മാറ്റങ്ങൾ ഗംഭീരം |Tata Nexon 2020 BS6| Malayalam Detailed Review | Baiju N Nair | ടാറ്റ നെക്സോൺ BS6

Поделиться
HTML-код
  • Опубликовано: 13 сен 2024
  • New Tata Nexon BS6 Petrol AMT-Exclusive review....
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
    വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #Tata #Nexon #BS6 #BNN #BaijuNNair #Malayalam #Review

Комментарии • 872

  • @androidera1858
    @androidera1858 4 года назад +275

    വെറുത്തു വെറുത്തു എനിക്ക് ഇപ്പൊ TATA'യോട് ഭയങ്കര ഇഷ്ട്ടാ 😘

    • @happyyear4746
      @happyyear4746 3 года назад +1

      വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ഒരിഷ്ടം ഉണ്ടോ

  • @najeebpaleri9443
    @najeebpaleri9443 4 года назад +217

    I love TaTa logo 😍👌 ചെറുപ്പം തൊട്ട് ബസ്സിൽ പോവുമ്പോൾ കാണുന്ന ലോഗോയാണ്

    • @nithinnithi5562
      @nithinnithi5562 4 года назад +1

      Ellavarum kuttapeduthare ulooo .
      Gd bro

    • @eemauyau
      @eemauyau 4 года назад +1

      both are different. tata motors logo is much more muscular.

    • @arunajay7096
      @arunajay7096 4 года назад +1

      @@nithinnithi5562 അതൊക്കെ പണ്ട്.. ഇനി കളി മാറും 💪🔥😍🇮🇳

    • @keerikadanjosfance4136
      @keerikadanjosfance4136 4 года назад +1

      ശരിയാണ് അന്ന് ഓർമ വെച്ച് തുടങ്ങുന്ന കാലം ബസിൽ അമ്മയുടെ മടിയിൽ ഇരുന്ന് പോവുമ്പോൾ ബോണറ്റിൽ കാന്നുന്ന ആ T എബ്ലം ഇന്ന് ഓർമയിലുണ്ട് 💞

    • @peterjames3068
      @peterjames3068 3 года назад

      അതേ ആ ചിഹ്നം. 😍😍

  • @ajithsukumaran3241
    @ajithsukumaran3241 4 года назад +72

    വാഹനനിര്മാതാക്കൾക് സ്വന്തമായി ഉരുക്കു കമ്പനി ഉണ്ടായാൽ ഇങ്ങനെ ഇരിക്കും tata 🔥👌

  • @maheshvarsha
    @maheshvarsha 4 года назад +90

    ഒരു സാധാരണക്കാരനായ എന്നെപ്പോലുള്ള വ്യക്തികൾ വളരെ കഷ്ടപ്പെട്ടാണ് ഒരു വണ്ടി എടുക്കണം എന്ന ആഗ്രഹത്തിൽ നിങ്ങളുടെ വീഡിയോ കാണുന്നത് കുറവുണ്ടെങ്കിൽ അത് കുറവായി തന്നെ പറയാൻ ശ്രമിക്കുക

    • @arunajay7096
      @arunajay7096 4 года назад +10

      Nexon, altroz, tiago, hexa, hector ഒക്കെ പൊളി വണ്ടിയാണ്.. കൊടുക്കുന്ന കാശിനു കൂടുതൽ ടാറ്റ തരും.. with സേഫ്റ്റി 💪🔥😍🇮🇳

  • @volvoonly8148
    @volvoonly8148 4 года назад +231

    ഇത്രയും കാലം പാവപ്പെട്ടവരുടെ VOLVO മാത്രമായിരുന്ന ടാറ്റ ഇപ്പോൾ look vise LAND ROVER EVOUQE കൂടി ആയിമാറി.
    A big tata fan from
    KL 77

  • @cmdtechkerala7102
    @cmdtechkerala7102 4 года назад +235

    ഇന്ത്യയുടെ IRON MAN MADE in ഇന്ത്യ ⭐️⭐️⭐️⭐️⭐️🇮🇳🇮🇳

  • @ananddevaraj756
    @ananddevaraj756 4 года назад +104

    Nexon ന്റെ പിൻസീറ്റ് comfort കിടു ആണ്.... ഞാൻ ഈ അടുത്തിടെ പഴയ nexon ൽ പിന്നിൽ ഇരുന്നു യാത്ര ചെയ്തു... അടിപൊളി.. നല്ല സ്പേസ് ഉണ്ട് പിന്നിൽ... എന്റെ height 6'2 ആയതുകൊണ്ട് അതിന് പ്രത്യേകം നന്ദി പറയേണ്ടതുണ്ട് TATA കമ്പനിക്ക്...

  • @fasimali582
    @fasimali582 4 года назад +30

    ചെറുപ്പത്തിൽ തൊട്ട് ഇങ്ങേരെ ടീവിയിൽ കാണുമ്പോ ഒരു സന്തോഷാണ് ആ അവതരണം 🙌

  • @rejeeshthampy4226
    @rejeeshthampy4226 4 года назад +486

    ആകെ 2 car സ്വന്തമായി വാങ്ങിയിട്ടുള്ളു. Athu രണ്ടും TATA aaanu.(TATA nano , TATA nexon). TATA വിശ്വസിക്കാം ചതിക്കില്ല.

    • @hellosarith
      @hellosarith 4 года назад +2

      Same here

    • @jisharishin3368
      @jisharishin3368 4 года назад +2

      sir tata nexon mailage athraya...

    • @rejeeshthampy4226
      @rejeeshthampy4226 4 года назад +5

      jisha rishin . Ente petrol aanu.
      13.5 - aanu ippol kaanikkunnathu.
      ഹൈവേയിൽ kayari test ചെയ്തട്ടില്ല ഇത് vare.

    • @hellosarith
      @hellosarith 4 года назад +2

      @@jisharishin3368 highway 22 .4 kaanichu. T2 T 19.3 kmpl. Nexon Petrol AMT.

    • @mynameisnssnssn
      @mynameisnssnssn 4 года назад

      service engana und tata yude?

