Dot Green ന്റ ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ് ഒരു സെക്കന്റ് പോലും കണ്ണെടുക്കാൻ തേന്നില്ല. പ്രകൃതിയോളം വലിയൊരു ചിത്രകാരൻ ഇല്ല . അനുഭൂതിയാണ് , ആസ്വാദനമാണ് വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല . കവയത്രിയായിരുന്നെങ്കിൽ കാവ്യാത്മകമാക്കാമായിരുന്നു❤ അഭിനന്ദനങ്ങൾ❤
ബിബിൻ ചേട്ടനെ ഈ യാത്രയിൽ അപ്രതീക്ഷതമായിട്ടാണ് കണ്ടുമുട്ടിയത് , മറക്കാനാകാത്ത ഒരു പാട് ഓർമകളുടെ കൂടെ കളിയും ചിരിയും ഒക്കെയുള്ള ഒരു യാത്ര ആയിരുന്നു. ഇനിയും ഇതുപോലെയുള്ള യാത്രകളിൽ കണ്ടുമുട്ടാൻ സാധിക്കട്ടെ, thanks for the amazing video 🥰🙌💚
മീശപുലിമലയുടെ മുകളിൽ നിന്നുള്ള view ഒരു രക്ഷയുമില്ല.. റോഡോഡൻഡ്രോ യും അതിനടുത്ത് നിൽക്കുന്ന മറ്റൊരു ചെടിയും ദിനോസറകളുടെ കാലം മുതലേ ഉള്ള ചെടിയുടെ ഗണത്തിൽ പെടുന്നതാണെ ന്ന് കേൾക്കുന്നു. nice video 👍💙💙💙
ബിബിൻ,വളരെ അപ്രതീക്ഷിതമായി ബേസ്‌ക്യാപിൽ വച്ച് കണ്ടപ്പോൾ നല്ല സന്തോഷമായി. ബിബിൻ്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഹസ്ബന്ടും ഞാനും meesappulimalayil വച്ച് ബിനിനൊപ്പം ഫോട്ടോ എടുത്തത് ഓർമയുണ്ടോ❤
Brother.. Ur videos have good quality, Isn't it a good idea to add eng subtitles also.. I am sure lot of people worldwide would like to know more about the beauty of kerala..
Muscara or any other mushro is not classified as a drug anywhere in india hence a case cannot be registered but yes biodiversity destruction oke paranj avanmark case edukam
Dot Green ന്റ ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ് ഒരു സെക്കന്റ് പോലും കണ്ണെടുക്കാൻ തേന്നില്ല. പ്രകൃതിയോളം വലിയൊരു ചിത്രകാരൻ ഇല്ല . അനുഭൂതിയാണ് , ആസ്വാദനമാണ് വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല . കവയത്രിയായിരുന്നെങ്കിൽ കാവ്യാത്മകമാക്കാമായിരുന്നു❤ അഭിനന്ദനങ്ങൾ❤
❤️😍 thank you 😊
Thennille😂 adhendha thennaathath
@@sinanhussain3052 😁
ബിബിൻ ചേട്ടനെ ഈ യാത്രയിൽ അപ്രതീക്ഷതമായിട്ടാണ് കണ്ടുമുട്ടിയത് , മറക്കാനാകാത്ത ഒരു പാട് ഓർമകളുടെ കൂടെ കളിയും ചിരിയും ഒക്കെയുള്ള ഒരു യാത്ര ആയിരുന്നു. ഇനിയും ഇതുപോലെയുള്ള യാത്രകളിൽ കണ്ടുമുട്ടാൻ സാധിക്കട്ടെ, thanks for the amazing video 🥰🙌💚
Thanks Aslam 😍❤️
keep in touch 👍
theerchayum iniyum kandumuttam 😊
മീശപുലിമലയുടെ മുകളിൽ നിന്നുള്ള view ഒരു രക്ഷയുമില്ല.. റോഡോഡൻഡ്രോ യും അതിനടുത്ത് നിൽക്കുന്ന മറ്റൊരു ചെടിയും ദിനോസറകളുടെ കാലം മുതലേ ഉള്ള ചെടിയുടെ ഗണത്തിൽ പെടുന്നതാണെ ന്ന് കേൾക്കുന്നു. nice video 👍💙💙💙
