ഇതാണ് പണ്ട് മാമൂട്ടി പറഞത് മാരാർ ഇരിക്കുന്ന തട്ട് താഴുന്നു തന്നെ ഇരിക്കും

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ഇതാണ് പണ്ട് മാമൂട്ടി പറഞത് മാരാർ ഇരിക്കുന്ന തട്ട് താഴുന്നു തന്നെ ഇരിക്കും #malayalamtrolls #trollmalayalam #troll
    Malayalam Troll
    Trolls posted on this channel are made just for fun.. don't take it seriously... we don't have the intention to hurt or abuse anybody!!
    Get the Best Price at IndiaMART for:
    Wall Clocks - m.indiamart.co...
    Marble Clock - m.indiamart.co...
    Stop Watch - m.indiamart.co...
    DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
    #trollmalayalam #troll #malayalamtrolls #malayalam #malayalamcomedy

Комментарии • 257

  • @richdad6332
    @richdad6332 15 дней назад +119

    നാട്ടുകാർക്ക്‌ വേണ്ടി ഒരു നാട്ടിൻപുറത്തുകാരൻ ഒരുത്തൻ മുകളിൽ കേറി നിന്ന് ചോദിച്ചു, അതു ഇവന്മാർക്ക് താങ്ങുന്നില്ല, എനിക്കു കൂടി ഇവൻ ചോദിച്ചത്,thank you akhil

  • @nalinia1543
    @nalinia1543 16 дней назад +315

    മാരാർ കേരളജനതയുടെ ശബ്ദം സൂപ്പർ അഖിൽ 👍🏻👍🏻👍🏻

    • @SureshEk-wv1ik
      @SureshEk-wv1ik 15 дней назад

      👍👍👍

    • @ValiyaValappil-zv5kr
      @ValiyaValappil-zv5kr 11 дней назад

      കേരളത്തിന്റെ അപമാനം മാരാർ.. പൊട്ടൻ മാരാർ 😭

    • @ValiyaValappil-zv5kr
      @ValiyaValappil-zv5kr 11 дней назад

      എടാ മണ്ടൻ മാരാർ ആരെടാ നിന്നോട് പൈസ ചോദിച്ചത്.. പ്രളയത്തിൽ രാഷ്ട്രീയo പറയുന്ന മാരാർ കേരളത്തിന് ശാപം 🤣....

    • @netlanders
      @netlanders 2 дня назад

      @@ValiyaValappil-zv5kr വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവർക്ക് എല്ലാം അവരെപ്പോലെയെന്നു തോന്നും അതു സാമാന്യ മനശാസ്ത്രം.

  • @netlanders
    @netlanders 16 дней назад +438

    അവസാനം നാട്ടുകാർ മനസിൽ പൂഴ്ത്തി വച്ചു പോന്ന ചോദ്യങ്ങൾ ചോദിക്കാൻ അഖിലിന്റെ നാവു തന്നെ വേണ്ടി വന്നു..

    • @Tantech-el6df
      @Tantech-el6df 16 дней назад +15

      ഹാഷ്മി നല്ല മാധ്യമപ്രവർത്തകനായിരുന്നു. പക്ഷേ ഇപ്പോൾ ഹാഷ്മിയായിട്ട് തന്നെ ഞങ്ങളുടെ ജനങ്ങളുടെയൊക്കെ മനസ്സിൽ നിന്നും ആസ്ഥാനം വലിച്ചെറിഞ്ഞു. സത്യത്തിൽ ഹാഷ്മി എത്ര ലക്ഷം കൈക്കൂലി വാങ്ങി. ഷാ ഷ്‌മി പറഞ്ഞില്ലെങ്കിലും സാമാന്യജനത്തിന് മനസ്സിലാകും.

