പത്തു മിനിറ്റിൽ തേങ്ങ വറുത്തരച്ച കറി ഉണ്ടാക്കാൻ കിടിലൻ എളുപ്പ വഴി. ഇനി തേങ്ങ വറുത്ത് ബുദ്ധിമുട്ടേണ്ട

Поделиться
HTML-код
  • Опубликовано: 2 июл 2024
  • ഈ ട്രിക്ക് ഉപയോഗിച്ചാൽ തേങ്ങ വറുത്ത് വിഷമിക്കാതെ വറുത്തരച്ച കറികൾ ഞൊടിയിടയിൽ ഉണ്ടാക്കാം.
    #villagefood
    #foodvlogs
    #bananacurry
    #banana
    #bananarecipe
    #bananarecipes
    #keralavillagefood
    #ricerecipe
    #rice
    #villagefood
    #villagecooking
    #foodvlogs
    #mangocurry
    #mango
    #mangocultivation
    #mangorecipe
    #mangocurry
    #mango
    #mangopickle
    #mango
    #mangoshake
    #mangoicecream
    #mangoes
    #mangoman
    #mangomastanirecipe
    #aviyalrecipe
    #aviyal
    #keralaaviyal
    #greenpeas
    #greenpeasgravy
    #greenpeasparatha
    #greenpeaskachori
    #greenpeasrecipe
    #greenpeasrecipe
    #juice
    #softdrink
    #buttermilk
    #buttermilkrecipe
    #buttermilkrecipes
    #buttermilkcurry
    #villagefood
    #villagefood
    #villagefood
    #easycurryrecipe
    #easyrecipe
    #easycurry
    #easycurryrecipes
    #idlirecipe
    #chadni
    #breakfast
    #breakfastideas
    #keralafishcurry
    #fishpickle
    #pickle
    #picklerecipe
    #fishcurry
    #keralafishrecipe
    #keralafishcurry
    #fishmasalacurryrecipe
    #fishpollichath
    #fishpollichathu
    #fish
    #keralafish
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

Комментарии • 97

  • @balasubramanis1399
    @balasubramanis1399 7 дней назад +65

    നല്ലതാ അമ്മെ എളുപ്പത്തിൽ കറി വക്കാം ഇത്തരം അറിവുകൾ ഉളള അമ്മമാർ വിരളമാണ് ഈ അമ്മയെ ഞങ്ങളിങ്ങ് എടുക്കുവാ മോൻ എന്തു പറയുന്നു ? നന്ദി നമസ്ക്കാരം അമ്മെ❤❤

    • @deepanaalam-5487
      @deepanaalam-5487  7 дней назад +15

      ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് 🙏😍

  • @nandaunnikrishnan8863
    @nandaunnikrishnan8863 5 дней назад +7

    ഞാൻ ഇങ്ങനെ ചെയ്യും, ഫ്രിഡ്ജിൽ വെച്ചാൽ ഒരു മാസത്തിൽ കൂടുതൽ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ആരും ചെയ്യാത്ത ഇത്തരം വീഡിയോകൾ ഇടുന്നതിൽ ഒത്തിരി സന്തോഷം.

  • @cyriljose8268
    @cyriljose8268 4 дня назад +10

    തേങ്ങ മിക്സിയിൽ ക്രഷ് ചെയ്തു ഉപ്പ് മിക്സ്‌ ചെയ്തു കുറച്ചു ദിവസം വെയിൽ കൊള്ളിച്ചാൽ കൃ സ്പ്പി ആകും അത് നല്ല ജാറിൽ ആക്കി വെച്ചാൽ ഒരു വർഷം യൂസ് ചെയാം.... എല്ലാത്തിലും ഉബയോഗികം... പെട്ടന്ന് ഫ്രൈ ആകുകയും ചെയും.... അതികം തേങ്ങ കിട്ടുബോൾ കുറെ വർഷമായി ചെയുന്നു... ഗണേശ പൂജ വരുബോൾ ഇവിടെ അടുത്തുള്ള അമ്പലത്തിൽ നിന്ന് എനിക്ക് ഒരുചാക് തേങ്ങ കിട്ടാറുണ്ട് അത് നന്നയി കഴുകി ഇതുപോലെ ചെ യും.....

