ക്ഷേത്രങ്ങളിലും ഞാൻ പ്രസംഗിച്ചിട്ടുണ്ട്.ഭയപ്പെടുത്തി നിശബ്ദമാക്കാൻ നോക്കരുത്.

Поделиться
HTML-код
  • Опубликовано: 10 июн 2022
  • The Opinion RUclips Channel Link : / @theopinion899

Комментарии • 286

  • @junctionhack8860
    @junctionhack8860  2 года назад +10

    The Opinion RUclips Channel Link : ruclips.net/channel/UCKQqOWUzXncltF5-3fJjdfQ

    • @LatheefPkm
      @LatheefPkm 11 месяцев назад

      Allahu. Theerkayussu. Nalkatee.. 2peerkum

  • @livechanallive4376
    @livechanallive4376 2 года назад +159

    അലിയാർ ഉസ്താതിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്❤️❤️

  • @nparla4763
    @nparla4763 2 года назад +58

    മാഷാ അല്ലാഹ്...അലിയാർ ഉസ്താദിന്റെ എന്ത് സ്പീച്ചും കേൾക്കാൻ മനോഹരമാണ് ... അദ്ദേഹം ഒരു വലിയ പുസ്തകമാണ് ...

  • @amithsha1378
    @amithsha1378 2 года назад +84

    21 മിനിട്ട് നേരവും നിർത്താതെ കേട്ടിരുന്നു പോയ സംഭാഷണം. ഇതാവണം യഥാർത്ഥ സത്യവിശ്വാസിയുടെ നിലപാട്..

  • @MTii412
    @MTii412 2 года назад +106

    അലിയാർ ഉസ്താദ് നട്ടെല്ല് പണയം വെയ്ക്കാത്ത വ്യക്തിത്വം❤️❤️❤️

  • @muhammedazharudheent.p.1756
    @muhammedazharudheent.p.1756 2 года назад +64

    നട്ടെല്ലുണ്ട്: അതാണ് ഈ ഉസ്താദിന്റെ ഒരേയൊരു പ്രശ്നം. ഈ കാലഘട്ടത്തിൽ ഉസ്താദിനെപ്പോലെ താടിയും തലേക്കെട്ടും ഉള്ളവരിൽ കാണാത്ത ഒരു സാധനമാണ്. എന്തായാലും പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @umarpulapatta9592
      @umarpulapatta9592 2 года назад +4

      ആമീൻ

    • @k.p3033
      @k.p3033 2 года назад +1

      E dhehathe pole samsarikkanulla kazhivum arivum. 90.shathamanom thalekettukarkum illa.
      Bhoori pakshvum viddi kushmandangala.
      Jara the kurichu chodichaal parayum.

    • @3golden_together
      @3golden_together 2 года назад +1

      ആമീന്‍

  • @musthafaan9844
    @musthafaan9844 2 года назад +19

    സൂപ്പർ ഉസ്താദ് ഇതാണ് ആണത്തമായ നിലപാട് ദീർഘായസിന് വേണ്ടി ദുഹ ചെയ്യുന്നു. ആമീൻ

  • @hamsahk4576
    @hamsahk4576 2 года назад +45

    ഉസ്താദിന്റെ നിലപാടുകളോട് നൂറു ശതമാനം യോജിക്കുന്നു, അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdullatheef1758
    @abdullatheef1758 2 года назад +35

    മദനി ഉസ്‌താദിനു പകരം ആര് ഉത്തരം കിട്ടി അലിയാർ ഖാസിമി ഉസ്താദിനു ആഫിയത്തും ആസ്തിയും അള്ളാഹു നൽകുമാറാകട്ടെ ആമീൻ

  • @shebiali444
    @shebiali444 2 года назад +5

    ശരിക്കും ഒരു സംസ്ഥാനത്തിന്റെ ഒരു mukkya മന്ധ്രി vare ആകാനുള്ള വിവരവും അറിവും അലിയാർ ഉസ്താദിനു ഉണ്ട് ആരോഗ്യവും ആയുസ്സും കൊടുക്കണേ റബ്ബേ ❤️💚😍

