ഒരു സ്വാതന്ത്ര്യ സമരത്തിന് തുടക്കമിടേണ്ട സമയം ആയി എന്നു ഇന്ത്യയിലെ പ്രബല പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് എന്നാണ് ഇനി ബോധോദയം ഉണ്ടാവുക.??? എല്ലാവരും പ്രതിശേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതെ കാഴ്ചക്കാരായി മാറി നിൽക്കുകയാണ്. ഇത് അവർക്ക് പ്രചോദനമാകുകയാണ്. ഇത് അവരുടെ കാര്യമാണ് എന്നെ ബാധിക്കുന്നില്ലല്ലോ എന്ന് ചിന്തിച്ചിരുന്നാൽ നാളെ സ്വന്തക്കാരായവർക്ക് മുൻപിൽ നീതി നിശേധം വരുമ്പോൾ ആരും കൂടെ ഉണ്ടാവില്ല. കർഷക സമരം പോലെ രാജ്യം മുഴുവൻ പ്രതിശേധം ഉയരണം എങ്കിലേ നമ്മുടെ ഭരണഘടനയും നീതിനിർവ്വഹണവും സംരക്ഷിക്കപ്പെടുകയുള്ളു.
സങ്കികളുടെ കള്ളങ്ങൾ പൊളിച്ചു അടുക്കുന്നവർ വേണ്ട പിന്തുണ കൊടുക്കാൻ സ്വതന്ത്ര ചിന്തകർ തയ്യാറാകണം.. 🙏🙏 ഒരു പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ രാജ്യത്തു.. ഇതുപോലുള്ള ആളുകൾക്ക് വേണ്ടി കൂട്ടായി പ്രതിഷേധം... അനിവാര്യം ആണ് 🙏🙏
Hats off “out of focus “ Hats off “out of focus “ Hats off “out of focus “ Hats off “out of focus “ Hats off “out of focus “ Hats off “out of focus “ Hats off “out of focus “ Hats off “out of focus “
വസ്തുനിഷ്ഠ റിപ്പോർട്ടിംഗിന് എന്നും അന്വേഷകരും ആരാധകരും ആസ്വാദകരും ധാരാളമുണ്ട്. സത്യം ഒരിക്കലും മരിക്കുന്നില്ല. ഒരു നാൾ സർവ്വശക്തിയും സമാഹരിച്ച് പുറത്ത് വരും.
നിഷാദ് പറഞ്ഞത് പോലെ ഇത് ഒന്നും ആർക്കും അത്ര അത്ഭുതം ഉണ്ടാകുന്ന ന്യൂസ് അല്ല,, അത് തന്നെയാണ് അവർക്കും വേണ്ടത് അങ്ങനെ അങ്ങനെ അവർക്കെതിരെ സംസാരിക്കുന്നവരെയൊക്കെ അവർ അകത്താക്കും
No point dude.. The tyrant who rules the country doesn't want anyone to expose the fact! Hence, this well planned arrest! He needs a major communal riot to win the next elections. Period
വിമാനത്തിൽ പ്രധിഷേധം പ്രധിഷേധം എന്ന് വിളിച്ചത് വധ ശ്രമമായിട്ട് കേസ് എടുത്തു എന്നാൽ ep ജയരാജൻ അവരെ കയ്യേറ്റം ചെയ്തതിന് ഒരു കേസും ഇല്ല 🙄എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.. സ്വർണ കടത്ത് കേസിലെ ഒരു പ്രതി ശിവശങ്കരൻ ഇപ്പോഴും സർക്കാർ തലപ്പത് ശമ്പളം വാങ്ങികൊണ്ടിരിക്കുന്നു ഒരു പ്രതി കേസും കോടതിയും ദുരിതവും.. മനസ്സിലാവുന്നില്ല, മുൻ dgp ജേക്കബ് തോമസ് സർവീസിലിരിക്കെ പുസ്തകം എഴുതിയതുകൊണ്ട് നിയമ നടപടി എടുത്ത സർക്കാർ അതെ കുറ്റം ചെയ്ത ശിവശങ്കരന് എതിരെ ഒരു നടപടിയും ഇല്ല.. Cpm ഉം bjp യും എന്ത് വ്യത്യാസമാണ് ഉള്ളത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല 🤦🏻♂️
Out of focusil parayunna oro problethilum....ulle solution um koodi discuss cheyyanam .....plzzz....means disscuss cheyyunna topicn valla problevum undengi solution plzz.......
