മുസ്ലിം വംശഹത്യ ഒന്നും ഇന്ത്യയിൽ സാധ്യമല്ല കാരണം ഇതാണ് അലിയാർ ഖാസിമി തുറന്നു പറയുന്നു

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #junctionhack #dranilmuhammed
    The Opinion RUclips Channel Link : / @theopinion899

Комментарии • 583

  • @fasald3922
    @fasald3922 2 года назад +213

    ഹിന്ദു തൃകകരയിൽ.... ബിജെപി ക്കു... ഓട്ടു ചെയ്തില്ല.... അതു മാത്രം നോക്കിയാൽ മതി... അവർ സമാദാനമാണ് ആ ആഗ്രഹിക്കുന്നു

    • @hassananas4944
      @hassananas4944 2 года назад +13

      അതൊരു വലിയ സൂചന തന്നെയാണ്. അതുപോലെ തുടർച്ചയായി പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ഇത്രയേറെ കലക്കിയിട്ടും അവരുടെ ഹിന്ദുത്വ സ്ഥാനാർത്ഥിയെ തഴഞ്ഞു ഭൂരിപക്ഷം ഹിന്ദുക്കളും മലബാർ മേഖലയിൽ മതം വിഷയമാക്കാത്ത ഇരു മുന്നണികളിലെയും ഏതെങ്കിലും മുസ്ലിം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നു എന്നതിൽ ഹിന്ദുക്കളുടെ മാന്യതയും നിഷ്പക്ഷതയും കാണാവുന്നതാണ്. വയനാട്ടിൽ മുസ്ലിം ലീഗ് പ്രവർത്തകർ ആത്മാർത്ഥമായി ഊർജസ്വലമായി പ്രവർത്തിച്ചതിനാലാണ് രാഹുൽ ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചത്. അവിടെയൊന്നും ആരും ബിജെപിയെ പോലെ രാഹുൽ ഗാന്ധിയുടെ ജാതിയും മതവും നോക്കിയില്ല. ബിജെപി ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ എല്ലാം എലെക്ഷൻ വിഷയം വികസനം ആകുമായിരുന്നു. ബിജെപി അവിടെയെല്ലാം വിഘടനം ആക്കി മുഖ്യലക്ഷ്യം. ജാതി മത വിഘടനം. ഇന്ത്യയെ കാർന്നു തിന്നുന്ന തൊരപ്പൻ മാർ !!!

    • @condottimuzzah6542
      @condottimuzzah6542 2 года назад

      @@hassananas4944 എത്ര മതേതരത്വും മുസ്ലീങ്ങളോട് മാന്യതയും സ്നേഹവും പ്രകടിപ്പിച്ചാലും ശരി. കാഫിരീങ്ങൾ ആയ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പരലോകത്തു നരകം അല്ലെ പടച്ച റബ് അള്ളാഹു താല കൊടുക്കുകയുള്ളൂ ?

    • @hassananas4944
      @hassananas4944 2 года назад +4

      @@condottimuzzah6542 നിങ്ങൾ ആ അല്ലാഹു അല്ലാത്ത, നിങ്ങൾ ആരാധിക്കുന്ന ദൈവം സൃഷ്‌ടിച്ച സ്വർഗത്തിലേക്ക് പൊയ്ക്കോളൂ. ആ അല്ലാഹു പടച്ച നരകത്തിൽ നിന്നും നിങ്ങൾക്കിഷ്ടപ്പെട്ട ദൈവങ്ങളുടെ സഹായത്തോടെ സംരക്ഷണം നേടിക്കൊള്ളൂ. ഇനി അങ്ങനെ അല്ലാഹ് പടച്ച ഒരു സ്വർഗ്ഗമോ നരകമോ ഇല്ലെങ്കിൽ നിങ്ങൾ എന്തിന് ആശങ്കപ്പെടണം. ലോകത്തുള്ള ഏതെങ്കിലും ഒരു മുസ്‌ലിം നിങ്ങളെ നിര്ബന്ധിച്ച് ആ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അയക്കാൻ ശ്രമിച്ചാൽ എന്നെ ബന്ധപ്പെട്ടുകൊള്ളൂ. നിങ്ങളോടൊപ്പം ചേർന്ന് ഞാൻ ഇസ്ലാമിന്റെ പേരിൽ അവരോട് സമരം ചെയ്യാം.
      നിങ്ങൾ അംഗീകരിക്കാത്ത സൃഷ്ടാവിന്റെ സ്വർഗത്തിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകൽ നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാവില്ലേ?. നിങ്ങൾക്ക് അത്രയേറെ സ്വാതന്ത്ര്യം നൽകുന്ന, ഇത്രയേറെ മതേതരമായ, ഇസ്ലാമല്ലാത്ത മറ്റൊരു വിശ്വാസം നിങ്ങൾ ചൂണ്ടിക്കാണിക്കാമോ?. ഇതൊരു വെല്ലുവിളിയാണ്. മറുപടി പറയണം.
      താങ്കളുടെ എന്നോടുള്ള ചോദ്യം ഇവിടെ നിന്ന് ഡിലീറ്റ് ആക്കപ്പെട്ടു എന്നതിൽ ഞാൻ സന്തുഷ്ടനല്ല. എന്നിരുന്നാലും ഞാൻ കണ്ട ചോദ്യത്തിന് മറുപടി നൽകിയതാണ്.

    • @ansarianu9586
      @ansarianu9586 2 года назад +1

      @@hassananas4944.. 👍👍

    • @condottimuzzah6542
      @condottimuzzah6542 2 года назад

      @@hassananas4944 ഞാൻ അല്ല താങ്കളോടെയുള്ള ചോദ്യം ഡിലീറ്റ് ചെയ്തത് ?
      താങ്കളുടെ ഉത്തരം മനോഹരം ആയിരിക്കുന്നു.
      ഇങ്ങിനെയൊന്നുമ്മ അല്ലല്ലോ ഇത്രയും കാലം മുസ്ലിംകൾ പറഞ്ഞിരുന്നത് , ഇപ്പോഴും പറയുന്നതും? ഞമ്മളെ മതം സത്യ മതം ബാക്കി ഒക്കെ വ്യാജം.
      അല്ലാഹു അല്ലാത്ത ഒരു ദൈവത്തെ ആരാധിച്ചാൽ , ആറാടുക്കുന്നവരെ നരകാലത്തിൽ ഇട്ടു ഓപൊരിക്കും എന്നാണല്ലോ ഖുറാനിൽ പറഞ്ഞിട്ടുള്ളത് ? അങ്ങിനെ ആകുമ്പോൾ മുസ്ലിങ്ങളോട് സ്നേഹത്തോടെ പെരുമാറിയിട്ടു എന്ത് കാര്യം?
      എന്തായാലും പരലോകത്തു നരകത്തിലെ വിറകുകൊള്ളി ആണ് , എന്നാൽ മുസ്ലിങ്ങളെ നാല് പൊട്ടിച്ചിട്ടു അവിടെ പോയി കിടക്കുന്നതല്ലേ കൂടുതൽ ബുദ്ധിപരമായ നീക്കം എന്ന് ആരെങ്കിലും ചോദിച്ചാൽ അത് ശരി ആണ് എന്നല്ലേ നമുക്ക് തോന്നുക?
      ആളുകളെ നിർബന്ധിച്ചും അല്ലാതെയും മതം മാറ്റിയാൽ ഇസ്ലാമിൽ കൂലി ഉണ്ടല്ലോ ശഗോദറേ. അതോ അല്ലാഹുവിന്റെ കയ്യിലെ പൈസ ഒക്കെ തീർന്നോ കൂലികൊടുക്കാൻ . ആ കള്ളാ ഹിമാറി മോഡി നോട്ടു നിരോധിച്ചില്ലേ? പിന്നെ ഞമ്മള് എന്ത് ചെയ്യും ?
      ഇനി അഥവാ അന്യമത വിശ്വാസികൾക്ക് അവരവരുടെ സ്വർഗം കിട്ടുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ, പക്ഷെ അവർ ഇസ്ലാമിന്റെ നരകത്തിൽ വീഴില്ല എന്നാണ് താങ്കൾ പറയുന്നത് എങ്കിൽ പിന്നെ സുഖമായി അന്യമതത്തിൽ അടിച്ചു പൊളിച്ചു അങ്ങോട്ട് ജീവിച്ചാൽ പോരെ ? എന്തിനാണ് വെറുതെ ഇസ്ലാമിൽ സമയം കളയുന്നത് ?

  • @isahackcp8623
    @isahackcp8623 2 года назад +249

    ഉസ്താദിൻറെ സംസാരം കണ്ണുചിമ്മാതെ കേട്ടിരുന്നു പോകും .....സുന്ദരം മാഷാ അള്ളാ .

    • @mahathma3833
      @mahathma3833 2 года назад +5

      വേറെ ആരുടേയും കെട്ടിട്ടില്ലാത്തതു കൊണ്ടാണ്...

    • @muhasinct8798
      @muhasinct8798 2 года назад

      @@mahathma3833 fake sangi

    • @mahathma3833
      @mahathma3833 2 года назад

      @@muhasinct8798 അടിപൊളി 😃 മഹത്തായ കണ്ടുപിടുത്തം.

    • @mahathma3833
      @mahathma3833 2 года назад +1

      @@muhasinct8798 സ്കൂളിൽ പോയിട്ടില്ലല്ലോ,

    • @therock5334
      @therock5334 2 года назад +7

      ഈ ഉസ്താദ് അല്ലെ പറഞ്ഞത് ആയിഷിയെ ആറാം വയസിൽ അല്ല പണ്ണിയത് ഒൻപതാം വയസിൽ ആണ് എന്ന് ?

