ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യങ്ങളൊന്നും സേതു വിളിച്ചിട്ടില്ല .| Mohanlal | Mass

Поделиться
HTML-код
  • Опубликовано: 26 май 2019
  • Malayalam Movie | Lal Salam | Mohanlal | Mass Scene | Venu Nagavally | Mohanlal | Murali | Jagathy Sreekumar | Geetha | Urvashi
  • РазвлеченияРазвлечения

Комментарии • 140

  • @rajeebpmla46
    @rajeebpmla46 5 лет назад +117

    നെറിക്കെട്ട വ്യവസ്ഥിതിയോട്
    കലഹിച്ച് തോറ്റുപോയ ഒരുപാട് കമ്മ്യൂണിസ്റ്റുകളില്‍ ഒരാളാണ് നെട്ടൂരാന്‍.

  • @siddharthprasad9992
    @siddharthprasad9992 5 лет назад +218

    നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യങ്ങൾ ഒന്നും സേതു വിളിച്ചിട്ടില്ല.....Mass dialogue

  • @arjunmonisha3717
    @arjunmonisha3717 5 лет назад +60

    ഈ ലാലേട്ടന്റെ dialogueന്റെ ഒരു punch മരണമാസാണ്.....

  • @abyjacob9057
    @abyjacob9057 2 года назад +13

    എത്ര തവണ കണ്ടാലും പുതുമ നഷടപ്പെടാത്ത ചിത്രം. അധഃപതിച്ചു പോയ രാഷട്രീയ രംഗത്തിന് ഒരോർമപ്പെടുത്തലായി ചരിത്രത്തിൽ എന്നും സ്ഥാനമുള്ള ഒരു ചിത്രം.

  • @yogeshchandran4638
    @yogeshchandran4638 2 года назад +13

    "പഴയ നെട്ടൂരാനാകാൻ എനിക്കധികം സമയം ഒന്നും വേണ്ട ".. ആഹാ അടിപൊളി

  • @prasndputhuki7709
    @prasndputhuki7709 5 лет назад +137

    ഇന്ന് പാർട്ടിയിൽ കണ്ണൻ മുതലാളിമാർ വളരെ കൂടി പോയി അത് നികത്താൻ നെട്ടൂരാൻ വീണ്ടും വരണം

    • @viewpoint9523
      @viewpoint9523 2 года назад +6

      സാധ്യത കുറവാണ്... കണ്ണൻ മുതലാളിമാർ മാത്രമേ എനി കാണൂ..

    • @abhilashgopi5824
      @abhilashgopi5824 2 года назад

      Vvvvvvvvvvvvvvvvvvvvv

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад +2

      Utopian സ്വപ്നം എന്നേ പറയുവാൻ പറ്റുകയുള്ളൂ.

    • @larooshlaroosh2396
      @larooshlaroosh2396 2 года назад +2

      ഇനി യൊരു നെട്ടൂരാനോ? കണ്ണൻ മുതലാളിമാർ മാത്രം 😭

  • @joshyabraham54
    @joshyabraham54 2 года назад +22

    9:01 ഹൊ എന്താ അഭിനയം ! നമിച്ചു ചൂണ്ടുവിരൽ വിറയ്ക്കുന്നത് ശ്രദ്ധിച്ചോ. ലാലേട്ടൻ നെട്ടൂരാൻ ആയി ജീവിക്കുകയായിരുന്നു

  • @cookingsmell7678
    @cookingsmell7678 2 года назад +18

    ലാലേട്ടന്റെ വിരലുകൾ പോലും അഭിനയിക്കുന്നു

  • @nambuzz7382
    @nambuzz7382 5 лет назад +70

    ഈ സീൻ എപ്പോ കണ്ടാലും രോമാഞ്ചം ..😍

  • @chandran53sindhu.77
    @chandran53sindhu.77 5 лет назад +61

    എന്റെ ലാലേട്ടാ എന്തൊരു ഒറിജിനാലിറ്റി. Wawooo

    • @VettichiraDaimon
      @VettichiraDaimon 2 года назад +1

      ഇപ്പോൾ ഇത് എവിടെയോ നഷ്ടപ്പെട്ടു

  • @simonabraham358
    @simonabraham358 2 года назад +16

    he was only 30 when he did the role of nettooran.. no actor of current generation could come anywhere near mohanlal to be fit to do such a charecter

  • @bijithr6211
    @bijithr6211 2 года назад +6

    മലയാള സിനിമാ ലോകത്ത് പകരം വയ്ക്കാൻ കഴിയാത്ത സിനിമ .....