മീഡിയ വൺ പൂട്ടിക്കാൻ നടക്കുന്നത് എന്തിനാണെന്ന് ഇനിയും നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടോ സുഹൃത്തുക്കളെ!! അതിനുള്ള കാരണം പോലും പറയാത്തത് എന്ത് കൊണ്ടാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞോ സുഹൃത്തുക്കളെ!!
Can you publish the beheading of the tailor and the fact that no OIC countries denounced it ? Should we call all the OIC ambassadors and denounce the act ?
Yes of course, everybody knows who is behind the murder of the tailor. He was beheaded by the well known activist of BJP minority Morcha. And why should OIC denounce such activities in India? If they start denouncing anti-human activities by BJP led governments, they would have found thousands of incidents across the country. Why should all ambassadors of OIC should be called while the crime is performed by an Indian citizen? Surprising... 😄
അടുത്ത നിമിഷം നിങ്ങളും വേട്ടയാടപ്പെട്ടേക്കാം സഹതപിക്കാൻ പ്പോലും ഒരുത്തനും വാതുറക്കില്ല. ക്കാരണം അത്ര മാത്രം തീവ്രമാണ് ഇവരുടെ ഇരപ്പിടുത്തം സ്വതന്ത്ര ഇന്ത്യ എന്ന പദത്തിന് ' ഇന്ന് അർത്ഥമില്ലാതാവുന്നു. താമസിക്കാതെ ഇന്തുസ്ഥാൻ അദാനിസ്ഥാനായി മാറുന്നത് നമുക്ക് കാണാം നിങ്ങളുടെ നിരീക്ഷണങ്ങൾ എന്നും സത്യമായിട്ടെയുള്ളു 'അഭിനന്തനങ്ങൾ: ഒരു സമാധാനമുള്ള ഇന്ത്യ ഇനി നമുക്ക് തിരികെ കിട്ടുമൊi:????
എല്ലാം സംഘി കരങ്ങൾ നീരാളി കണക്കെ... ..... രാജീവേട്ടൻ പറയുമ്പോഴും ഞാൻ ചിന്തിച്ചത് അജിംസ് പറഞ്ഞതായിയിരുന്നു. നിങ്ങളുടെ വാക്കുകൾ വ്രണപ്പെടുത്തി എന്ന വാദം എപ്പോൾ വരും. ?
Mr media one പോട്ടൻമാർ നിങ്ങൽ മോഡിയെ വിമർശിച്ചാൽ കേസ് വരും അറസ്റ്റും ചെയ്യും കേരളത്തിൽ പിണറായി പോലീസ് ഡൽഹി പോലീസ് പോലെ ആണ് ഇപ്പൊ കണ്ടില്ലേ പൗരത് സമരത്തിൻ്റെ കേസ് തന്നെ മുസ്ലിംസ് കൂടുതല് ഉള്ള കോഴിക്കോടും മലപ്പുറത്തും ഉള്ള ആളുകളെ കേസ് പിൻ വലികാതത് അപ്പൊ വിമർശിക്കുന്ന ആളുകളുടെ പേര് മുസ്ലിം ആണെങ്കിൽ കേസ് വന്ന 2 ദിവസം കുറച്ച് അത് മരകുന്ന പിണറായിയെ വിശ്വസിച്ചു മോഡിയെ വിമർശിക്കാൻ നിൽക്കണ്ട രാജീവിന് കുയപ്പം ഉണ്ടാകില്ല ചിലപ്പോ ajims ശ്രദിച്ചോ
നിങൾ ആരും ഞങ്ങളുടെ നുണകളുടെ അന്വേഷിച്ച് പോകരുത്? നുണ ഫാക്ടറിയും കുറെ പരിവാരങ്ങളും.... മൗനം പാലിക്കുക എന്നത് ഭീകരമായ കുറ്റം ആകുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ആണ്. ഫാസിസ്റ്റ് പൈ്പ്‌ലൈനിൽ ഇരകളുടെ ലിസ്റ്റ് റെഡി ആണ്. ആധുനിക കാലത്തെ സ്വാതന്ത്ര സമരം ഇങ്ങനെയാണ്. ഇവിടെയും മാപ്പിനുള്ള സാധ്യതകൾ ഉണ്ട്.
