'പച്ചയ്ക്ക് ചോദിക്കുന്നവരോട് പച്ചയ്ക്ക് തന്നെ പറഞ്ഞിട്ടുണ്ട്' | Malayalam Cinema

Поделиться
HTML-код
  • Опубликовано: 30 окт 2024
  • 'പച്ചയ്ക്ക് ചോദിക്കുന്നവരോട് പച്ചയ്ക്ക് തന്നെ പറഞ്ഞിട്ടുണ്ട്, എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്, ചില മാധ്യമങ്ങൾ അത് വളച്ചൊടിച്ചു'; പരാതിക്കാരി | Malayalam Cinema
    #malayalamfilmindustry #hemacommitteereport #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 24

  • @shanpaul178
    @shanpaul178 2 месяца назад +15

    ലോകത്ത് എല്ലായിടത്തും രണ്ടു തരം മാധ്യമ പ്രവർത്തനം പണ്ട് തൊട്ടേ ഉണ്ടായിരുന്നു. വസ്തു നിഷ്ഠമായി കാര്യങ്ങൾ പഠിച്ചു റിപ്പോർട്ടും ചെയ്യുകയുകയും ശരിക്കും ഗൗരവ തരമായ പത്ര പ്രവർത്തനം നടത്തി ജനാധിപത്യത്തിന്റെ ഫോർത് എസ്റ്റേറ്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടരും, ഇക്കിളി കഥകളും ഒളിഞ്ഞു നോട്ടങ്ങളും അപസർപ്പക കഥകളുമായി പത്ര താളുകൾ നിറച്ചു സമൂഹത്തിൽ സംസ്കാര ച്യുതി സൃഷ്ടിച്ച മറ്റൊരു കൂട്ടവും.പാപ്പരാസികൾ എന്നാണു അവരെ വിളിച്ചിരുന്നത്‌.ഫ്രാൻ‌സിൽ വെച്ച്‌ ഡയാന രാജ കുമാരി തന്റെ പിറകെ കൂടിയ ഒരു കൂട്ടം പാപ്പരാസികളിൽ നിന്നും രക്ഷപെടാനായി ധൃതിയിൽ കാറോടിച്ചപ്പോഴായിരുന്നു അപകടത്തിൽ പെട്ടു മരിച്ചത്.
    അത്തരത്തിൽ ഒരു കാഴ്ച അൽപ്പം മുന്നേ റിപ്പോർട്ടർ ചാനലിൽ കണ്ടു. തനിക്ക്‌ എതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്നും നിയമപരമായ പരിരക്ഷ നേടുന്നതിന്‌ വേണ്ടി നിയമ വിദഗ്ദരെ കാണുന്നതിന്‌ ആകണം നടൻ മുകേഷ്‌ കൊച്ചിയിലേയ്ക്ക്‌ പോകുന്നു.
    ആ വാഹനത്തെ റിപ്പോർട്ടർ ചാനൽ ലൈവായി പിന്തുടരുന്നു. യാത്രയിലെ ഓരോ സ്ഥലവും എടുത്ത്‌ പറയുന്നു.
    മുകേഷ്‌ എവിടെ എന്ന ചോദ്യത്തിന്‌ ഇതാ തങ്ങൾ ഉത്തരം കണ്ടെത്തിയിരിക്കുന്നു എന്ന് സ്വയം പുകഴ്ത്തുന്നു.
    ഒപ്പം പോകുന്ന വഴി ക്യത്യമായി പറഞ്ഞ്‌, യൂത്ത്‌ കോൺഗ്രസ്സ്‌, യുവമോർച്ച പ്രവർത്തകർ തടയുമോ എന്ന് ചോദിക്കുന്നു...
    അതായത്‌ തങ്ങളിതാ മുകേഷിനെ പിന്തുടരുകയാണ്‌. അയാൾ ഈ വഴി ആണ്‌ വരുന്നത്‌. നിങ്ങൾ കാറിന്‌ മുന്നിലേയ്ക്ക്‌ ചാടി വീണോ എന്ന് അയാളുടെ രാഷ്ട്രീയ എതിരാളികളെ അറിയിക്കുകയാണ്‌ ഒരു ചാനൽ..
    ആൾക്കൂട്ട ആക്രമണത്തിലേയ്ക്ക്‌ പരസ്യമായി ഒരാളെ എറിഞ്ഞ്‌ കൊടുക്കുന്നതാണിത്‌.
    ഏതൊരു കുറ്റവാളിയ്ക്കും നിയമപരമായി പരിരക്ഷ നേടാൻ ഈ രാജ്യത്ത്‌ അർഹതയുണ്ട്‌. മുകേഷ്‌ ആരോപണ വിധേയൻ മാത്രമാണ്‌. താൻ നിരപരാധി ആണോ അല്ലയോ എന്ന് തെളിയിക്കാൻ ഈ രാജ്യത്തെ നിയമം അയാളെ അനുവദിക്കുന്നുമുണ്ട്‌. അതിനാണ്‌ അയാൾ ശ്രമിക്കുന്നതും.
    അതിന്‌ മുന്നേ ആൾക്കൂട്ട വിചാരണയ്ക്ക്‌ അയാളെ എറിഞ്ഞ്‌ കൊടുക്കുന്നത്‌ ശുദ്ധ പോകൃത്തരം ആണ്‌.റിപ്പോർട്ടർ ചാനൽ ചെയ്യുന്നത്‌ അതാണ്‌.
    അയാൾ തെറ്റുകാരൻ ആണോ അല്ലയോ എന്നതൊക്കെ നിയമം തീരുമാനിക്കട്ടേ.
    പക്ഷെ ഈ കാണിക്കുന്നത്‌ വൈതാളിക കൂട്ടത്തിന്റെ തെമ്മാടിത്തരം ആണ്‌.

