താങ്കളുടെ അറിവ് മറ്റുള്ളവരിലേക് വളരെ ലളിതമായ രീതിയിൽ പകർന്നുനൽകുന്ന നിങ്ങൾ മാസ്സ് ആണ് ബായ്.... എല്ലാവർക്കും പെട്ടന്ന് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്.... all the best.. god bless you 🙏🙏🙏
നിങ്ങൾ ചെയ്യുന്ന വീഡിയോ കണ്ടിട്ട് തന്നെയാണ് പറഞ്ഞത് വണ്ടിയെ പറ്റി ഇത്രയ്ക്കും പഠിച്ച ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ആ കഴിവ് കൊണ്ടാണ് ഞാൻ നിങ്ങളെ പറ്റി പറഞ്ഞത് ❤️❤️
Thank you very much, good information., ഇതുമായി ബന്ധപ്പെട്ട് ഒരു സംശയം ഉണ്ട് , യൂണിക്കോൺ 150 2013 മോഡൽ വണ്ടിയിൽ നിന്നും ഒരു പ്രത്യേക തരം ചെറിയ തരിപ്പ് അനുഭവപ്പെടുന്ന പോലെയുള്ള ഒരു ശബ്ദത്തെപ്പറ്റിയാണ് , ഈ വണ്ടിയുടെ ക്ളച്ച് ഹൗസിങ്ങ് , പ്രൈമറി ഗിയർ, ക്ളച്ച് ടിസ്ക്, പ്ലേറ്റ് എല്ലാം പുതിയതാണ് , മാറ്റിയിട്ട് ഒരു 6000 കി.മീ ആയിട്ടേയുള്ളൂ ., മുകളിൽ പറഞ്ഞ പ്രശ്നം പല മെക്കാനിക്കിനെയും കാണിച്ചു , പക്ഷെ ആർക്കും അത് വ്യക്തമായി ഇന്നതാണ് പ്രശ്നം എന്ന് പറയാൻ സാധിക്കുന്നില്ല . ഈ പ്രശ്നം അനുഭവപ്പെടുന്നത് ഒരു 20 കി.മിറ്റർ താഴെ സ്പീഡിൽ ആക്സിലറേറ്റർ ഇല്ലാതെ പ്രത്യേകിച്ചും ഒരു ചെറിയ ഇറക്കത്തിലാണ് കൃത്യമായി അറിയുക , ആ സമയത്ത് എൻജിനിൽ നിന്നും ഒരു ചെറിയ അടിയോട് കൂടിയ തരിപ്പ് അനുഭവപ്പെടും , അപ്പോൾ ക്ളച്ച് ലിവിർ പിടിച്ചാൽ വളരെ സൈലൻ്റായി .. ഇതാണ് പ്രശ്നം , എന്തെങ്കിലും പരിഹാരം ഉണ്ടോ ?
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള presentation 👍, എൻ്റെ വണ്ടിയിൽ engine oil 2500 ഓടിയാൽ തീർന്നു പോകുന്നു. Full acceleration കൊടുക്കുമ്പോൾ ചെറുതായി white smoke und. .Silenceril കറുത്ത പൊടി ഉണ്ട് oil അംശം ഇല്ല. Carburettor ഇൽ വെള്ളം കയറിയിട്ടുണ്ട്. ഇത് piston problem ആയിരിക്കുമോ?
Bro ente pulser 180 ah athinte engine bagath ninn sound vannarnnu wrk shop kabichapol connecter adika nn paraj head azhich Piston um vere rand items mati nalla oru amunt aayi😪 enik thonnunu one way clutch nte scn anenn ennayalum scn maari 🥲ee video munne kandarnel wrk shop karod ingana prashnam nn paraj nilkarnn😌good video bro..