Thank you ❤️😍
വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... സൂപ്പർ views💚💚💚
Thank you 😍 veendum veendum kandolu 😁
അടിപൊളിയായിട്ടുണ്ട് ഏറെ വ്യത്യസ്ത ഏറെ മനോഹരം അതിലുപരി സന്തോഷം
Thank you❤️
Please add subtitles to these kind of masterpieces because everybody deserves to enjoy this
Thanks, am adding subttitles to most of my recent videos 😊👍
അടിപൊളി സൂപ്പർ വീഡിയോ
Thank you ❤️
What a scenery through dotgreen, thanks
❤️😊😊🙏
പ്രണയമാണ് യാത്രയോട് ടീം സംഘടിപ്പിച്ച മീശപ്പുലിമല യാത്രയുടെ വിവരണം മനോഹരമായിട്ടുണ്ട്
😊👍
മീശപുലിമല പോകാൻ പ്രചോതമായി...കാഴ്ചകൾ അതുപോലെ ഒപ്പിയെടുത്തു... സൂപ്പർ ❤
pokenda sthalam thanneyanu
Thank you bro.. ❤❤❤great visual from a great traveler
Thank you ❤️😍
Good video Bibin bro, expecting more like this ❤❤❤
thank you 😍 sure 😊👍
ഒന്നും പറയാൻ ഇല്ല, അടിപൊളി കാഴ്ചകൾ 😍😍
Thank you ❤️
ഇതുവരെ, കണ്ടതിൽ വച്ചു, നല്ല ഒരു ഫീൽ കിട്ടിയ, വീഡിയോ... ❤️
Thank you😍
Kollaloo super 👏🏽👏🏽👏🏽👌🥰
Thanks Unni 😊
Hi Dotgreen..I have been watching your travel videos...Just awesome...what camera do you use...the footage are awesome...
Thank you ❤️
iphone14, gopro11, sony FDR AX700 😊
Beautiful video Bibin, captured it well..
Thanks chetta ❤️😍
ബിബിൻ,വളരെ അപ്രതീക്ഷിതമായി ബേസ്‌ക്യാപിൽ വച്ച് കണ്ടപ്പോൾ നല്ല സന്തോഷമായി. ബിബിൻ്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഹസ്ബന്ടും ഞാനും meesappulimalayil വച്ച് ബിനിനൊപ്പം ഫോട്ടോ എടുത്തത് ഓർമയുണ്ടോ❤
പിന്നെ ഓർമയില്ലാതെ 😊❤️
@@DotGreen❤
Love to travel ❤
❤️❤️❤️🙏
ഏറ്റവും മനോഹരമായ വീഡിയോ.പൊളി ❤👍
Thank you 🙏 you made my day ❤️
Valare mikachath . Visuals are mind blowing.
Thank you ❤️🙏
നന്നായിട്ടുണ്ട് 🎉✨✨✨suuuuuper 👍🏻👌👏👏👏👏👏✨
Thank you 😊😍
Super.. by travel hub teams
Thank you dear 😊
ഞാൻ കാണുന്ന ഒരേ ഒരു vlog.....❤❤❤
thank you ❤️😍🙏
Video clarity 👍👍
😍❤️
Nalla oru video... detailing super...❤
thanks Robi ❤️
Super dear
Love from Kozhikode 💖
thank you 😍❤️
Niz narration.. frames okke ore poli..
21.57 aah bottle kondu povan sammadhicho😮
Kondupokam thirike konduporanam 😊
One of my fvrt vlogger 😊
Thank you 😍❤️
super resoluation..... bro... which camera are you using ??
