സൗദി - രാജകുടുംബത്തിന്റെ ആഡംബര രഹസ്യങ്ങൾ ! Luxury Lifestyle In Malayalam | Rich Royal Family

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 225

  • @shafimkd2288
    @shafimkd2288 Год назад +70

    അധികാരം കയ്യിൽ കിട്ടിയപ്പോൾ ധരിദ്രനായി മാറിയ അമവിയ്യ രാജകുമാരൻ ഉമർ ഇബ്നു അബ്ദുൽ അസീസ്‌(റ)വിനെ ഓർത്ത് പോയി.

  • @hameedmlp5686
    @hameedmlp5686 Год назад +84

    സമ്പത്ത്പരീക്ഷണ വസ്തു. ഒട്ടിയ വയറുമായിഒരു കൂട്ടരും സ്വർഗ്ഗീയ ജീവിതം നയിക്കുന്നഒരു കൂട്ടരും.

  • @KassimkassimKassim
    @KassimkassimKassim Год назад +34

    മരണത്തിൽ നിന്നും ആർക്ക് രക്ഷപ്പെടൻ കഴിയും

  • @53539
    @53539 Год назад +118

    എത്രയൊക്കെ ഉണ്ടായിട്ടും ഒരു കാര്യവുമില്ല അവസാനം മൂന്നു കഷ്ണം തുണിയും ആറടി മണ്ണും തന്നെ ശരണം

    • @ziyadthangal8680
      @ziyadthangal8680 Год назад +6

      മുഹമ്മദ്‌ നബിക്ക് സ്വർണത്തിന്റെ മല കൊടുത്തിട്ട് വേണ്ട എന്ന് പറഞ്ഞില്ലേ

    • @shajahans-hx9dr
      @shajahans-hx9dr 7 месяцев назад

      അറേബ്യൻ രാജകുമാരന്മാരുടെ പുറകെ പോകാതെ ഇന്ത്യൻ രാജകുമാരന്മാർ ഉണ്ടെടോ അവരെ കൂടി . തന്റെ സ്റ്റോറിയിൽ കൊണ്ടുവരൂ അവർക്കെല്ലാം ജനാധിപത്യത്തിന്റെ ഖദർ ആണ് ഉള്ളത് .

  • @ayishakarippali7699
    @ayishakarippali7699 Год назад +86

    ഇത് കേൾക്കുമ്പോൾ ഉമ്മറിന്റെ ഭരണം ഓർമ്മ വരുന്നു

  • @AbdulMajeed-qu6jm
    @AbdulMajeed-qu6jm Год назад +47

    പണം കൊണ്ടും പ്രതാപം കൊണ്ടും അല്ലാഹു നമ്മെ പരീക്ഷിക്കും. അതെങ്ങിനെ ചിലവഴിക്കുന്നു എന്നതിലാണ് അതിന്റെ വിജയം

    • @bornwanderer1
      @bornwanderer1 Год назад

      Allahu onnum cheunnathalla manushan thanne cheunnatha

  • @rijesh6456
    @rijesh6456 Год назад +80

    ലോകത്ത് ഒരു നേരത്തെ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഒരുപാട് പേർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു 🙏🙏

    • @Iamghost0001
      @Iamghost0001 Год назад +1

      സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ 😢

    • @ahgamingyt488
      @ahgamingyt488 Год назад +3

      Nammude nattile pole ee paranja rajyangalil onnum pattini illa

  • @RaheemRahee-kk5wf
    @RaheemRahee-kk5wf Год назад +15

    ഉമറുബുനുൽ ഹത്താബ്ബ് (റ )വലിയവൻ

  • @ibrahimtm9540
    @ibrahimtm9540 Год назад +25

    നാളെ ഇവർക്കെല്ലാമാണ്
    ഏറ്റവും പ്രയാസം അല്ലാഹു കാക്കട്ടെ 🤲ആമീൻ.