ചേട്ടാ എന്റെ വണ്ടി ഹോണ്ട ലിവോ bs 6 ആണ് അതിനു engine സൗണ്ട് കൂടാതെ ഒരു മൂളൽ ഉണ്ട് ടയറിൽ കാറ്റ് ഇല്ലാതെ ഓടിക്കുമ്പോൾ ഉള്ള ഒരു മൂളൽ സൗണ്ട് ഇല്ലേ അത് പോലെ വണ്ടി fist ഗിയർ ഇട്ട് മുന്നോട്ട് എടുക്കുമ്പോൾ ഭയങ്കര വൈബ്രേഷൻ ഉണ്ട് എന്തായിരിക്കും ചേട്ടാ കാരണം pls റിപ്ലൈ
Engine നിന് സൗണ്ട് വരുന്നുണ്ട്. ഒരു അന്ത്യശ്വസം വലിക്കുന്നത് പോലെ fz16 ആണ് വണ്ടി ഒരു 30km ഓടി കഴിയുമ്പോൾ മിസ്സിംഗ് വന്നു off ആവും കുറച്ചു കഴിഞ്ഞൽ വണ്ടിതണുത്തൽ start ആവും. മീറ്റർ 50km/h കാണിച്ചാലും വണ്ടി ഒരു 10-20km/h ആയിരിക്കും ഓടുന്നത് ഇ missing വന്ന ശേഷം ആണ് ഇ completപിന്നെ കുറച്ചു ഹീറ്റ് കൂടുന്നുണ്ട് എന്താ complet എന്നു അറിയിനില്ല plz help me bro.
ബ്രോ ന്റെ സിഡി deluxe 1ലക്ഷം കഴിഞ്ഞു ippo engine സൈഡ് ചെറിയ മണി അടി സൗണ്ട് ഉണ്ട്. ഒരു ആള് പറഞ്ഞു crank പണി എന്നു വേറൊരാൾ പറഞ്ഞു ടൈമിംഗ് chain ആണെന്ന്.😮
Bro discover 125 St da cdi unit complaint avunnu .5th time anne cdi unit marunnath. Self relay da wire connection oori vittapo seriyayi bro enthnne problem pick up coil complaint anno bro reply taruvo
വണ്ടിയെക്കുറിച്ച് എന്തെങ്കിലുമൊക്കെ പഠിച്ചിട്ട് ഒരു കടേം തുറന്ന് സാധാരണക്കാരനെ തിന്നാനിരിക്കുന്ന കുറേ ഊളകളുടെ ഈ നാട്ടിൽ നിങ്ങളെപ്പോലെയുള്ള പണിയറിയാവുന്ന ആണ്പിള്ളേര് എന്നെപോലെ വണ്ടി സ്ഥിരം use ചെയ്യുന്നവർക്ക് വളെരെ helpful ആണ്... നല്ല video.. Keep going 🔥👍🏻
Bro super spelandar bs4 missing ഉണ്ട് crank ഔട്ട് ആകുന്നത് കൊണ്ടാണ് എന്ന് പറയുന്നു എൻജിൻ പണി എടുക്കാൻ 15000/ 20000 ആകും എന്ന് പറയുന്നു നിങ്ങളുടെ അറിവിൽ ഇത് എന്താണന്ന് പറയാമോ ഞാൻ ആകെ ബുദ്ധി മുട്ടിലാണ് 😢
Chetta ente vandi pulser150 an ath timing chain mari oru vattam pineed vandik nalla vaibresion kooduthal an athoopoole vali kami ayittund reason ntha aryavo 👍
Bro എന്റെ വണ്ടി bs6 220ആണ്.. രാവിലെ വണ്ടി എടുക്കുമ്പോൾ സ്മൂത്ത് ആണ് but കുറച്ചു ഓടി കഴിയുമ്പോ.. സൗണ്ട്.. മാറുന്നു.. എന്തായിരിക്കും കാരണം ഒന്ന് പറഞ്ഞ് തരാമോ
