Success from YouTube failures in Malayalam | GIVEAWAY | Total Channel Revenue | first Youtube Incom

Поделиться
HTML-код
  • Опубликовано: 27 янв 2025
  • We are celebrating 20K subscribers.. A Big thankyou to everyone who support us..
    We are giving first Giveaway gift from our channel. Do watch and grab it. In this video we Revealed our first youtube income and Total channel revenue The story behind the our youtube success
    20k subscribers,20k subscribers on youtube how much money,20k subscribers special,20k subscribers on youtube salary,20k subscribers on youtube salary in india,20k subscribers on youtube,youtubers income,youtubers salary,youtube,motivational video,motivational speech,motivation,youtubers income in Malayalam,Giveaway,giveaway gift,giveaway price,tata tiago review,tata tiago,success story,success story malayalam,youtube success story

Комментарии • 312

  • @akhiljy
    @akhiljy 3 года назад +11

    പിടിച്ചിരുത്തി കളഞ്ഞല്ലോ നിവിനെ
    1) 17 മിനിറ്റ് പോയത് അറിഞ്ഞില്ല
    2)ഗുഡ് ഷെയർ ടിം പൊളി
    3) വരുമാനം വെളുപ്പെടുത്താൻ കാണിച്ച മനസിന് സലൂട്ട്
    ഇടുന്ന effort നു റിസൾട്ട് ലഭിച്ചിരിക്കും keep going team Good Share
    തുടക്കക്കാർ നിശ്ചയമായും കാണേണ്ട വീഡിയോ .
    All the best dears

  • @Hyra12346
    @Hyra12346 3 года назад +3

    Iniyum Nalla videos prethikshikunnu
    Ente Full supportum undaavum 💥

    • @goodshare4772
      @goodshare4772  3 года назад

      thank u.. thank u soo much for ur support ..🙏

  • @Hyra12346
    @Hyra12346 3 года назад +2

    Full Support Undavum Broo 😍👍🏻

  • @Hyra12346
    @Hyra12346 3 года назад +2

    Video kandal Thanne ariyaam nalla effort eduthyttaan cheyunnath enn Enthayalum adhinn ulla prethifalam labikathirikoolaa
    Channel orupaad uyarathilekk Ethattee😍
    All The Best ♥️

  • @EnteBusinessMalayalam
    @EnteBusinessMalayalam 3 года назад +2

    super

  • @moviestalker7719
    @moviestalker7719 3 года назад +2

    Adipoli video.. iniyum nalla videos waiting cheyunnu...❤️❤️❤️ Congratulations

  • @Hyra12346
    @Hyra12346 3 года назад +2

    Video Njan kandappo Vijarichu orupaad length ulla video anallonn but kand thudangiyappo enthoo pidich iruthi kanajnnu 😍 nalla rasand video kand irikkan chettante presentationum introyum Parijayapeduthalum Ellaam Powliyeee💥

    • @goodshare4772
      @goodshare4772  3 года назад

      😂❤️👍 thank u.. thank u soo much... Upakara pedaan saadyatha ullavarkku onnu share cheyyane.. channel subscribe um cheyyane..

  • @Riderkeralato
    @Riderkeralato 3 года назад +2

    Bro video njaan aadhyamaayittann kandath appam thanne subscribe cheithu. Bro🔥🔥🔥🔥🔥

  • @zahranizar5689
    @zahranizar5689 3 года назад +4

    congratulation bro..❤..great achievement.super adipoli video..nice ...keep going

  • @meenums906
    @meenums906 3 года назад +2

    Cngrtzz Nivin chettaa...

  • @shenosolomon5239
    @shenosolomon5239 3 года назад +2

    Eee chanalita name polla thana ee video adipolli ann karanam negall ellam share chayithuu ee videoiludaa (GOOD SHARE)

  • @Praveen_VU3PXT
    @Praveen_VU3PXT 3 года назад +6

    Character intro pwoli🔥❤️

  • @surabhii8553
    @surabhii8553 3 года назад +3

    Congrats,1lakh subscribers akatte👍

  • @Hyra12346
    @Hyra12346 3 года назад +1

    Giveaway Enthayalum ath arhikunnavarkk kittatte
    Chettante video nthoo kand kazhijnnappo oru prethyka ishttam Karanam ethra length ulla video anenkilum madukkunnilla ath thannean oru u tubernn veandathum