നിങ്ങൾ ഒന്നും ഫോക്കസ് ചെയ്യല്ലേ, ദയവു ചെയ്തു! മൊത്തം നിരാശത.!!! രാഷ്ട്രപിതാവിനെ പലവട്ടം വെടിവച്ചു കൊന്നു കൊന്നു എംപി ആയി തുടരാം. ഭാഷയിൽ പ്രാസം പാടില്ല പര്യായം പാടില്ല. ചുരുക്കത്തിൽ മിണ്ടാൻ പാടില്ല. ഒരു മേഖലയിലും സൃഷ്ടി നടക്കില്ല. തൽ 'സ്ഥിതി' അംഗീകരിക്കാൻ ആവുന്നില്ലെങ്കിൽ സംഹരിക്കപ്പെടാൻ ഒരുങ്ങി കൊള്ളുക.
നിങ്ങൾ തുടരുന്ന (മുഹമ്മദ് സുബൈറിനെപ്പോലെ ) ഈ മാധ്യമപ്രർത്തനം എത്ര നാൾ ... സത്യത്തിനും നീതിക്കും കൂടെ നടക്കുന്നവരുടെ നാവും, കൈകാലുകളും. വെട്ടിമാറ്റുന്ന നാളുകൾ ആസന്നമായിരിക്കുന്നു, ദൈവത്തിനു മാത്രമെ ഇനിയൊരു ഇടപെടലിന് പ്രസക്തിയുള്ളു ... ബാക്കിയെല്ലാം സ്വാഹ !
Where is Congress party before Congress party supports in R S S & B J P now Congress party want change this habit other wise after Congress party don't have in India
ഇവർ ഇന്ത്യയിലെ അവസാനത്തെ സ്വാതന്ത്ര വാധി യേയും തീർക്കുന്ന ത് വരെയും ഇവർക്കെതിരിൽ പ്രധികരിച്ച് കൊണ്ടിരിക്കും ഫാസിസം അതിന്റെ മൂർദ ന്യാവസ്തയിൽ എത്തിയിരിക്കുന്നു ഒരു കാലവും വിജാരണക്ക് വിധേയമാക്കാതെ കടന്നു പോയിട്ടില്ല ശ്രീലങ്ക താഴെ ഉദ... രണമുണ്ടല്ലോ ഇവർ ഏകദേശം അതിനടുത്താണ് ഇന്ത്യയെ എത്തിച്ചിരിക്കുന്നത്
Media one team ഇങ്ങനെ ധൈര്യമായി സത്യങ്ങൾ വിളിച്ചു പറയാൻ ഇനിയും കഴിയട്ടെ
ന്യൂസിന്ത്യാ ചാനൽ ഇത് വേറൊരു രീതിയിൽ വ്യാഖ്യാനിക്കുന്നൂ അതുകൂടി ഒന്ന് കാണുക!
@@indofright2210 janam tv eduthal kurachude nalla vyakyanam kanam alle?
@@محروبنبشير 😂😂
ഇതാണ് ചാനൽ ധർമ്മം ഇങ്ങനെ യാവണംചാനൽ അവതാരകർ
അഭിനന്ദനങ്ങൾ മീഡിയ വൺ
@Quadrillion Trader
തനിക്ക് വേണമെങ്കിൽ അങ്ങനെയും വിശ്വസിക്കാം
@Quadrillion Trader താങ്കളുടെ പേറ് Quadrillion Trader എന്നാണെന്നത് നുണയാണോ ?
@@saleemkps3080 നുബുർ ശർമ പറഞ്ഞതിൽ എന്താണ് നുണ??
ഇന്ന് ഉദയ്പൂരിൽ പോയവന്റെ ജീവൻ തിരിച്ചു കൊടുക്കാൻ പറ്റുമോ ??
@Quadrillion Trader പ്രവാചകൻ ചന്ദ്രനെ പിളർത്തിയെന്ന് ഒരു മുസ്'ലിമും പറഞ്ഞിട്ടില്ല, പറയുകയുമില്ല.
@@ootyjoseseban jose സെബാസ്റ്റ്യൻ ശരിക്ക് പേരിൽ വരൂ...
രാജീവ് സാർ അഭിനന്ദനങ്ങൾ 👍👍👍അജിയിംസ് സാർ 👍👍👍
ഇതൊക്കെ വിശ്വസിക്കുന്ന കോടതി ക്ക് ആണ് അവാർഡ് കൊടുക്കേണ്ടത്
Saffronised judiciary 😅
അടുത്ത bjp mp
അവരും മനുഷ്യർ അല്ലേ? അവർക്കും ഉണ്ടാകും പേടി... ഇവിടെ ഭരിക്കുന്നത് ഭയം..
