👍👍❤ഞാൻ ഒരു പ്രാവശ്യംഒച്ച വന്നപ്പോൾ അഴിച്ചു മാറാൻ ചെയിൻ കുഴപ്പമില്ല ടെൻഷനർ കംപ്ലയിന്റ് ആയിരുന്നു പിന്നെ അത് നേരെ ആക്കി പൂട്ടി ഇപ്പോൾ കുഴപ്പമില്ല 8 വർഷം ആകുന്നു വണ്ടി ഹീറോ ഗ്ലാമർ 2015 മോഡൽ
Eante vandikkum eth poole sound ondu pushroad spring njan azhich nokkippo length koranja oru spring aahnu workshop il kaanichappo crank complaint aannu parnju , vandi raise cheyyumpo poka onnum illa , only sound aahnu, enthayirikkum, athupoole timing maarittond vandi idle ayi nikkilla off aayi pookum
Hero honda splendor ബൈക്ക് സ്റ്റാർട്ട് ചെയ്തു ക്ലെച്ച് അമർത്തി ഗിയർ ഇട്ടിട്ടു ക്ലച് റിലീസ് ചെയുമ്പോൾ ഒരു` ടക് 'സൗണ്ട് വരുന്നു ഇപ്പോൾ ഫസ്റ്റ് ഗിയർ ഇട്ടാലും ഈ പ്രശ്നം ഉണ്ട് ഒരു റിപ്ലേ തരാമോ ചേട്ടാ 😔😔🙏
Timing Chain engine ലെ ഒരു main components ആണ് . അപ്പോൾ പിന്നെ പറയേണ്ടതുണ്ടോ .? Chain free ആകുമ്പോഴാണ് soundവരുന്നത് .. അതിനാൽengine working ഉം പതുക്കെ പ്രശ്നമാകും....

Same problem 😢with vibration
Hero honda splendor ബൈക്ക് സ്റ്റാർട്ട് ചെയ്തു ക്ലെച്ച് അമർത്തി ഗിയർ ഇട്ടിട്ടു ക്ലച് റിലീസ് ചെയുമ്പോൾ ഒരു` ടക് 'സൗണ്ട് വരുന്നു ഇപ്പോൾ ഫസ്റ്റ് ഗിയർ ഇട്ടാലും ഈ പ്രശ്നം ഉണ്ട് ഒരു റിപ്ലേ തരാമോ ചേട്ടാ 😔😔🙏
Clutch release fork , clutch plate issue ayirikkam .
Aduthulla wrkshp il kanichu nokku detail ayi ariyam
എനിക്കും സെയിം പ്രോബ്ലം
Ikka corolla altis petrol kurach work und...vannal chyaavo from ernakulam
Njn ippo Maruti workshop il anullath.
Ningal Avide nalla workshop il nokku
ഗുഡ് വർക്ക് 👍🏻
Honda city steering rack cheyuo??? Number pls
❤❤ super video
Ikka eppo evideya work cheyyunne nalla work shop ano
Maruti Care , Kallumutty , Iritty.
Wrkshp ok anu
Timing chain Maran Etra cost agum
2k Ayi Bro Ende Splendor
Bro ente bikthanuth irikkumpole start cheyith gearil ittal theriche pokunnu endane ath?
ക്ലച്ച് ഡിസ്ക്, പ്രഷർ പ്ലേറ്റ്, ക്ലച്ച് ഹൌസ്. ഇത്രേം മാറിയാൽ മതി
Bro Iritty evida place, address or showroom details parayuo ? Mobile no ?
Bike nte work cheyyanano.?
Njn Car nte mechanic anu vdo cheythathu ente bike ani
@@ShihabKeloth14 Polo te oru issue, purge control valve issue undu
No tharamonpls
Timing chain sound mariya engine Pani aayit nthellum relation onda bro
Timing Chain engine ലെ ഒരു main components ആണ് . അപ്പോൾ പിന്നെ പറയേണ്ടതുണ്ടോ .? Chain free ആകുമ്പോഴാണ് soundവരുന്നത് .. അതിനാൽengine working ഉം പതുക്കെ പ്രശ്നമാകും....
Timming chain മോശമായാൽ cold Start പ്രശ്നം വരുമോ.
ഇല്ല.., chain sound Varum.
VW ninnu Hero Hondayilekku maryo?😢
😁😁 ഇല്ല
ഇത് നമ്മുടെ സ്വന്തം വണ്ടി.. Work from home on sunday
Ee sound varan aye polund😭
ചെറിയ സൗണ്ട് കുഴപ്പമില്ല ഓവർ ആയി വരുകയാണെങ്കിൽ മാറ്റിയാൽ മതി. അതു പോലെ അതികം സ്പീഡിൽ വണ്ടി ഓടിക്കാതിരിക്കാൻ ശ്രമിക്കുക.
🔥🔥
Ethra akum ith cheyyumbol
Around 1000
🤘👍
വിഡിയോയിലെ ആദ്യത്തെ ഹലോ ഗൈസ് ഒരു പവർ കുറവ്
😁😁😁
ആ .. അത് ഒരു വീഡിയോ ചെയ്തിട്ട് കുറച്ച് ആഴ്ചകളായി അതാണ് .. ഇനി പവർ കൂടും..👍👍
number tharumo