മുങ്ങി 11ഭക്തൻമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു .
      കുളിര് കോരുന്നുണ്ടോ ?

    • @jayachandranc329
      @jayachandranc329 14 часов назад +56

      ​@@MadhuMadhu-uo2oqമൂന്നര കോടീ ജനങ്ങൾ വന്നതിൽ മരിച്ചത് 11 എങ്കിൽ മൂന്നര കോടി ജനങ്ങൾ ഉള്ള കേരളത്തിൽ ദിവസവും മരിക്കുന്നത് എത്ര പേർ എന്ന് പറയാമോ..?

    • @shyamalanair6179
      @shyamalanair6179 14 часов назад

      ​@@jayachandranc329kuttam kandupikkan matram janmam eduthavar

    • @manoharanm2525
      @manoharanm2525 14 часов назад +5

      Very sharp and elaborate illustration👍👍👍🙏🙏🙏😄🌹 Wonderful👍 Well done👍🙏

  • @LailaMadhavan-s8y
    @LailaMadhavan-s8y 14 часов назад +172

    യോഗിയുടെ നേതൃതത്തി ൽ ഇ മഹാകുംബമേള വിജയിക്കെട്ടെ

  • @goldentunes1218
    @goldentunes1218 15 часов назад +288

    നല്ല റിപ്പോർട്ട്‌.. ഇവിടത്തെ അലവലാതി മാ പ്ര കളെ കണ്ടു മടുത്ത ഞങ്ങൾക്ക് ഈ ചാനൽ ഒരു ആശ്വാസമാണ് 👍🙏🏿🌹

  • @venugopal6508
    @venugopal6508 14 часов назад +221

    വാക്കുകൾ കൊണ്ടും ദൃശ്യങ്ങൾ കൊണ്ടും മഹാകുംഭമേള മലയാളിക്കായി ഒരുക്കിയ സാറിനു🙏🙏🙏 മറ്റു ചാനലുകളെ മാറ്റി നിർത്തി മുന്നേറാൻ കഴിയുന്നതു അവതരണ ശൈലി കൊണ്ടു മാത്രം. ജനങ്ങളെ മാധ്യമ ധർമ്മം എന്താണെന്നു ബോധ്യപ്പെടുത്തുന്ന സാറിനു ഞങ്ങളുടെ❤❤❤ സമർപ്പിക്കുന്നു

    • @SajeevCR
      @SajeevCR 14 часов назад +9

      ഞാനും സമ്മതിക്കുന്നു 🙏

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 12 часов назад +6

      മാമ മാധ്യമങ്ങൾ പറഞ്ഞില്ലെങ്കിൽ എന്ത് ഇത് പോരെ അഭിനന്ദനങ്ങൾ

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 10 часов назад +2

      ❤❤

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 10 часов назад +2

      I also share ur views

  • @jayeshkrishnalayam7513
    @jayeshkrishnalayam7513 13 часов назад +148

    ഹിന്ദുവിനെ ഉണർവ് ഉണ്ടാകട്ടെ ലോകത്തിന്റെ മുൻപിൽ ഹിന്ദുവിന്റെ വിശ്വാസം അറിയട്ടെ 👏👏

    • @chandran8602
      @chandran8602 11 часов назад +4

      ശരിക്കും സമാധാനമുള്ള സമാധാന മതം. സനാതന ധർമ്മം വിജയിക്കട്ടെ

    • @JosephNazareth.
      @JosephNazareth. 11 часов назад +1

      👌👏👏👏👏

  • @VinodVinod-t9g
    @VinodVinod-t9g 14 часов назад +155

    പ്രിയ സോയി മോൻ്റെ വിവരത്തിൽ കുംഭമേളയിൽ പങ്കെടുത്തതു പോലുള്ള നിർവൃതി

  • @SivanAN-p2l
    @SivanAN-p2l 13 часов назад +74

    സനാധന ധർമം എന്തെന്ന് ലോകം തിരിച്ചറിയട്ടെ. കുംഭ മേളയുടെ ചൈതന്യം ലോകമെങ്ങും ഉൾകൊള്ളട്ടെ. എല്ലാം നേർ കാഴ്ചകളായി കാണിച്ചു തന്നെ സോയി മോനു നന്ദി 🙏🙏🙏

    • @vhareendran9150
      @vhareendran9150 7 часов назад

      ലോക സമസ്ത സുഖിനോ ഭവന്തു.,. സന്തോഷത്തിനു അതീരില്ല... 🙏🙏🌹🌹🌹

  • @raghunaththekkarakath8111
    @raghunaththekkarakath8111 14 часов назад +94

    മനസാ ഞങൾ ഓരോരുത്തരും മഹാകുംഭമേളയിൽ സ്നാനം ചെയ്തു .യോഗജിയും മേള റിപോർടട് ചെയ്യുന്ന ചാനലുകളും ,അഭിനന്ദനം ❤❤