  • @shajiauto5920
    @shajiauto5920 2 года назад +38

    ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി ആര് സമരം നടത്തിയാലുംമതം നോക്കാതെ പിന്തുണയ്ക്കണംഎന്നാൽ മാത്രമേ ബഹുസ്വരതയെ സ്വതന്ത്ര ഇന്ത്യയിൽനിലനിൽപ്പുള്ളൂ

  • @mohammedali-hx9nv
    @mohammedali-hx9nv 2 года назад +28

    വളരെ വ്യക്തമായി ആർജവത്തോടെയുളള ഉസ്താദിൻറ സത്യസന്ധമായ നിലപാട് വ്യക്തമാക്കി, അഭിനന്ദനങ്ങൾ 👍🌹🌹

  • @majeedmaloram7275
    @majeedmaloram7275 2 года назад +44

    ഇന്ന് കേരളത്തിൽ ഏത് സദസ്സിലും
    അന്തസ്സോടെ കാര്യങ്ങൾ തുറന്ന്
    പറയാൻ ആർജവമുള്ള ഒരു മുതൽക്കൂട്ടാണ് അലിയാർ ഖാസിമി ഉസ്താദ് എന്നതിൽ അഭിമാനിക്കുന്നു.

  • @shabbirshabbir1528
    @shabbirshabbir1528 2 года назад +37

    സാർ മറുനാടൻ മലയാളി സാജൻ എപ്പോൾ നോക്കിയാലും കേരളത്തിൽ വർഗീയത പറഞ്ഞു കൊണ്ടിരിക്കുകയാണ് മറുനാടന് സാജന് നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു

    • @seenathk7335
      @seenathk7335 2 года назад +2

      സാജനെ താങ്കൾ മനുഷ്യനായി കാണരുത്

  • @seenathk7335
    @seenathk7335 2 года назад +18

    അലിയാർ ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ, ആമീൻ

    • @gafoorpaika3195
      @gafoorpaika3195 2 года назад +2

      ആമീൻ - ആമീൻ യാ റബ്ബൽ ആലമീൻ,🤲🤲

    • @thajuthajuna7603
      @thajuthajuna7603 2 года назад

      آمين

  • @haaivlog2358
    @haaivlog2358 2 года назад +15

    അലിയാർ ഉസ്താദ് ❤️
    ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം🎊🎉

  • @bushrabushra1104
    @bushrabushra1104 2 года назад +1

    👏🏻👏🏻👏🏻👍🏻👍🏻👍🏻 ഞാൻ വളരെ ആത്മാർത്ഥമായി കേട്ടു ഉസ്താദിൻറെ വാക്കുകളോട് നൂറുശതമാനവും യോജിക്കുന്നു പിന്നെ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് വംശവെറി യും സ്വാർത്ഥ താൽപ്പര്യം നിറഞ്ഞ ചിന്താഗതി ഉള്ള ഭരണാധികാരികളാണ് കൂടുതലായി നമ്മുടെ രാജ്യത്ത് വലിയ തലവേദനയും വൈറസുമായി കൊണ്ടിരിക്കുകയാണ് ഇതിന് എതിരെ നിഷ്പക്ഷമായി പൊതുബോധം ഉണർന്നാൽ നമ്മുടെ രാജ്യം ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്താൻ സാധ്യതയുണ്ട് 👍🏻👍🏻👍🏻

  • @hussainembssy1187
    @hussainembssy1187 2 года назад +8

    ഉസ്താദിന് ഒരായിരം
    ബിഗ് സല്യൂട്ട്
    അങ്ങനെയായിരിക്കണം കേരളം അങ്ങിനെ ആകണം കേരളം അങ്ങിനെ ആവും കേരളം അവരും നമ്മളും ഒന്നിക്കണം👌👌👌👌🙏🙏🙏🙏

  • @babu-di7oi
    @babu-di7oi 2 года назад +37

    ആലിയാർ കാശിമി 100% ശരി

  • @ismailvkpadi4142
    @ismailvkpadi4142 2 года назад +4

    Masha allah 👍ഇതാണ് ചങ്കൂറ്റം 👍👍👍ഉസ്താദ് പൊളിയാണ് 👌

  • @abdulkadarcv.3554
    @abdulkadarcv.3554 2 года назад +42

    ബഹുമാന്യരായ ഇവരുടെയും ചർച്ച കാലിക പ്രസക്തമാണ് കേരളത്തിലെ എല്ലാ സഹോദരമതത്തിലെയും സമാദാന പ്രേമികളെയും ഉൾപ്പെടുത്തി സമാദാനന്തരീക്ഷം നിലനിർത്താൻ സാധിക്കും തമ്പുരാൻ സഹായിക്കട്ടെ.