  • @prathapds
    @prathapds 4 года назад +198

    ബൈജു പറയുന്നത് കേട്ടാലേ ഒരു തൃപ്തി ഉള്ളൂ

  • @cksajeevkumar
    @cksajeevkumar 4 года назад +4

    വളരെ വിശദമായ ഒരു വിശകലനം, യാതൊരു പക്ഷപാതവുമില്ലാതെ കാര്യങ്ങള്‍ നേരേ ചൊവ്വേ പറഞ്ഞിരിക്കുന്നു, ഇതെല്ലാം വളരെ ഇഷ്ടമായി. ടാറ്റാ വാഹനങ്ങള്‍ക്ക് വന്നിരിക്കുന്ന നല്ല മാറ്റങ്ങള്‍ തീര്‍ച്ചയായും നമുക്ക് അഭിമാനാര്‍ഹമാണ്‌, ഇനിയും മികച്ച നിലവാരത്തിലേക്ക് ടാറ്റ ഉയരട്ടെ എന്നാശംസിക്കുന്നു.

  • @Sreejithss86
    @Sreejithss86 4 года назад +77

    Tata. What an Indian made... 💪💪💪
    No need to change logo.. still looks stylish

  • @new-carlovers
    @new-carlovers 4 года назад +3

    Hi Baiju, U missed many things...!
    1) What about Sunroof (eventhough that model does not had that option).
    2) Nothing about Head Lights? LED or Zenon? Why not LED, if not? Brezza have it now.
    3) Breakes especillay back wheels? Still Drum?
    4) Safety feature - Airbags, EBD, ABS?

  • @sikasps
    @sikasps 4 года назад +102

    Camera man onnu koodae car features kooduthal focus cheytal nannayanae, instead of focusing you , because my ear is listening to your voice but eyes is searching for the features that you are saying especially the storage space I can't see ,gear lever, driving modes.please focus on those things tooo.why don't you shoot the features inside the car by your self with your voice

  • @vigneshs8875
    @vigneshs8875 4 года назад +4

    I am the only one who think TATA new vehicles has made revolutions in market .we Indians should be proud that Tata vehicles are best in industry now

  • @horcepower6953
    @horcepower6953 4 года назад +10

    ഒരുപുതിയ വണ്ടി എടുക്കുവാണേൽ tata മാത്രം നോക്കൂ..tata ഏതു car എടുത്തു നോക്കിയാലും അംബ്‌സിഡറിന്റെ അകം പോലെ തോന്നും 🥰🥰🥰💓💓💓

  • @anuhappytohelp
    @anuhappytohelp 4 года назад +50

    ലേശം slow ആണെങ്കിലും ഞാൻ ബൈജു ചേട്ടന്റെ വീഡിയോസിനായി കാത്തിരിപ്പാണ്👍

  • @muhammadshibili
    @muhammadshibili 4 года назад +39

    പ്ലാസ്റ്റിക് കവർ അഴിക്കാത്തത് പറഞ്ഞത് പൊളിച്ചു 😁😁😁

  • @granstin
    @granstin 4 года назад +111

    ഏറ്റവും നല്ല ക്യാമറമാനുള്ള കെടത്തേടത്തമ്മ പുരസ്കാരം ബൈജുചേട്ടന്റെ ക്യാമറമാന് നൽകിയതായി അറിയിച്ചു കൊള്ളുന്നു😝

    • @babuck5258
      @babuck5258 4 года назад +4

      വെറും ലോങ്ങ് സൈററിൽ കാണിക്കുന്ന തൊ

    • @abhin6787
      @abhin6787 4 года назад +1

      😂😂

  • @promatepor6175
    @promatepor6175 4 года назад +14

    ചേട്ടാ. ക്യാമറാമാന് തൊഴിലായിട്ടു യാതൊരു ബന്ധവും ഇല്ലാലെ അതോ ചേട്ടനോട് വല്ല ശത്രുതയും ഉണ്ടോ ?തുടക്കം ഇത്രയും വൈഡായി കാണിക്കാൻ പൂരത്തിന്റെ കുടമാറ്റമാണോ .

  • @suneeshtm6832
    @suneeshtm6832 4 года назад +1

    എന്റെ ബൈജു ചേട്ടാ നെട്ടുർ കോൺകോഡ് മോട്ടോഴ്സിൽ നിന്ന് ഒരു ടിയാഗോ എടുത്തിട്ട് അവര് പറ്റിച്ചു കളഞ്ഞു
    ഇത് നിങ്ങളാരും വായിക്കാതെ പോകരുത്
    ഞാൻ ഒരു വണ്ടി എടുക്കണം എന്ന് ആഗ്രഹിച്ചിരുന്ന സമയത്താണ് 2017- ഡിസംബറിൽ ഇതുപോലോരു പരസ്യം കണ്ടത്
    കോൺകോഡ് മോട്ടോഴ്സ് നെട്ടുരുള്ള (എറണാകുളം) എക്സിക്യുട്ടിവിനെ വിളിച്ചു - അദേഹം വിട്ടിൽ വന്ന് സംസാരിച്ചതനുസരിച്ച് ഒരു ടിയാഗോബുക്ക് ചെയ്തു; അന്ന് മുതൽ എന്റെ ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങൾക്ക് തുടക്കമായി. ബുക്ക് ചെയ്ത് 10 ദിവസത്തിനകം തുക മുഴുവനും ശരിയാക്കി കൊടുത്തു - അതിന് ശേഷം വാഹനം കിട്ടിയത് 2018 ഫെബ്രുവരിയിൽ. താമസിച്ചതിന് പല കാരണങ്ങളു പറഞ്ഞു എന്തായാലും വാഹനം കിട്ടിയപ്പോൾ ഒരു സെക്കന്റ് വണ്ടി എടുക്കുന്നതിലും കഷ്ടം .രണ്ട് ഡോറിലും _ ബോണറ്റിലും - പെയിന്റ് അടിച്ചിട്ട് ഒലിച്ച് വന്ന് നിൽക്കുന്നു അതുപോലെ തന്നെ റബർ ബീഡിങ്ങിലെല്ലാം പെയിന്റ് പറന്ന് പിടിച്ചിരിക്കുന്നു - കൂടുതൽ നോക്കുന്നതിനായി റാബേൽ കേറ്റണമെന്ന് പറഞ്ഞപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും ഒടുവിൽ സമ്മതിച്ചു. നോക്കിയപ്പോൾ രണ്ട് റണ്ണിങ്ങ് ബോർഡും തുരുമ്പെടുത്തിരിക്കുന്നു ഇതെല്ലാം കണ്ടപ്പോൾ വാഹനം മാറ്റി നൽകണമെന്ന് ആവിശപ്പെട്ടതനുസരിച്ച് അധികാരികളുമായി സംസാരിച്ച് വാഹനം മാറ്റി നൽകാമെന്ന് ഉറപ്പ് നൽകിയപ്പോൾ വാഹനം തിരിച്ചേൽപ്പിച്ചു. എന്നാൽ 2019 ഡിസംബറായിട്ടും കള്ളമാർ എന്റെ പണം തട്ടി എടുത്ത തല്ലാതെ വാഹനം മാറ്റി നൽകിയില്ല. ഇപ്പോൾ കോടതിയിൽ കേസ് നടക്കുന്നും. തെറ്റ് മനസ്സിലാക്കിയിട്ടും ഓരോ ഉടായിപ്പ് കാരണങ്ങൾ പറഞ്ഞ് നീണ്ടുപോകുന്നും അതുകൊണ്ട് കോൺകോഡ് പോലുള്ള തട്ടിപ്പ് വീരൻമാരുടെ ഇടയിൽ നിങ്ങളും ചെന്ന് ചാടരുത്. ഇങ്ങനെയുള്ളവർ വലവീശി കാത്തിരിക്കും. പഴയ വാഹനം നമ്മുടെ തലയിൽ കെട്ടിവെക്കുന്നതിനുള്ള ഒരു അടവ് മാത്രമാണിത്. രണ്ട് വർഷമായി 5.5 ലക്ഷം രുപാ തിരിച്ചു തന്നിട്ടില്ല വാഹനവും മാറ്റി നൽകിയില്ല. കോൺകോഡെന്ന പിടിച്ച് പറിക്കാർ - 9747009 184. ruclips.net/video/W8Bt9sCQaGk/видео.html.