    • @shandammapn8047
      @shandammapn8047 11 часов назад

      Mangalam shubha mangalam.,🙏🙏🙏

  • @gopakumar9518
    @gopakumar9518 15 часов назад +131

    ഓം നമഃ ശിവായ 🙏🙏🙏

    • @AnanduKb-nz4yy
      @AnanduKb-nz4yy 14 часов назад +5

      ഓം നമ ശി വാ യ ഹര ഹര മഹാ ദേ വ 🙏🙏🙏🙏🙏🙏🙏🙏🙏👍

  • @rudrabhairava2682
    @rudrabhairava2682 14 часов назад +88

    ഈ വിഡിയോ വീക്ഷണത്തിൽ കൂടി എന്റെ ആത്മാവ് ആ പുണ്യ ഭൂമിയിൽ എത്തികഴിഞ്ഞൂ. ...എത്ര പുണ്യം ചെയ്തവരാണ് അവിടെ 144 വർഷം കഴിഞ്ഞു വന്ന മഹാ കുംഭമേളയിൽ ആ പുണ്യ തൃവേണി സംഗമത്തിൽ സ്നാനം ചെയ്യാൻ എത്തിയിരിക്കുന്നത്....🕉🙏 എന്റെ പുണ്യ ഭാരത ഭൂമി ❤

    • @balankk5384
      @balankk5384 10 часов назад

      144 വർഷമാണോ അതോ 144മാസമാണോ

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 10 часов назад

      Anteyum

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 10 часов назад +1

      ​@balank144 months anu correct athayath 12 yearsk5384

    • @Kannan-z1n
      @Kannan-z1n 6 часов назад

      🫶🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️

    • @ranjiniprakash4792
      @ranjiniprakash4792 6 часов назад

      ​@@balankk53846 വർഷം കൂടുമ്പോൾ അർധ കുംഭമേളയും 12 വർഷം കൂടുമ്പോൾ പൂർണ കുംഭമേളയും നടക്കും. 12 പൂർണ കുംഭമേള കൂടുമ്പോൾ ഒരു മഹാ കുംഭമേള നടക്കുന്നു.144 വർഷം തന്നെയാണ്. മാസമല്ല 😊

  • @drmithramp4264
    @drmithramp4264 9 часов назад +18

    ശുദ്ധമായ മലയാള ഭാഷയിൽ, സംയമനത്തിൻ്റെ അതിർവരമ്പിൽ നിന്ന് കൊണ്ട് കയറ്റി ഇറക്കങ്ങൾ ഇല്ലാതെ ഒഴുകുന്ന വിവരണങ്ങൾ, അനുയോജ്യമായ ദൃശ്യങ്ങൾ....
    മഹാ കുംഭമേളയുടെ വിവരണങ്ങളും വിഭിന്നമല്ല... സോയ്മൊൻ്റെ ചാനൽ എനിക്ക് എന്നും ഇഷ്ടം....❤

  • @sajithpattathil4468
    @sajithpattathil4468 11 часов назад +22

    സോയുമോൻ സർ, അങ്ങ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെയും വിശ്വാസത്തിന്റെയും ധാർമിക മൂല്യങ്ങളുടെയും ഉയിർത്തെഴുന്നേൽപ്പിനു അങ്ങും പങ്കാളിയാകുന്നു. അഭിനന്ദിക്കുന്നു 🙏

  • @remajnair4682
    @remajnair4682 13 часов назад +34

    താങ്കളുടെ വിവരണം കേൾക്കുമ്പോൾ ആ സ്ഥലത്ത് എത്തിച്ചേർന്ന ഒരനുഭവം . നന്ദിയുണ്ട് കേട്ടോ . 🙏⭐🙏👆⭐👆💞💞💞💞💞💞💞

  • @mohanana2286
    @mohanana2286 15 часов назад +123

    very good soyan sir..🙏
    കേരളത്തിലെ പത്രപ്രവർത്തകരിൽ ... നാലോ അഞ്ചോ.പേർ ദേശസ്നേഹം ഉള്ളത്...
    അതിൽ ഒരാളാണ് അങ്ങ്..... നമിക്കുന്നു...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🌹

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 14 часов назад

      വെള്ളത്തിൽ മുങ്ങിയിട്ട് കേറി വന്ന് ക്രിസ്ത്യാനികളുടെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ചിട്ട് ജയ്ശ്രീരാം വിളിപ്പിക്കുന്ന തീവ്രവാദികൾ ആണ് ഇവർ .

    • @purushothamankani3655
      @purushothamankani3655 13 часов назад +2

      മറ്റത്രയും കമ്മി പേട്കൾ 😊

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 12 часов назад

      Yes great

  • @sugathanc7840
    @sugathanc7840 14 часов назад +142

    ക്രിസ്ത്യാനികൾക്ക് വതിക്കാനും, ഇസ്ലാമിന് മക്കയും മദീനയും, ഭാരതത്തിന് ഉത്തർ പ്രദേശുംഒപ്പം യോഗി ആദിത്യ നാഥും പിന്നെ അയോദ്ധ്യയും ഉണ്ട്... ഇന്ന് അതാണ്‌ നവ ഭാരതം..❤️❤️❤️🙏🏻🙏🏻🙏🏻🙏🏻ജയ് ഭാരത് മാതാ... ജയ് മോദിജി 🙏🏻🙏🏻🙏🏻🙏🏻ജയ് യോഗിജി ❤️❤️❤️❤️❤️

    • @Sjm-q6r
      @Sjm-q6r 14 часов назад +3

      ചേട്ടാ വത്തിക്കാൻ കത്തോലിക്കാ സഭയുടെ ആസ്ഥാനം ആണ്.... അത് എല്ലാ ക്രിസ്ത്യാനിയുടെയും പുണ്യസ്ഥലം അല്ല.