  • @Elsammajosephq1
    @Elsammajosephq1 7 дней назад

    നല്ല ഐഡിയ വളരെ ഇഷ്ട്ടപെട്ടു ഞാനും ചെയ്തുനോക്കും

  • @kalapradeep7381
    @kalapradeep7381 6 дней назад +8

    ഒന്നോ രണ്ടോ നാളികേരം വറുത്ത് വെള്ളം തൊടാതെ അരച്ച് എണ്ണ മുകളിൽ തെളിഞ്ഞു നിൽക്ക6ന്ന വിധം പ്രിവ്ജിൽ വച്ചാൽ ഒരു മാസം ഉപയോഗിച്ചാലും കേടു വരില്ല.ഞാൻ ജോലി ഉള്ളപ്പോഴും ഇപ്പോഴും ചെയ്യാറുണ്ട്‌.

  • @vivekpraghu9467
    @vivekpraghu9467 5 дней назад +2

    ഇതിനേക്കാൾ എളുപ്പത്തിൽ ഞാൻ തേങ്ങ വറുത്തെടുക്കും

  • @lakshmikuttynair8818
    @lakshmikuttynair8818 7 дней назад +1

    Nalla idea ❤❤❤

  • @anilkumara-om9pw
    @anilkumara-om9pw 6 дней назад +4

    പഴമയുടെ പുതുമ 👌🏽നല്ല അറിവ്. അമ്മക്ക് ആശംസകൾ 👍🏽

  • @roshinisatheesan562
    @roshinisatheesan562 4 дня назад +11

    ഞാൻ ഇതിലും എളുപ്പത്തിൽ ഉണ്ടാക്കും😂 നാല് കൊത്ത് തേങ്ങ വറുക്കുക അത് മസാലകൾ ഇട്ട് അരക്കുക😂 എൻ്റെ അരപ്പ് റെഡി😂😂😂

  • @kaspro332
    @kaspro332 7 дней назад +1

    നല്ല ഐശ്വര്യമുണ്ട് അമ്മയെ കാണാൻ 🥰.

  • @stellajoseph5242
    @stellajoseph5242 День назад +1

    Super

  • @sneharoy353
    @sneharoy353 День назад

    thanks ammachi gery useful as i am from canada i vll fry and keep because for canadian jar i had to use water thank u so much

  • @salymathew7777
    @salymathew7777 7 дней назад +4

    അമ്മടാ അസുഗം മാറിയോ ദൈവതോടെ പ്ര ഥി ച്ചു, നല്ല മെസ്സേജ് 👍🏻🙏🏻🙏🏻🙏🏻💐💐

  • @user-mn3fk3nb5v
    @user-mn3fk3nb5v 5 дней назад

    സൂപ്പർ 👍

  • @georgesebastian5843
    @georgesebastian5843 6 дней назад +2

    Super ❤❤

  • @sreekalavishnu1046
    @sreekalavishnu1046 5 дней назад +3

    🙏super amme❤

  • @leenaraghu8703
    @leenaraghu8703 4 дня назад

    Very good ❤️

  • @krishnarajsj321
    @krishnarajsj321 7 дней назад +4

    തേങ്ങ വറുക്കുമ്പോൾ എണ്ണ ചേർക്കണ്ടതില്ല മൊരിഞ്ഞു വരുമ്പോൾ എണ്ണയുണ്ടാകുമല്ലോ അമ്മയുടെ പാചകം കാണാൻ നല്ല രസമാണ്.

