എള്ളും അവിലും ശരീരത്തിൽ വരുത്തുന്ന മാറ്റം ഞെട്ടിക്കുന്നത് | Ellu Recipe in Malayalam

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 539

  • @sreedevimenon8264
    @sreedevimenon8264 Год назад +58

    Hai,Very healthy recipe,Thank you,Chukkupodi chethal eppozhathe samayathu kooduthal nannayieikkum ♥️🙏

    • @teenafaisy
      @teenafaisy  Год назад +4

      അതെ. Thanks 🥰🥰🥰

    • @minibinubinu8243
      @minibinubinu8243 Год назад +3

      ​@@teenafaisy❤

    • @ayishanazrin8785
      @ayishanazrin8785 Год назад +5

      എള്ള് കിലോക്ക് 350രൂപ 😢

    • @teenafaisy
      @teenafaisy  Год назад +2

      250g വാങ്ങാലോ! 75/- അല്ലേ വരത്തുള്ളൂ...2 സ്പൂൺ daily ഒക്കെ കഴിച്ചാൽ മതിയല്ലോ! കുറേ നാളത്തേക്ക് ഉണ്ടാവില്ലേ അപ്പോ!

    • @FathimaKottakkunnan
      @FathimaKottakkunnan 11 месяцев назад

      ​@@minibinubinu8243qq1

  • @manjusunil1111
    @manjusunil1111 Год назад +16

    ഉണ്ടാക്കി നോക്കാം.❤

    • @teenafaisy
      @teenafaisy  Год назад +1

      🥰🥰❤️❤️👍👍👍

  • @sujiths5250
    @sujiths5250 7 месяцев назад +36

    ഇതാണ് ഗണപതി temple പ്രസാദം ആയി കിട്ടുന്നത്. ഞാൻ 3 വർഷം ആയി പക്ക veg aanu.sugar ullat onnum കഴിക്കാറില്ല. എനിക്ക് നല്ല മാറ്റം സ്കിൻ and Health yilum ഉണ്ട്

  • @jimbrucook4783
    @jimbrucook4783 21 день назад +1

    അടിപൊളി വീഡിയോ സബ്സ്ക്രൈബ് ചെയ്തു

  • @adhiadhi7113
    @adhiadhi7113 6 месяцев назад +3

    Valare nalla rujiyanu...adipoli..thanks

    • @teenafaisy
      @teenafaisy  6 месяцев назад

      🥰🥰❤️❤️❤️🫶🏼🫶🏼

  • @VafiAnan
    @VafiAnan 4 месяца назад +1

    Njane ithe indaki adipoli teast ayenu ente moekum ishettyi 🥰😍

    • @teenafaisy
      @teenafaisy  4 месяца назад

      ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം 🥰 ❤️🥰

  • @underworld2770
    @underworld2770 7 месяцев назад +14

    ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കണം.... വലിയ ഉപകാരം 🎉

  • @georgekv7564
    @georgekv7564 Год назад +3

    കൊള്ളാം ഇന്ന് ഞാൻ ഉണ്ടാക്കി കഴിക്കും 👍👍👍👍👍👍

    • @teenafaisy
      @teenafaisy  Год назад

      🥰🥰👍👍❤️❤️

  • @cliqsnap6857
    @cliqsnap6857 6 месяцев назад +2

    Thank you so much..... Healthy 👍🏼😎

  • @krishnasnair9771
    @krishnasnair9771 Год назад +16

    നല്ല ഒരു റെസിപി.ഉണ്ടാക്കി കഴിക്കാൻ തീരുമാനിച്ചു

  • @faseelarasheed1555
    @faseelarasheed1555 6 месяцев назад +1

    Njan undakki super

    • @teenafaisy
      @teenafaisy  6 месяцев назад

      🥰🥰🥰❤️❤️❤️🫶🏼

  • @jancypaul8445
    @jancypaul8445 6 месяцев назад +2

    Thank you ❤

    • @teenafaisy
      @teenafaisy  6 месяцев назад

      You're welcome 😊🥰❤️

  • @sooryakv3305
    @sooryakv3305 7 месяцев назад +4

    ഉണ്ടാക്കി നോക്കട്ടെ 🥰

  • @Rama-l1h
    @Rama-l1h 6 месяцев назад +2

    സൂപ്പർ👌

  • @mohanck8719
    @mohanck8719 2 месяца назад +1

    നല്ലതാ 👌👌👌

  • @MALLUGIRL657
    @MALLUGIRL657 Год назад +11

    ഉണ്ടാക്കി നോക്കട്ടെ

  • @raghukumarputhanveetil3529
    @raghukumarputhanveetil3529 7 месяцев назад +3

    Super. Thnks for the upload

  • @PopcornCuts.
    @PopcornCuts. 7 месяцев назад +56

    ക്ഷേ ത്രത്തിൽ പോവാത്തവർക്കും അറിയാത്തവർക്കും ഉബകാരപ്പെടട്ടെ സഹോദരരെ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 6 месяцев назад +1