  • @anvarv8277
    @anvarv8277 2 года назад +94

    Sir. ഉസ്താദ് മായിട്ടുള്ള അഭിമുകം തുടരട്ടെ. 2 ഉം 3 ഉം എപ്പിസോഡുകൾ ഈ ഒരു സന്നേശം. ജന്മനസുകളിലേക്ക് എത്തട്ടെ നന്ദി മാഷാ അല്ലാഹ്

  • @entenaadvlogmyvillage1598
    @entenaadvlogmyvillage1598 2 года назад +139

    അള്ളാഹു തീർഗായുസ് ആരോഗ്യം നെൽ ഗി അനുഗ്രഹിക്കട്ടെ ആമീൻ 🌹👌👍

    • @nparla4763
      @nparla4763 2 года назад +6

      ആമീൻ പക്ഷേ നിങ്ങടെ മലയാളത്തിൻറെ ആയുസ് 😓😓😓🤲🤲🤲🤲

    • @subaidamusthafa4371
      @subaidamusthafa4371 2 года назад +2

      ആമിൻ

    • @aniyanchettan8741
      @aniyanchettan8741 2 года назад +2

      Ethra deerghayusu kodukkanam aniya.5 kollam mathyo

    • @entenaadvlogmyvillage1598
      @entenaadvlogmyvillage1598 2 года назад +5

      @@aniyanchettan8741 കാലനാണോ എങ്കിൽ അത്പോരാ

    • @ismailpk3306
      @ismailpk3306 2 года назад +1

      @@aniyanchettan8741 oi

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 года назад +138

    അലിയാ൪ ഖാസിമി...❤❤💚💚❤❤💚💪💪
    പടച്ചവ൯ ദീ൪ഘായുസ്സു൦ മാനസിക ശാരീരിക ആരോഗ്യവു൦ നൽകുമാറാകട്ടേ...
    ْآمِينْ يَارَبَّ العَالَمِين 🤲🤲

  • @MTii412
    @MTii412 2 года назад +153

    എന്റെ നാട്ടിൽ അറുമുഖൻ എന്ന് പറഞ്ഞ ഒരു താഴ്ന്ന ജാതിക്കാരനുണ്ട് അയാൾ കൂലിപ്പണിയെടുത്ത് വളരെ ദാരിദ്ര്യത്തിൽ കഴിയുകയായിരുന്നു അങ്ങിനെയിരിക്കെ ഒരാക്സിഡന്റിൽ അയാളുടെ ഒരു കാൽ മുറിച്ചു കളഞ്ഞു ഇവരുടെ കുടുംബങ്ങളോ നാട്ടുകാരോ കൂടുതലൊന്നും സഹായിച്ചിരുന്നില്ല അങ്ങിനെയിരിക്കെ അയാളും ഭാര്യയും ഇസ്ലാം മതം സ്വീകരിച്ചു മുൻകാലങ്ങളിൽ അത്യാവശ്യം അക്രമവും ക്രൂരതകളുമൊക്കെ അയൽവാസികൾക്കും കുടുംബത്തിനുമുണ്ടായിരുന്ന അയാളിപ്പോ ഒരു നല്ല മനുഷ്യനായി ഓരോ ആഴ്ചയും ജുമു അ ക്ക് വരും പള്ളിയിൽ മുൻനിരയിൽ അയാൾക്ക് സ്ഥാനമുണ്ട് അതാണ് ഇസ്ലാം മഹത്തരമായ മതം

    • @condottimuzzah6542
      @condottimuzzah6542 2 года назад

      ബാക്കിയുള്ള താഴ്ന്ന ജാതിക്കാരുടെയും കാലുകൾ മുറിച്ചു കളഞ്ഞു അവരെ ഇസ്ലാമിലേക്ക് കൊണ്ടുവരണം എന്നാണോ മുഹൈമിന്നീങ്ങൾ പറയുന്നത് .
      പരിശുദ്ധ ഇസ്ലാം കാരുണ്യത്തിന്റെ കടൽ ആണ്.

    • @superman-pr4uu
      @superman-pr4uu 2 года назад +2

      ഇപ്പോഴും അയ്യാൾ താഴ്ന്ന ജാതിക്കാരൻ തന്നെ അല്ലെ?
      നീ എന്താ ഹിന്ദു എന്ന് പറയാതെ താഴ്ന്ന ജാതി എന്ന് പറഞ്ഞത്.

    • @fredyjon81
      @fredyjon81 2 года назад +3

      എല്ലാ മനുഷ്യരും അവസരം കിട്ടിയാൽ നല്ലവർ ആകുന്നുണ്ട്. അതിന്നു കാരണം പുതിയ രീതി, കാഴ്ചപ്പാട്, പഴയ തിന്മകളെ പറ്റിയുള്ള കുറ്റബോധം, അത് അവരുടെ ഭാവിയെ ബാധിക്കുമെന്നുള്ള തിരിച്ചറിവ് എന്നിവയൊകെ ആണ്. അല്ലാതെ മതം മാറുന്നത് കൊണ്ടല്ല. ബിൻ ലാദൻ എല്ലാ ആഴ്ചയും ജുമ്മക്കു പോകുമായിരുന്നു. പാകിസ്ഥാനിൽ എല്ലാ ആഴ്ചയും ജുമാ പടക്കം പൊട്ടുന്നുണ്ട്. കുറ്റബോധം തോന്നാത്ത ഒരേ ഒരു മതം ഇസ്ലാം മാത്രം, ഇവിടെ പൊട്ടിത്തെറിചാൽ പറുദിസയിൽ ഹൂറികളെ കിട്ടുമെന്ന് വിശ്വസിച്ചു അവർ അത് ചെയുന്നു. നഷ്ടബോധം തോന്നുമ്പോൾ മനുഷ്യരിൽ പരിവര്ത്തനം വരൂ . പക്ഷെ ഇസ്ലാമിൽ നഷ്ടബോധത്തിന്നു പകരം ഹൂറി ബോധമാണ് കൂടുതൽ.

    • @MTii412
      @MTii412 2 года назад +2

      @@superman-pr4uuമനുഷ്യർക്ക് ഇസ്ലാം നൽകുന്ന മുസ്ലിം എന്ന ഒറ്റപ്പരിഗണന പണമോ കുലമോ നോക്കാതെ അതാണ് ഞാൻ ഉദ്ധേശിച്ചത് സുഹൃത്തെ

    • @freethink2092
      @freethink2092 2 года назад

      @@MTii412
      Seriya but shiyakalle sunnilalku kandu kuda 😂😂😂😂

  • @abdulvahabm
    @abdulvahabm 2 года назад +42

    തുടർച്ച പ്രതീക്ഷിച്ചിരുന്നു... Thanks both of you...
    ഖാസിമി ഉസ്താദ് ചൂണ്ടികാട്ടുന്ന വിഷയങ്ങൾ എല്ലാം തന്നെ , കുറഞ്ഞത് കേരള പൊതു സമൂഹം എങ്കിലും അടിയന്തിരമായി തന്നെ ചർച്ച ചെയ്യുക തന്നെ വേണം... അത് സമുദായത്തിന് അകത്ത് തന്നെ, സംഘടന വിത്യാസമില്ലാതെ, ചർച്ച ചെയ്ത് പൊതു സമൂഹത്തെ അറിയിക്കുക തന്നെ വേണം.. ചില കേന്ദ്രങ്ങളിൽ നിന്ന് സമുദായത്തിന് നേരേ നിരന്തരം പല തരത്തിലും കുപ്രചരണങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ....
    എല്ലാ സമുദായ സംഘടനകളും ലീഗ് ഉൾപെടെ ഒന്നിച്ച് നിന്ന് പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും അതിനു പരിഹാരം കാണാൻ കൂടി ശ്രമിക്കുകയും വേണം...
    ഒന്ന് കൂടി പറഞ്ഞോട്ടെ.... ഒരു സ്രഷ്ടാവും റസൂൽ സ അ അവസാന പ്രവാചകനും അദ്ദേഹത്തിലൂടെ അവതരിക്കപ്പെട്ട ഖുർആൻ അവസാനത്തെ വേദ ഗ്രന്ഥമാണ് എന്ന് വിശ്വസിക്കുന്നവരാണെങ്കിൽ, ആണെങ്കിൽ എല്ലാ സ്പർദ്ധയും മാറ്റിവെച്ച് ഒന്നിച്ച് നിൽക്കുക.....

  • @nparla4763
    @nparla4763 2 года назад +118

    ഇതാണ് ഉസ്താദ്! മത/ഭൗതിക/രാഷ്ട്രീയം അറിയുന്ന ഒരു ഉസ്താദ് 🙂

    • @hassainar279
      @hassainar279 2 года назад +5

      ഉസ്താദ് ഒരു അറിവിന്റെ ഭണ്ടാരം ഉസ്താദ് എനിക്ക് വേണ്ടി ദുആ ഇരക്കണം
      ആ ഫിയത്തുള്ള ആയുസ് പടച്ച റബ് തരട്ടെ :
      ആമീൻ

    • @hassananas4944
      @hassananas4944 2 года назад

      @@basheerb7951 silence and inaction of the socalled 'great minds' add fuel to the divisive, destructive, racist, fascist forces. And yet, as the fascists reap the harvests of their hate agenda, these 'intellectuals' never fail to shamelessly cry the worthless, endless cries..!!!.

    • @therock5334
      @therock5334 2 года назад

      വെറും തീവ്രവാദി

    • @jabirka667
      @jabirka667 2 года назад

      ruclips.net/video/gojwufzLWBI/видео.html
      നന്നായി പറഞ്ഞിട്ടുണ്ട്

  • @truevision75
    @truevision75 2 года назад +95

    ഇവരെയൊക്കെയാണ് പണ്ഡിതന്മാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത്. ദൗർഭാഗ്യകരം എന്ന് പറയട്ടെ ദീൻ വിറ്റ് ജീവിക്കുന്ന ആളുകളെയാണ് ഈ സമുദായത്തിന് പദ്യം.

