"താവഴി പ്രകാരം ആണോ തന്തവഴി പ്രകാരമാണോ എന്ന് ഞങ്ങൾ നോക്കിക്കോളാം " | Mohanlal | Innocent | Jagathi

Поделиться
HTML-код
  • Опубликовано: 18 окт 2020
  • Mithunam is a 1993 Indian Malayalam-language family drama film, directed by Priyadarshan and written by Sreenivasan. The film stars Mohanlal and Urvashi. It was produced by Mohanlal under the banner of Pranavam Arts and was distributed by Pranamam Pictures. The film features songs composed by M. G. Radhakrishnan and background score by S. P. Venkatesh.
    #Mohanlal #Mithunam #Sreenivasan #Priyadarshan #innocent #Jagathi #urvashi
  • ПриколыПриколы

Комментарии • 75

  • @sajansajan3425
    @sajansajan3425 Год назад +7

    ഈ സിനിമയിൽ എനിക്കിഷ്ടം ഇന്നസെന്റ് ചേട്ടനെയാണ് ഒന്നു പറഞ്ഞ് രണ്ടാമത്തിന് കരണം പോത്തി ഒരൊറ്റ അടിയാണ് 😂😆😆

  • @su-dh-ee-sh3210
    @su-dh-ee-sh3210 3 года назад +39

    പറമ്പ് എന്തിനാ എനിക്കും ഫാമിലിക്കും തൂറാനോ 😅😅ജഗതി ചേട്ടൻ thuglife😎

  • @naveedk5477
    @naveedk5477 3 года назад +58

    ജഗതി, ഒരു രക്ഷയുമില്ല. സുഖമായി വേഗം തിരിച്ചു വരട്ടെ.

    • @COMEQ208
      @COMEQ208 Год назад

      എങ്ങോട്ട് പരലോകത്തെക്കോ

    • @naveedk5477
      @naveedk5477 Год назад

      @@COMEQ208 പരലോകത്തേക്ക് ആര് ആദ്യം പോകുമെന്ന് നിനക്ക് പറയാൻ കഴിയോ.

    • @user-pl4ee7bh4o
      @user-pl4ee7bh4o Год назад

      @@COMEQ208 നിന്റെ വാപ്പ പോയാ

  • @user-it9fy8sw5s
    @user-it9fy8sw5s Год назад +2

    ഇന്നസെൻ്റ് ആണ് ഈ സിനിമയെ ഇത്ര വലിയ ഹിറ്റ് ആക്കിയത്

  • @amjadha1009
    @amjadha1009 3 года назад +30

    ellaaarum kattak abinayichu ee padathil🔥

  • @vyshakps996
    @vyshakps996 3 года назад +15

    അളിയൻ മേലാൽ ഈ വീട്ടിൽ അലുവ മേടിച്ചൊണ്ട് വരരുത് 😀

  • @ashifsuhailparathodika6487
    @ashifsuhailparathodika6487 3 года назад +27

    Innocent mass🔥

  • @Tonystark.
    @Tonystark. 2 года назад +8

    ഇനസെന്റ് വേറെ ലെവൽ 🔥🔥

  • @Anirdhsukumar
    @Anirdhsukumar 3 года назад +11

    Jagathi is a versatile actor... great legend

  • @shyam9833
    @shyam9833 2 года назад +6

    ജഗതി ചേട്ടൻ.. സൂപ്പർ.... ഇന്നച്ചനും... സൂപ്പർ

  • @user-ir6br6jb2j
    @user-ir6br6jb2j 3 года назад +31

    ജഗതി ..അഭിനയ സിംഹം

  • @slave811
    @slave811 Год назад +12

    ഇന്നസെന്റിനെ പോലെ ഒരാൾ വേണം എല്ലാകുടുംബത്തിലും. പുള്ളിക്കുമാത്രമേ എന്തെങ്കിലും ഒരു തീരുമാനം ഉള്ളു

  • @HANUMANDASAN
    @HANUMANDASAN 3 года назад +16

    7.15 .... പ്രതിഭാസം.. ജഗതി അനുഗ്രഹീതൻ...

  • @963386225
    @963386225 3 года назад +10

    ഇന്നസെന്റ്‌ മുത്താണ് 2020 11 മാസം 😍

  • @shamsuyuzuf9886
    @shamsuyuzuf9886 3 года назад +12

    2:03 ellam sahichu kett nilkunna innocent 😆😆😆

  • @vyshuc785
    @vyshuc785 3 года назад +5

    Pappu chettande expression ☺☺☺☺🥳🥳🥳🥳🥳🥳🥳🥳😍🥳😍🥳😍🥳🥳😍🥳

  • @nihadkv303
    @nihadkv303 3 года назад +9

    Jagathi and Innocent pwoli😍😍

  • @sindhusindhu9109
    @sindhusindhu9109 Год назад +1

    എന്നും കാണാൻ ഇഷ്ട്ടമുള്ള സിനിമ

  • @user-ir6br6jb2j
    @user-ir6br6jb2j 3 года назад +13

    ദോ മഞ്ഞ സാരി...പറമ്പ് എന്തിനാ എനിക്കും ഫാമിലിക്കും ...