    • @abijackson1000
      @abijackson1000 2 месяца назад +2

      പണ്ടും ഇത് തന്നെ ഇവർ ചെയ്യുന്നത്.
      ഒരു പ്രാവശ്യം എന്തോ വീഡിയോ ഉണ്ടെന്ന് പറഞ്ഞ് കുറെ channels coimbatore വരെ പോയ ചരിത്രം ഉണ്ട് 😌

    • @Manu_12347
      @Manu_12347 2 месяца назад +1

      ശിവശങ്കറിൻ്റ പിന്നിലും കൊച്ചി വരെ ഇങ്ങനെ ആയിരുന്നു

    • @vigorouscomments8462
      @vigorouscomments8462 2 месяца назад

      Ninak enthina pollunnath? Mukesh ninte thanthayo

    • @shanpaul178
      @shanpaul178 2 месяца назад

      @@vigorouscomments8462 നല്ല സ്‌കംസ്കാരം. കേരളം എന്റെ നാട് ആണ്. ഇവിടെ ഇങ്ങനെ പ്രാകൃതമായ മാധ്യമപ്രവർത്തനവും അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന കുറച്ചു ജനങ്ങളും ഉണ്ടാകുമ്പോ വേദന വരും. ഞാനും ഈ നാട്ടിൽ തന്നെ അല്ലേ ജീവിക്കുന്നെ. മാധ്യമ മാഫിയ മൂലം എത്രയോ പേര് ഇവിടെ ആത്മഹത്യ ,ജീവിതം നശിച്ചിരിക്കുന്നു..

  • @shibuafrin105
    @shibuafrin105 2 месяца назад +4

    Ee sthree jenuine alla athikramathinnu irayayavareyum ee sthree samshayathil akkunnu. Preshasthikku vendiyannu ee sthreeyuda paraspara virudhamaya samsaram

  • @abijackson1000
    @abijackson1000 2 месяца назад +3

    നിങ്ങൾ പരാതി ഇല്ലെങ്കില്‍ സിനിമ location ല്‍ ഒരു പുരുഷൻ അപമര്യാദയായി പെരുമാറി എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു.
    അതിനു പകരം വര്‍ഷം, ലൊക്കേഷനുകളും പറയുമ്പോൾ സ്വാഭാവികമായും ആളുകളെ സംശയ നിഴലില്‍ നിര്‍ത്തും.

