മാനം വിറ്റ് കാശുണ്ടാക്കിയാൽ കാശ് മാനം വാങ്ങിത്തരുമോ ...!Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @jomeshgeorge9735
    @jomeshgeorge9735 Год назад +3

    തീർച്ചയായും ശ്രീ ദിനേശ്. അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇത്രയധികം വിഷയങ്ങൾ മറ്റാരും അവതരിപ്പിച്ചിട്ടില്ല.

  • @cpmohammedkoya5752
    @cpmohammedkoya5752 Год назад

    ദിനേഷ് ഭായ് ശന്തിവിള ദിനേഷ് ആവുന്നത് ഈ തുറന്ന് പറച്ചില് കൊണ്ടാണ് ഒരു പാട് സന്തോഷത്തോടെ ഈ ചങ്കൂറ്റത്തിന് നന്ദി

  • @tggopakumartg6573
    @tggopakumartg6573 Год назад +17

    ഓരോന്നും ഒന്നിന് ഒന്ന് വ്യത്യസ്തമായ എപ്പിസോഡുകൾ, വളരെ മനോഹരം തന്നെ 🙏

  • @vinitar1474
    @vinitar1474 Год назад +55

    അണ്ണന്റെ മേക്കപ്പ് ആർട്ടിസ്റ് ആരാണാവോ, പൂട്ടിയടിച്ചത് ഒത്തിരി നന്നായിട്ടുണ്ട് 🤣🤣😆😆

    • @ashokan3513
      @ashokan3513 Год назад +4

      അതിനു നിന്റെ വീട്ടിലെ കാശല്ലല്ലോ കണ്ണാ
      അടങ്ങൂ മുത്തേ

    • @share4824
      @share4824 Год назад

      ​@@ashokan3513 00

    • @share4824
      @share4824 Год назад

      ​@@ashokan3513 00😊0😊😊000000000

    • @share4824
      @share4824 Год назад

      ​@@ashokan3513 0000

    • @vinitar1474
      @vinitar1474 Год назад +3

      ​@@ashokan3513തനിക്കു എന്തിന്റെ ചൊറിച്ചില് ആണ് കോപ്പേ..ഒരു കാര്യം നന്നായിട്ടുണ്ട് എന്ന് പറയാൻ മേലെ 😆

  • @josephchandy2083
    @josephchandy2083 Год назад +7

    ദിനേശേട്ടാ , ഇതൊക്കെ ഇങ്ങനെ തുറന്നു പറയാനുള്ള താങ്കളുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു.."ഉദ്ഘാടനം" എന്ന വാക്കിന് പുതിയൊരു അർത്ഥം കൂടി താങ്കൾ നല്കിയിരിക്കുന്നു.😀..ശംഭീരം 👍

  • @vilasankausalya6021
    @vilasankausalya6021 Год назад +7

    Mr ദിനേശ് സിനിമയുടെ പിന്നാമ്പുറ വാർത്തകൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏

  • @ashiqmy4920
    @ashiqmy4920 Год назад +8

    ലാസ്റ്റ് ഡയലോഗ് പൊളിച്ച് 😂ഇവരെ ആരെയും ഇനി സിനിമയിൽ വിളിക്കണ്ടാ എന്ന് വിചാരിച്ചാൽ എന്റെ സിനിമയ്ക്ക് നായികമാരെ കിട്ടില്ല ....😊

  • @banaraskrishna1028
    @banaraskrishna1028 Год назад +15

    ഈ എപ്പിസോഡ് കുറെപേർ കാണും. ഒരുപാട് ലൈക്‌ കിട്ടും

    • @arjunz4d
      @arjunz4d Год назад

      ആരും കാണില്ല, വല്ല 10 ഓ 20 മിനുട്ട് ആണേൽ കുഴപ്പമില്ല, ഇത് ഇവനെ സിനിമ ചെയ്യാൻ കിട്ടുന്നില്ല എന്നെ പറഞ്ഞു സിനിമ പോലെ 1 മണിക്കൂർ എപ്പിസോഡ് ഇട്ടാൽ ആര് കാണാനാ, വല്ല കൂലിപ്പണി ചെയ്യുന്നവരും പണിക്കിടയിൽ സമയം പോകാൻ ഇരുന്നു കേട്ടാലേ ഉള്ളു 😂

  • @iam_mk1
    @iam_mk1 Год назад +7

    എനിക്ക് ഇഷ്ടമായത് നിങ്ങളുടെ അവതരണം ആണ്..കേട്ടു ഇരുന്നു പോകും. സാജൻ സാറിന്റെ മറുനാടൻ കഴിഞ്ഞാൽ ഞാൻ നിങ്ങളുടെ വീഡിയോ ആണ് തപ്പാറ്.

  • @sreedevip4022
    @sreedevip4022 Год назад +11

    സാറിന്റെ പഴയ ജീവിതാനുഭവങ്ങൾ കേട്ട് വേദന തോന്നുന്നു.