    • @aheeshkumar359
      @aheeshkumar359 11 месяцев назад

      Ath ntha avar rajakudumbam alle?appo engana prayasam verum😅

    • @Fayas-r8g
      @Fayas-r8g 7 месяцев назад

      സുഖിച്ചതല്ലേ... 🤣

    • @GreenConstructionGreen
      @GreenConstructionGreen 6 месяцев назад

      ഇവരുടെ പരലോക ജീവിതം അതി ദയനീയം

  • @mohananap7277
    @mohananap7277 Год назад +16

    മണ്ണിന്റെ അടിയൽ പോയാൽ എല്ലാവരും കോടിക്കണക്കിന് പുഴുവായി മാറും അതു എല്ലായി മാറാൻ ഒരു വർഷം ആകും ഇതു ശാസ്ത്രം ആകുന്നു അതു കൊണ്ട് സുഖമായി ജീവിക്കുക

  • @balanck7270
    @balanck7270 Год назад +44

    എന്തു ആഡംബര ജീവിതമായാലും രത്നങ്ങൾ സ്വർണ്ണം കൊണ്ടുള്ള എത്ര കോടി വാഹനം ഉണ്ടായാലും നമ്മൾ ഏതു വലിയവനായാലും ഈ പ്രബഞ്ചത്തിൽ മനുഷൃൻടെ സ്ഥാനം ഒരു മണൽ തരിക്ക് സമാനമല്ല. കാരണം മണൽ തരി ഒരുപാട് കോടി വർഷം ഈ ദുനിയാവിൽ കിടക്കും എന്നാൽ ഈ പറഞ്ഞ കോടീശ്വരന്മാരുംനമ്മളെപോലെയുള്ള വരുടേയും അവസ്ഥ എന്ത്......?

  • @ameenkp9647
    @ameenkp9647 Год назад +28

    ഇത്രയും സ്വത്ത് ഉണ്ടായിട്ടും ഇഖാമയുടെ പൈസ ഒന്ന് കുറച്ചു തരാൻ തോന്നുന്നില്ലല്ലോ

  • @mohammedkungh5037
    @mohammedkungh5037 Год назад +265

    ഉമറുബ്നുൽ ഖത്താബ് റളിയള്ളാഹുവിനെ നമുക്ക് ഓർത്തു കരയാം

    • @sharafillath
      @sharafillath Год назад +13

      സ്മാർട്ട്‌ ഫോൺ കയ്യിൽ വെച്ചോണ്ട് കരയണോ

    • @jjj9507
      @jjj9507 Год назад +13

      ​@@sharafillath അതൊക്കെ അത്യാവശ്യത്തിന് ഉപയോഗിക്കേണ്ട സാധനങ്ങൾ അല്ലേ.. അനാവശ്യ ധൂർത്തിനെക്കുറിച്ചാണ് പറയുന്നത്.

    • @sharafillath
      @sharafillath Год назад +8

      @@jjj9507 പണമില്ലാത്തവർ അതുള്ള ള്ളവർചെയ്യുന്നതൊക്കെ ദൂർത്ത് ആയി തോന്നുക സ്വാഭാവികം. പണം കൂടുമ്പോൾ ചിലവും കൂടികൊണ്ടിരിക്കും,നിർബന്ധ സകാത്ത് നൽകാത്ത ആളുകൾ ധാരാളമുള്ള കേരളത്തിൽ നിന്നാണ് ഇതുപോലുള്ള അഭിപ്രായങ്ങൾ.

    • @jjj9507
      @jjj9507 Год назад +6

      @@sharafillath
      പണം ഉണ്ടെന്ന് കരുതി അത് ധൂർത്തടിച്ച് കളയണോ..ഈ വീഡിയോ കണ്ടിട്ട് താങ്കൾക്ക് ഇതൊക്കെ അത്യാവശ്യമാണെന്ന് തോന്നിയെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

    • @f6kszbek
      @f6kszbek Год назад +3

      @@jjj9507 avarde cash avarde ishtam athin thanikk entha

  • @thakkuduthikkudu8631
    @thakkuduthikkudu8631 Год назад +23

    എണ്ണ പാടങ്ങൾ വറ്റിയാൽ എല്ലാം തീർന്നു...