    Sanjios Valichu Neetathe Kariam Mathram Parayunnu. Ethra Nannayi Avatharippikkunnu. Ayalkku Orayiram Big Salute..

    • @teenafaisy
      @teenafaisy  6 месяцев назад

      Shan Geo അത് ശരിയാണ് 🥰 എനിക്കും നല്ല ഇഷ്ട അദ്ദേഹത്തിന്റെ presentation. പിന്നെ എല്ലാർക്കും അദ്ദേഹത്തെ പോലെ ആവാൻ പറ്റില്ലല്ലോ! He is great! എങ്കിലും Next time മുതൽ max. സംസാരം കുറക്കാൻ ശ്രമിക്കാം.. 🙏🏼

  • @mamoosthekkan...62
    @mamoosthekkan...62 Год назад +5

    നല്ല ഹെൽത്തി റെസ്പി 👌👌👌👍

  • @Sajina-wh7go
    @Sajina-wh7go 7 месяцев назад +5

    അടിപൊളി

  • @gangamg1403
    @gangamg1403 Год назад +16

    ഉരുട്ടി എടുത്താൽ ഒരു മെനയാണു കാണാൻ . ഹെൽത്തി & ടേസ്റ്റി 👌👌👍

    • @teenafaisy
      @teenafaisy  Год назад +1

      😄 🥰❤️

    • @bavamp796
      @bavamp796 Год назад

      Abblathil prsadam kodukkunna sadanam endanannu musliminu engne ariyana manikutta kasttam

    • @amreshkmp23
      @amreshkmp23 7 месяцев назад

      എന്നിട്ട് ആ ഉരുള വീഴുകയാണോ ചെയ്യുക

  • @taissyjoseph4419
    @taissyjoseph4419 Год назад +6

    Healthy

  • @joseanthony9777
    @joseanthony9777 6 месяцев назад +1

    Heartfelt Thanks for giving such a healthy & nice preparation. Understand from comments that it can also add other ingredients like Cashews Ground nut etc. 😊😊

    • @teenafaisy
      @teenafaisy  6 месяцев назад

      🥰👍🏼👍🏼👍🏼

  • @cliqsnap6857
    @cliqsnap6857 6 месяцев назад +2

    Just now prepared 👍🏼😎

    • @teenafaisy
      @teenafaisy  6 месяцев назад

      🥰🥰🥰❤️❤️❤️🫶🏼🫶🏼🫶🏼

  • @ancymanoj280
    @ancymanoj280 6 месяцев назад +7

    ഗണപതി പ്രസാദം ❤️

    • @sheejaspanattu8730
      @sheejaspanattu8730 5 месяцев назад +1

      Athil thenga kothu aanu use cheyyunnathu...chirakiya thenga alla....taste same

    • @teenafaisy
      @teenafaisy  5 месяцев назад

      🥰👍🏼

    • @teenafaisy
      @teenafaisy  5 месяцев назад

      🥰🥰

  • @DasDas-nj1uv
    @DasDas-nj1uv 7 месяцев назад +4

    Kandit kothiyavunnu. Recipie

  • @Sebinshaji2
    @Sebinshaji2 6 месяцев назад +1

    Good and Super 😊

  • @anishashajban4566
    @anishashajban4566 Год назад +2

    Adipoli ithu ummaundayirunnappo undakkithararundayirunnu

    • @teenafaisy
      @teenafaisy  Год назад

      😄🥰🥰❤️❤️
      Umma ഇപ്പോൾ??