  • @sreenathks2404
    @sreenathks2404 Год назад +2

    അടിയുടെ ഇടയ്ക് കിണ്ടിയും അടിച്ചോണ്ട് പോയി

  • @lajijacob6305
    @lajijacob6305 3 года назад +6

    This film is talking the reality

  • @shintot6496
    @shintot6496 3 года назад +19

    Jagathi poli😂😂😂

  • @bassharsharqi7594
    @bassharsharqi7594 Год назад +1

    ജഗതി ജഗതി ജഗതി💖💖💖👌👌👌

  • @prekashj2754
    @prekashj2754 3 года назад +1

    സൂപ്പർ

  • @savetalibanbismayam7291
    @savetalibanbismayam7291 3 года назад +4

    Super

  • @abdulfathah6807
    @abdulfathah6807 3 года назад +3

    Innocent polii😂😂😂😂😂😂

  • @sabeerkooku5432
    @sabeerkooku5432 3 года назад +6

    ജഗതി ചേട്ടൻ 😁😁

  • @palapraanvar2011
    @palapraanvar2011 3 года назад +2

    1:31 ദോ ആ മഞ്ഞ സാരി

  • @sindhusindhu9109
    @sindhusindhu9109 Год назад

    ദോ....... ആ മഞ്ഞ സാരി

  • @jvg750
    @jvg750 Год назад

    02:45 enna pinne vangichoda🔥🔥🔥

  • @farsanaharis2170
    @farsanaharis2170 2 года назад

    😂😂dho aaaa manja saarii 😂

  • @krishnaprasadg5372
    @krishnaprasadg5372 3 года назад +7

    ഒരു ഫാക്ടറി തുടങ്ങാൻ പെടാപ്പാട് പെടുന്ന നായകൻ

  • @musthafap9790
    @musthafap9790 3 года назад +2

    Ethil innachen poliyanu

  • @abdulhakeem1224
    @abdulhakeem1224 Год назад

    Keralathinteee ipppozhatheyyy avasthaaa

  • @furaham
    @furaham 3 года назад +1

    സുഗന്ധവ്യഞ്ജനം

  • @happy2video
    @happy2video 3 года назад +8

    Enthalle avastha

  • @akhilmathew9411
    @akhilmathew9411 3 года назад +12

    Dho manja Saari

  • @joseachayan7740
    @joseachayan7740 Год назад

    Jegathy Innecent

  • @hodophile9490
    @hodophile9490 3 года назад +1

    Ee movie aetha?

  • @abdulrouf4071
    @abdulrouf4071 3 года назад +2

    😂😂😂😂😂

  • @muhammedpottammal3450
    @muhammedpottammal3450 3 года назад +2

    movie name.. 🙄

  • @user-qp5fx1ds8k
    @user-qp5fx1ds8k 3 года назад +26

    ഇത് താവഴി സ്വത്താണല്ലോ..?രേണുകേട ഒപ്പുവാങ്ങിച്ചോ ആവ്വോ...? മനസിലായില്ലെ...?
    രേണുകായെന്ന് പറഞ്ഞാൽ എൻ്റെ ഭാര്യ, അമ്മാവൻ്റെ മോള് .. ദോ.... മഞ്ഞ സാരി...
    ......
    ......
    ......
    പറമ്പെന്തിനാ എനിക്കും ഫാമിലിക്കും തൂറാനോ.....

  • @nanduraj2543
    @nanduraj2543 3 года назад +5

    mohanlal inte sister ayi abhinayicha actress name ariyavo

    • @kunjunnisvlog
      @kunjunnisvlog 3 года назад +1

      Oru kozhi kooval pole thonunu

    • @nanduraj2543
      @nanduraj2543 3 года назад +2

      @@kunjunnisvlog 😆😆😆jeevichu pottedaiii

  • @makkumak4955
    @makkumak4955 3 года назад +9

    സ്ത്രീധനം തടയാനൊന്നും നാട്ടിൽ ഫെമിനിചികളില്ലേ...
    തോന്നിയ പോലെ ഇറക്കമില്ലാത്ത dress show കാണിക്കാനേ ഇവന്മാരെയൊക്കെ കൊള്ളൂ

    • @deepaks4643
      @deepaks4643 3 года назад +5

      ഒന്നിനും പറ്റാത്ത ചില നിർഗുണൻമാരുണ്ട്!
      മറ്റുള്ളവർ പ്രതികരിച്ചില്ല എന്ന പരാതിയായിരിക്കും നിത്യം

    • @makkumak4955
      @makkumak4955 3 года назад

      @@deepaks4643 where r u from?
      ഞങ്ങളൊക്കെ കൂടി കണ്ണൂരിൽ സ്ത്രീധനം ഒരു പരിധി വരെ ഇല്ലാതാക്കിയിരിക്കുന്നു

    • @sidheequetharalil4562
      @sidheequetharalil4562 3 года назад +1

      രണ്ട് വീട്ടുകാർ തമ്മിൽ കൊടുക്കുന്നതിനു ഫെമിനിസ്റ്റ്കൾ അതിന്റെ ഇടയിൽ എന്നാ ഉലത്താനാ 😂

    • @angelamathew4314
      @angelamathew4314 Год назад

      Ingal poyi thadanjooda feminichikale kaath nikkano 😂

  • @vijeshvasu2811
    @vijeshvasu2811 2 месяца назад

    സത്യമാണ് കേരളത്തിൽ നടക്കുന്നത്