    • @jacobmathew3985
      @jacobmathew3985 15 дней назад +1

      Yes 🎉

    • @aswin3641
      @aswin3641 15 дней назад +1

      @@Tantech-el6df അതെ

    • @SureshEk-wv1ik
      @SureshEk-wv1ik 15 дней назад +2

      🎉🎉🎉

    • @bijupavaratty
      @bijupavaratty 15 дней назад +2

      സപ്പോർട്ട് Akhil😊

  • @sindhubinny1362
    @sindhubinny1362 16 дней назад +187

    ഹാഷ്മി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്. ഹാഷ്മി എന്താ ഈ പറയുന്നത്. ജനങ്ങൾ എന്താ പൊട്ടന്മാർ ആണോ. സത്യം പറയുന്നവന്റെ വാ അടപ്പിക്കാൻ നോക്കരുത്. നിങ്ങൾ ശരിക്കുള്ള മാധ്യമ ധർമ്മം നിറവേറ്റു. അല്ലെങ്കിൽ ഇട്ടിട്ട് പോ. അഖിൽ സൂപ്പർ 👍🏻👍🏻👍🏻❤❤❤

  • @binoyvl5237
    @binoyvl5237 16 дней назад +133

    പഴയകാല ചരിത്രം വച്ചാണ് നമ്മൾ ആളുകളെ വിലയിരുത്തുന്നത് പഴയ ചരിത്രം അകിൽ പറയുന്നതിന് ഒപ്പമാണ്

  • @vrobin-uy4gw
    @vrobin-uy4gw 15 дней назад +60

    ഹാഷ്മിക്കൂ കിട്ടെണ്ടത് കിട്ടി ❌അഖിൽ 👍👍👍👍👍👍👍നിങൾ കേരളത്തിലെ ജനങൾക്ക് വേണ്ടി സംസാരിച്ചു 👍👍👍👍🙏💐💐💐🚀

  • @arns007
    @arns007 16 дней назад +179

    ഇതിൽ ഹാഷ്മി വല്ലാതെ അഖിലിനെ ഉത്തരം പറയുന്നത് തടയാൻ ശ്രമിക്കുന്നത് കാണാൻ. പാവം... 😂😂😂

    • @SureshEk-wv1ik
      @SureshEk-wv1ik 15 дней назад +1

      😂😂😂😂

    • @user-sy4ll5db9h
      @user-sy4ll5db9h 15 дней назад

      എല്ലാരോടും ഇങ്ങനെയാ പിന്നെ സങ്കികലോട് പറയാൻ പാടിലേ😂

    • @darkkkbkue
      @darkkkbkue 13 дней назад

      Nn oru sudu😅​@@user-sy4ll5db9h

  • @raseenarazak4670
    @raseenarazak4670 15 дней назад +37

    ഞാൻ അഖിൽ മാരാർക്കൊപ്പം. ഒരു ദുരന്തം നടന്നപ്പോൾ തന്നെ ഫണ്ട് ചോദിച്ചത് തെറ്റായിപ്പോയി. അതിന്റെ തീവ്രത വിലയിരുത്തി കണക്ക് പറയുകയാണെങ്കിൽ അംഗീകരിക്കാമായിരുന്നു. ഒരു ദുരന്തം സംഭവ സംഭവിക്കുവാൻ കാത്തിരുന്ന പോലെയായി.

  • @aneeshkkuttan8810
    @aneeshkkuttan8810 15 дней назад +34

    ഹാഷ്മി പടിച്ചതൊന്നും മതിയാകാതെ വന്നു
    സാരമില്ല ഇനി ഇങ്ങനെത്തെ പരിപാടിക്ക് വിളിക്കുബോൾ വല്ല ബോദമില്ലാത്തവനെയും മതി അതാവുബോൾ നമുക്ക്‌ അടിച്ച് കേറാം

  • @Supcribee
    @Supcribee 16 дней назад +64

    ഹാഷമി ഏതെങ്കിലും കിളവൻ മാർ ചാനൽ ചർച്ചക് വന്നാ അവരോട് പറയുന്ന പോലെ പറയാം എന്ന് വിചാരിച്ചു ഇത് അഖിൽ മാരാർ ആണ് പേടി ഇല്ലാതെ കാര്യം മുഖത്തു നോക്കി പറയും

