ഉപ്പും മുളകിൽ വിഷയ ദാരിദ്രം നീലു ഓവർ ശ്രീ കുട്ടൻ ഓവർ ബാലുവിന് ഒരു വിലയും കൊടുക്കുന്നില്ല സത്യത്തിൽ ബാലുവിനെ പീഡിപ്പിക്കുകയാണ് ശ്രീകുട്ടനെ വേണ്ടായിരുന്നു
മുടിയന്റെ ഏഷ്യാനെറ്റുമായുള്ള കോൺട്രാക്ട് കഴിയാൻ കുറച്ച് മാസം കൂടെയെ ഇനി ഉള്ളു അതിന് മുന്നെ ചാനലുകാർക്ക് ഇടയിൽ ഇനി എന്തേലും പ്രശ്നം ഉണ്ടേൽ അതൊക്കെ പരിഹരിക്കണം മുടിയൻ ഇല്ലാതെ ഒരിക്കലും ഉപ്പും മുളകും കംപ്ലീറ്റ് ആവില്ല മുടിയൻ തിരിച്ചു വന്നിട്ട് ഉള്ള എപ്പിസോടിനായി വെയ്റ്റിംഗ് ആണ്
@nivya44 ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല എന്നും ഈ കമന്റ് കേട്ട് മടുത്തു വരുമ്പോൾ വരട്ടെ പഴയ പോലെ എല്ലാ കുടുംബം combo രസം ആയിരുന്നു ഇപ്പോൾ ഉപ്പ് ഇല്ലാത്ത കഞ്ഞി ആയി
എന്തൊരു ബോറാണ് ഇന്നത്തെ വിഷയം അച്ഛൻറെ ഉറക്കം ജനങ്ങളുടെ ഒരു വിധി പാറുക്കുട്ടി വരുമ്പോൾ മാത്രമുണ്ട് ഈ ഈ ഉപ്പും മുളകിന് ഒരു അനക്കവും ഉള്ളത് സൂപ്പർ മാർക്കറ്റ് കാരനും ഗുസ്തി പിടിച്ച് നടക്കുന്ന ഒരു അമ്മായി വിശപ്പിൻറെ വിളിയുമായി ഒരുത്തൻ ഇതിനെയൊക്കെ കുറെ എണ്ണത്തിന് ഒഴിവാക്കുക അവിടെയുള്ള പ്രായമുള്ളവരെ വെച്ചത് എപ്പിസോഡ് ചെയ്യുക ശ്രീകുമാർ ഒക്കെ എത്ര നല്ല നടനാണ് എന്തിനാണ് ഇതിനകത്ത് കിടന്ന് ഉരുളുന്നു ചുമ്മ തട്ടിപ്പ് ഈ സീരിയൽ എന്ന തീരുന്നു അന്ന് തുറക്കും സൂപ്പർ മാർക്കറ്റ്😂😅😂😅😅😅
ഈ ലച്ചു പെണ്ണിനെ കെട്ടിച്ചു വിട്ടിട്ടു ഇത് എത്ര വർഷമായി. ഈ കൊച്ചിന് കുടുംബജീവിതം ഒന്നും വേണ്ടേ. ഒന്നുകിൽ ഒരു പയ്യനെ കൊണ്ടുവരിക. അല്ലാതെ ഈ കൊച്ചു കുഴിപ്പണത്ത് പോകും തിരിച്ചു വരും കുഴിപ്പണത്ത് പോകും തിരിച്ചു വരും. മാറ്റി പിടിക്ക്.. സമയമായി.