    • @purushothamankani3655
      @purushothamankani3655 14 часов назад

      ​@@Sjm-q6r
      എന്തോ ആവട്ടെ, അവിടെ കൊല്ലും കൊള്ളയുമില്ലല്ലോ.. അതുമതി..
      കണ്ടില്ലേ, 48 ൽ എങ്ങനെയൊക്കെയോ അനുവദിച്ചു കിട്ടിയ സ്ഥലം.. ആ സ്ഥലത്ത് ഇന്നുവരെ ഒര് കാ‍ന്താരി മുളക് ചെടി പോലും നട്ടിട്ടില്ല.. അന്നുമുതൽ യുദ്ധം.. അതേ പോലെ സ്ഥലം കിട്ടിയ ഒര് കൂട്ടർ ഇന്ന് പഠിച്ചും, അദ്വാനിച്ചും വളർന്ന് പന്തലിച്ച് ലോകത്തെ കീഴടക്കുന്നു.. 2 കൂട്ടരും മനുഷ്യന്റെ ആകൃതി ഒള്ളോർ, പക്ഷെ, 2 മതക്കാർ 😊

    • @Anonymous-io6dj
      @Anonymous-io6dj 7 часов назад

      @@Sjm-q6r
      ക്രിസ്ത്യാനിക് പുണ്യ ഭൂമി ഇല്ല.
      കാരണം അവർക്കു സാംസ്‌കാരിക അടിത്തറ ഇല്ല.
      അവരുടേത് യേശു വിന്റെ അത്ഭുത കഥകളും,കോൺസ്റ്റാന്റിൻറെ രാഷ്ട്രീയ തന്ത്രങ്ങളും മാത്രം .

    • @abdulrahiman7435
      @abdulrahiman7435 7 часов назад

      കുംഭമേള ഭംഗിയായി നടക്കട്ടെ പക്ഷേ അതിന് മറ്റു മതങ്ങളെ അവഹേളിക്കുന്ന തലക്കെട്ടും comments ഉം അനാവശ്യം!

    • @Sjm-q6r
      @Sjm-q6r 6 часов назад

      @Anonymous-io6dj
      താങ്കൾക്ക് തീരെ സംസ്കാരവും, അറിവും, ബോധവും ഇല്ലെന്ന് കമന്റ്‌ വായിച്ചപ്പോൾ തന്നെ മനസിലായി....

  • @mohanpillai720
    @mohanpillai720 13 часов назад +47

    ഒരു കാലത്തും കാലത്തിന് ഒത്തു നിൽക്കാത്ത മലയാളി പ്രബുദ്ധർ.... എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാ എന്ന് മോങ്ങി കാലം കഴിക്കുന്ന.....കൾ😮😮❤

  • @rajankooroppada5883
    @rajankooroppada5883 13 часов назад +31

    അവതരണം അതി ഗംഭീരം. അഭിനന്ദനങ്ങൾ 🙏

  • @sudarsanankunjusankaran9694
    @sudarsanankunjusankaran9694 14 часов назад +54

    ഇനിയും വരും ദിവസങ്ങളിലെ വിശേഷങ്ങൾ വിശദമായി വിവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചാനലിനും റിപ്പോർട്ടർക്കും വളരെ നന്ദി .

  • @gamerguyplayz999
    @gamerguyplayz999 13 часов назад +24

    ഭാരതമേ ദൈവത്തിൻറെ നാട് എല്ലാവരും ഉദ്ദേശശുദ്ധി യോടെ ജീവിക്കട്ടെ മഹാദേവ മഹാദേവ രക്ഷ രക്ഷ 🙏🙏👍

  • @jalajasasi4014
    @jalajasasi4014 9 часов назад +8

    ഇനിയുള്ള ദിവസങ്ങളിലെ വിശേഷങ്ങളും വിവരിച്ച് തരണമെന്ന് അപേക്ഷിക്കു ന്നു വളരെ ഹൃദ്യമായി തന്നെ വിവരിച്ചു.

  • @sivakumarunnithan800
    @sivakumarunnithan800 11 часов назад +13

    നദികൾ ഒഴുകി കടലിൽ പതിക്കും പോലെ ഭക്തർ ഒഴുകുന്നു ഓം നമഃ ശിവായ....

  • @laluijk6823
    @laluijk6823 14 часов назад +46

    ശരിയായ നിരീക്ഷണവും വിവരണവും.... 🙏👌❤️🌹

  • @shaktishastry7206
    @shaktishastry7206 10 часов назад +9

    സന്യാസിമാരും മറ്റ് ആത്മീയ നേതാക്കളും ഈ രംഗത്തേക്ക് വരുമ്പോൾ, ഹിന്ദുമതത്തിന് തുല്യമായി ആർക്കും, ഒരു മതത്തിനും കഴിയില്ലെന്ന് ഉറപ്പുനൽകുന്നു, നമ്മുടെ ഏറ്റവും പഴയ സാക്ഷാത്കൃത മതം.