Iphone14, gopro11, sony fdr ax700
@@DotGreen 👍👍👌👌👌
Detailing 👌 super video❤
Thank you ❤️😍
Prabhu chettan super guide annu.
Yes alu kiduva 😊👍
എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ 🥰🥰🥰🥰
❤️❤️😍
Sooper👌❤️
❤️😍
അടിപൊളി കാഴ്ചകൾ❤❤❤❤
Thank you 😍
എന്റെ അമ്മോ മസ്കര അല്ലെ ആഹ കണ്ടത് ഇടുക്കി വേറെ ലെവൽ ഇടുക്കി എന്റെ നാട് 🪩🪩👌🙌
Haha 😄
Hi. Etta. Kidu. 👍❤️👌🙏🙏🙏
thank you ❤️
Hi bro !! Camera eth anu use chythe ...? Really good visuals..
Thank you 😊
iPhone14, gopro11, sony fdr ax700
My favourite vloger dot green ❤
🙏🙏❤️😍 love
Pani pidich kidakumbol ithoke kand ingane kidakam😅❤
നേരെ ഇറങ്ങി വിട്ടോ പനിയൊക്കെ പമ്പ കടക്കും
Good video ❤❤
Thank you ❤️
സൂപ്പർ അടിപൊളി 👍
thank you 😊
wow superb .....
Thanks❤️
മനോഹരമായ കാഴ്ചകൾ ❤❤❤
Thank you ❤️
I have missed this place beautiful 😻 🤩🤩😍😍🥰🥰😘
❤️❤️😍😊
25:24 Bava🤩
❤️
Powolly👌
thank you 😊😍
Onnum parayanilla, athi gambheeram, visual magic❤
Thank you 😊
Super bibin chettaa❤❤❤❤
Thank you Nidhin 😍
Bro package eduth aano poyaath
Nalla oru meeshpulimala package recommend cheyamo
Njan oru travel group nte koodeyanu poyathu details videoyil undu
മീശ പുലി മല കാഴ്ച്ചകൾ ഗംഭീരം ❤
Thanks da 😊
ഭൂമിയിലെ സ്വർഗം ❤❤
❤️❤️😊
Amazing
thank you😍
Happy journey 🎉
❤️❤️
Adipoli bro😍
❤️😍😊 thanks
Super views ❤ ❤❤❤❤
😍❤️❤️
അടിപൊളി. സൂപ്പർ 🌹🌹🌹❤️❤️❤️❤️❤️
Thanks ikka ❤️
പൊളി വീഡിയോ ❤️
Thank you 😉
Bro I'm from west bengal and i am very much want to trek messapulimala but I dont have any details if you have any thing please share
Just check this video description details there 👍
😍😍😍😍
❤️❤️😍
Bro when is the best time to visit
I think November to January is the best
@@DotGreen oh ok thank u
Can you please suggest me trekking places we can visit in mansoon season please.....
Can you please tell me what time of year did you go? thanks.
I think November
Perfect view 😍😍
😍❤️
Superb brother..
Thank you 😍👍
🔥🔥🔥🔥
❤️👍
Remembering those words from the movie "charlie"❤️💙
❤️❤️😍
Brother..
Ur videos have good quality,
Isn't it a good idea to add eng subtitles also..
I am sure lot of people worldwide would like to know more about the beauty of kerala..
Thank you 😊
yes i am planning for the subtitles but am not getting time after my work 😭
Poli
Thanks 😊
Beautiful ❤️
thank you ❤️
Adipoli👌
Thanks❤️
Heavy❤️🔥🔥🔥💞
Thank you 😊
സൂപ്പർ എല്ലാവരും ഒരിക്കൽ പോവേണ്ട സ്ഥലം
Athe poyirikkenda sthalamanu
Manna Mala alle ithinekkal height
ariyilla ithanu 2nd highest peak ennu kettitullathu
പ്രണയമാണ് യാത്രയോട് ❤
❤️😍👍
Super.👍👍😍
❤️😍👍
സൂപ്പർ 👌❤️😍
Thanks😍
Super 👌
Thanks❤️
Super beautiful
Thank you 😍
Very beautiful ❤❤❤
Thank you ❤️
Bro meeshapullimallayilekk povan turcking evidunna strat cheyunnne
Rhodo mansion stay undu base camp num meesapulimalakkum idayil avde ninnanu nadannu pokaru koodathalum..
