TATA TIAGO | Owner / User Review in മലയാളം Detailed | 2years| 15000km| Good Share

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #2 years review of Tata Tiago by Nivin Venugopal Good Share
    At this time of ALTROZ, I don't know if this is the right time to post this review of Tiago.
    After two or three years, what will happen to Tiago? Whether Tiago is same as Indica or not.
    I was looking these all for when I bought my Tiago.
    Only the person who has used it for years can say that is true or not. I tried to best for explain these all in this video. So everyone has to look up and comment. Thank you
    2020 Tata Tiago XZ - Most Detailed Review
    TATA TIAGO XZ full review after two year
    Tata Tiago review in malayalam
    Tata Tiago detailed review after 2 years
    Tata Tiago mileage and price
    saftey and perfomance of Tata Tiago
    This video may be subjected to some music copyrights, all rights are credits to respected owners, not mine.
    • Song: Extreme Energy (Music Today 80)
    • Composed & Produced by : Anwar Amr
    • Video Link: • Extreme Energy - Rock ...
    ------------------------------
    Do It by MBB / mbbofficial
    Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
    Free Download / Stream: bit.ly/do-it-mbb
    Music promoted by Audio Library • Do It - MBB (No Copyri...
    ------------------------------
    #tatatiago #review #goodshare #price #mileage #accessories #speed #variant #malayalam
    for getting more videos subscribe our channel
    channel link :
    / @goodshare4772

Комментарии • 670

  • @tectokbyhareesh
    @tectokbyhareesh 4 года назад +72

    ഇന്നാണ്‌ വീഡിയോ കണ്ടത്‌. വളരെ നല്ല അവതരണം. കാര്യങൾ എല്ലാ കൃത്യമായിത്തന്നെ വിവരിച്ചിട്ടുണ്ട്‌. തുടർന്നും ഇതുപോലുള്ള വീഡിയോകൾ ചെയ്യുക. 👏👏👏

  • @muralielothadukkam2990
    @muralielothadukkam2990 4 года назад +39

    ബ്രോ ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞാൻ അങ്ങനെ ആർക്കും കമന്റുകൾ അയക്കുന്ന ആൾ അല്ല പക്ഷെ പറയാതിരിക്കാൻ വയ്യ വളരെ മനോഹരമായ അവതരണം എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു ഓരോ ചെറിയ കാര്യവും വളരെ വ്യക്തമായി മനോഹരമായി അവതരിപ്പിച്ചു സമയം പോയതറിഞ്ഞില്ല എല്ലാ ഭാവുകങ്ങളും നേരുന്നു നന്നായി വരട്ടെ 🥰🥰🥰

    • @goodshare4772
      @goodshare4772  4 года назад +1

      വളരെ നന്ദി ബ്രോ..🙏 ഇനിയും support പ്രതീക്ഷിച്ച് കൊള്ളുന്നു...🙏
      എന്റെ മറ്റൊരു വീഡിയോ കൂടി കാണാം. ALTROZ ന്റ റിവ്യൂ ചെയ്തട്ടുണ്ട്.

  • @bennyantony8994
    @bennyantony8994 4 года назад +7

    നല്ല അവതരണം ഞാൻ ജനുവരിയിൽ XZA (outomatic) ഒരെണം വാങ്ങി എറണാകുളത്ത് താമസിക്കുന്ന എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നും തോന്നിയില്ലാ , അപ്പനുണ്ടായിരുന്ന കാലത്ത് മൺവെട്ടി വാങ്ങാൻ പോയപ്പോൾ അപ്പൻ എന്നെ ഓർമ്മിപ്പിച്ചു 'Tata യുടെ വാങ്ങിയാൽ അത് അവിടെ കിടന്നോളും' കാർ വാങ്ങാൻ പോയപ്പോഴും ഞാനാ വാക്കുകൾ ഓർത്തു.

    • @vedalekshmi
      @vedalekshmi 3 года назад

      ഓട്ടോമാറ്റിക് എങ്ങനെ ഒണ്ട്

    • @vedalekshmi
      @vedalekshmi 3 года назад

      കംപ്ലയിന്റ് വല്ലതും ഒണ്ടോ

  • @anijithmd2102
    @anijithmd2102 4 года назад +26

    വളരെ വ്യക്തതയോടെ കൂടിയും ക്ലാരിറ്റി ഓടുകൂടി പ്രസിഡൻറ് ചെയ്തിട്ടുണ്ട് ഇതുവരെ വരെ ഒരു വണ്ടിയും ഇത്രയും വ്യക്തമായിട്ട് ആരും പറഞ്ഞു തന്നിട്ടില്ല thanks
    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @goodshare4772
      @goodshare4772  4 года назад +1

      Can u watch my Altroz review pls?
      ruclips.net/video/NdQrzQmcDpQ/видео.html
      Abhiprayam parayu... I will improve 👍 thanks for comment

  • @anuraj3424
    @anuraj3424 4 года назад +21

    എന്റെയും ടിയാഗോ ആണ് ഭായ്.കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിനു നന്ദി😘

  • @arjunps4671
    @arjunps4671 4 года назад +2

    4 year aayi use cheyyunnu.iam happy.
    Enikku ishtapetta karyangal
    1.long drivilum seating pakka annu body pain thonniyittilla..
    2.road curves edukkumbol controll und.braking also good.athyavisam nalla steability und.100 range vare pakka stable aanu.120 vare adjust cheythu pokam.athinj mukalilottu athra stable alla.aarum aa speedu athikam pokathakond prasnamayi thonunnilla.njan normal aayi 60 to 80 range drive cheyyunnathu so no problem
    3.steering nalla comfort aanu
    4.nalla body wait und so safety um und.
    5.services correct aayi cheyyunnund major servicum kazhinju.vere problems onnum ithuvare undayittilla.
    6.service issue enikku ithuvare undayittilla.nalla dealings aanu.
    7.space athayavisam und dikki space kooduthal und
    Drawbacks
    1.drivingil 3 cylinder aayakond cheriya vibration und
    2.milege 15 to 17 range average ullu.long drivil 19 vare kittiyittund. long drive athikam pokarilla
    Ee rangil varunna vandikalil best option thannanu.