Cash award
രാജീവേട്ടാ ♥️♥️♥️♥️♥️
സതൃം അതെത്ര കൈപ്പുള്ളതാണെങ്കിലും തുറന്നു പറയുന്ന മീഡിയാ വണ്ണിന് അഭിനന്ദനത്തിൻറ പൂച്ചെണ്ടുകൾ ❤️❤️❤️❤️
നൂപുർ ശർമ മാത്രമല്ല ആര് ഏതു മതത്തെ
അപകീർത്തിപ്പെടുത്തിയാലും നിയമ നടപടി വേണം! അതാണ് മതേതരം!
നേരോടെ നിർഭയം മുന്നോട്ട് 👏👏
ഒന്നിനും കൊള്ളാത്ത പ്രതിപക്ഷ കക്ഷികൾ ഭാരതത്തിൻ്റെ എറ്റവും വലിയ ശാപം....
Noufal pallakan
ഭരണ പക്ഷം എല്ലാത്തിനും കൊള്ളുമോ?
@@shihabpattuvathil6728 da mwoneyy avan paranja fact ninak mansilknulla basic sense polumilla 😫
പ്രതിപക്ഷത്തെ ഇല്ലാതാക്കിയില്ലേ
Super team. 👌❤
വേസ്റ്റ് പ്രതിപക്ഷത്തിൽ ഒരു പ്രതീക്ഷയും വേണ്ട. കോടതിയിലും തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്ന പ്രതിക്ഷ പണ്ടേ പോയി.
You guyz amazing 🔥
Media one out of focus 👏🏻💓
Out of focused Media
May Allah bless and protect those who bring the truth out of falsehood even during these dark times..
ഒരു സ്വാതന്ത്ര്യ സമരത്തിന് തുടക്കമിടേണ്ട സമയം ആയി എന്നു ഇന്ത്യയിലെ പ്രബല പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് എന്നാണ് ഇനി ബോധോദയം ഉണ്ടാവുക.???
എല്ലാവരും പ്രതിശേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതെ കാഴ്ചക്കാരായി മാറി നിൽക്കുകയാണ്.
ഇത് അവർക്ക് പ്രചോദനമാകുകയാണ്.
ഇത് അവരുടെ കാര്യമാണ്
എന്നെ ബാധിക്കുന്നില്ലല്ലോ എന്ന് ചിന്തിച്ചിരുന്നാൽ നാളെ സ്വന്തക്കാരായവർക്ക് മുൻപിൽ നീതി നിശേധം വരുമ്പോൾ ആരും കൂടെ ഉണ്ടാവില്ല.
കർഷക സമരം പോലെ രാജ്യം മുഴുവൻ പ്രതിശേധം ഉയരണം
എങ്കിലേ നമ്മുടെ ഭരണഘടനയും നീതിനിർവ്വഹണവും സംരക്ഷിക്കപ്പെടുകയുള്ളു.
അങ്ങനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
Rangeela rasool PEDOPHILE prophet followers are the problem everywhere
Great program 💐👍👍
രാജീവ്ഏട്ടൻ അജിംസ്ക്കാ നിങ്ങൾ പോളിയാണ് ആത്മാർഥമായി പത്ര ധർമം കാത്തു സൂക്ഷിക്കുന്നവർ നിഷാദിനും അഭിനന്ദനം
ഒന്നും പറയാനില്ല ❤❤❤🙏🏻🙏🏻🙏🏻🙏🏻
Appreciate 👏👏
രാജീവേട്ടാ നിങ്ങൾ പോളിയാണ് ❤️❤️❤️
പോളി ടെക്നിക്കാക്കാണോ ?
I appreciate you Media One 👏👏
I think you guys needs to start a fact checking portal like alt news....