  • @josephsalin2190
    @josephsalin2190 Год назад +1

    ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ നേടാവുന്ന ഏറ്റവും ഉന്നത പദവി 1AS ആണ്. മികച്ച Service, അവർക്ക് പോലും Tax കഴിഞ്ഞ് ഒരു വർഷം കൊണ്ട് 30 ലക്ഷം രൂപ . നേരായ മാർഗ്ഗത്തിൽ കിട്ടില്ല. ഇതുപോലെ നടക്കുന്നവർ ഒന്നോ രണ്ടോ മാസം കൊണ്ട്
    ഇതിൽ കൂടുതൽ സമ്പാദിക്കുന്നു. ഒരു ജോലി ഭാരവും ഇല്ല . താങ്കൾ മനപൂർവ്വമല്ലെങ്കിലും യുവ തലമുറയ്ക്ക് ഒരു വഴി പറഞ്ഞു കൊടുത്തതിന് നന്ദി

  • @sreedevip4022
    @sreedevip4022 Год назад +7

    റോസിലി ച്ചേച്ചിക്ക് അഭിനന്ദനങ്ങൾ!

  • @raveendranrr5760
    @raveendranrr5760 Год назад +6

    🌹റോസിസി ചേച്ചിക്ക്... 💞ആശംസകൾ നേരുന്നു... വിശാഖം ന്റെ ♥️വിശേഷങ്ങൾ y👍👌👏.

  • @mike007uk
    @mike007uk Год назад +16

    അണ്ണൻ അവിഹിതം വിട്ട് ഒരു കേസും ഇല്ല

  • @ashrafkm7091
    @ashrafkm7091 Год назад +4

    സിനിമ സീരിയൽ പിന്നെബുറ കഥകൾ ഇത്രയും തുറന്നു പറയുന്ന ഒരാളും ആ ഇൻസ്‌ട്രീയിൽ വേറെ ഇല്ല.. 👍🌹

  • @shivakumari5583
    @shivakumari5583 Год назад +8

    ദിനേശേട്ട
    എല്ലാ എപ്പിസോടും സൂപ്പർ

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад

    എന്റെ ചേട്ടാ മകളെ കണ്ടവർക്ക് കാഴ്ച വച്ചു പണം നേടി സുഖിക്കാൻ ഒരമ്മ തയ്യാറാവുന്നതിനു ശ്രീകൃഷ്ണ ഭഗവാൻ എന്ത് പിഴച്ചു ആ തിരുമേനി എന്ത് പിഴച്ചു.

  • @RajeshVM-m4l
    @RajeshVM-m4l 9 месяцев назад +1

    kollathukarante no: tharumo pls?

  • @anishkumaru7732
    @anishkumaru7732 Год назад +5

    Pani rose aano

  • @sumim615
    @sumim615 Год назад +6

    കാലം മാറി ചേട്ടാ, ഇപ്പൊ വയറ്റിപ്പിഴപ്പനൊന്നുമല്ല scope, പിഴയ്ക്കാൻ ആൾക്കാര് വെമ്പുവാണ് 🤩🤩

  • @Ro-Hi-Th---Ra-Veen-dran
    @Ro-Hi-Th---Ra-Veen-dran Год назад +2

    41:38 ഏയ് ദീർഗിപ്പിച്ചോളൂ..........ദീർഗിപ്പിച്ചോളൂ ഒരു പ്രശ്നവും ഇല്ല 😁😁😁

  • @vaisakhrk8760
    @vaisakhrk8760 Год назад +5

    വിട്ട് വീഴ്ച ചെയ്യണം എന്ന് പറയുമ്പോൾ ഉടനെ അതിന് വഴങ്ങി കൊടുക്കുന്നവർക്ക് ഒരു കുറ്റവും ഇല്ലാ അല്ലേ ചേട്ടാ.. ഇങ്ങനെ ഉള്ള കേസുകളിൽ സ്ത്രീകളെ ഇരകളും പുരുഷനെ പ്രതിയും ആക്കി നിർത്തുന്നത് തന്നെ ചെറ്റത്തരം ആണ്‌

  • @agentofhaven4904
    @agentofhaven4904 Год назад +10

    മുഖത്തു കുറച്ചു കരീം തേച്ച് വന്നാൽ ആളെ തിരിച്ചു അറിയില്ല എന്നു കരുതിയോ

  • @ashrafua8361
    @ashrafua8361 Год назад +15

    ദുബായിൽ ഫ്രിജ്മുറാർ എന്ന സ്ഥലം ഉണ്ട്, അവിടെ മിക്ക സീരിയൽ, സിനിമ, നടിമാർ വരുന്നത് ഇതിന് തന്നെ

    • @AnoopK-sp6kb
      @AnoopK-sp6kb Год назад

      ആരെയൊക്കെ കിട്ടും

    • @jexi195
      @jexi195 Год назад

      Avide para vedikalakum....kollam
      Trivandrum
      Stiram party

  • @sreedevip4022
    @sreedevip4022 Год назад +10

    വന്ദനയുടെ കോട്ടയത്തെ കടുത്തുരുത്തിയിലെ വീട് സന്ദർശിച്ച മമ്മൂട്ടിയ്ക്ക് കൂപ്പുകൈ.