    • @hamzaalr3634
      @hamzaalr3634 2 года назад

      .

    • @kaidalhamzahamza9933
      @kaidalhamzahamza9933 2 года назад

      തീർച്ചയായും ഇതിനൊരു മാറ്റം കൂടിയേ തീരൂ!!അതിനൊരു സാഹചര്യം ഒരുങ്ങി വരട്ടെ!

    • @ayishakutty4388
      @ayishakutty4388 2 года назад

      Aliyar usradsupar

  • @christechon
    @christechon 2 года назад +2

    Usthad great words..I appreciate you ✌️

  • @govindmenon5837
    @govindmenon5837 2 года назад +7

    Wonderful hats off

  • @ahammedmannisheri578
    @ahammedmannisheri578 2 года назад +2

    Jazak Allahu khair

  • @saleemnv4481
    @saleemnv4481 2 года назад +10

    നല്ല നിലവാരമുള്ള തുറന്ന സൗഹാർദ്ദ ചർച്ചകളാണ് ഇന്നത്തെ കാലഘട്ടത്തിനു യോജിച്ചത് ...🌷🙏

  • @AbdulRazak-ci3xi
    @AbdulRazak-ci3xi 2 года назад +4

    Masha allah usthad ❤️❤️❤️

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 3 месяца назад

    ആർജവവും ആണത്തവുമുള്ള മനുഷ്യൻ' മാഷാ അള്ളാ

  • @abdulwahidmunambathakam8942
    @abdulwahidmunambathakam8942 2 года назад +2

    അതിഗംഭീരം👍👍👍

  • @abdulmajeed8321
    @abdulmajeed8321 2 года назад +4

    Masha allah 😍👍👍👌

  • @aminabdulrassak695
    @aminabdulrassak695 2 года назад +2

    Salute 👍🏻👍🏻👍🏻💪🏼💪🏼

  • @navaskhan3975
    @navaskhan3975 2 года назад +10

    ഇങ്ങനെയാവണം ഒരു പണ്ഡിതൻ
    ഉറച്ചനിലപാട്..❤❤❤

  • @abdullaabdu5349
    @abdullaabdu5349 Год назад

    മാഷാഅല്ലാഹ്‌ ഉസ്താദ് നല്ല അവതരണം അലിയാർ ഹസനി alqasmi

  • @NAZAR786100
    @NAZAR786100 2 года назад +2

    A big salute to AQ..!!!!!

  • @muhajirkottoor1519
    @muhajirkottoor1519 Год назад +1

    Aliyar ഉസ്താദ് a big salute

  • @hussaina4690
    @hussaina4690 2 года назад

    Excellent........
    Excellent.....
    Excellent....
    🌹🌹🌹🌹🌹🌹🌹🌹🌹🌹.....
    Proposel......

  • @ayshathahaniya6330
    @ayshathahaniya6330 2 года назад +2

    Usthath paranhatha shari madrasa syllebus indian history padippikkanam

  • @ahammedmannisheri578
    @ahammedmannisheri578 2 года назад +1

    Assalamu Alikum va rahmathullahi va barakathuhu

  • @kadarabdul91
    @kadarabdul91 2 года назад +4

    ഇദ്ദേഹത്തിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @kaidalhamzahamza9933
    @kaidalhamzahamza9933 2 года назад +1

    ഉസ്താദ് അവർകളുടെ നിർദ്ദേശം ഏറ്റെടുത്ത് സർക്കാർ നടപ്പിലാക്കണം!!

  • @sainusainu8826
    @sainusainu8826 2 года назад +1

    erakalum vettakkarum onnalla....
    aliyar usthadinu Big salut

  • @Abdul-ei8pp
    @Abdul-ei8pp 2 года назад +3

    👍👍👍

  • @ckswayanad
    @ckswayanad 2 года назад +2

    അലിയാർ ഉസ്താദ്...... ❤️❤️❤️

  • @amrasmeer5661
    @amrasmeer5661 2 года назад +1

    കലക്കി ഉസ്താദ്

  • @johnpallan3299
    @johnpallan3299 2 года назад +2

    You are a good Muslim brother.