  • @lakshmilachuzz6683
    @lakshmilachuzz6683 7 месяцев назад +10

    കൊള്ളാം ❤

  • @dominicvilangadan4755
    @dominicvilangadan4755 5 месяцев назад +1

    Very good

  • @mariammakoshy6628
    @mariammakoshy6628 Год назад +2

    Super

  • @dharsanashijith4950
    @dharsanashijith4950 7 дней назад

    Ellu pottunna vare varukano

  • @dillus3681
    @dillus3681 Год назад +5

    Ende umma aakarund allum avilum varuth podichu badam black kismis okke cherth undayanu aaakarulath very tasty and healthy

    • @teenafaisy
      @teenafaisy  Год назад

      🥰👍👍👍❤️❤️

  • @marysusai407
    @marysusai407 4 месяца назад +1

    Nice ethu ethra dhivasam erikkum chethayaville purathu vechal

    • @teenafaisy
      @teenafaisy  4 месяца назад

      1 week max. തേങ്ങ വറുക്കുന്നത് പോലിരിക്കും. 🥰

  • @ravic724
    @ravic724 7 месяцев назад +1

    Thanks for your simple comments without too many repetitions. Waiting for more👍

  • @sobhagnair8709
    @sobhagnair8709 Год назад +2

    Undakenokkam mole

  • @aryavivekkunjuvv8804
    @aryavivekkunjuvv8804 6 месяцев назад +1

    Delivery kazhij rest aa ammayodu undaki tharan parayatte thank u🥰

    • @teenafaisy
      @teenafaisy  6 месяцев назад

      🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼

  • @mangosmedia5959
    @mangosmedia5959 Год назад +3

    Nice 🥰🥰🥰🥰

  • @sreedevik6296
    @sreedevik6296 Год назад

    കഴിക്കാം

  • @Vascodecaprio
    @Vascodecaprio 3 месяца назад +1

    👍👍👍yummy

  • @VafiAnan
    @VafiAnan 4 месяца назад +1

    Njane indaki adipoli teast anne

    • @teenafaisy
      @teenafaisy  4 месяца назад

      Thanks dear🥰❤️

  • @frejidavidfabian2762
    @frejidavidfabian2762 5 месяцев назад +1

    Fridge l keep cheyano

    • @teenafaisy
      @teenafaisy  5 месяцев назад

      വേണ്ട. കുറച്ച് ദിവസം പുറത്ത് വച്ചാലും പ്രശ്നമില്ല. കൂടുതൽ നാൾ കെടുകൂടാതെ ഇരിക്കുന്നതിനു വേണ്ടിയാണ് ഫ്രിഡ്ജിൽ വക്കുന്നത്

  • @akshay12-f9x
    @akshay12-f9x 7 месяцев назад +2

    Good super

  • @muhammadkunhi.a8669
    @muhammadkunhi.a8669 7 месяцев назад +18

    എൻെറ ഗ്രൻറ്മദർ ഇത് മഴക്കാലത്ത് ഉണ്ടിക്കും കശുവണ്ടിയും ചേർത്ത് വൈകുന്നേരംചായസമയം..ചിലപ്പോൾ കപ്പലണ്ടിയും ചേർത്ത്. ഭയങ്കര ടേസ്റ്റ്...

    • @nasarabdulnasar9299
      @nasarabdulnasar9299 7 месяцев назад +2

      ഹായ്

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 7 месяцев назад +2

      ഉണ്ടി --------?

    • @adhiadhi7113
      @adhiadhi7113 6 месяцев назад +1

      Udikk endhanath

    • @raju-bq3xs
      @raju-bq3xs 5 месяцев назад +1

      ഉണ്ടി എന്നു ഇത് വരെ കേട്ടിട്ടില്ലേ ​@@vijayalakshmiprabhakar1554

    • @titusl5503
      @titusl5503 5 месяцев назад

      ഉണ്ടാക്കുംഎന്നായിരിക്കും​@@adhiadhi7113

  • @anjalimanikandan6334
    @anjalimanikandan6334 Год назад +1

    Thadikan nallath ano ith🤔

  • @omanakuttankk1361
    @omanakuttankk1361 6 месяцев назад +1

    Good

  • @ramanraghunathan3843
    @ramanraghunathan3843 5 месяцев назад +1

    Thenga pothichu udachu chirakunnathum koodi kanikkayirunnu.

  • @Suhana-j7q
    @Suhana-j7q Месяц назад

    Fridge l. Vekkade use cheyyamo

  • @vishnudathg9440
    @vishnudathg9440 Год назад +17

    ക്ഷേത്ര ത്തിലെ അഷ്ട ദ്രവ്യ ഗണപതി ഹോമ പ്രസാദം ഇതു തന്നെയാണ്

  • @sicyshaji1156
    @sicyshaji1156 Год назад +5

    Very healthy recipe . Thank you.God bless you.