    • @jabirka667
      @jabirka667 2 года назад

      ruclips.net/video/gojwufzLWBI/видео.html
      നന്നായി പറഞ്ഞിട്ടുണ്ട്

  • @hamsavk3017
    @hamsavk3017 2 года назад +24

    അലിയാർ 'ഖാസിമി' ഉസ്താദിൻ്റെ 'സംഭാഷണം' വളരെ വ്യക്തമാണ്: 'സത്യങ്ങൾ ഉൾകൊണ്ടതാണ്.' അദ്ദേഹം പറഞ്ഞത് ' തന്നെയാണ് 'സത്യം'' ''വളരെ 'നന്ദി' ''അനിൽ മുഹമ്മദ്... സർ'' 'ഇതു പോലുള്ള 'കൂടിക്കാഴ്ചകൾ ' തുടർന്നും 'പ്രദീക്ഷിക്കുന്നു ''''

  • @basheerpk5225
    @basheerpk5225 2 года назад +25

    "കോന്തൻ മാരും ഹംക്കിങ്ങളും "അത് കലക്കി, അവസാന ഭാഗം അതാരാണെന്ന് മനസ്സിലായി. തലപ്പാവ് നേതാവ്.. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👌👏👏👏👏

  • @kunhalikuttymc5695
    @kunhalikuttymc5695 2 года назад +15

    ശരിയായ ദീനും ശരിയായ ദുനിയാവും പറഞ്ഞു കൊടുക്കുന്ന ഉസ്താദ് അലിയാർ ഖാസിമി ക്കു് ആയിരം അഭിവാദ്യങ്ങൾ. മഹൽ വ്യക്തിത്വം.

  • @abdulshemeer5841
    @abdulshemeer5841 2 года назад +36

    യഥാർത്ഥത്തിൽ അലിയാർ ഖസിമിയെപോലെത്തെ പണ്ഡിതന്മാരെയാണ് സമസ്തയിൽ ഉൾപ്പെടുത്തേണ്ടത്,, വീണ്ടും അനിൽസാറിനു അഭിനന്ദനങ്ങൾ 👍🌹🌹🌹

    • @ansunrinu7762
      @ansunrinu7762 2 года назад +1

      എന്തോന്നടെ 😏

  • @shahbasiqbal2795
    @shahbasiqbal2795 2 года назад +33

    അവസാനം പറഞ്ഞത് പരമസത്യം..... മുസ്ലിം സംഘടന നേതാക്കൾ ഇപ്പോഴും സമയം ചിലവഴിക്കുന്നത് മറ്റു മുസ്ലിംസംഘടനകൾക്കെതിരെ ദുഷ്പ്രചരണം നടത്താനാണ്.....

  • @user-pk2rz5hm4t
    @user-pk2rz5hm4t 2 года назад +2

    കേരളത്തിലും ലും ഇന്ത്യാരാജ്യം മുഴുവനും നടന്നുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങളെ മുന്നിൽകണ്ടുകൊണ്ട് സത്യസന്ധമായി വിവരണം നൽകിയ അലിയാർ ഖാസിമി ക്കും കാര്യങ്ങൾ മുഴുവനും അതേപടി ജനങ്ങളിലേക്ക് എത്തിച്ച മുഹമ്മദ് ഇക്കാക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @hammurabi727
    @hammurabi727 2 года назад +26

    ഇനിയും വേണം അലിയാർ ഖസിമിയും ആയിട്ടുള്ള എപ്പിസോഡുകൾ

  • @abukumbol6858
    @abukumbol6858 2 года назад +56

    അറിവും ഞ്ജാനാവും കണക്ക് കൂട്ടലും കൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന ഉസ്താദി നു ആയുരായുസ് നേർന്നു കൊള്ളട്ടെ

  • @Fathishafi0204
    @Fathishafi0204 2 года назад +18

    Ithaan usthath👏🏻👏🏻👏🏻

  • @muhammadriyaz3376
    @muhammadriyaz3376 2 года назад +5

    വളരെ വസ്തു നിഷ്ഠമായ വിവരണം നൽകിയതിന് ഉസ്താദ്നു അഭിനന്ദനങ്ങൾ

  • @abdullam.p7649
    @abdullam.p7649 2 года назад +19

    ആലയാർ ഖാസിം ഉസ്താദിന്റെ വിലയിരുത്തൽ 100% ശരിയാണ്. എല്ലാവരും മറുപടി പറയാൻ ഭയപ്പെടുകയാണ്. എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. ചങ്കൂറ്റമുള്ള ഒരാളും നമ്മുടെ കൂട്ടത്തിൽ ഇല്ലേ.

  • @TheJournalVoice
    @TheJournalVoice 2 года назад +20

    കേരളത്തിലെ മുസ്ലിം പണ്ഡിതമ്മാർക്കിടയിൽ ഇതു പോലെ മറ്റൊരാൾ ഉണ്ടോ എന്ന് കുറെ തിരക്കി പക്ഷെ നിരാശ ഫലം

  • @3golden_together
    @3golden_together 2 года назад +8

    Alhamdulillah veryclear thanks 🌹🌹🌹🌹🌹🌹👍

  • @ansarianu9586
    @ansarianu9586 2 года назад +4

    100 % കറക്റ്റ്.. ഒരുപാട് കാര്യങ്ങൾ ചിന്തിപ്പിച്ചു... ഉസ്താദ് 👍

  • @hussainvkd1936
    @hussainvkd1936 2 года назад

    മതപരവും സാമൂഹ്യപരവുമായ ഉറച്ച നിലപാടും തീരുമാനവും അഭിപ്രായവും ദീർഘവീക്ഷണവും ഗ്രൂപ്പോ സംഘടയോ രാഷ്ട്രീയമോ നോക്കാതെ ആർജ്ജവതോടെ സംസാരിക്കുന്ന പ്രതികരിക്കുന്ന ഖാസിമി ഉസ്താതിനെ വിളിച്ച് ഇങ്ങിനെയൊരു അഭിമുഖ സംഭാഷണം നടത്തിയ താങ്കൾക്കൊരു Big Salute

  • @muhammedsafvansafvan3718
    @muhammedsafvansafvan3718 2 года назад +1

    നല്ല അഭിമുഖം. ഒരുപാട് യാഥാർത്യങ്ങൾ വെക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. എന്നിയും ഇതേ പോലെ യുള്ള നല്ല അഭിമുഖം നടത്തണം.👍👍👍

  • @shajiattupuram4294
    @shajiattupuram4294 10 месяцев назад

    ആരും കേട്ടിരുന്നു പോവുന്ന മനസ്സു തുറന്ന, നല്ലൊരു ചർച്ച'
    ഉസ്താദിനും, അനിൽ മുഹമ്മദിനും, അഭിനന്ദനങ്ങൾ❤❤

  • @babuedakkunimmal2564
    @babuedakkunimmal2564 2 года назад +16

    ഉസ്താദ് എന്ത് ഭംഗി ആയിട്ടാണ് അവതരിപ്പിച്ചത് 👍

  • @azeezam4115
    @azeezam4115 2 года назад +6

    ഉസ്താദ് പറഞ്ഞതാണ് ശരി ഉസ്താദ് പറഞ്ഞത് നിന്ന് തന്നെ തുടങ്ങണം നേരത്തെ അതുപോലെ മറ്റുള്ളവരെയും നമ്മൾ സമുദായം പറഞ്ഞു മനസ്സിലാക്കേണ്ടത് കടമയാണ് അവകാശം കിട്ടിയില്ലെങ്കിലും അവകാശമുണ്ട് എന്ന് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കണം അതിന് കഴിയണം കാലം വിദൂരമല്ല

  • @vvaneesh3973
    @vvaneesh3973 2 года назад +17

    ഉസ്ഥാദേ ഈ പരാതി പറയുന്നവർ പല കുറ്റാരോപിതരായ ഭൂമി കുംഭകർണർമാരായ താമരശ്ശരി രൂപതാ ഭൂമികള്ളൻമാരോ അല്ലെങ്കിൽ പ്രക്രതി വിരുദ്ദ പീഠക രായ ചില പുരോഹിതൻ മാരോ ആണ് കാര്യം ജനശ്രദ്ദതിരിച്ചുവിടാൻ😀😀😀😀😀😀😀😀😀😀😀👍

  • @darypaul1661
    @darypaul1661 2 года назад +2

    വളരെ അഭിനന്ദനങ്ങൾ, വളരെ നല്ല സംഭാഷണം 👏👏👏👏👏👍

  • @hamzathekkat8757
    @hamzathekkat8757 9 месяцев назад

    Highly appreciated the entire subject presentation of both Ustad Aliyar Qasmi & Dr. A. Muhammed. Best wishes.

  • @eswaradasdn1154
    @eswaradasdn1154 2 года назад +2

    ഉസ്താദേ നിങ്ങളുടെ ഹിന്ദു ക്കളെ തമ്മിലടിപ്പിപ്പിച്ച് തങ്ങളുടെ ഗൂഢലക്ഷ്യം നേടിയെടുക്കാനുള്ള വക്ര ബുദ്ധി ഹിന്ദുക്കൾ മനസ്സിലാക്കുന്നു. നിങ്ങളുടെ സംസാര o മനുഷ്യനു ചേർന്ന ക്ല

    • @yasaranees8152
      @yasaranees8152 2 года назад

      Maremandden

    • @akhilsudhinam
      @akhilsudhinam 2 года назад

      Sure ഇവനൊക്കെ എന്ത് നന്മമരം പറഞ്ഞാലും ഉള്ളിന്റെ ഉള്ളിലെ ആ കുറുക്ക്ന്റെ ചിരി മനസിലാക്കം സുടാപ്പി അല്ലെ വർഗം

    • @basheerparampil8323
      @basheerparampil8323 10 месяцев назад

      Muslimillanklhinduillachettaayiramjaathikalanullathkuzhiyilkanjikodukunnaarshasamskaram

  • @bisharafathima5183
    @bisharafathima5183 2 года назад +6

    അല്ലാഹു ഹാഫിയത്തും ആരോഗ്യവും പ്രദാനംചെയ്യട്ടെ. ആമീൻ

  • @asiyahharisshamsudeen1264
    @asiyahharisshamsudeen1264 2 года назад +34

    ഉസ്താദ് ഇഷ്ടം ❤

  • @BSSa4920
    @BSSa4920 2 года назад +1

    എല്ലാവർക്കും കേൾക്കാനും മനസ്സിലാക്കാനും ചിന്തിപ്പിക്കാനും ഈ ചർച്ച ഉപകാരപെടും രണ്ട് പേർക്കും അഭിനന്തനങ്ങൾ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💐💐💐💐💐💐💐💐💐

  • @latheeflatheef3787
    @latheeflatheef3787 2 года назад +5

    മാഷാ അല്ലാഹ്....... ദീർഘായുസ്സ് നൽകേണമേ........!!!!!