    • @hellosarith
      @hellosarith 4 года назад

      Did you write to the company?

  • @passenger3149
    @passenger3149 4 года назад +85

    റേഞ്ച് റോവർ ഇന്റെ കുടുംബക്കരൻ 😍

  • @ratheeshkumar7514
    @ratheeshkumar7514 4 года назад +4

    ടാറ്റായുടെ ഇന്നത്തെ ക്വാളിറ്റി നമ്മളെ അത്ഭുതപെടുത്തും ഭാരതത്തിൻ്റെ സ്വന്തം കമ്പനി

  • @neerajrajesh3766
    @neerajrajesh3766 4 года назад +22

    TATA only, waiting for Gravitas 🚘🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪

  • @sarathkumarthottappally6088
    @sarathkumarthottappally6088 3 года назад +5

    ഇതിന്റെ full option On Road Rate ഒന്ന് പറയാമോ??

  • @MubashirMusthafa
    @MubashirMusthafa 4 года назад +10

    എനിക്ക് പഴേ നെക്സണിന്റെ അലോയ് വീൽസും, DRL ആണ് ഇഷ്ടം, പുതിയതിന്റെ DRL അത്ര വിസിബിൾ അല്ല.

  • @MrBijusteephen
    @MrBijusteephen 4 года назад +1

    എന്തായാലും ബൈജു ചേട്ടൻ റിവ്യൂ ചെയുമ്പോൾ ഒരു പ്രത്യേക ഇഷ്ടം വാഹനത്തിനോട് തോന്നി പോവും.. I like tata...

  • @thayyib321
    @thayyib321 4 года назад +86

    Baiju sir , തരക്കേടില്ല പറഞ്ഞാ കൊള്ളില്ല എന്ന് ഇനി മുതൽ മനസിലാക്കാം 😜

  • @cmtex8851
    @cmtex8851 4 года назад +1

    Baju chetta, Tata carukal mechapettathupole baiju chettante avatharanavum valare mechapetitund. Alpam comediyoke mix cheyyan padichu alle, athu programinu Oru premium look tharunund, congrats

  • @palakkadankiwi9034
    @palakkadankiwi9034 4 года назад +5

    Hello sir, you said that you won’t usually talk about the drawbacks in your review as it may impact the selling of the car. From a customers point of view, we would like to know all the positive and negative aspects of the car in details to have an informed choice. So that we can choose the right car. My opinion is you will get more reach if you are impartially reviewing the car, not for the advantage of the manufacturers or customers. It’s just my opinion.

  • @mrallstars950
    @mrallstars950 3 года назад +1

    Hloo arkelum ariyavo enth ippolnirangunna carsinte backil athinte model kanikkathe

  • @Nizar713
    @Nizar713 4 года назад +127

    ബെൻസും, ഓഡിയുമൊക്കെ സ്വന്തം ലോഗോ ഇട്ടാൽ ആഹാ...
    ടാറ്റ ഇട്ടാൽ ഏഹേയ്...
    പോയിനെടാ.

    • @arunbabu7541
      @arunbabu7541 4 года назад +5

      Correct brother

    • @maadhujovi9528
      @maadhujovi9528 4 года назад +1

      athine alle kuttuse brand power ennu parayunne

    • @Gkm-
      @Gkm- 4 года назад +3

      ടാറ്റ കിടിലൻ ആണ് ബ്രോ ബട്ട് ബെൻസ് വേറെ ലെവൽ ബെന്സിസിന് മോട്ടോർ വാഹന ചരിത്ര്യത്തിൽ നല്ല പ്രാധന്യം ഉണ്ട്

    • @sujeeshmuthu6234
      @sujeeshmuthu6234 4 года назад

      @@Gkm- athentha tatakke pradanyamille

    • @Gkm-
      @Gkm- 4 года назад +2

      @@sujeeshmuthu6234 Mercedes-Benz - Founded 1883 അത് തന്നെ പ്രധാന്യം

  • @ananthumohan2956
    @ananthumohan2956 4 года назад +8

    Chetan avasanam parnj niruthiyath pole njanum Tata ye sthuthikkuva..........2020 vahana vipani njangal ING edkuvaa........resale value brands plz step back.....TATA DA...💓💓😍😍😍😍😍😍😍😍😍😍😍😍😍

  • @vikaspurushothaman2655
    @vikaspurushothaman2655 4 года назад

    ഞാനും ഒരു നെക്സോൺ വാങ്ങുവാൻ തീരുമാനിച്ചിരിക്കുവായിരുന്നു... ഏറെ ക്കുറെ ഉറപ്പിച്ചിരുന്നു.... ഇപ്പോൾ ദേ ഒരു ... കിയ സോണറ്റ് ... വന്നിരിക്കുന്നു അപാര ലുക്ക് .... ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയി ...... അറിയാവുന്നവർ ഒരു നിർദ്ദേശം നൽകൂ

  • @fadhilmajeed.8939
    @fadhilmajeed.8939 4 года назад +27

    *TATA🔥*
    reborn...

