As a mother, ഞാൻ പറയുന്നു u r correct. തീരുമാനം നന്നായി. എല്ലാം സഹിക്കണ്ട ഒരു കാര്യവുമില്ല. അമ്മമാർക്കൊന്നും പെട്ടന്ന് ഉൾകൊള്ളാൻ കഴിയില്ല. Gradually ok ആവും. ഒത്തുപോകാൻ കഴിയാത്ത ബന്ധങ്ങൾ തുടർന്ന് കൊണ്ടുപോകരുത്. അവസാനം വരെ പിടിച്ചു നിൽക്കരുത്. ഒരു ലൈഫ് അല്ലേ ഉള്ളു. Happy ആയി ജീവിക്കു മോളെ. 😍
ഒത്തു് പോകുവാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. ശത്രുക്കളെ പോലെ വീടിനുള്ളിൽ കഴിഞ്ഞു നാട്ടുക്കാരെ പ്രീതിപ്പെടുത്തേണ്ട കാര്യമില്ല. പക്ഷെ അഭിപ്രായം ആ വ്യക്തിയുടെ മാത്രമാകണം. നന്നായി മോളെ വേഗം തന്നെ തിരുമാനം എടുത്തതിൽ. ശാരിരകമായും മാനസികമായും തളർന്ന ജീവിക്കുന്നതിൽ അർത്ഥമില്ല. ഒരു കാര്യത്തിലും ശ്രദ്ധയും കാണുകയില്ല.
സ്വയം തെരഞ്ഞെടുത്ത partner നെ തൻ്റേതായ കാരണങ്ങൾ കൊണ്ട് അല്ലാതെ പിരിയേണ്ടി വന്നിട്ടും ഒരിക്കൽ പോലും അയാളെ തെറ്റ് പറയാൻ കാണിക്കാത്ത ആ നല്ല മനസ്സിനെ അംഗീകരിച്ചേ പറ്റൂ.God bless you dear ❤
As long as they talk about emotional stuff she doesnt interfere, if it gets more surface level shes like Excuse me lets go back to the crybaby stuff please
ക്യാൻസർ patient ആയിരുന്ന അമ്മയെ ഓർത്ത് 5 വർഷത്തോളം ഞാൻ സഹിച്ചു. അവസാനം ഒക്കെ അമ്മക് മനസ്സിലായപ്പോൾ അമ്മ ആരും അറിയാതെ അമ്മയുടെ account ലെ cash full എനിക്ക് തന്നിട്ട് പറഞ്ഞു..പഠിക്ക് ജോലി വാങ്ങി ഇറങ്ങി നടക് എന്ന്..അമ്മ പോയിട്ട് 1 വർഷം ആവുന്നു. ഞാൻ dpharm പഠിക്കുന്നു. കോഴ്സ് കഴിഞ്ഞ് ജോലി കിട്ടാൻ waiting ആണ്. പഠിക്കാൻ പോലും ബുദ്ധിമുട്ടാണ് ഇവിടെ.എന്നാലും സ്വന്തം കാലിൽ നിന്നാൽ ആരെയും നോക്കാതെ ഇറങ്ങി നടക്കലോ. നമ്മളെക്കാൾ കഷ്ടപ്പെടുന്ന ആളുകൾ ഉണ്ടെന്ന് വിജാരിച്ച മതി.നമ്മലെത് ഒക്കെ ചേരുതാവും
എന്റെ അനിയത്തി തീരുമാനം എടുക്കാൻ 10വർഷം എടുത്തു അവൾ പറയാ കല്ലിയാണം കഴിഞ്ഞു രണ്ടു ആഴ്ച്ച കഴിഞ്ഞപ്പം തന്നെ അറിയാം ഒത്തു പോകില്ല എന്ന് അവൾ ശെരിയാവും എന്നു വിചാരിച്ചു
ഇതിനൊക്കെ ഒറ്റ ഒരു solution ഉള്ളു.കല്യാണം കഴിക്കാതെ ഇരിക്കുക എന്നത് 💯💯സ്വയം പര്യാപ്തത നേടി സ്വന്തം കാലിൽ ജീവിക്കുക.വയസ്സ് ആകുമ്പോൾ ആര് നോക്കും എന്ന ചോദ്യം ഓർത്ത് ഒന്നും ആരും ആകുലപെടേണ്ട കാരണം മക്കളും കൊച്മക്കളും വരെ ഉളളവർ ഇന്ന് അനതലയത്തിൽ അല്ലെങ്കിൽ സ്വന്തം മക്കളാൽ അവഗണിക്കപ്പെട്ടു ജീവിക്കുന്നു,കല്യനജീവിതം എന്ന് പറയുന്നത് വലിയ ഒരു ടാസ്ക് ആണ് ...ശെരിക്കും പറഞാൽ തലവേദന തന്നെ ആണ്...👍👍
@@nivya3943 സത്യം. ജീവിതം ഒന്ന്. നമ്മെ മനസ്സിലാക്കാതെ, care, love, വിശ്വാസം, respect പരിഗണന - സ്ഥാനം , ആവശ്യമായ freedom ഇതൊന്നു തരാത്ത മറ്റൊരു person വേണ്ടി life spoil ചെയ്യാതെ സ്വന്തം ആത്മാവ് പറയുന്നത് കേൾക്കുക , സ്വയം respect ചെയ്യുക , സ്നേഹിക്കുക. Mind ന്റെ ശാന്തത, സന്തോഷം , സംസ്കാരം നിലനിർത്തുക. ഇനി മുന്നോട്ട് എത്ര സമയം എന്നറിയില്ല. ഇന്നിൽ സന്തോഷിക്കുക. കഴിവ് കണ്ടെത്തി focus ചെയ്യുക. Universe Bless u.
I have been separated for 2 years, but not divorced, I am also afraid of what others will say about me, what two families will say to others. I feel a lot of confidence when I listen to Anju.. I have experienced the same experience.
Never bother what people will say about you…if u r not divorced also they can say rubbish…so just go on…overthinking will spoil your life…just move on with your decisions😊stay happy and blessed ❤
നല്ല വോയിസ്, നല്ല സംസാരം, ശെരിക്കും സിനിമയിൽ കേൾക്കുന്നപോലെ സംസാരം. ഡിവോഴ്സ് ആണെന്ന് ഇത് കേൾക്കുമ്പോഴാണ് അറിയുന്നത്. Any way പറ്റാത്ത ബന്ധം വേണ്ടാന്ന് വച്ചതു good decision. എന്തോ ഞാൻ video full കണ്ടു. ചില വീഡിയോ തുടങ്ങുന്നതേ ഇറിറ്റേറ്റിങ് music ഒക്കെ ആയിട്ടാരിക്കും. But this one nice. Like it. Go ahead with your passion ❤️
അഞ്ചു എന്റെ ഫേവറേറ്റ് സിങ്ങർ ആണ്. ഐഡിയ സ്റ്റാർ സിങ്ങറിൽ ആദ്യം പാടിയ പാട്ട് എനിക്ക് ഇപ്പോളും ഓർമ്മ ഇണ്ട്. നിപുട നിപുട നിപുടാ......... ഒരു ലൈറ്റ് റോസ് ഡ്രെസ്സൊക്കെ ഇട്ടിട്ട് 🥰🥰🥰🥰😘
If somebody says iam divorced , the society should /must reach in this mental state to say “ thats good , if it is not working , its better to come out rather than staying back and suffering”. I hope this will happen in the near future.