  • @muhamedkoduvalli6473
    @muhamedkoduvalli6473 10 месяцев назад

    👍🌹😍 ഉസ്താദ് പറഞ്ഞതാണ് ഏറ്റവും വളരെ കറക്റ്റ് ആയ മറ്റുള്ളവർക്ക് അത് വളരെ വാസ്തവമാണ് പച്ച എങ്കിലും വിരലിൽ എണ്ണാവുന്ന കുറച്ച് എമ്പോക്കികൾ മാത്രമേ ഉള്ളൂ എന്നു മാത്രം അതുകൊണ്ട് ഒരു ചുക്കും നടക്കുകയില്ല ഇന്ത്യ

  • @Noushad-sr2gh
    @Noushad-sr2gh 9 месяцев назад

    സംഘടനകളും, സമ്മേളനങ്ങളും സമുദായത്തിന്റെ ഐക്യം തകർത്തു. മയ്യത്തുകാണുവാൻ പോലും സംഘടന നോക്കുന്ന അവസ്ഥവന്നു. ഈ പോക്ക് അപകടമാണ്.

  • @sainudheenkattampally5895
    @sainudheenkattampally5895 2 года назад +12

    ഉപകാരപ്രദമായ മുഖാമുഖം അലിയാർ ഖാസിമിക്കും അനിൽ മുഹമ്മദ് നും അഭിനന്ദനങ്ങൾ

  • @razickahamed4781
    @razickahamed4781 2 года назад

    Interesting , nice , ilmi discussion

  • @farhadfighter165
    @farhadfighter165 2 года назад +29

    Al Hamdu Lillah.
    അലിയാർ ഉസ്താദ് 😍♥️

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 9 месяцев назад

    ലോകത്തെ സ്വാധീനിക്കാനുള്ള തലത്തിലേക്ക് ആർജ്ജവം നേടിയ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ💐 ആയതിനാൽ ഇന്ത്യയിലെ മുസ്ലിംകളെ എന്നെന്നേക്കുമായി അന്യവൽക്കരിക്കുക എന്നതാണ് അമേരിക്കൻ താൽപര്യം 💐 അമേരിക്ക നേരിട്ട് ഇടപെട്ടാൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് വെറുപ്പ് നേരിടേണ്ടി വരും 💐 ആയതിനാൽ അറേബ്യൻ ജനതയെ വെറുപ്പിക്കാതെ ഇത് തന്ത്രപരമായി നേടുവാനുള്ള മാർഗത്തിന് അമേരിക്ക വളരെ രഹസ്യമായി ചുമതലപ്പെടുത്തിയത് ഇസ്രായേലിനാണ്💐 ഇതിനെ ഇസ്രായേലിന്റെ കുതന്ത്രമായിരുന്നു ഇവിഎം എന്ന തട്ടിപ്പ് വോട്ടിംഗ് തന്ത്രം 💐 ഇവിഎം വിജയകരമായി നടപ്പിലാക്കിയതിനുശേഷം പതുക്കെ സിഎഎ ഇവിടെ സ്ഥാപിച്ചു 💐 ധൃതിപിടിച്ച് നാലുവർഷത്തിനുള്ളിൽ സ്ഥാപിക്കാൻ വേണ്ടിയുള്ള ശ്രമം നടന്നപ്പോൾ അവിടെ കേന്ദ്ര ഗവൺമെന്റിന് പല പ്രതിസന്ധികളും നേരിട്ടു💐 ആ ഒരു പ്രതിസന്ധിയായിരുന്നു കൊറോണ💐 എന്നാൽ കൊറോണ കഴിഞ്ഞ് കിട്ടിയ അവസരത്തിൽ അവിചാരിതമായി ഇലക്ഷൻ വന്നു💐 ഇലക്ഷന് ധൃതിപിടിച്ച് വിജയിക്കുന്നതിനായി കെജ്രിവാളിനെ പോലെയുള്ള ആൾക്കാരെ വേട്ടയാടി💐 എന്നാൽ ഈ നീക്കം കേന്ദ്ര ഗവൺമെന്റിന് ഉള്ള അവസരവും നഷ്ടപ്പെടുകയായിരുന്നു💐 ഇതിനോടൊപ്പം മറ്റൊരു വാർത്ത കൂടി ചേർത്ത് വായിക്കേണ്ടത് ആയിട്ടുണ്ട് 💐 അതായത് പുഡ്ഡിൻ എന്ന ധീരനായ നേതാവ് ഇസ്ലാമിക ലോകവുമായി അടുത്ത് കൊണ്ടിരിക്കുന്നത് ഇന്ത്യയ്ക്ക് ഒരു കീറാമുട്ടിയായി അഭിമുഖീകരിക്കേണ്ടി വന്നു 💐 ഈ അവസരം വന്നതിലൂടെ ഇന്ത്യയ്ക്ക് മുസ്ലിം അനുവൽക്കരണം എന്ന ഒരുതരം വംശ അസാധ്യമായി തീർന്നു💐 ഇന്ന് ലോകത്തെ ഏറ്റവും കൂടുതൽ മുസ്ലിം സമ്മി സംരക്ഷകരായി നിലനിൽക്കുന്ന രണ്ട് രാജ്യങ്ങളായി തീർന്നിരിക്കുന്നു റഷ്യയും ചൈനയും💐 എന്നാൽ മുസ്ലിം ലോകം റഷ്യയ്ക്കും ചൈനയ്ക്കും എതിരെ നിൽക്കുന്നതിനായി അമേരിക്കയും യൂറോപ്യയും ഇസ്രായേലും കൂടിച്ചേർന്ന് കള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത🙏

  • @mohammedkutty9478
    @mohammedkutty9478 9 месяцев назад

    അലിയാർ കാസിമി ചിന്തിച് പറഞ്ഞതാണ് വളരെ ശെരി പക്ഷെ അവർക്ക് അത് പറയാൻ ഉദ്ദേശമില്ല ചിലർ ഉണർത്താൻ ശ്രമിക്കും പക്ഷെ എന്തോ ഒരവസ്ഥ 👍🏻🌹

  • @thahamuzzammil
    @thahamuzzammil 2 года назад +2

    Thanks both of you ❤️

  • @salimnaderi5548
    @salimnaderi5548 2 года назад +1

    #ഹിന്ദു _ഉണരുക 😌
    ഇന്ദ്രജിത് സദാനന്ദൻ പോസ്റ്റ്‌ ⬇️
    ഹിന്ദു ഉണരേണ്ടി ഇരിക്കുന്നു...😓
    ഹിന്ദുവിന് 400 രൂപക്ക് കിട്ടിയ പാചകവാതകത്തിന് 1010 രൂപ...
    ഹിന്ദുവിന് 60 രൂപയ്ക്ക് കിട്ടിയ പെട്രോൾ ഇന്ന് 125 രൂപ...
    ഹിന്ദുക്കളായ 60 കോടി ജനങ്ങൾക്ക് ലഭിച്ചിരുന്ന സബ്സിഡികൾ ഓരോന്നായി ഇല്ലാതെ ആകുന്നു...
    ഹിന്ദുക്കളുടെ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും മോശം വിനിമയ മൂല്യത്തില്‍...
    തൊഴിലില്ലായ്മയും വിലക്കയറ്റവും നികുതി വർധനവും മൂലം കടക്കെണിയിലായ ഹൈന്ദവ മനുഷ്യരുടെ ആത്മഹത്യകൾ പെരുകുന്നു...
    അല്ലയോ നല്ലവരായ ഹൈന്ദവ സഹോദരൻമാരേ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ഉണ്ടായ ഇതൊക്കെ ഈ നാട്ടിലെ മത ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്നമല്ല... അവരുണ്ടാക്കിയതുമല്ല... വെറും 15% ശതമാനം വരുന്ന ന്യൂനപക്ഷ ജനങ്ങൾ 85% വരുന്ന നിങ്ങളെ അക്രമിക്കുമെന്ന കളവ് പ്രചരിപ്പിച്ച വെറുപ്പിന്റെ രാഷ്ട്രീയം എന്താണ് നിങ്ങൾക്ക് നൽകിയത് ??
    ഹിന്ദു ഉണരണമെന്ന് കൂവി വിളിച്ചു കൊണ്ട് നിങ്ങളുടെ ശ്രദ്ധ തിരിച്ച് വിദഗ്ധമായി നിങ്ങളുടെ പോക്കറ്റ് അടിക്കുകയാണവർ... ബസ് കൂലിക്കുള്ള കാശ് പോലും ഇല്ലാതെ നടുറോഡിൽ നിൽക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ, നിങ്ങളുടെ ഈ രാജ്യത്തെ കൊണ്ടു പോകുകയാണവർ...
    ശതകോടികളുടെ ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് കമ്മീഷനടിക്കുന്നത് ഏത് ഹിന്ദുവിനെ ഉണർത്താനാണ്..??
    രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന സൈനികോപകരണ നിർമ്മാണശാലകൾ സ്വകാര്യവത്കരിക്കുന്നത് ഏത് ഹിന്ദുവിനെ ഉണർത്താനാണ്..??
    പൊതുവിതരണ സമ്പ്രദായത്തിന്റെ നിലനിൽപ്പിനെ തന്നെ തകർക്കുന്നത് ഏത് ഹിന്ദുവിനെ ഉണർത്താനാണ്...??
    കിളിക്കൂട്ടിൽ നിന്നും കിളി അറിയാതെ മുട്ട മോഷ്ടിക്കുന്നത് പോലെ നിങ്ങളറിയാതെ ഈ നാട്ടിലെ 85% ഹൈന്ദവരേയും കൊള്ളയടിക്കുകയാണ് അവർ... നിങ്ങളുടെ ശ്രദ്ധ തിരിക്കുവാൻ ഇടയ്ക്കിടെ നിങ്ങളുടെ അയൽക്കാരനെ അവർ അക്രമിക്കും. അവന്റെ ജീവിത മാർഗ്ഗങ്ങൾ കൊള്ളയടിക്കും. അവന്റെ കുടുംബത്തെ ചുട്ടുകൊല്ലും... അതിനിടയിൽ നിങ്ങളെ നോക്കി ആക്രോശിക്കും ഉറങ്ങി പോയ നിങ്ങളെ ഉണർത്തുകയാണെന്ന്...
    എന്നാൽ ഇപ്പോൾ നിങ്ങൾ ഉണരേണ്ട സമയമായിരിക്കുന്നു... നിങ്ങളെ പറഞ്ഞു പറ്റിക്കുന്ന, നിങ്ങളെ കൊള്ളയടിക്കുന്ന ഈ നീച സംഘങ്ങളെ തുരത്തുവാൻ, നിങ്ങളുടെ മക്കൾ സ്വാതന്ത്ര്യത്തോടെ, പട്ടിണിയില്ലാതെ ഈ മണ്ണിൽ ജീവിക്കുവാൻ നിങ്ങൾ ഉണരേണ്ടിയിരിക്കുന്നു...