ബ്രോ പുതിയ 150എടുത്തു ഒരു ആഴ്ച കഴിഞ്ഞപ്പോൾ പുറകിലെ ബ്രെക് ചെയ്യുമ്പോൾ (disc) ഭയങ്കര സൗണ്ട് കോട്ടക്കൽ തീരുർ പെരിന്തൽമണ്ണ ഈ മൂന്ന് ഷോറൂമിലും കാണിച്ചു ഒരു മാറ്റവും ഇല്ല അവര് പറയുന്നത് പതിയെ മാറി പോകും 11മാസം കഴിഞ്ഞു ഒരു മാറ്റവും ഇല്ല എൻഡാണ് ഒരു പോംവഴി
ചേട്ടാ... എൻ്റെ വണ്ടി ഹോണ്ട Shine ണ് ... ഇപ്പോടുത്ത് ഒയിൽ ചെയ്ഞ്ച് ചെയ്തതിനു ശേഷം .. എഞ്ചിന് ഒരു സ്മൂത്ത് നസ് illa ... 4th gear ഇട്ടാൽ പോലും 3rd gear ൽ ഓടുമ്പോഴുള്ള sound ..... എന്താ കാരണം .... Pls reply .... ഞാൻ വണ്ടിയുടെ എന്തൊക്കെ check ചെയ്യണം
@@ananthums9843 No bro normal an vandi heat ayitt nirthi vekkumbol aa heat vapor ayitt verunnathanu ath silenceril patti erikkunna black pukayumayi mix ayi verunnathan ath mikka vandikkum und
Honda dazzler il oru sound aanu oodikkumbol....nutral position il sound illa gear itt kazhinjal orumaathiri entho urayunna pole sound...ithevdennanenn parayamo bro
വണ്ടിയെ കലക്കി കുടിച്ച ഒരു ഡോക്ടർ തന്നെയാ മച്ചാൻ പൊളി
Anginonnum illa bro,enikkariyavunna karyangal share cheythu enne ullu
സത്യമാണ്....😊
ചേട്ടാ നിങ്ങളോട് ഒപ്പം എനിക്ക് പണി ചെയ്യാൻ ആഗ്രഹം ഉണ്ട് ചേട്ടാ...
ഈ ചേട്ടന്റെ നമ്പർ തരുവോ.. എന്റെ ns200 bs4 ആണ് 2019 model എങ്ങിനെ സൈഡ് ൽ നിന്ന് സൗണ്ട് വരുന്നുണ്ട് plz help me vlogger🙏🏻
വണ്ടിയുടെ പൾസ് അറിയാവുന്ന മകാനിക്...സൂപ്പർ ബ്രോ...❤️❤️
✌️
ഇദ്ദേഹത്തിന്റെ place എവിടെയാണ്.. Contact number kittumo
Description il und
Broo vandi race cheyyumbol headil ninnum oru kada kada sabdham????
Valve loose aanengilum timing chain pooyittundengilum sound varum
താങ്കളുടെ അറിവ് മറ്റുള്ളവരിലേക് വളരെ ലളിതമായ രീതിയിൽ പകർന്നുനൽകുന്ന നിങ്ങൾ മാസ്സ് ആണ് ബായ്.... എല്ലാവർക്കും പെട്ടന്ന് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്.... all the best.. god bless you 🙏🙏🙏
ഒരു ഗുരുനാഥനെ പോലെ എല്ലാം മനസിലാക്കി തരുന്നു ❤❤❤❤
👍
ഇത്ര രീതിയിലുള്ള ഉള്ള explanation പറഞ്ഞു തരുന്നത് വളരെ കുറവാണ് .thank bro ❤️
വളരെ ഉപകാരമാണ് താങ്കളുടെ എല്ലാ വീഡിയോ കളും . അഭിനന്ദനങ്ങൾ.