    • @Alappuzhakaran77777
      @Alappuzhakaran77777 15 дней назад

      💯but mattevan kannil nokkathanu kooduthalum konakkane full video njan kandatha😂😂😂😂

    • @prasanthprakasan3931
      @prasanthprakasan3931 15 дней назад +1

      Kadakada ennu paranjondirunnit karyamilla katha ariyunnavarod parayumbol inganirikkum Hashmi chothichu vaaangichu😂😂😂

    • @Supcribee
      @Supcribee 15 дней назад

      @@prasanthprakasan3931 അതെ അതെ

    • @sriyasaran7246
      @sriyasaran7246 15 дней назад +1

      🤣🤣🤣👌👌👌

    • @renjithpoovan5823
      @renjithpoovan5823 14 дней назад

      മാരാർ കൊട്ടി കൊട്ടി തകർക്കുകയല്ലെ 'ഹാശ്മിയും, പരുത്തിയുമെല്ലാം.. മാപ്രകളുടെ നെഞ്ചത്ത്. തൃശൂർ പൂരത്തിന് ഇലഞ്ഞിതറ മേളക്കാർ കൊട്ടുന്നത് പോലെ ്് കാരണഭൂതൻ്റെ മുമ്പിൽ നാവിറങ്ങുന്ന ഇവറ്റകൾക്ക്... കിട്ടണം ഇവൻ
      മരാരെ ഇവരെന്തെ നന്നാവത്തെ❤❤❤❤❤

  • @harinedumpurathu564
    @harinedumpurathu564 16 дней назад +57

    പാർട്ടി മെമ്പർമാർ, CITU SFI DYFI, സർക്കാർ ജീവനക്കർ ഇവർ 500 രൂപാ വച്ച് ഇടട്ടെ

  • @Kurumpan-nk9xg
    @Kurumpan-nk9xg 15 дней назад +13

    ഇനി അങ്ങോട്ട് അഖിൽ മാരാരുടെ ശബ്ദമാണ് കേരളത്തിന്‌ വേണ്ടത് 🔥🔥🔥🔥🔥

  • @radharajan2770
    @radharajan2770 16 дней назад +40

    മാരാർ 👍👍👍👍👍👍👌

  • @user-lv2hr5sr4i
    @user-lv2hr5sr4i 16 дней назад +53

    Akhil 🔥 🔥

  • @jayadevannambiar6503
    @jayadevannambiar6503 15 дней назад +14

    3:13 കിടിലം ഡയലോഗ്

  • @kareemmct5251
    @kareemmct5251 16 дней назад +20

    മാരാരേ.....👌🏻👌🏻

  • @rejeeshvengayil6209
    @rejeeshvengayil6209 16 дней назад +31

    ഹാഷമി നിങ്ങളുടെ വീട്ടുകാർ ആണെകിൽ നിങ്ങൾ മൈക്ക് പിടിച്ചോണ്ട് ചെല്ലുമോ

    • @prasanthp443
      @prasanthp443 15 дней назад

      Hashmi TRP rate kootan nadakukaya...

  • @prasanthp443
    @prasanthp443 15 дней назад +6

    Akhil Marar.. Representing for people of Kerala and Hashmi representing for Government... Akhil super aanu..

