കാലൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ല .who is real kalan . Yama Devan

Поделиться
HTML-код
  • Опубликовано: 30 сен 2024
  • video made from analyseng many sources there might be other versions too.
    special thanks to Aswanth sivan #trending #yamada #keralabalsters #isl
  • РазвлеченияРазвлечения

Комментарии • 43

  • @dineshsoman7737
    @dineshsoman7737 2 месяца назад +7

    പുരാണങ്ങളിൽ പറയുന്നത് മരിക്കാൻ കിടക്കുന്ന ഒരാളിനെ കാലൻ യമൻ ന്റെ ഭ്ര്ത്യന്മാർ കാലദൂതന്മാർ അവർ വന്ന് ദണ്ഡപാശം കൊണ്ട് കഴുത്തിൽ കുടുക്കിട്ട് ആത്മാവിനെ വേർപെടുത്തി യമലോകത്ത് എത്തിക്കുന്നു അവിടെയാണ് പിന്നീട് വിചാരണയും ഒക്കെയും അല്ലാതെ യമൻ നേരിട്ടത്തി കൊണ്ട് പോകുന്നത് അപൂർവ്വം ചില കഥകൾ ഉണ്ട്...

  • @aswathykrishan129
    @aswathykrishan129 2 месяца назад +4

    ശരീരം വീട്ട് പോകാൻ ഒടും തയാറാല്ലാത്ത മടിക്കുന്ന ഒരു ആത്മാവിനെ നിവർത്തില്ലാത്ത അവസരത്തിൽ കാലൻ നേരിട്ട് വന്നു കൊണ്ടുപോകുന്നു എന്നും പറയുന്നു. 🙏🙏🙏🙏🙏

