സിനിമ ഒക്കെ ഇപ്പോൾ കാണാൻ പൊതുവെ വലിയ താല്പര്യം കുറഞ്ഞ് വന്നു നിങ്ങളുടെ ഒക്കെ വീഡിയോ അപ്‌ലോഡ് ചെയ്താൽ അതൊക്കെ കാണാൻ ആണ് കൂടുതൽ ഇഷ്ടം നല്ല റിസോർട് പരിചയം ആവുകയും ചെയ്തു വളരെ നല്ല വീഡിയോ നല്ല പച്ചപ്പ് നിറഞ്ഞ സ്ഥലം സൂപ്പർ
On July month we went there, very nice location and very good hospitality.but the price they charged was little bit costly.if they reduce the price defenetely they can get more customers. That resort manger mr.sivakumar is a very nice person
I've been watching your videos for long time. I can see your video making skills improving every time. I really liked your story telling visuals, this time. Keep it up. Keep on improving your narration skills too. I am sure, I will hear a confident 'ATTENBOROUGH' level narration in future. Wildlife photography is tough, especially in a society like Kerala. Its expensive too. And middle class people are despised by the forest department, so its a herculean task.
കാന്തല്ലൂരിൽ ഇതുപോലൊരു റിസോർട്ടിന്റെ റിവ്യൂ കണ്ട് ഞാൻ ഫാമിലിയായി പോയിരുന്നു. ബുക്ക് ചെയ്ത തരം റൂം അല്ല തന്നത്. നിവർത്തി ഇല്ലാതെ താമസിക്കേണ്ടിവന്നു. ബാർബിക്യൂവും ക്യാമ്പ് ഫയറും ഒക്കെ പ്രതീക്ഷിച്ച് പോയ എനിക്ക് ആഹാരത്തിനായി രാത്രി തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ടിവന്നു. മാത്രമല്ല കറണ്ട് പോയപ്പോൾ ബാക്കപ്പ് ഒന്നും ഇല്ലാത്തത് കാരണം 3 മണിക്കൂർ ഇരുട്ടത്ത് ഇരിക്കേണ്ടിയും വന്നു
വീഡിയോ കണ്ടിട്ട് പോയിട്ട് ഇങ്ങനൊരു ബുദ്ധിമുട്ട് ഉണ്ടായതിൽ സങ്കടമുണ്ട്, ഞാൻ പോയപ്പോൾ കണ്ടതും എക്സ്പീരിയൻസ് ചെയ്തതുമാണ് വിഡിയോയിൽ ഉള്ളത്.. അവിടെ പോയിട്ട് ഒരുപാട് പേര് നല്ല അഭിപ്രായം പറയുകയും ചെയ്തു( ഓർക്കുക അതൊരു budget option ആണ്) പിന്നെ ഞാൻ വിഡിയോയിൽ കാണിച്ച സൗകര്യങ്ങൾ അവിടെ ഉണ്ടായിരുന്നില്ലേ? ഇല്ലെങ്കിൽ നിങ്ങൾക്ക് അപ്പോൾ തന്നെ അവരോടു ചോദിക്കാമായിരുന്നു.. ഫുഡ് നേരത്തെ ഓർഡർ ചെയ്യണം അത് ഞാൻ വിഡിയോയിൽ പറയുന്നുണ്ട് എന്നാണ് എന്റെ ഓർമ barbecue, campfire okke add ons ആണ് book cheyyumbo parayanam general campfire idarundu avde athu mazha undel avar cancel cheyyum അതുംഞാൻപറഞ്ഞിരുന്നില്ലേ🤔
Online rates of this resort is showing around 9k, after seeing photos in MMT as well your video, doesn't feel its worth it. Good location but felt as overpriced.