ജീവിതം അഡ്ജസ്റ്റ്മന്റ് തന്നെയാണ്... വിവാഹ ജീവിതത്തിൽ മാത്രമല്ല, അല്ലാതെ ജീവിക്കുമ്പോഴും അഡ്ജസ്റ്റ് ചെയ്തേ ജീവിക്കാൻ പറ്റൂ... നമ്മൾ ചെയ്യാനുള്ളത് ചെയ്യുക , മറ്റുള്ളവർക്ക് Space കൊടുക്കുക, അവരെ റസ്പക്ട് ചെയ്യുക...
പണ്ടു തൊട്ട് 'good girl ' syndrome ഇല്ലാത്ത കൊണ്ട് തന്നെ വിവാഹം കഴിച്ചു അടിപൊളി ആയി ജീവിക്കുന്നു..തുടക്കം മുതലേ എനിക്ക് എന്റെ ആയ ഒരു stand ഉണ്ടായിരുന്നു..അതു പോലെ എന്റെ partner ക്കും ഉണ്ടായിരുന്നു..so ഞങ്ങൾ പരസ്പരം respect ചെയ്തും support ചെയ്തും 10 വര്‍ഷമായി ജീവിക്കുന്നു..
@Anju... You have a long way to go and have always loved your covers 🙂 The journey has only begun and you will achieve what you aim for sure! All the best.
ഇഷ്ട്ടം പോലെ സമ്പാദിക്കുക(നല്ല വഴിയിലൂടെ)എന്നിട്ട് ഇഷ്ട്ടം പോലെ ജീവിക്കുക.....അച്ഛനെയും അമ്മയെയും കൂടെ കൂട്ടുക❤❤❤❤❤അതായിരുന്നു ആഗ്രഹം... പക്ഷേ കെട്ടി കുട്ടി ഒന്നായി... Iny വയസ്സായിട്ട് kettyonem കൂട്ടി പോവാം...😂മക്കൾ അവരുടെ ജീവിതം അടിച്ചു പൊളികട്ടെ.... അവർക്ക് മടുത്തു എന്ന് തോന്നിയാൽ ഒരു sec. നിൽക്കില്ല..... റ്റാ റ്റാ ... ബൈ ബൈ...(സമ്പാദ്യം ഒന്നും ഇല്ല😂)ഇവിടെ ഇത് പറയാമോ എന്നൊന്നും നോക്കിയില്ല....ക്ഷമിക്കൂ
Aankuttikaleyum penkuttykaleyum.oru pole valarthum..but kalyanam.kazhiyumpo athu pettannu maarum.. Penkmakkal munpottu poi but aanungal palarum aa pazhaya expectations il aanu..kandu valarnathu anganeyavam
ഒരിക്കൽ ഞാൻ ഭാര്യ യോട് പറഞ്ഞു ഈ ലൈഫ് നമുക്ക് ഒത്തു പോകാൻ പറ്റുന്നില്ല എങ്കിൽ നിയമ പരമായി പിരിയാം എന്ന് ഒരു ദിവസം കഴിഞ്ഞ് മറുപടി പറയാം എന്ന് അവള് പറഞ്ഞു അടുത്ത ദിവസം രാവിലെ അവള് പറയുക ആണ് അങ്ങനെ നിങ്ങള് ഒറ്റക്ക് സുഗിക്കണ്ട എന്ന് 😂❤
I am a divorcee. My marriage had lasted for 1.5 years and 1.5 years of separation. I was hospitalized due to depression and it was only then when my family intervened. Like Anju said all this was new to me and my family. I was dissatisfied financially, emotionally and sexually. I realized that I could never be happy in this relationship. I believe a relationship does not exist without love, trust and mutual respect. To make the decision to file for divorce is the most difficult thing to do. We all tend to stick to the relationship due to family and societal pressure. But our mental peace and happiness is most important. At the end of the day we all are alone and have to take responsibility of ourselves. Like Anju says divorce is not the end of life. The show must go on. There is only one life. Love yourself and be truthful in all relationships.
Divorce..its painful, sleepless nights, emotional traumas,, very tough tough to come out.I couldn't come out from that.😢Wat she told is absolutely correct
Elarkm ee oru phase undakum..but be patient and try to think this too shall pass and be engaged always ..kazhivathum pazhya memories keep chyarth it will make you more worse ..forcefully we should make ourselves feel good...
I hve been watching Anju from the star singer days. Watching this video I felt, besides a good singer, Anju vil oru nalla actress undu. Aa mugathu minni marayunna various expressions very natural aanu.
Wow she is spot on. For most people separation is the worst. Rollercoaster of emotions. No one getting married to get a divorced. Every person who had a good relationship would tell me separation is easy but living together is a challenge. All those never understand why some would go through separation. Wonderful message. Danya that foundation does not suite your skin color.
I am a 37 years old unmarried woman.. i had seen a large number of toxic and narcissistic boys right from my teenage years . I did not get married because i was not ready to marry any toxic man and spoil my mental health.. i am enjoying my life very well..
Since I am a heterosexual woman I was expected to marry a man no? I was talking the same in this context... A large number of women also have toxicity..it's extremely difficult to handle toxic and characterless ppl irrespective of gender
@@pratheeshprasanna46She’s a woman she can only speak from that perspective. Your ego does not need to be hurt. She never said what you mentioned. Toxic women definitely exist. Toxicity is not gender specific.
Dhanya Maam, Ur interviews are realy awesome , Namuk palarkum vendathe oru point varumbol nammal parayunathe shemayode ketirikan oral … athe athra cheriya karyam alla… Ee chat kazhiyumbol Ms. Anju manasil vanna oru samadanm, happiness, satisfaction unde.. And that is only because of u .. Great ❤
Anju … you was the first person to sing and start the show I still remember…..from that time onwards I really love u .. from now onwards u are a free bird…go a head ….conquer the world ..all the best for your future 😊😊
2007 കാലഘട്ടത്തിൽ ഞാനൊരു പ്രവാസി ആയിരിക്കുമ്പോൾ തന്നെ ചാനലുകളിലൂടെ കണ്ട് കണ്ട്,, എൻ്റെ ഒരു ക്രഷ് ആയിരുന്നു anju എന്ന് തുറന്നു പറയുകയാണ് ഞാൻ ഈ അവസരത്തിൽ.. 😊😊 എന്നും ഇഷ്ട്ടം..❤❤
Honestly a good interview and content. In Kerala increasingly more families are breaking up. Most parents and families dont know how to process this. Even when we go to social events the kind of questions and reactions are horrible. But end of the day what doesn't work, doesn't work. You do you and after some time people will understand.. Just stay strong..
I am going through the exact same thing. Been married for 9 years now. Have a child. Put up with a toxic husband for all these years. And now I finally mustered the strength to go ahead with filling for a divorce, husband is refusing for mutual divorce unless I give up child custody. I hope I find the strength to move ahead.