  • @abhiea5319
    @abhiea5319 4 года назад +2

    Katta waiting vandi kittan.by God's grace next week kituvarikum.book chythathu altroz arunu but facelift kandu nexon akki.esp front n interior.tata fan aaya husband kaaranam tata fan aay.now fav manufacturer. harrier okke enna looka.pandu pucham arunu.ford arunu fav.but fordinte fuel pump issue karanam fordinodolla istam koranjhu.ippam arkum recommend cheyan thonunne tata only

  • @autominds2449
    @autominds2449 4 года назад +5

    Varients എക്സ്ഷോറൂം വില
    XE
    6.95 Lakh
    XM
    7.70 Lakh
    XMA
    8.30 Lakh
    XZ
    8.70 Lakh
    XZ Plus
    9.50 Lakh
    XZ Plus Dual Tone
    9.70 Lakh
    XZA Plus
    10.10 Lakh
    XZ Plus (S)
    10.10 Lakh
    XZ Plus Dual Tone (S)
    10.30 Lakh
    XZA Plus Dual Tone
    10.30 Lakh
    XZ Plus (O)
    10.40 Lakh
    XZ Plus (O) Dual Tone
    10.60 Lakh
    XZA Plus (S)
    10.70 Lakh
    XZA Plus Dual Tone (S)
    10.90 Lakh
    XZA Plus (O)
    11.00 Lakh
    XZA Plus (O) Dual Tone
    11.20 Lakh
    ടാറ്റ നെക്‌സോണ്‍ ഡീസല്‍ മോഡലുകൾ varients എക്സ്ഷോറൂം വില
    XE Diesel
    8.45 Lakh
    XM Diesel
    9.20 Lakh
    XMA Diesel
    9.80 Lakh
    XZ Diesel
    10.20 Lakh
    XZ Plus Diesel
    11.00 Lakh
    XZ Plus Diesel Dual Tone
    11.20 Lakh
    XZA Plus Diesel
    11.60 Lakh
    XZ Plus Diesel (S)
    11.60 Lakh
    XZA Plus Diesel Dual Tone
    11.80 Lakh
    XZ Plus Diesel Dual Tone (S)
    11.80 Lakh
    XZ Plus (O) Diesel
    11.90 Lakh
    XZ Plus (O) Diesel Dual Tone
    12.10 Lakh
    XZA Plus Diesel (S)
    12.20 Lakh
    XZA Plus Diesel Dual Tone (S)
    12.40 Lakh
    XZA Plus (O) Diesel
    12.50 Lakh
    XZA Plus (O) Diesel Dual Tone
    12.70 Lakh

  • @Bigbro205
    @Bigbro205 4 года назад +72

    ലോഗോ മാറ്റണം എന്ന് പറയുന്നവൻ വന്നില്ലേ ശകുന്തളേ.....?

  • @wolverine7008
    @wolverine7008 4 года назад +37

    Front view ഒരു കുഞ്ഞൻ fortuner പോലെ ❤️

    • @jasimjaaz161
      @jasimjaaz161 4 года назад +1

      Enikkum thoni

    • @AfsalAfsal-po5in
      @AfsalAfsal-po5in 4 года назад +1

      WoLvErInE700 kannu pottanano

    • @wolverine7008
      @wolverine7008 4 года назад +1

      @@AfsalAfsal-po5in ഹിഹി ഞാൻ പറഞ്ഞതിന് ലൈക് അടിച്ച ഇരുപത് പേരും കണ്ണ് പൊട്ടന്മാർ ആണ്

    • @karthiksprakash533
      @karthiksprakash533 3 года назад

      @@wolverine7008 anakil like 36 aayi

  • @Allwinimo32
    @Allwinimo32 4 года назад +20

    Waiting for Tiago facelift test-drive review

  • @nothing_here_as_always
    @nothing_here_as_always 4 года назад

    Please tell more about
    1. features.
    2. variants.
    3. pricing of each varients.
    4. on road price.
    5. crisp comparison with rival vehicles.

  • @soorajksmenon
    @soorajksmenon 4 года назад +2

    Hi Baiju chetta,
    In tech travel eat latest episode you were talking about AMT, and how the gear shift is not in our control to make over takes..
    In contrast you have mentioned here that this AMT is good.. can you give us more insight

  • @nimilkt1573
    @nimilkt1573 4 года назад +33

    Everyone is saying 110 ps but its 120 ps in 2020 model

    • @akhilek9450
      @akhilek9450 4 года назад +6

      Yes bro..
      There's no change in power and torque figures of nexon diesel..
      But Petrol comes with 120 ps power..
      Nexon ev has 130 ps power 🔥🔥🔥

    • @androidera1858
      @androidera1858 4 года назад

      @@akhilek9450 140ps for ev... 🤔

    • @akhilek9450
      @akhilek9450 4 года назад

      @@androidera1858
      Nop 130 ps
      129 bhp

    • @eldhosepeter6894
      @eldhosepeter6894 4 года назад +1

      @@akhilek9450 .9 bhp = 1.01ps. It has 128 bhp

  • @mohammedrashidkp9992
    @mohammedrashidkp9992 4 года назад +8

    Baiju chettaaaa chettan use cheyyunna car ethaa onnu parayamo ? Orupaad perk Ariyaan ulla aagraham undaakum pls reply

  • @govind773
    @govind773 3 года назад

    ഏതു കാറുമാവട്ടെ , റീവ്യൂ കാണാൻ കേറുമ്പോ ബൈജു വീഡിയോ ഇട്ടിട്ടുണ്ടോ എന്നാണ് ആദ്യം നോക്കുന്നത്