  • @dragonpaily123
    @dragonpaily123 Год назад +44

    അങ്ങനെ ചിന്നവീട് സെറ്റപ്പ് വെക്കാൻ നോക്കി ചീറ്റിപ്പോയി ഒടുവിൽ കേസിൽ പ്രതി ആയ ആളാണ് അണ്ണന്റെ സ്വന്തം ദിലീപ് ഏട്ടൻ..അത് അണ്ണൻ ഒരിക്കലും പറയില്ല

    • @somucs6061
      @somucs6061 Год назад +2

      എന്ന് ഒരു ശ്രീരാമൻ 😂

    • @Demon_Balor
      @Demon_Balor Год назад

      @@somucs6061 🤣🤣🤣

    • @Uppilathaly_Noufal
      @Uppilathaly_Noufal Год назад +2

      അറിയാതെ ഒന്നും പറയല്ലേ അമീർ!!!! എന്നിട്ട് എന്തായി?? നാളെ താനും ഇതുപോലെ കള്ള കേസിൽ കുടുങ്ങാൻ സാദ്യയേറെയാണ്.. ഓർത്താൽ നന്ന്. കഷ്ട്ടം.

    • @dragonpaily123
      @dragonpaily123 Год назад

      @@Uppilathaly_Noufal കള്ളകേസ് ആണെങ്കിൽ എന്തിനാണ് ബ്രോ ഒരാൾ മിനക്കെട്ട് തെളിവ് നശിപ്പിക്കാൻ നടക്കുന്നത്.. എന്തൊക്കെ പുറത്തു വന്നു..

    • @Uppilathaly_Noufal
      @Uppilathaly_Noufal Год назад +1

      @@dragonpaily123 താൻ കണ്ടോ നശിപ്പിക്കുന്നത്?? കഷ്ട്ടം

  • @geethakumari6766
    @geethakumari6766 Год назад +1

    വന്ദനയുടെ വീട് കോട്ടയം ജില്ലയിൽ ആണ്. കടുത്തുരുത്തിയടുത്ത്

  • @soumyamaneesh
    @soumyamaneesh Год назад

    Njan oru housewife aanu dinesh sir, angayude storiesnnte follower aanu, e episode kettapol othiri vishemam thonni, inganeyum kure per undalo, manam vittu cash undakunnavaar, evaar e lokathille thalkalilka sukhathinnu vendii analo ithoke cheyunnathu, evarudeyokkeyum anthyam engane ayirikkum, evarude thalamurakallum ithinokke anubhavikkumaloo, truth paranjathinnu nanni sir

  • @majus5555
    @majus5555 Год назад +5

    ഞാനും സിനിമയിലെ ഒരു അഭിനേത്രിയെ അനുഭവിച്ചിട്ടുണ്ട്. മദ്രാസിൽ വെച്ച്..

    • @Venugopal-ms9le
      @Venugopal-ms9le Год назад +2

      ഒരു സിനിമാ നടി വ്യഭിചരിച്ചാൽ ലക്ഷങ്ങൾ കൊടുക്കാൻ ആളുകളുണ്ട്. എന്നാൽ സിനിമാനടി യെകാൾ അതി സുന്ദരി ആയ ഒരു സാധാരണ പെൺകുട്ടികൾ വെഭിച്ചരിച്ചൽ 500 രൂപ പോലും ആളുകൾ കൊടുക്കില്ല.കാരണം അവരുടെ പ്രശസ്തി യെ ആണ് അവർ ഭോഗിക്കുന്നത്

    • @davedonot2788
      @davedonot2788 Год назад

      Who?

  • @AJNZ
    @AJNZ Год назад +6

    Rajasri Nair aano?

  • @PremKumar-fk9qs
    @PremKumar-fk9qs Год назад +2

    Chettaa Dr. Vethaalam santhosh ne kurichu oru episode cheyyumo arthanaari cinema yude director aanu ippol accident Patti work illa

  • @jobyjoseph6419
    @jobyjoseph6419 Год назад +6

    നമസ്കാരം ദിനേശ് അണ്ണാ.. 🙏🏿🙏🏿

  • @rijithraj1
    @rijithraj1 Год назад +16

    Most google searched key word after this episode - "Valayam Seriel Actresses Name List" 😂😂😂 Lol

    • @saulsoros
      @saulsoros Год назад +2

      Giant actress who acted in Valayam Serial lol

    • @jani769
      @jani769 Год назад

      ​@@saulsoros priyanka ano?