  • @kksnair6841
    @kksnair6841 12 часов назад +10

    വെല്ലുവിളിക്കുന്തോറും സനാതന ധർമ്മത്തിൻ്റെ ശക്തി വളരുന്നു..ഇത് പ്രകൃതി ശക്തി.അയോദ്ധ്യയിൽ ശ്രീ രാമസ്വാമി ക്ഷേത്രത്തിൻ്റെ ചൈതന്യം കണ്ട് തുടങ്ങി...സനാതന ധർമം ഈശ്വരൻ തന്നേ

  • @VishnuAlappu-
    @VishnuAlappu- 15 часов назад +89

    ജയ് ഹിന്ദുസ്ഥാൻ 🙏🚩

  • @സാഗർ.2255
    @സാഗർ.2255 12 часов назад +11

    കഴിഞ്ഞ വീഡിയോ യിൽ സോയ്‌മോൻ കുംഭമേള അവതരിപ്പിച്ചത് കണ്ടപ്പോൾ കേരളത്തിൽ അത്‌ അവതരിപ്പിക്കാൻ ഈശ്വരൻ നിയോഗിച്ച ആള് പോലെ.
    ഇനിയും അത്തരം കാര്യങ്ങൾ അത്‌ പോലെ അവതരിപ്പിക്കാൻ സർവേശ്വരൻ ബുദ്ധിയും അറിവും ആരോഗ്യവും സൽസ്വഭാവവും നൽകട്ടെ..., 🙏🏼

  • @rajeeshkarolil5747
    @rajeeshkarolil5747 9 часов назад +11

    വിദേശകൾ ഒതുക്കിയ സനാതനധര്‍മ്മം ഉയര്‍ത്ത് എഴേൽക്കുന്നു ഒരു യോഗിയുടെ ഒരു സനൃസിയുടെ കഴിവ് അതിഭയങ്കരം

  • @SuniMP
    @SuniMP 14 часов назад +57

    ഭാരതം ലോകത്തിന് വെളിച്ചമേകുന്നു സനാതനധർമ്മത്തിലൂടെ. മനുഷ്യനും പ്രകൃതിയും ഒന്നാണെന്നുള്ള തത്വം ജനങ്ങളിലേക്ക് എത്തിക്കുന്ന മഹാ കുംഭമേള. ചിലർ മതത്തിന്റെ പേരിൽ കൊല്ലും കൊലയും നടത്തുമ്പോൾ ഭാരതം ലോകത്തിന് വെളിച്ചം നൽകുന്നു. ഇത്രയും ഭംഗിയായിട്ട് കുംഭമേളയെ കുറിച്ച് വാർത്ത സംരക്ഷണം ചെയ്ത മറ്റൊരു ചാനല് പോലും ഇല്ല

    • @purushothamankani3655
      @purushothamankani3655 14 часов назад +3

      കറക്റ്റ് 👍

    • @tmvarghese4396
      @tmvarghese4396 14 часов назад +3

      👍

    • @radhamanisasidhar7468
      @radhamanisasidhar7468 13 часов назад +2

      ലോകാ സമസ്ത സുഖിനോ ഭവന്തു''🙏

    • @സാഗർ.2255
      @സാഗർ.2255 12 часов назад +2

      അതിനു മഹാദേവൻ വേണ്ടത് കൊടുത്തോളും 👍🏼

  • @anskumar3731
    @anskumar3731 14 часов назад +33

    സോയിമോൻ ഇതാണ് ന്യൂസ് നമിക്കുന്നു സോയിമോൻ 🙏🙏🙏

    • @SajeevCR
      @SajeevCR 13 часов назад +1

      സമ്മതിക്കുന്നു 🙏💐

  • @sajeevanmenon4235
    @sajeevanmenon4235 14 часов назад +41

    ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤ ഓം നമോ മഹാദേവ വാസുദേവായ നമ

  • @balakrishnanpnair6396
    @balakrishnanpnair6396 13 часов назад +12

    നല്ല വാർത്താവിവരണം. മറ്റ് ഏതൊരു ചാനലിനെക്കാളും ഞാൻ നന്നായി ശ്രദ്ധിക്കുന്നത് ഈ ഒരു ചാനൽ മാത്രം. വാർത്തകൾ വ്യക്തമായും, കേൾക്കാൻ കഴിയുന്ന വിധത്തിലും, അക്ഷരസ്ഫുടതയോട് കൂടിയും വായിക്കുന്നത് കേൾക്കാൻ തന്നെ രസമാണ്. എന്റെ അഭിനന്ദനങ്ങൾ.

  • @sandhyavijay6141
    @sandhyavijay6141 14 часов назад +37

    എന്റെ ഭാരതം എത്ര സുന്ദരം! നമാമി ഭാരത്!!🙏

  • @vijayanb5782
    @vijayanb5782 14 часов назад +19

    സൂപ്പർ വിവരണം ഇതുപോലെ പറയാൻ സത്യമായും ഉള്ളത് പോലെ പറഞ്ഞു വളരെ സന്തോഷം താങ്ക്സ് ❤❤❤

  • @pvmuralidharan8027
    @pvmuralidharan8027 15 часов назад +102

    ഇവിടെയുള്ള മരവാഴകൾ അറി
    ഞ്ഞോ എന്തോ❓❓❓

    • @sreeranjm7221
      @sreeranjm7221 14 часов назад +14

      ഇവിടെ മാമാ മാധ്യമങ്ങൾ ഇച്ചയുടെയു പൂച്ചയുടേയും പുറകിലാണ്.