  • @adarsht8310
    @adarsht8310 4 года назад +79

    ഇടുങ്ങി നിൽക്കുന്ന പോലത്തെ പുറക് വശം കൂടി അല്പം വിശാലം ആകിയാൽ എതിരാളികൾ നല്ലോണം വിയർക്കും എന്നതിൽ സംശയം ഇല്ല

    • @cmdtechkerala7102
      @cmdtechkerala7102 4 года назад +7

      4 മീറ്ററിൽ താഴെയുള്ള വണ്ടി അല്ലേ കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും

    • @adarsht8310
      @adarsht8310 4 года назад +3

      @@cmdtechkerala7102 Kanan oru vruthi..like Baleno..swift

    • @ananthumohan2956
      @ananthumohan2956 4 года назад +4

      Ipozhe viyarkunund

    • @nikhilachayan1558
      @nikhilachayan1558 4 года назад +1

      @@കന്യകയായവിധവ pwoli

    • @ishfadalit6388
      @ishfadalit6388 4 года назад +2

      Pazhaya nexon inte bhangi thanne side look um backum aanu (personally) especially Dark colour models. 2020 nexon ippo front look um bhangi aayi,

  • @knightrider4587
    @knightrider4587 4 года назад +10

    ഈ മംഗോളിയന്‍ Tittle music ഒന്ന് മാറ്റി , light and simple ആയി ഒരു intro കൊടുക്കൂ ...ഇത് ഏതാണ്ട് ബാന്ഡ് മേളക്കാരുടെ പരസ്യം പോലുണ്ട് ..

  • @bijithbn
    @bijithbn 4 года назад

    ഒരു ബൈജു ചേട്ടൻ Review , ഇന്നത്തെ പല ഓട്ടോ ബ്ലോഗർമാരും വരുന്നതിനും വർഷങ്ങൾക് മുന്നേ ഈ പരിപാടി തുടങ്ങിയ ആളാണ് ബൈജുച്ചേട്ടൻ, വണ്ടിപ്രാന്തു തലയ്ക്കു പിടിച്ചപ്പോൾ അതിനെപ്പറ്റി കൂടുതൽ പഠിക്കാൻ ഏഷ്യാനെറ്റ് സ്മാർട്ട് ഡ്രൈവ് എപ്പിസോഡ് എല്ലാം ഒന്നുവിടാതെ കാണുമായിരുന്നു . അങ്ങനെ അതിന്നു തന്നെ ഒരു തീരുമാനം എടുത്താണ് ഞാൻ എന്റെ ആദ്യ വാഹനം വാങ്ങിയത് . ഒരു വാഗണ് r . അത് ഒരു നല്ലതീരുമാനം ആയിരുന്നു, ബൈജുച്ചേട്ടനും മാധവനും തമ്മിലുള്ള എപ്പിസോഡ് , എന്നാൽ ബൈജു ചേട്ടന്റെ ഒരു യൂട്യൂബ് ചാനലിന് വേണ്ടി കട്ട വൈറ്റിംഗ് ആയിരുന്നു, ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുന്നു, ചെറിയ ഗോപ്രോയിൽ ഒക്കെ തുടങ്ങി gimbal ഒക്കെ വച്ച് നല്ല കിടു വീഡിയോസ് ൽ എത്തി നിക്കുന്നു . ഈ ചെറിയ ടൈംനുള്ളിൽ ഇത്രയും സബ്സ്ക്രൈബേർസ് ഒക്കെ ആയി അത് മുന്നോട്ട് പോകുന്നു , ആശംസകൾ ......

  • @adhiladi5862
    @adhiladi5862 4 года назад +11

    ന്റെ പൊന്നു ബൈജു ചേട്ടാ ഒന്ന് എടുത്താലോ...

  • @sasidharannair70
    @sasidharannair70 3 года назад +1

    ബൈജു സർ നമസ്കാരം. ഞാൻ ശശിധരൻ നായർ : ഒരു പുതിയ വാഹനം വാങ്ങണമെന്നുണ്ടു്. Tata Nexon, പെട്രോൾ, Amt ആണ് ഉദ്ദേശിക്കുന്നതു്. എന്താണ് അഭിപ്രായം. എനിക്ക് 62 വയസ്സുണ്ട്. ഇനിയും പുതിയ ഒരു വാഹനം വാങ്ങിക്കാനുള്ള സമയം ഇല്ല. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് സെലക്ട് ചെയ്യുന്നതു്. ഇപ്പോൾ ഉപയോഗിക്കുന്നത് മാരുതി Swift ആണ് . അതു് 4 സിലിണ്ടർ ആണ്. Nexon 3 സിലിണ്ടർ എഞ്ചിനാണ് എന്നു കേൾക്കുന്നു. എന്താണ് ഇതു തമ്മിലുള്ള വ്യത്യാസം. താങ്കളുടെ വിലപ്പെട്ട വിദഗ്ദാഭിപ്രായം അറിഞ്ഞിട്ടു വേണം ഒരു തീരുമാനമെടുക്കാൻ. അറിയിക്കുമല്ലോ ...

  • @satangaming4022
    @satangaming4022 4 года назад +6

    Chetta bs6 petrol epol 120bhp aanu.. New deatils check cheyithal ariyam.. Thank u

  • @sgpal12
    @sgpal12 4 года назад +1

    ചേട്ടാ, വിവരണത്തിൽ ഓഡിയോ സിസ്റ്റത്തെപ്പറ്റി അല്പംകൂടി വിശദമായും അതിനുശേഷം ഒന്ന് പ്ളേ ചെയ്തും കേൾപ്പിക്കാൻ ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു. വാഹനം ഓടിക്കുമ്പോൾ സംഗീതം ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്. അവർക്കൊക്കെ ഒരു ഉപകാരമായിരിക്കും.

