ഖത്തർ രാജകുടുംബം എങ്ങനെയാണു പണം ചിലവാക്കുന്നത് ! Qatar Royal Family - Lifestyle Luxury ! Malayalam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 160

  • @najeebnajeeb2705
    @najeebnajeeb2705 2 года назад +104

    വംശീയത ഇല്ലാത്ത രാജ്യങ്ങൾക്ക് ഉത്തമ മാതൃകയാണ് ഖത്തർ എന്ന കൊച്ചു രാജ്യം. A big salute for khathar sheik: Thameem.

  • @muhammadessa3252
    @muhammadessa3252 2 года назад +46

    നല്ല ഭരണാധികളാണ്, രാജ്യ ത്തേ എങ്ങനെ ഉന്നതിയിൽ എത്തിക്കാൻ പറ്റും അതൊക്കൊ ചെയ്യുന്നവരാണ്,, എല്ലാവരെയും ഒരേ പോലെ കാണുന്ന ഭരണാധികാരികൾ,, സ്ത്രീ സുരക്ഷ പ്രതേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു,, ഏത് പാതിരാക്കും ഏത് സ്ത്രീക്കും അവരവർ ഇഷ്ടപെടുന്ന വസ്ത്രം ധരിച്ചു നടക്കാം,

  • @poweronmb1051
    @poweronmb1051 6 месяцев назад +18

    ഇസ്ലാമിക രാജ്യമാണെങ്കിലും എല്ല മതങ്ങളെ തുല്യ ബഹുമാനത്തോടെ കാണുന്ന രാജ്യം ഇവിടെ ക്രൈം ഇല്ല വർഗീയതഇല്,എവിടെയും സന്തോഷം മാത്രം ❤❤❤❤❤

  • @sameervakayad7634
    @sameervakayad7634 8 месяцев назад +17

    ഷെയ്ഖ് തമീം അൽ താനി ❤❤❤❤👍🏻

  • @Dailyshortsever24
    @Dailyshortsever24 2 года назад +48

    ഖത്തർ അമീർ ❤❤❤❤

  • @muhammthemuhamn917
    @muhammthemuhamn917 Год назад +105

    വലിയ സമ്പന്നാരാണെങ്കിലും അവർ ഇസ്ലാമിനെ കൈവിട്ടു കളിച്ചിട്ടില്ല, അല്ലാഹുവിനെ മറന്നിട്ടില്ല റബ്ബേ നീ അവരെ ഉന്നതിയിൽ എത്തിക്കേണമേ

    • @akbaraliak-ct9fp
      @akbaraliak-ct9fp Год назад +2

      ആമീൻ

    • @MoossaMoossa-b8q
      @MoossaMoossa-b8q Год назад +1

      5:01

    • @shanumoviesvlogs
      @shanumoviesvlogs Год назад +5

      അഹങ്കാരം ആണ് ഖത്തരികൾക്

    • @Sajida-vt4db
      @Sajida-vt4db Год назад +2

      ആമീൻ

    • @mythoughtsaswords
      @mythoughtsaswords 8 месяцев назад +11

      അത്രയ്ക്ക് നല്ലവരാണെങ്കിൽ കുറെ Rohyankan മുസ്ലിം അഭയാര്‍ത്ഥികളെ ഏറ്റെടുക്കട്ടെ- സ്വജാതി സ്നേഹം

  • @basilbachu2355
    @basilbachu2355 6 месяцев назад +1

    ഖത്തർ പ്രവാസി. Like 👍🏻 🥰

  • @hilalhamdanhamdan
    @hilalhamdanhamdan 7 месяцев назад +4

    Neat and clean safe country 🇶🇦

  • @shanazirk
    @shanazirk Год назад +16

    My UK friend (he is uk Citizen) told me that half of the UK is owned by Qatar 😃

  • @Saji202124
    @Saji202124 Год назад +2

    Idu pole uae rajakudumbathe pati cheyyamo

  • @AshAs-p7m
    @AshAs-p7m 7 месяцев назад +1

    Petrol illel ellavarkum meen pidikan povamayirunn

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie 8 месяцев назад +1

    ഖത്തർ ആയാലും ഏത് രാഷ്ട്രങ്ങളായും ജനങ്ങളും ഭരണകൂടങ്ങളും സൗക്യത്തോടെ ജീവിക്കുന്നുവെങ്കിൽ അതു തന്നെയാ ണ് ഉത്തമം