"Nerum nunayum" by ajmis
@Quadrillion Trader athum ithum eganeya oru pole AakuA.... Ath islam kare vishwasikane vishwasikate... Ath poleyano ipo bjp sarkkar chehunnath nilvil nadakunna karyangal pacha nuna aayi vilambunne athrallu.. Allthe pravachakan krishnan yeshu cheytha karyangal poi anyshikalalla parannath.. Athoke vishwasam ororo aallkalk ororo vihwasam athile namal edapedanda.... Athane mathetharthwam... Ipo indial nadakunnath athano.... Pacha nunakal adich vidukayalle
@Quadrillion Trader avaravare vishwasikunnathil nigalk ntha kozhpam... Nigal vishwadikanam ennn paranillalo... Our matham follow cheyunathum vishwsikunthum avre ishtam ath thankale kond nirbandipich vishwsiknegilane thettt
മീഡിയ വൺ 💪💪💪
Well said Rajeev & Ajims
🔥🔥🔥🔥
സങ്കികളുടെ കള്ളങ്ങൾ പൊളിച്ചു അടുക്കുന്നവർ വേണ്ട പിന്തുണ കൊടുക്കാൻ സ്വതന്ത്ര ചിന്തകർ തയ്യാറാകണം.. 🙏🙏
ഒരു പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ രാജ്യത്തു.. ഇതുപോലുള്ള ആളുകൾക്ക് വേണ്ടി കൂട്ടായി പ്രതിഷേധം... അനിവാര്യം ആണ് 🙏🙏
💯💯
അഭിനന്തനങ്ങൾ media one.
സത്യം വിളിച്ചു പറയുന്ന മിഡിയ വൺ അഭിനന്ദനങ്ങൾ
Hats off “out of focus “
Hats off “out of focus “
Hats off “out of focus “
Hats off “out of focus “
Hats off “out of focus “
Hats off “out of focus “
Hats off “out of focus “
Hats off “out of focus “
Media one🔥🔥
കേരളത്തിൽ ഒരു alt news ഉണ്ടായൽ ഇവിടുത്തെ മാധ്യമങ്ങൾ കുടുങ്ങും.. മിക്ക വാർത്തകളും വളച്ചൊടിച്ചു ആണ് റിപ്പോർട്ട് ചെയ്യുന്നത്..
ഇത്..Media one.. അല്ല. മീഡിയയിലെ നമ്പർ വൺ
വസ്തുനിഷ്ഠ റിപ്പോർട്ടിംഗിന് എന്നും അന്വേഷകരും ആരാധകരും ആസ്വാദകരും ധാരാളമുണ്ട്. സത്യം ഒരിക്കലും മരിക്കുന്നില്ല. ഒരു നാൾ സർവ്വശക്തിയും സമാഹരിച്ച് പുറത്ത് വരും.
രാജീവേട്ടൻ and അജിംസ്. 2 പേരും വിഷയങ്ങൾ ആഴത്തിൽ പഠിച്ച് മനസ്സിലാക്കി അവതരിപ്പിക്കുന്നു. നിങ്ങളാണു out of focus ന്റെ ഹൃദയം..
Keep going..
രാജീവ് ഏട്ടൻ..🔥
മീഡിയ one , കാര്യങ്ങൾ തുറന്ന് പറയുന്നു !!!!😘😘
❤️
Team media one🙏🙏🙏
English subtitle konde varanam programil
💯👌👍
നിഷാദ് പറഞ്ഞത് പോലെ ഇത് ഒന്നും ആർക്കും അത്ര അത്ഭുതം ഉണ്ടാകുന്ന ന്യൂസ് അല്ല,, അത് തന്നെയാണ് അവർക്കും വേണ്ടത് അങ്ങനെ അങ്ങനെ അവർക്കെതിരെ സംസാരിക്കുന്നവരെയൊക്കെ അവർ അകത്താക്കും
മിണ്ടാതിരുന്നോളി മക്കളേ 😂
ഈ പട്ടികയിൽ നിഷാദ് അജിംസ് രാജിവേട്ട നിങ്ങളും ഉണ്ടാകും.... അത്രയും ഗംഭീരം ആയിരുന്നു.....