  • @raghavankvr9753
    @raghavankvr9753 2 месяца назад +4

    ഹേമ കമ്മിറ്റി റിപ്പോർട്ട് ജൂനിയർ ആർട്ടീഷ്ടുമാരുടെ ലൈംഗീക പീഡനം മാത്രമോ

  • @Cut2cutz123
    @Cut2cutz123 2 месяца назад +5

    ആദ്യം അല്ലെന്നു പറഞ്ഞു ഇപ്പോഴാണെന്ന് പറയുന്നു ക്യാഷ് കിട്ടുമെന്ന് പറഞ്ഞിട്ട് കിട്ടാത്തതുകൊണ്ടാണോ??

  • @rileeshp7387
    @rileeshp7387 2 месяца назад +9

    സിനിമയിൽ കിട്ടാത്ത പ്രശസ്തി ഇങ്ങനെ കിട്ടുമല്ലോ

    • @abrahammathew355
      @abrahammathew355 2 месяца назад

      🤬🤬🤬😡😡😡

    • @Tinker-q8l
      @Tinker-q8l 2 месяца назад

      നിനക്ക് ഏതെങ്കിലും കിട്ടുമോ?

  • @anur3913
    @anur3913 2 месяца назад +1

    Araa di ahh mon peru para

  • @georgealfonso1131
    @georgealfonso1131 2 месяца назад +1

    If u have guts to put a heinous allegations on anybody u should have guts(nuttle) to show your face...

  • @Onitsukatigermexico66
    @Onitsukatigermexico66 2 месяца назад +1

    Ethu vyaja doctorate ulla Malha

  • @moideenkhajakhaja3251
    @moideenkhajakhaja3251 2 месяца назад +1

    e val vesi vesi vesi padu vesi

  • @hidenews365
    @hidenews365 2 месяца назад +1

    പെണ്ണുങ്ങളെല്ലാം നല്ലവരൊന്നുമല്ല വര്ഷങ്ങളോളം ഒരു പെണ്ണ് എന്നേ ഭീഷണി പെടുത്തിയും പലതരത്തിലുള്ള പ്രെഷർ ചെലുത്തിയും വർഷങ്ങളോളം എന്നേ sexuly യൂസ് ചെയ്തു അവസാനം പോലീസിൽ കംപ്ലൈന്റ് ചൈതപ്പോൾ പെണ്ണുങ്ങൾക്കെതിരായ പരാതി നിലനിൽക്കില്ലെന്നും അവൾ തിരിച്ചു കള്ളപ്പരാതി കൊടുത്താൽ പോലും നീയും കുടുങ്ങുമെന്നും പറഞ്ഞു എന്നേ തിരിച്ചയച്ചു ഇപ്പോൾ മാനസികമായി തകർന്ന ഞാൻ ജീവിതം ഒന്ന് അവസാനിച്ചിരുനെകിൽ എന്നു ആഗ്രഹിച്ചു കഴിയുന്നു എല്ലാതെളിവുകളുണ്ടായിട്ടും ആണായി ജനിച്ചു ഈ രാജ്യത്തു എന്നതിന്റെ പേരിൽ ജീവച്ഛവംമായി കഴിഞ്ഞു കൂടുന്നു

    • @gp94477
      @gp94477 2 месяца назад +1

      😮

  • @ranjithranju2110
    @ranjithranju2110 2 месяца назад +3

    Mune face kanichu eppo face kanikkunilla athentha

    • @aravindvkumar630
      @aravindvkumar630 2 месяца назад

      Niyama prekaram erayude face mask cheyyunnu.

  • @VISHNUPSVAS
    @VISHNUPSVAS 2 месяца назад

    Toiletsooryan..