  • @noblemottythomas7664
    @noblemottythomas7664 2 года назад +1

    Pearl lum lusail um vann kandappo ann sambannatha kand kann maravichu poyathh

  • @aachiz26
    @aachiz26 2 года назад +10

    Ente ikka qatarila❤️

  • @ncali
    @ncali Год назад +3

    മൂന്നാമത്തെ വലിയ വിമാനതാവളം ആണ് ഖത്തർ ൽ ഞാൻ പോയി ഒരാഴ്ച

  • @aralamsajid4197
    @aralamsajid4197 11 месяцев назад +1

    ഖത്തർ എന്നും പത്തരമാറ്റ്

  • @dreamboy9824
    @dreamboy9824 2 года назад +21

    ഖത്തർ ❤️

  • @Qatar_32
    @Qatar_32 2 года назад +13

    Qatar 🇶🇦❤❤❤❤❤

  • @hamliaid4257
    @hamliaid4257 7 месяцев назад

    Ante kafeel veetil 257..car ud ....Al mana family.......

  • @jasimaishu1767
    @jasimaishu1767 2 года назад +8

    ആ കുടുബത്തിൽ ജോലി ചെയുന്ന ഞാൻ

    • @shamseeramahamood127
      @shamseeramahamood127 2 года назад

      Medical pass ആവുന്നില്ല എണ്ടങ്കിലും വയി ഉണ്ടോ
      നോ problem
      X ray oru kala

    • @RaseefKtk-gf6ft
      @RaseefKtk-gf6ft Год назад

      Bro avide job kittan aenthenkilum vazhi undo

    • @abdulsalamsalam5411
      @abdulsalamsalam5411 7 месяцев назад

      എനിക്കും അവിടെ ഒരു ജോലി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ...plz help me

  • @niyasmohammad5158
    @niyasmohammad5158 Год назад +2

    Alhumdrila Masha Allah ya allha kindly pls give moreover blessing to Qatar an tammmi sir

  • @afzeeralinkeel8818
    @afzeeralinkeel8818 7 месяцев назад

    QIA owned 17% share of VW

  • @shamseeramahamood127
    @shamseeramahamood127 2 года назад +2

    Docter കാണിച്ചു ഒരു problem ellaa

  • @abdurahman8533
    @abdurahman8533 8 месяцев назад

    ❤❤❤❤ഖത്തർ

  • @al_hidaya1699
    @al_hidaya1699 Год назад +5

    നല്ല മനസ്സുള്ളവർക്ക് സമാധാനം

  • @ajmalrahmankp5057
    @ajmalrahmankp5057 2 года назад +4

    ഖത്തർ ഉയിർ

  • @raseemkh3586
    @raseemkh3586 2 года назад

    Ee shashwathamallatta dunyavil sambhanharayitto aadambarayitto jeevitham Venda orkku maranna oppam ttanhe und nalle paralokha jeevitha rakshakkayirikkannam atha yathartta jeevitham

  • @mariyammambov8176
    @mariyammambov8176 Год назад +3

    മാഷാ അള്ളാ മാഷാ അള്ളാ

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 2 года назад +6

    ഡിയർ ബ്രോ, താങ്കൾ ഖത്തറിനെ പറ്റി വിവരിക്കുമ്പോഴും അതിൽ കാണിക്കുന്ന മിക്ക ബിൽഡിങ്ങുകളും ദുബൈ യുടേത് ആണല്ലോ?

    • @alibai4639
      @alibai4639 Год назад +6

      ഇതിൽ ഏതാ ദുബൈ ബിൽഡിങ്? ഖത്തർ കണ്ടിട്ടില്ലെങ്കിൽ അത് പറ

  • @SnowLionCub
    @SnowLionCub 8 месяцев назад +1

    Qatar Airways
    Al Jazeera

  • @shamseeramahamood127
    @shamseeramahamood127 2 года назад +1

    Endankilum വയി ഉണ്ടോ pass avaan
    9. Medical kazynnu. Xray pass ആവുന്നില്ല orukala

    • @ishakpk
      @ishakpk 2 года назад

      9 medical??