  • @tintuthomas9945
    @tintuthomas9945 3 года назад +2

    An initiator for thousands of people with hope.. Ijju polikku brooo... Numma koode ind

  • @sreejithvsharma2425
    @sreejithvsharma2425 3 года назад +2

    Congrats....team good share..❤️

  • @ancreation4147
    @ancreation4147 3 года назад +3

    Place super ane
    Adipoil place ane
    😍😍
    Kandal povan thónum
    But Corona virus 😷😷
    It's very sad 😭😭
    Enike ituvare oru giveawayil kittiyila ittil kittum enpadisikkunu

  • @shahanaskb7399
    @shahanaskb7399 3 года назад +2

    video kanarund nivinetta
    comment idarilla enne ulloo
    simple and super

    • @goodshare4772
      @goodshare4772  3 года назад

      Thanks... Subscribe cheyyanotto... Ningalude comments aanu njngakude oorjam..👍😍

  • @EdwinES13
    @EdwinES13 3 года назад +2

    Adipoliiii
    Such good inspiration

  • @ja5813
    @ja5813 3 года назад +2

    Da adipoli aitunt. Last suspense nannai 🤩👏👏

  • @abdulsiyad1872
    @abdulsiyad1872 3 года назад +2

    Kandirikkan thonnunna video.... very interesting.... natural presentation....keep going man......wish you all success....

  • @akhilchandran975
    @akhilchandran975 3 года назад +2

    Adipoli.. bro .. best wishes

  • @Nix177
    @Nix177 3 года назад +3

    നിങ്ങളുടെ ആ വീഡിയോ ബാഗ്രൗണ്ട് ,അധിക വീഡിയോസ് ബാഗ്രൗണ്ട് എനിക്ക് വളരെ ഇഷ്ടമായി ,പിന്നെ നിങ്ങൾ ഒരു കാര്യം പറയുകയാണെങ്കിൽ എല്ലാധും പ്രസന്നവദനം തോടുകൂടി ചിരിച്ചുകൊണ്ടാണ് പറയുന്നധ് എനിക്ക് ഭയങ്കര ഇഷ്ടമായി അധ് ഒരു പ്ലസ് പോയിൻറ് ആയി തോന്നിയിട്ടുണ്ട് ,പിന്നെ നിങ്ങളുടെ വീഡിയോസ് എല്ലാം ഉള്ള ഒരു ചെറിയ പ്രശ്നം ആയി എനിക്ക് തോന്നിയത് എന്തെന്നുവെച്ചാൽ നിങ്ങൾ ഒരു കാര്യം പറയുകയാണെങ്കിൽ അത് എത്രത്തോളം ചുരുക്കി പറയാൻ സാധിക്കും അത്രത്തോളം നിങ്ങൾ ചുരുക്കി പറയുന്നുണ്ട് അതിൻറെ ആവശ്യമില്ല ഒന്നുംകൂടി വിസ്തീർണ്ണം കൂട്ടി പറയുകയാണെങ്കിൽ അത് ഒന്നും കൂടെ ഒന്നും കൂടി ഉഷാറാകും, പിന്നെ നിങ്ങളുടെ വീഡിയോസ് വേറൊരു പ്രശ്നം എന്തെന്ന് വെച്ചാൽ ചില വീഡിയോസ് എല്ലാം ക്ലാരിറ്റി കുറവായി എനിക്ക് തോന്നിയിട്ടുണ്ട് നിങ്ങളെപ്പോലെ ചാനൽസ് എല്ലാം വേണ്ടത് ഹൈ ക്വാളിറ്റി ഉള്ള ക്യാമറയും വീഡിയോസും ആണ് എന്നാൽ ഒന്നുംകൂടി വ്യൂവേഴ്സ് കാഴ്ചക്കാർ കൂടാൻ സാധ്യതയുണ്ട് അപ്പോൾ നിങ്ങൾ ഉഷാറാക്കി തുടര നിങ്ങളുടെ മെമ്പേഴ്സ് മുഴുവനും വളരെ ആക്ടീവ് ആണ് എല്ലാ വീഡിയോയിലും എനിക്ക് കാണാൻ സാധിച്ചത് എല്ലാവരും വളരെ ഉഷാർ ഓടുകൂടി എങ്ങനെ ആക്റ്റീവ് ആയിട്ട് അല്ല കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ഭയങ്കര അടിപൊളിയാണ് ഏതായാലും നിങ്ങൾക്ക് 2024 ഓടുകൂടി വൺ മില്ല്യൻ അടിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു, ഞാൻ പറഞ്ഞ കുറവുകളെല്ലാം നികത്തുമെന്ന് വിശ്വസിക്കുന്നു എന്തെന്ന് വെച്ചാൽഞാൻ പറഞ്ഞ കുറവുകളെല്ലാം നികത്തുമെന്ന് വിശ്വസിക്കുന്നു എന്തെന്നുവെച്ചാൽ ഒന്ന് വീഡിയോ കോളിറ്റി 2 കാര്യങ്ങളൊക്കെ ഒന്ന് വിശദീകരിച്ചു പറയുക ഇത് രണ്ടും ആണ് ഭായ്