  • @azeezkk3750
    @azeezkk3750 2 года назад +11

    ഒരു കാര്യം സത്യമാണ് ...... പറയാതിരിക്കാൻ കഴിയില്ല ---... 55 ലക്ഷം കൃസ്താനികൾ 90 ലക്ഷം മുസ്ലിംകൾ കേരളത്തിൽ iiiii ബാക്കി ഹിന്ദു സമൂഹം .......2 കോടി ...... എന്നാൽ 50% മേൽ ഭൂസ്വത്തും സ്ഥാനമാനങ്ങളും സമ്പത്തും കൃസ്താനികൾക്ക് ... മുസ്ലിം മന്ത്രി മാർ 3::::: കൃസ്തൻ മന്ത്രിമാർ. 4....... കേരളത്തിൽ ... CH കുറച് ദിവസം മുഖ്യമന്ത്രി ആയി ഇരുന്നത് ഒഴിച്ചാൽ കൃസ്താനികൾ വളരെ പേർ വളരെ കാലം മുഖ്യമന്ത്രിമാർ ആയിരുന്നിട്ടുണ്ട് ......... ചീഫ് സെക്രട്ടറി ........ DG p ::: എന്നിവടങ്ങളിൽ കൃസ്തൻ ധാരാളം ഇരുന്നിട്ടുണ്ട് ഒററ മുസ്ലിം വന്നിട്ടില്ല ..... പൊതു മേഖല സ്ഥാപനങ്ങളിൽ 50% മേൽ ചെയർമാൻ.... MD .... കൃസ്തൻ സ് ...... ബ്ലോക്ക് ---- ജില്ലാ പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ...... വിഭിന്നമല്ല ....... എന്നാലും മുസ്ലിം സമുദായം പരാധി പറയാറില്ല .......എന്നിട്ടും ..... കൃസ്തൻ സമൂഹം പറയുന്നു ...... മുസ്ലിംകൾ മുഴുവനും ... കൊണ്ടുപോകുന്നു ....... കൊണ്ടുപോകുന്നു .... എന്ന് പറഞ്ഞു വിലപിക്കുന്നു ....... സത്യങ്ങൾ പരിശോധിക്കുക

    • @chullan4u
      @chullan4u 2 года назад

      അത് ക്രിസങ്കികളും സഖാക്കളുടെയും കളിയാണ്.. തൃക്കാക്കര മറുപടി കൊടുത്തു.!ഇത്തരം ടെക്സ്റ്റ്‌ കൊണ്ട് എന്ത് കാര്യം? ആരിഫ്ഖാൻ ഗവർണർ അല്ലെ.. 🤣 അതിലൊന്നും ഒരു കാര്യവുമില്ല നല്ല ഭരണം അതുമതി.. ആരായാലും.🙌

  • @darknight5182
    @darknight5182 2 года назад +13

    ആലിയാർ കാസിമി super
    Very knowledgble man

  • @faizalfaizal4718
    @faizalfaizal4718 10 месяцев назад

    നല്ല ഹൈന്ദവ സഹോദരർ എന്നും അവരുടെ സഹോദര മത ക്കാർക്ക് ഒപ്പം നിന്നവർ ആണ്

  • @hyderalipm4153
    @hyderalipm4153 2 года назад +3

    Very informative.

  • @muttibasheer6252
    @muttibasheer6252 2 года назад

    السلام عليكم استاد
    رفع الله قدره في الدنيا والاخرة

  • @muhammedrahim9946
    @muhammedrahim9946 2 года назад

    Aliyaar Usthaad Polyaaan 🤝🤝 ellathineyum Ulla arivu .Ellathinodum Ulla arivaan.

  • @harinarayanharinarayanan2224
    @harinarayanharinarayanan2224 2 года назад +1

    അലിയാർ ഖാസിമി ഇ അഭിമുഖത്തിൽ താങ്കളുടെ മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന പൈശാചികമായ ചിന്ത ഭാരതത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും തിരിച്ചറിയാൻ കഴിയും താങ്കളുടെ മതപ്രഭാഷണവും അഭിമുഖങ്ങളും എല്ലാം താങ്കളുടെ ഒരു ജീവിതമാർഗം മാത്രമാണ് ഇത്തരം വർഗീയത നിറഞ്ഞ ഒരു സമൂഹത്തെ വാർത്തെടുത്താൽ മാത്രമേ താങ്കളുടെ സാമ്പത്തിക അഭിവൃദ്ധി മെച്ചപ്പെടു എന്ന സത്യം താങ്കൾക്ക് അറിയാം

    • @INDIAN-we1ni
      @INDIAN-we1ni 2 года назад

      Ninneyokkey theetam vaari eriyanam......

  • @mohammedfahis165
    @mohammedfahis165 2 года назад +2

    Masha Allhaa 🤲🏻🤲🏻🤲🏻🤲🏻🤲🏻💙💔

  • @abubacker9195
    @abubacker9195 2 года назад +4

    Masha allah

  • @raheel770
    @raheel770 2 года назад +22

    ഖാസിമി ഉസ്താദ്👍👏🤲👍😊

  • @Fathishafi0204
    @Fathishafi0204 2 года назад +3

    Masha allah❤️Usthath 👍

  • @afsalcb4663
    @afsalcb4663 2 года назад

    Expected interview 👌👌👌👌👌

  • @neurotalk9425
    @neurotalk9425 2 года назад +1

    Great 😊

  • @noushadibrahim4632
    @noushadibrahim4632 2 месяца назад

    ഉസ്താദ് പറഞ്ഞതാണ് 100% ശരി

  • @ahamedbasheermt2435
    @ahamedbasheermt2435 2 года назад

    Very good👍👌👌

  • @abdullah-lz4tl
    @abdullah-lz4tl 9 месяцев назад

    പേരുകൊണ്ട് മാത്രം ഒരു മനുഷ്യനും മതമാവില്ല ഏതു മതത്തിൽപ്പെട്ട മനുഷ്യനായാലും പേരു കൊണ്ട് മാത്രം അവനെ ഒരു മനുഷ്യനെയും ആരും വിലയിരുത്തരുത് ഏതു മതങ്ങളും നല്ല പെരുമാറ്റവും സംസ്കാരങ്ങളും നന്മകളും മാത്രമാണ് പറയുന്നത്

  • @avriyas007
    @avriyas007 2 года назад

    Good analysis

  • @abhilashchellappan1188
    @abhilashchellappan1188 2 года назад +2

    Namsthey, 🙏🙏🙏

  • @abhilashchellappan1188
    @abhilashchellappan1188 2 года назад +16

    MATHAM ETHAYALUM MANUSHYAN NANNAYAL MATHI 😎😎😎🙏🙏🙏

    • @hassananas4944
      @hassananas4944 2 года назад +1

      മനുഷ്യരെ നന്നാക്കാനാണ് മതം, അഥവാ, പ്രവാചകരും സന്ദേശവാഹകരും വന്നത്. അവരെ തോല്പിക്കാൻ ശ്രമിച്ച ദുർമാർഗ ചൂഷക, അധികാരി വർഗമാണ് മനുഷ്യനിർമിത മതങ്ങളെ അവരുടെ ചൂഷണത്തിന്റ ഉപാധികളാക്കിയത്. അവരുടെ മാർഗം തിരിച്ചറിയാൻ എളുപ്പമാണ്. അവർ ജനങ്ങളെ തട്ടുകളാക്കി, വിഘടിപ്പിച്ഛ്, പരസ്പരം ഭിന്നിപ്പിച്ച്, തല്ലിച്ച്, ചോര കുടിക്കുന്നു.. അതോടൊപ്പം അവർ സമൂഹത്തിന് നല്കുന്നതെല്ലാം കളവും കപടതയും ദുഷിച്ച സംസ്കാരവും വെറുപ്പും ദുരാചാരങ്ങളും ദുർമാർഗങ്ങളും, അവയുടെയെല്ലാം മനുഷ്യസമൂഹത്തിന് അവസാനിക്കാത്ത ദുരിതങ്ങളും ആയിരിക്കും. കണ്ണുള്ളവർ കാണട്ടെ. കാതുള്ളവർ കേൾക്കട്ടെ, ബുദ്ദിയുള്ളവർ ചിന്തിക്കട്ടെ. ഇതൊന്നും ഉപയോഗിക്കാത്തവർ മൃഗത്തേക്കാൾ താഴ്ന്ന നിലവാരത്തിൽ കഴിഞ്ഞ് പോകട്ടെ.