    • @goodshare4772
      @goodshare4772  4 года назад

      Great review bro..👍👍👍💞💞💞

    • @goodshare4772
      @goodshare4772  4 года назад

      Long odiyaal urappayum athilum kooduthal millage kaanikkum..👍

  • @akhilpunnakkal
    @akhilpunnakkal 4 года назад +9

    Inner driver side door handle just pull ചെയ്താൽ എല്ലാ doors ഉം unlock ആവും.. ഒന്നൂടെ pull ചെയ്താൽ door open ആവും.. അപ്പോൾ കുറ്റിയുടെ problem ഉണ്ടാവില്ല.. try ചെയ്ത് നോക്കു.
    അവതരണം ഉഷാർ ആയിട്ടുണ്ട്.. ഞാനും ഒരു tiago user ആണ്.. കൊള്ളാം പോളി സാനം..❤️

    • @goodshare4772
      @goodshare4772  4 года назад +1

      Ha..ha.. thanks bro... Annu video cheyyumbol enikku athu ariyillayirunnu... Ippol ariyam, angane aanu open cheyyunnathe... Thanks..🙏

    • @jimsonjoy3035
      @jimsonjoy3035 4 года назад +1

      Open akunnund lock avanaillaa

    • @goodshare4772
      @goodshare4772  4 года назад +1

      അതെന്താ അങ്ങനെ? വണ്ടി ഓടി തുടങ്ങുമ്പോൾ സെൻട്രൽ ലോക്ക് ആവുന്നില്ലേ????

    • @jimsonjoy3035
      @jimsonjoy3035 4 года назад +1

      Good Share athaakunnund

    • @goodshare4772
      @goodshare4772  4 года назад +1

      Kutti kaazottu aakkiyale lock aaku. Door lock pull chaitaal open aakum, but push chaitaal lock aakilla. Altroz il aakum. Aa lock maatrame altroz il ollu. Kutti illa!😄

  • @shyammohanan55
    @shyammohanan55 4 года назад +10

    നല്ല അവതരണം ബ്രോ 👌ഫോർവേഡ് അടിച്ചു കാണാമെന്നു വിചാരിച്ചതാ പക്ഷെ മൊത്തം ഇരുന്നു കണ്ടു, 👍👍

    • @goodshare4772
      @goodshare4772  4 года назад +1

      Thank u very much bro..🙏🙏🙏 altroz nte review chaitirunnu njaan... Pattanel onnu kaananotto... Abhiprayam parayanam

  • @ananthujyothishjs656
    @ananthujyothishjs656 4 года назад +5

    ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ മികച്ച അവതരണം..

    • @goodshare4772
      @goodshare4772  4 года назад

      Thanks bro..💞💞 ente Altroz review koode kandu abhiprayam parayamo?
      ruclips.net/video/NdQrzQmcDpQ/видео.html

  • @vipinkrishna4671
    @vipinkrishna4671 4 года назад +14

    Proud to be a TIAGO owner..😍
    By the by, നല്ല അവതരണം, എല്ലാം വിശദമായി തന്നെ കാണിക്കണം ✌️

    • @goodshare4772
      @goodshare4772  4 года назад +1

      Thanku. Vipin krishna

    • @amalajay7832
      @amalajay7832 4 года назад +1

      Bro base model vaangunnathin kuzhappam undo

    • @amalajay7832
      @amalajay7832 4 года назад

      Xz thanne vaanganam ennundo

    • @goodshare4772
      @goodshare4772  4 года назад

      Illa bro... Bronte aavsyam, panam okke nokkeettu medicha mathi, njaan paranjille ABS, EBD, POWER STEARING okke ella models ilum unde for safety. 👍

  • @Mr_Jk
    @Mr_Jk 4 года назад +4

    പറയാതിരിക്കാൻ വയ്യ വളരെ നല്ല അവതരണം👌💓. ഓരോ കാര്യവും വളരെ വ്യക്തതയോടെ താങ്കൾ പറഞ്ഞു തന്നു 🤗

    • @goodshare4772
      @goodshare4772  4 года назад

      Thank u.. thank u soo much.. pls watch my Altroz review 👇

  • @abdulhadi9335
    @abdulhadi9335 4 года назад +7

    എനിക്ക് ഇഷ്ടമായി നിങ്ങളുടെ അവതരണം.T A T A വാഹനതിനോട് ഇഷ്ടം തോന്നുന്നു.

    • @goodshare4772
      @goodshare4772  4 года назад

      Ohh... Thank u bro..🙏 thank u soo much...

  • @indrajithrajendran
    @indrajithrajendran 4 года назад +6

    സെന്റര്‍ ലോക്ക് തുറക്കാന്‍ അതിന്‍റെ കുറ്റി വലിക്കേണ്ട , ഡ്രൈവര്‍ സൈഡിലെ അകത്തെ ഹാന്‍ഡില്‍ പകുതി വലിച്ചാല്‍ മതി . സെന്റര്‍ ലോക്ക് ഓപ്പണ്‍ ആവും .ഉറപ്പായും വിന്‍ഡോ വൈസര്‍ ഒട്ടിക്കുക , മഴക്കാലത്തെ യു ടേണ്‍ റോഡിലേക്ക് കേറുമ്പോള്‍ ഒക്കെ വിന്‍ഡോ ഗ്ലാസ്‌ വഴി വിസിബിലിട്ടിക്ക് സഹായം ആയിരിക്കും . നല്ല റിവ്യു keep it up bro

    • @goodshare4772
      @goodshare4772  4 года назад +1

      Thank u bro.. njaan window wiser helpful alla enna vicharichirunnee.. ottikkam.

