മനസ്സറിഞ്ഞു വിളമ്പുന്നവരിൽ ചിലർ, ഊണ് അടിപൊളി | street food kerala

Поделиться
HTML-код
  • Опубликовано: 16 май 2023
  • #meals #fishfry #streetfoodkerala
    Location
    10°48'03.4"N 76°10'56.2"E
    maps.app.goo.gl/YCYjSuUEjLLQT...

Комментарии • 104

  • @saveeshsaveeshsathyan5703
    @saveeshsaveeshsathyan5703 Год назад +19

    ഹോ അടിപൊളി സൗദിയിൽ കുബൂസ് കഴിച്ചിരിക്കുന്ന ഞാനൊക്കെ ഇത്‌ കാണുമ്പോൾ കൊതിപ്പിക്കല്ലേ മനുഷ്യ 😀😀

  • @Musthuvloge
    @Musthuvloge Год назад +4

    മ്മടെ പട്ടാമ്പി 🤩👍🏻

  • @trakonemedia5792
    @trakonemedia5792 Год назад +6

    നല്ല വൃത്തി ഉള്ള ഹോട്ടൽ.. കിടിലൻ ഭക്ഷണം

  • @maheshgopinath9982
    @maheshgopinath9982 Год назад +2

    I think the hotel owner is kind hearted. God bless him with good health, wealth and happiness. Thanks Hakim ji for your lovely video 👍❤

  • @ASH03ASH
    @ASH03ASH Год назад +12

    ചോറിന്റെ കൂടെ അവിയൽ ഉണ്ടായാൽ തന്നെ നല്ല രസം ആണ്, പല ഹോട്ടലുകാർക്കും അവിയൽ വെക്കാൻ മടി ആണ് 😊

    • @suneeshbhaskaran7595
      @suneeshbhaskaran7595 Год назад +1

      90 vangumbol avial kodukkam..50 rupakku muthalavula.panikkarkku kooli kodukkan polum thikayula

    • @ASH03ASH
      @ASH03ASH Год назад +1

      @@suneeshbhaskaran7595 90₹ ആ പൊരിച്ച മീൻ കൂടെ ഉണ്ട്, ആ മീനിന് തന്നെ 50₹ ഉണ്ട് എല്ലായിടത്തും

  • @surjusuru2794
    @surjusuru2794 Год назад +2

    Pattambi vibes super🥰🥰👍

  • @anilajoseph2297
    @anilajoseph2297 Год назад +3

    അടിപൊളി യാണല്ലോ 🤤🤤

  • @vinodk812
    @vinodk812 Год назад +1

    അടിപൊളി വീഡിയോ ബ്രോ....👌👌👌

  • @ALEX-kr8du
    @ALEX-kr8du Год назад +22

    മുരിങ്ങക്കായയുടെ ഗുണങ്ങൾ പറഞ്ഞു കൊടുക്കരുത്, അല്ലെങ്കിൽ തന്നെ നമ്മൾ ചൈനയെ തോല്പിച്ചു.... 😅😅😅

  • @sureshnair2393
    @sureshnair2393 Год назад +1

    Nice tasty restaurant Thanks for showing from Palakkad

  • @user-sudhi10
    @user-sudhi10 Год назад +2

    👍അടിപൊളി ഇക്ക

  • @SVDXXX1979
    @SVDXXX1979 Год назад +1

    Ekka special മുരിങ്ങക്കായ് അത് കലക്കി😄😄😄

  • @Linsonmathews
    @Linsonmathews Год назад +11

    ആഹാ... പൊളി ഊണ് 😍👌❣️

  • @bijumaya8998
    @bijumaya8998 Год назад

    കൊള്ളാം ഇക്ക അടിപൊളി ഊണ് ഇക്ക വാച്ച് മാറിയല്ലോ 🌹🌹

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад +3

    നൈസ് ബ്രോ 👌👌👌👌👌

  • @ahammedkabi4908
    @ahammedkabi4908 Год назад

    Pattampiyile adipoli Lunch food❤️

  • @livindevassy8884
    @livindevassy8884 Год назад

    ഇങ്ങനെ തന്നെ പോട്ടെ. ...❤️

  • @shamsudheenusaf2671
    @shamsudheenusaf2671 Год назад

    Masha Allah super

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്, ഹക്കിംഇക്ക, മീൽസ്, സൂപ്പർ,❤

  • @shameer.f9054
    @shameer.f9054 Год назад

    അടിപൊളി😋👍

  • @ronoworld3812
    @ronoworld3812 Год назад +3

    ഇമ്മള് പാലക്കാട്‌ 😽💝

  • @farooquefrk8204
    @farooquefrk8204 Год назад

    Adipwoli 💯👍🏻

  • @ravi19751000
    @ravi19751000 Год назад

    Super 👍👍

  • @hafsathhafsa7474
    @hafsathhafsa7474 Год назад

    കണ്ടിട്ട് തന്നെ കൊതിയാവുന്നു
    നല്ല ഫുഡ്‌

  • @shihabck7565
    @shihabck7565 Год назад +2

    *ഫുഡ്‌ കണ്ടാൽ തന്നെ അറിയാം.. പൊളി ആണ് എന്ന്* 🥰🥰🥰

    • @Musthuvloge
      @Musthuvloge Год назад +2

      പൊളിയാണ്... ഇന്ന് കൂടെ കഴിച്ചെയൊള്ളു 👍🏻👍🏻

  • @kms5509
    @kms5509 Год назад

    Hooo... Kothiyaakunnu...