@@aravindr74090% of Indian men are male chavonist toxic narcisst psycho. That is how they are raised and that is how they treat women. Women should Throw such men out of life instead of being living a slavery life. If your male ego makes u to argue with me. Go and checkout the suicide rate of house wive in india during covid time 22,000. When master is at home, slave suffered and they ended life. Men consider women as a cook, servant, sex slave and kids production machine. You cannot get equal rights and respect from such men. അതുകൊണ്ട് ഇരുട്ടുകൊണ്ട് ഓട്ട അടക്കാൻ പറ്റില്ല.
Dear anju,you are really inspiring for many women out there who is still going through failed relationships. I am one among.jus bcz i hav a child,i hav been adjusting since years..
Try for open communication with your partner .be patient it may not turn out well at beginning but it will make life better..ennitum patilel you can stop that relationship and move on .But it should be the last option. Try not to make others interfere into your issues
Thanks for such a great interview ..Adhunika India neridunna ettavum valiya preshangalil onninne address cheyyann Dhanya madathinum Anju chechikum pattunudu..keep on motivating so ppl can't quit the game before starting it.
Separation is not only painful for both the spouses but also for the respective parents too. When my son was grieving I was shattered and almost went into depression. But my hubby was strong enough and pulled us all out with his pep talks throughout. Within a year we were back to our normal jolly selves and could start dreaming of a golden future ahead.His dovorce was smooth and mutual,no mud slinging and no demands.I still pray for my ex daughter in law's happiness. My son came into contact with a divorcee girl who is also full of dreams and goals in life. We welcomed her with open arms. So divorce is not the end,it sometimes brings in much more beautiful relationships and joy. Don't grieve over your misfortune,it passes and 1000 doors open. May God bless everyone ❤
may god bless you and family. yes like people say life is a book and if one page is not good doesn't mean the entire book is bad. good and inspiring to know you all are back to the best days.
@@RajanPottickal Thank you.God has been kind to us,we always love to feed and help, maybe because of that career wise my son has achieved his dreams and financially we had multi fold leaps after his tragedy. What we dream of we become that, I think with sincere hard work of course.😍
The good girl syndrome. Im a boy but I think i can relate. I have this good boy syndrome. Constanly living for everyone's expectation. I have no self love. I can relate with you so much. Trying to break out of all this. God bless you Anju.
എൻഗേജ്മെന്റ് കഴിഞ്ഞു മൂന്നു വർഷം കഴിഞ്ഞാരുന്നു വിവാഹം... ആ സമയത്തു തന്നെ എനിക്ക് പറ്റില്ലാത്ത ആളാണെന്നു മനസ്സിലാക്കി വീട്ടിലൊക്കെ പറഞ്ഞു ആരും മനസിലാക്കിയില്ല സമ്മതിച്ചില്ല... എങ്ങനെ ഒക്കെയോ ആ കല്യാണം കഴിഞ്ഞു... പിന്നേ ആറു മാസം കൊണ്ട് മനസ്സിലാക്കി മുൻപോട്ടു പറ്റില്ല എന്ന്... അങ്ങനെ പിരിഞ്ഞു ആളും റെഡി ആരുന്നു പിരിയാൻ... പിരിയാം എന്ന് പറഞ്ഞപ്പോൾ തന്നെ ആള് റെഡി ആരുന്നു... ഞാൻ കുറേ അനുഭവിച്ചു ഡിവോഴ്സ് കഴിഞ്ഞു... തനിയെ എല്ലാവരെയും face ചെയ്തു മുൻപോട്ടു വരാൻ കഷ്ടപ്പെട്ടു... Still strong..
My juniour in st josephs school kanjirappally.Remembering her wearing beautiful stiched dresses which is designed by her mum. She always with her in all programmes Go ahead dr many ways to go.
21:44 very true Anju It’s the people’s attitude which hurts more. Many don’t understand and take it as a privilege to question a divorcee. Still the society considers it vulnerable
I recently found out her husband was staar magic show director Anoop John. Both seems to be a great couple but life always give you lots of lessons. Our traumas never heal.. we carry them throughout our life, that’s why we have scars. I hope she find peace and happiness in future.
Can see so many divorced ppl and people who really need a break but scared of emotional damage in these comments...be brave guys you owe nothing to anyone...but only to you.. urself! Life is a short ride be happy support your heart no one can do that for u
more difficult to stay in a bad relationship with kids. we suffer, and make the kids live in a bad environment. so adjusting a bad relationship is not good.
Someone’s sorrow and pain, is someone else’s joy and happiness. We women need to raise our standards someday. We are responsible for raising the next generation. We need to be careful of our words and actions. Let’s wish well for others, sometimes . 👍😊
Can I meet this gem once in my lifetime ?.I’m the one who going through the same situation.society blaming blah blah…coming back from the edge of death.hope I can relate my life to anju
I can feel what she is telling... because I am going through with rejection ignoreance but don't know how .... Even though i sacrificed my job earrings to them now nothing with me... Kids future... Big zero...
I really want to congratulate you for your brave decision: if the relationship become abusive it's better to get out. So be brave and lead your life with confidence. God bless
ഒരു കാഞ്ഞിരപ്പള്ളി കാരൻ എന്നതിലുപരി സ്റ്റാർ സിങ്ങർ ഷോയിൽ വന്നപ്പോളാണ് അഞ്ചു എന്റെ ഒരു ക്രഷ് ആയി മാറിയത്.. പക്ഷേ നമുക്കൊന്നും എത്തിപ്പെടാൻ പറ്റാത്തിടത്തോളം അഞ്ചു വളർന്നു പോയിരുന്നു... ഇന്നും അഞ്ചുനേ കാണുമ്പോൾ എന്തോ ഒരു ക്രഷ് ഉള്ളിൽ എവിടെയോ...😊
Anju chechiii... My all tym fav singer in star singer😍so sad to hear about ur brkup 🤥 yes... Marriage is not just the end... If u r struggling break the shell and fly
യാഥാർഥ്യം പറയുന്നതിൽ എന്ത് ഫിലോസഫി?? Divorce and seperation is a very serious topic. Aa oru social stigma ye engane മറികടന്നു എന്നാണ് ഈ കുട്ടി പറയുന്നത് . കാര്യഗൗരവം ഉള്ള കാര്യങ്ങൾ അത് പറയേണ്ട രീതിയിൽ പറയുന്നു. ഇതൊരു തമാശയായി പറയുന്ന അല്ലെങ്കിൽ ഭയങ്കര light aaayi parayaan pattunna kaaryangal alla.
It is difficult to get a rental space if you are a single woman even with your mother and sister. After my father's death i brought my mom and sister to the city where I am working , one house owner , a senior guy asked me " veettil anungal ille", was shocked and told him undayirunnu marichu poyi...it's heart breaking.But good people were also there to understand situation.
Have not faced any such problems in Trivandrum in all these years..(my experience). Problems are with bringing others for stay for sharing without the owner's permission, drunken/disruptive behaviours, defaulting on rents and all. My landlord and his wife took extra care about me and requested the family belowstairs to befriend me and just look in on me as I was staying alone during Covid times. My present landlady is also a dear.