  • @Ramshu7
    @Ramshu7 4 года назад +2

    വളരെ നല്ല അവതരണം Bro, genuine aayi kaaryangal പറയുന്നു, വളരെ കൃത്യമായി ആണ് നിങ്ങൾ വിഷയത്തെ Categorise ചെയ്തിരിക്കുന്നത്, Keep it up and Best of Luck👍

  • @jobikg4164
    @jobikg4164 4 года назад +2

    Ethrayum nannayi kaaryangal parayunna oru review malayalathil kandittilla.good presentation... super BB

    • @goodshare4772
      @goodshare4772  4 года назад

      Thank u my frnd
      Pls watch my TATA ALTROZ REVIEW
      ruclips.net/video/NdQrzQmcDpQ/видео.html

  • @muhammedaju9582
    @muhammedaju9582 4 года назад +2

    നല്ല രീതിയിൽ അവതരിപ്പിച്ചു ബ്രോ keepitup ഹർമൻ മ്യൂസിക് സിസ്റ്റത്തെ കുറിച് അറിയില്ലായിരുന്നു goodwork

    • @goodshare4772
      @goodshare4772  4 года назад +1

      Thank u.. pls watch our new videos... Altroz and harrier

  • @ratheeshkrishna4668
    @ratheeshkrishna4668 3 года назад +2

    Sure steering Sathyam....I use single finger for handle

  • @bhp_phactor
    @bhp_phactor 4 года назад +1

    Ithrayum detailed and simple ayitulla oru owners review njn adhyamayitta kanunne..
    Really informative. good job bro

    • @goodshare4772
      @goodshare4772  4 года назад

      Thanks bro..💞💞
      Ente altroz review koodi kandattu oru abhiprayam parayamo?
      ruclips.net/video/NdQrzQmcDpQ/видео.html

  • @mohammedjaseemp7794
    @mohammedjaseemp7794 4 года назад +5

    അവതരണം ഉഷാർ

  • @nandua2335
    @nandua2335 4 года назад +11

    Ethil 25dislike adikkan enthuva??????.super video chetta
    Voice nice ❤️😍😍😍😍

  • @bpsujith
    @bpsujith 4 года назад +1

    ആദ്യം ഒരു കുഞ്ഞു വണ്ടി ആണെന്നാണ് കരുതിയിരുന്നത്. ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു. വളരെ സ്പെഷ്യസ് ആയി തോന്നി. സിറ്റി ഡ്രൈവിന് വളരെ അനുയോജ്യമായ ഒതുക്കമുള്ള ഒരു വണ്ടിയായി തോന്നി. Altroz നെ കുറിച്ചുള്ള അഭിപ്രായം എന്താണ്. ഒരു വണ്ടി വാങ്ങാനുള്ള ആലോചനയിൽ ആണ്. Tata തന്നെ എടുക്കാം എന്നാണ് കരുതുന്നത്. വളരെ നല്ല അവതരണം...ഹൃദ്യമായി തോന്നി...

    • @goodshare4772
      @goodshare4772  4 года назад

      ruclips.net/video/NdQrzQmcDpQ/видео.html
      ഇത് ഒന്ന് കാണ് ബ്രോ... എനിക്ക് പറയാനുള്ളതെല്ലാം വീഡിയോയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്... കണ്ടിട്ട് അഭിപ്രായം പറയണം...💞

    • @bpsujith
      @bpsujith 4 года назад +1

      @@goodshare4772 ഞാൻ ഇന്നലെ കണ്ടിരുന്നു, first കമന്റ് ഇട്ടതിനു ശേഷം. ഇപ്പോ confusion ആയി..
      Altroz പോണോ, അതോ Tiago മതിയോ എന്നു....അവതരണം സൂപ്പർ ആണ് കേട്ടോ...വലിയ ബഹളങ്ങൾ ഇല്ലാതെ, വളരെ informative ആയി പറഞ്ഞു. താങ്കൾ എന്താണ് ജോലി ചെയുന്നത്. ഓട്ടോമൊബൈൽ മേഖല തന്നെ ആണോ ?

    • @goodshare4772
      @goodshare4772  4 года назад

      Alla suhrithe.. vandikal ishtam aanu pandu muthale..
      joli cheyyunathe Ayurveda company-marketing.😊
      Etrayaanu budget?

  • @gladwinprin
    @gladwinprin 4 года назад +3

    Nivin മുത്തേ.. Polichoo.. Good and informative

  • @mohammadfaisel8366
    @mohammadfaisel8366 4 года назад +4

    ആദ്യമേ തന്നെ താങ്കളുടെ അവതരണത്തിന് അഭിനന്ദനം അറിയിച്ചു കൊള്ളുന്നു. ടിയാഗോയുടെ പ്ലസ് പോയിൻറുകൾ താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. വിട്ടുപോയെന്നു തോന്നുന്ന ഒന്നു രണ്ട് കാര്യങൾ സൂചിപ്പിക്കുന്നു.1) ഡാഷ് ബോർഡ് എ സി യുടെ സഹായത്തോടെ ഒരു കൂൾ സ്റ്റോറേജ് ബോക്സ് ആയി ഉപയോഗിക്കാം.2) 4 ഡോറും അൺലോക്ക് ചെയ്യുന്നതിനായി ഡ്രൈവർ സൈഡിൽ ഉള്ള ഡോർ ഓപ്പണറിൽ ചെറുതായി വലിച്ചാൽ മതി. കുറച്ചു കൂടി ശക്തിയായി വലിച്ചാൽ നാല് ഡോറും അൺലോക്ക് ആകുന്നതു കൂടാതെ ഡ്രൈവർ സൈഡ് ഡോർ തുറക്കുകയും ചെയ്യും.
    മൈനസ് പോയിൻറ്സ്:-മറ്റേതെങ്കിലും വാഹനമോടിച്ച് ശീലിച്ച ഒരാളെ സംബന്ധിച്ച് സെക്കൻഡ്, തേർഡ് ഗിയറുകളിലെ ലാഗിങ്ങ് ഒരു വലിയ പ്രശ്നം തന്നെയാണ്. ഓവർടേക്കിങ് കളിലും കയറ്റം കയറുമ്പോഴും ലാഗിങ് ശരിക്കും ഫീൽ ചെയ്യാറുണ്ട്. ബോഡി വെയിറ്റ് വളരെ കൂടുതലായത് സേഫ്റ്റിയിൽ വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടാണ്. എന്നാൽ അതിൻറെ നെഗറ്റീവ് വശം വാഹനത്തിൻറെ പുള്ളിങ്ങിനെ ചില സമയത്തെങ്കിലും സാരമായി ബാധിക്കുന്നുണ്ട്. നല്ല പെർഫോമൻസ്(sudden pick up,no unnessecery gear shifting) എന്നിവ വേണമെന്ന് ആഗ്രഹിക്കുന്ന ആൾക്കാർക്ക് സജസ്റ്റ് ചെയ്യാവുന്ന വാഹനമല്ല ടിയാഗോ. അതേസമയം സുരക്ഷിതവും, സൗകര്യപ്രദവുമായി ഒരു ചെറിയ കുടുംബത്തിന് എത്ര ദൂരവും സഞ്ചരിക്കാവുന്ന മികച്ച ഫാമിലി കാർ ആണ് താനും.
    മാരുതി, ടൊയോട്ട എന്നിവരുടെ ഡീലർഷിപ്പുകൾ, അവർ കസ്റ്റമർമാരുമായി ഇടപെടുന്ന രീതികൾ എന്നിവ വച്ചുനോക്കുമ്പോൾ ടാറ്റയുടെ സെയിൽസ് ആൻഡ് സർവീസ് ഒരുപാടൊരുപാട് മെച്ചപ്പെടാനുണ്ട്. എൻറെ അനുഭവത്തിൽ വാഹനം വാങ്ങാനായി MK Motors Kottayam,Thiruvalla ഷോറൂമുകളുമായി കഴിവതും ബന്ധപ്പെടാതിരിക്കുക. ഇനി അഥവാ ബന്ധപ്പെടേണ്ട വന്നാൽ അവർ വാഗ്ദാനം ചെയ്യുന്ന ഓഫേഴ്സ് എഴുതിയോ, വാട്സ്ആപ്പ് മുഖാന്തിരമോ രേഖാമൂലം മേടിക്കുക. വാഹനത്തിൻറെ ഡെലിവറി സമയത്ത് അതെല്ലാംകൃത്യമായി തന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.