  • @vishnusoman1433
    @vishnusoman1433 4 года назад +9

    ഈ വീഡിയോ കാണുന്ന nexon എടുക്കാനാഗ്രഹിച്ചിരുന്ന ക്യാഷ് കുറവായോണ്ട് സ്വിഫ്റ്റ് എടുക്കേണ്ടി വന്ന ഞാൻ😑😔😔

    • @samraj4988
      @samraj4988 4 года назад +1

      Tata yude munnil swift paalippoyallooo...bai

    • @keerikadanjosfance4136
      @keerikadanjosfance4136 4 года назад +1

      Ente ponne.😢... 😔... Sookshich odikuka. Kazhiyum enkil loan kazhinja udane vilkuka. Nnit nexon base model edukuka. Swift inte paisayevaroo

    • @dragondragon7432
      @dragondragon7432 3 года назад +1

      ബെയ്സ് മോഡൽ 7 ലക്ഷം മുതൽ തുടങ്ങുന്നു

  • @ktshajeer
    @ktshajeer 4 года назад +1

    Video eduthathu pala idathum suit ayilla ...ningal driving mode parayumbol pulli display kaanichondirikkunnu .... Anyway much awaited review...thanks

  • @new-carlovers
    @new-carlovers 4 года назад +2

    Baiju, also what about the engine noice in the cabin, u drived already. Is it continues as pervious>

  • @salahalukkal1365
    @salahalukkal1365 4 года назад +1

    നാനും ടാറ്റയെ ഇഷ്ട്ടപെട്ടു തുടങ്ങി 😍
    One request und ബൈജു ചേട്ടാ... it's time to change your camara man

  • @sreejithmanghat6202
    @sreejithmanghat6202 4 года назад +1

    Baiju bro your presentation is nice all videos are 👌keep going god bless you and your family

  • @rahulkambisseril8560
    @rahulkambisseril8560 4 года назад

    ടാറ്റാ നെക്സോണിനെ പറ്റി പറയുമ്പോൾ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനം എന്നത് നമ്മുടെ മനസ്സിലേക്ക് ഓടി വരും .ഒരു വാഹനമോടിക്കുമ്പോൾ അത് നമുക്ക് തരുന്ന ആത്മവിശ്വാസം അതാണ് നമ്മെ ആ വാഹനത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. സ്കോർപിയോ ഡ്രൈവ് ചെയ്യുമ്പോൾ എനിക്ക് കിട്ടിയിട്ടുള്ള ആത്മവിശ്വാസം വളരെ വലുതാണ്. അവിടെ വലിയൊരു വൈകാരിക അടുപ്പം എനിക്ക് അവനോട് ഉണ്ട്. ഇപ്പോളിതാ ടാറ്റയുടെ വിപ്ലവം നെക്സോൺ അവതരിച്ചിരിക്കുന്നു. ആ ഒരു ആത്മവിശ്വാസത്തെ സ്വന്തമാക്കാൻ അതിയായ ആഗ്രഹത്തോടെ ഒരു വാഹന സ്നേഹി.

  • @triple5206
    @triple5206 4 года назад +7

    Proud ♥️ Tata nexon owner

  • @nidhinmohanan8766
    @nidhinmohanan8766 4 года назад +24

    ഫ്രണ്ട് ലുക്ക് തനി Land Rover Discovery sport 😍

  • @renjithdevarajan5259
    @renjithdevarajan5259 4 года назад +3

    Annante video kandit njan kannum adach VW Polo 1 ltr eduthu. Pazhaya videoyil Nexoyude grillinte karyam mention cheyyathe irunnath pole thanne Polo 1 ltr theere power illatha engine anennum paranjilla. Highwayil mathram test drive cheyth Polo 1 ltr edutha enneyum parayanam.

  • @rahulkns
    @rahulkns 4 года назад +1

    Hi Baiju, planning to buy Nexon XZ plus Manual Petrol variant. But when i was going through reviews about Nexon, many have indicated that, There is a considerable engine noise which can be heard inside. Also there are mentions about Engine Lag. Can you please tell me weather this can be considered a major concern for a normal user. I am working in Bangalore, so will be mostly using it to travel to Kerala and back.

  • @ridesflavours3385
    @ridesflavours3385 4 года назад +1

    Steering wheel smoothness engineyundayirunnui? Also gear shifting smooth aano? I am comparing with Hyundai.. Because I have cancelled my booking of Desire when I did test drive with Hyundai i20 due to this reason. So I m looking for a car upgradation now and to know about Nexon. ..I am using i20 sportz diesel past 11years and still enjoying the drive...

  • @fennyjohn.6550
    @fennyjohn.6550 4 года назад +3

    Great design with better performance with in budget.. The best AMT...

  • @InspireMalayalam
    @InspireMalayalam 4 года назад +10

    The graphic is called tri arrow desing

  • @balurajeev970
    @balurajeev970 4 года назад +42

    ഇവോക്കിന്റെ കുഞ്ഞ്

  • @praveenunnikrishnan4234
    @praveenunnikrishnan4234 4 года назад

    ആറ്റ്നോറ്റ് ഒരു NEXON ബുക്ക് ചെയ്തു. വണ്ടി വന്നപ്പോഴേയ്ക്കും ലോക്ഡൗൺ. ഇനി ഒന്നര മാസം വെയിലും മഴയും കൊണ്ട് യാർഡിൽ കിടന്ന വണ്ടി എടുക്കണോ അതോ Cancel ചെയ്ത് വേറെ ബുക്ക് ചെയ്യണോ. എന്താണ് താങ്കളുടെ അഭിപ്രായം?

  • @9611146195
    @9611146195 3 года назад

    ബൈജു ചേട്ടൻ പ്ലാസ്റ്റിക്കിന്റെ കാര്യം പറഞ്ഞത് തികച്ചും യാഥാർത്ഥ്യം ആണ്.

  • @ibythomas9676
    @ibythomas9676 4 года назад +35

    നമ്മുടെ TATA യുടെ Logo പൊളിയാ

  • @UNBOXINGBiryani
    @UNBOXINGBiryani 4 года назад +2

    *എന്തുകൊണ്ട് NEXON EV ഇതുപോലെ review ഇട്ടില്ല...?*

  • @hassanluby
    @hassanluby 2 года назад +1

    AMT എടുത്താൽ എന്തേലും പ്രശ്നം ഉണ്ടോ? പെട്ടു പോകുമോ? പലരും പറയുന്നു ഓട്ടോമാറ്റിക് ഗിയർ ബോക്സ് പെട്ടെന്ന് കംപ്ലൈന്റ് വരുമെന്ന് എന്താണ് സത്യാവസ്ഥ?