  • @AnilAnil-ch8ob
    @AnilAnil-ch8ob Год назад

    സൂപ്പർ

  • @suj4588
    @suj4588 Год назад

    Nalla kidiloski oonu ❤❤

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад

    Super 👍

  • @babuchellppan988
    @babuchellppan988 Год назад

    Adipoli food

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 Год назад +5

    Raahath ❤aaikaaram ❤കേൾക്കാൻ കൊതിച്ച വാക്കുകൾ. Thanks hakeem ❤

  • @shyljanair9291
    @shyljanair9291 Год назад

    Kothippikkathe😛

  • @gopinathankariyattil7045
    @gopinathankariyattil7045 Год назад

    Superb

  • @asifakku5317
    @asifakku5317 Год назад

    സലീംക്ക....❤️

  • @satheeshmarottichal6798
    @satheeshmarottichal6798 Год назад +2

    😋😋👍🏻

  • @shameer_shanu
    @shameer_shanu Год назад

    Njan pattambi... Nammade naaaaaad☺️☺️☺️

  • @TravelTechbyHashiQ
    @TravelTechbyHashiQ Год назад +1

    ഫുഡ്‌ കഴിക്കുന്നതിനു മുന്പേ സൂപ്പറാണെന്ന് പറയുന്ന വ്ലോഗ്ഗർ 😂😂

  • @kishorkuttan70
    @kishorkuttan70 Год назад

    Palakkad cherpulassery,

  • @bennytc7190
    @bennytc7190 Год назад

    Super 👏👏👏👏👍🌺⚘🙋‍♂️

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад

    Hakkim Bhai lunch super ayittundu🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @remeshoman1971
    @remeshoman1971 Год назад

    Super

  • @shigilkg
    @shigilkg Год назад +1

    👏👏👏👏👏

  • @Keralastories740
    @Keralastories740 Год назад

    E video നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ? എവിടേയോ കണ്ടതു പോലെ 😍