നമ്മളെ എല്ലാരും സ്നേഹിക്കണം എന്ന് നമ്മൾ ആഗ്രഹിക്കരുത്, കാരണം അവർക്ക് നമ്മളെ സ്നേഹിക്കാൻ time കിട്ടുന്നില്ല എങ്കിൽ നമ്മൾ എത്ര pressure കൊടുത്തിട്ടും കാര്യം ഇല്ല, ആ ടൈമിൽ നമുക്ക് എന്ത് ചെയ്താൽ ആശ്വാസം കിട്ടും, സന്തോഷം കിട്ടും എന്ന് ചിന്തിക്കുക, പാട്ട് പാടാം, ഡാൻസ് ചെയ്യാം, കുക്കിങ്, കൃഷി അങ്ങനെ ഒരുപാട് കാര്യങ്ങളിൽ ഏർപ്പെടുക, മറ്റുള്ളവരുടെ അംഗീകാരം അതിലൂടെ നമ്മൾ നേടിയെടുക്കുക, പിന്നെ ഈ അവഗണിച്ചവർ എന്നെ സ്നേഹിക്കൂ എന്ന് പറഞ്ഞു കൂടെ വരും 🥰
Really became a big fan of dhanya chechi..such a superb conversation with guests... They feel really comfortable infront of u... Love u so much chechi... Pls try to bring vidhu &deepthi, lakshmi nakshathra, asha sharath, lakshmi nair to ur show🥰
As a mother, ഞാൻ പറയുന്നു u r correct. തീരുമാനം നന്നായി. എല്ലാം സഹിക്കണ്ട ഒരു കാര്യവുമില്ല. അമ്മമാർക്കൊന്നും പെട്ടന്ന് ഉൾകൊള്ളാൻ കഴിയില്ല. Gradually ok ആവും. ഒത്തുപോകാൻ കഴിയാത്ത ബന്ധങ്ങൾ തുടർന്ന് കൊണ്ടുപോകരുത്. അവസാനം വരെ പിടിച്ചു നിൽക്കരുത്. ഒരു ലൈഫ് അല്ലേ ഉള്ളു. Happy ആയി ജീവിക്കു മോളെ. 😍
Anju nte love mrg aarunnu flowers le star magic director aanu ex hus
ഞാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല....(51) ..ഞാന്‍ എന്റെ ഇഷ്ടം പോലെ ഇപ്പോളും ജീവിക്കുന്നു...ഒരു tensions ഉം ഇല്ല...
Ath kondu nigalk jeevithavasanam vare santhoshathode jeevikkam
Good decision...
Good
Good enjoy ur life
ഭാഗ്യവാൻ ❤
ഒത്തു് പോകുവാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. ശത്രുക്കളെ പോലെ വീടിനുള്ളിൽ കഴിഞ്ഞു നാട്ടുക്കാരെ പ്രീതിപ്പെടുത്തേണ്ട കാര്യമില്ല. പക്ഷെ അഭിപ്രായം ആ വ്യക്തിയുടെ മാത്രമാകണം. നന്നായി മോളെ വേഗം തന്നെ തിരുമാനം എടുത്തതിൽ. ശാരിരകമായും മാനസികമായും തളർന്ന ജീവിക്കുന്നതിൽ അർത്ഥമില്ല. ഒരു കാര്യത്തിലും ശ്രദ്ധയും കാണുകയില്ല.
😊😊😊😊
Good😊
Star magic director അല്ലേ husband
athe
@@Hiux4bcsbaby undo
സ്വയം തെരഞ്ഞെടുത്ത partner നെ തൻ്റേതായ കാരണങ്ങൾ കൊണ്ട് അല്ലാതെ പിരിയേണ്ടി വന്നിട്ടും ഒരിക്കൽ പോലും അയാളെ തെറ്റ് പറയാൻ കാണിക്കാത്ത ആ നല്ല മനസ്സിനെ അംഗീകരിച്ചേ പറ്റൂ.God bless you dear ❤
Star magic director അല്ലേ
Ayyo evar pirinjoo.. annop
Anoop ano
@@shifashihab8545yes, anoop john
Athin thet aarude bagathanenn ariyumo
The one and only anchor who allow her guest to speak is Dhanya. She never interfere inbetween.
Thats why guests open up even their personal life . She creates a comfort zone for them
As long as they talk about emotional stuff she doesnt interfere, if it gets more surface level shes like Excuse me lets go back to the crybaby stuff please
അനുഭവത്തിലൂടെ നേടിയെടുത്ത തിരിച്ചറിവ്. അൻജുവിന് അത് ഭംഗിയായിട്ട് പറയാൻ കഴിഞ്ഞു. ഈ പ്രായത്തിൽ മോള് കാര്യങ്ങൾ മനസിലാക്കിയല്ലോ മിടുക്കി.
ക്യാൻസർ patient ആയിരുന്ന അമ്മയെ ഓർത്ത് 5 വർഷത്തോളം ഞാൻ സഹിച്ചു. അവസാനം ഒക്കെ അമ്മക് മനസ്സിലായപ്പോൾ അമ്മ ആരും അറിയാതെ അമ്മയുടെ account ലെ cash full എനിക്ക് തന്നിട്ട് പറഞ്ഞു..പഠിക്ക് ജോലി വാങ്ങി ഇറങ്ങി നടക് എന്ന്..അമ്മ പോയിട്ട് 1 വർഷം ആവുന്നു. ഞാൻ dpharm പഠിക്കുന്നു. കോഴ്സ് കഴിഞ്ഞ് ജോലി കിട്ടാൻ waiting ആണ്. പഠിക്കാൻ പോലും ബുദ്ധിമുട്ടാണ് ഇവിടെ.എന്നാലും സ്വന്തം കാലിൽ നിന്നാൽ ആരെയും നോക്കാതെ ഇറങ്ങി നടക്കലോ. നമ്മളെക്കാൾ കഷ്ടപ്പെടുന്ന ആളുകൾ ഉണ്ടെന്ന് വിജാരിച്ച മതി.നമ്മലെത് ഒക്കെ ചേരുതാവും
അങ്ങനെ ഒരു അമ്മയെ കിട്ടിയത് തന്നെ പുണ്യം ആണ്.... ❤️❤️
Happy for you sis....live Ur life
@@jasminnadackal7074 Sathyam.. ellam kondum athoru punnya janmam aayirunnu❤️
@@never3385 ❤️
Great mom and molu...stay strong
നന്നായി മോളേ, മോളെപോലെ ചിന്തിക്കാൻ എനിക്ക് 28 വർഷം വേണ്ടി വന്നു.. ഇപ്പോൾ മോളു പറഞ്ഞ ആ ഘട്ടം ഞാൻ തരണം ചെയ്തു... 🙏🏼🙏🏼🙏🏼👍👍👍🌹🌹🌹
എന്റെ അനിയത്തി തീരുമാനം എടുക്കാൻ 10വർഷം എടുത്തു അവൾ പറയാ കല്ലിയാണം കഴിഞ്ഞു രണ്ടു ആഴ്ച്ച കഴിഞ്ഞപ്പം തന്നെ അറിയാം ഒത്തു പോകില്ല എന്ന് അവൾ ശെരിയാവും എന്നു വിചാരിച്ചു
എനിക്ക് ഒരു തീരുമാനം എടുക്കാൻ പോലും പറ്റുന്നില്ല 😢
Currently I am going through the same situation
@@jasminjasmin192 legal doubts undel ente videos nokkiyal mathi
Adjustment is not important.. But understanding is most important in life🤞😊
Both are important. But the most important thing is it should come from both the partners.