    • @sivasankarn1723
      @sivasankarn1723 2 года назад

      Amt basic aanu reliable aanu but driving fun korava. Pettonum pokulla

  • @RASDiariesFillandDrive
    @RASDiariesFillandDrive 4 года назад +3

    Nice presentation, thanks for detailed review of amt model.

  • @musanoj8323
    @musanoj8323 4 года назад +1

    എല്ലാ കാര്യങ്ങളും മെച്ചപ്പെട്ടെങ്കിലും ടാറ്റായുടെ സ്പീഡോമീറ്റർ സെറ്റപ്പ് എന്തോ ഇഷ്ടപ്പെട്ടില്ല.. പഴയ രീതിയിൽ ഉള്ള അനലോഗ് ആണ് നല്ലത് എന്ന് തോന്നുന്നു... അതിൽ നോക്കി മീറ്ററിൽ സ്പീഡ് കയറുന്നത് കാണാൻ നല്ല ത്രിൽ ആയിരുന്നു..

  • @aneesmannancherry8990
    @aneesmannancherry8990 4 года назад

    ബിജു ചേട്ടന്റെ അഭിപ്രായത്തിൽ Nexon ആണോ virata brezza യാണോ നല്ലത്?

  • @bistin100
    @bistin100 4 года назад +1

    Biju chetante review adipoli aanu 👍

  • @ranjithpn107
    @ranjithpn107 3 года назад

    Video ntha edit cheyathathe.. 😇 No scene ...kure bgm close shotsoke kuthinirachula oru irritated review kanunadhinekal.. rasamunde☺

  • @towcast
    @towcast 4 года назад +1

    TATA യുടെ വണ്ടി എടുക്കണം എന്ന് തീരുമാനിച്ച് ഉറപ്പിച്ച് ഷോറൂമിൽ ചെന്നാലും എടുക്കാൻ പറ്റിയെന്ന് വരില്ല. അത്രയ്ക്ക് മിടുക്കരാ tata ഷോറൂം sales executives

    • @towcast
      @towcast 4 года назад

      ഓണലൈനിൽ കിട്ടിയാൽ മേടിക്കാമായിരുന്നു 😁

  • @SreejithSR
    @SreejithSR 4 года назад +3

    Great facelift. Now it looks really good. But still AMT. CVT could have take this to another level.

  • @roshinpkd
    @roshinpkd 4 года назад

    The video quality is getting better and your dialogue delivery is very kind of natural. It would be great if your cameraman goes with you when you point out features( new/old features) of the vehicle. Could you suggest to improve the video quality in the smart drive (Asianet)as well.

  • @pradeepkaravoor8854
    @pradeepkaravoor8854 4 года назад +2

    TATA യുടെ ട്രക്ക് മറക്കാൻ പറ്റില്ല പഴയ 1210 SE ഇപ്പോഴുത്തെ 1615 ആണെന്ന് തോന്നുന്നു ellam എല്ലാം supper

  • @dileeshmohanan2618
    @dileeshmohanan2618 4 года назад +2

    Camara angle drive cheyyumbol faisal khan cheyyunna pole aakkamo

  • @VMCTALKS
    @VMCTALKS 4 года назад +2

    Oru doubt undu aarellum paranju tharumo? Tata electric caril automatic transmission maathre ullo? Atho manual gear system kittumo in electric car?

    • @VMCTALKS
      @VMCTALKS 4 года назад

      @@baijunnairofficial ty sir

  • @MultiArunkrishna
    @MultiArunkrishna 4 года назад +4

    ഇന്ത്യയുടെ അഭിമാനം TATA ♥️

  • @raysalam
    @raysalam 4 года назад

    TATA is proud of Indian Auto Industry. All new vehicles are equipped with world class safety features.. Well done TATA..
    I prefer to buy TATA cars 👌👌

  • @ravindranm2147
    @ravindranm2147 4 года назад +1

    So Happy To See Video Quality Improvement

  • @jerinjose5727
    @jerinjose5727 4 года назад +1

    14:12 muthal Baiju sir thakarthu; on your real mode.. Katta fan!

  • @sanojsr79
    @sanojsr79 4 года назад

    I saw your first review abt Nexon....but you changed your mind......

  • @ajumonvarghese4361
    @ajumonvarghese4361 3 года назад

    നമസ്ക്കാരം , TATA car വാങ്ങുന്നവർക്കായി , എല്ലാവർക്കും afford ചെയ്യാവുന്ന ഒരു finance scheme, Tata company introduce ചെയ്തതായി കേൾക്കുന്നു. വിശദ വിവരം അങ്ങക്ക് അറിയാം എന്ന് വിചാരിക്കന്നു. Share ചെയ്യാമെങ്കിൽ ഒരു സഹായം ആയിരിക്കും

  • @subins4246
    @subins4246 4 года назад +2

    ബൈജു ചേട്ടാ വീഡിയോ ക്വാളിറ്റി ഒന്നുകൂടി മെച്ചപ്പെടുത്താൻ നോക്കണേ. Review ഒക്കെ വളരെ നല്ലതാണ് കേട്ടോ..

  • @Channieslostchild
    @Channieslostchild 4 года назад +3

    വീഡിയോസ് കണ്ടു കണ്ടു ഇഷ്ട്ടപെട്ടു എറണാകുളത്തു കോൺകോർഡ് മോട്ടോർസ് ന്റെ ലോഞ്ച് ശേഷം 2017 ജനുവരിയിൽ ഞാനും എടുത്തായിരുന്നു nexon xz+

    • @shabwatyping5740
      @shabwatyping5740 4 года назад

      engane und bro nexon desl alle

    • @Channieslostchild
      @Channieslostchild 4 года назад

      @@shabwatyping5740 good ഫാമിലി car 2020 nexon സൂപ്പർ ആണ് കണ്ണും പൂട്ടി എടുക്കാം

    • @Channieslostchild
      @Channieslostchild 4 года назад

      ഞാൻ എടുത്തത് പെട്രോൾ വേർഷൻ ആണ്

  • @abhilashkumar4320
    @abhilashkumar4320 4 года назад +1

    Great review chetta. It's a clear cut review.

  • @goboombuzz91
    @goboombuzz91 3 года назад

    I am a proud Tiago owner and the safety is amazing.. Bcoz once it was hit on a wall and I didn't even know it from inside...Not even a shake..