  • @usmankoyapk1261
    @usmankoyapk1261 Год назад +1

    Undakanam

  • @Rskpinky
    @Rskpinky 6 месяцев назад +2

    Healthy recipies

  • @valeriegomes1433
    @valeriegomes1433 Год назад +1

    Please give the recipe below

  • @lethacg2070
    @lethacg2070 5 месяцев назад +1

    Ithokke pandullavarkku ariyumarunnu

    • @teenafaisy
      @teenafaisy  5 месяцев назад

      അതെ 🥰👍🏼

  • @padmalathapadma4539
    @padmalathapadma4539 6 месяцев назад +1

    Super👍👍🥰🥰

  • @sameersanu3134
    @sameersanu3134 Год назад +3

    Cheriya kuttikalkk kodukkan patumo

    • @teenafaisy
      @teenafaisy  Год назад

      ഒന്നര വയസ്സ് മുതൽ ഉള്ള കുട്ടികൾക്ക് കൊടുക്കാം.

  • @RajasreeC-y3s
    @RajasreeC-y3s 6 месяцев назад +30

    അവൽ വിളയിച്ചത് 😄👍ഇതിൽ തേങ്ങക്കൊത്തും നട്സും ചേർക്കാം, പിന്നെ ഒരു കാര്യം ഉള്ളത് വാങ്ങുമ്പോൾ നല്ല കാരെള്ള് എന്നു പറഞ്ഞു വാങ്ങണം, വീഡിയോ യിൽ കണ്ടത് പൂജആവശ്യങ്ങൾക്കു എടുക്കുന്ന എള്ളാ ണെന്ന് തോന്നുന്നു, ഇടയ്ക്ക് വെളുപ്പ് നിറം കാണുന്നു, അതിൽ കല്ല് കാണും, കാരെള്ളിനാണ് ഗുണം, അതു പോലെ ഏലയ്ക്കയുടെ തൊണ്ട് പൊടിച്ച് ഒന്നിലും ഒരു കാരണവശാലും ചേർക്കരുത്, ഏറ്റവും വിഷം അടിക്കുന്ന വിള ആണ് ഏലം, വീട്ടിൽ സ്വയം കൃഷി ചെയ്തു ണ്ടാക്കിയതാണെങ്കിൽ കുഴപ്പമില്ല 👍

    • @teenafaisy
      @teenafaisy  6 месяцев назад +3

      Ok. Thank you so much 🥰🥰🥰🥰❤️❤️❤️❤️

  • @shynystanley8928
    @shynystanley8928 7 месяцев назад +5

    Yathra days kedakhatha sushikkam... Fridigl vakkano

    • @teenafaisy
      @teenafaisy  4 месяца назад

      1 week max. Fridgil ആണെങ്കിൽ 2 month വരെ കിട്ടും

  • @bludarttank4598
    @bludarttank4598 Год назад +1

    ,സൂപ്പർ,,🎉🎉🎉🎉🎉

  • @swapnas7926
    @swapnas7926 7 месяцев назад +4

    Chaidh nokam

  • @saidalavipk5402
    @saidalavipk5402 Год назад +3

    👌👌👌

  • @bindudivakaran488
    @bindudivakaran488 6 месяцев назад +1

    Kollam❤

  • @kuttu8286
    @kuttu8286 7 месяцев назад +6

    ഗണപതി പ്രസാദം 🙏

    • @teenafaisy
      @teenafaisy  5 месяцев назад

      🥰🥰👍🏼👍🏼👍🏼

  • @AshaUnnikrishnan-f2m
    @AshaUnnikrishnan-f2m 4 месяца назад +2

    അമ്പല പ്രസാദം എല്ലാം വളരെ ഹെൽത്തി ആണ്. ബട്ട്‌ സാധനങ്ങൾ വിഷം അടിക്കാത്തത് കിട്ടണം 👍

    • @teenafaisy
      @teenafaisy  4 месяца назад

      🥰❤️👍🏼👍🏼👍🏼👍🏼👍🏼

  • @renidixonreni7284
    @renidixonreni7284 Год назад +5

    Chechi valichu neetti boradippikkalle🙏

    • @teenafaisy
      @teenafaisy  Год назад

      Ok😄 ശ്രദ്ധിക്കാം

  • @mohammedanshid6393
    @mohammedanshid6393 Год назад +2

    Ell &avil podikkande

    • @teenafaisy
      @teenafaisy  Год назад

      വേണ്ട. പൊടിക്കണ്ട 🥰

  • @Nasheeda.C
    @Nasheeda.C 3 месяца назад +1

    Ethe kedakathirikkan enthan cherkkendathe nhan ith undakki vilkkan udheshikkunnu pls rply

    • @teenafaisy
      @teenafaisy  3 месяца назад

      തേങ്ങ നന്നായി വറുത്താൽ മതി ( ജലാശം ഒട്ടും ഉണ്ടാവരുത്).

