കണ്ണൂർ സ്പെഷ്യൽ മുട്ടയപ്പം വിത്ത് മുട്ടക്കറി,സംഭവം കിടിലൻ ടേസ്റ്റ് ആണാട്ടോ 👌
HTML-код
- Опубликовано: 20 янв 2024
- കണ്ണൂർ സ്പെഷ്യൽ മുട്ടയപ്പം വിത്ത് മുട്ടക്കറി,സംഭവം കിടിലൻ ടേസ്റ്റ് ആണാട്ടോ 👌
malayalam cooking recipe
cooking
breakfast making
#viral #malayalam #cooking #food #recipe #breakfast Развлечения
ഹായ് നിഗി❤❤ ഫസ്റ്റ് കമൻറ് 😂😂😂
hi ❤️❤️❤️❤️
ഞാൻ എപ്പോഴും കമൻറ് ഇടാറുണ്ട്.ഒന്നിനും മറുപടി കിട്ടാറില്ല
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് അടിപൊളി യാട്ടോ
എനിക്കും അതു തന്നെ നിഗി 👍👍👍👍
എനിക്ക് ഇഷ്ട്ടപെട്ടു
മുട്ടയപ്പം &കറി സൂപ്പർ combo.. വീഡിയോ അടിപൊളിയാട്ടോ......
❤❤
❤️
സൂപ്പർ ❤❤❤❤❤❤❤
Kanan look ellegilum tinnan adipoliayatto ennu oppodu parayoo😊😊nigeee😂
Superayindu 👍🏻👍🏻
നിഗിയുടെ അതെ ടെൻഷൻ എനിക്കും ഉണ്ടേ 😄😄😄
എനിക്കും അതെന്നെ
Anikum
നിഗി.പറഞ്ഞത് സത്യം എനിക്കും ഇതേ ടെൻഷൻ ആന്നു.
എനിക്കും ഉണ്ട്
Apppo same❤️
Mm sariyan
Nigindy veeteell orikall varanam
Very nice ...there was originality...some people show only perfect recipe ....even if the shape was.not correct ur intention was perfect...lovely family...keep.going❤❤❤
❤️❤️❤️thanks
അമീബ സൂപ്പർ ❤
Same ചേച്ചി.. നാളെത്തേക്കുള്ള കാര്യങ്ങൾ ചെയ്തു വെച്ചിട്ടേ കിടക്കുള്ളു.. അല്ലെങ്കിൽ രാവിലെ എണീറ്റു എന്തു ചെയ്യണം എന്നുള്ളതിന് ഒരു ഐഡിയയും ഉണ്ടാവില്ല 🥰
❤️❤️❤️❤️athanne alle
ഇത് muttappam അല്ല വെള്ള കാരപ്പം ആണ് 😄
Nikki chechi sugam days and life 💛💚
❤
ഞാനും അങ്ങനെ തന്നെയാ നിനി
Breakfast thalavedhana aannn
Hai nigi chechi❤️
Njan cheenachattila aakkal
👍
❤❤❤
❤️❤️
എനിക്കും ഭയങ്കര ടെൻഷൻ ആണ് ഓരോരുത്തർക്കും ഓരോ ഇഷ്ടമാണ് അതുകൊണ്ട് രണ്ട് തരം ബ്രേക്ഫാസ്റ് റെഡി ആക്കണം അമ്മയും അച്ഛനും എവിടെ
Kundil Anna kurakkanam kudathe pappadam porikkunna kolliyud marichidanam
😍😍
Gasinte kathikunna stand ath thirich vachal mathi
മാവ് അരച്ചതിന് ശേഷം എത്രനേരം വെയ്ക്കണം
ഹലോ നിഗി എൻ്റെ ഫസ്റ്റ് കമൻ്റ് ആണേ
