"ബീഡിയുണ്ടോ സഖാവേ.. ഒരു തീപ്പെട്ടി എടുക്കാന്‍..?" | Mohanlal | Murali

Поделиться
HTML-код
  • Опубликовано: 3 июн 2019
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
  • КиноКино

Комментарии • 125

  • @lovemanworld2467
    @lovemanworld2467 9 месяцев назад +18

    ഇതൊക്കെ ആണ് സിനിമ ഇതാണ് അഭിനയം അല്ല ജീവിതം പറയാൻ വാക്കുകൾ ഇല്ല

  • @allenskaria5211
    @allenskaria5211 5 лет назад +51

    എന്ത് മനോഹരം ആയ പ്രകടനം ആണ് 10.50ന് ശേഷം ലാലേട്ടനും,മുരളി ചേട്ടനും👌❤️

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 Месяц назад +6

    എത്ര നല്ല സിനിമ....എല്ലാവരും മത്സരിച്ചുള്ള അഭിനയം..പല സീനുകളും ഹൃദയത്തിൽ തറച്ചുപോവുന്നത് പോലെ...നമിക്കുന്നു🙏

  • @rajeeshek3023
    @rajeeshek3023 Год назад +20

    നെട്ടൂരാൻ എന്ന് പറയുന്ന അവസാനവാക്ക്
    മുരളിയുടെ അഭിനയത്തിന് ഏറെ
    എത്രമാത്രം
    ഭാവാത്മകം ആണ് എന്നതിനും അടിവരയിടുന്നു ♥️👌👌
    പെർഫെക്റ്റ് ഒക്കെ

  • @reshmiskumar
    @reshmiskumar Месяц назад +5

    അഭിനയം എന്നത് സൂപ്പർ .. ഈ ഫീൽഡിൽ 17 വർഷത്തോളം കോസ്റ്റുമർ വർക്ക് ചെയ്തതോണ്ട് ,പക്ഷേ വല്ലാതെ ഒറ്റപ്പെടുന്നു എന്നെ പോലുള്ള പാർട്ടിക്കാർ..❤❤

  • @stalinkollam4126
    @stalinkollam4126 5 лет назад +107

    തനിക്കൊന്നും പറ്റില്ല പറ്റാൻ ഞാൻ സമ്മതിക്കുകേലടോ.... friendship 😍😍😍

  • @johnvarghese2741
    @johnvarghese2741 2 года назад +28

    ലാലേട്ടാ ...നിങ്ങളെ നമസ്കരിക്കുന്നു...

  • @aedanvysakhan
    @aedanvysakhan 4 года назад +47

    ഞാനും താനും സ്വപ്നം കണ്ട നല്ല ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആവട്ടെ ഇവൻ ❤