👍
ഞാനും mec ആണ് but ഈ screw driver 👌trick എനിക്ക് അറിയില്ലായിരുന്നു 👌👌🥰thaks bro 😍
👍
സ്ക്രൂ ഡ്രൈവർ വച്ചിട്ടുള്ള ടെക്നിക് പറഞ്ഞു തന്നതിന് thanks. ഞാനും ഒരു technician ആണ്
👍
👍
അൻസർക്കാ വണ്ടിയെ പറ്റിയുള്ള നിങ്ങളുടെ അറിവിനെ സമ്മതിച്ചിരിക്കുന്നു അസാദ്ധ്യ കഴിവാണ് ദൈവം നിങ്ങൾക്ക് തന്നത് 💯💯
Angine onnum illa bro,enikkariyunna kaaryangal njan paranjhu enne ullu bro
നിങ്ങൾ ചെയ്യുന്ന വീഡിയോ കണ്ടിട്ട് തന്നെയാണ് പറഞ്ഞത് വണ്ടിയെ പറ്റി ഇത്രയ്ക്കും പഠിച്ച ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ആ കഴിവ് കൊണ്ടാണ് ഞാൻ നിങ്ങളെ പറ്റി പറഞ്ഞത് ❤️❤️
👍
IkkA adipoli ithupoulla kidilan videos iniyum cheyyanam
👍
Videos ellam nannayittund
👍
വളരെയധികം ഉപകാരപ്രദമായ ഒരു അറിവ് ആണ് Thanks
👍
Usefull vedeo bro
Enth samsayam chothichalum kaziyumvidham ellam paranjutharunnathin orupad nanni
👍
Pulsar 220❤️
Very helpful vdo
👍
@@mechvlog bro number therumo plz
💯Professional 🔧🏍️❤️
👍
220 yude videos maathram oru playlist aakkuo bro
Valiya ubagaaram aavum
👍
Thank you very much, good information., ഇതുമായി ബന്ധപ്പെട്ട് ഒരു സംശയം ഉണ്ട് , യൂണിക്കോൺ 150 2013 മോഡൽ വണ്ടിയിൽ നിന്നും ഒരു പ്രത്യേക തരം ചെറിയ തരിപ്പ് അനുഭവപ്പെടുന്ന പോലെയുള്ള ഒരു ശബ്ദത്തെപ്പറ്റിയാണ് , ഈ വണ്ടിയുടെ ക്ളച്ച് ഹൗസിങ്ങ് , പ്രൈമറി ഗിയർ, ക്ളച്ച് ടിസ്ക്, പ്ലേറ്റ് എല്ലാം പുതിയതാണ് , മാറ്റിയിട്ട് ഒരു 6000 കി.മീ ആയിട്ടേയുള്ളൂ ., മുകളിൽ പറഞ്ഞ പ്രശ്നം പല മെക്കാനിക്കിനെയും കാണിച്ചു , പക്ഷെ ആർക്കും അത് വ്യക്തമായി ഇന്നതാണ് പ്രശ്നം എന്ന് പറയാൻ സാധിക്കുന്നില്ല .
ഈ പ്രശ്നം അനുഭവപ്പെടുന്നത് ഒരു 20 കി.മിറ്റർ താഴെ സ്പീഡിൽ ആക്സിലറേറ്റർ ഇല്ലാതെ പ്രത്യേകിച്ചും ഒരു ചെറിയ ഇറക്കത്തിലാണ് കൃത്യമായി അറിയുക , ആ സമയത്ത് എൻജിനിൽ നിന്നും ഒരു ചെറിയ അടിയോട് കൂടിയ തരിപ്പ് അനുഭവപ്പെടും , അപ്പോൾ ക്ളച്ച് ലിവിർ പിടിച്ചാൽ വളരെ സൈലൻ്റായി .. ഇതാണ് പ്രശ്നം , എന്തെങ്കിലും പരിഹാരം ഉണ്ടോ ?
Clutch bell bush pooyittundengilum athinte bearing pooyalum ee problem kaanikkarund
@@mechvlog ok njaan onnu check cheyd confirm aakkatte, thanks
@@mechvlog bearing gear boxinte ullil varunnathaano? Or clutch springinte platil idunna cheriya bearing aano
Clutch plate il varunnath
👍
Bro video ellam kaanarundu.usefull.thank you.alathur kaaran aanalle.njan mudur kongad aanu.
Oh👍
ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
Hi bro. My bike FZ V3 gets tappet noise when heated. Is it normal or should be adjusted?