ഓരോ ദിവസം കഴിയുംതോറും പാറുക്കുട്ടി സുന്ദരി പെണ്ണായി മാറുകയാണ് 🥹🥹💯💯
ബാലുവിനെ തരംതാഴ്ത്തുന്ന തരത്തിലുള്ള എപ്പിസോഡ് ഒഴിവാക്കുന്നതാണ് നല്ലത്
ശ്രീകുമാർ ഓരോ ദിവസം ചെല്ലുതോറും ബോർ ആകുന്നു, ബാലു, നീലു, പാറുക്കുട്ടി സൂപ്പർ ❤️
Aano mudiyan varanam aayirikkum alle
Super aavaan
ഇത് എന്താ ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു കഥ...? 🙄
ബാലു ചേട്ടന് പഴയത് പോലെ mass റോൾസ് കൊടുക്കണം അല്ലാതെ ബാലു ചേട്ടനെ ആരും ബഹുമാനിക്കാതെ സ്ക്രിപ്റ്റ് മറ്റെട സമയമായി
കുളിച്ചിട്ട് വെറുതെ ഇരിക്ക അതാണ് എൻ്റെ പണി😎😂❤
അളിയന്റെ വീട്ടിൽ നിന്നിട്ട് അളിയന് തന്നെ നെഗറ്റീവ് എനർജി ഉണ്ടാക്കി കൊടുക്കുന്ന ശ്രീക്കുട്ടൻ 😂
Very correct
കുളിക്കാതിരിക്കാനുള്ള ലെച്ചുവിന്റെ ഓരോ അടവുകളെ 🤣🤣
പാറുക്കുട്ടിയുടെ കൗണ്ടറുകൾ കൊള്ളാം 😂😂😂
പഴയ ഉപ്പും മുളകും missing , ശ്രീക്കുട്ടൻ പടവലത്ത് പൊക്കൂടെ
Lachu vannu🎉❤😊 lachu Balu keshu combo super 🥰❤
ഇത് കണ്ടപ്പോൾ ഒരു ബന്ധവും ഇല്ലാത്ത പോലെ തോന്നിയവരുണ്ടോ
നീലു അമ്മ പാറു ഇഷ്ടം ഉള്ളവർ
നീലു പറഞ്ഞത് 100%ശരിയാണ് "അതിപ്പം നിങ്ങളുടെ മക്കളും അങ്ങിനെ തന്നെയല്ലേ"
ബാലു ആണ് ഹീറോ
Gouri ചേച്ചി ഇല്ല 😅
ഗ്യാസ് കത്തിക്കാതെ ദോശ ഉണ്ടാക്കാൻ നീലൂന് മാത്രമേ പറ്റുള്ളൂ 😂😂😂
😂😂😂
ഉണ്ടല്ലോ
നീലു ഒരു സംഭവം അതും മഹാസംഭവം.
Gas undallo
😂
Lachu ഇല്ലെങ്കില്‍ episode inu എന്തോ കുറവുള്ള പോലെ. Lachu ആണ് താരം ❤
പാറുവിനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക 😍😍
ഉപ്പും മുളകിൽ വിഷയ ദാരിദ്രം നീലു ഓവർ ശ്രീ കുട്ടൻ ഓവർ ബാലുവിന് ഒരു വിലയും കൊടുക്കുന്നില്ല സത്യത്തിൽ ബാലുവിനെ പീഡിപ്പിക്കുകയാണ് ശ്രീകുട്ടനെ വേണ്ടായിരുന്നു
ശ്രീകുട്ടനും ഗൗരിയും ഓവർ ആണ്
Yes
Yes🎉
Absolutely correct
Kadha manassilakkaedei...eppozzhum oraale focus cheyyan kazhinjennu varilla .... Casting koodumbol athinanusarich story change aaaakum
Uppum mulakum 1'2'3 season മുടങ്ങാതെ kannuna anu njan
ശ്രീക്കുട്ടനെ മാറുവാണെങ്കി നെഗറ്റീവും പോകും
യൂട്യൂബിൽ ഉപ്പും മുളകും കാണുന്ന വർ
ബാലു, നീലു മക്കൾസ് മതി എന്നും... ശ്രീ, ഗൗരി, നെയ്യാറ്റിൻകരക്കാർ, പടവലംകാർ ഒക്കെ ഗസ്റ്റ് ആയി മതിയായിരുന്നു
ഇയാൾ ഒരു പ്രോഗ്രാം അങ്ങട് തുടങ്ങ്
Gouri nthayalum.venda
നീലു 'അമ്മ യെ കാണുവാൻ നല്ല ഭംഗി ഉണ്ട്
Today is my birthday one like for me and 😢😢😢❤
Happy birthday ❤
Thank you @@Arafathlife750
Happy birthday
കുളിക്കാതെരിക്കാനുള്ള ഓരോരോ കാരണങ്ങൾ.. 😂😂 എന്റെ ലെച്ചുവേ...😃😂
Lachu keshu combo super ❤😊🎉🎉
Lechu ethiyathil santhosham
Hv6g
Thrissur ullavar indooo❤❤❤❤❤
കിടന്നോണ്ട് ഇരുന്നോണ്ട് നിന്നോണ്ട് കാണുന്നവർ ഇണ്ടോ എന്ന കമെന്റ് വന്നോ 👀😂
😮
Illa
ഞാനും അതാണ് നോക്കുന്നത്...😅വരണ്ട സമയമായല്ലോ എന്ന്....😂😂😂😂😂
😂😂😂
ഇതൊക്കെ എവിടുന്നിറങ്ങി വരുന്നെന്നോ...