പ്രവാസികളാണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത്.... രണ്ടുവർഷം കഴിഞ്ഞു വരുമ്പോൾ നമ്മുടെ തോടും പാടവും ഒന്നും കാണാതെ ആയി ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ ഒരു സുഖം പക്ഷെ നാട്ടിൽ ബന്നിറ്റ് പോകാനായി ബക്കറ്റ് ലിസ്റ്റിൽ ഇട്ടാലോ നാട്ടിൽ വരുന്ന സമയത്തു ബക്കറ്റ് വരെ എടുത്തു വിൽക്കണം 🤣🤣🤣🤣#pravsikal @sabarithetraveller വീഡിയോ എല്ലാ thursday ഉണ്ടല്ലോ 😜
താങ്കളുടെ ചാനൽ ന് അതിന്റേതായ സവിശേഷത ഉണ്ട് ബ്രോ. ഞാൻ ഓരോന്നും വിടാതെ കാണാറുണ്ട്.. വളരെ മികച്ചത് 👍
Thank you ❤️😊
Natural beautiful oru rakshayum illa i really like it ❤❤❤
Thank you😍😍
Natural beauty beyond words 🎉
❤️❤️❤️
സിനിമ ഒക്കെ ഇപ്പോൾ കാണാൻ പൊതുവെ വലിയ താല്പര്യം കുറഞ്ഞ് വന്നു നിങ്ങളുടെ ഒക്കെ വീഡിയോ അപ്‌ലോഡ് ചെയ്താൽ അതൊക്കെ കാണാൻ ആണ് കൂടുതൽ ഇഷ്ടം നല്ല റിസോർട് പരിചയം ആവുകയും ചെയ്തു വളരെ നല്ല വീഡിയോ നല്ല പച്ചപ്പ് നിറഞ്ഞ സ്ഥലം സൂപ്പർ
thank you Shujah 😊 again motivating comment 😍
Worth visiting
Yes
കിടിലം ട്രിപ്പ് ആയിരുന്നു. Miss those days❤❤❤❤
yes തലേ ദിവസം നൈറ്റ് മഴ കൊണ്ട് പോയില്ലാരുന്നേൽ ഒന്നൂടെ കിടുക്കിയേനെ ❤️😍 ❤️😍
Ohh goad ejjjathi view ❤🎉oru rekshayum illa broo 😍😍😍😍
thank you ❤️😍
Adipoli. Already added to my 'To Visit' list.
❤️😍😍👍
Beautiful. Thanks for the great visuals bro. Keep going. 🇬🇧🇮🇳
thank you😊❤️
Hi
Beautiful ❤😍😍
thanks😊
Mashallah
😊👍
Hevay place. ❤❤
😍❤️❤️
നല്ല അടിപൊളി റിസോർട്ട്. ഫാമിലി ആയി എന്തായാലും ഒരു തവണ പോകണം.💖💛
😊❤️ must visit 👍
Very very nice location🎉🎉🎉🎉
Yes heavy location annu 😊
Pikons vibe ന്റെ കൂടെ ഉള്ള നെല്ലിയാമ്പതി വീഡിയോ പ്രതീക്ഷിക്കുന്നു.
അത് ഒരു രണ്ടു മൂന്നാഴ്ച മുൻപ് ഇട്ടിരുന്നു
ചാനലിൽ ഉണ്ട്
Super 👏🏽👏🏽👏🏽👍🏿🥰 jolichettan edutha idalikke ennam vallathum unto kori kori edukkunnuntayirunnallo😀😀🤭
😁 കുഞ്ഞു idly അല്ലേ ക്ഷമിക്കാം 😂
@@DotGreen 😀😀🤭👍🏿
Adipoli video Bro💚❤
Thank you 😍
calm❤
❤️😍
Super.... 👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉
Thank you 😍
Best resort in Valparai 🎉🎉
True 😊😍
Last view aanu ettavum adipoli😍🥰 Beautiful💚💚
❤️ avidam muzhuvan nalla view anu
On July month we went there, very nice location and very good hospitality.but the price they charged was little bit costly.if they reduce the price defenetely they can get more customers.