  • @MyParadesi
    @MyParadesi 2 года назад +1

    6:00 ആഫിയത്ത് കൊടുക്കണേ അല്ലാഹ്

  • @CinemakkaranRiyas
    @CinemakkaranRiyas 2 года назад

    ഏജ്ജതി ഉസ്താദ്
    സല്യൂട്ട്
    സംഘടന വിത്യാസം ഇല്ലാതെ ബഹുമാനിക്കേണ്ട വ്യെക്‌തി

  • @aldroobalhedaya9884
    @aldroobalhedaya9884 2 года назад +5

    , അലിയാർ ഖാസ്മി 👌👌👌

  • @mujibrehiman2380
    @mujibrehiman2380 2 года назад

    Masha Allah 👍

  • @sidheeqsidheeq3132
    @sidheeqsidheeq3132 2 года назад

    Correct usthad 💯💯💯🤝

  • @naseerkwt6352
    @naseerkwt6352 2 года назад +1

    👍🏻👍🏻👍🏻

  • @cr7fanss593
    @cr7fanss593 2 года назад +1

    👍❤️

  • @karamalkannur2458
    @karamalkannur2458 2 года назад

    Nalla Aashayanghal..pakshe nadappilaakkaan pattumo..?

  • @iqbalpa6133
    @iqbalpa6133 2 года назад +1

    നീതിയും ന്യായവും തുല്ല്യ മായാൽ തീരുന്ന പ്രശ്നമേ ഇന്ത്യയിൽ ഉള്ളൂ......

  • @ibrahimp.m6168
    @ibrahimp.m6168 Год назад

    നല്ല അഭിപ്രായം ഇന്ത്യയിൽ മതസഹാർദ്ധം വളരെട്ടെ പ്രൈവറ്റു ആശാന്മാരെ കുറിച്ച് പറഞ്ഞതിൽ വളരെ നന്നായി