well said
Hoping there will be a discussion tomorrow about the recent issue in rajasthan
No point dude.. The tyrant who rules the country doesn't want anyone to expose the fact! Hence, this well planned arrest! He needs a major communal riot to win the next elections. Period
Already discussed
ഭാരത ജനതയുടെ ഉന്നമനത്തിനു വേണ്ടി ഹനുമാൻ സ്വാമിയേ പോലെ ജീവിക്കുന്ന മോദിജിയുടെ വിശാലമനസ്കത കാണാതെ പോകരുത്...😄🙏
😶
സിരിപ്പിക്കാതെ
ഫോട്ടോ കണ്ടിട്ട് പറയുന്നോ
അങ്ങനെ ഒരാളെ വിലയിരുത്തരുത്
വിമാനത്തിൽ പ്രധിഷേധം പ്രധിഷേധം എന്ന് വിളിച്ചത് വധ ശ്രമമായിട്ട് കേസ് എടുത്തു എന്നാൽ ep ജയരാജൻ അവരെ കയ്യേറ്റം ചെയ്തതിന് ഒരു കേസും ഇല്ല 🙄എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.. സ്വർണ കടത്ത് കേസിലെ ഒരു പ്രതി ശിവശങ്കരൻ ഇപ്പോഴും സർക്കാർ തലപ്പത് ശമ്പളം വാങ്ങികൊണ്ടിരിക്കുന്നു ഒരു പ്രതി കേസും കോടതിയും ദുരിതവും.. മനസ്സിലാവുന്നില്ല, മുൻ dgp ജേക്കബ് തോമസ് സർവീസിലിരിക്കെ പുസ്തകം എഴുതിയതുകൊണ്ട് നിയമ നടപടി എടുത്ത സർക്കാർ അതെ കുറ്റം ചെയ്ത ശിവശങ്കരന് എതിരെ ഒരു നടപടിയും ഇല്ല.. Cpm ഉം bjp യും എന്ത് വ്യത്യാസമാണ് ഉള്ളത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല 🤦🏻♂️
കോൺഗ്രസ്സ് കാരൻ അന്ന് അല്ലേ...😬
@@xaviervinod6065 പിന്നല്ലാതെ മനുഷ്യന്മാർ ആരെങ്കിലും അടിമ അന്തംകമ്മി പാർട്ടില് പോവുമോ 🙏
Out of focusil parayunna oro problethilum....ulle solution um koodi discuss cheyyanam .....plzzz....means disscuss cheyyunna topicn valla problevum undengi solution plzz.......
Courageous guys
👏👏👌👌
7:30
😂😂😂 വലിച്ചുക്കീറി ഒട്ടിക്കുകയാണെല്ലോ
Rajiv ajims combo🎉🎉🎉
അതെ സത്യം💯 പറയുന്നവരെ
വേട്ടയാടുന്ന ഭരണാധികാരികൾ
great
രാജീവേട്ടൻ..😍
😔, so bad
English subtitle needed.
Sham on good.
Le (......):u r under our surveillance 😁
മീഡിയ വൺ പൂട്ടിക്കാൻ നടക്കുന്നത് എന്തിനാണെന്ന് ഇനിയും നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടോ സുഹൃത്തുക്കളെ!!
അതിനുള്ള കാരണം പോലും പറയാത്തത് എന്ത് കൊണ്ടാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞോ സുഹൃത്തുക്കളെ!!
ഇത് ഏകാധിപത്യത്തിലേക്കാണ് ഇന്ത്യയുടെ പോക്ക്. 7:31 ഹനുമാനെപ്പോലെ നിത്യബ്രഹ്മചാരി എന്ന് വേണമെങ്കിൽ അവകാശപ്പെടുന്ന നരേന്ദ്ര മോഡി rajeevetta 😂😂 thug 😂😂💯
Can you publish the beheading of the tailor and the fact that no OIC countries denounced it ? Should we call all the OIC ambassadors and denounce the act ?
Culprits already behind the bars, why OIC should denounce a brutal act done by minority morcha members backed by ruling party.
Yes of course, everybody knows who is behind the murder of the tailor. He was beheaded by the well known activist of BJP minority Morcha.
And why should OIC denounce such activities in India? If they start denouncing anti-human activities by BJP led governments, they would have found thousands of incidents across the country.
Why should all ambassadors of OIC should be called while the crime is performed by an Indian citizen?
Surprising... 😄
👍👍
👍
Ajims, nishad you guys missed about the connection btw that account and bjp as saket gokale pointed
രാജീവ്‌ഉദിൻ പൊളിച്ചു. അടിപൊളി 😜
ഇന് സുബൈർ നാളെ നിങ്ങളാവാം ...
അവർ മാത്രമല്ല വോട്ടു കുത്തി ഹിന്ദുത്വരെ കേറ്റി വെച്ചവരുടെ വീട്ടിലും ഇതു പതുക്കെ എത്തും.