    • @saulsoros
      @saulsoros Год назад

      @@jani769 No idea bro.

    • @adhumon55
      @adhumon55 Год назад

      Santhivila effect

  • @vanajaclt8744
    @vanajaclt8744 Год назад +3

    പറഞതെല്ലാ൦ സത്യ൦.നിസ്സാര ജോലിക്ക് ഗൾഫിൽ വന്ന് രണ്ട് കൊല്ല൦ കൊണ്ട് വീടു൦ കാറു൦ സ്ഥലവു൦ വാങുന്നത് ഇങനെ തന്നെ.ഇത് കലയെ യാണ് ബാധിക്കുന്നത്.കലയോടുള്ള ബഹുമാന൦ ഇല്ലാതാവുന്നു.ഇതൊന്നു൦ മാറാൻ പോകുന്നില്ല.നാടോടുമ്പോൾ നടുകെ ഓടാ൦.Congratulations .⭐

  • @rolex8577
    @rolex8577 Год назад

    ഉയരങ്ങളിൽ എന്ന പഴയ സിനിമയിൽ ജനുവേട്ടൻറ്റെ ഭാര്യയായി അഭിനയിക്കുന്ന മോഹൻലാലിൻറ്റെ കൂടെ തകർക്കുന്ന ഒരു സാധനമുണ്ട് അതിപ്പോൾ എവിടെ (അതു പോലെ സൗന്ദര്യമുള്ള ഒരു സ്ത്രീയെ പിന്നെ കണ്ടിട്ടില്ല)

  • @venkimovies
    @venkimovies Год назад +3

    അണ്ണാ മൈക്കപ്പ് സൂപ്പർ
    👌❤️👍♥️

  • @shibina9692
    @shibina9692 Год назад +5

    ജൂഡ് പറഞ്ഞപ്പോൾ എല്ലാവരും ചർച്ച ചെയും .shantivila പറഞ്ഞ ആർക്കും വില ഇല്ല.😂😂😂😂

  • @KN-hz8zw
    @KN-hz8zw Год назад +106

    ഇതാണ്... ഞങ്ങൾക്ക് വേണ്ട എപ്പിസോഡ്.. അണ്ണന് ചേരുന്നത് അവിഹിതം ആണ്

    • @Hari-vw6mx
      @Hari-vw6mx Год назад +3

      😅😅😅

    • @winit1186
      @winit1186 Год назад +1

      ഇന്ന് അവിഹിതം ആണോ ?

    • @kuwaitking1768
      @kuwaitking1768 Год назад

      😂😂😂👍

    • @kuwaitking1768
      @kuwaitking1768 Год назад +3

      അവിഹിതം എന്ന് കേട്ടപ്പോൾ തന്നെ ഞാൻ ഹാജർ ആയി 😂😂

    • @dragonpaily123
      @dragonpaily123 Год назад +8

      മൂപ്പര് bottim ഡൌൺലോഡ് ചെയ്യാൻ പോക.. 😀😀.. ഭയങ്കര സത്യസന്ധനും പുണ്യാളനും ആണ്... പക്ഷേ മറ്റുള്ളവരുടെ അവിഹിത കഥ കേൾക്കാനും പറയാനും കുറച്ചു കൗതുകം കൂടുതൽ ആണ്.. ആരോ വെള്ളമടിച്ചു എന്തോ വെടികഥ വിളമ്പി അണ്ണൻ അത് തൊണ്ട തൊടാതെ വിശ്വസിച്ചു ഇവിടെ വന്നു വിളമ്പി.. അണ്ണൻ വാഴ്‌കൈ

  • @Shaluvlogs123
    @Shaluvlogs123 Год назад

    അണ്ണാ വീഡിയോ കണ്ടിട്ട് അഭിപ്രായം രേഖപെടുത്താം.. Ok

  • @welwisheranangoor9560
    @welwisheranangoor9560 Год назад +2

    Yenth manjju ? Ee Onakka Manjjuvum Bhaavanayum Thrishayum Mathramano Cinema Fieldilulladh ?

  • @renikcherian7830
    @renikcherian7830 Год назад +6

    താനും അതാണ് ചെയ്യുന്നത്. വല്ലവന്റെയും അവിഹിതം പറഞ്ഞ് പൈസ ഉണ്ടാക്കുന്നു

  • @suluc2913
    @suluc2913 Год назад +1

    Sir, ningal movie meghala ayi bandham ulla alanenkilum sathyam thurannu parayunnathu 100% correct.🙏

    • @Trexbud
      @Trexbud Год назад

      Ningal film industry il ano work cheyunath?