ബാലു ചേട്ടൻ ചെറുപ്പം ആയി മാറുന്നുണ്ട് le
സൂപ്പർ മാർക്കറ്റ് എന്ന് തുറക്കും..... എന്നും ദോശ ഒന്ന് മാറ്റി പിടി 😂
ഒരു ദിവസം ഇഡ്ഡലി ഉണ്ടായിരുന്നു കേശുന് ഗൗരി കൊടുത്തത് ഒരു എപ്പിസോഡിൽ ഉണ്ടായിരുന്നു അത് കണ്ടില്ലായിരുന്നോ 3 4 ദിവസം മുൻപ്
ബാലു ചേട്ടൻ ❤️❤️❤️❤️😂😂😂😂,, പാറുമോളെ ചങ്കരമുത്ത് 🥰🥰🥰🥰 6:19
ലച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤
പെങ്ങളുടെ വീട്ടിൽ നിന്നിട്ട് അളിയനെ പഠിപ്പിക്കുന്നു ശ്രീക്കുട്ടൻ ഓവർ
Lechu vanno 😍👍🥰❤️
ഭാസി ചേട്ടനെ ഇടക്ക് എപ്പിസോഡിൽ കൊണ്ട് വരണം
ഓരോ ദിവസം കഴിയുംതോറുംപാറുക്കുട്ടി സുന്ദരി പെണ്ണായി മാറുകയാണ്ലൈക്ക് തരാമോ😢
Balu achan and neelu Amma ishttam ❤😊
പാറുകുട്ടി ❤❤❤❤
Parukutty 🥰 keshu lechu 👌
ലെച്ചുന്റെ husbend വരണം മുടിയൻ വൈഫും വരണം അടിപൊളി ആയിരിക്കും ത്രില്ലായിരിക്കും
*uppum mulakum is incomplete without mudiyan💯🔥*
Vere paniyille❤
Nd
മുടിയന്റെ ഏഷ്യാനെറ്റുമായുള്ള കോൺട്രാക്ട് കഴിയാൻ കുറച്ച് മാസം കൂടെയെ ഇനി ഉള്ളു അതിന് മുന്നെ ചാനലുകാർക്ക് ഇടയിൽ ഇനി എന്തേലും പ്രശ്നം ഉണ്ടേൽ അതൊക്കെ പരിഹരിക്കണം മുടിയൻ ഇല്ലാതെ ഒരിക്കലും ഉപ്പും മുളകും കംപ്ലീറ്റ് ആവില്ല മുടിയൻ തിരിച്ചു വന്നിട്ട് ഉള്ള എപ്പിസോടിനായി വെയ്റ്റിംഗ് ആണ്
ഇനി അവൻ വേണ്ട
@AnasAnasanu-y2s എന്നെ പോലെ മുടിയനെ ഇഷ്ടമുള്ളവർക്ക് തിരിച്ചു വരണം
@nivya44 ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല എന്നും ഈ കമന്റ് കേട്ട് മടുത്തു വരുമ്പോൾ വരട്ടെ പഴയ പോലെ എല്ലാ കുടുംബം combo രസം ആയിരുന്നു ഇപ്പോൾ ഉപ്പ് ഇല്ലാത്ത കഞ്ഞി ആയി
Mudiyane varenda
@AnasAnasanu-y2s വരുമ്പോൾ വരട്ടെന്ന് പറഞ്ഞു നിന്നിട്ട് കാര്യം ഇല്ല ഇതിൽ ഉള്ളവർക്ക് മനസിൽ ആവണം മുടിയനെ പ്രേഷകർക്ക് എത്രമാത്രം ഇഷ്ടമുണ്ടെന്ന്
ശ്രീ കുട്ടനെ ഒഴിവ് ആക്കി തരോ മഹാ ബോർ ആ അവൻ