  • @TravelwithFam
    @TravelwithFam 16 дней назад +12

    Mooonji poyi.... Kooshmi😂😂😂

  • @sivadasmarar6277
    @sivadasmarar6277 16 дней назад +23

    നിങ്ങൾ മാരാർ മാർക്ക് അഭിമാനം. ശിവദാസ് മാരാർ

  • @divyamanojsreelakshmidivya8942
    @divyamanojsreelakshmidivya8942 14 дней назад +4

    ഹഷ്‌മിയുടെ തലയിൽ ചകിരിച്ചോർ പോലും ഉണ്ടെന്ന് തോന്നുന്നില്ല 😂😂😂😂

  • @avanilastudio7
    @avanilastudio7 16 дней назад +24

    Hashmi tholkkunnathu ആദ്യമായി

  • @jijijoseph3306
    @jijijoseph3306 16 дней назад +16

    Hashi ethra alavalathi aayirunno…. 😂😂😂

  • @prasadbalan4288
    @prasadbalan4288 16 дней назад +9

    കാക്കുക നിക്കുക 👌

  • @ranjinilaxman
    @ranjinilaxman 16 дней назад +12

    Marar🎉🎉🎉🔥🔥🔥

  • @user-qh8qq7ns7g
    @user-qh8qq7ns7g 16 дней назад +8

    Akhil parayunnathanu 100% syari ❤❤❤

  • @anupkumar8257
    @anupkumar8257 16 дней назад +17

    Maraar❤👌👌👌

  • @SanoopTp-v1y
    @SanoopTp-v1y 15 дней назад +7

    അഷ്മി ഉത്തരം മുട്ടുമ്പോൾ അഖിലിനെ പറയാൻ സമ്മതിക്കുന്നില്ല

  • @sajigeorge1247
    @sajigeorge1247 14 дней назад +4

    സമ്മതിച്ചു ആശ്മി നിൻ്റെ തൊലിക്കട്ടി😂
    ആശ്മിയുടെ കുടുംബം മണ്ണിനടിയിൽ ആണെങ്കിൽ ഇൻഡ്‌ട്രോ തൊടുത്തൊണ്ട് നിക്കുമോ ഇവിടെ...കഷ്ട്ടം.
    തരം തഴരുത് ആഷ്മി 😂😂😂

  • @raghavenan5498
    @raghavenan5498 15 дней назад +10

    ഹാഷ്മിക്കു എന്തുപറ്റി...??? ഇതുവരെ കാണാത്ത ഒരു ഹാഷ്മി...!! എന്തോ ചിലതു ചീഞ്ഞു നാറുന്നു..

  • @SahadhSahadh-fl7jy
    @SahadhSahadh-fl7jy 15 дней назад +3

    പിന്നല്ലാതെ 🔥

  • @Vilasmt
    @Vilasmt 11 дней назад +1

    എല്ലില്ലത്ത നാവ് കൊണ്ട് കിടന്ന് ചെലച്ചപോൾ അവൻ ഓർത്തില്ല നല്ല ഒന്നാന്തരം ആണുങ്ങളുടെ മുന്നിൽ സംവാദതിന് വന്നാൽ കട്ടയും പടവും മടങ്ങുമെന്നു.... മാരാർ 🔥🔥🔥

  • @akhil666-b1d
    @akhil666-b1d 15 дней назад +4

    മാർകർക്ക് ഒരു പെണ്ണ് കേസിന് സമയം ആയി😂😂

  • @georgepthomas8688
    @georgepthomas8688 15 дней назад +5

    ഹാഷ്മി ചാമ്പലായി😂

  • @uprm4944
    @uprm4944 14 дней назад +4

    ഹാഷ്മി വെള്ളം കുടിച്ച പ്രോഗ്രാമുകൾ :
    Adv. ജയസങ്കറോടൊപ്പം
    അഖിൽ മാരാരിനൊപ്പം

  • @lathadevi8174
    @lathadevi8174 15 дней назад +12

    ഈ കാര്യത്തിൽ hashmi തനി cpm.. Marar പറഞ്ഞതിൽ എന്തു തെറ്റാണ്... പ്രളയം വന്നപ്പോൾ ഒന്നും മിണ്ടാതെ ദുരിതാശ്വാസം തന്നവർ ആണ് പലരും.. അന്ന് ആട് വിറ്റ് തന്നവർ വരെ ഉണ്ട് എന്ന് പറഞ്ഞ hashmi ക് എന്താ പെട്ടെന്ന് ഒരു രാജ്യ സ്നേഹം....