  • @harikumarchandrasenan7957
    @harikumarchandrasenan7957 Год назад +2

    ലാസ്റ്റ് ചൂട് ആറാതെ കുഴിച്ചിടും ആയുസ് കൂട്ടാൻ ഇതു കൊണ്ടാവുമോ

  • @moideenpadath4830
    @moideenpadath4830 Год назад +12

    "എത്ര വലിയ കോടികൾ ഉണ്ടങ്കിലും മരിക്കുപോൾ ഇതും ഒന്നും കൊണ്ട് പോകില്ല! ഇതിനെല്ലാം ചോദ്യം ചെയ്യുക തന്നെ ചെയ്യും!

  • @ismailv4197
    @ismailv4197 Год назад +3

    Dear Princess Mahra is a Well Wisher of India. Thank you so much.

  • @KuttassanHaji-hy7nq
    @KuttassanHaji-hy7nq Год назад +2

    ഇത് അവിടെ (പരലോകം) ഉപകാരപ്പെടുമോ...?

  • @zakariyapt4246
    @zakariyapt4246 Год назад +27

    മൂന്ന് കഷ്ണം തുണിയിൽ പോകുന്ന നമ്മൾ മണ്ണിലെക്കുള്ള യാത്ര

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl 3 месяца назад

    Allahu ethinellam kanaku chotykum Insha allah

  • @beenajoseph7995
    @beenajoseph7995 4 месяца назад

    ഇവർക്കൊക്കേ 1000 വയസുവരെ ജീവിക്കാൻ സാധിക്കട്ടെ❤

  • @RahulRahul-d2e
    @RahulRahul-d2e 4 месяца назад +1

    Rahul 🎉 Tittu ❤❤

  • @blessyannjojy
    @blessyannjojy Год назад +2

    ഒന്നാസ്ഥാനം സൗദി യിൽ ഉള്ളവർക്ക് ആണ്, uae യിൽ അല്ല..

  • @HameedBedira-e9n
    @HameedBedira-e9n 6 дней назад +1

    Mahsharayil ellaarum uduthuni yilladeyan nikendad

  • @ahamedp6996
    @ahamedp6996 Год назад +4

    ഇതിനൊക്കെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും.

    • @HARI-gh5cy
      @HARI-gh5cy 7 месяцев назад +1

      എന്തിന്

  • @faisalme920
    @faisalme920 7 месяцев назад +2

    അറബ് ലോകം അനുഭവിക്കുന്ന പ്രളയം പലസ്തിനോട് കണ്ണടക്കുന്നതിനുള്ള താകീത് ആണ്

  • @basheervelassery6928
    @basheervelassery6928 Год назад

    ഇതെല്ലാം ഉപേക്ഷിച്ചു എങ്ങനെ ഇവിടുന്ന് പോകാൻ തോന്നും.

  • @fasilfasil95
    @fasilfasil95 4 месяца назад

    25 vayasaya enik und 4 kodiyolam und ennalenkil nale evarekalum mumbil ethum naan 😢 chilapo lokakodeesworan

  • @Sajila752
    @Sajila752 9 месяцев назад

    Assalamualikum ❤❤❤❤

  • @shynishynisaiju
    @shynishynisaiju 6 месяцев назад

    Good evening sir

  • @shibinasa1258
    @shibinasa1258 6 месяцев назад

    വലീദ് ബിൻ തലാൽ,ഒരു സ്രാവ് ആണ്,,,13 ലക്ഷം ലോൺ ഉള്ളതിന്റെ പേരിൽ 5 വർഷമായി നാട്ടിൽ പോകാതെ റിയാദിൽ ജോലി ചെയുന്നു, അള്ളാഹു കാണട്ടെ

  • @abdullatheefbah9562
    @abdullatheefbah9562 Год назад

    Panam kodutha maranathinte samyam koottikittuo...allenkil daivathe vilakkedukkaan patuo...illallo..pinne avarde aadambaram janathine ariyichathu kondulla udhesham...