    • @shyamalanair6179
      @shyamalanair6179 14 часов назад +5

      Avar urangukayanu

    • @harikumarpampadiyil290
      @harikumarpampadiyil290 14 часов назад

      Maprakal ippole Boche yude echil nakkan purake nadakukaya.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 12 часов назад +4

      പൂച്ചയുടെ പിറകെയും ഗോപന്റെ കല്ലറ പൊളിക്കുന്ന തിരക്കിലുമാണ്

    • @kmjayachandran4062
      @kmjayachandran4062 3 часа назад

      അറിഞ്ഞതായി നടിക്കില്ല. ഷാനിയുടെ ഗ്യാസ് പോയി ക്കാണും

  • @rajukairaliart8657
    @rajukairaliart8657 9 часов назад +7

    സോയി മോൻറെ അവതരണം ഗംഭീരമായിട്ടുണ്ട് കുംഭമേളയിൽ പങ്കെടുത്ത് ഒരു പ്രതീതി വരുന്നു

  • @AnithaRadhakrishnan-j4l
    @AnithaRadhakrishnan-j4l 14 часов назад +39

    നമ്മുടെ മാപ്രകൾക്ക് ഇത് അത്ര വാർത്തയൊന്നുമല്ല UP യിൽ എന്തു നടക്കുന്നുന്നു നോക്കിയിരിക്കുന്നവർ ഇത് അറിഞ്ഞു കാണില്ലായിരിക്കും

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 15 часов назад +49

    BIG SALUTE TO THE ORGANISERS OF KUMBAMELA.
    JAI SRI RAM.❤❤❤

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 14 часов назад

      മനുഷ്യരേ അന്ധവിശ്വാസത്തിലേക്ക് തള്ളിയിടാൻ ഉണ്ടാക്കുന്ന വേലത്തരങ്ങൾ അല്ലാതെ ഒന്നും അല്ല .

  • @user-wwall
    @user-wwall 14 часов назад +22

    ലോക സമസ്ത സുഖിനോ ഭവന്തു:
    വസുധൈവ കുടുംബകം...
    ഇതാണ് സനാതന ധർമ്മം.......
    ഈ ധർമ്മം ആണ് നൂറ്റാണ്ടുകളായി ഭാരതം പിൻതുടരുന്നത്...
    ഒരിക്കലും നശിക്കാത്ത ധർമ്മം അതാണ് സനാതന ധർമ്മം എന്ന് പറഞ്ഞാൽ ....
    ഈ ബ്രഹ്മത്തിലെ എല്ലാ ചരാചരങ്ങൾക്കും ബാധകമായ ധർമ്മം... എല്ലാ ചരാചരങ്ങൾക്കും നല്ലത് വരട്ടെ ഈ ബ്രഹ്മത്തിൽ എന്നാണ് മന്ത്രത്തിൽ ഉച്ചരിക്കുന്നത്..
    ഇങ്ങനെയുള്ള ധർമ്മം ഒരു കാലത്തും ഭൂമിയിൽ നിന്ന് മാറിനിൽക്കില്ല ....
    ലോകത്ത് മറ്റ് 6 or 7 സംസ്കാരങ്ങൾ ഇന്ന് ഭൂമുഖത്ത് കാണാനില്ല....
    സനാതന ധർമ്മം ഇന്നും പവിത്രതയോടെ ജനം വിശ്വസിക്കുന്നു സ്വീകരിക്കുന്നു ജീവിതത്തിൽ പകർത്തുന്നു...

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 12 часов назад +1

      ലോകാ സമസ്താ : സുഖിനോ ഭാവന്തു: ഇതാണ് സനാതന മതം.... കാണാൻ, അറിയാൻ ലോകം 🙏👌👍✌️🎉❤️

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 15 часов назад +32

    THANK YOU VERY MUCH FOR THE GOOD PRESENTATION❤❤❤

  • @syamala80
    @syamala80 14 часов назад +29

    ഇതൊന്നും കേരളത്തിലെ മാപ്രകൾക്ക് പിടിക്കില്ല അവർ ഇവിടെ ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 6 часов назад +1

    എന്തിനാണ് കുഭമേളക്ക് നേരിട്ട് പോകുന്നത് എല്ലാം നേരിട്ട് കണ്ടതുപോലെയുള്ള അനുഭവം ❤❤❤

  • @mohanansarojini1828
    @mohanansarojini1828 12 часов назад +5

    കുംഭമേളയിൽ പങ്കെടുക്കാൻ തോന്നും വിധത്തിലുള്ള വിവരണം : അഭിനന്ദനങ്ങൾ'❤

  • @ravimamman243
    @ravimamman243 11 часов назад +5

    അതിഗംഭീര വിശകലനം ഹൃദയസ്പർശിയായ വാക്കുകൾ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @yogagurusasidharanNair
    @yogagurusasidharanNair 10 часов назад +3

    ആത്മീയത, നിർഭയത്വം, ഒത്തു ചേരൽ. ആഘോഷങ്ങൾ etc.... എന്നിവ ഒരേ സമയം കോടാനുകോടി ജനങ്ങൾക്ക് ലഭിക്കുന്ന ഉന്മേഷം ലോകത്ത് വിസ്മയം ഉണ്ടാക്കുന്നു. ഈ മഹാത്ഭുതങ്ങൾക്ക്, സുരക്ഷിത മാക്കുന്ന ഭരണ തലവമാർക്കും ഗവ: സംവിധാനങ്ങൾക്കും വേണ്ടി എത്ര തന്നെ സ്തുതി പറഞ്ഞാലും അതു കൂടുതലാകില്ല . മഹാകുംഭമേള വൻവിജയമാകട്ടെ. Thank you sir and for your channel.