ഇതിനൊക്കെ ഒറ്റ ഒരു solution ഉള്ളു.കല്യാണം കഴിക്കാതെ ഇരിക്കുക എന്നത് 💯💯സ്വയം പര്യാപ്തത നേടി സ്വന്തം കാലിൽ ജീവിക്കുക.വയസ്സ് ആകുമ്പോൾ ആര് നോക്കും എന്ന ചോദ്യം ഓർത്ത് ഒന്നും ആരും ആകുലപെടേണ്ട കാരണം മക്കളും കൊച്മക്കളും വരെ ഉളളവർ ഇന്ന് അനതലയത്തിൽ അല്ലെങ്കിൽ സ്വന്തം മക്കളാൽ അവഗണിക്കപ്പെട്ടു ജീവിക്കുന്നു,കല്യനജീവിതം എന്ന് പറയുന്നത് വലിയ ഒരു ടാസ്ക് ആണ് ...ശെരിക്കും പറഞാൽ തലവേദന തന്നെ ആണ്...👍👍
സമൂഹം ഇപ്പോളും divorce ആയ വരെ മറ്റൊരു കണ്ണിലൂടെ ആണ് കാണുന്നത്...പെണ്ണിന്റെ കുറ്റം കൊണ്ടാണ് എന്ന മോശം കാഴ്ചപ്പാട് മാറണം...അവളെ കേൾക്കാൻ ശ്രമിക്കണം..
Aano
ഈ പറയുന്ന ഒണക്ക സമൂഹത്തെ മൈൻഡ് ചെയ്യാതെ സ്വന്തം കാര്യം നോക്കി സന്തോഷം ആയി ജീവിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ
@@nivya3943👍👍
Ys
@@nivya3943 സത്യം. ജീവിതം ഒന്ന്. നമ്മെ മനസ്സിലാക്കാതെ, care, love, വിശ്വാസം, respect പരിഗണന - സ്ഥാനം , ആവശ്യമായ freedom ഇതൊന്നു തരാത്ത മറ്റൊരു person വേണ്ടി life spoil ചെയ്യാതെ സ്വന്തം ആത്മാവ് പറയുന്നത് കേൾക്കുക , സ്വയം respect ചെയ്യുക , സ്നേഹിക്കുക. Mind ന്റെ ശാന്തത, സന്തോഷം , സംസ്കാരം നിലനിർത്തുക. ഇനി മുന്നോട്ട് എത്ര സമയം എന്നറിയില്ല. ഇന്നിൽ സന്തോഷിക്കുക. കഴിവ് കണ്ടെത്തി focus ചെയ്യുക. Universe Bless u.
I have been separated for 2 years, but not divorced, I am also afraid of what others will say about me, what two families will say to others. I feel a lot of confidence when I listen to Anju.. I have experienced the same experience.
If u feel this is the right decision & if ur confident ur life is better this way, go for it for ur happiness.
Mattullavarkku vendi jeevikkathe eniyenkilum namukkai jeevichu thudangu.
@@renju3966legal doubts undel ente videos nokkiyal mathi
Never bother what people will say about you…if u r not divorced also they can say rubbish…so just go on…overthinking will spoil your life…just move on with your decisions😊stay happy and blessed ❤
എത്രയും പെട്ടെന്ന് നിങ്ങളുടെ relation കൂടി ചേരട്ടെ എന്ന് ആശംസിക്കുന്നു
Anju still looks like a teenage girl ❤
നല്ല വോയിസ്, നല്ല സംസാരം, ശെരിക്കും സിനിമയിൽ കേൾക്കുന്നപോലെ സംസാരം. ഡിവോഴ്സ് ആണെന്ന് ഇത് കേൾക്കുമ്പോഴാണ് അറിയുന്നത്. Any way പറ്റാത്ത ബന്ധം വേണ്ടാന്ന് വച്ചതു good decision. എന്തോ ഞാൻ video full കണ്ടു.
ചില വീഡിയോ തുടങ്ങുന്നതേ ഇറിറ്റേറ്റിങ് music ഒക്കെ ആയിട്ടാരിക്കും. But this one nice. Like it.
Go ahead with your passion ❤️
സ്റ്റർമാജിക് അനൂപ് ജോൺ ആയിരുന്നു ഹുസ്ബൻഡ്
അഞ്ചു എന്റെ ഫേവറേറ്റ് സിങ്ങർ ആണ്. ഐഡിയ സ്റ്റാർ സിങ്ങറിൽ ആദ്യം പാടിയ പാട്ട് എനിക്ക് ഇപ്പോളും ഓർമ്മ ഇണ്ട്. നിപുട നിപുട നിപുടാ......... ഒരു ലൈറ്റ് റോസ് ഡ്രെസ്സൊക്കെ ഇട്ടിട്ട് 🥰🥰🥰🥰😘
If somebody says iam divorced , the society should /must reach in this mental state to say “ thats good , if it is not working , its better to come out rather than staying back and suffering”. I hope this will happen in the near future.
Yes, you said it right
Such a genuine talk....she is really speaking from the heart.
Elarum chindikuna karyangal open ayi parayan kanicha courage is awesome❤❤
Adjustment is not a life ..Divorce is not the end of life 😊
Sathiyam paranjal ithokke namukku varumbol ingane paranju ozhinju pokane kazhiyu
ജീവിതം അഡ്ജസ്റ്റ്മന്റ് തന്നെയാണ്...
വിവാഹ ജീവിതത്തിൽ മാത്രമല്ല, അല്ലാതെ ജീവിക്കുമ്പോഴും അഡ്ജസ്റ്റ് ചെയ്തേ ജീവിക്കാൻ പറ്റൂ... നമ്മൾ ചെയ്യാനുള്ളത് ചെയ്യുക , മറ്റുള്ളവർക്ക് Space കൊടുക്കുക, അവരെ റസ്പക്ട് ചെയ്യുക...
@@ratheeshratheesh9236mmk
@@jt7891athe
Pavam
ഇത് പോലെ എനിക്കും പറയാനുണ്ട് ആരെങ്കിലും ഒരു അവസരം തന്നാൽ കുറെ പെൺകുട്ടികൾ രക്ഷപെടും ഇന്നത്തെ സമൂഹത്തിൽ നിന്ന്. ഈ ശ്വരൻ അതിന് അവസരം തരും 🙏🙏
പണ്ടു തൊട്ട് 'good girl ' syndrome ഇല്ലാത്ത കൊണ്ട് തന്നെ വിവാഹം കഴിച്ചു അടിപൊളി ആയി ജീവിക്കുന്നു..തുടക്കം മുതലേ എനിക്ക് എന്റെ ആയ ഒരു stand ഉണ്ടായിരുന്നു..അതു പോലെ എന്റെ partner ക്കും ഉണ്ടായിരുന്നു..so ഞങ്ങൾ പരസ്പരം respect ചെയ്തും support ചെയ്തും 10 വര്‍ഷമായി ജീവിക്കുന്നു..