    • @human9438
      @human9438 2 года назад

      Try eranakulam

    • @shamseeramahamood127
      @shamseeramahamood127 2 года назад

      No passakunnillaa

    • @human9438
      @human9438 2 года назад

      @@shamseeramahamood127 chennai nokiko?

    • @shamseeramahamood127
      @shamseeramahamood127 2 года назад

      ചെന്നൈ 2 എടുത്തു പാസ്സ് അയില്ലാ

  • @GeethaGeetha-yg4wm
    @GeethaGeetha-yg4wm Год назад

    Dubai Raja kumaranta Family photos kal yidka

  • @ibrahimkuttym1658
    @ibrahimkuttym1658 8 месяцев назад

    1:48 1:49 1:51 1:52 1:52

  • @sunilbabu5299
    @sunilbabu5299 2 года назад +2

    Super presentation.....

  • @rasheedcvr4663
    @rasheedcvr4663 2 года назад +3

    ഒരു രഹസ്യവുമില്ല വിസകച്ചവടം അത്ര തന്നെ

  • @siddiquep2524
    @siddiquep2524 8 месяцев назад

    ഞാൻ അമീറിൻ്റെ റൂമിൽ ഒപ്പം മണ് കിടക്കാറുള്ളത്.

  • @kunhamedxxx1139
    @kunhamedxxx1139 2 года назад +3

    ബോണി ഗോത്രം അല്ല, ബനീ എന്നാണ്

  • @sonajoy3100
    @sonajoy3100 Год назад

    Kollam 😊👍🏻

  • @SnowLionCub
    @SnowLionCub 8 месяцев назад

    Soft power

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 7 месяцев назад

    .asha Allah

  • @ronyabraham1
    @ronyabraham1 Год назад

    best gcc..

  • @mashoor7421
    @mashoor7421 2 года назад

    സ്വന്തമായി ഒരു പഴയ അനിയത്തി പ്രാവ് വണ്ടിയിൽ വെറുതെ നേരം ബോക്കാൻ കറങ്ങുന്ന ഞാൻ

  • @arshad.mmalol.1690
    @arshad.mmalol.1690 Год назад +3

    ❤❤❤

  • @ronyabraham1
    @ronyabraham1 Год назад +3

    loved qatar

  • @asalamsulaiman7777
    @asalamsulaiman7777 2 года назад +18

    കണക്ക് നോക്കിയിട്ട് കാര്യമില്ല... അശൂയപ്പെട്ടിട്ടും കാര്യമില്ല.. അവിടത്തെ രാജാ അവിടത്തെ ജനങ്ങളെ അത്രയ്ക്ക് സ്നേഹിക്കേണ്ടത് അവർക്ക് അത്രയ്ക്ക് ഒരു കഷ്ടപ്പാടും വരുത്തുന്നില്ല.. ഇന്ത്യയെ...പോലെ

    • @m.sureshm9502
      @m.sureshm9502 2 года назад

      ജനാധിപത്യത്തിലെപ്പോലെ വൈവിധ്യമുള്ള അഭിപ്രായങ്ങൾ ബഹുകക്ഷി എന്നിവയില്ല. രാജാവിന്റെ ഏകാധിപത്യ ഭരണമാണ്. ചെറുരാജ്യം. അതുകൊണ്ട് തന്നെ ഉദ്ദേശിച്ചപോലെ പുരോഗതിയിലേക്ക് നയിക്കാൻ ഭരണാധിപനുകഴിയും.

    • @radhikasunil9280
      @radhikasunil9280 2 года назад +1

      ഇന്ത്യയിലും കേരളത്തിലും രാജ്യ ഭരണമല്ലാ....

    • @radhikasunil9280
      @radhikasunil9280 2 года назад +4

      അവിടെ രാജാവും ഇവിടെ മുഖ്യമന്ത്രി ന്മാരും ജോലി ചെയ്യുന്നില്ലായെന്ന സാമ്യം മാത്രം... രണ്ട് കൂട്ടുരും സുഖിക്കുന്നു... ജനങ്ങൾ അദ്ധ്യാനിക്കുന്നു....