  • @ilyast.e7624
    @ilyast.e7624 14 дней назад +3

    അവനെ കൊണ്ട് സംസാരിപ്പിക്കാൻ അനുവദിക്കൂ അല്ലാതെ അവൻറെ മെക്കിട്ട് കേറീട്ട് കാര്യമില്ല അവൻ പറയുന്നത് കൂടെയാണ് ആള്

  • @syamprakash714
    @syamprakash714 15 дней назад +5

    ഹഷ്‌മിയുടേത് മനോവൈകല്യമാണ്

  • @vaishakafs439
    @vaishakafs439 16 дней назад +28

    Hashmi😂😂😅 naaari

  • @MadhuKumar-rm1lx
    @MadhuKumar-rm1lx 16 дней назад +11

    Adipoli Anil mara

  • @ajithknair5
    @ajithknair5 15 дней назад +4

    യവൻ പുലിയാണ് കേട്ടോ മാരാർ നിയമസഭയിലേക്ക് മത്സരിച്ചാൽ പിന്തുണക്കാൻ ഞാൻ റെഡി

    • @refiya_rehan_rifa
      @refiya_rehan_rifa 11 дней назад

      Adipoli...avanem Kakkan padipikaanaano? Chakkara kudam kandaal ethavanum kayyittu vaarum...appo ee nyaayangal onnum undaavilla..

  • @bhagathmohan7888
    @bhagathmohan7888 15 дней назад +2

    Hashmi: എനിക് ഇത് എന്തിൻ്റെ കെടരുന്നു...🥴🥴🥴🥴

  • @samedamon3492
    @samedamon3492 16 дней назад +13

    CM ചോദിച്ചതു ശരിയാണോ ഹാഷമി ? പറയു

  • @GokulSivan-y9y
    @GokulSivan-y9y 16 дней назад +12

    Big bos title winner bruh!!!

  • @abrahamrajan8177
    @abrahamrajan8177 13 дней назад +1

    അന്ന് 24ൽ ഒരു പരസ്യം പോലും ഇട്ടില്ല 😂😂😂

  • @jacobmathew3985
    @jacobmathew3985 15 дней назад +5

    Hashmi acting as a potten 😂

  • @satheeshkc6901
    @satheeshkc6901 14 дней назад +1

    ഹാഷ്മി പ്ലിംഗ്...😂😂😂😂

  • @afzalsalim2840
    @afzalsalim2840 15 дней назад +10

    ഒരു കാര്യം മറക്കരുത് ഈ 24 ഇൽ... Hashmi തന്നെയാണ് കുറച്ചു മാസങ്ങൾക്കു മുന്നേ ദൃതശ്വസനിധിയെ കുറിച് വലിയൊരു പ്രസ്താവന നടത്തിയിരുന്നു ✌🏿

    • @Alappuzhakaran77777
      @Alappuzhakaran77777 15 дней назад

      Machan athum onnu soojippichirunnu😂😂 ennittum Aa paranaari vaa adach erinnu😂😂😂

    • @edfredson
      @edfredson 15 дней назад

      മരപ്പട്ടിവിജുവിന്റെ കാശു കിട്ടിയപ്പോ സ്‌ത്രീകുണ്ടന്‍ താക്കീതു ചെയ്‌തു😂😂

  • @ajithas-h8d
    @ajithas-h8d 14 дней назад +1

    marar irikkunna thattu thashnnu thanne thalayile kanam koodittannu mathram 😂😂

  • @santhoshvs8392
    @santhoshvs8392 14 дней назад +2

    ഹാഷച്ചി ക്രൂരനെ സംരക്ഷിക്കാൻ നോക്കിയതാ ഒത്തില്ല

  • @marythomas7517
    @marythomas7517 15 дней назад +1

    മാരാർ ❤

  • @user-mn4vj4gr7p
    @user-mn4vj4gr7p 14 дней назад +1

    ഹാഷ്മി പെട്ടു ഉള്ളത് പറയുന്നവരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ പാടാണ് ഇല്ലാത്തത് പറയുന്നവർക്കെ ഗ്വാ ഗ്വാ അടിക്കേണ്ടി വരും