  • @BabyBaby-is1qq
    @BabyBaby-is1qq 7 месяцев назад +13

    ഇത് പ്രസവിച്ച പെണ്ണുങ്ങൾക്കും കൊടുത്തിരുന്നു, അടിപൊളി സുന്ദരി ആകും

    • @teenafaisy
      @teenafaisy  4 месяца назад

      അതെ 🥰❤️

  • @jaslariyas9025
    @jaslariyas9025 Год назад +1

    Veyilathu ettu unakkiyal ethra samayam gas labikkamayirunu

    • @teenafaisy
      @teenafaisy  Год назад +1

      ആഹാ കർക്കിടകം അല്ലേ! ഇപ്പൊ എവിടെയാ വെയിൽ?

  • @rajeswarir6983
    @rajeswarir6983 7 месяцев назад +5

    Ethra nal erikkum

    • @teenafaisy
      @teenafaisy  4 месяца назад

      ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 2-3 month വരെ ഇരിക്കും. പുറത്താണെങ്കിൽ തേങ്ങ ഉള്ളത് കൊണ്ട് അധിക ദിവസം ഇരിക്കില്ല. Max. 1 week. അത് തേങ്ങ വറുക്കുന്ന പോലിരിക്കും 🥰

  • @sumathampi4000
    @sumathampi4000 5 месяцев назад +1

    Ellu kranjal kuzhappam undo

    • @teenafaisy
      @teenafaisy  4 месяца назад

      Taste മാറിയിട്ടുണ്ടോന്ന് നോക്കിയിട്ട് കുഴപ്പമില്ല എങ്കിൽ use ചെയ്യാം!

  • @treesaluiz881
    @treesaluiz881 7 месяцев назад +3

    Hello, walichu neettalle

    • @teenafaisy
      @teenafaisy  5 месяцев назад

      😄🤭 ഇനി ശ്രദ്ധിക്കാം 🥰

  • @happyfamily4374
    @happyfamily4374 Год назад +10

    ഗണപതി ഹോമ പ്രസാദം

  • @VafiAnan
    @VafiAnan 4 месяца назад +1

    Ore dhivasm athere spoon vere kayikam

    • @teenafaisy
      @teenafaisy  4 месяца назад

      Health issues ഒന്നും ഇല്ലെങ്കിൽ എത്ര കഴിച്ചാലും കുഴപ്പമില്ല. പിന്നെ ഒറ്റ ദിവസം കൊണ്ട് കഴിച്ചു തീർക്കുന്നതിലും നല്ലത് daily 1-2 spoon വച് കഴിക്കുക യാണെകിൽ അതിന്റെ ഗുണം കിട്ടും..

    • @VafiAnan
      @VafiAnan 4 месяца назад

      @@teenafaisy enike nalla ishettayi Njanee ore 4 spoon okke kayikum

  • @jabirjabirjsj7272
    @jabirjabirjsj7272 5 месяцев назад +1

    Thadi veykkumo..

    • @teenafaisy
      @teenafaisy  5 месяцев назад

      Daily 1 spoon ഒക്കെ വച്ചു കഴിച്ചാൽ തടിവെകില്ല. കുറച്ച് കൂടുതൽ കഴിച്ചാൽ തടി വക്കും 🥰

  • @suramyar455
    @suramyar455 Год назад +3

    Ethara divasam kedakathe erikkum

    • @teenafaisy
      @teenafaisy  Год назад +1

      ഒരു മാസം... നനവുള്ള സ്പൂൺ ഒന്നും ഉപയോഗിക്കരുത്.

  • @youseffmullasserry2872
    @youseffmullasserry2872 Год назад +3

    It ലൂക്സ് very tasty as simple😊

    • @teenafaisy
      @teenafaisy  Год назад

      🥰🥰🥰❤️❤️❤️

  • @meeeeeee-y4b
    @meeeeeee-y4b 5 месяцев назад +1

    Ith frdgil veknnoooo?