    • @goodshare4772
      @goodshare4772  4 года назад +1

      Wow, Great bro..👏👏👏
      Paranjatellam 100% seri aanu... Realy great... Oru twathikamaya avalohanam thanne..😂 thaangalude ee anubhava kuruppu njaan sirassa vahikkunnu.🙏 Njaanum ividathe dealer umai katta adiya.. nammude avakasangal medichu eduthe theeru...👍
      1 point njaan parayunndallo! Cooler.
      2nd point enikku ariyillayirunnu bro..😊 video chaitatinu sesham thankale pole oraal paranju tharayirunnu.. thanks.p
      Iniyum sahakaranam prateekshichu kollunnu..👍 ente altroz review onnu kaanamo? Abhiprayam ithupole rekhapeduthamo?
      ruclips.net/video/NdQrzQmcDpQ/видео.html

    • @csstanley9355
      @csstanley9355 4 года назад +1

      എവിടാ നാട്, കോട്ടയം ? 😀

    • @goodshare4772
      @goodshare4772  4 года назад

      No bro.. aluva aanu...😄
      Endaa chodichee.???

    • @csstanley9355
      @csstanley9355 4 года назад +1

      @@goodshare4772 അയ്യോ സോറി, MK Motors Kottayam, Thiruvalla Showroom നെ പ്പറ്റി പറഞ്ഞില്ലേ അതാ ചോദിച്ചേ, I'm from കോട്ടയം

    • @csstanley9355
      @csstanley9355 4 года назад +1

      Mohammed Faizal ബ്രോയോട് ആയിരുന്നു ചോദിച്ചത് 🙏😀

  • @vipinpsankar4605
    @vipinpsankar4605 4 года назад +2

    നല്ല റിവ്യൂ.... ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു 💕💕💕💕💕

    • @goodshare4772
      @goodshare4772  4 года назад

      Bro.. pls watch my TATA ALTROZ REVIEW. 👇
      ruclips.net/video/NdQrzQmcDpQ/видео.html

  • @jaleelahmad7233
    @jaleelahmad7233 4 года назад +1

    വളരെ നല്ല അവതരണം. കാര്യങൾ എല്ലാ കൃത്യമായിത്തന്നെ വിവരിച്ചിട്ടുണ്ട്‌. തുടർന്നും ഇതുപോലുള്ള വീഡിയോകൾ ചെയ്യുക. 👏👏👏

    • @goodshare4772
      @goodshare4772  4 года назад

      Thanks bro... Thanks for ur support. Pls watch my altroz review.🙏

    • @goodshare4772
      @goodshare4772  4 года назад

      Thanks bro... Thanks for ur support. Pls watch my altroz review.🙏

  • @manupalapra
    @manupalapra 4 года назад +5

    Simple and detailed review... Thanks bro...

    • @goodshare4772
      @goodshare4772  4 года назад

      Thank u bro.. if u can, pls watch my Altroz review..

  • @ajmalhasim1386
    @ajmalhasim1386 4 года назад +1

    Kandathil eatavum kooduthal ishtapetta review video ❤️❤️❤️ simple words ❤️ ❤️ 🤝🏻 🤝🏻 👍 👍

    • @goodshare4772
      @goodshare4772  4 года назад +1

      Thank u ajmal🙏💞
      Ente altroz video review koode kaanavo? Kandattu abhiprayam parayane..

  • @harikrishnan1851
    @harikrishnan1851 4 года назад +1

    Awesome review bro...valare mikacha reethiyil manasilakunnapole full details ulpeduthy review...iniyum ingane thanne thudaruka..

    • @goodshare4772
      @goodshare4772  4 года назад

      Thanks hari..💞💞💞
      Pls watch my Altroz review🙏
      ruclips.net/video/NdQrzQmcDpQ/видео.html

  • @azhar__4024
    @azhar__4024 4 года назад +1

    റിവ്യൂ വളരെ നന്നായിട്ടുണ്ട് ചേട്ടന്റ അവതരണം മികച്ച താണ്.
    ടിയാ കോ എടുക്കണമെന്നുണ്ട്
    എഞ്ചിൻ നോയിസ് കൂടു തലാണന്ന്
    അറിഞ്ഞപ്പോൾ ഒരു മടുപ്പ് തോന്നുന്നു
    അടുത്ത റിവ്യൂ പ്രതി ശിക്കുന്നു

    • @goodshare4772
      @goodshare4772  4 года назад

      thanks bro.. vereyum reviews unde.. onnu kaananotto..🙏🙏

  • @anoopbabu5164
    @anoopbabu5164 4 года назад +5

    Good presentation, expecting more reviews..

    • @goodshare4772
      @goodshare4772  4 года назад

      Thank u bro... Pla watch my TATA ALTROZ REVIEW

  • @Saifazhikode
    @Saifazhikode 4 года назад +2

    I'm a tiago owner. ..10000 km ...so satisfied. ..thanks TATA
    I agree with you in the matters of gear tights especially 2nd gear
    Lock system.
    I got 17 km avg milage.