    • @AlokManu
      @AlokManu 3 месяца назад +1

      Maari irunn oombiko, Pisa ullavar palathum cheyum

  • @bassamtkm5021
    @bassamtkm5021 Год назад +1

    Well done

  • @farhanali3807
    @farhanali3807 Год назад +1

    Endu abiprayam parayan. Moone. Ellam santhoosham. Alhamd

  • @lizyjacob3620
    @lizyjacob3620 Год назад +24

    ഇവരാരും ഒന്നു ചിരിക്കാത്തതെന്ത്? സന്തോഷത്തോടെ ജീവിക്കുന്ന തെരുവു വാസികൾ ചിരിച്ചുല്ലസിക്കുന്നു. ഏതാണ് നല്ലതു

  • @shanumoviesvlogs
    @shanumoviesvlogs Год назад +8

    *സൗദിയുടെ ഒരു ഭരണാധികാരിയുടെ സ്വഭാവം ഉൾപ്പെടുത്തി ഒരു കവി ഏഴുതി പാടിയ സോങ് 👇👇
    ""ഉണ്ട് സഖി.. ഒരു കുല മുന്തിരി തിന്നിടുവാനായ് ഖൽബിലൊരാശാ.... ഇല്ല പ്രിയേ,നാലണ കയ്യിൽ മുന്തിരി തിന്നിടുവാൻ....."
    (അപ്പോൾ അദ്ദേഹത്തിന്റെ വൈഫ് പറയുന്നു :-"അങ്ങാര് എന്നറിയില്ലേ.. നിങ്ങളീ നാട്ടിലെ രാജാവല്ലേ...
    കാരണം അത്രത്തോളം എളിമയോടെ... സാധാരണക്കാരനായി... തന്റെ രാജയത്തെ സ്വത്ത്‌ ആ നാട്ടിലെ ജനങ്ങൾക് ജീവിക്കാൻ വേണ്ടി മാത്രം ചിലവാക്കി പോരുന്ന ഒരു രാജാവ്...കാരണം ദൈവത്തിനോട് കണക്ക് പറയണം എന്നുള്ള പേടി... ദുനിയാവിലെ സുഖങ്ങൾ മറന്നു ജീവിച്ച രാജാവ്...എന്താലെ ഇപ്പോഴത്തെ ഭരണകൂടം എല്ലാം സ്വന്തം കാര്യം സ്വന്തം ഫാമിലി ലൈഫ് ലാവിഷ്...

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +1

    MY BIG RED SALUTES ALL OFF YOU . ❤❤❤❤❤❤❤ . GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS . ❤❤❤❤❤❤❤ . TJM. 7 .

  • @muhammedmk2441
    @muhammedmk2441 Год назад +2

    ഈ ചോദിച്ചവന് എത്ര കുട്ടികൾ ഉണ്ട് എന്താണ് ജോലി ധനികൻ ആയതുകൊണ്ടാണോ കുട്ടികൾ ഉണ്ടായത്. പെണ്ണ് കെട്ടുന്നത് വിറകില്ലാത്ത സമയത്ത് അടുപ്പിൽ വെക്കാനാണോ.. ഒരുത്തോയിലിനും പോകാത്ത ഒരു സെന്റ് ഭൂമിയും ഇല്ലാത്ത കൊതുകിന് എത്ര കുട്ടികൾ ഉണ്ട് സോദരാ.

  • @MubashiraAthiythilkarattil6396
    @MubashiraAthiythilkarattil6396 Год назад +6

    Bhoomiyile rajakkanmar

  • @muhammednaseer8154
    @muhammednaseer8154 Год назад +2

    Ethra undayalum aarum kond pokoolla onnum aakay kond povuka 3 kashanam wella puthapp

  • @jaferekfaisy
    @jaferekfaisy Год назад +9

    അൽഹംദുലില്ലാഹ്

  • @farhanali3807
    @farhanali3807 Год назад +2

    Alhamdulillaaaa

  • @nejiyaazeez6896
    @nejiyaazeez6896 Год назад +4

    Allahuve ethellam itt oru divasam pokande

  • @hamzacholakkal1042
    @hamzacholakkal1042 7 месяцев назад

    Very good

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +1

    MY BIG RED SALUTES MY BIG PRINCE MR . MUHAMMAD BIN SALMANJI. ❤❤❤❤❤❤❤ . GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS . ❤❤❤❤❤❤❤ . TJM . 7 .