  • @sreekanth_sivadas
    @sreekanth_sivadas 2 года назад +13

    ഈ മോഹൻലാലിനെ നമുക്ക് എന്നോ നഷ്ടപ്പെട്ടു..

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +2

      അതുപോലെ മമ്മൂട്ടിയെയും

    • @rohithkrishnan4616
      @rohithkrishnan4616 2 года назад +1

      @@VijeeshP-lu1nu thallu konayan mohenlal fen kona

  • @ANOKHY772
    @ANOKHY772 2 года назад +4

    മുരളിയുടെ ഒരേ ഒരു ഡയലോഗ് ആണ് ഈ സിനിമയുടെ ഹൈ ലൈറ്റ്..

  • @subinshymol1980
    @subinshymol1980 5 лет назад +42

    ഇതാണ് നമ്മുടെ ലാലേട്ടൻ ഇപ്പോഴുള്ള നമ്മുടെ ലാലേട്ടൻ അല്ല അല്ല

  • @daisandavis1020
    @daisandavis1020 5 лет назад +42

    STEPHEN NETTURAN FANS LIKE HEAR

  • @deepumon6190
    @deepumon6190 5 лет назад +40

    2.48 നീ ഓക്കേ നിന്റ അച്ചിവീട്ടിൽ പോയി സദാചാരം ഉണ്ടാക്കേടാ 😎👌epic

  • @jyothishkavungal3457
    @jyothishkavungal3457 2 года назад +10

    മോഹൻലാൽ, മലയാളത്തിന്റെ അഭിമാനം 👍

  • @shihabsha9549
    @shihabsha9549 5 лет назад +39

    ഈ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രങ്ങളെ സിനിമ ആക്കിയാൽ കാണുന്നവർക്ക് ഒരു ആവേശം മുണ്ടാകു അതിനൊരു ത്രില്ലിംഗ് ഉണ്ടാകു , അതിൽ അടങ്ങിരിക്കുന്ന വിപ്ലവ ആവേശം , അതിൽ ഇടചേരുന്ന കഥ , അതിൽ അടങ്ങിരിക്കുന്ന ക്ലൈമാക്സ്‌ ,എല്ലാം ആകുമ്പോൾ അടിപൊളി ,

    • @manojas2968
      @manojas2968 2 года назад +1

      ഇപ്പോളത്തെ വിപ്ലവം സാമ്പത്തികം മാത്രം

  • @ananthakrrishnan.r
    @ananthakrrishnan.r 2 года назад +8

    What a great actor! Always a Mohanlal fan! 🥰

  • @rathucapricon
    @rathucapricon 5 лет назад +32

    "കോൻ ഹേ? "
    "തേരാ ബാപ്.... തൊറക്കെടാ "
    കിടു ഡയലോഗ്....

    • @nikhilbhuvanachandran6950
      @nikhilbhuvanachandran6950 2 года назад +1

      ഹാ ജീ... എന്ന് പറഞ്ഞതല്ലേ ..മരണ മാസ്സ്😂

  • @ponnusvlogsyt4029
    @ponnusvlogsyt4029 5 лет назад +48

    എനിക്ക് ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യും 👍ലാലേട്ടാ....

  • @syedshaas
    @syedshaas 2 года назад +6

    We missed the close up shot of Lal saying -“ ee netturan athu pull anu” . Such a powerful scene

  • @yedukrishnan5655
    @yedukrishnan5655 2 года назад +7

    നെട്ടൂരാനെ വെല്ലാൻ ഒരു സഖാവും മലയാള സിനിമയിൽ ഇല്ല 🔥🔥

  • @sudheeshkumar2317
    @sudheeshkumar2317 5 лет назад +91

    ഇതു പോലെ ഒരു സിനിമ ഇനി ആർക്കെങ്കിലും എടുക്കാൻ കഴിയുമോ?