  • @veenarachanababu3346
    @veenarachanababu3346 Год назад +2

    മലയാളികൾ സദാചാരത്തിൽ ജീവിക്കുന്നവരാണ്. അത്യന്തികം മാന്യന്മാർ ആണ് 🙏🙏🙏🙏😃😃😃

  • @michelwalkerful
    @michelwalkerful Год назад

    Chetanu dileep enna chinnaveedu set up karane ariyamo endo

  • @mohammedshareef2083
    @mohammedshareef2083 Год назад +1

    Actrss കനകയുടെ ജീവിതകഥ ഉടനെ പ്രതീക്ഷിക്കുന്നു

  • @sanjaynair369
    @sanjaynair369 Год назад +13

    ഈ എപ്പിസോടിലെ ശാന്തിവിള അണ്ണന്റെ make-up ചെയ്തത്..പട്ടണം റഷീദ്...എന്ന് പറയാൻ പറഞ്ഞു...😂

  • @arrock188
    @arrock188 Год назад +1

    Vyavasayaprabhivinte makal anu emmanuel ano?

  • @SM-jl5sq
    @SM-jl5sq Год назад +2

    I want to find who that nadi is?
    Which sreekrishna temple?
    Poojari with a tv serial relative who acted in this man’s tv serial.
    Hmmmm will investigate.
    😅😅😅

  • @prajithewanderer
    @prajithewanderer Год назад +2

    ഭാമ എങ്ങനെയായിരുന്നു

    • @amarns1078
      @amarns1078 5 месяцев назад

      എങ്ങനെ ആയിരുന്നു bro.

    • @amarns1078
      @amarns1078 5 месяцев назад

      Bhama ingane ulla alayirunno

  • @lalisebastian1426
    @lalisebastian1426 10 месяцев назад

    Mammokka super ❤❤❤

  • @sundaresankottapurath5826
    @sundaresankottapurath5826 Год назад +1

    Manjuvaryar vadakaveetil enhu nunayayanu bai. Manjuvaryarude achande Veedu ipol I’m nhangattiri ambalathinu Munir 8 kettullatharavadundu manjuvine achande Anita yam ipolum njangattiri ambalathilundu Adyam anewshiku eniku apiprayum Parayumo

    • @jilan12
      @jilan12 Год назад

      Manju varrior achan kannuril work cheyyumbol vaadaka veettil aanu thaamasichath

  • @abypariyaram
    @abypariyaram Год назад +6

    In this video 33:15 to 35:00 minutes you are telling that, most of gulf employees making money by doing pimping ..
    Around 3.5 million malayalees are working in Gulf (ref. Wikipedia). May be 1000 out of 3.5 millions might doing what you said, which is lessthan 1 percentage.. The rest are hardwiring and making money. So you can say few are doing, not the majority. it's a kind of harassments for those who are working in reputed firms with well payment.
    So please try to be polite for the majority.

  • @shiburahman9817
    @shiburahman9817 Год назад +9

    Dineshettaa, താങ്കൾക്ക് പറ്റിയത് ഈ ഫീൽഡ് അല്ല,അത് മാന്യമായി പോകൃതരം കാണികുനവന്മാർക്ക് പറ്റിയത് ആണ്

  • @akhilrakhil4874
    @akhilrakhil4874 Год назад +5

    പഴയ കാല സിനിമാക്കാരെ വച്ച് നോക്കിയാൽ ഇപ്പോഴുള്ളവർ് എത്രയോ ഡീസൻ്റ്.

  • @GhafFurr
    @GhafFurr Год назад

    Super 👌 👍

  • @nidheeshnandhann9702
    @nidheeshnandhann9702 Год назад +3

    Alland thanik pani ariyand alla igane aaye, aadhyam than nalla oru short film edukk ennit than valiya varthanm para

  • @renjithkumar2573
    @renjithkumar2573 Год назад +5

    നീങ്ങൾ പറഞ്ഞത്ത് 100 % ശരി തന്നെ /

  • @jayapalcheramangalam561
    @jayapalcheramangalam561 9 месяцев назад

    We are living in Kerala!

  • @Satya_4870
    @Satya_4870 Год назад +1

    Chetta....Vandanayude veedu kottayam kaduthuruthy.....not kottarakkara.

  • @shibina9692
    @shibina9692 Год назад +1

    Le sindhu: കിട്ടിയോ?ഇല്ല ചോദിച്ച് വാങ്ങി

  • @renjithrajnair5889
    @renjithrajnair5889 Год назад +11

    20 കോടി മുടക്കാൻ റെഡിയായ്‌ നിൽക്കുന്നവന് 40 മിനിറ്റ് ദുബായിൽ നിന്നു ഫോൺ കാൾ ചെയ്താൽ പൈസ പോകുമെന്ന്... എന്തോന്നെടേയ്

  • @iam_mk1
    @iam_mk1 Год назад

    ഒരു പ്രമുഖ നടന്റെ സിനിമയിൽ രണ്ടു സെക്കന്റ്‌ മുഖം കാണിച്ച ഒരു നടിയെ എനിക്കറിയാം. .😂 പറയുന്നത് കേട്ടപ്പോൾ ആദ്യം ഞാൻ കരുതി നായിക ആണെന്നായിരുന്നു. അങ്ങനെ പറഞ്ഞു വന്നപ്പോൾ ഒരു മിന്നായം പോലെ ഒരു സീനിൽ കണ്ടത്..അതും വെച്ചന് മൂപര് ഫുൾ മാർക്കറ്റിങ്. .പക്ഷെ പിന്നാലെ നല്ലോണം കോഴികൾ ഉണ്ട് തീറ്റിപ്പോറ്റാൻ...