    • @AbdulAzeez-yy6dz
      @AbdulAzeez-yy6dz 3 года назад +10

      എന്നിട്ട് വേണം കോപ്പറേറ്റീവ് ബാങ്ക് വായിപ്പ തട്ടിപ്പ് നടത്താൻ,,, ⁉️⁉️

    • @loveloveshore7450
      @loveloveshore7450 Год назад +1

      @@AbdulAzeez-yy6dz ഔ... തട്ടിപ്പ് നടത്താത്ത ഒരു കൂട്ടർ 😂😂😂

    • @user-wu7bi2jz2c
      @user-wu7bi2jz2c Год назад +1

      @@AbdulAzeez-yy6dz bank കൊള്ളയടിച്ച കമറുദ്ധീൻ 😜😜

    • @vinu3575
      @vinu3575 Месяц назад

      ​@@AbdulAzeez-yy6dzഇബ്രാഹിം കുഞ്ഞു ഒരു പാലം മൊത്തത്തിൽ കൊണ്ടോയി അറിയാവോ 🤭🤭🤣

  • @loveloveshore7450
    @loveloveshore7450 Год назад +12

    മുരളി ആരുടെ കൂടെ അഭിനയിച്ചാലും ഇമോഷണൽ ലോക്ക് ❤❤❤❤❤❤

  • @rajeeshek3023
    @rajeeshek3023 Год назад +7

    ഞാൻ ആഗ്രഹിച്ച സമയം നീ എന്റെ അടുത്ത് ഇല്ലല്ലോ 😭😭
    ജീവിതത്തിൽ
    ♥️♥️ ഡി കെ യുടെ എത്ര പ്രിയപ്പെട്ടവളാണ് സേതു എന്ന കാര്യം
    പ്രണയത്തിനന്റെ നൊമ്പരം കൂടി അടിവരയിട്ടു പറയുന്ന ♥️♥️

  • @rajeeshek3023
    @rajeeshek3023 Год назад +8

    പൊളി 👌👌👌ഫിലിം

  • @Filmynews0-tu3uc
    @Filmynews0-tu3uc 3 месяца назад +4

    മോഹൻലാൽ just 30yrs old 😘

  • @vaisakhr.l8008
    @vaisakhr.l8008 4 года назад +38

    Murali and mohanlal...thilakan n mohanlal...mammooty n mohanlal...jagathy n mohanlal...range ulla nadanmar opposite nikkumbo ingerde abhinayam kanan bayangara rasa....oduvil...pappu chettan angane kire und...mohanlal s performances u can see when there s a great performer opposite

  • @sarathsarathsasankan3331
    @sarathsarathsasankan3331 2 года назад +12

    Both are legends ❤️❤️👌🏻👌🏻

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 года назад +10

    ഹൃദയസ്പർശിയായ രംഗങ്ങൾ

  • @since-sw3gn
    @since-sw3gn 4 года назад +31

    Murali is great actor 🔥🙏🙏

    • @psvk77
      @psvk77 4 года назад +2

      *Sri Tilakan* and *Sri Murali* -- Lalettan must be extra prepared when facing them. And, the result was always a grand delight for the movie lovers.

  • @subbumlpy
    @subbumlpy 11 месяцев назад +3

    Mohanlal murali superb combination

  • @sanupattambi9049
    @sanupattambi9049 Год назад +9

    അഭിനയ കുലപതികൾ വിസ്മയം തീർത്ത കഥ

  • @satheeshn1703
    @satheeshn1703 День назад

    What a action of Lalji and Muraliji, wow...

  • @user-de2wl3ez3e
    @user-de2wl3ez3e 5 лет назад +142

    *രക്തസാക്ഷികൾ സിന്ദാബാദ്*
    അതേ,... രക്തസാഷികൾ സിന്ദാബാദ് ഒരിക്കൽ നെഞ്ചോട് ചേർത്തു വച്ച വചനം ഇപ്പോൾ ഓർക്കുമ്പോൾ എങ്ങോ ഒരു നീറ്റൽ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങൾ വെറുക്കുന്നത് ഞാൻ മാത്രം ആണോ

    • @gopakumargnair5688
      @gopakumargnair5688 4 года назад +1

      #ME TOO...

    • @praveengr7382
      @praveengr7382 4 года назад +1

      ഇപ്പോ ഇഷ്ടപ്പെടാൻ പറ്റില്ല. അതു കൊണ്ടു Communist Party അത്ര മോശമാണോ?

    • @arjunsreekumar5874
      @arjunsreekumar5874 3 года назад +3

      Ennu karuthi mattoru prasthanarhilekku pokilla

    • @user-de2wl3ez3e
      @user-de2wl3ez3e 3 года назад +5

      @@arjunsreekumar5874
      എങ്കിലും വോട്ട് എന്നും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഒപ്പം ആണ് എന്റെ

    • @binsukurien1943
      @binsukurien1943 3 года назад

      Satyam

  • @_ponnu
    @_ponnu Год назад +2

    സിനിമയാണെങ്കിലും കണ്ടിരിക്കാന് സുഖമാണോ പക്ഷേ ഞങ്ങളെ വഞ്ചിച്ചാൽ ഒരുത്തനെയും വെറുതെ വിടില്ല ❤

