അനുഭവം കൊണ്ട് പറയുവാണ് vlog കണ്ട് ഫുഡ് items പോയി കഴിക്കല്ലെട്ടോ. ....കുറെ food vlog കണ്ടു ഫുഡ് കഴിക്കാൻ പോയിട്ടുള്ളതാ bad experience ആണ് കൂടുതൽ കീട്ടിയത് 😌. ... ഞാൻ എന്റെ. അനുഭവം പറഞ്ഞതാ. ..😢
ഇവിടുന്ന് ഭക്ഷണം കഴിക്കണമെങ്കിൽ വീടിൻ്റെ ആധാരം മാത്രം പണയം വെച്ചാൽ പോരാ.മീൻ പൊരിച്ചതിന് 12 OO രൂപയോ. ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു മാസത്തെ റേഷൻ വാങ്ങാം. താങ്കൾക്ക് ചിലപ്പോൾ ഫ്രീ ആയിരിക്കാം.ഇത്തരം വീഡിയോകൾ പ്രോൽസാഹിപ്പിക്കരുത്
ചെറിയ കട കണ്ടപ്പോൾ ഞാൻ കരുതി പാവപെട്ടവർക്ക് പറ്റിയത് ആണെന്ന് ഇത് vip കൾക്ക് മാത്രം പറ്റിയ vip കട ആണല്ലോ വില കത്തി എന്ന് പറഞ്ഞാൽ പോരാ വാൾ എന്ന് തന്നെ പറയണം ഫൈവ് സ്റ്റാർ ഹോട്ടിൽ ഉള്ളതിനേക്കാൾ വില കഞ്ഞിക്കു ഏത് കടയിൽ ചെന്നാലും 30 ഒക്കെ ഒള്ളു ഇവിടെ 60 എന്തായാലും അവിടെ കുറെ പൂത്ത പണക്കാർ ഉണ്ട് അവർക്ക് പറ്റിയ കട ഇത്രയും പൈസ കട മുതലാളി ഉണ്ടാക്കിയിട്ടും ആ കട ഒന്നു ഉഷാറാകുന്നില്ല ഇത് പോലെ വില കൂടിയ സാധനങ്ങൾ ഉള്ള കട ഒഴിവാക്കു നിങ്ങളുടെ വീഡിയോ കാണുന്നത് സാദാരണക്കാർ അത് ആണ് അത് മറക്കണ്ട
എന്തിനാ ബ്രോ ഇമ്മാതിരി വീഡിയോ പോസ്റ്റ് ചെയ്യുന്നേ.... നമ്മൾക്ക് പാവങ്ങൾ ജീവിതം കരുപിടിപ്പിക്കുന്ന വീഡിയോസ്.. അതു മതി.. പണ്ടത്തെ നിങ്ങളുടെ വീടും പരിസരം ഞങ്ങളെ കാണിച്ചിരുന്നു.. ഇപ്പോൾ മാറ്റം വന്നു അതു കൊണ്ടാണ്... മറക്കരുത് പഴയത് ഒന്നും 🙏❤️
❤❤❤അവിടെ 2012 മുതല്‍ കഞ്ഞി കുടിക്കാന്‍ തുടങ്ങിയതാണ് സൂപ്പര്‍ taste ആണ് അന്ന് 40 രൂപ ആയിരുന്നു ചെമ്മീന്‍ ചമ്മന്തി 👌👌
Hlo Hakeem ka ingal yente nattil attiya hamke ingale kanumbol yente jivanan ingal
ബ്രോ വന്ന് വന്ന് അങ്ങിനെ നമ്മുടെ നാട്ടിലും എത്തി അല്ലെ. പാവങ്ങളെ കൊതിപ്പിക്കല്ലേ ബ്രോ. 👍
അനുഭവം കൊണ്ട് പറയുവാണ് vlog കണ്ട് ഫുഡ് items പോയി കഴിക്കല്ലെട്ടോ. ....കുറെ food vlog കണ്ടു ഫുഡ് കഴിക്കാൻ പോയിട്ടുള്ളതാ bad experience ആണ് കൂടുതൽ കീട്ടിയത് 😌. ... ഞാൻ എന്റെ. അനുഭവം പറഞ്ഞതാ. ..😢
I agree this statement
@@MUHAMMEDSHAMSADShazz 👍
ഒരു സ്ഥലത്ത് പോലും ഇവർ മോശം പറയാറില്ല..എല്ലായിടത്തും സൂപ്പർ 👌 ഭക്ഷണം..😅
@@arunkumar-cu9oi 👍
അതു നുണയാണ് കാരണം കാശു മുടക്കി കഴിക്കണം അപ്പോൾ ഈ പറഞ്ഞതു മുഴുവൻ കിട്ടും
കുടിക്കുന്നത് കഞ്ഞി മീൻ വില കേട്ടാൽ ബോധം പോവും പൈസള്ളവൻ കഞ്ഞി കുടിക്കട്ടെ 👍
പറ്റാത്തവർ ഷവർമ്മ തിന്ന് മയ്യത്താവട്ടെ
Njan malappurakaaranaann enthe shop itinaduthaann njan eppoyum povaarund supparaann ee vlog cheyyunna taimil njan avide undaayirunu
ഞങളുടെ കൊല്ലത്തുകാർക്ക് 250 രൂപക്ക് ഇതിൽ രണ്ടിരട്ടി മീൻ കിട്ടും