  • @jaykayvarier5113
    @jaykayvarier5113 Год назад

    ഒരു സീരിയൽ ഒരു പാട് കാലം ഇവിടെ ഷൂട്ട് ചെയ്തിരുന്നു. ഒരു വീട് വാടകയ്ക്ക് എടുത്തു താമസിച്ചാണ് ഷൂട്ട് . ദിനേശ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് നടന്നിരുന്നത്.
    ഒരു ചോദ്യം കൂടി ഉണ്ട് .
    ചാരിത്ര്യം എന്ന് പറയുന്നുണ്ടല്ലോ? അത് എന്താ അത് ഒന്ന് പറഞ്ഞ് തരണം

    • @nodramazone
      @nodramazone Год назад

      Charithryam sthreekalkk mathram venda onn alla. Randu kootarkkum ore role aanallo

  • @Tokimama8836
    @Tokimama8836 Год назад +1

    Pepe new statement paranjit und with bank proof .. Ath sheri anekil thangalude statement against his family pinvalikkanam..
    enn thangalude Shriram preshakan

  • @krishnankuttynair-pk7cv
    @krishnankuttynair-pk7cv Год назад

    You r correct Dinesh

  • @willstarfilms777
    @willstarfilms777 Год назад +5

    AVAR SHAREERAM VITTU JEEVIKKUNNU, NINGAL AVARUDE KADHA PARANJUM. Ellam kaashundakkunna vazhi.

  • @vishnu_g_vlogz
    @vishnu_g_vlogz Год назад +1

    Hy peace crop dinesh sir big FAN from Italy 🎉❤

  • @Santhu-pc1uo
    @Santhu-pc1uo Год назад +1

    മനോഹരം 😄

  • @gopinathannairmk5222
    @gopinathannairmk5222 Год назад +3

    പ്രശസ്ത നീലച്ചിത്രനടി സണ്ണി ലിയോൺ
    ഇപ്പോൾ ഇവിടെ വൻതുക പ്രതിഫലം വാങ്ങുന്ന ചലച്ചിത്രനടിയാണ്.
    അവരുടെ പഴയ കഥ ആരോർക്കുന്നു.
    പണം ഏതും എന്തും നേടിക്കൊടുക്കും.
    നളിനാ ജമീല ഒന്നാന്തരം വേശ്യയല്ലായിരുന്നോ?
    അവർ ആത്മകഥ എഴുതി.
    തുടർന്ന്, ജമീലയുമായി അഭിമുഖം നടത്താൻ ക്യൂ നിന്നവർ എണ്ണിയാൽ തീരില്ല.
    ഒരു കാലത്ത് വേശ്യാപ്പണി ചെയ്ത് ജീവിച്ചിരുന്ന
    നളിനി ജമീലയും അങ്ങനെ ജനങ്ങൾക്ക് വേണ്ടപ്പെട്ടവളായി.
    ചുരുക്കത്തിൽ, പണവും പ്രശസ്തിയും ഉള്ളടത്തോളം കാലം ആരും ആരുടെയും മുൻകാല ജീവിതം ചികഞ്ഞു നോക്കാറില്ല , ദിനേശാ.
    ( കുറച്ചു കൂടി ജീവിതത്തെ സത്യസന്ധമായി നോക്കിക്കാണാൻ ശ്രമിക്കുക.
    അതിന് ശേഷം വീഡിയൊ ചെയ്യുക.)

  • @poovely4570
    @poovely4570 Год назад +3

    An imaginary Kollam District character

  • @manoharan7627
    @manoharan7627 Год назад +1

    ഇന്ന് മാനം ആർക്ക് വേണം എല്ലാവർക്കും പണം മാത്രം മതി

  • @manoharan7627
    @manoharan7627 Год назад +1

    Sir പറയുന്ന എല്ലാം ഉളളവർ തന്നെയാണ് ക്ലബ്ബ് ഹൗസിൽ ഉള്ളത് കേട്ട് നോക്കൂ നമ്മുടെ സമൂഹം എല്ലാം മാറി പോയി

  • @vishnuvijayan8183
    @vishnuvijayan8183 Год назад

    kalakki sir..