    • @goodshare4772
      @goodshare4772  3 года назад +1

      ഭായ്... ഉറപ്പായും... വിശദീകരിക്കുമ്പോൾ നിങ്ങൾക്ക് ബോറിംഗ് ആയല്ലോ എന്ന് വച്ച് cut ചെയ്തു കളയുകയായിരുന്നു പലതും. വീഡിയോ length കൂടാതെ ഇരിക്കാനും... ഉറപ്പായും ബ്രോ പറയുന്ന കാര്യങ്ങൽ ശ്രദ്ധിക്കാം. ഇത്രയും വിസദ്ധമായ ഒരു കമൻ്റ് ഇടാൻ കാണിച്ച മനസ്സിന് നന്ദി🙏. Qlty ഇപ്പൊൾ maintain ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇനിയും മികച്ചത് ആക്കം ശ്രമിക്കാം. അവസാന വീഡിയോ കൂടെ ഒന്ന് കാണണം, കേട്ടോ... Remove bottle print.
      Thanks bro..😍🙏❤️

  • @baburajappu5167
    @baburajappu5167 3 года назад +2

    Buddy intro polichu . Machan varaa level aaa

  • @jayadasraman9671
    @jayadasraman9671 3 года назад +3

    Congrats

  • @anisharavind76
    @anisharavind76 3 года назад +2

    Pwoli da machaney❤️. Nice intro.. presentation style and absolutely commendable journey👌 Ethrayum pettenu 100k aakan prarthikam..phinne 1M angane angane🥰..Best wishes da🙌💐

  • @hameedahameeda2079
    @hameedahameeda2079 3 года назад +2

    Poli

  • @shameem1756
    @shameem1756 3 года назад +2

    Congratulation congrats😍

  • @shereenanasser6514
    @shereenanasser6514 3 года назад +3

    Adipoli Nivi

  • @aiswaryaadithyan6898
    @aiswaryaadithyan6898 3 года назад +2

    You are a good motivator 🥰 congratulations 👏🎉🥳

    • @goodshare4772
      @goodshare4772  3 года назад +1

      Thank u aiswarya. These are fuel for my mind. 👍❤️

  • @khadeejasherif6014
    @khadeejasherif6014 3 года назад +2

    Good presentation bro ,ur way of presentation is wonderful 👌l like ur videos , 😊also ur motivation talks are amazing 👏

  • @Krishnaprasad-vt9qt
    @Krishnaprasad-vt9qt 3 года назад +1

    Congrats Good share team. Character Intro Kidu ayi.. 😍

  • @iammilton4586
    @iammilton4586 3 года назад +2

    Nice bro 😍👍 keep rocking

  • @jobypaul6399
    @jobypaul6399 3 года назад +2

    Congrats Nivin👍👏👏👏 You will definitely get rewarded for your hardwork

  • @ashifna
    @ashifna 3 года назад +6

    Poli poliyee.... Kia yude manager ingot vilikkunna kalam adhigam വിദൂരമല്ല...

  • @drgirijaMohan
    @drgirijaMohan 3 года назад +1

    Very truthful messages you have said. Appreciating your frankness and team work. All the best. Subscribed

  • @anuvijish4546
    @anuvijish4546 3 года назад +3

    Congrats man supper presentation 👍👍👏👏

  • @Spooringwitheg
    @Spooringwitheg 3 года назад +3

    Congratulations & All the best Nivies & Team

  • @lvfamily2456
    @lvfamily2456 3 года назад +1

    Nivin ji , ee genuine character aanu your success. 👍👍👍👍 Keeeeep going, we all with your team.