  • @abcdchchkk6651
    @abcdchchkk6651 5 месяцев назад

    അൽഹംദുലില്ലാഹ് നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ സമ്പത്ത്തരാഞതിൽ

  • @Fayas-r8g
    @Fayas-r8g 7 месяцев назад +1

    ആ പെയിന്റ്റിംഗിന് ചിലവായത്..43. രൂപ 50പൈസ 😂

  • @NihasNisam-wr6cn
    @NihasNisam-wr6cn Год назад

    അടി പൊളി

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Год назад +1

    Ellavarkum padam aakan pattunna lalida jeevidam (mada pustakatil parayunna ade jeevidam

  • @bornwanderer1
    @bornwanderer1 Год назад

    Lokhathinu vattu Thanne kure per food ellathe chavunnu , kure per engane 😢

  • @allmadeenatravels6334
    @allmadeenatravels6334 Год назад +1

    Enik kurach cash kittumo

  • @civiltekbuild7928
    @civiltekbuild7928 Год назад +5

    വധുവിനു നൽകുന്നത് മഹ്ർ ആണ് സ്ത്രീധനം അല്ല

  • @Ashraf-qx4mx
    @Ashraf-qx4mx 6 месяцев назад

    Avasanamkodpogunnath 3 kashnaam tuni❤❤

  • @idiculajohn9872
    @idiculajohn9872 Год назад +3

    God is greate.yes Lord.

  • @user-h6s8y
    @user-h6s8y 6 месяцев назад

    maruthi 800 illlalloo, but njel und

  • @ajuzs
    @ajuzs 6 месяцев назад

    ഇവരുടെ മൊത്തം ആസ്തി ഉണ്ട് billgatesinu

  • @abdulmanaf9782
    @abdulmanaf9782 Год назад +1

    അൽ മറായി ഫാമ്മ് റിയാദിൽ അല്ല അൽ കർജിൽ ആണ് 👍

  • @sujithkumard6399
    @sujithkumard6399 Год назад +2

    ഈ ഭൂമി സ്വന്തമായി ഉള്ള ഞാൻ 😏

  • @saidh9084
    @saidh9084 Год назад +2

    Ente per saith alavu ibnu mohammed ente sambadyam vatta poojyam

  • @rasinayoosaf
    @rasinayoosaf Год назад

    Eee. Rajakammmarullla. Rajyathu. Etthra pattttini pppavangal ndaaavum. Adhaalojikkkumbol
    Bayankara sangadam

  • @MohammedP-d2w
    @MohammedP-d2w 6 месяцев назад

    ഒരൊറ്റ സദ്ദാം മതി ഇതൊക്കെ ചരിത്രമാകാൻ

  • @youtubeyt3114
    @youtubeyt3114 7 месяцев назад

    മോദിജി യുടെ ആഡംബരം പറയാൻ ഉള്ള മജ്ജ നിനക്കുണ്ടോ?

  • @KoyaKutti-el3zr
    @KoyaKutti-el3zr 7 месяцев назад

    ഒരു പരുവ ത്തിനു വിടു😊

  • @balagopanpp6048
    @balagopanpp6048 Год назад +4

    Mukesh Ambani yude Worth Ariyumo Bodham Kettu Veezhum

    • @abidabi9619
      @abidabi9619 Год назад +4

      ബോധല്ല ബൂധം😅

    • @muhammednisamudheen9189
      @muhammednisamudheen9189 Год назад +1

      സൌദിയടോ ബാല.... അംബാനിയുടെ ആകെ ആസ്തി 6.8ലകഷം കോടി രൂപയാണ് എന്നാൽ സൌദി കുടുംബത്തെിൻറ ആസ്തി 115ലകഷം കോടി രൂപയാണ്

    • @sohan1249ghb
      @sohan1249ghb Год назад

      ​@@abidabi9619 😅😅😅

    • @hameedhameed4150
      @hameedhameed4150 Год назад

      ആരും കുറവല്ല

  • @aboobackermc5256
    @aboobackermc5256 Год назад +9

    ഇവരാണ്. മുസ്ലിം ഭരണാധികാരികൾ.
    ......... Ap J യെ കണ്ടുപടിക്കട്ടെ.