  • @cooktraveland
    @cooktraveland Год назад +1

    കൊച്ച് കള്ളാ മുഖത്ത് പച്ച പെയിന്റടിച്ചു വന്ന് ഉള്ളതൊക്കെ വിളിച്ച് പറഞ്ഞാൽ ആളെ മനസ്സിലാവില്ലെന്നു കരുതിയോ..😅

  • @abdulgafoor5650
    @abdulgafoor5650 Год назад +1

    ഇവർ ചെയ്യുന്നതിനേക്കാൾ വലിയ നീച പ്രവർത്തിയല്ലേ സാർ താങ്കൾ ചെയ്യുന്നതും. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി പ്രേക്ഷകരുടെ ലോല വികാരത്തെ ഇക്കിളിപ്പെടുത്തിക്കിട്ടുന്ന നക്കാപ്പിച്ച കൊണ്ടുതന്നെയല്ലേ താങ്കളും കുടുംബം പുലർത്തുന്നത്....

  • @lucycharles123
    @lucycharles123 Год назад

    വന്ദനയുടെ വീട് കൊട്ടാരക്കര അല്ല കോട്ടയത്താണ്

  • @rajeshr-tk4nu
    @rajeshr-tk4nu Год назад +9

    എല്ലാവരെയും ഇംഗനേ അടച്ച് ആക്ഷേപിക്കുന്നത് ശരിയാണോ.. നിങ്ങൾ പറയുന്നത് കേട്ടാൽ നിങ്ങളും ഭാര്യയും മാത്രമേ ഈ ലോകത്തിൽ വിശുധർ എന്ന് തോന്നി പോകും.

    • @ashokan3513
      @ashokan3513 Год назад +1

      എല്ലാരേയും പറയുന്നില്ലല്ലോ കണ്ണാ
      നീ അടങ്ങു 😄😄😄

  • @ashokan3513
    @ashokan3513 Год назад

    നന്നായി പോസ്റ്റ്‌ 🌹🌹🌹🌹🌹🌹❤❤❤🙏🙏🙏🙏

  • @Ro-Hi-Th---Ra-Veen-dran
    @Ro-Hi-Th---Ra-Veen-dran Год назад

    50:28 😂😂😂😂😂സത്യം 😂😂😂😂

  • @winit1186
    @winit1186 Год назад +4

    ഇന്ന് ആരാണാവോ ആശാൻ്റെ ഇര അല്ലെങ്കിൽ ഇരകൾ ?

  • @regeemathew2336
    @regeemathew2336 Год назад

    അതി ഭീകരമായ ഈ കോവീഡ് കാലത്ത് ഇമ്മാതിരി കഥകൾ മാത്രം പറയുക.

  • @ranjiththrippunithura1410
    @ranjiththrippunithura1410 Год назад +1

    Kureyayi sreddhikkunnu, Dinesh sir Prithvirajinodu endenkilum deshyamundoo?? Adhehatthe paty onnum parayunnath kelkkunnilla, ath koodathe marunadan Malayali channel illa kadha irakkiyathine paty aryamalloo?? Athne paty oru story cheythude...atleast 10 min enkilum ittharam madhyama pravarthakarkkthire samsarikkamayirunnu Dinesh sir...Thanklalil ninnum ath pratheekshichu...

  • @abdullakovukkal1577
    @abdullakovukkal1577 Год назад +1

    Sir Good

  • @koyakutykoya6075
    @koyakutykoya6075 Год назад +6

    ദിനേസേട്ടൻ മുഖത്തു വല്ലദും പുരട്ടിയു ട്ടുണ്ടോ ചൂടിന് ക്യാമറയിൽ തെളിഞ്ഞു കാണുന്നു

  • @binuvishnu3543
    @binuvishnu3543 Год назад +3

    മേക്കപ്പ് കുറഞ്ഞു പോയോ അണ്ണാ 🥰

  • @ajipk6353
    @ajipk6353 Год назад +2

    Dinesh sir super

  • @robinpaul1413
    @robinpaul1413 Год назад +11

    ആരാടാ അണ്ണൻ്റെ മുഖത്ത് ഇമ്മാതിരി പുട്ടി ഇട്ടെക്കു ന്നെ

  • @xavierj4229
    @xavierj4229 Год назад +2

    ഇപ്പോൾ താനും അതാണ്‌ ചെയ്യുന്നത്.

  • @sabujose7015
    @sabujose7015 Год назад +1

    ഈ കമന്റ് എഴുതാൻ വേണ്ടിയാണ് തുറന്നത്. ഇദ്ദേഹം ഒരു കിസ്ത്യാനി ആയി രുന്നെങ്കിൽ ഒരു ജീവിച്ചിരിക്കുന്ന പുണ്യാളനാക്കാൻ റോമിലോട്ട് എഴുതാമായിരുന്നു.....
    മമ്മൂട്ടിയുടെ അടുത്ത പടം സംവിധാനം Superhit സംവിധായകൻ മറ്റുള്ളവരുടെ അപചയങ്ങളോർത്ത് , ശാന്തിയില്ലാത്ത വിളഞ്ഞ ദിനേശ്.
    സുരേഷ് ഗോപി വന്നതറിഞ്ഞില്ല.