  • @sivadasanpillai6885
    @sivadasanpillai6885 5 дней назад +2

    super mama

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 7 дней назад +3

    നല്ല ഐഡിയ ആണല്ലോ അമ്മ ഇതുപോലെ ഇത് വരെയേ ചെയ്തില്ല
    . നോക്കണം ❤❤❤🎉🎉🎉

  • @Nps188
    @Nps188 5 дней назад

    Amma🎉bestcooking🎉beautifulvideo🎉

  • @user-oj7kt6bv2i
    @user-oj7kt6bv2i 6 дней назад +1

    Sooper aidia😊😊

  • @sis6395
    @sis6395 7 дней назад +3

    ഇതുപോലെ ഉണ്ടാക്കി ചെറിയ ഡബ്ബകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കുന്നത് സാധാരണയാണ്..

  • @rajis7388
    @rajis7388 7 дней назад +3

    സൂപ്പർ അടിപൊളി, നല്ല ഐഡിയ ആണ്, പക്ഷേ തേങ്ങാ വറ ക്കുന്നത് ഒരു നല്ല പണിയാണ്, മിക്സിയും നല്ല തായിരിക്കണം, എന്തായാലും ഉഗ്രൻ ഐഡിയ ആണ് 🎉❤❤

    • @deepanaalam-5487
      @deepanaalam-5487  7 дней назад +1

      🙏😍 ഒരുപാട് നന്ദി....നല്ല വാക്കുകൾക്ക്

  • @usharajasekar9453
    @usharajasekar9453 7 дней назад +1

    PRAISE THE LORD JESUS 🙏 ENDE AMMA PARAYUM ELLUMURIYE PANIYEDUTHAL PALLUMURIYE THINNAMENNU. AMMA UNGA SETUMUNDU SUPER. PETENU NOKIYAL ENDE AMMAYEPOLE THONI.ALKAR KORACHULLAVARKU INGANE CHEYENDA. PORUMAYA ILAKI VARUTHU ARACHEDUKANUM PADANU. AMMA VIRAGADUPILANALLE CHEYUNNATHU. SUPER IDEA 👍 GOD BLESS YOU ALL 🙏❤️🙏

  • @Indusunil172
    @Indusunil172 7 дней назад +4

    അമ്മേ അടുപ്പ് കൊള്ളാം അടുപ്പ് ഉണ്ടാക്കുന്ന വീഡിയോ ഇടണേ പ്ലീസ് എനിക്ക് ആ അടുപ്പ് ഇഷ്ട്ടപ്പെട്ടു

    • @deepanaalam-5487
      @deepanaalam-5487  7 дней назад

      👍.... നല്ല വാക്കുകൾക്ക് നന്ദി

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 4 дня назад +1

    നല്ല അറിവ്. ഇത് നമ്മുടെ പഴമക്കർക്ക് മാത്രമേ അറിയാവു. അമ്മക്ക് നമസ്കാരം. സുഖമല്ലേ?

  • @varshanair3045
    @varshanair3045 3 дня назад

    സൂപ്പർ👍🥰

  • @glorycherian6125
    @glorycherian6125 4 дня назад +5

    Coconut തിരുമ്മി വറത്തു കുപ്പിയിൽ ഇട്ടുവെക്കുക. ആവശ്യം അനുസരിച്ചു എടുത്ത് ആരാച്ചാല്മതി അമ്മച്ചി. കറി റെഡി.