That resort manger mr.sivakumar is a very nice person
Yes after visiting that place, my opinion also was same and i mentioned that in the video - excellent location but priced it high..
wildlife lovers പോവേണ്ടുന്ന കിടിലൻ സ്‌ഥലം ❤
yes must visit place
Sooper❤❤
thank you 😍😊
Mind-blowing place🥰❤️
yes heavy sthalamanu
എന്നാ കിടിലൻ സീനറിയാ .... സൂപ്പർ ♥️👍🏼
thanks❤️😍
അടിപൊളി 🔥🔥🔥❤
thanks❤️
Kidilan sthalam ❤❤❤
yes ithu heavy sthalamanu
I've been watching your videos for long time. I can see your video making skills improving every time. I really liked your story telling visuals, this time. Keep it up. Keep on improving your narration skills too. I am sure, I will hear a confident 'ATTENBOROUGH' level narration in future.
Wildlife photography is tough, especially in a society like Kerala. Its expensive too. And middle class people are despised by the forest department, so its a herculean task.
❤q1q
thank you ❤️😍
motivating ❤️
sure i ill try to improve on presentation 😊👍
❤💥😍🤞🏻വാൽപ്പാറൈ 💥
❤️❤️❤️
excellent ❤
thank you 😍
Good job❤
Thank you 😍❤️
സൂപ്പർ 👍😍
Thanks ☺️
Dot Green 💚
😊❤️❤️🙏
Super vibe😍😍
😊❤️❤️😊
അടിപൊളി ലോക്കേഷൻ പോളി വെള്ളച്ചാട്ടം❤❤❤
❤️😍😍 yes adipoli sthalamanu
Beautiful 👌👌👌
thank you 😊❤️
Adipoly❤
thank you ❤️😍
Nice trip🎉
Thank you 😍
Super 👏👏👏👏
😍❤️❤️😊
Wow'''''''polichu machaaaa❤❤❤
❤️❤️❤️ thanks😊
👌👌👌🎉
😊❤️❤️😍
Super bro❤️
thank you ❤️😍❤️
💚💚💚💚💚കിടിലൻ കാഴ്ച്ചകൾ 💚💚💚💚💚💚
thank you 😊❤️
Ivde onn night safari cheyth nokkanam njan kanda kazhchakal mind blowing pattikal nadakkumbole aan leopards roadikkade nadakkanath sloth bear also
❤️❤️ അതെ പക്ഷെ നൈറ്റ് സഫാരി നിരോധിച്ചു വാൽപ്പാറയിൽ 😭
@@DotGreen etra naal munneya nirodhichath
@@althaftn3442 athariyilla unofficial ayi pala sthalathum kodukkunnundu but presnamanu pidichal
Forest permission vangi cheyyal possible alle
Amazing 😍😍
thanks❤️
Beautiful,, Please share the number of the resort🙏
It is there in the video description 😊👍
Arhirapilly vazhi clse alle
Yes videoyil parayunnundallo 👍
Good
Thanks
🔥🔥🔥
❤️😊😊😊
🤗🤗💖💖💫💫💫
😍❤️❤️😍
❤❤❤
❤️❤️❤️
Athirappally malakkappara road open aano for bus
road opan ayathayariyilla, ee week open akumennu kettirunnu vazhachal check post il onnu vilichu chodicha ariyam
Waiting ആയിരുന്നു..❤
😊❤️❤️👍
When was this trip made?
2-3 weeks back
HI BRO NJAN NINGALE STHIRAM VIEWER AANU.. ELLA VIDEOSUM SAMAYAM KITUMPOL IRUN KANARUND.. FAMILY AAYIT CHERIYA CHELAVIL VALPARAYIL BETTER OPTION SUGGEST CHEYYANE.. EE RESORTINTE RATE ENGANEYA..