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള presentation 👍,
എൻ്റെ വണ്ടിയിൽ engine oil 2500 ഓടിയാൽ തീർന്നു പോകുന്നു. Full acceleration കൊടുക്കുമ്പോൾ ചെറുതായി white smoke und. .Silenceril കറുത്ത പൊടി ഉണ്ട് oil അംശം ഇല്ല. Carburettor ഇൽ വെള്ളം കയറിയിട്ടുണ്ട്. ഇത് piston problem ആയിരിക്കുമോ?
Piston allengil head complaint undavum
Good information bro
Ithra clear aayi oru mechanikum paranjukodukkilla
Covid theeratte njaan vandiyumkond varunnund.
Njan paranjirunn. pul 150 yude 2 plugilum oil varunundenn
👍
Supper, കുറെ കര്യങ്ങൾ മനസിലായി 👍
👍
Bro Xpulse 2019 carburetor model head sound repeat varunnathinu ulla oru solution vechulla oru video idumo
Pwoli machane👌👌
👍
വളരെ നല്ല ഒരു ഐഡിയ 👍👍
👍
ഹായ് ബ്രോ 👏 .... പിഷ്ടൻ kambaland vanna vandi odichal pershannam undo??????
Engine jam aavum,veere prasnam onnum illa
@@mechvlog 😂
@@mechvlog Thug life 😎😂
@@mechvlog 🤣
@@mechvlog oil edak top up cheythal pore
Hi bro
Oru puthiya arivu
Thank u bro☺☺
👍
ബായ് നിങ്ങളോടു dr thanne bike sargan .. Sooppar bro
Chetta vandi cutter I'll chadumbo vandiyude headill ninnn oru sound kekkuva.....
Athu enthyirikumm...🤔🤔🤔
Bro urjent ayitt pulsar 220 de wiring kit full fit cheyunna vdio cheyavo
Am your big fan ❤
❤️
Ella videos adipoli
Ellam interesting topics aane
👍
3:24 video start cheyunnathe 👏👏👏
Tnx bro
Bro 2 nd geaaril slow speedl vandi oru missing pole kanikkunnund.. Next gear shift cheyyan accelerate cheyyumbo nalla sound varunnund.. Enthavum bro reason... Engine recently panithath aanu
poli😍😍😍😍
orupad knowlege kiti
👍
Bro ente pulser 180 ah athinte engine bagath ninn sound vannarnnu wrk shop kabichapol connecter adika nn paraj head azhich Piston um vere rand items mati nalla oru amunt aayi😪 enik thonnunu one way clutch nte scn anenn ennayalum scn maari 🥲ee video munne kandarnel wrk shop karod ingana prashnam nn paraj nilkarnn😌good video bro..
👍
വളരെ ഉപകാര്രദമായ information
✌️
ചേട്ടാ എന്റെ വണ്ടി ഹോണ്ട ലിവോ bs 6 ആണ് അതിനു engine സൗണ്ട് കൂടാതെ ഒരു മൂളൽ ഉണ്ട് ടയറിൽ കാറ്റ് ഇല്ലാതെ ഓടിക്കുമ്പോൾ ഉള്ള ഒരു മൂളൽ സൗണ്ട് ഇല്ലേ അത് പോലെ വണ്ടി fist ഗിയർ ഇട്ട് മുന്നോട്ട് എടുക്കുമ്പോൾ ഭയങ്കര വൈബ്രേഷൻ ഉണ്ട് എന്തായിരിക്കും ചേട്ടാ കാരണം pls റിപ്ലൈ
Bro നിങ്ങളുടെ സ്ഥാലം എവിടെയാണ്
TVS WEGO gear box ,oil seal change mattuna vdo edoo, Honda polayalla, plzz
Athe, cheyyunnund bro
Orupad ariyukal ariyan kazhiyunnud tnx 💙🥰bro 💙
Engine നിന് സൗണ്ട് വരുന്നുണ്ട്. ഒരു അന്ത്യശ്വസം വലിക്കുന്നത് പോലെ fz16 ആണ് വണ്ടി ഒരു 30km ഓടി കഴിയുമ്പോൾ മിസ്സിംഗ് വന്നു off ആവും കുറച്ചു കഴിഞ്ഞൽ വണ്ടിതണുത്തൽ start ആവും. മീറ്റർ 50km/h കാണിച്ചാലും വണ്ടി ഒരു 10-20km/h ആയിരിക്കും ഓടുന്നത് ഇ missing വന്ന ശേഷം ആണ് ഇ completപിന്നെ കുറച്ചു ഹീറ്റ് കൂടുന്നുണ്ട് എന്താ complet എന്നു അറിയിനില്ല plz help me bro.