    • @goodshare4772
      @goodshare4772  4 года назад +1

      Great..💪💪 thanks bro.. thanks for ur comment. I revied altroz and harrier also.. can u watch and give a feed back to me..? If u have a time... Pls watch..🙏
      Altroz ruclips.net/video/NdQrzQmcDpQ/видео.html

  • @aneesmidhuhamndan924
    @aneesmidhuhamndan924 4 года назад +3

    നിങ്ങൾ ഒരു രക്ഷയുമില്ല
    അടിപൊളി ഇടിവെട്ട് വിവരണം 🥰🥰🥰🥰

    • @goodshare4772
      @goodshare4772  4 года назад

      Thank bro... Ente mattaru video kaanamo? Tata ALTROZ ന്റ

    • @goodshare4772
      @goodshare4772  4 года назад

      ruclips.net/video/NdQrzQmcDpQ/видео.html review altroz

    • @aneesmidhuhamndan924
      @aneesmidhuhamndan924 4 года назад

      Good Share അതു കണ്ടു ബ്രോ അടിപൊളി

  • @sumeshkara
    @sumeshkara 4 года назад +4

    Super informative

  • @sayyidmohamed9690
    @sayyidmohamed9690 4 года назад +2

    Enna ozhukkaaa etta... preserntaion at its level... well explained and understandable

    • @goodshare4772
      @goodshare4772  4 года назад

      Thank u sayyid.. thank u soo much...

  • @sathyankp1089
    @sathyankp1089 4 года назад +5

    Asslayi btr..👍👌👌👌👌.nice presentation...👍👌👌👌👌

  • @pranavkumaros
    @pranavkumaros 4 года назад +1

    very good presentation...ഒരുവിധം എല്ലാ കാര്യങ്ങളും പരാമർശിച്ചു. ഹെഡ് ലൈറ്റിന് night ഡ്രൈവിൽ വിസിബിലിറ്റി എത്രത്തോളം ഉണ്ട് എന്നത് കൂടി ഉൾപ്പെടുത്തതാമയിരുന്നു .

    • @goodshare4772
      @goodshare4772  4 года назад +1

      Seri aanu bro.. njaan parayunnillee..??? Ok...Nalla visibility aanu bro..👍👍👍 thanks for ur comment 👍 pls watch my TATA ALTROZ
      ruclips.net/video/NdQrzQmcDpQ/видео.html

  • @vivekthayyil9534
    @vivekthayyil9534 Год назад +1

    Perfect review 🙌👍

  • @abyjoseph1821
    @abyjoseph1821 3 года назад +1

    What a review... cheriya cheriya kaaryangal aanu kooduthal ... kollam

  • @devdevan551
    @devdevan551 4 года назад +2

    Great description,,,thanks ❤key center swich long press cheythal endhenkilum ......please check.

    • @goodshare4772
      @goodshare4772  4 года назад

      I think, nothing will be happened... Endelum pritekatha undo..? Undankil parayanotto...👍 Enikku ariyilla..!
      Thanks for watching my video.
      Pls watch my TATA ALTROZ REVIEW also..🙏

  • @shijukt9114
    @shijukt9114 4 года назад +3

    Very nice presentation and I would definitely go for tiago.

    • @goodshare4772
      @goodshare4772  4 года назад

      Good bro.. All the best.
      Pls watch my Altroz review 👇

  • @rahulraju256
    @rahulraju256 4 года назад +6

    കാറിനെ കുറിച്ചു വല്യ അഭിപ്രായം ഇല്ല. അവതാരകനെ കുറിച്ച് നല്ല അഭിപ്രായം😘

    • @goodshare4772
      @goodshare4772  4 года назад +1

      Thank u rahul.. ente altroz nte review koode kandattu abhiprayam parayamo???💞

  • @akshayprakash5373
    @akshayprakash5373 4 года назад +1

    Super aanu bro detailed review 👌👌👌

    • @goodshare4772
      @goodshare4772  4 года назад

      Thanks bro..💞💞
      Ente altroz review koodi kandattu oru abhiprayam parayamo?
      ruclips.net/video/NdQrzQmcDpQ/видео.html

  • @fawazryan1
    @fawazryan1 4 года назад +3

    Good review bro..I'm also using Tiago XZ. Nice car. Excellent driving comfort and built. Still no issues driven 14000 km

    • @goodshare4772
      @goodshare4772  4 года назад +1

      Wow... Great bro.. these words are inspiring to us...👍

    • @goodshare4772
      @goodshare4772  4 года назад +1

      Bro... Pls tune for my altroz review.

  • @AnishKumarChandran
    @AnishKumarChandran 4 года назад +7

    ഗിയർ പ്രശ്നം ഇപ്പൊ ഇല്ല.
    കീ ലോക്ക് അൺലോക്ക് സ്വിച്ച് ഒരുമിച്ചമർത്തിയാൽ ഹോൺ അടിക്കും. കാർ എവിടെയെന്നു കണ്ടുപിടിക്കാൻ അതെളുപ്പം ആണ്

  • @SarathSNair5682
    @SarathSNair5682 4 года назад +4

    Nicely Explained

  • @kurianchungath5174
    @kurianchungath5174 4 года назад +2

    അവതരണം വളരെ നന്നായി സുഹൃത്തെ. സ്വന്തം സുഹൃത്ത് അവതരിപ്പിക്കുന്നതു പോലെ. ഞാനൊരു NEXON owner ആണെങ്കിലും TIAGOയുടെ കട്ട ഫാനാണ്😊👍🏽.