    • @hussaink3547
      @hussaink3547 2 года назад

      You r correct 👍🏻👍🏻👍🏻

    • @abhilashchellappan1188
      @abhilashchellappan1188 2 года назад

      @@hussaink3547 🥰🥰🥰🤠🤠🤠

  • @abdulwahab3786
    @abdulwahab3786 2 года назад +3

    വീണ്ടും " ക്രിസ്ത്യാനി നന്നായാൽ കേരളം നന്നായി""
    " ക്രിസ്ത്യാനി നന്നായാൽ കേരളം നന്നായി " എന്നത് എന്റെ "കേരള ധനകാര്യം : ജനപക്ഷത്തുനിന്ന് ഒരു പുനർവായന " എന്ന പുസ്തകത്തിന്റെ അവസാന അദ്ധ്യായം ആണ്. ഞാൻ ഈ തലക്കെട്ടോടെ ഇട്ട പോസ്റ്റ്‌ ഒരുപാട് പേര് ശ്രദ്ധിച്ചു. ഒരുപാട് ഷെയർ ചെയ്യപ്പെട്ടു.
    തൃക്കാക്കര തെരഞ്ഞെടുപ്പിലെ ഫലവും "ക്രിസ്ത്യാനി നന്നായാൽ കേരളം നന്നാകും " എന്നതിന്റെ ഒരു തെളിവാണ്. പള്ളിയുടെ പിന്തുണയോടെ കൊണ്ടുവന്ന ക്രിസ്ത്യാനി സ്ഥാനാർഥിയെ തോൽപ്പാക്കാനുള്ള ഉയർന്ന രാഷ്ട്രീയ ബോധം അവർ കാണിച്ചു. സമൂഹത്തിലെ തിരുത്തൽ ശക്തി ആയി ഒരു സമൂഹം മാറുമ്പോൾ ആണ് അത്‌ സമൂഹത്തിനു ഒരു സംഭാവന ചെയ്യുന്നത്.
    എന്റെ അഭിപ്രായത്തിൽ കേരളത്തിലെ ക്രിസ്ത്യാനികൾ പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികൾക്കു കേരള സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം ഉണ്ട്. ക്രിസ്തുവിന്റെ നീതി ഉയർത്തിപ്പിടിക്കാൻ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ തയ്യാർ ആയാൽ അത്‌ കേരളത്തെ മാറ്റി മറിക്കും.
    പൊതുവിഭവങ്ങളുടെ സമാഹരണത്തിലും വിതരണത്തിലും ഉള്ള അസമത്വവും സന്തുലനം ഇല്ലായ്മികതയും ആണ് കേരളം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നം. പാവപ്പെട്ടവട്ടിൽനിന്നും പുറമ്പോക്കിൽ കിടക്കുന്നവരിൽനിന്നും പൊതുവിഭവങ്ങൾ സമാഹരിച്ചു മധ്യവർഗത്തിനും സമ്പന്നർക്കും എത്തിച്ചുകൊടുക്കുന്ന ഒരു പ്രക്രിയ ആണ് കേരള ധനകാര്യം. ഇത് കേരളത്തിലെ വിവിധ സമുദായങ്ങൾ തമ്മിലും പ്രദേശങ്ങൾ തമ്മിലും വൻപിച്ച അസമത്വത്തിന് കാരണം ആയിക്കൊണ്ടിരിക്കുക ആണ് ഇന്ന്.
    ഇത് തിരുത്താൻ ഇന്നത്തെ രാഷ്ട്രീയത്തിന് കഴിയുകയില്ല. അതിന്റ ഏറ്റവും വലിയ തെളിവാണ് A. K ബാലൻ aided സ്കൂൾ നിയമനങ്ങൾ P. S. C ക്ക് വിടണം എന്ന് ആവശ്യപ്പെട്ടപ്പോൾ അങ്ങനെ ഒരു പരിപാടിയും ഇല്ല എന്ന് കോടിയേരി പറഞ്ഞത്.
    ഇവിടെ ആണ് ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ നീതിബോധം ഉയർത്തി പിടിക്കേണ്ടത്. കേരളത്തിലെ മൊത്തം ശമ്പളത്തിന്റെയും പെന്ഷന്റെയും 30-32% പോകുന്നത് aided സ്ഥാപനങ്ങൾക്കാണ്. Aided സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ക്രിസ്ത്യാണികളുടേതാണ്. ഇതിനർത്ഥം ജനസംഖ്യാനുപാധികം അല്ലാത്ത വിധം പൊതുവിഭവങ്ങൾ ഊറ്റി എടുക്കാൻ ക്രിസ്ത്യാനികൾക്കു കഴിയുന്നു എന്നതാണ്. ഉദാഹരണമായി 60,000 രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവരിൽ 33% ക്രിസ്ത്യൻ വിഭാഗക്കാർ ആണെന്ന് വിവര അവകാശം വഴി എനിക്ക് ലഭിച്ച ഡാറ്റാ കാണിക്കുന്നു.
    ഒരു പ്രത്യേക ചരിത്ര സന്ദർഭത്തിൽ കൂടുതൽ aided സ്ഥാപനങ്ങൾ സ്ഥാപിക്കാൻ ക്രിസ്ത്യാനികൾക്കു അവസരം ലഭിച്ചു എന്നത് ശരിയാണ്. ആ സ്ഥാപനങ്ങൾ എല്ലാ മതക്കാർക്കും സേവനങ്ങൾ പ്രദാനം ചെയ്യുന്നു എന്നതിന്റെ മാത്രം പേരിൽ ഇതിൽ ഉളവായിട്ടുള്ള അനീതി ഇല്ലാതെ ആവുന്നില്ല.
    ഈ അനീതി മറച്ചുവെക്കാൻ കേരളത്തിലെ സവർണ ഹിന്ദുക്കളും ആയി ബാന്ധവം ഉണ്ടാക്കിയിരിക്കുക ആണ് ക്രിസ്ത്യാനികൾ. ഞാൻ ഇതിനെ " ചങ്ങനാശ്ശേരി കോക്കസ് " എന്നാണ് എന്റെ പുസ്തകത്തിൽ വിളിച്ചിട്ടുള്ളത്. ഇത് അധാർമികവും ക്രിസ്തുവിരുദ്ധവും ആണെന്ന് ഞാൻ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.
    ക്രിസ്ത്യാനികൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഹിന്ദുമതത്തിൽ നീതി ഇല്ല എന്നതാണ്. കർമസിധാന്തത്തിൽ അടിസ്ഥാനം ആയുള്ള ഹിന്ദുമതം നീതിക്ക് വേണ്ടി നിലകൊള്ളുകയില്ല. അല്ലെങ്കിൽ ഹിന്ദുക്കൾക്ക് മൊത്തത്തിൽ പ്രയോജനം കിട്ടുന്ന aided നിയമനങ്ങൾ P. S. C ക്കു വിടാൻ NSS തയ്യാർ ആകുമായിരുന്നു. "ക്രിസ്ത്യാനികൾ കൊണ്ടുപോയാലും കുഴപ്പമില്ല; ഈഴവനും ഒബിസി യും രക്ഷപെടരുത് " എന്ന ദുഷ്ടലാക്കു ഇത് കൊണ്ടാണ്.
    ഇത് തിരിച്ചു് അറിഞ്ഞു മുഴുവൻ നിയമനങ്ങളും P. S. C ക്കു വിടാൻ സമ്മതിക്കുക ആണ് ക്രിസ്ത്യാനികൾ ചെയ്യേണ്ടത്.
    അതുപോലെ തന്നെ കേരള സമൂഹത്തിൽ ഒരു game changer ആകാനുള്ള സാധ്യത ഉള്ള കാര്യമാണ് സാർവ്വത്രിക പെൻഷൻ. സത്യത്തിൽ ക്രിസ്ത്യാണികളിലെ തന്നെ കുടിയേറ്റ കർഷകർക്കു ഒക്കെ വലിയ അളവിൽ ആശ്വാസം ലഭിക്കാൻ ഇത് കാരണം ആകും. മുഴുവൻ statutory പെൻഷൻകാരേയും പങ്കാളിത്ത പെന്ഷന് കീഴിൽ കൊണ്ടുവന്ന് സാർവ്വത്രിക പെന്ഷന് വേണ്ടി ആവശ്യപ്പെടേണ്ടവർ ആണ് ക്രിസ്ത്യാനികൾ. ക്രിസ്ത്യാനികൾ അത്‌ ആവശ്യപ്പെട്ടാൽ ആരും എതിർക്കുകയില്ല.
    പക്ഷെ അച്ചന്മാരും കന്യാസ്ത്രികളും അടക്കം വാങ്ങുന്ന പെൻഷൻ കുറയാൻ അവർ സമ്മതിക്കുമോ?
    നീതിക്ക് വേണ്ടി നില കൊണ്ടാൽ ക്രിസ്ത്യാനികൾക്കു കേരളത്തിൽ സമൂഹത്തെ മാറ്റി മറിക്കാൻ ആകും. യഥാർത്ഥത്തിൽ ക്രിസ്തു അവരിൽനിന്ന് പ്രതീക്ഷിക്കുന്നത് അതാണ്‌.
    ജോസ് സെബാസ്റ്റ്യൻ

  • @mujeebppcmr4562
    @mujeebppcmr4562 2 года назад +6

    വളരെ നല്ല ചർച്ച

  • @oldalrayyanscrap7050
    @oldalrayyanscrap7050 2 года назад

    സന്തോഷപൂർണ്ണമായ ഒരു ജീവിതതിന്..... എല്ലാവരും അറിവിൻ നിലവിലെക് 1000 രൂപ Gpay ചെയ്യൂ 🤲🤲🤲🤲🤲🤲🤲🤲

  • @sakkeerhussain547
    @sakkeerhussain547 2 года назад +10

    വ്യക്തമായ നിരീക്ഷണം

  • @shajiraymond3610
    @shajiraymond3610 2 года назад +13

    ഉസ്താദ് പൊളിച്ചു 🌹🌹🌹🌹

  • @shajiauto5920
    @shajiauto5920 2 года назад +7

    ഉസ്താദിനോട് ഒരു കാര്യം പറയാൻആഗ്രഹിക്കുന്നുഇന്ത്യാ വിഭജന കാലഘട്ടംമുതൽ സവർണാധിപത്യം ഉണ്ടായിരുന്ന സർക്കാർ സംവിധാനത്തിൽ അണിയറയിൽ നടക്കുന്നകരുനീക്കങ്ങൾ കോൺഗ്രസ് അറിയാതെ പോയി കാരണം ഇന്നത്തെപ്പോലെ നെറ്റ്‌വർക്ക് മൊബൈലും ഇല്ലാത്തകാലം കോൺഗ്രസിൻറെ പ്രത്യേകത പ്രാദേശിക നേതാക്കന്മാരെ വിശ്വസിച്ചുവരുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനമാണ്അതുകൊണ്ട് കോൺഗ്രസിനെ പൂർണമായും നാം കൈവിടരുത്അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നൽകിമതത്തിൻറെ പേരിലുഠഒരു അവകാശവാദം ഒരു നേതാവും ഉന്നയിച്ചിരുന്നു ഇല്അതുകൊണ്ട് എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കോൺഗ്രസിൻറെ പിന്നിൽജനാധിപത്യത്തിന് ആയി മത സ്വാതന്ത്ര്യത്തിനായി അണിനിരക്കും ജനാധിപത്യം നമുക്ക് തിരിച്ചുപിടിക്കാം

