സുഹൈൽ പോത്തിൻ കാൽ ഉണ്ടാക്കിയപ്പോൾ 😳 തിന്നാൻ വന്നവർക്കും ആവേശം കൂടി 👌Beef bone marrow

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 20

  • @AsharuShana
    @AsharuShana 3 месяца назад +3

    ഒരാൾ കഴിച്ചുവെച്ച പാത്രത്തിൽ മറ്റാളുകൾ ഒരു മടിയും കൂടാതെ കഴിക്കുന്നു. നിങൾ വേറെ level

  • @NiyasoorajKannur1
    @NiyasoorajKannur1 3 месяца назад +4

    അടിപൊളി🥰🥰കണ്ടിട്ട് കൊതി ആവുന്നു,, 😋😋ആക്രാന്തം മൂത്ത് മജ്ജ കൂടുതൽ കഴിച്ചവർ കൊളസ്ട്രോൾ ചെക്ക് ചെയ്യാൻ മറക്കണ്ട,, 😜😂😂😂പോത്തിൻ കാല് പാകം ചെയ്യുമ്പോൾ തീ കൂടുതൽ ഇടരുത് പെട്ടന്ന് വെള്ളം വറ്റിപോകും,കറിവേപ്പില മല്ലിച്ചപ്പ് ഇടണം,, അവസാനം കുരുമുളക് പൊടിയും ഇട്ടാൽ കിടു ആയിരിക്കും 👍

  • @a.skozichena9100
    @a.skozichena9100 3 месяца назад

    ഹൗ ബല്ലാത്ത ജാതി

  • @ASHYAMFAHMY
    @ASHYAMFAHMY 3 месяца назад +7

    Suhail fan reported

  • @madhusnair8723
    @madhusnair8723 3 месяца назад

    Powli

  • @yusufmuhammad2656
    @yusufmuhammad2656 3 месяца назад +2

    ദുബൈ റൂമിലെ കട്ടിലിൽ കിടന്നു കണ്ട് വെള്ള മൂറി ആസ്വദിച്ചു.
    യൂസുഫ് ഓമാനൂർ ദുബൈ

  • @thahirashahul8753
    @thahirashahul8753 3 месяца назад

    അടിപൊളി ❤❤❤❤

  • @vishnuv2497
    @vishnuv2497 3 месяца назад

    Poli

  • @ldandrdmedia604
    @ldandrdmedia604 3 месяца назад

    അടിപൊളി സൂപ്പർ കൊളസ്ട്രോൾ ചെക്ക് ചെയ്യണം❤❤❤❤❤❤❤❤❤

  • @faisaltp1551
    @faisaltp1551 3 месяца назад

    Super👌👌👌👌

  • @shafeequepp6970
    @shafeequepp6970 3 месяца назад

    Super🥰

  • @Rashid-u5l
    @Rashid-u5l 3 месяца назад +1

    ബ്രോ ഇത് ഇങ്ങനെ തന്നെയാണ് ഉണ്ടാക്കൽ കുറച്ചു മണിക്കൂർ ഇങ്ങനെ തന്നെവേവിക്കും അല്ലാതെ കുക്കറിൽ ഒന്നുമല്ല ഉണ്ടാക്കൽ especially വയനാടൻ സ്പെഷ്യൽ പോതും കാൽ ഞങ്ങൾ വയനാട്ടുകാരുടെ ഫേവറേറ്റ്

  • @faisaltp1551
    @faisaltp1551 3 месяца назад

    🤤🤤🤤🤤🤤🤤

  • @IbrahimTKR
    @IbrahimTKR 3 месяца назад +1

    നിങ്ങളെ സ്ഥലം എവിടെ

  • @Sdk88S
    @Sdk88S 3 месяца назад

    ആയിരം രൂപയുടെ കാൽ ആയിരത്തി അഞ്ഞൂറ് രൂപയുടെ വിറക്

  • @sbins713
    @sbins713 3 месяца назад

    😂❤❤❤😊😊😊

  • @akhilrkrishnan7772
    @akhilrkrishnan7772 3 месяца назад

    Athinu nee enthu kastapettu 😂😂

  • @MuhammadFahim-u1d
    @MuhammadFahim-u1d 3 месяца назад

    പാചകം ചെയ്യുന്നത് കാണിക്കുക ചെയുന്ന അധികം കാണിക്കരുത് പാചകം ചെയ്യുന്ന ആള് നടക്കുന്നതും ഒന്നും കാണിക്കരുത് ഇങ്ങനെ യുള്ള വീടെയോ ഞങ്ങൾ കാണുന്നത് പാചകം ചെയ്യുന്ന ആളെ കാണാനല്ല്ല ഉണ്ടാകുന്ന സാധനനത്തിൽ എത്ര അളവിൽ ഇടുന്നു എന്തൊക്കെ ഇടുന്നു എന്നാണ് നോക്കുന്നത്
    അല്ലാതെ ഉണ്ടാകുന്ന ആളേയല്ല സുഹൈലിന്റെ വീടെയോവിൽ അധികംസുഹൈലിനെ കാണിക്കുന്നത്

  • @thasleempoklath9051
    @thasleempoklath9051 3 месяца назад

    എന്താണ് ബായ്
    ഇതൊന്നും ശരിയല്ല ട്ടാ.
    കൊതുപ്പിക്കുന്നതിനൊക്കെ ഒരു പരിധി വേണ്ടേ