  • @MARAJU-es8ey
    @MARAJU-es8ey 7 месяцев назад +1

    മായ മായ സകലതും മായ

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 9 месяцев назад +1

    Yendhundaayaalum..Avasaanathay..Kidattham..Mannilallay..☝🏼☝🏼☝🏼☝🏼☝🏼☝🏼☝🏼

  • @AbdulRasheed-e1t
    @AbdulRasheed-e1t 7 месяцев назад

    അങ്ങിനെ പരീക്ഷിക്കാൻ ഒരാൾ വേണ്ട 😂😂😂

  • @nizarhamza4016
    @nizarhamza4016 Год назад +2

    al wahed alla al waleeeeeeeeed ....

    • @ummerp7222
      @ummerp7222 Год назад

      എല്ലാവർക്കും ഖബർ ഒരു പോലെ ലെ അവിടെ ഒരു ആ ഡബരയും ഇല്ല

  • @ramlas3848
    @ramlas3848 6 месяцев назад

    I have go to hajj.iam faqeer.please.....

  • @shanutkd2538
    @shanutkd2538 4 месяца назад

    2:40 road rolly😂😂

  • @naatinpuragallaf9306
    @naatinpuragallaf9306 Год назад +10

    സ്തീധനമല്ല
    മഹ്ർ

  • @sameerkpuram
    @sameerkpuram Год назад

    Good news

  • @rahoofpottayil1496
    @rahoofpottayil1496 Год назад

    പുതിയഒരുഅറിവ്
    ഇതൊക്കെസത്യമാണോ യന്തോ

  • @طلالشاويش-ك1ه
    @طلالشاويش-ك1ه 2 месяца назад

    جلات ملاك سلمان ربي يحفظك اولادك ربي طول بي عمرك ربي يحفظك ربي يحرسك ربي حلم 💭 حلم 💭 حلم 💭 حلم 💭 حلم 💭 حلم 💭

  • @thomasmathew8635
    @thomasmathew8635 Год назад

    Prince Waleed Bin Talal ആണു ശരി

  • @iqbalk6606
    @iqbalk6606 7 месяцев назад

    പലസ്തീൻ കുഞ്ഞുങ്കൾക് കണ്ടു സന്തോഷിക്കാം വെറുതെയല്ല ഹമാസിനെ ഭയപ്പെടുന്നത്

  • @dhyanmobile3084
    @dhyanmobile3084 Год назад +3

    3bharya ulla rajav

  • @abdulazeez3298
    @abdulazeez3298 Год назад +1

    ഞെട്ടേണ്ട കാശുണ്ടെങ്കിൽ അതൊക്കെ എല്ലാവരും വാങ്ങും

  • @vanajaa-co6pu
    @vanajaa-co6pu Год назад +2

    Evr AnikOru Job thrumo

  • @anshadadbulmajeed3985
    @anshadadbulmajeed3985 Год назад +2

    ഇതിനൊക്കെ എന്തെങ്കിലും ആധികാരികമായ തെളിവകളോണ്ടോ imean solid proof

  • @hakeembekal
    @hakeembekal Год назад

    റോൾസ് റോയ്സ്

  • @sayyidnoufal2163
    @sayyidnoufal2163 Год назад +1

    കാശിനുവേണ്ടി ഭയങ്കര തള്ള് എല്ലാം യൂട്യൂബ് വരുമാനം ആയിക്കോട്ടെ നടക്കട്ടെ

  • @dilshadpalod4431
    @dilshadpalod4431 Год назад +11

    ഇതൊക്കെ തന്നോട് ആരാ പറഞ്ഞത്.. 😂😂

    • @rahulrajeev6896
      @rahulrajeev6896 Год назад

      Ee parayunna thankalk ithil ethenkilum ariyamo?