  • @nimyjose6471
    @nimyjose6471 3 года назад +2

    Good Presentation

  • @rahulrajeev8892
    @rahulrajeev8892 3 года назад +4

    Congrats😍😍❤❤

  • @gokulnath5908
    @gokulnath5908 3 года назад +1

    You have such a great mind to share all ... Keep it up😘😘😘

  • @Mr_perfect_mn
    @Mr_perfect_mn 3 года назад +3

    congratulations

  • @anjanaaji4342
    @anjanaaji4342 3 года назад +2

    Poli video

  • @rahulrajeev8892
    @rahulrajeev8892 3 года назад +4

    Poli character intro😍😍

  • @jithuakumar
    @jithuakumar 3 года назад +2

    Fast and furious presentation! Excellent bro

  • @farismehar5349
    @farismehar5349 3 года назад +1

    നല്ല അവതരണം മുത്തേ, പുതിയ അറിവുകൾക്ക് നന്ദി

  • @pravyac.m7820
    @pravyac.m7820 3 года назад +2

    Nice presentation 👍👍

  • @shinebabu2005
    @shinebabu2005 3 года назад +3

    സൂപ്പർ 😍😍

  • @nishipaul4706
    @nishipaul4706 3 года назад +2

    Congratulations 👌👌

  • @mikkunbros8780
    @mikkunbros8780 3 года назад +2

    Poli intro

  • @abinthankachan695
    @abinthankachan695 3 года назад +3

    നിവിൻ ചേട്ടാ എനിക്ക് ഇത് ഏതാ സ്ഥലം എന്ന് എനിക്ക് അറിയില്ല. എന്നാലും ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാത്ഥിക്കുന്നു. പിന്നെ ഒരു കാര്യം കൂടി 20 k subcribersill ഞാനും ഒരു ആളാണ്. 20 k subscrubers ആയതിന് എന്റെ വക ഒരു congragts.പിന്നെ ഞങ്ങളുടെ അയല്പക്കത് ഒരു youtuber കൂടി ഉണ്ടന്ന് അറിഞ്ഞത്ത്തിൽ അതിലേറെ സന്തോഷം.
    💕💕💕💕💕💕💕By
    മാളു and കുഞ്ഞു. 💓💓💓💓💓💗💗💗💗💗💗💗💗💗💗💗💗💗💗

    • @goodshare4772
      @goodshare4772  3 года назад +1

      Thank you molusee...😍😍😍

    • @abinthankachan695
      @abinthankachan695 3 года назад +1

      💖💖💖💖💖💖💖💖💖💖💖💖💖
      💗💗💗💗💗💗💗💗💗💗💗💗💗

  • @dinnyamol7880
    @dinnyamol7880 3 года назад +2

    Congrats 🎉

  • @alexp.j2024
    @alexp.j2024 3 года назад +2

    Great..💞

  • @gifysvlog28
    @gifysvlog28 3 года назад +1

    62 videos aayittum 200 polum aakatha njan... But oru divasam njan ente aimil ethum.....☺️☺️☺️☺️

    • @goodshare4772
      @goodshare4772  3 года назад +1

      Great bro..🥰🥰🥰🥰🥰🥰

  • @aysha4585
    @aysha4585 3 года назад +3

    Congrates😍

  • @prasanthcs8856
    @prasanthcs8856 3 года назад +2

    All the best Team, keep going...🙌🏻

  • @sathyankp1089
    @sathyankp1089 3 года назад +2

    Superb bro..😊👌👌👌👌

  • @ആരാ-ദ4ങ
    @ആരാ-ദ4ങ 3 года назад +2

    Poli character intro.😍😍

  • @SarathSNair5682
    @SarathSNair5682 3 года назад +4

    Sthalam enik ariyila .. giveaway arhikuna allku kittate... Presentation Poli, keep going brothers... Waiting for another big videos... ❤️ Love from N.paravoor 😂

  • @Keralagamingcommunity1
    @Keralagamingcommunity1 3 года назад +2

    Katta support🤲

  • @anoobta6605
    @anoobta6605 3 года назад +1

    Congratulations bro👏👏👏

  • @tencityfacts5205
    @tencityfacts5205 2 года назад +1

    നിങ്ങളുടെ വീഡിയോ നല്ലോണം motivated ആണ്... എനിക്ക് ട്രാവൽ വ്ലോഗ് ചെയ്യണമെന്നുണ്ട്... But basic ആയിട്ടുപോലും ഒരു ഐഡിയ ഇല്ല..

    • @goodshare4772
      @goodshare4772  2 года назад

      Enthu help aanu vendathu?