  • @ashrafshameena1100
    @ashrafshameena1100 11 часов назад +8

    ഇന്ത്യയുടെ സമ്പത്ത് ഏറെക്കുറെ ഹജ്ജ് ഉംറ എന്നീ ആരാധനയിലൂടെ സൗദി അറേബ്യയിൽ എത്തുന്നതിനു പകരം ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് കുംഭമേളം വർഷവർഷം നടത്തുന്നത് വളരെ അനിവാര്യമാണ്

    • @abhilashnair-mx1hu
      @abhilashnair-mx1hu 5 часов назад

      😂😂12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന ആഘോഷം ആണ്

  • @sujinrs4728
    @sujinrs4728 14 часов назад +25

    ഹര ഹര ഹര ഹര മഹാദേവ

  • @anil540
    @anil540 12 часов назад +5

    അഭിനന്ദനങ്ങൾ, ഇവിടുത്തെ മാപ്രകൾ കണ്ണടച്ചിരക്കുന്നു

  • @JacobNa-e4l
    @JacobNa-e4l 15 часов назад +21

    Jai KUMBAMELA 🙏🙏
    Bharat festival👌👌

  • @MohanPmk-h1k
    @MohanPmk-h1k 14 часов назад +19

    ഓം നമ: ശിവായ🌹🌹🌹

  • @mvsundareswaran5038
    @mvsundareswaran5038 13 часов назад +5

    ഭാരതത്തിനുള്ളിൽ ഒരു മാനസരോവരം. ഓം നമശ്ശിവായ എന്ന് ചൊല്ലി മുങ്ങുമ്പോൾ വീണ്ടും ഒരു നവ ചൈതന്യത്തിൽ ജീവിക്കുവാൻ ഒരു അവസരം

  • @PaulThomas-kr5nl
    @PaulThomas-kr5nl 10 часов назад +2

    ബോചെയുടെ കാര്യത്തിലേ എനിക്ക് താങ്കളോട് എതിർപ്പുള്ളൂ... നിങ്ങൾ നല്ലൊരു അവതാരകനാണ് ✌🏼

  • @vsomarajanpillai6261
    @vsomarajanpillai6261 13 часов назад +7

    Thank you ഗംഭീര വിവരണം

  • @ManikandanNair-s9k
    @ManikandanNair-s9k 13 часов назад +8

    ❤❤ എത്ര സുന്ദരമായ അവതരണം

  • @GopiKuttan-gd7cv
    @GopiKuttan-gd7cv 13 часов назад +11

    ഓം നമഃ ശിവായ.എനിക് കൂംഭമേളയിൽ പങ്കെടുക്കാൻ കഴിയുന്നില്ല ഭഗവാനെ

  • @Madhusoodanan-u7w
    @Madhusoodanan-u7w 9 часов назад +4

    രാമൻ കുഞ്ഞ് വന്നതിനുശേഷം ആദ്യമായി നടന്ന കുംഭമേള.ജയ് ജയ്
    ശ്രീ സീതാറാം.
    രാമൻ കുഞ്ഞിനെ ഏറ്റെടുത്ത ലോകം
    ഒന്നാകട്ടെ.
    ഒന്നിക്കട്ടെ.

    • @m.sureshm9502
      @m.sureshm9502 7 часов назад

      രാമൻ കുട്ടി or കുട്ടി രാമൻ

    • @Madhusoodanan-u7w
      @Madhusoodanan-u7w 7 часов назад

      @m.sureshm9502 സ്വയം കുട്ടിയാണോ അതോ സ്വയംഭുവോ അല്ലെങ്കിൽ കട്ടിയുണ്ടാ എന്ന സ്വയം ചിന്തയാണോ
      ഇങ്ങിനെ ഒരു ചിന്ത.
      സുരേഷ്..ഒടുക്കത്തിൽ m മയാണ്.

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 13 часов назад +9

    താങ്കൾക്കും. പുണ്യം ❤

  • @SajeevCR
    @SajeevCR 13 часов назад +8

    സോയ്‌മോൻ, നമിക്കുന്നു 🙏🙏🙏

  • @harivison7212
    @harivison7212 12 часов назад +4

    ഇത് കൊണ്ട് അവിടെ നാടിനു ഗുണം ഭരണം നടത്തുന്നവർക്ക് വലിയ നേട്ടം വരുമാനംഉയർച്ച... സമ്പന്ന സ്റ്റേറ്റ് ആകും. നന്മകൾ 🌹🌹🌹🙏

    • @rejimonck363
      @rejimonck363 11 часов назад +2

      ഇവിടെ കേരളോത്സവം എന്നൊന്ന് നടക്കുന്നുണ്ട്,എല്ലാ വർഷവും.പേരിന് മാത്രം .എന്തെങ്കിലും ഒക്കെ കാട്ടി കൂട്ടുന്നു.

  • @thankamaniamma664
    @thankamaniamma664 12 часов назад +4

    നേരിട്ട് കാണുന്നത് പോലെ ഉള്ള വിവരണം. 🙏

  • @sabareesank3782
    @sabareesank3782 8 часов назад +1

    എന്റെ അമ്മ ക്ക് സോയി മോന്റെ ന്യൂസ്‌ അവതരണം ഭയങ്കര ഇഷ്ട്ടം.. വെക്ത മായി ശുദ്ധി യോടെ മനസിലാക്കി കൊടുക്കുന്നു

  • @sunithaprasanna6608
    @sunithaprasanna6608 15 часов назад +23

    Jai Modi ji and Yogi ji.