  • @kamaludheennellengara9004
    @kamaludheennellengara9004 2 года назад +2

    Alhamdhulilla jazak Allah khair super speech ALLAHU anugrahikatte Aameen

  • @riyafathima7817
    @riyafathima7817 2 года назад +1

    Usthadh♥️👍👍👍

  • @oneloveonelife2572
    @oneloveonelife2572 2 года назад

    Aliyr usthd aanattam ullavan ma sha Allah

  • @muhammedbilal2233
    @muhammedbilal2233 2 года назад

    the last point 💯💯💯

  • @jijesh9946
    @jijesh9946 2 года назад

    ഇനി ക്ഷേത്രങ്ങളിൽ പോകേണ്ടി വരില്ല

  • @roohalathubeevi2925
    @roohalathubeevi2925 2 года назад

    Reasonable

  • @jouharathesni6244
    @jouharathesni6244 2 года назад

    100%support

  • @raihanfaisal2788
    @raihanfaisal2788 2 года назад +1

    അലിയാർ ഉസ്താദ് ന് big സല്യൂട്ട്

  • @muhammadsalmansha2885
    @muhammadsalmansha2885 2 года назад +1

    ❤️‍🔥

  • @farhadfighter165
    @farhadfighter165 2 года назад +2

    ♥️😍👍

  • @muhammadkunju1196
    @muhammadkunju1196 2 года назад +2

    👍👌👌👍

  • @fahadmuhammad8447
    @fahadmuhammad8447 2 года назад

    Usthad 👍👍🤲🤲

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 2 года назад

    👍🌹

  • @najeebsp2541
    @najeebsp2541 2 года назад

    👍

  • @g.k.k5890
    @g.k.k5890 2 года назад

    നല്ല സംഭാഷണം

  • @user-jz5pi1fd7l
    @user-jz5pi1fd7l 2 года назад +1

    Aiwaaaa

  • @basheerabdulla2377
    @basheerabdulla2377 2 года назад

    Great 👍

  • @rubeelsalih4754
    @rubeelsalih4754 2 года назад +1

    അലിയാർ ഉസ്താദ് ഒരു വലിയ സന്മനസ്സിന്റെ ഉടമയാണ് അത് പറയാതെ വയ്യ. 👍

  • @gdhttxjgkh6052
    @gdhttxjgkh6052 2 года назад +1

    اللاھم اعطیک العافیة أللاھم طوّلعمرک مع الصحة والعافیة

  • @rafeekedathodi6381
    @rafeekedathodi6381 2 года назад

    👍👍ഉസ്താദ്

  • @reyuuuazeez
    @reyuuuazeez Год назад

    ഇവിടെ കുറുക്കൻ സിപിഎം സഖാക്കൾ അവരെ സൂക്ഷിക്കുക. മാപ്പിള സഖാക്കൾ അവരാണ് എന്റെ ശത്രു.

  • @shakkeelkk4735
    @shakkeelkk4735 2 года назад +1

    പുലിയുടെ മുന്നിലാണ് എത്തിപ്പെട്ടത്

  • @3golden_together
    @3golden_together 2 года назад +1

    🌹🌹🌹🌹🌹👍

  • @kunjumoidheenvazhapparambi98
    @kunjumoidheenvazhapparambi98 2 года назад

    Inganeyulla. Opinion. Valare. Valare valu.e ullathamu. Ithu ellamatjadyjsrum. Ullkollanam. Chila chanalukalil. Manorogiyeppolr vargeeyatha pulambunna vydhykaveashafhsrikalum poonilpole entho kettya vayassanmsrum. Vargeeyatha pachakku vilichukoovinnu. Ithinekke thadayidamam. Nammude government um. Adhikrutharum. Chilaphsgathumounavum. Chilabhagath. Bhayankara nadapadiklum. Oru. Sadharanakkaranu. Ulkollan pattatha. Reethiyanu. Nammude bharanakoodavum. Neethinyaya vakuppum kanokkunna. Irattanayam

  • @hussainoman2231
    @hussainoman2231 2 года назад

    Super mesage

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 года назад

    👌👌👌

  • @suhurabeevi195
    @suhurabeevi195 2 года назад +3

    ഉസ്താദ്.. സമാധാന പ്രക്രിയ good opinion 👍

  • @sulekharasheed6423
    @sulekharasheed6423 2 года назад

    Adyame hidukkal vargeeyatha ullavaranu
    Aithavum
    Savarnanum avarnanum..

  • @7start
    @7start 2 года назад

    ഭീരുത്വം ചോദ്യം ചോദിക്കുന്നു, ഇത് സുരക്ഷിതമാണോ? അത് രാഷ്ട്രീയമാണോ എന്ന ചോദ്യം ഉന്നയിക്കുന്നു. ജനങ്ങൾ ചോദ്യം ചോദിക്കുന്നു, ഇത് ജനപ്രിയമാണോ? എന്നാൽ മനസ്സാക്ഷി ചോദിക്കുന്നു, അത് ശരിയാണോ? *സുരക്ഷിതമോ രാഷ്ട്രീയമോ ജനപ്രിയമോ അല്ലാത്ത ഒരു നിലപാട് ഒരാൾ സ്വീകരിക്കേണ്ട ഒരു സമയം വരുന്നു,* പക്ഷേ അത് ശരിയാണ് എന്നതിനാൽ ഒരാൾ അത് എടുക്കണം.

  • @hanafi2560
    @hanafi2560 2 года назад +1

    Super

  • @azeezpalakkal5385
    @azeezpalakkal5385 2 года назад +1

    എത്രവ്യക്തമാണ് നിലപാട് ശരിയായഹൈന്ദവർതന്നെഇന്ത്യഭരിക്കട്ടെ ആർക്കാചേതം?അതല്ലേ
    നിലപാട് ,

  • @designwardwoodworks7643
    @designwardwoodworks7643 Год назад

    ഹിന്ദുവിന്റെ അന്ത്യം ഇന്ത്യയിൽ തന്നെ എന്ന മുദ്രാവാക്യം ആരുടേതാ ഉസ്താതേ

  • @michumanu4593
    @michumanu4593 2 года назад

    കടന്നാക്രമ ക്കാരുടെ നേരെ നാവ് പൊന്താത്തവർക്ക് പ്രതിരോധക്കാരെ എതിർക്കാൻ വലിയ ഇഷ്ടമാണ് ഉസ്താദിൻ്റെ ആ വാക്ക് ദുർബ ലരെ എതിർക്കാൻ ആവേശം കാണിക്കുന്നത്ക്കൊണ്ട് അവർക്ക് പല നേട്ടമുണ്ട് ഭരണകൂടങ്ങളും ജുഡീഷറിയും സംഘം പരിവാറും നോട്ടപ്പുള്ളി ആക്കില്ല മനസമാധാനത്തിന് അത് മതി അവർക്ക്