  • @SasiKumar-jx2nk
    @SasiKumar-jx2nk 14 дней назад +1

    നാണം കെടാൻ ഒരു മാപ്ര ജൻമ്മം😢

  • @rebel215
    @rebel215 15 дней назад +1

    Troll kananathe full video kandal ellam manasilakum 🤷🏽‍♂️

  • @anikrishnan1173
    @anikrishnan1173 15 дней назад +3

    Akhil 🔥 anchor kashatam

  • @anuradha70367
    @anuradha70367 16 дней назад +3

    അഖിൽ ❤️

  • @sreeragsree505
    @sreeragsree505 15 дней назад +2

    Appo media ooo avarkku oro prashnangal verumbozum santhosham alleee

  • @jayakrishna1038
    @jayakrishna1038 13 дней назад

    Akil weldone 👍👍

  • @sachuj.s4526
    @sachuj.s4526 14 дней назад +1

    മാരാർ എന്തെങ്കിലും fact പറഞ്ഞോ അതോ prove ചെയ്തോ ഇല്ല.. ആകെ കുറെ വാത്തളം. ഹാഷമി വരെ അവസാനം ഗതികെട്ടു മണ്ടത്തരം പറയല്ലെന്നു പറഞ്ഞു 😂😂

  • @rameshkp5087
    @rameshkp5087 12 дней назад

    എന്തിനും പാട്ട പിരിവ് നടത്തുന്ന ഈ പാർട്ടി എന്നവസാനിക്കും

  • @SureshKumar-jr9gw
    @SureshKumar-jr9gw 15 дней назад +7

    പുര കത്തുമ്പോൾ വാഴവെട്ടുക എന്ന് കേട്ടിട്ടില്ലേ, ദുരന്തത്തിനു നടുവിലും റീച്ചുകൂട്ടുക എന്നതു മാത്രമാണ് ഈ മാരണത്തിൻ്റെ പരിപാടി. ഇവനെയൊന്നും വലിയ ആളാക്കേണ്ടതില്ല 😢

  • @Kurumpan-nk9xg
    @Kurumpan-nk9xg 15 дней назад +1

    മുഖ്യന്റെ നിക്കർ കീറി

  • @babubmsupr9281
    @babubmsupr9281 15 дней назад +2

    അഖിൽ മാരാർ കലക്കി

  • @prasanthprakasan3931
    @prasanthprakasan3931 15 дней назад +2

    Haashmiye akhil valichu keeri😂😂😂

  • @maneesh6123
    @maneesh6123 15 дней назад +1

    അഖിൽ മാരാർ 🔥🔥🔥

  • @pularichittazha2012
    @pularichittazha2012 15 дней назад +2

    ഏതെങ്കിലും ഒരുത്തന്റെ അടിമയാണ് എല്ലാവരും ഒന്നുകിൽ മതം, പാർട്ടി
    എന്നാൽ ജനങ്ങൾക്ക് വേണ്ടി ചിന്തിച്ചാൽ മഴയത്തും വെയിലത്തും കുട പിടിക്കാം അതില്ലാത്തപ്പോൾ കുട വേണ്ട എന്നു പറഞ്ഞാൽ മണ്ടനാകില്ല.
    : എല്ലാ കാര്യത്തിലും അത്രയും അനുഭവം. എല്ലാവർക്കും ഇല്ല ചിലർക്ക് ഉണ്ടാകും പറയാൻ പേടിയായിരിക്കും.
    അതാണ് വിപ്ളവ കാരികൾ .
    ശ്രീകൃഷ്ണൻ അമ്മാവനെ എതിരിട്ടു.. ബുദ്ധനും ജൈനനും, ക്രിസ്തുവും, നബിയും . മാർക്സും , ഗാന്ധിയും സമൂഹത്തിനായ് വെല്ലുവിളി സ്വികരിച്ചു അങ്ങനെ നീളും.