    • @goodshare4772
      @goodshare4772  4 года назад

      Thank u kurian sir💞. I am a tiago owner, but katta nexon fan😄

    • @kurianchungath5174
      @kurianchungath5174 4 года назад +1

      @@goodshare4772 Tiagoല് വീട്ടിലുള്ളവർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ പറ്റില്ലാന്ന് ഒറ്റക്കാരണം കൊണ്ടാണ് Nexon എടുത്തത്. പക്ഷേ Tiago ഉപയോഗിച്ചിട്ടുണ്ട്. വെടിച്ചില്ല് വണ്ടിയാണ്

    • @goodshare4772
      @goodshare4772  4 года назад

      5 adults nu sughamai pokam, 6 adults thingi irikkanam.. angane 200km okke one side pokunna frnd enikku unde, tiago il.. 👍👍

    • @goodshare4772
      @goodshare4772  4 года назад

      Will you pls watch my TATA ALTROZ REVIEW??? And Give suggestions...
      ruclips.net/video/NdQrzQmcDpQ/видео.html

  • @user-cf9pe1st3x
    @user-cf9pe1st3x 4 года назад +1

    Super review good aporoch
    But sound kurachu kuda set akkiyal Polikyam Peenaaa Mattu vehicle enda review weighting Annu good luck

    • @goodshare4772
      @goodshare4772  4 года назад

      Thank u bro... Thank u soo much..👍💞

  • @sambhuottapalam345
    @sambhuottapalam345 4 года назад +1

    Ente vandi xt aanu...I am so happy.best vehicle.oru viralond staring control cheyyam aa paranjath sathyaa...👍👌nalla avatharanam subscribe cheythu to👍

  • @hidayathp2658
    @hidayathp2658 4 года назад +2

    ഇന്നാണ് ഈ റിവ്യു കണ്ടത് വളരെ നല്ല രീതിയിൽ തന്നെ ചെയ്തു നിങ്ങളുടെ അതെ അനുഭവം തന്നെ എനിക്കും ഗീർ ഷിഫ്റ്റ്‌ (2ഗീർ ), ac ഫിൽറ്റർ 🤣🤣ബാക്കി എല്ലാം സൂപ്പർ 👌👌👌👌👌

    • @goodshare4772
      @goodshare4772  4 года назад

      😄😄 athaannee...👍👍👍
      Bro.. pls watch my TATA ALTROZ REVIEW. Kandattu abhiprayam parayane..
      ruclips.net/video/NdQrzQmcDpQ/видео.html

    • @anilkumaranil9411
      @anilkumaranil9411 4 года назад +1

      Super bro

    • @goodshare4772
      @goodshare4772  4 года назад

      Thank you 💞💞

  • @ahrazakram514
    @ahrazakram514 4 года назад +4

    Bro! Honest review! ♥
    Bro aa lock nte kutti lift cheyyunnathinu pakaram driver nte door handle half pull cheythal all doors unlock aavum. Onnu try cheyth nokkiye bro.!

    • @goodshare4772
      @goodshare4772  4 года назад +2

      Uvve.. bro... Uvve.. ariyaam... Njaan video il paranjathu... Aaa old look kutti ozhivakkan tata kku pattumayirunnu ennanu...

    • @goodshare4772
      @goodshare4772  4 года назад +1

      Thanks for ur feedback frnd

    • @goodshare4772
      @goodshare4772  4 года назад +2

      U r right bro... Last 2yrs aayittu njaan arinjirunnilla ingane oru feature... Thank u..

    • @ahrazakram514
      @ahrazakram514 4 года назад +1

      @@goodshare4772 yes bro.. Kutti avark ozhivaakkamayirunnu

  • @fahadmji4738
    @fahadmji4738 4 года назад +3

    Impressive description

  • @xdreams8036
    @xdreams8036 4 года назад +4

    Super, Good review......

  • @ratheeshraghu8911
    @ratheeshraghu8911 2 года назад +1

    Super review

  • @saifuvbr9441
    @saifuvbr9441 4 года назад +5

    Superrrr😍😍

  • @hearttouchingmalayalammelo7642
    @hearttouchingmalayalammelo7642 4 года назад +2

    WooooW nicely presented... Good... keep it up bro... Best of Luck ♥️♥️♥️

    • @goodshare4772
      @goodshare4772  4 года назад

      Thanks bro... Pls watch my TATA ALTROZ REVIEW..🙏

  • @fazalms1661
    @fazalms1661 4 года назад +3

    Good Presentation Bro👌

  • @rahulbaby6800
    @rahulbaby6800 4 года назад +4

    Nice review....

  • @jishadtk9016
    @jishadtk9016 4 года назад +1

    Good presentation...
    I am planing to buy new Tiago XZ BS6 model. Nigade vandikk Vibration problem undo? 3 cylinder vehiclesnu bhaviyil enthenkilum problem undakumo? undakumo

    • @goodshare4772
      @goodshare4772  4 года назад +1

      Bhaaviyil ippozhaum 3 cyldr engines nu prblm onnum undakilla bro... But oru initial pickup kurayum, lag um undakum. Pakshe athu oru prblm onnum alla.! Especially in tiago, millage kittum. New Bs6 il 2mode (Eco&City) illa!

  • @Sachinraj-sd4wg
    @Sachinraj-sd4wg 3 года назад +1

    ഉള്ളിൽ നിന്നുള്ള എല്ലാ ഡോർ ഓപ്പൺ ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല ഡ്രൈവർ സീറ്റ് door പകുതി ഓപ്പൺ ചെയ്യുകയാണെങ്കിൽ നമുക്ക് എല്ലാ ഡോരും ഓപ്പൺ ചെയ്യാവുന്നതാണ്

    • @goodshare4772
      @goodshare4772  3 года назад

      Pinnedu.. thangale polathe aalukal paranju thannu njaan padichu.. thanks.. ippol angane aanu njaanum door thurakkunnathe...

  • @Sreerag_the_hodophile
    @Sreerag_the_hodophile 4 года назад +3

    Nice presentation 👍...

  • @maidhilymk1990
    @maidhilymk1990 4 года назад +1

    Valare manoharamayi avatharipichu enikoru tiago xz edukanam

    • @goodshare4772
      @goodshare4772  4 года назад

      Thanks bro.. ente altroz nte oru video koodi unde... Pattanenkil kaanam ketto...👇👇👇
      ruclips.net/video/NdQrzQmcDpQ/видео.html

  • @vimaljoseph2368
    @vimaljoseph2368 4 года назад +1

    vipin bro...Video is fantastic...Njan XZO model eduthittund,500 kms aayitteyullu...enthokeyanu ipol sradhikkandath enn parayamo...RPM 2000 mukalil kerathe maathram aanu ipol drive cheyyunnath,vere enthekilum sradhikkandathundo?

