"നീയിപ്പോ ഗൾഫിൽ പോയിട്ട് എത്ര നാളായി? " | Mohanlal | Shankaradi | Oduvil Unnikrishnan | Janardhanan

Поделиться
HTML-код
  • Опубликовано: 18 июн 2019
  • Official Website: www.sainavideo.com/
    Subscribe the Channel: goo.gl/eMq8Zv
    ***Follow Us**
    Facebook: / sainavideovision
    Twitter: / sainavidvision
    About Us
    Have fun and entertainment to its fullest! Malayalam Comedy Compilation RUclips channel aims to entertain everyone with great comedy clips from latest and those classic, evergreen Malayalam movies. Stay subscribed to get the daily dose of entertainment and relaxation.
  • ПриколыПриколы

Комментарии • 100

  • @manu-xg9vu
    @manu-xg9vu 3 года назад +44

    ശങ്കരാടി sir പറഞ്ഞത് ആണ് 100% സത്യം 🤣

  • @user-ir6br6jb2j
    @user-ir6br6jb2j 3 года назад +116

    അമ്മാവൻ ആണെങ്കിൽ പിന്നെ ശങ്കരാടി ചേട്ടൻ തന്നെ വേണം .അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ് തങ്ക ലിപികളിൽ മനസ്സിൽ ഓരോ യുവാവും എഴുതേണ്ട ഉപദേശം

  • @niranjananm8868
    @niranjananm8868 5 лет назад +134

    തെങ്ങുംപറമ്പ് ആയിരുന്നെങ്കില്‍ ഭാവിയില്‍ ആ സ്ഥലം വിറ്റെങ്കിലും ലാഭം കിട്ടിയേനെ........ശങ്കരാടി വേറെ ലെവല്‍

    • @mystory5651
      @mystory5651 5 лет назад +16

      പുള്ളി വ്യാജ പട്ടയം ഉള്ള തെങ്ങിൻ പറമ്പാണ് ലാലേട്ടന്റെ തലയിൽ കെട്ടി വയ്ക്കാൻ നോക്കിയത്...

    • @deen4490
      @deen4490 3 года назад +2

      ഗുഡ്

    • @cas2258
      @cas2258 3 года назад +2

      Sathyam

    • @rageshthiruvathira3573
      @rageshthiruvathira3573 3 года назад +2

      സത്യം

    • @sivajithsivadas3604
      @sivajithsivadas3604 3 года назад +1

      @@rageshthiruvathira3573 à

  • @zerin.
    @zerin. Год назад +14

    This is not a movie
    This is a life lesson for every human being .

  • @Rain_line_dreams
    @Rain_line_dreams 5 лет назад +96

    ഈ 'പ്രത്യേക' സാഹചര്യങ്ങളിൽ വീണ്ടും കണ്ടവർ ആരൊക്കെ

    • @green3445
      @green3445 3 года назад

      Me😀

    • @underworld2858
      @underworld2858 3 года назад

      എന്താ പ്രത്യേകസാഹചര്യം....

  • @aneeshmuraleedharanpillai9868
    @aneeshmuraleedharanpillai9868 5 лет назад +80

    തെങ്ങും പറമ്പ്, പുള്ളി ഒരു ലാഭം കീശയിലിടും എങ്കിലും ശങ്കരാടി ആ പറഞ്ഞത് കറക്റ്റാ

    • @mmnissar786
      @mmnissar786 5 лет назад +7

      ശങ്കരാടി വളരേ വലീയ നടനാണ്...

    • @nasar331
      @nasar331 5 лет назад +2

      @@mmnissar786valare shariyaanu nammude yoke karanavar polee achane pole adheham oru valiya nadan aayirynnu

    • @nirmalt.d2003
      @nirmalt.d2003 5 лет назад

      Correct..

  • @avinashputhukandiyil3309
    @avinashputhukandiyil3309 3 года назад +11

    5:26 Shankaradi gave the best Investment Plan 🤣

  • @Sargam001
    @Sargam001 5 лет назад +39

    ശങ്കരാടി ഒടുവിൽ മീന ലളിത... പിന്നെ മോഹൻലാൽ....
    ഇവർ ഒകെ ഒന്നു അഭിനയിച്ചാൽ പിന്നെ പറയണോ