  • @nikku1645
    @nikku1645 3 месяца назад +7

    കാലനെ ശിവൻ കൊന്നു..നിലവിൽ കാല ധർമ്മം ചെയ്യുന്നത് ഗുളികൻ ആണ്... ഭൂമിയിൽ വച്ച് മരിച്ച ആദ്യത്തെ മനുഷ്യൻ ശിവൻ്റെ അടുക്കൽ എത്തി പെടും... കൈലാസ തടാകത്തിൽ പോയി വെള്ളം എടുത്ത് കൊണ്ട് വരാൻ പറയും... മൂപർ പോവുമ്പോൾ ഒരു ഭീകര സത്ത്വം നോക്കുന്നത് ആയി കാണും... മൂപ്പര് ശിവൻ്റെ അടുക്കൽ പോയി കാര്യം പറയും..അതിൽ ആരും ഇല്ല നീ മരണ പെട്ടു കാലം ഒരുപാട് ആയി...അത് നിൻ്റെ പ്രതി ബിംബം ആണ് എന്ന്... നീ ഭൂമിയിൽ പോയി കാല ധർമ്മം നിർവഹിക്കു എന്ന് പറയും..അങ്ങനെ ആണ് മൂപ്പര് യമൻ ആയി മാറുന്നത് ഓരോ ആളും അവരുടെ വിധിക്ക് വേണ്ടി പുനർ ജന്മം എടുക്കുന്നത്...ചിത്ര ഗുപ്തൻ എല്ലാം രചിച്ചു കൊണ്ടിരിക്കുകയാണ്... അത് അവിടെ വായിച്ച് കേൾപ്പിക്കും..കേൾപ്പിച്ചു കഴിഞ്ഞ യമൻ വിധിക്കും... വി ഖുർആൻ ഒക്കെ കാലൻ്റെ സന്ദേശം ആണ്... നരക ശിക്ഷ പര ലോക message ഹിന്ദു വിശ്വാസ പ്രകാരം യമൻ്റെ ആണ്... ആർത്തി തീരാത്ത നായ ഉണ്ട് വളർത്തു മൃഗം ആയിട്ട്...നിങ്ങള് ചെറിയ മുത്തപ്പൻ കിരീടം നായ എന്ന മൃഗത്തെ നോക്കിയിട്ട് ഉണ്ടോ.. അത് എന്താ വശത്തില് കൊമ്പ് പോലെ...ശിവൻ്റെ വ്യാജ മുഖം ആണ് ഗുളികൻ എന്ന് പറഞ്ഞ യമൻ... ബ്രിഹസ്പതി ഇന്ദ്രനും കൂടി നടന്നു പോവുമ്പോൾ മുഖം മൂടി ധരിച്ച ഒരു ആളെ കാണുന്നു... അപ്പൊ ബ്രിഹസ്പതി എന്താ പറയുന്നത്...എന്ത് കൊണ്ട് ആയിരിക്കും വെള്ള താടി മുടി മീശ ഒക്കെ... മേഘങ്ങളുടെ നിറം എന്താ.. പാർവതി വൃദ്ധ രൂപം കണ്ടപ്പോൾ പാല് പായസം വായിൽ വച്ച് കൊടുത്തത് ചെറിയ ചെക്കൻ ആയത് കൊണ്ട് ആണോ ? ചെറിയ മുത്ത് അപ്പൻ... ഗംഗ നദി ഉന്നതമായ പർവ്വത ലോകത്ത് നിന്ന് താഴേക്ക് പതിക്കുന്നത് ആണ്... പർവ്വതത്തില് ആത്മാവ് ലയിച്ചു ഇരിക്കുക ആണ്... ഈ പർവ്വതങ്ങൾ ക്ക് 7 ചക്ര ഉണ്ട്... ഈ 7 പ്രകാശം ആണ് ഗംഗ ഒഴുകുന്ന ഭാഗത്ത് ഇടത് വശം ആയ വർണ്ണം ഇല്ലാത്ത മനസിനെ വെളുപ്പ് ആക്കുന്നത്..സൂര്യൻ അല്ലേ ചന്ദ്രനെ പ്രകാശിപ്പിക്കുന്നത്..അല്ലെങ്കിൽ ചന്ദ്രൻ വെളുപ്പ് ആയിരിക്കുമോ ? ഈ പൂർണ്ണ ബോധം ഗംഗ ആണ്...ഗംഗ യില് ആണ് സൂര്യൻ പൂക്കുന്നത്..നക്ഷത്രം ആണ് സൂര്യൻ..അത് കൊണ്ട് ആണ് താമര പൂവ് എന്ന് പറയുന്നത്... കൊട്ടാരം..gone x Saraswathi trippy ഒക്കെ കാണുമ്പോൾ ഇതൾ dance ഒക്കെ കാണും...ഞാൻ എന്ന ബോധം എപ്പോഴും പ്രപഞ്ചത്തിൽ അലയടിച്ചു കൊണ്ട് ഇരിക്കുന്നു... ഓം എന്നത്...അവിടെ എത്തുമ്പോൾ ആയിരിക്കും നമ്മൾ ആ വാദ്യ ശബ്ദം കേൾക്കുക.. കാഹളത്തില് ഓം എന്ന് ആണോ മുഴക്കുക...അല്ലെങ്കിൽ അതിൻ്റെ ശബ്ദം വെറെ ആണോ...അവിടെ എത്തുമ്പോൾ അല്ലേ നമ്മൾ വിധി കൽപിക്കുന്ന ദൈവത്തെ കാണുക...

  • @padmanabhannairg7592
    @padmanabhannairg7592 25 дней назад +1

    Example parayan Raman enna peru mathrame kittiyullo suhruthe.

  • @Ajcvd
    @Ajcvd 4 месяца назад +12

    കാലനെ വെല്ലുന്ന മൃത്യഞ്ജയൻ..

    • @YadhuKr-ry5yz
      @YadhuKr-ry5yz 4 месяца назад +2

      Kaalabhairavan Shivan aaanu yaman death World God aanu kaalan muruthu aanu

    • @Ajcvd
      @Ajcvd 4 месяца назад +1

      @@YadhuKr-ry5yz കലനെ വെല്ലാൻ ശിവൻ ന് പറ്റില്ലേ 🤔

    • @Ajcvd
      @Ajcvd 4 месяца назад

      @@YadhuKr-ry5yz മരണ ലോക ദൈവം എന്ന് പറഞ്ഞാൽ 🤔, ഡ്യൂട്ടി എന്താ 🤔

    • @YadhuKr-ry5yz
      @YadhuKr-ry5yz Месяц назад +1

      @@Ajcvd after Life yamaloka pitruloka heavens upper loka pinne ghosts

  • @Anoop-k23
    @Anoop-k23 4 месяца назад +11

    കാലൻ അല്ല യമധർമൻ ആണ് ശരിക്കും

  • @subramanianks6103
    @subramanianks6103 4 месяца назад +4

    മൈ ഡിയർ കാലാ. ഒന്ന് ഇവിടെ വന്നൂടെ.