??
Very informative video
Very good 👍👌 keep going
👍
Bro splender 2011 model vandi odikond erikubol acceleration kodukubol kurache pokubol acceleration work akunila vandi off akunu endha reason onn laranj taravo
ബ്രോ ന്റെ സിഡി deluxe 1ലക്ഷം കഴിഞ്ഞു ippo engine സൈഡ് ചെറിയ മണി അടി സൗണ്ട് ഉണ്ട്. ഒരു ആള് പറഞ്ഞു crank പണി എന്നു വേറൊരാൾ പറഞ്ഞു ടൈമിംഗ് chain ആണെന്ന്.😮
എല്ലാ വിഡീയോയും അടിപൊളി ആണ്
പൊളി അതിമയിട്ട ഇത് അറിയുന്നേ 😍👌
👍
bro enikku oru doubt oundd namal bike start akkumboll vandi gearil ettu start akkiyal kuzhappam oundooo??
chillar parayyar oundd neutral ettey start akkamennuu;;
kuzhappamonnum illa
No problem,athokke ithine kurich onnum ariyathavar veruthe parayunnathan,
Bro discover 125 St da cdi unit complaint avunnu .5th time anne cdi unit marunnath. Self relay da wire connection oori vittapo seriyayi bro enthnne problem pick up coil complaint anno bro reply taruvo
Nookkanam, regulator complaint undengilum cdi adich poogum,wires evidengilum short undo ennum nookkanam
ചേട്ടാ ബൈക്കിന്റെ വയറിങ് വീഡിയോ ഇടാമോ
👍
Ente honda dream yugayude engine bhaagathu ninnum oru sabtham varunnund. Odi kondirikkumbol accilarator koduthittu close cheyyumbol chain kurayunna poloru sabtham varunnund. Enthukondaanu angane. Athu sariyakkan engine.
Enikum Same..bro athentha agane varunnath??
Bro ns200 valve seat cheyth crank mariyal ini engine pani kittumo 😢plz rply
Bro Hunk ബൈക്കിനെ കുറിച്ച് എന്താ അഭിപ്രായം ??
Karishma full engine work ഒന്ന് edamo
Bro 2 stroke bike inte eth polle ulla complaints agannetheyy videos cheyammo ... for all 2stroke bikes
👍
Bro super machanic aan❤️❤️
mrng oru bike start cheyyumbol ethra time starting aayi vekkanam
Anginonnum illa,normal enganeyano ath poole thanne
Oru 30sec wait chythal better anu chilar agne pryar und
ചെയ്യാൻ സാധിക്കുമെങ്കിൽ Hero honda ബൈക്കിന്റെ full engine work ഇടാമോ
ഇതിന്റെ ഒരുപാട് വീഡിയോസ് ഉണ്ടെങ്കിലും ഒന്നിനും ഒരു perfection ഇല്ല അതോണ്ടാ
👍
Chetta fz bike nte tensioner adjust cheyan okumoo
Ella vandiyudeeyum tensioner oru parithivare adjust cheyyan pattum
Ningalude shop palakkad ano?
5000 rm mugalil kerumbol engine oru sound varunu ippo enthayitikkum bro athe?
വണ്ടിയെക്കുറിച്ച് എന്തെങ്കിലുമൊക്കെ പഠിച്ചിട്ട് ഒരു കടേം തുറന്ന് സാധാരണക്കാരനെ തിന്നാനിരിക്കുന്ന കുറേ ഊളകളുടെ ഈ നാട്ടിൽ നിങ്ങളെപ്പോലെയുള്ള പണിയറിയാവുന്ന ആണ്പിള്ളേര് എന്നെപോലെ വണ്ടി സ്ഥിരം use ചെയ്യുന്നവർക്ക് വളെരെ helpful ആണ്... നല്ല video.. Keep going 🔥👍🏻
Broda work shope evidayaa
Silencer il ninn bhayankara soundum athupole oil nte smellum varnnu nd kayattam kerumbo enthanu reason
യൂണിക്കോൺ 150 cc ബൈക്കിൽ നിന്നും ഗിയർ ഷിഫ്റ്റ് ചെയ്യുപോൾ sound വരുന്നതിൻ കാരണം ഒന്നുപറയാമോ?