  • @hafeessameer1741
    @hafeessameer1741 Год назад

    Anna sookshicho lavaru kari oil ready aakunnu

  • @anoop6982
    @anoop6982 Год назад +4

    താങ്കൾ പറഞ്ഞ നടിമാരിൽ രണ്ടുപേരെ എനിക്കറിയാം ശ്രുതി തമ്പി പിന്നെ മീര നന്ദൻ😂

    • @jani769
      @jani769 Год назад

      How do you know??

    • @harri625
      @harri625 Год назад +1

      Mamta mohandas

    • @jani769
      @jani769 Год назад +2

      @@harri625 kashtam .. cancer vanu treatment chyune aale kurich igana onnum parayathe.

  • @manoharan7627
    @manoharan7627 Год назад

    ഇപ്പൊ അയഞ്ഞ ലോകം അല്ല അഴിഞ്ഞ ലോകമാണ് സിനിമ

  • @abhijithpv7268
    @abhijithpv7268 Год назад +2

    Super shirt💓💓💓💓💓💓

  • @MrParappallil
    @MrParappallil Год назад +4

    CPM പ്രീണനക്കാരനാണ് നമ്മുടെ ഈ സുഹ്റുത്ത്. വെള്ളപുശൽ അധികമായി പോയാൽ ദയവായി വിട്ടുകളയുക.

  • @safuwankkassim9748
    @safuwankkassim9748 Год назад +2

    Mammookka real hero

  • @rajeevb2605
    @rajeevb2605 Год назад +3

    താങ്കൾക്ക് മാത്രമെ ഇങ്ങനെയൊക്കെ പറയാൻ കഴിയൂ. നിങ്ങളുടെ തുറന്നു പറച്ചിൽ ഈ രംഗത്തുള്ള പലരുടേയും ഉറക്കം കെടുത്തും, സ്വാഭാവികമായും അവരൊക്കെ ശത്രുക്കളുമാവും. താങ്കളുടെ ഓരോ എപ്പിസോഡിലും വരുന്ന കമന്റ് വായിച്ചു നോക്കൂ.

  • @RaqibRasheed781
    @RaqibRasheed781 Год назад +1

    ദിനേശണ്ണാ, ഇത് വരെയുള്ള നിങ്ങളുടെ എപ്പിസോഡിലെ എന്റെ കമന്റ്സ് നോക്കിയാൽ അറിയാം എനിക്ക് നിങ്ങളോടുള്ള ഇഷ്ടം . ഒരു ചേട്ടനെ പോലെയാണ് കാണുന്നത്. അതു വച് പറയുവ. ഇങ്ങനെയുള്ള വിഷയം ചെയ്യരുത്. ചില സത്യങ്ങൾ പറയാനുള്ളതല്ല. കേൾക്കാൻ രസമില്ലാത്ത കാര്യങ്ങൾ. ശരിയാണ് പറയുന്നത്. എന്നാലും. ഗൾഫിൽ നിന്നും വിളിച്ച ആളും അത്ര നല്ല ആൾ ആണെന്നും തോന്നുന്നില്ല. ശരിയാണ് ഞെട്ടിക്കുന്ന സത്യം ആയിരിക്കാം. പക്ഷെ എന്തോ lights camera ക്ക് ചേരുന്നതല്ല. ഈ ഒരു വിഷയം മാത്രം. ആ വിളിച്ച ആളുടെ സിനിമ ചേട്ടൻ ചെയ്താൽ അതിലും അയാൾ പെണ് വിഷയം നോക്കില്ലേ. നിങ്ങൾ അതിനു സമ്മതിക്കുകയും ഇല്ല. അപ്പൊ അതൊരു പൊള്ളയായ offer മാത്രമല്ലേ.

  • @AJNZ
    @AJNZ Год назад +2

    Aara a nadi?

    • @j.tt.4877
      @j.tt.4877 Год назад

      @@abyabraham5404 അവർ മലയാളം സീരിയലിൽ അഭിനയിച്ചാട്ടില്ല.

    • @j.tt.4877
      @j.tt.4877 Год назад

      @@abyabraham5404 അവർ ഹിന്ദി സിനിമയിൽ വരെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയൊരാൾ 15000 രൂപയ്ക്ക് പോയെന്നൊക്കെ പറഞ്ഞാ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

  • @alexjose3335
    @alexjose3335 Год назад +1

    Face le paint kurakkarunnu

  • @josephzachariah3795
    @josephzachariah3795 Год назад +1

    ചേട്ടാ.. ഷ൪ട്ട് അടിപൊളി