    • @goodshare4772
      @goodshare4772  4 года назад

      Mathi bro.. no prblm.. vandi athikam valippikkaruthe.. gear shifting pakka aayamathi... Engine idikkathe nokkiyamathi

  • @afnasckc6597
    @afnasckc6597 4 года назад +1

    A complete review..Adipoli...good vehicle..and good person

    • @goodshare4772
      @goodshare4772  4 года назад

      Thank u afnas..🙏
      Pls watch my Altroz review👇
      ruclips.net/video/NdQrzQmcDpQ/видео.html

  • @shijomon23
    @shijomon23 4 года назад +3

    very good presentation, kee it up

  • @sanbenedetto1342
    @sanbenedetto1342 4 года назад +1

    Manassilakunna reethiyil Nalla detail aayitt paranju thank you ..chetta

    • @goodshare4772
      @goodshare4772  4 года назад

      Thanks mone..💞💞💞

    • @goodshare4772
      @goodshare4772  4 года назад +1

      Njana altroz nte yum harrier nte yum review chaitattunde.. kandattu abhiprayam parayaamo???
      ruclips.net/video/NdQrzQmcDpQ/видео.html

    • @sanbenedetto1342
      @sanbenedetto1342 4 года назад +1

      @@goodshare4772 theerchayayum ..chetta

  • @abijithmk478
    @abijithmk478 4 года назад +1

    Good review 👍വളരെ നന്നയിട്ടുണ്ട് godhead

  • @jijinjohnson
    @jijinjohnson 4 года назад +1

    Nice review 👌 bro i10 nios onn review cheyye pinne 2020 Tiago yum..

  • @SavadsView
    @SavadsView 3 года назад +2

    Best review 👌

  • @muhammedaslam336
    @muhammedaslam336 4 года назад +1

    Ethuvere kanda Tiago review eattavum best aayi thonnithum useful aaayi thonnithum ethanu

    • @goodshare4772
      @goodshare4772  4 года назад

      Thanks bro.. enge mattu videos koodi onnu kaananee..!🙏🙏💞

  • @jobikg4164
    @jobikg4164 4 года назад +1

    Super BB presentation... thanks.

    • @goodshare4772
      @goodshare4772  4 года назад

      Thanks joby... Pls watch my TATA ALTROZ REVIEW 💞
      ruclips.net/video/NdQrzQmcDpQ/видео.html

  • @gokul9039
    @gokul9039 4 года назад +1

    Good presentation, very informative!
    Oru puthiya Car edukanenki budget ~5 lakh, bro ethu Car suggest cheyyum ??
    EMI edukunnathilum ??

    • @goodshare4772
      @goodshare4772  4 года назад

      Angane chodichaal..! Bro de aavsyangal endokke aanu.. athu para.. ennattu namakku oru car choose cheyyam. 6L budget upgrade cheyyanel kurachu koodi adipoli aakum ketto. But nokkeettu mathi

    • @edappadathilvlog1114
      @edappadathilvlog1114 4 года назад

      Xt model
      5.7 lakh on road

  • @Samadcpvlogs
    @Samadcpvlogs 4 года назад +1

    വളരെ മനോഹരമായ അവതരണം

  • @abinak1990
    @abinak1990 4 года назад +1

    Kidu bro.. 💯❤️ very useful video 👏🏼👍🏼

  • @aswathyt9814
    @aswathyt9814 4 года назад +4

    Super, very informative 👍

  • @jomonpeter8945
    @jomonpeter8945 3 года назад +1

    കിടു ബ്രോ ❤❤❤

  • @akshayks5576
    @akshayks5576 4 года назад +2

    good presentation. well done :)

  • @aswinb6462
    @aswinb6462 4 года назад +7

    Im also a satisfied user
    Tiago xz+ Petrol

  • @vipinkumarv4975
    @vipinkumarv4975 4 года назад +1

    Chetta good presentation pls post all vehicle's if possible

    • @goodshare4772
      @goodshare4772  4 года назад

      Thanks bro... Definitely 🙏🙏🙏 pls Support and subcrb my channel

  • @udaynair4187
    @udaynair4187 4 года назад +1

    ബ്രോ ആകീ യിൽ ഡബിൾ പ്രസ്സ ചെയ്താൽ ഹോൺ അടിക്കും പിന്നെ ബാക് മിററിൽ defogger grid line ഉണ്ട് പിന്നെ വൈപ്പർ പല സ്പീഡിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും

    • @goodshare4772
      @goodshare4772  4 года назад +1

      Wipper and grid line njaan parayunnille..? Undallo

  • @user-ht6rw9st4y
    @user-ht6rw9st4y 4 года назад +1

    വളരെ നന്നായിട്ടുണ്ട്. Keep it up..👍

    • @goodshare4772
      @goodshare4772  4 года назад

      If u don't mind, pls watch my altroz review 🙏. Thank u..

    • @goodshare4772
      @goodshare4772  4 года назад

      ruclips.net/video/NdQrzQmcDpQ/видео.html

  • @musthafashaduli2618
    @musthafashaduli2618 4 года назад +1

    Nice presentation.. Vry informative 👌

    • @goodshare4772
      @goodshare4772  4 года назад

      Thanks bro... Thanks for ur support. Pls watch my altroz review.🙏

  • @zainulabid2702
    @zainulabid2702 4 года назад +6

    14:00 ആ കുറ്റി വില കൂടിയ ചില കാറിൽ വരെ ഉണ്ട്
    അവതരണം ഉസാറായിട്ടുണ്ട് 👻👻👻👌👌

    • @goodshare4772
      @goodshare4772  4 года назад

      Ok, thanks bro...

    • @MrCpmn125
      @MrCpmn125 4 года назад +1

      ആ കുറ്റി മാരുതി കാറിൽ നിന്ന് പോലും എടുത്ത് പോയിട്ട് കാലം കുറച്ചായി

    • @goodshare4772
      @goodshare4772  4 года назад

      @@MrCpmn125 aaanannee... Aa kuttiyude aavasyam tiago il illa..! Nammal door thurakkunna lock patiye onnu valichal center lock open aakum, onnukoode valichaal door open aakum. Pinne endina aa lock?😂 Altroz il onnum illa.

    • @shaikh4695
      @shaikh4695 4 года назад +1

      @@goodshare4772 ullil ninnu engane thurakkum

    • @goodshare4772
      @goodshare4772  4 года назад +1

      @@shaikh4695 mukalil paranjapole thurakkam... Sorry athalle udesiche???

  • @abhi5977
    @abhi5977 4 года назад +1

    Very good presentation and informative as well 👍👍👍

    • @goodshare4772
      @goodshare4772  4 года назад

      Thank u. Pls watch my tata altroz review also..🙏

    • @abhi5977
      @abhi5977 4 года назад +1

      @@goodshare4772 I have seen altroz review. It's superb.
      I am planning to buy one , first option is Tiago 2nd variant or altroz 1st variant. Which one will u recommend ?
      I have seen most of your videos today. Also liked all the watched videos.