ഡൽഹി പോലീസ് ട്വീറ്റ് നു മുൻപ് പുറപ്പെട്ടു അറസ്റ്റ് ചെയ്യാൻ.
രാജീവ് ഏട്ടന്റെ ഷർട്ട് സൂപ്പർ 😜
രാജീവ് സേഫാണ്. നിഷാധിനേയും അജിംസിനേയുമായിരിക്കും ആധ്യം പൊക്കുക.
😨🤣🤣
🤔🤔
🤣🤣
@Srayas mp It affect all three equally no one is safe
എന്നെ തല്ലണ്ട വാപ്പ ഞാൻ നന്നാവില്ല എന്ന അർത്ഥം
Rajeevettan superrrrr🌹🌹🌹
അടുത്ത നിമിഷം നിങ്ങളും വേട്ടയാടപ്പെട്ടേക്കാം
സഹതപിക്കാൻ പ്പോലും ഒരുത്തനും വാതുറക്കില്ല.
ക്കാരണം അത്ര മാത്രം തീവ്രമാണ് ഇവരുടെ ഇരപ്പിടുത്തം
സ്വതന്ത്ര ഇന്ത്യ എന്ന പദത്തിന് ' ഇന്ന് അർത്ഥമില്ലാതാവുന്നു.
താമസിക്കാതെ ഇന്തുസ്ഥാൻ
അദാനിസ്ഥാനായി മാറുന്നത് നമുക്ക് കാണാം
നിങ്ങളുടെ നിരീക്ഷണങ്ങൾ എന്നും സത്യമായിട്ടെയുള്ളു
'അഭിനന്തനങ്ങൾ:
ഒരു സമാധാനമുള്ള ഇന്ത്യ ഇനി നമുക്ക് തിരികെ കിട്ടുമൊi:????
മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ...
അല്ലെങ്കിൽ ജയിലിൽ കിടന്നു ചത്തോളൂ 🤣🤣🤣😜😜
എല്ലാം സംഘി കരങ്ങൾ നീരാളി കണക്കെ... .....
രാജീവേട്ടൻ പറയുമ്പോഴും ഞാൻ ചിന്തിച്ചത് അജിംസ് പറഞ്ഞതായിയിരുന്നു. നിങ്ങളുടെ വാക്കുകൾ വ്രണപ്പെടുത്തി എന്ന വാദം എപ്പോൾ വരും. ?
Supreme Court now doing same political party Court
Mr media one പോട്ടൻമാർ നിങ്ങൽ മോഡിയെ വിമർശിച്ചാൽ കേസ് വരും അറസ്റ്റും ചെയ്യും കേരളത്തിൽ പിണറായി പോലീസ് ഡൽഹി പോലീസ് പോലെ ആണ് ഇപ്പൊ കണ്ടില്ലേ പൗരത് സമരത്തിൻ്റെ കേസ് തന്നെ മുസ്ലിംസ് കൂടുതല് ഉള്ള കോഴിക്കോടും മലപ്പുറത്തും ഉള്ള ആളുകളെ കേസ് പിൻ വലികാതത് അപ്പൊ വിമർശിക്കുന്ന ആളുകളുടെ പേര് മുസ്ലിം ആണെങ്കിൽ കേസ് വന്ന 2 ദിവസം കുറച്ച് അത് മരകുന്ന പിണറായിയെ വിശ്വസിച്ചു മോഡിയെ വിമർശിക്കാൻ നിൽക്കണ്ട രാജീവിന് കുയപ്പം ഉണ്ടാകില്ല ചിലപ്പോ ajims ശ്രദിച്ചോ
rajeevettante samsaram keettu chiri varunnu 😆😆😆
Delhi police is. What a shame full action.
അവരുടെ പട്ടികയിൽ നിങ്ങളും വെട്ടപ്പെടേണ്ട പേരുകളാണ്...
എങ്കിലും നിശബ്ദമാകരുത്..
നിങൾ ആരും ഞങ്ങളുടെ നുണകളുടെ അന്വേഷിച്ച് പോകരുത്? നുണ ഫാക്ടറിയും കുറെ പരിവാരങ്ങളും.... മൗനം പാലിക്കുക എന്നത് ഭീകരമായ കുറ്റം ആകുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ആണ്. ഫാസിസ്റ്റ് പൈ്പ്‌ലൈനിൽ ഇരകളുടെ ലിസ്റ്റ് റെഡി ആണ്. ആധുനിക കാലത്തെ സ്വാതന്ത്ര സമരം ഇങ്ങനെയാണ്. ഇവിടെയും മാപ്പിനുള്ള സാധ്യതകൾ ഉണ്ട്.