  • @Willys-ls6iu
    @Willys-ls6iu Год назад

    Ithilonnum arkkum parathiyilla

  • @Najeer-u2s
    @Najeer-u2s 6 месяцев назад

    3മുറി തുണി മയ്യത്ത് കട്ടിൽ കബർ ഇവയൊക്കെ ആണ് അവസാനം

  • @rashiumer9865
    @rashiumer9865 Год назад +3

    Ennaalum ividuthe pinarayikkum modikkum ulla athra onnum doorth avarkk illa🙄

  • @muhammedrafi8603
    @muhammedrafi8603 Год назад +3

    രാജാവിന് ഡ്രൈവർ വേണോ ആവോ

    • @ജിംകൊ
      @ജിംകൊ Год назад

      അന്ന. മാണ്ട 😂😂😂😂ഇജ്ജ് ഒപ്പിച്ചും

  • @sonajoy3100
    @sonajoy3100 Год назад +4

    👍🏻

  • @dragondragon7432
    @dragondragon7432 Год назад

    മലയാളികളുടെ ദാരിദ്ര്യം കമൻറ് അതില്ലാത്ത ഒരു കമൻറ് ബോക്സിൽ ഇല്ല ദാരിദ്ര്യം നിറഞ്ഞ മനസ്സും ഒന്നിനും ശ്രമിക്കില്ല ദാരിദ്ര്യം പറഞ്ഞവരുടെ ജീവിതം തീരും 😂🤦🏃

  • @طلالشاويش-ك1ه
    @طلالشاويش-ك1ه 2 месяца назад

    جلات. ملاك سلمان ربي يحفظك اولادك ربي طول بي عمرك ربي يحفظك ربي يحرسك ربي حلم 💭 حلم 💭 حلم 💭 حلم 💭 حلم 💭 حلم 💭 علا راسي ربي،يحظك

  • @Salam-ri2lu
    @Salam-ri2lu Год назад

    Evarokke narakathinde Avakashikallakum

  • @arafaagencies9931
    @arafaagencies9931 Год назад +1

    തൽക്കാല ദുനിയാവ് കണ്ട് നീ മയങ്ങതെ.....

  • @aktharismail643
    @aktharismail643 7 месяцев назад

    no and nothing surprise !!!
    more money more crazy that's all !!!

  • @ramesht452
    @ramesht452 Год назад +1

    ഇതൊക്കെ ഉണ്ടെങ്കിലും ഭക്ഷണത്തിന്. വേറെ രാജ്യത്തെ ആശ്രയിക്കണം

    • @abdusamadac
      @abdusamadac Год назад

      Angane paranch samadanikkkkam 😂😂😂😂😂 cash undenkil elllam munnilethum 😂😂😂😂

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 7 месяцев назад

    സുഗിച്ചു അവസാനം ചത്തു നാറും അത്ര തന്നെ

  • @hakeembekal
    @hakeembekal Год назад

    അൽ വലീദ്

  • @Zainzainkerala
    @Zainzainkerala Год назад +4

    സൗദിയിൽ സ്ത്രീധനം ഇല്ല

    • @naseerkk4275
      @naseerkk4275 Год назад +1

      സ്ത്രീ തന്നെ ഒരു ധാനമല്ലേ പിന്നെന്തിനാണ്.ധനം

  • @yusufakkadan6395
    @yusufakkadan6395 Год назад

    Logha..Dana.wanmari.etaweum.koodedhal dhansahayam.nalgiyadhe
    .are

  • @shahanworld8851
    @shahanworld8851 4 месяца назад

    കഥകൾ പ്രജരിപ്പിച്ച് പമ്പര വിഡികളായി ലോകത്തിലെ മുസ്ലിംസ് 'ധാനം എന്തെന്ന് അറിയാത്ത സൗദികൾ