    • @goodshare4772
      @goodshare4772  4 года назад

      Thank u soooo much brother..🙏🙏🙏🙏. Recommendation based on ur needs bro.. abhilash nte oru daily use anusarichu irikkum... Athonnu parayaane njaan help cheyyam

    • @abhi5977
      @abhi5977 4 года назад

      @@goodshare4772 Thank you for your response. Enikku vandikale kurichu valya idea onnum illa. Enikku adhikam yathra onnum undavilla. Maximum 500 km average per month. Limited budget upto 6.5 lac

  • @5y1000
    @5y1000 4 года назад +3

    Adipoli

  • @janaramesh953
    @janaramesh953 4 года назад +1

    Nice explanation bro.. Greatly appreciate your effort.. Greeting from TN 💯👌

    • @goodshare4772
      @goodshare4772  4 года назад

      Thanks bro..💞💞💞 pls watch my other videos too..🙏

  • @09447641936
    @09447641936 4 года назад +1

    2018 മോഡൽ XT റ്റിയാഗോ 3 വർഷം ലോണോടു കൂടി വില്ക്കാനുണ്ട് 47000 km ഇതുവരെ യാതൊരു പ്രശ്നവും ഇല്ല അത്യാവശ്യം വേണ്ട ഫീച്ചറുകൾ ഈ മോഡലിനുണ്ട് ആവശ്യമുള്ളവർ പറയുക

  • @nrupankjo2455
    @nrupankjo2455 4 года назад +3

    Hai , Bro..........🥰🥰🥰🥰🥰 Nice SI

  • @binujohn111
    @binujohn111 4 года назад +1

    Super review bro

    • @goodshare4772
      @goodshare4772  4 года назад

      Thank u binu... Pls watch my altroz review also..

  • @hemanthkk731
    @hemanthkk731 4 года назад +6

    Harman music system 🔥🔥🔥

  • @ratheeshkrishna4668
    @ratheeshkrishna4668 3 года назад +1

    Supb detailed review

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 года назад +3

    Is it all are true? Excellent.

    • @goodshare4772
      @goodshare4772  4 года назад +1

      Yes?? Y u r asking like this??
      Any prblm???😊

  • @jijoalmeda6418
    @jijoalmeda6418 4 года назад +1

    There also one advantage... rear seat can b fullyfolded to provide more space.. and tiago suspension is very good. And handling superb

    • @goodshare4772
      @goodshare4772  4 года назад

      Is it? rear seat can fully fold? Not in my car.. ☹️ maybe this is 2018model

    • @jijoalmeda6418
      @jijoalmeda6418 4 года назад +1

      @@goodshare4772 my one is 2018 model.But does new tiago model rear seat different from old ones??

    • @jijoalmeda6418
      @jijoalmeda6418 4 года назад +1

      Two hooks underneath the front side of the rear sets.. unlock and pull the seat forward.

    • @goodshare4772
      @goodshare4772  4 года назад

      Ok jijo... I will try and Inform u soon. Now car is in service center. Thanks for ur reply bro..

    • @jijoalmeda6418
      @jijoalmeda6418 4 года назад +1

      @@goodshare4772 did u check

  • @rameshtk4360
    @rameshtk4360 4 года назад +1

    നല്ല അറിവ്.
    ഞൻ ഈ വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു

    • @goodshare4772
      @goodshare4772  4 года назад +1

      Puthiyathu BS6 aanu... FACELIFT 👍

    • @rameshtk4360
      @rameshtk4360 4 года назад +1

      Price on road

    • @goodshare4772
      @goodshare4772  4 года назад +1

      5.8 njaan eduthathu xz. Ippa rate maari model also. Tiago BS6 FACELIFT 6.7L

  • @chandrashekaraks5349
    @chandrashekaraks5349 4 года назад +1

    I am a Tiago owner , it has run 58000 km in 6 months and at present it ie fetching 19.5 km/L

    • @goodshare4772
      @goodshare4772  4 года назад

      Ooooohhh...
      We have a tiago club, r u interested to joined?

    • @syamkrishnan7938
      @syamkrishnan7938 4 года назад

      6months. 58000 km...joke?😂

    • @goodshare4772
      @goodshare4772  4 года назад

      58k thanne aayirikkum bro..😄😄

  • @simonvarghis4457
    @simonvarghis4457 4 года назад +2

    പത്തനംതിട്ട mk motors ൽ നിന്നും വണ്ടി എടുക്കാതിരിക്കാൻ കഴിവതും ശ്രദ്ധിക്കണം കാരണം പെട്ടുപോയതുകൊണ്ടാ tiago ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ വണ്ടിയാണ് ഗുഡ് പെർഫോമൻസ് 👍

    • @goodshare4772
      @goodshare4772  4 года назад +1

      സർവീസ് ഇനിയും അവർ ഒത്തിരി മെച്ചപ്പെടുത്താൻ ഉണ്ട്. ഒരു രക്ഷയും ഇല്ല. എന്റെയും അവസ്ഥ മറച്ചല്ല.

    • @alphingeorge4040
      @alphingeorge4040 4 года назад +1

      Kottayam m k motors also very bad experience never go there

    • @roshinthomaskoshy115
      @roshinthomaskoshy115 4 года назад

      @@alphingeorge4040 Bro nalla service centre edhanu near alappuzha district. Painting ulapade ulladhinu?

    • @goodshare4772
      @goodshare4772  4 года назад

      ☹️

  • @SR-ig6ys
    @SR-ig6ys 4 года назад +1

    Super review 👍👍👌👌

  • @nainzasvlog3015
    @nainzasvlog3015 4 года назад +3

    Super bro

  • @ArunRaj-mz9px
    @ArunRaj-mz9px 4 года назад +1

    Tata KU lag undakum but ningadalude presentation sports mode aanu no lag.... 😍😍👍

    • @goodshare4772
      @goodshare4772  4 года назад

      😍😍😍 thanks bro... Pls watch my TATA ALTROZ REVIEW
      ruclips.net/video/NdQrzQmcDpQ/видео.html

  • @jyothishal
    @jyothishal 4 года назад +1

    adipoli review