  • @vjanardhanan1749
    @vjanardhanan1749 6 дней назад +1

    അമ്മേ അടിപൊളി, ഒടുക്കത്തെ ടേസ്റ്റ് 😛😛

  • @user-xy5mk6yo3j
    @user-xy5mk6yo3j 7 дней назад +1

    ഈ വീഡിയോയുടെ. തുടക്കം കണ്ടപ്പോൾ. അമ്മച്ചി. കറി വെച്ചതിനുശേഷം യുദ്ധത്തിനു പോകുന്നു. എന്നു വിചാരിച്ചു. കേട്ടോ. മൂന്നു തേങ്ങ കൊണ്ട് വറുത്തരച്ച കറി വെക്കുന്ന. പറഞ്ഞാൽ. വറുത്തരച്ച കറി വെച്ചതിനു ശേഷം അമ്മയെ. എന്ത. യുദ്ധത്തിന്. പോകുകയാണോ എന്ന് വിചാരിച്ചു. എന്നാൽ
    .
    മുഴുവൻ വീഡിയോയും കണ്ടപ്പോഴാണ്. സംഗതി അമ്മച്ചിയുടെ ഗുട്ടൻസ് കണ്ടുപിടിച്ചു. ഇത് ഞാൻ ഏതായാലും ഒന്ന് പരീക്ഷിക്കും
    അമ്മച്ചിക്ക് ഒരു വലിയ ലൈക്
    .🌹.................👍
    .
    🌹.....................👍

  • @sheebajasmine9885
    @sheebajasmine9885 День назад

    വറക്കുമ്പോൾ ഒരു 5കൊച്ചുള്ളിയും 5പച്ചമുളകും ചേർക്കുക നല്ല മണവും രുചിയുമുണ്ടാകും പിന്നെ അമ്മ പറഞ്ഞപോലെ വെള്ളം തൊടാതെ അരക്കണം, ഇനി കുറച്ചു ചുവ വന്ന തേങ്ങ യാണെങ്കിലും ഇതുപോലെ ചെയ്താൽ അറിയത്തില്ല ❤

  • @jeeshakt2584
    @jeeshakt2584 2 дня назад

    ഇത് വളരെ മുൻപ് മുതൽ തന്നെ ചെയ്യുന്നതാണ്. പിന്നീട് അസുഖങ്ങൾ വരാതിരിക്കാൻ എണ്ണ കുറച്ചുപയോഗിക്കണമെന്ന അറിവു കൂടി ഉണ്ടായപ്പോൾ മേലെ തെളിഞ്ഞു വരുന്ന എണ്ണ മാറ്റി വെച്ച് വറുത്തരച്ച കറികൾക്ക് കടുകുവറുക്കാനും പിന്നെ മെഴുക്കുപുരട്ടിക്കുമൊക്കെ ഉപയോഗിച്ചിരുന്നു ഇപ്പോൾ പക്ഷേ അരച്ചു വെയ്ക്കാറില്ല. കൊട്ടത്തേങ്ങ ഒരുപാട് ബാക്കി വരുന്നത് കൊണ്ട് അത് ഉടച്ച് കഷ്ണങ്ങളാക്കി മിക്സിയിൽ പൊടിച്ച് എണ്ണ ചേർക്കാതെ വറുത്തു വെയ്ക്കാറാണ് പതിവ്. വറുക്കാനും കുറഞ്ഞ സമയം മതി ഫ്രിഡ്ജിലൊന്നും വെയ്ക്കേണ്ടതില്ല. പാകത്തിന് വറുത്താൽ Stove off ചെയ്തതിനു ശേഷം മല്ലിപ്പൊടി മുളക് പൊടി മഞ്ഞൾ പൊടി ഇവയും ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. അത് ചൂടാറുമ്പോഴേക്കും പാകത്തിന് മൂത്തിട്ടുണ്ടാവും. ഇത് കാറ്റുകടക്കാതെ സൂക്ഷിച്ചു വെച്ചാൽ 6 മാസം ആയാലും കേടാവുകയില്ല.

  • @royjacob8027
    @royjacob8027 7 дней назад

    Nalla Amma

  • @Sikhusvlogs
    @Sikhusvlogs 5 дней назад +3

    👌👌👌👌🥰🥰

  • @lalamanuel8756
    @lalamanuel8756 4 дня назад +1

    ❤❤❤

  • @sobhayedukumar25
    @sobhayedukumar25 7 дней назад +2

    നല്ല ആശയം. ഈ പ്രായത്തിലും ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. 🙏🙏