👍 ithinte rate 4500 muthal anu starting per head
🥰🥰🥰🥰🥰🥰🥰👌
😊❤️❤️
👌🏻പൊളിച്ചു
thank you ❤️
സൂപ്പർ 🥰👍
thank you ❤️😊
Vipin…super
Vipinte nattil eavideya.. Injan Mulanthuruthy living in Malta
Thank you ❤️
veedu kannur - ippol ernakulam anu thamasam infoparkil joli
🤩🤩😍😍🥰🥰😘😘
😊❤️❤️❤️
ഏത് camera an use cheyyunnath
Sony fdr ax700, iphone 14, gopro11
Last month poyapo thalanar road close ayirunnu 😢
next time try cheyyu 😊👍
@@DotGreen sure I will try this resort
നല്ല സ്ഥലം 👍👍
yes 😊
🎉🎉🎉
❤️😍
Bro adipoli
Thank you ❤️😍
Super❤️
thank you 😊😍
Budget friendly alla heavy package rate anu satharanakarkku Pattiya place paratu
Mm yes budget alla, budget spots n resorts vere kureyundu ee channelil thanne 👍
കാന്തല്ലൂരിൽ ഇതുപോലൊരു റിസോർട്ടിന്റെ റിവ്യൂ കണ്ട് ഞാൻ ഫാമിലിയായി പോയിരുന്നു. ബുക്ക് ചെയ്ത തരം റൂം അല്ല തന്നത്. നിവർത്തി ഇല്ലാതെ താമസിക്കേണ്ടിവന്നു. ബാർബിക്യൂവും ക്യാമ്പ് ഫയറും ഒക്കെ പ്രതീക്ഷിച്ച് പോയ എനിക്ക് ആഹാരത്തിനായി രാത്രി തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ടിവന്നു. മാത്രമല്ല കറണ്ട് പോയപ്പോൾ ബാക്കപ്പ് ഒന്നും ഇല്ലാത്തത് കാരണം 3 മണിക്കൂർ ഇരുട്ടത്ത് ഇരിക്കേണ്ടിയും വന്നു
Dotgreen ningal paranjapole arengilum avide poyal avark bhudhimutundayal ath nallath alla
ഏതാ റിസോർട്ട്
@@Kavya._artista.__ ministers mansions
Enikum bro same experience ayirunu ethupole review kande poyatha
വീഡിയോ കണ്ടിട്ട് പോയിട്ട് ഇങ്ങനൊരു ബുദ്ധിമുട്ട് ഉണ്ടായതിൽ സങ്കടമുണ്ട്, ഞാൻ പോയപ്പോൾ കണ്ടതും എക്സ്പീരിയൻസ് ചെയ്തതുമാണ് വിഡിയോയിൽ ഉള്ളത്.. അവിടെ പോയിട്ട് ഒരുപാട് പേര് നല്ല അഭിപ്രായം പറയുകയും ചെയ്തു( ഓർക്കുക അതൊരു budget option ആണ്)
പിന്നെ ഞാൻ വിഡിയോയിൽ കാണിച്ച സൗകര്യങ്ങൾ അവിടെ ഉണ്ടായിരുന്നില്ലേ? ഇല്ലെങ്കിൽ നിങ്ങൾക്ക് അപ്പോൾ തന്നെ അവരോടു ചോദിക്കാമായിരുന്നു..
ഫുഡ് നേരത്തെ ഓർഡർ ചെയ്യണം അത് ഞാൻ വിഡിയോയിൽ പറയുന്നുണ്ട് എന്നാണ് എന്റെ ഓർമ
barbecue, campfire okke add ons ആണ്
book cheyyumbo parayanam
general campfire idarundu avde athu mazha undel avar cancel cheyyum അതുംഞാൻപറഞ്ഞിരുന്നില്ലേ🤔
പാവം കൊച്ച് ഓന്ത് 💚
❤️😍👍
♥️
❤️❤️
Road pani kazhinjo ennu ariyap.? Valapara malakapara road.?
Ariyilla
സൂപ്പർ ❤️
thank you ❤️
Lion sightings kittiyittundo
lion ulla kattil ithuvare poyittilla indiayil Gujarathile Gir forest il mathrameyulloo
Ok
Bro ivide drone fly cheyamo?