എന്തൊരു ബോറാണ് ഇന്നത്തെ വിഷയം അച്ഛൻറെ ഉറക്കം ജനങ്ങളുടെ ഒരു വിധി പാറുക്കുട്ടി വരുമ്പോൾ മാത്രമുണ്ട് ഈ ഈ ഉപ്പും മുളകിന് ഒരു അനക്കവും ഉള്ളത് സൂപ്പർ മാർക്കറ്റ് കാരനും ഗുസ്തി പിടിച്ച് നടക്കുന്ന ഒരു അമ്മായി വിശപ്പിൻറെ വിളിയുമായി ഒരുത്തൻ ഇതിനെയൊക്കെ കുറെ എണ്ണത്തിന് ഒഴിവാക്കുക അവിടെയുള്ള പ്രായമുള്ളവരെ വെച്ചത് എപ്പിസോഡ് ചെയ്യുക ശ്രീകുമാർ ഒക്കെ എത്ര നല്ല നടനാണ് എന്തിനാണ് ഇതിനകത്ത് കിടന്ന് ഉരുളുന്നു ചുമ്മ തട്ടിപ്പ് ഈ സീരിയൽ എന്ന തീരുന്നു അന്ന് തുറക്കും സൂപ്പർ മാർക്കറ്റ്😂😅😂😅😅😅
ഈ വീട്ടിലെ മൂത്ത പുത്രൻ അവൻ വേണം മുന്നിൽ...
പിന്നെ എല്ലാവരും വന്നും പോയി നിക്കുന്ന എപ്പിസോഡുകൾ വേണം...
പഴയ പോലെ...
Lechu vannu like adi makkale🎉❤
Kaduvalyy thalapathy
നെഗറ്റീവ് എനർജിയെ മാറ്റണം ,അച്ഛനെ മാറ്റാനോ? 😂😂😂
Balu anna❤❤❤😂
Lachu❤❤❤
Keshu❤❤
Neelu❤❤❤
Sree❤❤
Kannur ullavar ivida come on😊❤
Ethokke patti pidi Anthe bhasi pillaru YouTubil uppum mulakum kannunna kallamaa😀😀😀😀
Lechu.keshu.parukutty.Combo.super❤
ഉപ്പും മുളകും ഇഷ്ടപെടുന്ന കണ്ണൂർക്കാർ എത്രപേരുണ്ട് ഇവിടെ സ്ഥലം കമന്റിക്കൊ😇
ഞാൻ ഇരിട്ടി
ഞാൻ പിണറായി 😊
ഇതു കണ്ടപ്പോൾ സീസൺ 2 എപ്പിസോഡ് ഓർമ്മവന്നു 😅😅😅😅
E episode Alla expect cheythedhe
Our Lachuss is Back💗🌟💥
Lachu Muthaanu❤So Cute🖤Love You Muthee😘🥰🤗😍
Lachu Uyir😚😻🫀💟🫂💖
Lachu&Siddhu Combo Waiting🤩💝💕💘
9:35 കൂത്തുപറമ്പ് ❤
Kuthuparambu evidey😀
I'm from kannur 😁😌
Lechu modern dress I'll Kollam but old kurthi okke etta lechu super ayirunnu...pinne balu chettante check shirt
ദോശ ഇത്ര എളുപ്പം മരിച്ചിട്ടു നീലു അമ്മ 😮😮
Uppum mulakum family is a mass family 🎉🎉
shivaniye kond varanam enn ullavar undo ivideeeee
Balu achan❤️
മുൻപ് ഓരോ അവധി 1:45 ആഘോഷങ്ങൾ വരുമ്പോ എപ്പിസോഡ് ൽ കാണിക്കും ഇപ്പോ ദീപാവലി ആയിട്ട് ഒരു തേങ്ങയും ഇല്ല 🤔🤔
Korach divasathinu sheesham lachuvine kandappol santhosham aayavar like
Uppum mulakum uyir❤😂❤😂❤😂❤😂
Ithu nalle ideda episodeaa 😮innu ittu
Srikutta ന്റെ ആവശ്യം ഇതിൽ ഇല്ല... ഗൗരി എവിടെ പോയി....