  • @sujithsujith4058
    @sujithsujith4058 13 часов назад +7

    മുസ്ലിം രാഷ്ട്രമായ പാക്കിസ്ത്ഥാനിലും കേരളത്തിലും ആണ് ഏറ്റവും കൂടുതൽ സർച്ച് ചെയ്തത് എന്നറിയുമ്പോൾ അത് തികച്ചും ഭീതിജനകമാണ്

    • @സാഗർ.2255
      @സാഗർ.2255 12 часов назад

      പാകിസ്ഥാൻ അവരുടെ പൂർവ മതത്തിലേക്കു നീങ്ങി കൊണ്ട് ഇരിക്കുക ആണെടോ.. അവർ ആണ് ആ സേർച്ച്‌ ചെയ്യുന്നത്.. വെയിറ്റ് അഖണ്ട ഭാരതം 2040 നുള്ളിൽ നടക്കും

  • @radhasreekumar7061
    @radhasreekumar7061 14 часов назад +8

    Good presentation,.., Thank you Soyanji

  • @SadasivanMR-ln6dh
    @SadasivanMR-ln6dh 14 часов назад +8

    ഓം നമശിവായ..

  • @s.kumarkumar2756
    @s.kumarkumar2756 14 часов назад +12

    വിയോജിപ്പിലും ഈ വിവരണം നൽകിയ സോയ് മോന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ! 👍

  • @saratsaratchandran3085
    @saratsaratchandran3085 14 часов назад +5

    Excellent recitation! Missing once in two lifetimes opportunity! Regrettably! Bless those who are fortunate in attending!

  • @BeEnlightned
    @BeEnlightned 14 часов назад +8

    ഓം ശിവായ നമഃ:

  • @sanjayandhamodharan2911
    @sanjayandhamodharan2911 14 часов назад +15

    കേരള സർക്കാരിന്റെ സ്റ്റാൽ ഉണ്ടവിടെ ലോട്ടറിയും charayavum

    • @vijayannair3621
      @vijayannair3621 14 часов назад +2

      😂

    • @സാഗർ.2255
      @സാഗർ.2255 12 часов назад

      പോടോ കാണുമ്പോൾ മുഴുവൻ കാണണം.. ആ കടയുടെ പിറകിൽ പെണ്ണുങ്ങൾ ഉം ഉണ്ട്.. കോയമാർക്ക് വേണ്ടി ആണെന്നും തോനുന്നു കുണ്ടന്മാരെ ഉം 2 കണ്ടു..

    • @kmjayachandran4062
      @kmjayachandran4062 3 часа назад

      മാൻഡ്രേക്കിന്റെ നോക്കുകു ത്തിയും കാണും

  • @dineshkumarvv5336
    @dineshkumarvv5336 12 часов назад +2

    അഭിനന്ദനങ്ങൾ, അനിയാ. സുപ്പർ അവതരണം. നേരിട്ട് കണ്ടത് പോലെ.

  • @sibyjyothi5927
    @sibyjyothi5927 14 часов назад +8

    Good report..Aarif Muhammed khan❤

  • @AndrewsCheriyil
    @AndrewsCheriyil 14 часов назад +14

    GREAT INDIA CONGRTULATION,JAI HINDUSTAN,INDIA GOAHEAD.JAI B,J,P.

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 14 часов назад +13

    🙏🌹 Har har Mahadev 🌹🙏

  • @ushakumar3536
    @ushakumar3536 14 часов назад +6

    Mahadeva.... Shiva shivasakthyka roopini lalithambika..... 🙏🏻🙏🏻🙏🏻

  • @kesavanmohan3030
    @kesavanmohan3030 14 часов назад +7

    ജയ് മഹാദേവൻ

  • @uthamankr4492
    @uthamankr4492 14 часов назад +7

    OM Namah Shivay Kashi Viswanatha Gairi Kanda Vishnu Vallabha Namasthuthe🙏🙏🙏

  • @MukundanVk-c2l
    @MukundanVk-c2l 9 часов назад +2

    നല്ല വിവരണം ഒരുപാട് അഭിനന്ദനങ്ങൾ സാർ❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandrasekhar7090
    @chandrasekhar7090 9 часов назад +1

    Very beautiful presentation, matching the grandeur of Maha Kumbhamela. Hats off Soymon.

  • @Sasi-545i
    @Sasi-545i 10 часов назад +2

    കുംഭമേള എത്തിയതോടെ ചൈനയിലെ 'ആ HMPV വൈറസും ഓടിയൊളിച്ചു. 👌👌👌🙏

  • @jesuschrist1999
    @jesuschrist1999 7 часов назад

    സന്തോഷ്‌ കുളങ്ങരയുടെ സഞ്ചാരം കണ്ട ഒരു ഫീൽ... ഹർ ഹർ മഹാദേവ് 🙏🙏

  • @mparameswaranvarriyar8938
    @mparameswaranvarriyar8938 14 часов назад +3

    VERY VERY PROUD OF TO B A BHARATHIAN [ I MEAN INDIAN] CONGRATULATION & THANK U YOUGIJI, MODIJI & TEAM.

  • @gireeshg8525
    @gireeshg8525 9 часов назад +1

    സോയി മോൻ നിങ്ങളുടെ വിവരണം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി,🙏👌👍

  • @rajumonraj655
    @rajumonraj655 8 часов назад

    സോയിമോന്റെ വിവരണത്തിൽ ആയിരം വർണങ്ങളിൽ മഹാകുംഭമേള തിളങ്ങുന്നു..
    ഹിന്ദുക്കളെ ഉണർത്താൻ സഹായിക്കട്ടെ..❤️❤🙏🏻🙏🏻
    യോഗിജി ജയ്.. ഭാരതമാതാ കി ജയ് 🙏🏻🙏🏻