  • @praveenpadmanabhanvlogs
    @praveenpadmanabhanvlogs Год назад

    🥰👌

  • @ismailoutlaw8005
    @ismailoutlaw8005 Год назад +1

    ❤❤

  • @sudheeshkumarts9796
    @sudheeshkumarts9796 Год назад +1

    ❤❤❤

  • @ManiKandan-bt8he
    @ManiKandan-bt8he Год назад

    👌👌❤❤

  • @farooquefrk8204
    @farooquefrk8204 9 месяцев назад

    👍🏻👌

  • @bavintm6806
    @bavintm6806 Год назад

    😋😋😋

  • @lekhavijayan749
    @lekhavijayan749 Год назад +1

    🙏🙏🙏🙏🙏

  • @yesodhaongallur9851
    @yesodhaongallur9851 Год назад

    എന്റെ പട്ടാമ്പി. ഞാൻ പട്ടാമ്പി കാരിയാണ് കേട്ടോ

  • @lajimonlajimon4706
    @lajimonlajimon4706 Год назад

    💕

  • @vishnunarayanan3115
    @vishnunarayanan3115 Год назад

  • @sanamehanoor2541
    @sanamehanoor2541 Год назад

    Pattambiyil ee shop thedi nadanu kitteela😮

  • @vineeshkumar2930
    @vineeshkumar2930 10 месяцев назад

    Njan kazhichittu undu avide ninum ... Ipol njan qataril annu

  • @paulwaker9187
    @paulwaker9187 Год назад

    Normal rate 60rs chor 30rs fish fry. Vila kuravaano

  • @ramshadpalakkad2972
    @ramshadpalakkad2972 4 месяца назад

    Ikka👍

  • @vishnuvlogzzz6196
    @vishnuvlogzzz6196 Год назад

    ❣️❣️❣️❣️💯💯👌👌👌

  • @ShafeekSuruma-fw8my
    @ShafeekSuruma-fw8my Год назад

    എല്ലാം. നല്ലത്. ഓസിക്. കിട്ടുമ്പോൾ

  • @erfane3997
    @erfane3997 Год назад

    ഇന്നെന്താ ബ്രോ വീഡിയോ കുറച്ചു സ്പീഡിൽ ആക്കിയത്? ❤❤

  • @bijudharan7678
    @bijudharan7678 Год назад

    ചേട്ടാ തെക്കോട്ടു വല്ല കടയും ഉണ്ടോ ഞങ്ങൾ കൊല്ലം 😄👍👍

  • @shafeejasajad3969
    @shafeejasajad3969 Год назад

    🔥🔥🔥g j mowgli you tub channel 🔥🔥🔥💯🙏

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад

    🔥👌👌🤲🤲🥰

  • @muraleedharanomanat3939
    @muraleedharanomanat3939 Год назад

    Hai

  • @anands9194
    @anands9194 Год назад +1

    കേൾക്കാൻ വളരെ സന്തോഷം തോന്നുന്നു. കേരളത്തിൽ എല്ലാ ഹോട്ടലും കേവലം "സാമുഹ്യ സെവനതിന്"വേണ്ടി മാത്രം നടത്തുന്നു എന്ന്. ആരികും ലാഭം ഒരു പ്രശ്നം അല്ല.

    • @aksrp258
      @aksrp258 Год назад +1

      Verum tallu. 😂 youtubinu vendimatram

  • @abdulnasirtv
    @abdulnasirtv Год назад

    Shedaa...
    Pattambiyile oruvidham restaurant lellam kayariyirangiyittum ithu vare ee restaurant kaanan pattiyillallo...

  • @aiswaryamed.mukkam4430
    @aiswaryamed.mukkam4430 Год назад +1

    അത്ര റേറ്റ് കുറവല്ല, ഇവിടെ മുക്കം 60 രൂപയ്ക്കു കിട്ടും

  • @abhilashch1815
    @abhilashch1815 Год назад

    Salim ka beef Marno?

  • @user-nl7ze3kr2v
    @user-nl7ze3kr2v Год назад

    മുരിങ്ങക്കായ 😜

  • @edna19.
    @edna19. Год назад +2

    Looks yummy 😋 koothiavvanu

  • @hashifakku3363
    @hashifakku3363 Год назад

    Hi

  • @kottayilbalansomankottayil5167
    @kottayilbalansomankottayil5167 Год назад +2

    90rs ന് ഇടിവെട്ട് ഊണ് കഴിക്കാം 😂ഇത് എന്ത് ഊണ് 😂😂😂😂😂😂😂😂

  • @noushadtp2131
    @noushadtp2131 Год назад

    Ithellum ellayidathum kittum

  • @maryjoos
    @maryjoos Год назад

    Porota 12? Kashtam

  • @asharafku7632
    @asharafku7632 Год назад

    അച്ചാർ ചോറ് കഴിക്കുന്നത് പോലെയാണല്ലൊ ഭായ് കഴിക്കുന്നത്

  • @sinudeenkvkv7956
    @sinudeenkvkv7956 Год назад +1

    പൊറാട്ട 12😭

  • @bablugopi9903
    @bablugopi9903 Год назад

    90 kooduthala 70 rs fud kitum bus standinde parisarathu

  • @sojukalabhavansojukalabhav4054

    120രൂപ ബീഫ്‌ 12രൂപ പൊറോട്ട എന്താ കുറവ്

  • @radhaweldingworks4150
    @radhaweldingworks4150 Год назад

    ராதா

  • @noushadpk2912
    @noushadpk2912 Год назад +1

    എവിടെയാ ഹകീമേ സ്പോട്ട്? ഏത് വീഡിയോയിലും അത് ആദ്യം വ്യക്തമാക്ക്

    • @Gmoonji
      @Gmoonji Год назад

      Description noku bhai

    • @nasarmankaras8607
      @nasarmankaras8607 Год назад

      സ്പോട്ട് പറയാതെ, 'ഡിസ്ക്രിപ്ഷനില് നോക്ക്' എന്ന് പറയലാണ് സാറേ ഇവൻ്റെ മെയ്ൻ ! 😂😂

    • @Gmoonji
      @Gmoonji Год назад

      @@nasarmankaras8607 aavashyam ullavar noki poykollum

  • @russellj9265
    @russellj9265 Год назад

    Bro, description iley Location open cheyyumbol pattambiyiley Pooja stores aanu Open aavunnath..

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 Год назад

    😍👌

  • @rishadrishad2867
    @rishadrishad2867 Год назад

    ഓ പിന്നെ 8 രൂപ ഉള്ള പൊറാട്ടക്ക് 12 രൂപയോ 🤣🤣🤣നല്ല ഹോട്ടൽ

  • @kL_12_Hasee
    @kL_12_Hasee Год назад

    അടിപൊളി 😋

  • @quilontastiez3087
    @quilontastiez3087 Год назад

    ❤❤

  • @jithilrajv4190
    @jithilrajv4190 Год назад

    ❤❤

  • @babuputhiyadathkannur4933
    @babuputhiyadathkannur4933 Год назад

    ❤❤