@Anju... You have a long way to go and have always loved your covers 🙂 The journey has only begun and you will achieve what you aim for sure! All the best.
Pandathe studio set up arnh naladh..kurachode bright and attractive ayirunu. This one is very dim
She is so sweet just like her voice ❤
ഇഷ്ട്ടം പോലെ സമ്പാദിക്കുക(നല്ല വഴിയിലൂടെ)എന്നിട്ട് ഇഷ്ട്ടം പോലെ ജീവിക്കുക.....അച്ഛനെയും അമ്മയെയും കൂടെ കൂട്ടുക❤❤❤❤❤അതായിരുന്നു ആഗ്രഹം...
പക്ഷേ കെട്ടി കുട്ടി ഒന്നായി...
Iny വയസ്സായിട്ട് kettyonem കൂട്ടി പോവാം...😂മക്കൾ അവരുടെ ജീവിതം അടിച്ചു പൊളികട്ടെ....
അവർക്ക് മടുത്തു എന്ന് തോന്നിയാൽ ഒരു sec. നിൽക്കില്ല..... റ്റാ റ്റാ ... ബൈ ബൈ...(സമ്പാദ്യം ഒന്നും ഇല്ല😂)ഇവിടെ ഇത് പറയാമോ എന്നൊന്നും നോക്കിയില്ല....ക്ഷമിക്കൂ
Aankuttikaleyum penkuttykaleyum.oru pole valarthum..but kalyanam.kazhiyumpo athu pettannu maarum..
Penkmakkal munpottu poi but aanungal palarum aa pazhaya expectations il aanu..kandu valarnathu anganeyavam
Dhanya varma is a good listener ✨
ഒരിക്കൽ ഞാൻ ഭാര്യ യോട് പറഞ്ഞു ഈ ലൈഫ് നമുക്ക് ഒത്തു പോകാൻ പറ്റുന്നില്ല എങ്കിൽ നിയമ പരമായി പിരിയാം എന്ന്
ഒരു ദിവസം കഴിഞ്ഞ് മറുപടി പറയാം എന്ന് അവള് പറഞ്ഞു
അടുത്ത ദിവസം രാവിലെ അവള് പറയുക ആണ് അങ്ങനെ നിങ്ങള് ഒറ്റക്ക് സുഗിക്കണ്ട എന്ന് 😂❤
Seeing all serious comments, your comment was awesome. I cannot stop laughing.
Never say it again to your wife
എന്നാ അനുഭവിച്ചോ?
അപ്പോ അങ്ങനയൊക്കെയാ കാര്യങ്ങള്.... അങ്ങനിപ്പോ നിങ്ങളൊറ്റക്ക് സുഖിക്കണ്ട😎😎
😂😂😂
I am a divorcee. My marriage had lasted for 1.5 years and 1.5 years of separation. I was hospitalized due to depression and it was only then when my family intervened. Like Anju said all this was new to me and my family. I was dissatisfied financially, emotionally and sexually. I realized that I could never be happy in this relationship. I believe a relationship does not exist without love, trust and mutual respect. To make the decision to file for divorce is the most difficult thing to do. We all tend to stick to the relationship due to family and societal pressure. But our mental peace and happiness is most important. At the end of the day we all are alone and have to take responsibility of ourselves. Like Anju says divorce is not the end of life. The show must go on. There is only one life. Love yourself and be truthful in all relationships.
Njan legal videos edunnundu
😊
Correct
Congrats ❤
1000 likes for you...❤
Her cover songs were my stress busters during covid❤❤❤
Really dat series made me feel so calm
Id pole ulla guest ne kond varunnadanu e programnte success .anju paranja vishayangal societyk nalla mesage kodukan sadikum .. nice interview .
every girls should understand this.. so that we can reduce post marietal suicides❤
Etra clear ayanu anju samsarikunnth,I'm also divorced.went through this same situation,
ഒരു പക്ഷേ അഞ്ചുവിന്റെ ധൈര്യം , കൈയ്യിൽ . സംഗീതമുണ്ട് , പോരെങ്കിൽ . ഡോക്ടറും ആണ് . (ജീവിക്കാൻ ഒരു തൊഴിലുണ്ട് )
not a doctor.
When I saw Anju in josh talks first thing came to mind was Dhanya chechi...❤ Anne Anjune കുറെ ഏറെ parayan ullapole tonni...❤
@@ZZZZ_RENJITHഎന്താ നിങ്ങൾ ഉദ്ദേശിക്കുന്നത്..?
Divorce..its painful, sleepless nights, emotional traumas,, very tough tough to come out.I couldn't come out from that.😢Wat she told is absolutely correct
Be brave and find your path.. ❤
But wen u make ur mind to seek truth ur pain will get reduced
Elarkm ee oru phase undakum..but be patient and try to think this too shall pass and be engaged always ..kazhivathum pazhya memories keep chyarth it will make you more worse ..forcefully we should make ourselves feel good...
Athe chechi
Find your passion and focus on that.
Anju it was a very strong and bold decision..May almighty help you to live your life with lot of happiness and peace ..
I hve been watching Anju from the star singer days. Watching this video I felt, besides a good singer, Anju vil oru nalla actress undu. Aa mugathu minni marayunna various expressions very natural aanu.
Wow she is spot on. For most people separation is the worst. Rollercoaster of emotions. No one getting married to get a divorced. Every person who had a good relationship would tell me separation is easy but living together is a challenge. All those never understand why some would go through separation. Wonderful message.
Danya that foundation does not suite your skin color.
കരിയർ ആഗ്രഹിക്കുന്ന പെൺകുട്ടികൾ പ്ലീസ് അതിന്ടെ പിന്നാലെ പോവുക... കല്യാണം കഴിച്ചു ഈ അവസ്ഥ ആവുന്നതിനും നല്ലത് ആണ് ഇത്
I am a 37 years old unmarried woman.. i had seen a large number of toxic and narcissistic boys right from my teenage years . I did not get married because i was not ready to marry any toxic man and spoil my mental health.. i am enjoying my life very well..
Lucky girl 😍
Good decision 👍
Do you think only boys have toxicity. I had seen a Large number character less girls.
Since I am a heterosexual woman I was expected to marry a man no? I was talking the same in this context... A large number of women also have toxicity..it's extremely difficult to handle toxic and characterless ppl irrespective of gender
@@pratheeshprasanna46She’s a woman she can only speak from that perspective. Your ego does not need to be hurt. She never said what you mentioned. Toxic women definitely exist. Toxicity is not gender specific.
Divorce is not a tragedy. Tragedy is staying in an unhappy marriage.But unhappy marriage linked with risk of suicide.
True
Well said
Dhanya Maam, Ur interviews are realy awesome , Namuk palarkum vendathe oru point varumbol nammal parayunathe shemayode ketirikan oral … athe athra cheriya karyam alla…
Ee chat kazhiyumbol Ms. Anju manasil vanna oru samadanm, happiness, satisfaction unde..
And that is only because of u ..
Great ❤
Well done Dhanya Varma, beautiful choice of Guest!