പയ്യന്നൂർ കവ്വായി ആണോ
സൂപ്പർ ബ്രോ
royal family
ude kanjikada kanjiyude koode gold fish
ഒടുക്കത്തെ rate aanallo
⭐ ഹോട്ടൽ പോലും ഇത്രേം പൈസ ഉണ്ടകൂല ഇതെന്തപ്പ 🙂🤾
Hakkim Bhai kanji daal curry 🍛 chemmeen chammandhi 🥗🥗🥗🥗🥗🥗🥗 salad fish 🐠🐠🐠🐟🐟🐟 fry ellaam kollamayirunnu good 👍👍👍👍👍
Ee hotel il njn oru divasam poyi onnum parayanda vaayil vech nokiyiyathum see more.....
Ente nattil kittatha
Vibhavangal ❤
Njangal ethene aattukoje
Ennu parayum
Poli ഞമ്മളെ കാസറഗോഡ് ❤️❤️
Nice place with nadan food ❤❤❤
Hakeem ji നമസ്കാരം 🙏🙏🙏
Kidilan items munnil irunnappo aaakraantham kond Bismi chollaaan marannu .....
നമ്മുടെ ബ്രോഗർക്ക് ഫ്രീ ആയിട്ട് തിന്നാൻ കൊടുത്തിട്ട് . വീഡീയോ കണ്ട് കഞ്ഞി കുടിക്കാൻ വരുന്നവനെ കഞ്ഞി വെള്ളം പോലെ ഊറ്റും😂
എല്ലാം പൊളിച്ചു
Super 👍
പൊളിച്ചു... 🤝
Nalla place ❤️❤️❤️
Super rate
60 kanjiyo
കൊള്ളാം പൊളിച്ചു 🎉🎉🎉
കഞ്ഞി കുടിക്കാൻ വരുന്നവനെ കുത്ത് പാള എടുപ്പിക്കും, അത്രയ്ക്ക് ഭയങ്കരമാ അവിടുത്തെ മീനുകളുടെ വില ::.
സംഭവം കൊള്ളാം പക്ഷേ വടിവാൾ ആണ് മാത്രം
Comments പരിഗണിച്ച് അല്ലെ 😍😍😍😍
ഒരു മീനിന്റെ വിലയാണോ 1200
Frash meenagumbol helthyaan
Good
Ikka👍
ഫിഷ് ❤❤❤❤സൂപ്പർ
Vow super
ഹായ്,ഹക്കിംഇക്ക,കഞ്ഞിയുംമീൻപൊരിച്ചതുംചെമ്മീൻപൊരിച്ചതുംഞണ്ട്പൊരിച്ചതുംസൂപ്പർ,❤
Kadathil vacuum verukapetta oru program Anu enu thonunu....sorry
👍
👍🏻👍🏻
Kanjikudikkallo 60 rs only meen aavasyamullavar kazhikkatte😊
മീൻ ഇഷ്ടംപോലെ കിട്ടുന്ന സ്ഥലം ആണ് എന്നിട്ടും ഭയങ്കര rate😢😢star hotel 😂
Meen ishtampolle kittunna sthalamayathukond ... meen swayam vannu masalayum thechu... ennayil kulikkanayi vannu ninnu theruoo ....
@@user-ng3rl5tb1q എങ്കിലും ഒരു മര്യാദ വേണ്ടേ
❤❤❤
Korch rait over aano
🔥👍👌🤲
ഇവിടുന്ന് ഭക്ഷണം കഴിക്കണമെങ്കിൽ വീടിൻ്റെ ആധാരം മാത്രം പണയം വെച്ചാൽ പോരാ.മീൻ പൊരിച്ചതിന് 12 OO രൂപയോ. ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു മാസത്തെ റേഷൻ വാങ്ങാം. താങ്കൾക്ക് ചിലപ്പോൾ ഫ്രീ ആയിരിക്കാം.ഇത്തരം വീഡിയോകൾ പ്രോൽസാഹിപ്പിക്കരുത്
1200 roopakk kure meen vangam marketil poyit
Mean kazhikangil loan eduthit pokanda varulo😂
Poli❤😍
Superb😊
രണ്ടര കിലോ ആട്ടറി ച്ചി വാങ്ങാം'
കഞ്ഞി 60₹ പക്ഷെ മീൻ 2500😮😮😮😮😮
അറിയാതെ കയറി മീൻ കഴിച്ചാൽ ഇറങ്ങുമ്പോ ബോധം പോകും വില കേട്ടാൽ 🙏
വീഡിയോ കൊള്ളാം.. But കഞ്ഞിക്കു റേറ്റ് 60/- കൂടുതൽ തന്നെ ആണ്
Rich കഞ്ഞി കട 😏..