  • @hajarabiaaju3367
    @hajarabiaaju3367 3 дня назад

    Amma super 👌👌 ❤❤

  • @anishpulinthanathu3706
    @anishpulinthanathu3706 7 дней назад

    👍👍😍

  • @janeanto7011
    @janeanto7011 6 дней назад

    അമ്മയ്ക്കൊരു പൊൻ മുത്തം. ഞാനും തേങ്ങ വറുത്ത് അധികം വെക്കാറുണ്ട്. പക്ഷേ അരച്ച് സൂക്ഷിച്ച് നന്ദി അമ്മേ .❤❤

  • @geethanair5895
    @geethanair5895 День назад

    👍❤❤❤

  • @HARISVIS
    @HARISVIS 7 дней назад +1

    Njan engane cheyyum enna chekilla

  • @maryfrancisca5659
    @maryfrancisca5659 7 дней назад

    👌🏻👌🏻👍🏻

  • @bijithomas8029
    @bijithomas8029 3 дня назад

    ❤❤

  • @user-gd7dz7qe5s
    @user-gd7dz7qe5s День назад

    ❤❤❤❤❤

  • @jessythomas561
    @jessythomas561 7 дней назад

    Thanq aamma ❤super 🍛 👌

  • @jissajose4304
    @jissajose4304 7 дней назад +1

    തേങ്ങ ചുരണ്ടി freezer ൽ വെച്ച ശേഷം മിക്സി യിൽ അടിച്ചാൽ എല്ലാം ഒരുപോലെ കിട്ടും

  • @arradhakrishnan5997
    @arradhakrishnan5997 4 дня назад

    Namaskaram amme

  • @leelarajan6926
    @leelarajan6926 7 дней назад +4

    Freezer il vekano? Ithupolathe oro vidhyakal njangal k paranju tharuka....ok. Thank you . Curry undakumbol podikal vazhaytiyaal mathiyo or mooppich edukano?

  • @valsalasteephanalayil6826
    @valsalasteephanalayil6826 4 дня назад +3

    ഞാൻ സ്ഥിരം ചെയ്യാറുണ്ട്.ഇപ്പഴും ഫ്രിഡ്ജിൽ ഇരിപ്പുണ്ട്

  • @sulaikhappayatt2633
    @sulaikhappayatt2633 4 дня назад +4

    ഇങ്ങനെ തന്നെയല്ലേ സാധാരണ ചെയ്യുക ഇതിൽ എന്താണു ട്രിക്ക്

  • @minis416
    @minis416 7 дней назад

    Amma ❤

  • @ManikuttanKK-fh9zt
    @ManikuttanKK-fh9zt 3 дня назад +1

    👌👌👌👌👌

  • @presannasundaresh9777
    @presannasundaresh9777 7 дней назад

    Ammakku ethrem Anna kazhikkan pattumo. Jnana varuthu vekkarundu.

    • @deepanaalam-5487
      @deepanaalam-5487  7 дней назад

      ഇതിൽ ഒരു സ്പൂൺ ഒക്കെയല്ലേ കറിയിൽ ചേർക്കു

  • @somano6627
    @somano6627 3 дня назад

    Ammap

  • @babykuttymathew8644
    @babykuttymathew8644 3 дня назад +3

    Ithu ellavarkkum ariyaam ….

  • @geetharajendhrn5823
    @geetharajendhrn5823 2 дня назад +4

    നല്ല. ടിപ്.

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 7 дней назад

    🙏👍😀

  • @sivaramankumaran7289
    @sivaramankumaran7289 4 дня назад +1

    Matterkkuvada

  • @user-jw3lf4nu8b
    @user-jw3lf4nu8b 4 дня назад +1

    ഇങ്ങനെ എല്ലാവരും ചെയ്യുന്നത് ആണ് അമ്മ

  • @vivekpraghu9467
    @vivekpraghu9467 5 дней назад +7

    തേങ്ങ അരച്ച് ഫ്രിഡ്ജിൽ വെക്കുന്നതിന് എന്തിനാ

  • @saralck6860
    @saralck6860 3 дня назад +1

    Enthanenkilum freshayitu
    cheyyunnathanu nallathu
    Eppozhanu kedakunnathu ennu parsyan pattilla

  • @shirleysaleem3312
    @shirleysaleem3312 7 дней назад +1

    ഇരുമ്പ് ചട്ടിയിൽ വറുത്ത്താൽ എണ്ണ ഒഴിക്കാണ്ട. ഞാൻ ഇങ്ങനെ വരുത്തറച്ചു വെക്കാറുണ്ട്.