Jeep safari start cheyyunnathu Munnar il KFDC office undu townil ninnum kurachu marrettu avdunnu jeep nu poyittanu trekking thudangunnathu
How much time it took in total to & fro? If we go by 6am, can we come back by 10am
@@ashikbabu4433 depends on how you walk, still 4 hours are bit tough..
@@DotGreen approx how much time it will take in ur experience then
Sorry bro video kandath chokramudi aanu & then I was watching this video & asked in this video🤦♂️ actually I meant to ask about chokramudi trek
👌👌👌👌
😍❤️
Bro nammude vandiyil pokan ulla option undo angane anel vandi evide vare pokan pattum
munnar kfdc officil vandi vachittanu njangal poyathu
swantham vandiyil pokan patumonnu enikkariyilla ethayalum off road anu sambavam
Nice
thank you 😍
Dotgreen❤
😍❤️❤️
bro one small doubt . Kollukumalai and Mesapulimala are different?
yes both are different
Sabari trvelerum ithum onnichanello ippol relise
Ano? Njan varshangalayittu ee time il anu idunne
Base station vare sontam vandik povan patto
Offroad undu - swantham vehicle allowed anonnariyilla
Kollam😊
Thank you 😍
Dslr or gopro??
Iphone14, gopro11, sonh fdr ax700 camcorder
@@DotGreen yes...athaanu...video qualities are best level..
@@WhiteMischief390 ❤️ thank you
Ee trucking n pattiya season ethaaan
Dec to February
Muscara or any other mushro is not classified as a drug anywhere in india hence a case cannot be registered but yes biodiversity destruction oke paranj avanmark case edukam
Good information 😊👍
ഏതായാലും നമ്മുടെ നാട്ടിലെ തല തെറിച്ച പിള്ളേർ കേൾക്കണ്ട 😁
കാടിനുള്ളിൽ നിന്ന് ഒരു ഇല എടുത്തോണ്ട് പോന്നാൽ വരെ കേസ് എടുക്കും 😂
Bro , Thrissur to Munnar bike trip safe aano ?
Any wildlife issue in the route ?
Yes there is tiger issue after angamly to munnar route
Orupadu alukal bike nu pokunnathanu, neryamngalam kazhinju kurachu forest area undu rare ayittanelum elephants okke undavarundu but angane presnangalonnum undayathayi kettitilla..
😁
Ethra kilometres walk ind?
Correct njan marannu poyi
videoyil parayunnundavum
ആരെ വഅഹ് ❤️❤️❤️
😍❤️
eth minth aan best option ivde pookan
November to february
pinne monsoon kazhinjum
👍👍👍
❤️
👍👍👍👍👍
😍👍👍
😂meeshapulimala maduthu,parampikulam maduthu, ini oru
Manali trip cheyyumo?
Meeshapulimala enikku maduthilla njan first time arunnu 😁
manali okke poyatha already
vere sthalangal nokkam 👍
@@DotGreen kkk, explore new locations besides kerala
It is difficult for now as am working during week days and trips only on weekends..
but will try some options soon 👍
അട്ട ഒരു scene thane alle,,😮
Hey athra valya presnamalla ennalum anu 😁
ന്ത് മുൻകരുതൽ വേണം അട്ട ശല്യം കുറക്കാൻ..
Base camp ൽ അട്ട ശല്യം ഉണ്ടാവുമോ..??
@@mohammedsafeer7073 mazhayundel elladathum kanum
Veyilanel undavilla
Atta salyam kurakkan leech sox idam sanitizer spray karutham