  • @tanmas5010
    @tanmas5010 5 лет назад +31

    നെഗറ്റീവ് ചിന്തിക്കാൻ പഠിപ്പിച്ച മഹാ മനുഷ്യൻ സത്യൻ അന്തിക്കാട്

  • @mukundank3203
    @mukundank3203 7 месяцев назад

    ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥ, ശ്രീ. മോഹൻലാലിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ചുറ്റുമുള്ള ചൂഷണം ചെയ്യുന്നവരുടെ ഭാഗങ്ങളും ഗംഭീരം. ശ്രീ. Sankaradi, ഒടുവിൽ, ജനാർദ്ദനൻ, മമ്മുക്കോയ, smt. മീന, മറ്റുള്ളവരും എല്ലാവരും സൂപ്പർ.
    വരവേൽപ്പ് എന്ന സിനിമയിലെ ഈ ഭാഗം ഗംഭീരം.
    ശ്രീ. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഉജ്വല സിനിമ

  • @user-ir6br6jb2j
    @user-ir6br6jb2j 3 года назад +18

    ഹോട്ടെലിൽ നിന്നും മോഹൻലാൽ എന്തോ കഴിക്കാൻ ചോദിക്കാൻ ആയുമ്പോൾ പിശുക്കനും സ്വാർത്ഥനും ആയ മൂത്ത ചേട്ടൻ ഒടുവിൽ അല്ലെങ്കിൽ വേണ്ട നീ വീട്ടിപോയി രുക്കുവിനോട് പറഞ് വേണ്ടത് ഉണ്ടാക്കി കഴിച്ചോ എന്ന് ..ശരിക്കും ജീവിതം വരച്ചു കാട്ടിയ പടം

    • @blackcats192
      @blackcats192 2 года назад

      Enikum thonni pavam laletan..

  • @amalabdul87
    @amalabdul87 5 лет назад +22

    Varsham maathram maari pravasiyude avastha same

  • @subinmenon7229
    @subinmenon7229 2 года назад +4

    ന്റെ ജീവിതം വരച്ചു കാണിച്ച സിനിമ 😔😔😔😭😭

  • @aliyarcholakkal6183
    @aliyarcholakkal6183 3 года назад +7

    ഇത്. എന്റെ കഥ ഞാൻ. ഓർത്തു.

  • @haneebeats8631
    @haneebeats8631 3 года назад +7

    ശൻകരാടി ചേട്ടൻ ♥️♥️♥️

  • @shinukumar3560
    @shinukumar3560 5 лет назад +8

    sankaradi paranjathu 100%correct

  • @salmanulfaris3690
    @salmanulfaris3690 5 лет назад +13

    superb mooviee aanu machaanmaaree

  • @rajanmathai
    @rajanmathai 3 года назад +7

    Great movie - very talented actors
    In our Malayalam
    Movies. This is the life of Pravasi.

  • @ankmedia2806
    @ankmedia2806 5 месяцев назад

    ഇതൊക്കെ നമ്മുടെ ഇടയിൽ സംഭവിക്കുന്ന കാര്യങ്ങളാണെന്നെ തോന്നു കയുള്ളു 😊 അഭിനയമാണെന്ന് തോന്നുകയില്ല ..... ഭയങ്കര ഒറിജിനാലിറ്റി

  • @salmanulfaris3690
    @salmanulfaris3690 5 лет назад +30

    pravaasikalude avasthakal

  • @poojaprabha1474
    @poojaprabha1474 5 лет назад +6

    Sankaradi... genius actor...

  • @user-qp5fx1ds8k
    @user-qp5fx1ds8k 5 лет назад +21

    പിന്നെ ചെറിയേടത്തിയായിട്ട് വല്ലെ അടുപ്പമൊന്നും വേണ്ട ......അവളും കുമാരനെ പോലെ പോക്കാ......

  • @underworld2858
    @underworld2858 3 года назад +4

    പിന്നെ കിളിആവാൻഞാനുമില്ലേ 🤣🤣🤣

  • @jomonjohn3625
    @jomonjohn3625 Год назад +2

    Shooting kananvanvare glassil kanam 0.16 😳🤗

  • @00p851
    @00p851 Год назад

    നിങ്ങള് മൂന്നും മൂന്ന് പേരാണ് 😄💯💯

  • @malayalimaman4329
    @malayalimaman4329 5 лет назад +2

    malayala cinimayile abhinaya kulapathikal big salute

  • @venugobal8585
    @venugobal8585 3 года назад +5

    😅😅Sankaradi,, Ammavan,,, is hundred percent correct.... 🌹🌹🌹🌹

  • @abcdas1098
    @abcdas1098 2 года назад +3

    സങ്കരടി പറഞ്ഞത് നല്ല ഐഡിയ ആയിരുന്നു

    • @yadunandan4227
      @yadunandan4227 6 месяцев назад

      Angane thonunilla , arum onnum kanadhe , thenga Vita kashu njan ethikan pokatil edan buddhimutundo ennu chodikkilla 😂. Onnengil sthalam ayalide perilakum , allengil thenga Paisa mukkum , randill onnurappa