    • @Monuttan_monu
      @Monuttan_monu 2 года назад

      Enna kuzhicheduth vikkunathale valya karyom onula rich ayathil.. Budhi ullathum Man power 🇮🇳 >>>

    • @sajidmomz104
      @sajidmomz104 Год назад

      ​@@Monuttan_monu😂

  • @AshrafPv-ub3db
    @AshrafPv-ub3db 6 месяцев назад

    ❤❤❤🎉

  • @jackyachuvihar
    @jackyachuvihar 2 года назад +5

    ether qatar il erunnu kannan nana

    • @shirinsuhail9158
      @shirinsuhail9158 2 года назад +2

      Adaanu nammude Qatar 😍

    • @majumathew8765
      @majumathew8765 2 года назад +2

      ഖത്തറിൽ കിടന്നു കണ്ടു

    • @jackyachuvihar
      @jackyachuvihar 2 года назад +1

      @@majumathew8765 enittirikkan vayayoo

    • @musthafacp2833
      @musthafacp2833 2 года назад +1

      Allahu kodutha anugrahangal iniyumundavatte ameen ya rabbalalameen

    • @majumathew8765
      @majumathew8765 2 года назад

      @@jackyachuvihar ജോലി കഴിഞ്ഞു ഇത്തിരി നേരം കിടക്കട്ടെ 🧐

  • @rxtechy5929
    @rxtechy5929 Год назад +1

    Boni alla bani enthado

  • @antonyantony7909
    @antonyantony7909 3 месяца назад

    🇶🇦🇶🇦🇶🇦🙏👍

  • @jjj9507
    @jjj9507 Год назад +5

    എന്തൊക്കെയുണ്ടായിട്ടെന്താ..
    ദോഹയിൽ വിമാനമിറങ്ങിയ ഉടനെ കഫീൽ പാസ്സ്പോർട്ട് പിടിച്ചുവെക്കുന്നതുമുതൽ തുടങ്ങുന്നു അവിടുത്തെ മനുഷ്യാവകാശലംഘനം..
    Expecially Domestic Workers.

  • @shamseeramahamood127
    @shamseeramahamood127 2 года назад +2

    Kaikole ഓക്കേ നോക്കി
    അവിടേ ഒന്നും നടക്കുന്നില്ല

  • @mubashir498
    @mubashir498 2 года назад +27

    ഖത്തർ രാജ്യ കുടുംബത്തിൽ ജനിച്ചാ മതിയായിരുന്നു..😣😏

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg 2 года назад +5

      രാജ്യത്ത് പൗരത്വം കിട്ടിയാൽ എങ്കിലും മതിയായിരുന്നു

    • @mashoor7421
      @mashoor7421 2 года назад

      ഹാവൂ ഞാനും അതാലോച് പോയ്

    • @zenhabasheer
      @zenhabasheer Год назад +1

      ഇനിയും ചാൻസ് ഉണ്ട്

  • @maadhuraje
    @maadhuraje Год назад

    👍👍👍

  • @sathishpalayoorsathishpala7905
    @sathishpalayoorsathishpala7905 8 месяцев назад

    എന്റെ ജന്മസ്ഥലം

  • @blueeye3101
    @blueeye3101 2 года назад +21

    ഈ കണക്ക് ഇയാൾക്ക് അവർ തന്നോ? ഇന്ത്യക്ക് ഇതിലേറെ സംബത്തുണ്ട്, പക്ഷേ അതൊക്കെ കട്ട് കൊണ്ട് പോയി വിദേശത്ത് നിക്ഷേപിക്കുന്നു, കൊട്ടാരങ്ങളും കപ്പലുകളും ഹോട്ടലുകളും വാങ്ങികൂട്ടുന്നു. ജനങ്ങൾക്കില്ല.

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Год назад +4

      അതാണ് മിടുക്ക് നിങ്ങൾക്കു ഭരണഘടനയും അതിൽ ജാതി സംവരണവും ഉണ്ടല്ലോ പോരെ?