നിങ്ങൾ ഒന്നും ഫോക്കസ് ചെയ്യല്ലേ, ദയവു ചെയ്തു! മൊത്തം നിരാശത.!!! രാഷ്ട്രപിതാവിനെ പലവട്ടം വെടിവച്ചു കൊന്നു കൊന്നു എംപി ആയി തുടരാം. ഭാഷയിൽ പ്രാസം പാടില്ല പര്യായം പാടില്ല. ചുരുക്കത്തിൽ മിണ്ടാൻ പാടില്ല. ഒരു മേഖലയിലും സൃഷ്ടി നടക്കില്ല. തൽ 'സ്ഥിതി' അംഗീകരിക്കാൻ ആവുന്നില്ലെങ്കിൽ സംഹരിക്കപ്പെടാൻ ഒരുങ്ങി കൊള്ളുക.
നിങ്ങൾ തുടരുന്ന (മുഹമ്മദ് സുബൈറിനെപ്പോലെ ) ഈ മാധ്യമപ്രർത്തനം എത്ര നാൾ ... സത്യത്തിനും നീതിക്കും കൂടെ നടക്കുന്നവരുടെ നാവും, കൈകാലുകളും. വെട്ടിമാറ്റുന്ന നാളുകൾ ആസന്നമായിരിക്കുന്നു, ദൈവത്തിനു മാത്രമെ ഇനിയൊരു ഇടപെടലിന് പ്രസക്തിയുള്ളു ... ബാക്കിയെല്ലാം സ്വാഹ !
ഭരണകൂട ഭീകരത അത് അതിന്റെ പൂർണതയിൽ എത്തുന്നു...
ഇതാണ് മാധ്യമ പ്രവർത്തനം.
എന്തെല്ലാം അറിവുകൾ ആണ് നിങ്ങളുടെ സംസാരത്തിൽ നിന്ന് കിട്ടുന്നത്.
قل،الحق،ولوكان،مرا
വെള്ളരിക്കാപ്പട്ടണം
Parathi paranja account active aanu
ഹിറ്റ്ലറിസം അതിന്റെ ഭീകരതയോടെ നടപ്പാക്കുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്!
നിങ്ങളും ഏത് സമയത്തും അകത്താകാം... Be care full..
ഇരട്ട നീതി പുറം ലോകം നോക്കി ക്കാനുന്നുണ്ട്...അവർ ഇന്ത്യ രാജ്യത്തെ എങ്ങിനെ കാണുന്നു എന്ന് അടുത്ത കാലങ്ങളിൽ നാം കണ്ടതാണ്?..
വൈകാതെ.......
Sathyam parayunnavar arrest cheyyappedunnu
Ejathi vazha bjp government
Pinae onnum kolilaltha oru opposition
ഇപ്പൊ നടന്ന കൊലപാതകം അഗ്നീപത് തിൽ നിന്നും വഴി തിരിച്ചു വിടാൻ ഒള്ള ഒരു അടവ് അല്ലേ💯
Where is Congress party before Congress party supports in R S S & B J P now Congress party want change this habit other wise after Congress party don't have in India
ഇവർ ഇന്ത്യയിലെ അവസാനത്തെ സ്വാതന്ത്ര വാധി യേയും തീർക്കുന്ന ത് വരെയും ഇവർക്കെതിരിൽ പ്രധികരിച്ച് കൊണ്ടിരിക്കും ഫാസിസം അതിന്റെ മൂർദ ന്യാവസ്തയിൽ എത്തിയിരിക്കുന്നു ഒരു കാലവും വിജാരണക്ക് വിധേയമാക്കാതെ കടന്നു പോയിട്ടില്ല ശ്രീലങ്ക താഴെ ഉദ... രണമുണ്ടല്ലോ ഇവർ ഏകദേശം അതിനടുത്താണ് ഇന്ത്യയെ എത്തിച്ചിരിക്കുന്നത്
enthukond aha kaikal nigale theedi varunnilla ennathinte artham .e programinte reach avare oru rithiyielum bhadhikkunnilla
Tehalka, cobra, vikileaks.. Ha.. Ha.. Ha.. 😀
Kali hindustanil venda
Media one puttiyillalo