    • @midhumaryjohn8238
      @midhumaryjohn8238 5 лет назад +1

      No

    • @jayaprakashs4472
      @jayaprakashs4472 5 лет назад

      ഇല്ലാ

    • @swarasanil9123
      @swarasanil9123 3 года назад +1

      Gouri amma yude real life cinema aakuka yanekhil idhilum nalla film undavum

    • @nishadnichu3135
      @nishadnichu3135 2 года назад

      Orikalum ndakilla

    • @anudr.5878
      @anudr.5878 2 года назад

      ഈ നടന്മാർ വീണ്ടും ജനിച്ചാൽ ചിലപ്പോൾ ആകും..

  • @ponnusvlogsyt4029
    @ponnusvlogsyt4029 5 лет назад +40

    നെട്ടൂരാൻ... great... everlasting character..... 👌👌👍👍👍

  • @faizalfaizal8369
    @faizalfaizal8369 2 года назад +2

    മുരളിച്ചേട്ടൻ, യഥാർത്ഥ സഖാവിൻ്റെ Look

  • @darknight3526
    @darknight3526 2 года назад +4

    എന്തോ ഈ പടം എനിക്ക് ഭയങ്കര ഇഷ്ടം ആണ് 😄

  • @Chakkochi168
    @Chakkochi168 5 лет назад +10

    Indian cinimayude muthanu Mohanlal.

  • @syedshaas
    @syedshaas 2 года назад +5

    Dialogue of the century 💐♥️

  • @suhabsalam3302
    @suhabsalam3302 2 года назад +2

    Netturan -Thomas vaiydhyan(father of cherian kalpakavadi)

  • @amithsunilkumar6063
    @amithsunilkumar6063 5 лет назад +29

    'Thera baap, thorakkeda..'
    'G'
    🤣🤣 Ettan ennum evidem thug

  • @binunalinakshan1940
    @binunalinakshan1940 5 лет назад +24

    3.07..Lalettan.. Edo kope than oru manthri anu enu orkanam..
    Murali.. Edo pettanu ulla program ayi poi atha thane vilikatha🤣🤣🤣
    Murali rocks💪💪💪

  • @vibinlal5257
    @vibinlal5257 5 лет назад +5

    Nteee lalataaaaaa😀😍😘😘 no rakshaaaaa

  • @ithalpallath6770
    @ithalpallath6770 2 года назад +2

    Geetha is fire here...

  • @mushrurockz
    @mushrurockz 2 года назад +3

    പിണറായി മുതലാളി കണ്ണൻ മുതലാളി😄😄😄

  • @thayyilmohammedashiqe4866
    @thayyilmohammedashiqe4866 5 лет назад +25

    Lalettan 😍😎

  • @narcii_9887
    @narcii_9887 5 лет назад +3

    Wow രോമാഞ്ചം

  • @ArunKumar-vk6xn
    @ArunKumar-vk6xn 5 лет назад

    I just loved this movie superb

  • @filimmaker4222
    @filimmaker4222 3 года назад +2

    One of my fav movie ✨

  • @thamjithnair3208
    @thamjithnair3208 5 лет назад +3

    Lal Mayam......... Nettooraan 😊

  • @explore808
    @explore808 5 лет назад +3

    Ijjathi😍😍😍😍

  • @nikhiljohn1841
    @nikhiljohn1841 2 года назад +5

    Sometimes Mohanlal's small natural expressions is just unbelievable..see @ 3:24 - 3:32

    • @rahulpalatel7006
      @rahulpalatel7006 2 года назад

      Midhunam is another such film👌

    • @bluemoon3525
      @bluemoon3525 2 года назад +1

      not sometimes..but most of times,especially in the films from the 80's and 90 after which he became less of an "actor" and more of a "Star" !

  • @deepakt65
    @deepakt65 5 лет назад +17

    തേരാ ബാപ്. തുറക്കെടാ!😂😂😂

  • @psconlinestudyaswamedha8583
    @psconlinestudyaswamedha8583 5 лет назад +7

    മുരളി 👍

  • @itz_me_ismail
    @itz_me_ismail 3 года назад +3

    മോഹൻ lal Enna nadante oru avismaraneeya kadha pathram

  • @jyothishkr670
    @jyothishkr670 2 года назад +1

    Mass dialogue. Nettiuuran vilichathil mudra vakyangalonum sedhuu vilichitila

  • @varunk6183
    @varunk6183 2 года назад +2

    അധികാര തിമിരം നല്ല വാക്ക്

  • @johnsimon4826
    @johnsimon4826 5 лет назад +18

    ലാൽസലാം നെട്ടൂരാൻ സഖാവേ

  • @rinsonmoolan9970
    @rinsonmoolan9970 5 лет назад +4

    Mass

  • @gjothomas84
    @gjothomas84 2 года назад +3

    Lalettante viralukal vare abhinayikum ennu paraunnath chummathe alannu ee scene kandal ariyam