  • @seo_luv_sky
    @seo_luv_sky Год назад +1

    Mashallah

  • @shamseeramahamood127
    @shamseeramahamood127 2 года назад +5

    Qater medical pass ആകുന്നില്ല
    ഒരു അസുഗമില്ലത്തവർക്ക് പോലും

    • @Riskywhiskey.
      @Riskywhiskey. 2 года назад

      അവർ ആളെ കുറക്കുക ആണ് .

    • @Qatarfoot.ball2022
      @Qatarfoot.ball2022 2 года назад +1

      പാസാകാത്തതിന്റെ കാരണം അതിൽ മെൻഷൻ ചെയ്തിട്ടുണ്ടാവുമല്ലോ.

    • @shamseeramahamood127
      @shamseeramahamood127 2 года назад

      SS. Kala

    • @Qatarfoot.ball2022
      @Qatarfoot.ball2022 2 года назад

      @@shamseeramahamood127 ?

    • @nastharshfnaswold642
      @nastharshfnaswold642 2 года назад +1

      @@shamseeramahamood127 njanumundayirunnu2013. Qatarli. Xryproblam

  • @hameedk7192
    @hameedk7192 7 месяцев назад

    ബോണി കാസിം അല്ല ബനി കാസിം ബനി

  • @ansarsha7469
    @ansarsha7469 2 года назад

    💚❤️🥰🥰

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 4 месяца назад

    🌈🤲🏝️.... 🌈🤲🏝️.... 🌈🤲🏝️

  • @JamAchu
    @JamAchu 7 месяцев назад

    ബോണി അല്ല കുട്ടാ ബനി ബനി

  • @selfdefender8759
    @selfdefender8759 2 года назад +12

    അസൂയലുകളായ കേരളത്തിലെ ചില pratega ജന്തുക്കൾ കുരു പൊട്ടി olich സ്വയം നശിക്കുന്നു 😀😀
    Qatar alwayz rockzzzz💪💪💪💪😘😘🇧🇭🇧🇭

    • @khalidvp3856
      @khalidvp3856 Год назад

      ഇന്ത്യയുടെ മ്പമ്പാദ്യം മുഴുവനും രണ്ടു ശതമാനത്തിന്റെ കയ്യിലാണ്

  • @saleenamuneer8125
    @saleenamuneer8125 Год назад

    Shahaniyayil kadapolichappol jolinashtappatta വർക് പുതിയ കട വാങ്ങാൻ kayiyathe prayasathilan മകനും ജോലിയില്ല😢

  • @rasheedcvr4663
    @rasheedcvr4663 2 года назад +1

    ഇത്ര വരുമാനമുണ്ടെങ്കിൽ 5000റിയാലിന് ഖത്തറിപെന്നു മാംസം വിൽക്കുന്നത് എന്തിനാ

  • @AzeezPunathil
    @AzeezPunathil 2 месяца назад

    😭

  • @sidheequechakkara9450
    @sidheequechakkara9450 2 года назад +15

    സങ്കികൾ വല്ലതും അറിയുന്നുണ്ടോ 😀😀

    • @sureshp.s.1410
      @sureshp.s.1410 2 года назад +3

      Now Sudapees can start their work there 😅.

    • @bhaseerbhasi4720
      @bhaseerbhasi4720 2 года назад

      Sangikalku endu qatar endu London only pashu theettam and muthram

    • @an.zi2024
      @an.zi2024 2 года назад

      Ennu oru Thayoli shooodapikal 😂😂😂

    • @shebihasi3883
      @shebihasi3883 2 года назад +1

      😄

  • @umerdharimi2723
    @umerdharimi2723 Год назад

    ماشا اللخ

  • @ഉമ്മൻ്റമോൾ

    ❤️❤️❤️❤️❤️👍

  • @showstoprakesh
    @showstoprakesh Год назад +1

    ബോണി അല്ല.. ബനി.... എങ്ങനെ ആണ്‌ മയൂരമേ അത് ബോണി ആക്കിയത്?