    • @tencityfacts5205
      @tencityfacts5205 2 года назад

      @@goodshare4772 എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല...

  • @FeetAreYourWings
    @FeetAreYourWings 3 года назад +2

    Congrats mone.... Great achievement.... Keep Going da....:)... Really motivating...:)

  • @flyingsparrows1280
    @flyingsparrows1280 3 года назад +2

    Super bro

  • @jithuakumar
    @jithuakumar 3 года назад +2

    Adipoli...

  • @vijiprasannan3628
    @vijiprasannan3628 3 года назад +2

    Nice 👌😊😊

  • @flyingsparrows1280
    @flyingsparrows1280 3 года назад +2

    Adipoli video

  • @ആരാ-ദ4ങ
    @ആരാ-ദ4ങ 3 года назад +2

    Poli👍

  • @_hishaameyy_
    @_hishaameyy_ 3 года назад +1

    Congras

  • @Praveen_VU3PXT
    @Praveen_VU3PXT 3 года назад +5

    ഈ 20 K യിൽ ഞാനുണ്ട്.❤️

    • @rahulbaby6800
      @rahulbaby6800 3 года назад +2

      Praveen machaan😍😍

    • @goodshare4772
      @goodshare4772  3 года назад +1

      Thanka for ur subscription broii..😍😍🤩🤩

  • @Zamannn..
    @Zamannn.. 3 года назад +3

    poli tta

  • @mohammedabdulbasith8909
    @mohammedabdulbasith8909 3 года назад +1

    കുറെ ദിവസമായി ഒരു ചാനെൽ തുടങ്ങണമെന്ന് വിചാരിക്കുന്നു
    സാറിന്റെ സംസാരത്തിൽ തന്നെ കട്ട പോസിറ്റീവ് thonnunnu

    • @goodshare4772
      @goodshare4772  3 года назад

      Thank u..🙏 ishtapettal onnu share cheyyane..

  • @jomyjohn1847
    @jomyjohn1847 3 года назад +2

    "miles to go before I sleep " 👍 long way to go congrats 🔥

  • @footballrocky7196
    @footballrocky7196 3 года назад +2

    Nice poli

  • @akhilchandran975
    @akhilchandran975 3 года назад +2

    Nee divasom video itto ellarum kanum ❤️

  • @gifysvlog28
    @gifysvlog28 3 года назад +1

    Nice video keep going 👍👍😊

  • @aiswaryaadithyan6898
    @aiswaryaadithyan6898 3 года назад +2

    Palakad attapady malleswara peak and bhavani river .....

  • @vijiprasannan3628
    @vijiprasannan3628 3 года назад +3

    Pwoli🥰🥰

  • @deepun3380
    @deepun3380 3 года назад +1

    Gambeeram nivinjiii.....👍

  • @muhammednihash.k7939
    @muhammednihash.k7939 3 года назад +2

    എനിക്ക് അത് വേണം, എനിക്ക് അത് തരേണം,ഞാൻ അത് അങ്ങ് യെടുക്കുവ....
    Like adiii

    • @goodshare4772
      @goodshare4772  3 года назад

      😂😂😂👍👍👍 തരണം എങ്കിൽ ഒരു മാനദണ്ഡം പറയുന്നുണ്ട്.. അത് ചെയ്യൂ...

  • @aleenajoseph4354
    @aleenajoseph4354 3 года назад +2

    Nice❤

  • @alhadmoideen3375
    @alhadmoideen3375 3 года назад +2

    Gud intro

  • @nidhinchekyodan8035
    @nidhinchekyodan8035 3 года назад +2

    പാലക്കാട് അട്ടപ്പാടിയിലെ മല്ലീശ്വര മല ആണെന്ന് തോന്നുന്നു. അട്ടപ്പാടിയിലെ സൗന്ദര്യം വിളിച്ചോതുന്ന മല ആണിത്.പശ്ചിമ ഘട്ടത്തിൽ ചുറ്റപ്പെട്ട ഈ മല കാണാതെ അട്ടപ്പാടിയിൽ നിന്നും മടങ്ങാൻ കഴിയില്ല.ശിവൻ്റെ മുടി എന്നർത്ഥം വരുന്ന ഈ സ്ഥലത്ത് പോയി ഒരുമിച്ചൊരു വീഡിയോ നമുക്കും ചെയ്യാം ബ്രോ❤️ ഈ സ്ഥലം തന്നെ ആണെങ്കിലും അല്ലെങ്കിലും😂

    • @goodshare4772
      @goodshare4772  3 года назад +1

      Aananengilum allankilum nammalkku orumichu oru divasam pokaam... Video um edukkam.. theercha..