  • @prajithtk9733
    @prajithtk9733 5 лет назад +22

    കരഞ്ഞുപോയി ഞാൻ

  • @JR-tm5jj
    @JR-tm5jj 5 лет назад +13

    Both are kidu acting in the scene

  • @surjiththalassery1792
    @surjiththalassery1792 5 лет назад +13

    Nettooraaan DK Anthony ❤️❤️

  • @Lm-ln2os
    @Lm-ln2os 3 года назад +6

    മുരളി 🔥

  • @deepumon6190
    @deepumon6190 5 лет назад +39

    3.53"കുടുംബത്തിന് അടിത്തറ ഇല്ലാത്തവര് എവിടെ കല്ലിട്ടിട് എന്ത് കാര്യമെടോ " 👍
    5.59" ഇവിടെ ഇങ്ങനെ മലർന്നു കിടന്നു മേലോട്ട് നോക്കുമ്പോൾ എനിക്ക് താൻ മാത്രെ ഉള്ഡോ "

    • @sujithkumarthod
      @sujithkumarthod 4 года назад +1

      Gouriyammayano Sethulakshmi... Alla le...

    • @killerkukka
      @killerkukka Год назад

      @@sujithkumarthod geetha

    • @sujithkumarthod
      @sujithkumarthod Год назад

      @@killerkukka geetha avatharippicha Sethulakshmi real life Gouriyamma ano 😅

    • @killerkukka
      @killerkukka Год назад

      @@sujithkumarthod ariyilla bro

  • @aedanvysakhan
    @aedanvysakhan 4 года назад +16

    പൂമാല ഇട്ട് സ്വീകരിച്ചതിന്റെ പേരിൽ പൂക്കട ക്കാരന്റെ akumodo

  • @aliasjohn8117
    @aliasjohn8117 4 года назад +9

    കണ്ണ് നിറഞ്ഞു ഒരു നിമിഷം

  • @SajidMk-z4b
    @SajidMk-z4b Месяц назад +1

    🌹

  • @rahulharidas6955
    @rahulharidas6955 5 лет назад +17

    The legend Murali sir..

  • @moideenkunjanitharammal5582
    @moideenkunjanitharammal5582 2 года назад +7

    പാർട്ടി അല്ലല്ലോ പാർട്ടിക്കാരല്ലേ......

  • @irshadkv6447
    @irshadkv6447 2 года назад +9

    Laletten muttan enu lokathu aarum ayitila 🔥

  • @shibilshibi808
    @shibilshibi808 23 дня назад

    1:42 ❤❤❤❤❤❤🎉🎉🎉🎉

  • @user-ch5we6ho3h
    @user-ch5we6ho3h День назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @akhilvishnu8322
    @akhilvishnu8322 5 лет назад +12

    Lalettan acting super

  • @sreejthchirakal2848
    @sreejthchirakal2848 3 года назад +5

    തനിക്കൊന്നും പറ്റാൻ സമ്മതിക്കില്ല....

  • @shibilshibi808
    @shibilshibi808 23 дня назад

    ❤❤❤❤

  • @ratheeshnta9743
    @ratheeshnta9743 5 лет назад +16

    സഖാവ് ഒരിക്കലും തോൽക്കില്ല ലാൽസലാം

    • @ajeeshnarayanan2328
      @ajeeshnarayanan2328 4 года назад +1

      Ratheesh Nta nalloru saghav tholkunnath maathramaanee scene

  • @ramskannur4693
    @ramskannur4693 Месяц назад

    മുരളി👍🙏

  • @SajidMk-z4b
    @SajidMk-z4b Месяц назад

    🌹❤

  • @tktravels3270
    @tktravels3270 5 лет назад

    Nice

  • @vijayangopi5702
    @vijayangopi5702 Месяц назад

    മോഹൻലാലിന്റെ ഉ ശിരൻ. അഭിനയം. സഖാവ് ആയി ജീവിക്കുന്ന. ലല്ലേട്ടൻ

  • @subbumlpy
    @subbumlpy 11 месяцев назад +1

    Party allallo partykaar alle 💪

  • @jinsongeorge6476
    @jinsongeorge6476 5 лет назад +9

    Murali super

    • @roythomas5692
      @roythomas5692 4 года назад +3

      ഇന്നുള്ള കമ്മ്യൂണിസ്റ്റ് സഖാക്കൾ ഇതുപോലെ ആകുമോ????