  • @shambhupanicker792
    @shambhupanicker792 2 года назад +1

    Good movie .we love you SIR

  • @samzoom9993
    @samzoom9993 2 года назад +1

    Lalettan polichu

  • @zerin.
    @zerin. 5 лет назад +1

    evergreeen

  • @nidhinbabu9292
    @nidhinbabu9292 5 лет назад +3

    ഒളിവില ഓർമ്മകൾ

  • @anudr.5878
    @anudr.5878 2 года назад +3

    ഇതൊക്കെ ആണ് ക്ലാസ്സ്‌ മൂവി...

    • @rahulpalatel7006
      @rahulpalatel7006 2 года назад

      Ayyo appo Lijo Jose Pallisserry director brilliance okkeyo!!!!!!!!!! Kure theriyum thonnyasavum cherthu oru aviyal undakki vachal udhatha srishti aayi.nerayey awardum kittum.!

  • @kishorerskishorers2213
    @kishorerskishorers2213 5 лет назад +4

    ലാലേട്ടൻ

  • @suhailtks7945
    @suhailtks7945 5 лет назад +3

    Thera baap thorakedaa😍😍😘😘

  • @georgebenju
    @georgebenju 5 лет назад +1

    മാസ്സ് മാസെയ്

  • @AjithKumar-vd7ed
    @AjithKumar-vd7ed 2 года назад +1

    one and only 🔥

  • @faizalpanagattuthodyil3374
    @faizalpanagattuthodyil3374 5 лет назад +11

    മുരളി

  • @ambalath1200
    @ambalath1200 2 года назад

    My. Fav. Movie

  • @kichuty
    @kichuty 2 года назад

    Athe sheriya. Njan vilicha athrayum mudravakkiyam arum vilichittilla

  • @prasanthoommen
    @prasanthoommen 5 лет назад +2

    A REAL TRUE COMMUNIST MOVIE , WHATS HAPPENING PEOPLE WHERE ARE WE , WHAT HAPPENED.., WHATS HAPPENING NOW-A-DAYS.. LAL SAALAAM...I USED TO SAY IT FROM THE BOTTOM OF MY HEART...HAVE WE FORGOTTEN OUR PRINCIPLES..WHAT EVA ..LAL SALAAM

  • @sameshsamu9556
    @sameshsamu9556 5 лет назад

    Maasss

  • @joseabraham6608
    @joseabraham6608 2 года назад

    Nice film.

  • @georgebenju
    @georgebenju 5 лет назад

    What a movie

  • @balakbalak9877
    @balakbalak9877 5 лет назад

    Good name netooran.

  • @renjithkkk1795
    @renjithkkk1795 5 лет назад +1

    Lalsalam nettooran sagave.

  • @rajeshkumarvs517
    @rajeshkumarvs517 Месяц назад

    Ente oartahas theatre lalettan ormakal mazha samayam fdfs

  • @swarasanil9123
    @swarasanil9123 5 лет назад +11

    Sedhu real life il gouri amma

    • @abdulgafoorpallathodi7573
      @abdulgafoorpallathodi7573 5 лет назад

      മുരളിയുടെ ചെയ്ത യഥാർത്ഥ കഥാപാത്രം AKG ആണോ

    • @sunilkv7365
      @sunilkv7365 5 лет назад +3

      Zahra Media Vision
      അല്ല ടി വി തോമസ്

    • @vivianxavier5905
      @vivianxavier5905 3 года назад

      Tv thomas

  • @sujeeshsp
    @sujeeshsp 5 лет назад +8

    Mohan lal is just 30 when he acted in this movie ..

  • @basilkuriakkosekuriakkose5735
    @basilkuriakkosekuriakkose5735 5 лет назад +6

    ഇതാണ് സഖാവ് സഖാവെന്നാൽ സുമ്മാ വാ

  • @arunjohny2355
    @arunjohny2355 5 лет назад +5

    netturan ennu etra thavana paranju ennu aarenghilum enniya

  • @vinodjohn2985
    @vinodjohn2985 2 года назад

    👍🌹🙏🙏🙏

  • @sunilvsunil5201
    @sunilvsunil5201 5 лет назад +9

    ഈ നെട്ടൂരാനോടാണോടാ നിന്റെ കളി...