Mole Anju Joseph, listening to you with so much of love and awe 🙏
Anju … you was the first person to sing and start the show I still remember…..from that time onwards I really love u .. from now onwards u are a free bird…go a head ….conquer the world ..all the best for your future 😊😊
2007 കാലഘട്ടത്തിൽ ഞാനൊരു പ്രവാസി ആയിരിക്കുമ്പോൾ തന്നെ ചാനലുകളിലൂടെ കണ്ട് കണ്ട്,, എൻ്റെ ഒരു ക്രഷ് ആയിരുന്നു anju എന്ന് തുറന്നു പറയുകയാണ് ഞാൻ ഈ അവസരത്തിൽ.. 😊😊
എന്നും ഇഷ്ട്ടം..❤❤
Good decision, Anju. You're a genuine person.
What anju said is correct.. Separation is really painful... I have experienced it..
Athe ,athum nAmmLod theerumanikkathe
i have too, but it will pass.
I do appreciate Dhanya chechi taking the effort to break the taboos and encouraging people to speak about it and make it normal ❤
Anjune orupad ishtam ❤
Honestly a good interview and content. In Kerala increasingly more families are breaking up. Most parents and families dont know how to process this. Even when we go to social events the kind of questions and reactions are horrible. But end of the day what doesn't work, doesn't work. You do you and after some time people will understand.. Just stay strong..
സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ മലയാളത്തിൽ ആയിരുന്നു എങ്കിൽ നല്ലതായിരുന്നു. ഇത് full english
I am going through the exact same thing. Been married for 9 years now. Have a child. Put up with a toxic husband for all these years. And now I finally mustered the strength to go ahead with filling for a divorce, husband is refusing for mutual divorce unless I give up child custody. I hope I find the strength to move ahead.
Hi
Child custody aarkayirikkum kitunath if the baby is 4 years old
@@fathimas5515 legal doubts undel ente videos nokkiyal mathi
@@aravindr74090% of Indian men are male chavonist toxic narcisst psycho. That is how they are raised and that is how they treat women. Women should Throw such men out of life instead of being living a slavery life.
If your male ego makes u to argue with me. Go and checkout the suicide rate of house wive in india during covid time 22,000. When master is at home, slave suffered and they ended life. Men consider women as a cook, servant, sex slave and kids production machine. You cannot get equal rights and respect from such men.
അതുകൊണ്ട് ഇരുട്ടുകൊണ്ട് ഓട്ട അടക്കാൻ പറ്റില്ല.
Each and every episode feels like therapy. Thankyou dhanya ♥️ sneham 🌸
Dear anju,you are really inspiring for many women out there who is still going through failed relationships.
I am one among.jus bcz i hav a child,i hav been adjusting since years..
Same here
Try for open communication with your partner .be patient it may not turn out well at beginning but it will make life better..ennitum patilel you can stop that relationship and move on .But it should be the last option. Try not to make others interfere into your issues
Me too
Ys..correct
Thanks for such a great interview ..Adhunika India neridunna ettavum valiya preshangalil onninne address cheyyann Dhanya madathinum Anju chechikum pattunudu..keep on motivating so ppl can't quit the game before starting it.
Waiting for the episode with Nithya menon ❤️
Yeah really I wish to see her with Dhanya she has been forgotten by malayalees now !I guess 😢
ഞാൻ ഒരു സാധാരണകാരനാണ് ചേച്ചി എടക്ക് എന്റേ ചാനൽ കാണണട്ടോ ....നല്ല വീടിയൊസ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ❤
Hmmm! Separating from inseparable one is so painful but sometimes that's inevitable for our decent&dignified survival.
Well said
Even asking " are you married is just unnecessary"? Never do that, that's also very personal
Separation is not only painful for both the spouses but also for the respective parents too. When my son was grieving I was shattered and almost went into depression. But my hubby was strong enough and pulled us all out with his pep talks throughout. Within a year we were back to our normal jolly selves and could start dreaming of a golden future ahead.His dovorce was smooth and mutual,no mud slinging and no demands.I still pray for my ex daughter in law's happiness. My son came into contact with a divorcee girl who is also full of dreams and goals in life. We welcomed her with open arms. So divorce is not the end,it sometimes brings in much more beautiful relationships and joy. Don't grieve over your misfortune,it passes and 1000 doors open. May God bless everyone ❤
may god bless you and family. yes like people say life is a book and if one page is not good doesn't mean the entire book is bad. good and inspiring to know you all are back to the best days.
@@RajanPottickal Thank you.God has been kind to us,we always love to feed and help, maybe because of that career wise my son has achieved his dreams and financially we had multi fold leaps after his tragedy. What we dream of we become that, I think with sincere hard work of course.😍
The good girl syndrome. Im a boy but I think i can relate. I have this good boy syndrome. Constanly living for everyone's expectation. I have no self love. I can relate with you so much. Trying to break out of all this. God bless you Anju.
എൻഗേജ്മെന്റ് കഴിഞ്ഞു മൂന്നു വർഷം കഴിഞ്ഞാരുന്നു വിവാഹം... ആ സമയത്തു തന്നെ എനിക്ക് പറ്റില്ലാത്ത ആളാണെന്നു മനസ്സിലാക്കി വീട്ടിലൊക്കെ പറഞ്ഞു ആരും മനസിലാക്കിയില്ല സമ്മതിച്ചില്ല... എങ്ങനെ ഒക്കെയോ ആ കല്യാണം കഴിഞ്ഞു... പിന്നേ ആറു മാസം കൊണ്ട് മനസ്സിലാക്കി മുൻപോട്ടു പറ്റില്ല എന്ന്... അങ്ങനെ പിരിഞ്ഞു ആളും റെഡി ആരുന്നു പിരിയാൻ...
പിരിയാം എന്ന് പറഞ്ഞപ്പോൾ തന്നെ ആള് റെഡി ആരുന്നു... ഞാൻ കുറേ അനുഭവിച്ചു ഡിവോഴ്സ് കഴിഞ്ഞു... തനിയെ എല്ലാവരെയും face ചെയ്തു മുൻപോട്ടു വരാൻ കഷ്ടപ്പെട്ടു... Still strong..
legal doubts undel ente videos nokkiyal mathi
Dhanya Ma'mm is a wonderful wonderful listener.I don't know how to behave like you.
Hatts off Ma'mm❤
My juniour in st josephs school kanjirappally.Remembering her wearing beautiful stiched dresses which is designed by her mum. She always with her in all programmes
Go ahead dr many ways to go.
21:44 very true Anju
It’s the people’s attitude which hurts more. Many don’t understand and take it as a privilege to question a divorcee. Still the society considers it vulnerable
True
I recently found out her husband was staar magic show director Anoop John. Both seems to be a great couple but life always give you lots of lessons. Our traumas never heal.. we carry them throughout our life, that’s why we have scars. I hope she find peace and happiness in future.
അന്നത്തെ പോലെ തന്നെ ഉണ്ട് anju നെ കാണാൻ 🥰 idea star singer 2007👌🏻.......🎉 ee കുട്ടികളെ ഇഷ്ടപെട്ടത് പോലെ......... പിന്നെ
Can see so many divorced ppl and people who really need a break but scared of emotional damage in these comments...be brave guys you owe nothing to anyone...but only to you.. urself! Life is a short ride be happy support your heart no one can do that for u
I like dhanya varma very much. I feel so much strong just by watching her....