  • @surendrankochukudiyil7343
    @surendrankochukudiyil7343 8 дней назад

    Akhil Marar correct. Kalakki Sr

  • @cirilcherian5587
    @cirilcherian5587 15 дней назад +2

    Hashmi mathi eallam eallavarkkum manasilavum kattu thennittillannu neanjathu kaiveachu parayamo

  • @Campermod
    @Campermod 9 дней назад

    Perfect replays...!

  • @firozbabufiru4758
    @firozbabufiru4758 16 дней назад +9

    Hashmi mooonjji maaraaaar👍👍

  • @vivarevolution3527
    @vivarevolution3527 11 дней назад

    ഹാഷ്മിയുടെ ജിഹാദിസം ചുരുട്ടി മടക്കി പോക്കറ്റിൽ വെച്ചു കൊടുത്തു😂😂

  • @bibinvijayan2476
    @bibinvijayan2476 11 дней назад

    ഹാഷമി എത്ര വാങ്ങി മാരാരെ ഒട്ടിക്കാൻ 😃

  • @user-em6lg8jl8i
    @user-em6lg8jl8i 12 дней назад

    edappally Lulu maalinaduthu ജംഗ്ഷനിൽ ഹിന്ദിക്കാര് ക്യാഷ് ചോദിക്കുന്നുണ്ട് നമ്മൾ കൊടുത്താൽ അവർക്കത് പ്രോത്സഹനമാകും. ഒരിക്കലും അങ്ങനെയുള്ളവർക്ക് ക്യാഷ് കൊടുക്കരുത് കാരണം അവരുടെ സ്ഥിരം പരിപാടിയാണ്

  • @m.c.chacko5721
    @m.c.chacko5721 13 дней назад

    സൂപ്പർ അഖിൽ❤

  • @babymathew1972
    @babymathew1972 15 дней назад +1

    ഹാഷ്മി
    ഒന്ന് കരഞ്ഞുകൂടെ കുഞ്ഞേ

  • @chameleon6120
    @chameleon6120 14 дней назад

    Akhil Mararinu big salute ❤️❤️❤️❤️

  • @arunsing3269
    @arunsing3269 14 дней назад

    ഏതു പുറനാടാ എഡിറ്റ്‌ ചെയ്തെ. രണ്ടിലും കൊണ കാണിക്കണേ തുഫ്ഫ്. ബട്ട്‌ akhil❤🥰

  • @damodarakanhangad1971
    @damodarakanhangad1971 15 дней назад +1

    എന്തിനാ ഹാഷമി ഉണ്ടാക്കിയവരെ പറയിക്കുന്നു

  • @radhakrishnank2324
    @radhakrishnank2324 15 дней назад +2

    ഹാഷ്മി.. നീയൊക്കെ നമ്മുടെ നാട് കട്ടുമുടിക്കുന്നവനെ ന്യായികരിക്കുന്നത്.. നാണമില്ലേ നിനക്കൊക്കെ..

  • @SonaClinton
    @SonaClinton 11 дней назад

    Support Akhil marar👏🏻👏🏻👏🏻

  • @akhilsagar6793
    @akhilsagar6793 13 дней назад

    ഹാഷ്മിയുടെ മുഖമൂടി ഇപ്പോഴാണ് അഴിഞ്ഞു വീഴുന്നത്. ഇവൻ ആർക്ക് വേണ്ടി ആണ് സംസാരിക്കുന്നത്

  • @renjiniraveendran898
    @renjiniraveendran898 14 дней назад

    Akhil❤❤❤❤❤👍👍👌👌👌😍😍😍😍😍😍😍😍

  • @dailytalks234
    @dailytalks234 12 дней назад

    വീട്ടിൽ ദുരെന്തം ഉണ്ടാകുമ്പോൾ കക്കാൻ ഇറങ്ങുന്നവർക്ക് ഉള്ള മറുപടി ആണ് മാരാർ കൊടുത്തത്