    • @teenafaisy
      @teenafaisy  5 месяцев назад

      വേണ്ട. കുറച്ച് ദിവസം പുറത്ത് വച്ചാലും പ്രശ്നമില്ല. കൂടുതൽ നാൾ കെടുകൂടാതെ ഇരിക്കുന്നതിനു വേണ്ടിയാണ് ഫ്രിഡ്ജിൽ വക്കുന്നത്

  • @sinamathew8728
    @sinamathew8728 4 месяца назад +1

    Please kind to us. Make it short🥰

  • @abdulrahma255
    @abdulrahma255 6 месяцев назад +3

    Nonstick pan unhealthy aaaanuu

  • @anjupoulose8123
    @anjupoulose8123 5 месяцев назад +1

    ith ethra naal ingane store cheyth vekkam?..

    • @teenafaisy
      @teenafaisy  5 месяцев назад

      തേങ്ങ ചേർക്കുന്നത് കൊണ്ട് 1 week ൽ കൂടുതൽ പുറത്ത് വച്ചാൽ തേങ്ങയുടെ കനപ്പ് ചുവ വരുവാൻ chance ഉണ്ട്. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 2 month വരെ ഒക്കെ use ചെയ്യാം 🥰

  • @aminak2740
    @aminak2740 Год назад +2

    Very Healthy food 🎉

  • @praseethamv8340
    @praseethamv8340 Год назад +1

    Indakki vechal kurach divasam kedakathe irikkumo? One week?
    Thanks.... Good recipe

  • @valsalaaravindan9514
    @valsalaaravindan9514 Год назад +36

    ഇതാണ് ഗണപതി ഹോമത്തിന്റെ പ്രസാദം 😂😂

    • @teenafaisy
      @teenafaisy  Год назад

      🥰👍👍

    • @sumijaanu7819
      @sumijaanu7819 Год назад +2

      തേങ്ങ പൂൾ കൂടി ഇട്ടാൽ ok 🥰👍🏻

    • @hajamampally710
      @hajamampally710 Год назад

      അതുകൊണ്ട്???

    • @sunilnp5127
      @sunilnp5127 Год назад

      Helthy food good m i nd emunity power memary power

    • @sunilnp5127
      @sunilnp5127 Год назад +2

      Tembil food good helthy

  • @Sobhana.D
    @Sobhana.D Год назад +3

    Very helthi and tasty super 👌👍😋

    • @teenafaisy
      @teenafaisy  Год назад

      Thanks 🥰🥰

    • @sathysathyshaji
      @sathysathyshaji Год назад

      ​@@teenafaisyഇത് കഴിച്ചാൽ നല്ലതാങ്ങ താങ്ങാം..

  • @stephin4891
    @stephin4891 5 месяцев назад +1

    Ellu fry ayilla athetha angane?

    • @teenafaisy
      @teenafaisy  5 месяцев назад +1

      എള്ള് പൊട്ടി വരുന്ന sound കേട്ടില്ലേ? അപ്പൊ അത് പാകമായിട്ടുണ്ട്. അല്ലെങ്കിൽ വെയിലത്തു ഇട്ട് ചൂടാക്കിയാലും മതി 🥰

    • @stephin4891
      @stephin4891 5 месяцев назад

      @@teenafaisy illa .adutha thavana agane try cheyyam. Jan karinjupokumo enn vicharichu vegam off chaithu

  • @varghesejoseph4216
    @varghesejoseph4216 4 месяца назад +1

    Saile Undo

  • @Bijubinu-51
    @Bijubinu-51 4 месяца назад +1

    ഇത് ഫ്രിഡ്ജിൽ വയ്ക്കാമോ

  • @zeenathn.m6842
    @zeenathn.m6842 7 месяцев назад +1

    Soopet❤

    • @teenafaisy
      @teenafaisy  7 месяцев назад

      🥰🥰🥰❤️

  • @jaseenas1007
    @jaseenas1007 Год назад

    Ith kzhicha thadi vekkuo enik thadi illa athkond choyichatha

    • @teenafaisy
      @teenafaisy  11 месяцев назад

      Yes... ചെറുതായി

  • @fouziyaarif2647
    @fouziyaarif2647 Год назад +2

    Wait ellu kondu cheyyan pattumo

  • @priyadersiniv8305
    @priyadersiniv8305 7 месяцев назад +2

    Super...