  • @sulfinoorashibi6852
    @sulfinoorashibi6852 2 года назад +1

    🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്. ( Genesis - 25 : 20 )🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു. 🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി.. 90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.) 🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത് 10 വയസുള്ള പെൺകുട്ടിയെ ആണ്.🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു.സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.🔰King Richard II -1400 AD, He married a 7 year old girl.🔰Henry VIII -1500 AD, He married a 6 year old girl.🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരിരമാബായിയെയായിരുന്നു.🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ് ചിന്താഗതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു. 🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ സഖാവ് എ.കെ.ജിക്ക് പന്ത്രണ്ട് വയസ്സുകാരി സുശീല എന്ന പെൺകുട്ടിയോട് തോന്നിയ അടുപ്പവും പിന്നീട് AKG യുടെ ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ സുശീല ജീവിത പങ്കാളിയായതും ചരിത്രം.🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ ' എട്ടാം മോതിരം 'വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവർ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു. 🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേളി കഴിച്ചത്(1909 ല്).🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചരിത്രം.മനസ്സിലാക്കുക ,🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും വെറും ആപേക്ഷികമാണ്. 🔹വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്. അത് അവരാണ് തീരുമാനിക്കുന്നത്.🔹വിവരവും , ബോധമുള്ളവർക്ക് ഇതൊക്കെ അറിയാവുന്നതുമാണ്. ഇത്രയേ ഉള്ളൂ കാര്യം.വിദ്വേഷ വ്യവസായികൾക്കും വംശഹത്യയ്ക്കായി ഗൂഢതന്ത്രങ്ങൾ മെനയുന്നവർക്കും ചരിത്രങ്ങളും യാഥാർഥ്യങ്ങളുമൊന്നും പഠിക്കേണ്ടതില്ലല്ലോ?''തിരുദൂതരെ (സ) ഞങ്ങളുടെ ജീവിതവും ജീവനും അങ്ങേയ്ക്കു സമർപ്പണം!!!"🌹

  • @mmmssbb23
    @mmmssbb23 2 года назад +4

    ബോധമുള്ള ഒരാളെങ്കിലും ഉണ്ടല്ലോ, ഇന്ത്യ ഇൽ വംശഹത്യ നടിക്കില്ല എന്ന് മനസിലാക്കിയത്.

  • @beenazain7574
    @beenazain7574 2 года назад +1

    വളരെ നല്ല അഭിമുഖം👌

  • @zubairnellimoottil975
    @zubairnellimoottil975 2 года назад

    ചിരിക്കുടുക്കയ്ക്ക്... ഒരു യഥാർത്ഥ ഇസ്ലാമിക പണ്ഡിതനോട് സംസാരിക്കാൻ കഴിഞ്ഞിതിൽ സന്തോഷമുണ്ട്... ഇനിയും കൂടുതൽ അറിവുകൾ ചോദിച്ചു പഠിച്ച് ഇസ്ലാമിക നേർ... രേഖയിൽ എത്തിചേരുക....

  • @hameedkotta2634
    @hameedkotta2634 2 года назад

    Jazakumullahu khaiea, Thank u both, I love you both,

  • @mohammedfahis165
    @mohammedfahis165 2 года назад

    Masha Allhaa 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shihabbavu6085
    @shihabbavu6085 2 года назад

    Charchayude anivaryda aparam, thanks Dr Anil & Ustad Ali

  • @efgh869
    @efgh869 2 года назад +1

    @Muhammed Mk ശരിയത്ത് നിയമം ലോകത്തിലെ ഏറ്റവും നല്ല നിയമമാണ്... ആ നിയമത്തിൽ എന്താണ് തെറ്റായി ഉള്ളത് ഒന്നു പറഞ്ഞു തരൂ... നല്ല നിയമങ്ങൾ ഏതു രാജ്യത്തിൽ/ മതത്തിൽ /സംസ്ഥാനത്ത് ഉണ്ടെങ്കിലും അത് കൊണ്ടുവരണം... മധ്യപ്രദേശിലെ ബിജെപി ഗവൺമെന്റ് ആണ് ഇന്ത്യയിൽ ആദ്യമായി സേവനാവകാശ നിയമം നടപ്പാക്കിയത്... അത് നല്ലതാണെന്ന് കണ്ട് ഉടനടി മറ്റ് സംസ്ഥാന സർക്കാരുകളും നടപ്പാക്കി... അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് ഓരോ സർക്കാർ സേവനങ്ങളും/ സർട്ടിഫിക്കറ്റുകളും നിശ്ചിത ദിവസത്തിനകം നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്... ഇസ്ലാമിക ശരിയത്ത് നടപ്പാക്കിയ രാജ്യങ്ങളിലെ കുറ്റകൃത്യനിരക്ക് നോക്കൂ.... ഇന്ത്യയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ശരിയത്ത് നിയമം നടപ്പാക്കിയ സൗദിയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ഇവിടെ ശരിയത്ത് നിയമം ശരിയാണ് എന്ന് പറഞ്ഞത് ഹിന്ദുക്കൾ തന്നെയല്ലേ..... @Adas kk മോഷ്ടിച്ചവനെ കൈ വെട്ടണം എന്ന് ഇസ്ലാംമതത്തിൽ പറയുന്നതിനു മുമ്പ് പട്ടിണി ദാരിദ്ര്യം മൂലം മോഷ്ടിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.. അതാണ് സകാത്ത് എന്ന സംവിധാനം... ഒരാൾ തന്റെ കാർഷികോൽപ്പന്നങ്ങളുടെ 10 ശതമാനം സകാത്ത് കൊടുക്കണം... ഭൂമിയിൽ ദൈവം മഴ വർഷിക്കുന്നത് കൊണ്ടാണല്ലോ കാർഷികോല്പന്നങ്ങൾ ഉണ്ടാവുന്നത്... സ്വാഭാവികമായി മഴ കിട്ടി ഉണ്ടായ ഉൽപ്പന്നങ്ങൾ ആണെങ്കിൽ 10% കൊടുക്കണം... എന്നാൽ കർഷകൻ ജലസേചനം നടത്തി ഉണ്ടാക്കിയത് ആണെങ്കിൽ 2.5% മാത്രം കൊടുത്താൽ മതി... ഒരു വർഷത്തെ ജീവിത ചെലവ് കഴിഞ്ഞ് മിച്ചമുള്ള സംഖ്യയുടെ / ബാങ്കിൽ നിക്ഷേപം ഉള്ള സംഖ്യയുടെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം.. വീട്ടിലുള്ള സ്വർണ്ണത്തിന്റെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം 85 ഗ്രാം വരെ കൊടുക്കേണ്ടതില്ല.. വീട്ടിൽ 100 പവൻ ഉണ്ടെങ്കിൽ രണ്ടര പവൻ സകാത്ത് കൊടുക്കണം.. ഓരോ ചന്ദ്ര വർഷത്തിനു (355 ദിവസം ) ആണ് സകാത്ത് കൊടുക്കേണ്ടത്... ഭൂമിയിലെ ഏറ്റവും ധനികരായ 2000 ആളുകളുടെ ആസ്ഥിതന്നെ 8 ട്രില്യൻ ഡോളറാണ് ... 8 ലക്ഷം കോടി ഡോളർ... അതിന് 20,000 കോടി ഡോളർ സക്കാത്ത് ഉണ്ടാവുമല്ലോ... ഒരു ഡോളറിന് രണ്ട് കിലോ അരി/ ഗോതമ്പ്/ ഭക്ഷ്യധാന്യം കിട്ടുമല്ലോ... ഒരാൾക്ക് ഒരു ദിവസം മൂന്ന് നേരം തിന്നാൻ അര കിലോഗ്രാം ഭക്ഷ്യധാന്യം മതിയല്ലോ... 20000 കോടി ഡോളറിന് 220 കോടി ജനങ്ങൾക്ക് ഒരുവർഷം ഭക്ഷണം നൽകാൻ കഴിയും.. അത്രയും പട്ടിണിപ്പാവങ്ങൾ ഈ ലോകത്ത് ഇല്ലല്ലോ... നിങ്ങൾ കരുതുന്നതുപോലെ വിശന്നു ബ്രെഡ് മോഷ്ടിച്ചവന്റെ കൈ വെട്ടുന്ന കാടത്വം ഇസ്ലാം മതം ചെയ്യില്ല... നിങ്ങളെ ശാഖയിൽ തെറ്റിദ്ധരിപ്പിച്ച മതമല്ല യഥാർത്ഥത്തിൽ ഇസ്ലാം മതം... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ/ മകളെ ഞാൻ അവരുടെ സമ്മതത്തോടുകൂടി ലൈംഗികമായി ഉപയോഗിച്ചത് പോലും നിങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും... അതുപോലെ ഭൂമിയിലെ ഓരോ സ്ത്രീയും മറ്റൊരാളുടെ അമ്മയോ/ ഭാര്യയോ/ സഹോദരിയോ/ മകളോ ഒക്കെ തന്നെയല്ലേ ... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ /മകളെ ബലാൽസംഗം ചെയ്തവനെ / ബലാൽസംഗം ചെയ്തു കൊന്നവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക.... നിങ്ങൾ അച്ഛനമ്മമാരെയും ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും പിരിഞ്ഞു കൊടും ചൂടുള്ള വിദേശ രാജ്യങ്ങളിൽ പോയി ജീവിതകാലമത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ചത് പിടിച്ചുപറിച്ചു കൊണ്ടുപോയി/ മോഷ്ടിച്ചുകൊണ്ടുപോയി/ വഞ്ചിച്ചു കൊണ്ടുപോയി പഞ്ചനക്ഷത്ര റിസോർട്ടുകളിൽ മദ്യവും മയക്കുമരുന്നും സ്ത്രീകളുമായി രമിച്ചു രസിച്ചു ഉല്ലസിച്ച് കഴിഞ്ഞവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക... നമ്മൾ അക്രമത്തിന്ന് ഇരയാകുമ്പോൾ മാത്രമേ അതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും നമുക്ക് അറിയുകയുള്ളൂ... മകളെ ബലാത്സംഗം ചെയ്തു കൊന്ന വർക്ക് ഇസ്ലാമിക ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ കൊടുക്കണം എന്ന് പറഞ്ഞ് കരഞ്ഞു വാദിച്ചു നടന്നത് ഹിന്ദുവായ നിർഭയയുടെ അമ്മ അല്ലേ... ജിഷയുടെ അമ്മ അല്ലേ... സൗമ്യയുടെ അമ്മ അല്ലേ... നമ്മുടെ ഏഴാംക്ലാസ് വിദ്യാർഥിനിയായ 12 വയസ്സുകാരി കൃഷ്ണപ്രിയയുടെ അച്ഛൻ അത് സ്വയം നടപ്പാക്കുകയും ചെയ്തല്ലോ.. മകളെ ബലാത്സംഗം ചെയ്തു കൊന്നവനെ ഒറ്റവലിക്ക് /വെടിക്ക് തീർത്ത ല്ലോ... അപ്പോൾ ഇസ്ലാമിക ശരിയത്ത് നിയമം ശരി തന്നെയല്ലേ... പിന്നെ ആക്രമണത്തിന് ഇരയായവർക്ക് / കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കുറ്റവാളികൾക്ക് മാപ്പു നൽകാനുള്ള സംവിധാനവും ഇസ്ലാം ശരിയത്തിൽ ഉണ്ട്... നഷ്ടപരിഹാരം വാങ്ങിയോ വാങ്ങാതെയും മാപ്പ് നൽകാം.. അതാണ് ഇസ്ലാം ശരീഅത്ത് നിയമത്തിനെ മഹത്തരം ആക്കുന്നത്. മനസമാധാനമായി എല്ലാ മതസ്ഥർക്കും ജീവിക്കാൻ അത് വേണം...uuuuu