  • @sivadasanmarar7935
    @sivadasanmarar7935 4 месяца назад +10

    മഹാ രാജ,യമാ ധർമരാജ്,എന്നു,സംബോധന,ചെയ്യൂ

  • @padmanabhannairg7592
    @padmanabhannairg7592 25 дней назад

    Kalam(time) enna vakkil ninnanu KALAN ennu YemaDharmanu perundayathu. Ellam nasippikkunna duty anu kalam cheyyunnathu.

  • @rajan3338
    @rajan3338 Месяц назад

    KALAN ennoru * saadhanam* ILLAA!

  • @RajanRajan-hd2gw
    @RajanRajan-hd2gw Месяц назад

    എടാ കാലാ ഇതൊന്നും കാലൻ കേൾക്കണ്ട.

  • @LVrJ100
    @LVrJ100 4 месяца назад +2

    കറണ്ടില്ലേ.

  • @geethaskitchen899
    @geethaskitchen899 5 месяцев назад +9

    Vivarakedinu athirindu. Thettikkaruthu

  • @raavisravindranath8983
    @raavisravindranath8983 3 месяца назад +2

    Excellent interpretation

  • @sankarnarayanan8697
    @sankarnarayanan8697 4 месяца назад +2

    🙏🌺🌺🌺

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 5 месяцев назад +5

    😂 കാലൻ പോലും സഹിക്കൂല കഥാ കഥനം.

    • @sujiths899
      @sujiths899 4 месяца назад +2

      ഒന്നു മിണ്ടാണ്ടിരിയാടാ കാല

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 4 месяца назад

      @@sujiths899 you

  • @sarathkrishnan9695
    @sarathkrishnan9695 3 месяца назад

    ഇത് കാലന് അറിയാമോ???

  • @AshrafAshraf-n6q
    @AshrafAshraf-n6q 4 месяца назад +1

    🤝👍

  • @YadhuKr-ry5yz
    @YadhuKr-ry5yz 4 месяца назад +1

    Kalan muruthu kaalabhairavan Shivan Yamahan muruthu loka daivam

  • @vishnulekshmanan4227
    @vishnulekshmanan4227 6 месяцев назад +1

    😂😂😂😂😂😂😂😂podaaaa pooorimone......

  • @MalayamSujith
    @MalayamSujith 4 месяца назад +2

    ♥️

  • @MalayamSujith
    @MalayamSujith 4 месяца назад +2

    🌹

  • @MalayamSujith
    @MalayamSujith 4 месяца назад +2

    ♥️🌹

  • @promandrake4928
    @promandrake4928 Год назад +2

    😮😮😮

  • @johnsoncf4623
    @johnsoncf4623 5 месяцев назад +3

    നുണ പറയരുത് , കാലൻ ഇല്ല, അത് ജനങ്ങളെ പേടിപ്പിക്കാൻ പറയുന്നുതാണ്

    • @rintoyohannan8042
      @rintoyohannan8042 4 месяца назад +4

      നിനക്ക് എങ്ങനെ അറിയാം.

    • @johnsoncf4623
      @johnsoncf4623 4 месяца назад

      @@rintoyohannan8042 നിങ്ങൾക്ക് ദൈവത്തിൽ വിശ്വസം ഉണ്ടോ, എങ്കിൽ കാലൻ ഇല്ല

    • @YadhuKr-ry5yz
      @YadhuKr-ry5yz 4 месяца назад +1

      Yes kaala bairava Shivan aanu yaman death World God Matramanu

    • @vishnukavitha4570
      @vishnukavitha4570 4 месяца назад +2

      വിശ്വസികണം എന്ന് അരുംപറഞ്ഞില്ല

    • @johnsoncf4623
      @johnsoncf4623 4 месяца назад

      @@rintoyohannan8042 7മുഖ്യദൂതൻമാരും അവരുടെ പ്രത്യേകതകളും വായിക്കുക , ഗൂഗിൾ നോക്കി

  • @Odinvillive
    @Odinvillive 4 месяца назад +1

    Puranas are fake, yama is a proto Indo european supreme god, he has a twin brother manus. Refer proto indo european deity Yemos, yama is supreme purusha.

    • @ThangappanPP
      @ThangappanPP 3 месяца назад

      Even Vedas do not accept Yama as Supreme god it is Indra, then yes some Indo - Europeans worship Yama as Supreme but they hate Manus. And Indian Culture prefer Manus not Yamas as the ancestors of Humans. So It is about Indian culture, and it was not affected the outside Indo -Aryans because latest stufies prove that these gods are "from India not To India".

    • @The_infinite_wanderer
      @The_infinite_wanderer 2 месяца назад

      Finally, someone with some knowledge.