  • @ashrafka3255
    @ashrafka3255 2 года назад +2

    A p j അബ്ദുൾകലാം സാർ ഒരു മതപുരോഗിതരുടെയും അടിമയവത്തതുകൊണ്ട് ഇൻഡ്യാ കണ്ട നല്ലാ ഒരു വ്യക്തിയെ നമ്മുക്ക് ദൈവം തന്നു.....

    • @user-jz5pi1fd7l
      @user-jz5pi1fd7l 2 года назад

      ആണോ ഉറപ്പിക്കാമോ

  • @mhbhadharudheen5689
    @mhbhadharudheen5689 2 года назад

    👍🏻👍🏻👍🏻🌹

  • @sameehetpa7214
    @sameehetpa7214 2 года назад

    💚❤️

  • @sirajpollur6031
    @sirajpollur6031 2 года назад

    good👍👍👍👌

  • @muhamedhusain7517
    @muhamedhusain7517 2 года назад +14

    ഈ ചർച്ചയുടെ ഉള്ളടക്കം എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കാൻ പറ്റുമോ? അതിന് വേണ്ടി കുറച്ചുകൂടി നീണ്ട ഒരു ചർച്ച നടത്തിയാലും കുഴപ്പമില്ല. കാപട്യം കൂടാതെ, വളച്ചുകെട്ടില്ലാതെ ഇത്ര സങ്കീർണമായൊരു വിഷയത്തിൽ ഉറച്ച നിലപാട് തുറന്നു പറയുന്നത് കേരള മുസ്ലിം പണ്ഡിതരിൽ ഒരുപക്ഷെ അലിയാർ ഖാസിമി മാത്രമായിരിക്കും!

  • @abdullaabdu5349
    @abdullaabdu5349 Год назад

    ❤️😄

  • @Kanesh2606
    @Kanesh2606 2 года назад

    ഉസ്താദിന്റെ the അർത്ഥവത്തായ ആൻസർ

  • @mujeebcp3709
    @mujeebcp3709 2 года назад

    😚😚😚

  • @hashi702
    @hashi702 2 года назад

    At last 20:00👍💯💯

  • @amrahman919
    @amrahman919 2 года назад +1

    ഇന്നത്തേത് അനില്‍ സാറിന് പറ്റാത്ത എപിസോഡാണല്ലോ....

  • @mohammedkutty9478
    @mohammedkutty9478 2 года назад +2

    Dr Anilmuhamad, aliyar ustthad,,ചർച്ച വളരെ നല്ല ഗൌരവ മുള്ളത് ഉസ്ത്താത് വിഷയം അദ്ദേഹം പറഞ്ഞവർ എല്ലാവരും ഒത്തൊരുമിച്ചാൽ ഈ ആപത്തുകൾ ഇല്ലായ്മചെയ്യാൻ കഴിയും എന്നു നല്ലമനസുള്ളവർക്കെല്ലാം തോന്നിയിട്ടുണ്ടാവും അതിന്നു എല്ലാവരും നല്ല മനസ്സോടെ ഒരുങ്ങണം ചില സ്വാർത്ത താൽപര്ര്യക്കാർ ഇസ്ലാമിനെ അറിയാത്തവർ മാത്രമാണ് കുബുദ്ദികൾ ചർച്ച ക്കാർക്ക് നന്നി അള്ളാഹു വിജയിപ്പിക്കട്ടെ 🌹🤲

  • @sajeevb.u3270
    @sajeevb.u3270 2 года назад

    Who is best this usthad or juggi vasudev ask real question

  • @rasheedksa3963
    @rasheedksa3963 2 года назад

    സെബാസ്ററ്യൻ പുന്നക്കലോട് ഒരു ഡിബേററ് നടത്തണം ഉസ്താദ് അത് അത്യാവശ്യമാണ് ഈ കാലത്ത്