  • @jassipaduvil6817
    @jassipaduvil6817 2 года назад

    ലാലേട്ടൻ വേണുനാഗവള്ളി

  • @baijusivadasan7748
    @baijusivadasan7748 2 года назад

    🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @Subahallh
    @Subahallh 2 года назад +3

    സഖാക്കളുടെ ഒളിസേവ ഇത്ര കൃത്യ മായി സംവിധാനം ചെയ്തല്ലോ.. ഒർജിനൽ മുഴുവനും പെലകള്ളികളാ കൂടുതൽ ഇതിൽ സ്റ്റെല്ല ആയിപോയി

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад

      അവർക്ക് അന്ന് ഉടുതുണിക്കു മറുതുണി ഇല്ലായിരുന്നിരിക്കാം, ദിവസം ഒരുനേരം പോലും ഭക്ഷണം കാണുകയില്ല. അങ്ങനെയുള്ള അവസ്ഥയിൽ ഒളിവിൽ കഴിയാൻ വരുന്നവർ കൊടുക്കുന്നത് കൊണ്ടു അവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു അവർ പറയുന്നത് കേട്ടു കാലം കഴിച്ചു. മറ്റുള്ളവർ മിച്ചം വരുന്ന ഭക്ഷണം, പഴകിയ വസ്ത്രം പോലുമോ ടി സ്ത്രീകൾക്ക് കൊടുക്കുകയില്ല എങ്കിൽ പിന്നെന്തു ചെയ്യും അവർ? Like ചെയ്യുകയില്ല.

  • @shameemjamal2187
    @shameemjamal2187 5 лет назад +6

    9:00❤️

  • @manupv4001
    @manupv4001 2 года назад

    Orupadu Kannan muthalalimar innu partiyil koodi varunnu..

  • @nikhilvr6955
    @nikhilvr6955 5 лет назад +8

    നെട്ടൂരാനോടാണോടാ കളി

  • @dailtonyc
    @dailtonyc 3 года назад +1

    binesh kodiyeri

  • @kmibrahim6511
    @kmibrahim6511 2 года назад

    Is it home minister or sagav sethu

    • @s9ka972
      @s9ka972 2 года назад

      Nettooran - Varghese Vaidyan
      Sethu - Gowri Amma
      DK - Thomas

  • @thejeemon
    @thejeemon 5 лет назад +2

    Movie name please

  • @bindumadhusoodhanan7780
    @bindumadhusoodhanan7780 2 года назад +1

    Lalsalaminu oru randambagmundayal mohanlalinte magnayi pridhiraj muraliyudemagnayi unnimukundhan

  • @s9ka972
    @s9ka972 2 года назад +1

    *NETTOORAN* - Varghese Vaidyan
    *SETHU* - GowriAmma

  • @sreenivasanjayakanth8610
    @sreenivasanjayakanth8610 2 года назад +1

    Thattinpurathu gopaalan

  • @icosxe2
    @icosxe2 5 лет назад +1

    എന്തൊന്ന നിങ്ങള് ഈ ധൃതിയിൽ എഴുതി തള്ളുന്നത്... എന്റെ തലയിൽ എഴുത്തോ?

  • @anudr.5878
    @anudr.5878 2 года назад +2

    പണ്ട് മോഹൻലാൽ എന്തായിരുന്നു?? ഇപ്പോൾ വെറുതെ ഓരോന്ന്...

  • @Bijoychethackal
    @Bijoychethackal 5 лет назад +1

    Thera bhapp.... Thurakkeda.. Gi സബ്

  • @velociraptor7110
    @velociraptor7110 Год назад

    9:01 the real communist, laal salaam.

  • @afsala4335
    @afsala4335 2 года назад

    Kone.. thera baap... Thurakkda 😂😂😂

  • @hashimedakkalam1135
    @hashimedakkalam1135 2 года назад +1

    Nettooran akgum EMS um onnumalla

    • @s9ka972
      @s9ka972 2 года назад

      Nettooran - Varghese Vaidyan

  • @sarathkumar8344
    @sarathkumar8344 2 года назад

    Thenga poye

  • @shafeekshafeeksalam642
    @shafeekshafeeksalam642 2 года назад

    സഖാവ്