  • @bluestarbro4574
    @bluestarbro4574 2 дня назад

    ഇങ്ങനെ തന്നയാ എല്ലാവരും ചെയ്യുന്നത്

  • @arunakumary5018
    @arunakumary5018 5 дней назад

    Ithano tric?

  • @radharavi2891
    @radharavi2891 День назад +1

    ഇതെന്തു പുതുമ.
    എല്ലാവരും ഇങ്ങനെയല്ലേ വറുക്കുന്നത്.
    പിന്നെന്താ അമ്മേ?

  • @abdusamadnk8666
    @abdusamadnk8666 3 дня назад +3

    പഴുത്ത തേങ്ങ അല്ല മൂത്ത തേങ്ങ

    • @deepanaalam-5487
      @deepanaalam-5487  3 дня назад

      പഴുത്ത തേങ്ങ എന്ന സാധാരണ പറയുന്നത് തേങ്ങയുടെ തൊണ്ട് പഴുത്ത് മഞ്ഞനിറമുള്ള തേങ്ങക്കാണ്. മറ്റൊന്ന് ഉണക്ക തേങ്ങയാണ്. ഇതിന്റെ തൊണ്ടിന് കറുപ്പ് അല്ലെങ്കിൽ ബ്രൗൺ നിറം ആയിരിക്കും. ഈ രണ്ടു തരത്തിൽ തൊണ്ടുകൾ ഉള്ള തേങ്ങയാണ് മൂത്ത തേങ്ങ

  • @rajalakshmymv6292
    @rajalakshmymv6292 7 дней назад +11

    അവരെ പറയാൻ വിടൂ. പ്ളീസ്

    • @deepanaalam-5487
      @deepanaalam-5487  7 дней назад +1

      എന്റെ കുഞ്ഞേ...... ഞങ്ങൾ രണ്ടുപേരും കൂടിയാണ് എല്ലാ വിഡിയോയും ചെയ്യുന്നത്. അതാണ്‌ നമ്മുടെ ചാനലിന്റെ ഒരു രീതി. അത് ഇഷ്ട്ടപെടുന്നവരും അല്ലാത്തവരും ഉണ്ടാകുമല്ലോ

  • @sasikallurillam847
    @sasikallurillam847 7 дней назад +2

    Old is good ( bad)

  • @LissySaju-i7j
    @LissySaju-i7j 7 дней назад +2

    10 Mt alla 10 manikoor venam chumma. Thattippu

    • @deepanaalam-5487
      @deepanaalam-5487  7 дней назад

      Dear Lissy mam..... താങ്കൾ വീഡിയോ കാണാതെ ആണ് മെസ്സേജ് അയച്ചത് എന്ന് തോന്നുന്നു

  • @sreedeviramesh3191
    @sreedeviramesh3191 4 дня назад

    Pani eluppamayirikkum.ennal anneram undakki edukkunnapole Ruchi undavilla.

  • @bindhual3838
    @bindhual3838 5 дней назад

    പൊടിച്ചു വച്ചാൽ ഒരു പാടു നാളിരിക്കില്ല എണ്ണ ഘനച്ചു പോകും.

    • @deepanaalam-5487
      @deepanaalam-5487  5 дней назад

      തേങ്ങ നന്നായി മൂക്കാതിരുന്നാൽ ആണ് അങ്ങനെ സംഭവിക്കുക

  • @elsynelson1970
    @elsynelson1970 3 дня назад

    Super❤

  • @jyothips3982
    @jyothips3982 6 дней назад +1

    Super

  • @user-fl5cf3jq3n
    @user-fl5cf3jq3n 7 дней назад

    ❤️❤️❤️