15:57 💯🎉🎉
നമുക്കിഷ്ടമില്ലാത്ത ജീവിതം നമ്മൾ ഒരിക്കലും ജീവിച്ചു തീർക്കരുത്
I still remember Anju's zubi zubi babbare song in star singer... When I was kid it was mind blowing🎉
Anju ❤️ she was my dream crush when I was in my college 😍
Good that she's separated. Now she is smart. Very nice girl.
Star magic director അനൂപിന്റെ wife അല്ലെ Anju
More easy to come out of a relationship if we dont have kids
more difficult to stay in a bad relationship with kids. we suffer, and make the kids live in a bad environment. so adjusting a bad relationship is not good.
Really appreciate. This is a great platform for all to open their hearts and getting a relief😊.
Nattukarod paranjitt avarkk nth relief kittaana
Ethum oru motivation anu
@@indrasathyan7351
Anyante personal life nammalde lifelott compare chyth nirvrithi adayunnathine alla motivation enn parayunath
@@Otsana7anju kitiyilengilum dhanyakke RUclips ilninnu cash kittum
Someone’s sorrow and pain, is someone else’s joy and happiness. We women need to raise our standards someday. We are responsible for raising the next generation. We need to be careful of our words and actions. Let’s wish well for others, sometimes . 👍😊
How Beautifully she is talking.. Sending Love & Prayers..
Can I meet this gem once in my lifetime ?.I’m the one who going through the same situation.society blaming blah blah…coming back from the edge of death.hope I can relate my life to anju
legal doubts undel ente videos nokkiyal mathi
10:42 about marriage
Her voice is really beautiful
Pavam Anju. Daivam ella anugrahavum tharatte. Love you dear.
I can feel what she is telling... because I am going through with rejection ignoreance but don't know how .... Even though i sacrificed my job earrings to them now nothing with me... Kids future... Big zero...
I also
Don't worry everything is gonna be fine. Believe in yourself. You can do it
I really want to congratulate you for your brave decision: if the relationship become abusive it's better to get out. So be brave and lead your life with confidence. God bless
Vallothoru bangiyanu ma'am ningade show kanan.... opposite irikkunna aalk ningal kodukkunna attention, priority, നിലവാരമുള്ള ചോദ്യങ്ങൾ....more over nalla oru kelvikkari....avarde emotions ma'am nte മുഖത്തും reflect cheyyunnath....❤❤❤❤❤❤
Dhanya Varma hats off dear. How supportive you to your guest...❤
പ്രൈവസി ആണ് എല്ലാവർക്കും അറിയാൻ ഇഷ്ട്ടം അത് കൊണ്ടാണ് ഇന്ന് പല യൂട്യൂബ് ചാനൽ പോണത് 😂😂😂😂
നല്ല പക്വതയോടെ അഞ്ചു സംസാരിച്ചു.
ഒരു കാഞ്ഞിരപ്പള്ളി കാരൻ എന്നതിലുപരി സ്റ്റാർ സിങ്ങർ ഷോയിൽ വന്നപ്പോളാണ് അഞ്ചു എന്റെ ഒരു ക്രഷ് ആയി മാറിയത്.. പക്ഷേ നമുക്കൊന്നും എത്തിപ്പെടാൻ പറ്റാത്തിടത്തോളം അഞ്ചു വളർന്നു പോയിരുന്നു... ഇന്നും അഞ്ചുനേ കാണുമ്പോൾ എന്തോ ഒരു ക്രഷ് ഉള്ളിൽ എവിടെയോ...😊
മോള് മുന്നോട്ട് പോകുക തീർചയായും വിജയിക്കും,,💞💞💞
Anju chechiii... My all tym fav singer in star singer😍so sad to hear about ur brkup 🤥 yes... Marriage is not just the end... If u r struggling break the shell and fly
She is my favourite singer.. cute and talented ❤🥰
Ee interview varuna ellarum bayankara philosophical ayittanu samsarikunathuu .normal samsarikunapole samsarichal nalla rasamayirukum basil oke samsarikunapole
Ellardem normal orepole arikilalo
യാഥാർഥ്യം പറയുന്നതിൽ എന്ത് ഫിലോസഫി?? Divorce and seperation is a very serious topic. Aa oru social stigma ye engane മറികടന്നു എന്നാണ് ഈ കുട്ടി പറയുന്നത് . കാര്യഗൗരവം ഉള്ള കാര്യങ്ങൾ അത് പറയേണ്ട രീതിയിൽ പറയുന്നു. ഇതൊരു തമാശയായി പറയുന്ന അല്ലെങ്കിൽ ഭയങ്കര light aaayi parayaan pattunna kaaryangal alla.
Anju എന്തു നല്ല കൊച്ചാണ്
It is difficult to get a rental space if you are a single woman even with your mother and sister. After my father's death i brought my mom and sister to the city where I am working , one house owner , a senior guy asked me " veettil anungal ille", was shocked and told him undayirunnu marichu poyi...it's heart breaking.But good people were also there to understand situation.
Have not faced any such problems in Trivandrum in all these years..(my experience). Problems are with bringing others for stay for sharing without the owner's permission, drunken/disruptive behaviours, defaulting on rents and all. My landlord and his wife took extra care about me and requested the family belowstairs to befriend me and just look in on me as I was staying alone during Covid times. My present landlady is also a dear.
Know Anju from ISS... 💓 Innocent taks like a child.... And love her cover songs a lot💓💓💓.... Wishing the best in her life🥰
ഈ മോൾടെ hus സിങ്ങർ ആയിരുന്നോ?
നമ്മളെ എല്ലാരും സ്നേഹിക്കണം എന്ന് നമ്മൾ ആഗ്രഹിക്കരുത്, കാരണം അവർക്ക് നമ്മളെ സ്നേഹിക്കാൻ time കിട്ടുന്നില്ല എങ്കിൽ നമ്മൾ എത്ര pressure കൊടുത്തിട്ടും കാര്യം ഇല്ല, ആ ടൈമിൽ നമുക്ക് എന്ത് ചെയ്താൽ ആശ്വാസം കിട്ടും, സന്തോഷം കിട്ടും എന്ന് ചിന്തിക്കുക, പാട്ട് പാടാം, ഡാൻസ് ചെയ്യാം, കുക്കിങ്, കൃഷി അങ്ങനെ ഒരുപാട് കാര്യങ്ങളിൽ ഏർപ്പെടുക, മറ്റുള്ളവരുടെ അംഗീകാരം അതിലൂടെ നമ്മൾ നേടിയെടുക്കുക, പിന്നെ ഈ അവഗണിച്ചവർ എന്നെ സ്നേഹിക്കൂ എന്ന് പറഞ്ഞു കൂടെ വരും 🥰
Really became a big fan of dhanya chechi..such a superb conversation with guests... They feel really comfortable infront of u... Love u so much chechi... Pls try to bring vidhu &deepthi, lakshmi nakshathra, asha sharath, lakshmi nair to ur show🥰
🥹❤️ Such a heart touching interview!