  • @manjuv9436
    @manjuv9436 7 месяцев назад +4

    എല്ലാ ദിവസവും ക്ഷേത്രങ്ങളിൽ നിന്ന് ഗണപതി ഹോമപ്രസാദം കഴിക്കു

    • @l.e1234
      @l.e1234 6 месяцев назад +2

      Ingrediants എല്ലാം കടകളിൽ കിട്ടുന്നതാണെല്ലോ. വാങ്ങി വീടുകളിൽ ഉണ്ടാക്കാം

    • @teenafaisy
      @teenafaisy  5 месяцев назад

      🥰👍🏼👍🏼👍🏼

    • @teenafaisy
      @teenafaisy  5 месяцев назад

      🥰🥰❤️❤️

  • @sujathaphilip8493
    @sujathaphilip8493 Год назад +2

    Diabetics patients we can use jagery?if we can use panakalkadam?

    • @teenafaisy
      @teenafaisy  Год назад

      Use Panakalkandam

    • @boneymp.s7117
      @boneymp.s7117 Год назад +4

      അറിയാത്ത കാര്യങ്ങൾ പറഞ്ഞു പറ്റിക്കല്ലേ ഡയബേറ്റീസ് നു ഒരു മധുരവും നന്നല്ല. പണംകല്കണ്ടം, പനംചക്കര ഒന്നും.

    • @teenafaisy
      @teenafaisy  Год назад

      മധുരം തീർത്തും ഒഴിവാക്കാൻ പറ്റാത്ത വർക്ക്. അല്ലാത്തവർ മധുരം ഇടാതെ കുടിച്ചാൽ പോരെ??

  • @VafiAnan
    @VafiAnan 10 месяцев назад

    Garbinikal ke kayikan patto Chechi🥰4 month pregnant anne

    • @teenafaisy
      @teenafaisy  10 месяцев назад

      കഴിക്കാം..3 months കഴിഞ്ഞാൽ എന്ത് ഭക്ഷണം കഴിക്കുന്നതിനു വല്യ പ്രശ്നം ഇല്ല. എല്ലാം കഴിക്കാം അളവ് കുറക്കണമെന്നുമാത്രം

  • @Ushadevi-rf2sv
    @Ushadevi-rf2sv Год назад +2

    ആ ഒരു ഒഴിവാക്കുക

    • @teenafaisy
      @teenafaisy  Год назад

      😄 ശ്രദ്ധിക്കാം
      🥰🥰

  • @GWF999
    @GWF999 7 месяцев назад +1

    Elline theeyil kaanikathe thinnanm. Kolalathe thinanm athu kooduthalum gunam cheyyum

    • @teenafaisy
      @teenafaisy  5 месяцев назад

      🥰🥰👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @manikandankm125
    @manikandankm125 Год назад +120

    ഇതുതന്നെയാണ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നത് എന്ന് അറിയില്ലേ ?

    • @teenafaisy
      @teenafaisy  Год назад +3

      👍🥰

    • @hajamampally710
      @hajamampally710 Год назад +14

      അയിന്???

    • @manikandankm125
      @manikandankm125 Год назад +22

      @@hajamampally710 അടിച്ചുമാറ്റല്ലേ കോയാ എന്ന് പറഞ്ഞതാണ്

    • @manushyanmanushyan3742
      @manushyanmanushyan3742 Год назад +27

      ​@@manikandankm125Ithilum vargiyathayo 🤣🤣kashtam kindhu

    • @manushyanmanushyan3742
      @manushyanmanushyan3742 Год назад +9

      Shethrangalil eth prasadham maan kodukunath enn ariunath alle baaki ullavaude joli 🤣🤣🤣 ee ell kand pidichath ini shethrathile nominte aal aano🤣🤣🤣

  • @MinuSonu-m7i
    @MinuSonu-m7i 7 месяцев назад +1

    Fridgi🎉ആണോ സ്റ്റോർ ചെയുക

    • @teenafaisy
      @teenafaisy  5 месяцев назад

      തേങ്ങ ചേർക്കുന്നത് കൊണ്ട് 7 days കൂടുതൽ ഒക്കെ പുറത്ത് വച്ചാൽ ചിലപ്പോൾ കനച് പോവും. ഫ്രിഡ്ജ് ആണ് safe.. 2 month വരെ ഒക്കെ upayogikkam