  • @madan4412
    @madan4412 2 года назад

    100% ശരി..

  • @muhammednishab5616
    @muhammednishab5616 2 года назад +1

    Well said👍🏻

  • @fasald3922
    @fasald3922 2 года назад +15

    എല്ലാ രും തുല്യർ ആകണം അതാണ് നീതി

  • @techodontics9944
    @techodontics9944 2 года назад

    കേരളത്തിലും മുസ്ലിംകൾക്കിടയിൽ ഉണ്ട്... താഴ്ന്ന ജാതിക്കാരോട് പുച്ഛം 😐… അവരെ രണ്ടാം നിരക്കാരായി കാണുന്നും ഉണ്ട്... പണ്ടത്തെ ആ ഫ്യൂഡലിസം ഇപ്പോഴും ഒരുവിധം എല്ലാരുടേം മനസ്സിലും ഉണ്ട്

  • @shijimarikkar6995
    @shijimarikkar6995 2 года назад +1

    Super 👍

  • @rasiyahamza3108
    @rasiyahamza3108 2 года назад +10

    സൂറത്ത് ആൽ ഇമ്രാനിലെ വചനങ്ങൾ ആർക്ക് വേണ്ടിയാണെന്ന് നാം മറന്നു പോവുന്നു.
    നിങ്ങളൊന്നിച്ച്‌ അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച്‌ പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക്‌ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന്‌ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.
    ഇതൊക്കെ എത്ര അറിഞ്ഞാലും സ്വന്തമായ വ്യാഖ്യാനവും തത്വങ്ങളുമായി പല രീതിയിൽ മതത്തെ വെട്ടി മുറിച്ചു പെരുവഴിയിൽ തള്ളുന്നവർ അല്ലാഹുവിനോട് എന്ത് മറുപടി പറയും എന്നറിയില്ല.
    ഈ ഒരു ഭിന്നിപ്പാണ് നമ്മുടെ ക്ഷയ രോഗം. കര കയറാത്ത വിധം നമ്മെ തളർത്തിയത്
    വളരെ ലളിതമായ മതത്തിൽ ഇന്ന് തർക്കങ്ങളേ ഉളളൂ. ഒരു ലൈം ലൈറ്റ് ബിസിനസ്. പിന്നിലെ ഘടകങ്ങൾ പലതുമാകാം .
    എന്തായാലും സമുദായം കുട്ടിച്ചോറാക്കി കയ്യിൽ തന്നു എല്ലാവരും കൂടി
    പിന്നെന്ത് ഭരണം....

  • @mohammedali584
    @mohammedali584 10 месяцев назад

    പൊന്നാര മൗലവിയെ ഇടക്ക് ഇടക്ക് നിങ്ങൾ ഇത്രയും കാര്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം അന്തം കമ്മികളായ മന്ദ ബുദ്ധികൾ മനസ്സിലാക്കട്ടെ ആയുർ ആരോഗ്യം നൽകട്ടെ നാഥൻ ❤

  • @ameenpppulikkaparambil9152
    @ameenpppulikkaparambil9152 2 года назад +1

    വളരെ 'വളരെ വസ്തു നിഷ്ഠമായ വിലയിരുത്തൽ ഉസ്താദിന്ന് ഭാവുകങ്ങൾ'

  • @abdulkhader7802
    @abdulkhader7802 2 года назад

    ഒരു പണ്ഡിതനും പറയാത്ത വസ്തുനിഷ്ഠമായ പഠനം , തമ്മിൽ
    പോരടിക്കുന്ന സമുദായ നേതാക്കളിൽ നിന്നും ഭിന്നമായ വ്യക്തിത്വം

  • @miyyahabeeb2995
    @miyyahabeeb2995 9 месяцев назад

    വലിയൊരു പണ്ഡിതന്റെ മുന്നിൽ ഇരിക്കുന്ന സാർ ഒരു ബഹുമാനവും അർഹിക്കുന്നില്ല

  • @aseebafsal
    @aseebafsal 2 года назад +5

    🌹🌹🌹

  • @nazimcityland3616
    @nazimcityland3616 2 года назад

    Well said 👍👍👍

  • @comewithmejafar3362
    @comewithmejafar3362 2 года назад +7

    ❤️❤️👍

  • @mrtonymr432
    @mrtonymr432 2 года назад +11

    ഹിന്ദുക്കളുടേയും ക്രിസ്തൃനികളുടേയും കാലൻമാരാണെന്ന് പറഞ്ഞവരാണ് ഏറ്റവും മിടുക്കരെന്ന് പറഞ്ഞ അലിയാരെ വിളിച്ച് സപോർട്ട് കൊടുക്കുന്ന താങ്കളുടെ മനസ്സ് അറിയാം .

    • @shanojabraham4681
      @shanojabraham4681 2 года назад

      അതാണ് നിഷ്പക്ഷം

    • @nade143
      @nade143 2 года назад +12

      കാലന്മാർ എന്ന് പറഞ്ഞവർ ഇന്നും പറയുന്നു ഞങ്ങൾ പറഞ്ഞത് സങ്കികളെ കുറിച്ചാണെന്നു ,പിന്നെ അങ്ങനെയല്ലെന്ന് ആർക്കാണ് നിർബന്ധം

    • @ansrs303
      @ansrs303 2 года назад

      @mrtony mr : വെറുതെ മനസ്സിലെ വർഗീയ വിഷം പുറത്തേക്ക് ചീറ്റണ്ട സോദരാ...
      മുദ്രാവാക്യം വിളിച്ചത് rss തീവ്രവാദികൾക്ക്‌ എതിരെ മാത്രമാണ്.SDPI എന്നുള്ളത് അവർ rss bjp ക്കെതിരെ മാത്രമാണ് പോരാടുന്നതും.ഇനിയും നിന്നെയൊന്നും ബോധിപ്പിക്കേണ്ട കാര്യമില്ല.എങ്കിലും വേറെ ആരെങ്കിലും നിന്റെയൊക്കെ വിഷം കേട്ട് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതി പറഞ്ഞതാ.

    • @farooqmuhammed5908
      @farooqmuhammed5908 2 года назад +5

      ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലൻമാരാണെന്ന് ആരും പറഞ്ഞിട്ടില്ല
      Rss നെയല്ലെ പറഞ്ഞത്

    • @truefaith4689
      @truefaith4689 2 года назад

      എവിടെയാടോ അത് പറഞ്ഞത്

  • @skylab8241
    @skylab8241 2 года назад +14

    ഭൂരിപക്ഷം കൃസങ്കികളായാൽ പ്രശ്നമാകും. അതേ സമയം ഭൂരിപക്ഷം ഹിന്ദുക്കളായാൽ കുഴപ്പമില്ല. (ജന്ദുത്വമതമല്ല )

    • @akhilsudhinam
      @akhilsudhinam 2 года назад

      അപ്പോ ഭൂരിപക്ഷം താലിബാനികൾ ആയാലോ

  • @labeeba100
    @labeeba100 2 года назад +3

    സംഘടനകൾ ഉണ്ടായിരിക്കെ തന്നെ ഒരുമിച്ച് ഇരുന്ന മാതൃക എമ്പാടും ഉണ്ടായിരുന്നു.

  • @ashrafpoochakkad
    @ashrafpoochakkad 2 года назад +2

    Usthad ❤️❤️❤️❤️

  • @labeeba100
    @labeeba100 2 года назад +1

    ജിഫ്‌രി തങ്ങൾ മാത്രമാണ് മുമ്പ് ഇരുന്ന പോലെ ഇപ്പോൾ സാധിക്കാത്തതിന്റെ കാരണം. എ.പി. ആദ്യമേ വിട്ടുപോയി.

  • @MalcolmX0
    @MalcolmX0 2 года назад +8

    ഓരോ കാല ഘട്ടത്തിന് അനുസരിച്ചുള്ള പണ്ഡിത നേതാക്കൾ മുസ്ലിം സമൂഹത്തിൽ വളർന്നു വരുന്നു

  • @abdussalamabdussalam6144
    @abdussalamabdussalam6144 2 года назад +1

    SUPER

  • @000ReadnWin0
    @000ReadnWin0 10 месяцев назад

    What aboutGujarati 9o percentage removedfromEarth

  • @mohammedshad2036
    @mohammedshad2036 2 года назад

    🙆 🔥🔥🔥🔥 poli