    • @nidhinchekyodan8035
      @nidhinchekyodan8035 3 года назад +1

      @@goodshare4772 ❤️

  • @mybroyt360
    @mybroyt360 3 года назад +3

    Anik channel ond but failing

    • @goodshare4772
      @goodshare4772  3 года назад +1

      Namakku ready aakkam bro

    • @mybroyt360
      @mybroyt360 3 года назад +1

      @@goodshare4772 yagana

    • @goodshare4772
      @goodshare4772  3 года назад

      Entha video content?

    • @mybroyt360
      @mybroyt360 3 года назад +1

      @@goodshare4772 gaming 1.33k ayi

    • @goodshare4772
      @goodshare4772  3 года назад

      Very gud.. etra maasam aayi.. thaan channel link ayakku

  • @mikkunbros8780
    @mikkunbros8780 3 года назад +1

    പച്ചയിൽ ഉതിർന്ന് കുളിച്ച് അതിൻ നടുവിന് പാലവും what a beauty

  • @Farhan.p.v
    @Farhan.p.v 3 года назад +1

    I am waiting

  • @MyChannel-b6
    @MyChannel-b6 3 года назад +3

  • @divyap6341
    @divyap6341 3 года назад +3

    ❤️👍🏻

  • @vijiprasannan3628
    @vijiprasannan3628 3 года назад +2

    🥰👌👌👌👌

  • @mikkunbros8780
    @mikkunbros8780 3 года назад +1

    17 മിനുട്ട് പോയത് അറിഞ്ഞില്ല ബ്രോ ഗുഡ് വീഡിയോ

  • @dualeyephotography9004
    @dualeyephotography9004 3 года назад +1

    Nice video 🤟

  • @jojithomas9528
    @jojithomas9528 3 года назад +1

    👏👏👏👏👏👌👌👌👌

  • @svtech9113
    @svtech9113 3 года назад

    Motivation 🥰💫

  • @AmMuSCORner1
    @AmMuSCORner1 3 года назад +1

    Chettayiiiiiiiiiii🥰🥰🥰🥰🥰🥰🥰

    • @goodshare4772
      @goodshare4772  3 года назад +1

      Enthoiii❤️❤️❤️

    • @AmMuSCORner1
      @AmMuSCORner1 3 года назад

      @@goodshare4772 😏😏😏😏

    • @goodshare4772
      @goodshare4772  3 года назад +1

      Entha pucham..???

    • @AmMuSCORner1
      @AmMuSCORner1 3 года назад

      @@goodshare4772 പുള്ളികാരിയോട് മിണ്ടണില്ലാലോ അതാവും 🤣🤣

    • @goodshare4772
      @goodshare4772  3 года назад +1

      Ayyoo... Mole.. nalla thirakkayirunnu... Athatto.. mindathe.. sorry..

  • @kondadi-fnt
    @kondadi-fnt 2 года назад

    ആ സ്ഥലം ഏതാണെന്ന് എനിക്കറിയത്തില്ല, പക്ഷേ നിങ്ങൾ ആളൊരു പുലി തന്നെ മോട്ടിവേഷണൽ സ്പീക്കർ രംഗത്ത് ഒരു
    ഒരു കൈ നോക്കണം കേട്ടോ , ഫുള്ള് കേട്ടിരുന്നു പോയി എൻറെ ചാനലും വളർത്താനുള്ള ആഗ്രഹം കൂടി.

  • @Mr_perfect_mn
    @Mr_perfect_mn 3 года назад +3

    ❤️❤️❤️❤️

  • @mikkunbros8780
    @mikkunbros8780 3 года назад +1

    Good

  • @ourcrafts9785
    @ourcrafts9785 3 года назад +3

    അട്ടപ്പാടി മല്ലേഷര മല ആണോ...
    ഏതായാലും ഈ giveaway എങ്കിലും കിട്ടിയിട്ട് വേണം വെറുതെ ഫോണിൽ റീചാർജ് ചെയ്തു കളിച്ചിട്ട് എന്ത് കിട്ടാനാ എന്ന് പറയുന്നവർക്ക് മറുപടി കൊടുക്കാൻ.

  • @abhijithca8931
    @abhijithca8931 3 года назад +2

    Hai