Mudiyan chettan adhayadh Rishi thirich varanam ennullavar oru like adi guys❤🎉😢😢😢😢
Super family
❤😂adupe kathikathe dosa Eugene chdum😅😅😅😮
തല കുത്തി നിന്നു കാണുന്നവരുണ്ടൊ
Kannur ullavar undo❤❤❤❤
സൂപ്പർ 💚💚💚
ചിരിച്ചോണ്ട് കാണുന്നവരുണ്ടോ
ഇനി അടുത്ത ചോദ്യം കക്കൂസിൽ ഇരുന്ന് കാണുന്നവരുണ്ടോ എന്നായിരിക്കും
@aravindakshan of course
ഉപ്പും മുളകും ഷോ നല്ലതുപോലെ തുടരുന്നതിനു
പൊതുജനങ്ങളിൽ നിന്ന് യോജ്യമായ കഥയും തിരക്കഥ യും ക്ഷണിക്കുന്നത് നന്നായിരിക്കും 😂
Kannur ullavar like adik
: രാവിലെ: പ്രമോ കണ്ടത് പാറുക്കുട്ടിക്ക് അനിയനും അനിയത്തിയും വേണം ആ കഥയായിരുന്നു
ലച്ചു ബനിയൻ 😋അടിപൊളി
❤️
Lachu pant ഇട്ടില്ല. Shaddi undo aavo 😂
ഇട്ട് കാണില്ല, കാല് കാണാൻ കൊള്ളാം 😁😁😁സിദ്ധു പൊട്ടിച്ചു വിട്ടത് അല്ലെ
🙏ഉപ്പും മുളകും ഇഷ്ടം ഉള്ളതുകൊണ്ട് പറയാണ് മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
Balu fans ndo❤❤❤
21 - മത്തെ കമൻറ് ഖത്തറിൽ നിന്നും✍️.
3:48 സ്ത്രീകുട്ടന് ഒരു 👙 വാങ്ങിക്കൊടുക്കേണ്ട സമയമായി
Hi guys
മെർലിൻ കേശു ❤ ബാക്കി എന്നാണ്
Lachu fan😅
ഈ ലച്ചു പെണ്ണിനെ കെട്ടിച്ചു വിട്ടിട്ടു ഇത് എത്ര വർഷമായി. ഈ കൊച്ചിന് കുടുംബജീവിതം ഒന്നും വേണ്ടേ. ഒന്നുകിൽ ഒരു പയ്യനെ കൊണ്ടുവരിക. അല്ലാതെ ഈ കൊച്ചു കുഴിപ്പണത്ത് പോകും തിരിച്ചു വരും കുഴിപ്പണത്ത് പോകും
തിരിച്ചു വരും. മാറ്റി പിടിക്ക്.. സമയമായി.
ജാഡ ഗൗരി ഇല്ലാത്ത കൊണ്ട് നല്ല പോലെ കാണാൻ പറ്റി ആ നാശം ഇനി വരാതെ ഇരുന്ന മതി ആയിരുന്നു ജാഡ ഗൗരി 😡😡😡
കല്ലൂ എവിടെ 🤔🥺
സിനിമ കിട്ടിയപ്പോ മാറിനിന്നു
@@Samah_kbwhich cinema
ഇപ്പോൾ കീടാക്കുവല്ല ഇരുന്നു ഉറക്കം നാടീക്കുന്നു
I love you uppum mulakum ❤️🔥❤️
ശ്രീക്കുട്ടൻ എന്തിനാ ഇവിടെ വന്ന് നിക്കണത് എന്നിട്ട് ബാലുവിനെ ഭരിക്കാൻ വരും. അത് വേണ്ടന്ന് തോനുന്നു
Oru hi pls
Paru superb❤
lechu hardworking 😝
Malalayalis Yellarum like adii
ലച്ചുവിന്റ മകൾ കല്ലുമോൾ എവിടെ പോയി..
മുടിയൻ എന്ന് വരും വല്ലാതെ മിസ്സ് ചെയ്യുന്നു ❤❤❤
ഞാനും കൂത്തുപറമ്പ്😊
Lechus comedy 😂😂😂😂