  • @shereefp2492
    @shereefp2492 Год назад +1

    വംസീയതയും വർഗീയതയും നമ്മുടെ...... മാത്രം. അവിടെ ജോലി ചെയ്ത് നാട്ടിൽ വന്നാൽ വർഗീയത വിളമ്പും. അങ്ങിനെയാണല്ലോ ഒരു രാജ്യസനേഹിയെ ഖത്തർ പുറത്താക്കിയത് എന്ത് ചെയ്യാൻ

  • @yoosafmangatairwell5203
    @yoosafmangatairwell5203 2 года назад +3

    അടുത്ത ജന്മത്തിലും ചാണകം തിന്നുന്ന ഈ നാട്ടിൽ തന്നെ ജനിച്ചാൽ മതിയായിരുന്നു

    • @aravind9583
      @aravind9583 2 года назад +2

      എപ്പോൾ സർഗ്ഗം നരകം ഒന്നുന്നില്ലെ....സർഗത്തിൽ പോയി അടിച്ചു പോളിക്😂

    • @clashofclanscreations748
      @clashofclanscreations748 Год назад +1

      @@aravind9583 poda kunnee

  • @MARAJU-es8ey
    @MARAJU-es8ey 5 месяцев назад

    India is a poor country. Why ?

  • @shanumoviesvlogs
    @shanumoviesvlogs Год назад +4

    ഖത്തറികൾ 80% നല്ല അഹങ്കാരികൾ ആണ്

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 Год назад +1

    ഇവരെക്കാൾ. പണം ഉളളവർ ഇന്ത്യയിൽ. ഉണ്ടായിരുന്നു...ലോകത്ത്. ഇത് വരെ ജീവിച്ച മനുഷ്യരുടെ. കൂട്ടത്തിൽ 10.പണക്കാരുടെ. കൂട്ടത്തിൽ 5. മാൻ.ആയിരിന്നു. നൈസം രാജാവ്.....അവരുടേ. ആസ്തി..25. ട്രില്യൺ എന്നാണ് രേഖപ്പെടുത്തിയത്...

  • @SnowLionCub
    @SnowLionCub 8 месяцев назад

    Qatar World Cup 22 holders
    AFC Asian cup - 24. Holders
    Asian Games 2010 holders
    Sports king 👑
    AFC Asian Cup champion 2019 - Qatar 🇶🇦
    AFC Asian Cup champion 23-2024 - Qatar 🇶🇦
    🔥
    PSG 🇫🇷
    Bein sports ⚽️ Chennal

  • @BR-vu8wx
    @BR-vu8wx Год назад +1

    നട്ടെല്ലുള്ള ഭരണാധികാരി, ഇവിടത്തെ കാട്ട് കള്ളൻമാർ എന്ന് നാട് നന്നാക്കുമോ ആവോ

  • @achuooszone8471
    @achuooszone8471 8 месяцев назад +1

    ഇന്ത്യയിൽ ഒരു നദിൽ യിൽ ഒഴുകും പച്ച വെള്ളത്തിന്റെ വില ഇല്ല ഈ കട്ട് അറബി കൾക്ക്

  • @Faru-r4q
    @Faru-r4q 8 месяцев назад

    സബ്ബത്ത്.പടച്ചവൻ്റെ.അനുഗ്രഹം.പക്ഷെ.നരഗ്ഗത്തിലേക്കുള്ളകുറ്ക്ക്വഴിയുംകുടിയാണ്..നളെറബ്ബികോടതിൽ.ഈപണ.എങ്ങനെസഹായിക്കും.എന്ന്ചിന്തിക്കുക...റസൂലൂല്ലാൻ്റശേഷംസ്വഹബികൾവലിയവിഭാകവുംധനത്തെഭയപെട്ടിരുന്നു.ആധികാരവുംപണവുംകയ്യിൽവന്നാൽ.ദൂനിയാവ്.മോത്തംവിലയ്ക്ക്മാങ്ങിഎന്ന്.കരുതുന്നവരാണ്ഭുരിഭാഗവുംഅർഹതപെട്ടവർക്ക്കോടുക്കതെപൂത്തീവെച്ചാൽ.നളെമഹ്ശറിയിൽപാബിനെകഴുത്തിൽഇട്ന്നാതാണ്അവൻ്റെധനം

  • @sujashaji6150
    @sujashaji6150 17 дней назад

    ഖത്തർ ❤️❤️❤️❤️

  • @UmmaerUmmaer-b4p
    @UmmaerUmmaer-b4p 10 дней назад

    ❤👍👍👍👍