    • @1234401abcd
      @1234401abcd 8 часов назад

      പ്രബുദ്ധ ഹിന്ദു എന്നും ഉറങ്ങിക്കൊണ്ടേ ഇരിക്കും 😄😄😄

  • @ramendranramendran6494
    @ramendranramendran6494 8 часов назад

    അതിഗംഭീരമായ റിപ്പോർട്, വളരെ അഭിനന്ദനം അർഹിക്കുന്നു. 👏👏👏🙏🙏🙏

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 7 часов назад +1

    45കോടി ഭക്തർ.. ആണ് എത്തുക... ഒറ്റ ദിവസം 3.5കോടി പേര് ആണ് പ്രഥമ സ്നാനം ചെയ്‍തത് 😢😢യോഗി ആദിത്യ നാഥു.... നു പ്രണാമം 🙏🙏🙏🙏🙏

  • @ShamalaSugadanShamala
    @ShamalaSugadanShamala 11 часов назад +1

    ഒരുപാടു ഇഷ്ടമാണ് വാർത്ത വായിക്കുന്നത് കേൾക്കാൻ സൂപ്പർ സൂപ്പർ

  • @Typing-w8f
    @Typing-w8f 12 часов назад +1

    CM യോഗി & ടീം അഭിനന്ദനങ്ങൾ. കേരള ഭരണകർത്താക്കൾ കണ്ട് പടിക്കേണ്ട കാര്യങ്ങൾ. ഒരു ബുദ്ധിമുട്ടും കൂടാതെ സുഗമമായി നടത്തുന്ന തീർത്ഥടനതിലുപരി, ഘജനാവിലേക്കും എങ്ങനെ പണം കണ്ടെത്താം എന്ന ഉത്തമ ഉദാഹരണമാണ് UP ൽ കണ്ടത്. കേരളത്തിലോ, ഉദാഹരണം ശബരിമല. എങ്ങനെ പൂട്ടിക്കാം എന്ന് തിരയുന്ന കഴിവ്കെട്ട ഭരണകൂടം, പോരാത്തതിന് മസാമാസം കടമെടുപ്പും.. കഷ്ട്ടം.

  • @NspMenon
    @NspMenon 14 часов назад +3

    Mera Bharat Mahan!!
    Shambho Mahadeva,
    Om Namo Narayanaya.
    Jai Maha Kumbga Mela!!

  • @balakrishnanv3934
    @balakrishnanv3934 14 часов назад +5

    സ്വാഗതം സാറെ❤

  • @surendrank7005
    @surendrank7005 14 часов назад +3

    An excelent and out standing description, bharath matha ki, the real seceulrisan is know as sadhana dharma.

  • @satyagreig2390
    @satyagreig2390 14 часов назад +7

    സോയ്‌മോൻ സാർ🙏,
    സ്വാമി ശങ്കരാചര്യരുടെ കാലഘട്ടം BCയിലാണ്.താങ്കളുടെ ഇന്നലത്തെ വാർത്തയിൽ 8ാം നൂറ്റാണ്ടിലാണ് ശങ്കരാചര്യ സ്വാമികൾ കാലഘട്ടം എന്നാണ് പറഞ്ഞിരുന്നത്.🙏🙏🙏

  • @roshinisatheesan562
    @roshinisatheesan562 13 часов назад +2

    🙏🤝👍 ഒരേ മനസ്സോടെ ഒന്നിച്ച് നിന്ന് വെളിച്ചമേകൂ😊

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 8 часов назад

    ❤🚩 ഇത്രയും ചിട്ടയോടെ ലോകം കണ്ടിട്ടില്ലാത്തത്ര വലിയയൊരു മേളയെ കരുതലോടെ ക്രമീകരിക്കുന്ന യോഗി സർക്കാർ. എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. മറ്റ് 26 സംസ്ഥാനങ്ങളും ഔദ്യോഗികമായി സഹകരിക്കുമ്പോൾ എവിടെയും പരാജിതനായൊരു വിജയൻ മുഖം തിരിഞ്ഞുനിൽക്കുന്നു ആരെയോ പ്രീതിപ്പെടുത്താൻ.

  • @vallyck5905
    @vallyck5905 13 часов назад +2

    👌👌👌Jai SreeRam ❤️❤️🙏🏻JAI BHARATH ❤️❤️🙏🏻Jai YOGIJI ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @avijayakumarannair1656
    @avijayakumarannair1656 10 часов назад

    വളരെ സുന്ദരമായതും പ്രചോതനകരവുമായ വിവരണം, Thanks a lot

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv 13 часов назад +3

    Soy Monu Big Salute JAI Hind

  • @chandran3317
    @chandran3317 14 часов назад +3

    ശംഭോ മഹാദേവാ🙏🙏

  • @p.nvijayan6447
    @p.nvijayan6447 14 часов назад +6

    സോമോൻ ഇത് കേരളത്തിൽ കുറേ സവർണ ജാതി കോമരങ്ങൾ ഉണ്ട് അവർക്കു കൂടി പറഞ്ഞു കൊടുക്കണം. ലോകത്ത് ഏറ്റവും കൂടുതൽ ജതീയത്ത ഇന്ന് കേരളത്തിൽ ആണ്. ഹിന്ദു ക്കൾ അത് ഒന്നാണ്

  • @mvsundareswaran5038
    @mvsundareswaran5038 13 часов назад +2

    ദൈവീക നിലയിൽ നിൽക്കുന്ന ഈ ഭാരതത്തിൽ ജനിക്കാൻ ഭാഗ്യം കിട്ടിയ ഞാൻ പുണ്ണ്യം ചെയ്തവനാണ്