  • @vimalkumarcv938
    @vimalkumarcv938 4 года назад +19

    Please support our Indian brand..
    I don't why people down grading our Indian brand...

  • @meta6902
    @meta6902 2 года назад

    01/06/2022 NexonXM diesal bought just one month back can't be used in day to day life due to dicky door closing complaint. Vehicle won't lock as tail door doesn't close completely, so couldn't safely park outside office. If you don't have much time to go for complaints, don't go for tata. As I haven't exchanged old Maruti alto, now using it and life is not affected. Their fit and finish is bad, that even a one month old vehicle having complaint. Need to spent time on its complaints. Maruti was better as it always served purpose with negligible complaints for four years. My true experience.

  • @BKoshy
    @BKoshy 4 года назад

    Baiju Etta comparatively which one is better among Brazza and nexon

  • @ArjunKumar-lu6tv
    @ArjunKumar-lu6tv 4 года назад +4

    Landrover inte kunjaliyan.. waiting for delivery 🤩🤩🤩

  • @jijeshjose7066
    @jijeshjose7066 3 года назад +1

    BRO NEXON XM and XMS ano value for money since they increased price for XM and all other variant ?

  • @kalidasus6872
    @kalidasus6872 4 года назад

    Car review poleyulla outdoor shoot cheymbol oru micum lightm okke use cheythal video kurachkoodi nannavum👍

  • @sanjayramasami2109
    @sanjayramasami2109 4 года назад +31

    Hi, This is my honest review about your. Automobile reviews. വണ്ടിയുടെ സെയിൽസിനെ ബാധിക്കും എന്നുള്ളത് കൊണ്ട് വണ്ടികളുടെ cons വ്യക്തമായി പറയാറില്ല എന്ന് നിങ്ങൾ തന്നെ പറഞ്ഞല്ലോ, സത്യത്തിൽ നിങ്ങൾ നിങ്ങളുടെ പ്രേക്ഷകരെത്തന്നെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്.. ഒരു കാറ് വാങ്ങുന്നതിനു മുൻപ് വ്യക്തമായ ഒരു അന്വേഷണം നടത്തുന്നവന് കാര്യം മനസ്സിലാകും.. പക്ഷെ നിങ്ങളെ വിശ്വാസിച്ചു വണ്ടി വാങ്ങുന്നവന് പണി കിട്ടും .. കാരണം നിങ്ങൾതന്നെ സൂചിപ്പിച്ച പോലെ വണ്ടി കമ്പനികൾക്ക് വേണ്ടിയോ അല്ലെങ്കിൽ നിങ്ങളുടെ തന്നെ ഭാവിക്ക് വേണ്ടിയോ നിങ്ങൾ വണ്ടിയുടെ cons തുറന്നു പറയാറില്ല. ഇവിടെ വണ്ടികളുടെ റിവ്യൂ കാണാൻ എത്തുന്ന എല്ലാവരും വണ്ടിയെപ്പറ്റിയുള്ള നിങ്ങളുടെ honest opinion അറിയാൻ വരുന്നവരാണ്. അവരെയല്ലേ നിങ്ങൾ പറ്റിക്കുന്നത്. ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല മലയാളത്തിലെ ഒട്ടുമിക്ക ഓട്ടോമൊബൈൽ ജേര്ണലിസ്റ്റുകളും ഇങ്ങനെ തന്നെയാണ് .. കുറച്ചു കൂടി ഹോണസ്റ് ആയിട്ടുള്ള ഒരഭിപ്രായം കിട്ടുന്നത് 'വണ്ടിപ്രാന്തന്റെ' റിവ്യൂസിലാണ്. ജേര്ണലിസത്തിന്റെ എത്തിക്സിന് തന്നെ എതിരല്ലേ ഇത്. റിവ്യൂസ് ഇങ്ങനെയേ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുള്ളൂ എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം വണ്ടിയുടെ pros and cons വളരെ വ്യക്തമായി പറഞ്ഞു തരുന്ന ഒരുപാട് ചാനലുകൾ ഇപ്പൊഴും ഇന്ത്യയിൽ ഉണ്ട് .. ഇന്ത്യയിലെ അറിയപ്പെടുന്ന ചാനലുകൾ ആയ AutoCar India യും faisal khan ഒക്കെ അതിനുദാഹരണങ്ങൾ ആണ്. ഭാവിയിൽ നെസ്ക്കോണിന്റെ അപ്ഡേറ്റഡ് മോഡൽ ഇറങ്ങിയാൽ നിങ്ങൾ പറയും ഇതാണ് ശരിക്കും നല്ലതെന്നും പഴയതു അത്ര നല്ലതല്ലായിരുന്നെന്നും .. വണ്ടിയുടെ വിൽപ്പനയെ ബാധിക്കാതിരിക്കാൻ വേണ്ടിയായിരുന്നു അത് പറയാതിരുന്നതെന്നും .. ഇത് ശരിയാണോ .. ഒരു ഓട്ടോമൊബൈൽ ജേര്ണലിസ്റ് എന്ന നിലയിൽ വണ്ടികളുടെ ഗുണങ്ങളെപ്പറ്റി മാത്രം വാതോരാതെ സംസാരിക്കുന്ന വണ്ടി കമ്പനികളുടെ ഒരു വക്താവായി മാത്രമേ എനിക്ക് നിങ്ങളെ കാണാൻ പറ്റുന്നുള്ളൂ.. and I’m on the other side.. ഇത് നിങ്ങളുടെ റിവ്യൂസിനെ പറ്റിയുള്ള എന്റെ honest opinion ആണ്.. ഇതിൽ നിങ്ങളുടെ റിവ്യൂ പോലെ എന്തിനൊക്കെയോ വേണ്ടി സത്യങ്ങൾ മറച്ചു വെക്കുന്നില്ല. ഇനിയുള്ള വിഡിയോസിലെങ്കിലും യഥാർത്ഥ honest review ഉണ്ടാകുമെന്ന വിശ്വാസത്തോടെ ..
    -A well wisher -

  • @sobhancv9143
    @sobhancv9143 4 года назад +2

    Vandi reverse aano odikunne..video kanumbo angane thonnunnu