Not sure plz check with them
Rate????
videoyil parayunnundu starting from 4.5k
😍
😊😍😍
എവിടെ ആയിരുന്നു ഇത്ര ദിവസം കണ്ടിട്ട് കുറച്ച് ആയല്ലോ?
അയ്യോ അപ്പോൾ കുറെ മിസ്സ് ആയിട്ടുണ്ടാവും എല്ലാ വ്യാഴാഴ്ചയും കൃത്യമായി പുതിയ വീഡിയോസ് വരുന്നുണ്ട് 😊👍
സൈലന്റ് വാലി next വീഡിയോ
silentvalley ippol almost 4 videos ee channelil undu recent ayittu keerippara forest stayum cheythirunnu silentvalley il thanne 😊
Pool undo ivide
Illa
എന്തു ഭംഗിയാണ് തേയില തോട്ടങ്ങൾ കാണാൻ
😊😍❤️
ഇപ്പോൾ valpari റൂട്ട് പോകാൻ പറ്റോ?
പൊള്ളാച്ചി വഴി പോകാം
What’s the rate of the resort bro
5k per head
Rate enganeyanu?
5k detailed ayittu videoyil undu 👍
Good property, is it safe to visit with family
yes
Per head how much bro plss
4500
Ee vacation fixed..
😊👍👍
Ennum eppozhum @Dotgreen
❤️😍😍😊🙏🙏
6 months before i stayed at Thalanar
ekadesam 5-6 months munpu njangalum undarunnu avde appol kandu vachirunnatha ee resort
Family ആയി പോകാൻ കൊള്ളാമോ
Yes but avde chilapo vere bookings undavum ennalum pokam 👍
എന്റെ പൊന്നോ.5പേർക്ക് 25000 രൂപയാണ് പറഞ്ഞെ. Food ട്രക്കിങ് എല്ലാം ഉണ്ട് അതിൽ എന്നാലും rate കൂടുതലാണ്
Yes njan parayunnundu videoyil per head 4500/5000 aanennum rate koodathalanenmum pakshe sambavam heavy anu
Online rates of this resort is showing around 9k, after seeing photos in MMT as well your video, doesn't feel its worth it. Good location but felt as overpriced.
Per head 4.5k yeah little bit expensive but the location, ambience and food are worth along with the high animal density there
🇵🇰🇵🇰🇵🇰👍👍🦆🦆
❤️
Bro food utterwaste
@@Hajrstones-12 oh so sad, actually we got good food i think i showed in the video
ആരു മുട്ടായി കടലാസ് പോലും വലിച്ചെറിയരുത് പ്ലാസ്റ്റിക് ആരും വലിച്ചെറിയരുത് നമുക്ക് തന്നെയാണ് ദോഷം
👍
Room cost too much… 14k per night
😳 5k per head was the rate they mentioned
പ്രവാസികളാണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത്.... രണ്ടുവർഷം കഴിഞ്ഞു വരുമ്പോൾ നമ്മുടെ തോടും പാടവും ഒന്നും കാണാതെ ആയി ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ ഒരു സുഖം പക്ഷെ നാട്ടിൽ ബന്നിറ്റ് പോകാനായി ബക്കറ്റ് ലിസ്റ്റിൽ ഇട്ടാലോ നാട്ടിൽ വരുന്ന സമയത്തു ബക്കറ്റ് വരെ എടുത്തു വിൽക്കണം 🤣🤣🤣🤣#pravsikal @sabarithetraveller വീഡിയോ എല്ലാ thursday ഉണ്ടല്ലോ 😜
സാരമില്ല ഇനി വരുമ്പോ അവിടുന്നു നേരത്തെ പോകേണ്ട സ്ഥലങ്ങളൊക്കെ ബുക്ക് ചെയ്തിട്ട് പോരണം 😊👍
Good job 👏 ❤
thank you 😍❤️
അടിപൊളി... സൂപ്പർ 🌹🌹
thank you 😍😊
സൂപ്പർ ❤️👍
thank yoi ❤️😍