  • @jomyjose5356
    @jomyjose5356 2 года назад

    Super

  • @_Anees
    @_Anees 9 месяцев назад

    Paavam lalettan❤🙂

  • @anukumar449
    @anukumar449 2 года назад +2

    എന്താണ് ശങ്കരാടി ചേട്ടന്റെ അഭിനയവും

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 2 года назад

    👌👌👌👌👌👌👌👍👍

  • @manojacob
    @manojacob 3 года назад +4

    Gulf returnees who are thinking of starting businesses in Kerala, should see this movie first. Investment in land and farming may be good idea.

  • @moideennishaf
    @moideennishaf 3 года назад

    👍👍

  • @rahultntn9086
    @rahultntn9086 2 года назад

    Mara maappila makkummoya from paalakkaad. 😃😄😁😅🤣

  • @vadachello201
    @vadachello201 5 лет назад +18

    kiduve

  • @nizarahamed2219
    @nizarahamed2219 5 лет назад +15

    Ella.pravasikaludayum.avastha.ithuthanneyane

  • @user-ld7pp3fl1w
    @user-ld7pp3fl1w 7 месяцев назад

    👍

  • @leomartha7461
    @leomartha7461 11 месяцев назад

    This story written by Srinivasan. This story about his grandfather. It's based on true story 🎥🎥🎥

  • @blackcats192
    @blackcats192 3 года назад +1

    Ningal ilayavano muthavano aavattey Ningal swayam karuvappashu aakate sukshikkuka ithil kurachenkilum nanniyum kurum ullat shankaradi enna ammavan katapatrathin matraman..

  • @worldofsports7979
    @worldofsports7979 3 года назад

    Movie name plzz

  • @PRAKASHKUMAR-dz7vd
    @PRAKASHKUMAR-dz7vd 2 года назад +1

    ശങ്കരാടിയും ചിലപ്പോൾ പറ്റിയ്ക്കാൻ മടിക്കില്ല.

    • @rahultntn9086
      @rahultntn9086 2 года назад

      Naadodikkaattu aanu udhdhesham. Alle??!! 😃😃😃😃

  • @anzalbinmusthafa
    @anzalbinmusthafa 5 лет назад +1

    🤣

  • @shafimuhammad6975
    @shafimuhammad6975 3 года назад +2

    ശൻകരാടി ചോട്ടൻ തൊങ്ങിൻ പറപിൻറ്റെ കാര്യം പറഞ്ഞപ്പം പഴയ ഓർമ്മയിലേക് പോയി

  • @musicalmaster2.510
    @musicalmaster2.510 3 года назад

    🥴😋♥️🤠🧐

  • @suluanurandodi934
    @suluanurandodi934 5 лет назад +1

    Which movie😁😁😁😁😁😁

  • @human1382
    @human1382 2 года назад

    Ammavan point paranju...

  • @Michael-Antony
    @Michael-Antony 5 лет назад +2

    pls movie name in english

  • @rafeequetp363
    @rafeequetp363 3 года назад

    Yyy

  • @akhilr2283
    @akhilr2283 9 месяцев назад

    ഇത് മൂന്നും നല്ല ബിസിനസ് ആയിരുന്നു. ബസ് എടുത്തു വെറുതെ സിപിഎം കാരുടെ ഇടി കൊണ്ടത് മിച്ചം 😂

  • @Kk-fr7tj
    @Kk-fr7tj 3 года назад +3

    സത്യത്തിൽ മിക്ക ജോലിക്കാർക്കും ചെയ്യാൻ പറ്റിയ സാധനം ആണ് പ്രോപ്പർട്ടി ഇൻവസ്റ്റ്മെന്റ് നമ്മുടെ പൊതുശീലം കൊറച്ച് പണം വന്നാ ലോണും എടുത്ത് നാട്ട്കാരെ കാണിക്കാന് വീട് വക്കും എന്നിട്ട് ജീവിതകാലം മുഴുവന് ടെൻഷനടിക്കും

  • @user-it6ps6yr3g
    @user-it6ps6yr3g 3 года назад +1

    കൂപ്പി

  • @shareefshare7663
    @shareefshare7663 2 года назад

    വരവേൽപ്പ്

  • @shameermisri9687
    @shameermisri9687 3 года назад

    ഇതേതാ സിനിമ