നിങ്ങൾ സൂപ്പർ ആണ് ❤❤❤
മുട്ടയപ്പം ശരിയായില്ല..ന്നാലും ഒരു ചമ്മിപ്പും ഇല്ലാത്ത acting
Sprr...❤
അച്ഛനും അമ്മയും എവിടെ. ❤️❤️👍
evide undu❤️
ഞങ്ങൾ ഉണ്ണിയപ്പം ചട്ടി എന്നാണ് പറയണേ 😀😀😀
😄😄
karappm
🥰
Njangal mutual surkka ennu parayum
👍
ഹായ് നിഗി 👍❤️അമ്മ അച്ഛൻ എവിടെ
Measurement paranirunnengil nallatjayirunnu
Anoo.. ആവിശ്യത്തിനാണ് ഇടുന്ന പച്ചിരിക്കു കണക്കായി
മക്കളെ കണ്ടു അച്ഛൻ അമ്മ കണ്ടില്ല ❤️
Muttayappam chinachittiyila nammal aakkarullathu
👍
മുട്ടായപ്പം ശെരിയായില്ല 😄😄സജീഷിന്റെ തമാശ സൂപ്പർ 😄😄😄😢😢
😄🥰
Loose ayin batter and thenga add akilla
സജീഷ് പറഞ്ഞതു കലക്കി ചിരി വന്നു പോയി റിപ്ലൈ വേണ്ട മോളെ മുടയപ്പം 👌😂
😄😄😄
Innu sajeeshine kandillalo
4:17
രാവിലെ എങനെ ഇത് കഴിക്കാ എണ്ണ അല്ലെ
എന്നും ആദ്യം നോക്കുന്നത് നീങ്ങളുടെ വീഡിയോ ആണ്
Table il ethiyapo achaneyum ammayeyum expect cheydu.avar evde
Hiiii. Daily കണ്ടില്ലേ endhopole
👌🏻👌🏻👌🏻r
❤️❤️
Renjitha nikhil kunjithi
Nigi ith Muttayappavum alla karayappvum alla
ഉച്ചക്കുള്ള ഫുഡ് കഴിക്കുമ്പോൾ ഞാന് കേട്ടിയോനോട് ചോദിക്കും രാത്രി എന്താകും. 🤣അപ്പൊ കെട്ടിയോൻ പറയും ആദ്യം ഉച്ച കഴിയട്ടേന്ന്.സമയം എവിടെ കിടക്കുന്നു എന്ന് 🤣🤣🤣🤣രാത്രി കിടക്കാൻ നേരം ചോദിക്കുമ്പോൾ അവർക്ക് അറിയാം. നാളെ എന്താകും നന്നായിരിക്കുന്നു. പോയി കിടന്നുറങ്ങു പെണ്ണെ എന്നും പറഞ്ഞു ഓടിക്കും 😄എന്നും ഇത് തന്നെ
നിറ'യെ എണ്ണ ഒഴിക്കരുത് കുറച്ച് എണ്ണ മതി ഇത് കാരപ്പം ആണ് മൊരിയാൻ പാടില്ല സോഫ്റ്റ് ആകാൻ കുറച്ച് എണ്ണ മതി എന്നാൽ മുടയപ്പം റെഡി
Anoo
Nigi എല്ലാ ഭർത്താക്കന്മാർ ഉം അങ്ങനെ ആ endha ആകണ്ടേ ചോദിച്ചാൽ നിന്റെ ഇഷ്ടത്തിന് akiko പറയും. ready ആക്കി table ൽ വച്ചാൽ ഇതാണോ ആക്കിയേ എന്നൊരു ചോദ്യവും 🤢
athannee😳
മുട്ടയപ്പം കൈവിട്ട് പോയി അല്ലെ നിഗി 🤪🤪🤪
നിഗീ, പച്ചരി, ചോറ്, പാകത്തിന് ഉപ്പ് ഇത്രയും മാത്രേ മുട്ടാപ്പാത്തിനു വേണ്ടു
🥰
ഇത് മുട്ടയപ്പം അല്ല 😂😂വെള്ളക്കരയാണ്
Muttayappathil mutta cherkkilla, kannur മുട്ടയാപമെങ്കിൽ അതിൽ മുട്ട ചേർക്കില്ല
nammal cherkkar undu
❤