Workshopinn avashyamaya tools edhokke yann enn paranch tharuma
Bro super spelandar bs4 missing ഉണ്ട് crank ഔട്ട് ആകുന്നത് കൊണ്ടാണ് എന്ന് പറയുന്നു എൻജിൻ പണി എടുക്കാൻ 15000/ 20000 ആകും എന്ന് പറയുന്നു നിങ്ങളുടെ അറിവിൽ ഇത് എന്താണന്ന് പറയാമോ ഞാൻ ആകെ ബുദ്ധി മുട്ടിലാണ് 😢
ചേട്ടാ EGR ,എയർ SUCTION VALVE 2 ഉം SAME തന്നെ ആണോ.
അതുപോലെ എയർ SUCTION VALVE clean ചെയ്യുന്ന വീഡിയോ ചെയ്യണോ.pls
Onn thanneyan,pakshe onn eterctrically work cheyyunnathum onn mechanically work cheyyunnathum aan
@@mechvlog അതിനെ കുറിച്ച് പറ്റിയാൽ വീഡിയോ ചെയ്യോ. അത് കേടായാൽ എന്ദ് പറ്റും.ക്ലീൻ ചെയ്തില്ലെങ്കിൽ അങ്ങിനെ ഒക്കെ
Ok,
Workshop evida ane bro
Chetta ente vandi pulser150 an ath timing chain mari oru vattam pineed vandik nalla vaibresion kooduthal an athoopoole vali kami ayittund reason ntha aryavo 👍
Vibration swingarm bush pooyalo engine bead bush pooyalo varum,clutch & vaccum piston complaint undengil valiv kurav kaanikkum
Chetya pulsar 220f engine black smoke undo
Bro എന്റെ വണ്ടി bs6 220ആണ്.. രാവിലെ വണ്ടി എടുക്കുമ്പോൾ സ്മൂത്ത് ആണ് but കുറച്ചു ഓടി കഴിയുമ്പോ.. സൗണ്ട്.. മാറുന്നു.. എന്തായിരിക്കും കാരണം ഒന്ന് പറഞ്ഞ് തരാമോ
Head complaint undengilum timing chain complaint undengilum ingane vararund,nookkanam
Bro white smoke varunathine patti oru video cheyo
Njan cheythittund
FZ bike engine drain Bolt problem in solution plzz video
Thread pooyathano?
Good video bro..
👍
Pulsar 220 clutch plate change video cheyyuo
Tuesday upload cheyyum
@@mechvlog broo ath veetil ninne nammake cheyyan pattumo
Kandu noo,pattumo enn
Tvs rtr inte Ball raiser marunna video cheyyamo
Cheyyunnund bro
❤
Ns inte oneway clutchil oil passage indakumo
Varum
ബ്രോ വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോൾ സൈലന്സരന്റെ ഉള്ളിൽ നിന്ന് ഒരു പൊട്ടുന്ന സൗണ്ട്?
Workshop evida bro
ബ്രോ പുതിയ 150എടുത്തു ഒരു ആഴ്ച കഴിഞ്ഞപ്പോൾ പുറകിലെ ബ്രെക് ചെയ്യുമ്പോൾ (disc) ഭയങ്കര സൗണ്ട് കോട്ടക്കൽ തീരുർ പെരിന്തൽമണ്ണ ഈ മൂന്ന് ഷോറൂമിലും കാണിച്ചു ഒരു മാറ്റവും ഇല്ല അവര് പറയുന്നത് പതിയെ മാറി പോകും 11മാസം കഴിഞ്ഞു ഒരു മാറ്റവും ഇല്ല എൻഡാണ് ഒരു പോംവഴി
Brode workshop evda
Activa 125 2018 model te battery 4ah ano ?