  • @user-gt4gx8hh4b
    @user-gt4gx8hh4b 15 дней назад +1

    ഹാഷിമിയോട് മുട്ടാൻ മാരാർ എന്നല്ല മരയ്ക്കാർ തന്നെ വന്നാലും രക്ഷയില്ല

  • @sreekrishnakumarsreekrishn8431
    @sreekrishnakumarsreekrishn8431 10 дней назад

    ഹാഷ്മി_അല്ല തേഞ്ഞത് - വേറെരുത്തൽ വന്നല്ലോ? എന്താ അവൻ്റെ പേര്...... ലുക്കോസ് ...... രാസ ലായനി അടിച്ചു വന്നവൻ അവനാ തേഞ്ഞത്😂😂😂😂😂😂

  • @Rose-z3e-p9n
    @Rose-z3e-p9n 15 дней назад +1

    Akhilll❤️❤️❤️❤️❤️

  • @aniljoseph4647
    @aniljoseph4647 15 дней назад +4

    എടാ ഹാഷമി നീ വയനാടിന് എന്താ കൊടുത്തേ

  • @RAHULUNNIKRISHNAN_
    @RAHULUNNIKRISHNAN_ 13 дней назад +1

    Marar can speak rubbish all day which is his talent . But I feel Hashmi was able to expose him quite well

  • @FasilFouz
    @FasilFouz 15 дней назад

    Akhil💥💯

  • @hellooooo4813
    @hellooooo4813 15 дней назад

    Akhil 🔥🔥

  • @hellooooo4813
    @hellooooo4813 15 дней назад

    What Akhil makes sense ❤

  • @dileepkumarv1897
    @dileepkumarv1897 15 дней назад

    Akhil super

  • @indian3184
    @indian3184 15 дней назад +1

    ആ കർണാടകയിൽ മണ്ണിടിഞ്ഞ് വീണപ്പോൾ നിങ്ങളുടെ ചാനലിൽ നിന്നും ഒരു മുട്ട അവിടെ ചെല്ലുകയും ആവശ്യമില്ലാത്തതെല്ലാം ആ ദുരന്ത സമയത്ത് വിളിച്ചു പോവുകയും ചെയ്തു അതിനെക്കുറിച്ച് ഹാഷ്മിക്ക് എന്താണ് പറയാനുള്ളത്

    • @Wrangler081
      @Wrangler081 15 дней назад

      Aa mutta 24 alla , Avan reporter, avande aadyathe achan aahn 24

  • @saranyasaru9296
    @saranyasaru9296 16 дней назад +1

    Marar is really a manipulater.....some people blindly trust him...They will realise him soon

    • @Wrangler081
      @Wrangler081 15 дней назад

      Marar ennalla sathyam aaru paranjalum angeemarikkanm, ningal blind aayi oru partikk adimapettitt chumma vala vala paranjitt karyam illa, kannadachal ningalkk mathrame irutt aaku

  • @ഇക്കാന്റെപാത്തു-പ6ഛ

    ഹാഷമി 🥰🥰👍🏻👍🏻

  • @georget44
    @georget44 16 дней назад +1

    Hashimi is feeling ashamed himself to talk like this because of forced intervention by Shri Kunden Nair

  • @bhaminaprakash9288
    @bhaminaprakash9288 16 дней назад +1

    We doubt hashmi vested interest.

  • @RajaniK-dj6ye
    @RajaniK-dj6ye 12 дней назад

    Akilmarar❤❤❤❤🎉🎉🎉🎉

  • @deviprasadprasad6796
    @deviprasadprasad6796 13 дней назад

    Marar 🔥🔥🔥🔥

  • @sujilkallissery
    @sujilkallissery 12 дней назад

    മാരാർ ❤️🔥