Price is very high there
ടോട്ടൽ എത്ര ആയി..... ഇത് കുറച്ചു കഷ്ടം ആയി
ഇക്ക ഇത് പോലെ ഉള്ള സ്ഥലത്തെ വീഡിയോ വേണ്ട ഇക്കാ.... നിങ്ങളെ കുറിച്ച് ഞങ്ങൾക്ക് ഒരു സങ്കൽപ്പം ഉണ്ട് അത് കളയരുത് 🙏🙏🙏🙏🙏🙏
അവൻ 2000& 3000 ത്തിന്റെ മീൻ വിറ്റോട്ടെ.... ഇക്കാ അത് റീവിയൂ ചെയ്യണ്ട
ചെറിയ കട കണ്ടപ്പോൾ ഞാൻ കരുതി പാവപെട്ടവർക്ക് പറ്റിയത് ആണെന്ന് ഇത് vip കൾക്ക് മാത്രം പറ്റിയ vip കട ആണല്ലോ വില കത്തി എന്ന് പറഞ്ഞാൽ പോരാ വാൾ എന്ന് തന്നെ പറയണം ഫൈവ് സ്റ്റാർ ഹോട്ടിൽ ഉള്ളതിനേക്കാൾ വില കഞ്ഞിക്കു ഏത് കടയിൽ ചെന്നാലും 30 ഒക്കെ ഒള്ളു ഇവിടെ 60 എന്തായാലും അവിടെ കുറെ പൂത്ത പണക്കാർ ഉണ്ട് അവർക്ക് പറ്റിയ കട ഇത്രയും പൈസ കട മുതലാളി ഉണ്ടാക്കിയിട്ടും ആ കട ഒന്നു ഉഷാറാകുന്നില്ല ഇത് പോലെ വില കൂടിയ സാധനങ്ങൾ ഉള്ള കട ഒഴിവാക്കു നിങ്ങളുടെ വീഡിയോ കാണുന്നത് സാദാരണക്കാർ അത് ആണ് അത് മറക്കണ്ട
കഞ്ഞി കുടിക്കുക മീനൊല്ലെ ഒന്ന് നോക്കി വായിൽ വെള്ളം ഇറക്കി പോവുക...
പാവപ്പെട്ടവന് തിന്നാൽ മീനൊന്നും അവിടെ ഇല്ല
എന്തിനാ ബ്രോ ഇമ്മാതിരി വീഡിയോ പോസ്റ്റ് ചെയ്യുന്നേ.... നമ്മൾക്ക് പാവങ്ങൾ ജീവിതം കരുപിടിപ്പിക്കുന്ന വീഡിയോസ്.. അതു മതി.. പണ്ടത്തെ നിങ്ങളുടെ വീടും പരിസരം ഞങ്ങളെ കാണിച്ചിരുന്നു.. ഇപ്പോൾ മാറ്റം വന്നു അതു കൊണ്ടാണ്... മറക്കരുത് പഴയത് ഒന്നും 🙏❤️
Adi poli
ഇത് എന്തോന്ന് കഞ്ഞി. കഞ്ഞിയാണോ എന്ന് ചോദിച്ചാൽ കഞ്ഞി അല്ല.. ചോറ് ആണോ എന്ന് ചോദിച്ചാൽ ചോറുമല്ല.. ഞങ്ങളുടെ നാട്ടിൽ കഞ്ഞി കൈയിൽ കൊണ്ടാണ് കുടിക്കാറ്..
🙄🙄🤭🤭
ഹകീം ക്കാ മുടി ആകെ കോലായിക്കുന്നു
കഞ്ഞിയോ ചോറോ
എൻറെ ഗ്രാമം
മുൻപ് നിങ്ങളുടെ വീഡിയോ കണ്ടു കോട്ടക്കടവ് പോയി പെട്ടു.....
ഒപ്പം കൊണ്ട് പോയവർ ചീത്തയും പറഞ്ഞു...
😆😆😆😆😆
❤❤❤❤❤❤
👍🏻👍🏻👍🏻
❤❤❤
❤️❤️❤️❤️❤️
❤❤