Athe
Bro Honda hness nta parts avida kittum service center allata oil filter air filters break pads, clutch cable other cables
🤝 150 pulsar new bike
Off ചെയ്ത് താക്കോൽ ഊരി കഴിഞ്ഞാൽ
ശംഖു ഉതുന്നത് പോലെ എന്താണ് എന്ന് പറഞ്ഞ് തര്വോ
ചേട്ടാ... എൻ്റെ വണ്ടി ഹോണ്ട Shine ണ് ... ഇപ്പോടുത്ത് ഒയിൽ ചെയ്ഞ്ച് ചെയ്തതിനു ശേഷം .. എഞ്ചിന് ഒരു സ്മൂത്ത് നസ് illa ... 4th gear ഇട്ടാൽ പോലും 3rd gear ൽ ഓടുമ്പോഴുള്ള sound ..... എന്താ കാരണം .... Pls reply .... ഞാൻ വണ്ടിയുടെ എന്തൊക്കെ check ചെയ്യണം
Loose oil onnum allallo ozhichath
Allaa
Ingla palce edeyaa ente pulser 220 picup koravaann, vaccum piston maattinoki ennitum atra maatam illa cluch complnt ayirikumoo, ?
Nookkanam bro
Good channel 👌👌👌👌
Bro വണ്ടി start ചെയ്യുമ്പോൾ നല്ല Race ചെയ്യുമ്പോൾ silencer വഴി white smoke വരുന്നു?
Oil kurav kaanikkunnundo enn nookk bro,angine kurayunnundengil piston complaint aan
Bro ente 15modl 220 an powr kuravn . valland rais akunnjnd.wrkshop kanichapol cletch Disc maranm paranj
Clutch disc & vaccum piston pooyittundengilum ingane varum
Bro ingludea work shop avidanu
Palakkad
@@royaltechmalayalam4909 njn tsr anu palakkad avidea anu plise
Alathoor aan bro
Helo njan pulser 180 യുടെ timing chain മാറ്റിയിരുന്നു അതിനു ശേഷം വണ്ടിയിൽ നിന്ന് oru visil sonud കേക്കുന്നു karanam ന്തായിരിക്കും
Yamaha fz yuda chyamo.midship model
Ee sound check cheyyunnath aano
Ys bro
Ellam same thanne aan bro
Bro engin oil illangil engnin sound maattam undakuvo strtingile
Chetta njn innale impulse inte kaaryam chodichilleeee njn ippo ee vedio kandu nokkit appolaaa kande exhaust inte mid pipe inte avde cheriyoru hole athiludeee black colour liquid varunund nthanennu pryumo
Avide hole varum,ath vandi puga varunnundengil oil varum
@@mechvlog chetta oil allaaa vellam pole athu black mix aayit aa hole adakanoo
@@ananthums9843 No bro normal an vandi heat ayitt nirthi vekkumbol aa heat vapor ayitt verunnathanu ath silenceril patti erikkunna black pukayumayi mix ayi verunnathan ath mikka vandikkum und
@@ananthums9843 black puka verunnel airfilter mattinokk mikkavrum ath akna chance
Veena,ath ella vandiyilum ullathan,oru photo sed, description il number und
Wrk shop evide machane
Palakkad
Bro എന്റെ pulser 150 yan അതിൽ oil പെട്ടെന്ന് theernnu
Silenser oil ന്റെ അംശം ഉണ്ട് എന്തായിരിക്കും problem timing chain അവിടെ sound ഉണ്ട്
Piston problm
Bro ns 200 one way clutch left sidel tanna ano self adkn kurrache budhimutonde engine cool ayi irikumbo
Honda dazzler il oru sound aanu oodikkumbol....nutral position il sound illa gear itt kazhinjal orumaathiri entho urayunna pole sound...ithevdennanenn parayamo bro
Chain Sprocket inteyo allengil gear wheel complaint undengilum ingane kaanikkum