    • @gangadharanpk4255
      @gangadharanpk4255 3 года назад

      സൂപ്പർ

  • @_ponnu
    @_ponnu Год назад

    👍

  • @sujithv6049
    @sujithv6049 4 года назад +7

    Nan kandathil vechetavum nalla communist padam ..like onnum vendaaa ithu satyqmmm

  • @edwinharvey2226
    @edwinharvey2226 Год назад +1

    The best ever communist movie in malayalam

  • @lifeaftersunsetproductions5360
    @lifeaftersunsetproductions5360 3 года назад +6

    ഡോക്ടറുടെ വേഷത്തിൽ സിനിമയുടെ തിരക്കഥാകൃത്ത് ചെറിയാൻ കൾപ്പകവാടിയെ കാണാം..

  • @praveenjose3968
    @praveenjose3968 5 лет назад +8

    Entha acting super

  • @sureshkumarpillai7484
    @sureshkumarpillai7484 Год назад

    Kallu kidichu jeevitham nasippicha actor

  • @104rahulsnair4
    @104rahulsnair4 5 лет назад +6

    Party allelo jetturane parayunnathe partykaralle meaningful

  • @aneeshgeorge9307
    @aneeshgeorge9307 4 года назад +1

    2:43

  • @subbumlpy
    @subbumlpy 11 месяцев назад

    Lalsalamil Murali is the hero

  • @Bijoykjohn-nz3um
    @Bijoykjohn-nz3um 5 лет назад +2

    Suppet story

  • @JITHIN_
    @JITHIN_ 3 года назад +1

    Lalsalam DK 🖖

  • @jawahira7896
    @jawahira7896 Год назад +1

    Lal Salam sagava

  • @rahuldarsana3804
    @rahuldarsana3804 Год назад +1

    ഇന്ന് പിണറായി സഖാവിൻ്റെ കണ്ണീർ തുള്ളികൾ കണ്ടപ്പോൾ ഇത് ഒന്ന് കാണാൻ ആഗ്രഹം

    • @ashrafmk602
      @ashrafmk602 Год назад

      ഇത് പിണറായിയുടെ സ്റ്റോറി ആണോ

  • @aedanvysakhan
    @aedanvysakhan 4 года назад

    5:50

  • @yathidas4087
    @yathidas4087 Месяц назад

    Murali

  • @nasinaf1578
    @nasinaf1578 4 года назад +6

    എനിക്കും ഉണ്ട് ഒരു ഭാര്യ എന്നേക്കാൾ വല്ല്യ ഭാര്യ.
    ഭാര്യ എന്നേക്കാൾ ചെറുതാവണം എന്ന്😬

    • @kumaraanu
      @kumaraanu 3 года назад

      Yep

    • @vlogpadam1645
      @vlogpadam1645 2 года назад

      ഈ ഒരു complex ഇപ്പോഴും കൂടുതൽ ആണ്

    • @Apostate94
      @Apostate94 2 года назад

      അതൊക്കെ ഇപ്പോഴും ഉണ്ട്.😂😂👌 ബ്ലഡി patriarchy

  • @bharatarajukr8830
    @bharatarajukr8830 Год назад

    Please anyone flash the movie title🙏

  • @vivek5134
    @vivek5134 2 года назад

    10:50 ശേഷം

  • @patachon121
    @patachon121 18 дней назад

    അത് പഴയ കാലം.കഞ്ചാവ് ഉണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ എന്നാണ് ഇന്ന് പറയേണ്ടത്

  • @foodmachan2144
    @foodmachan2144 10 месяцев назад

    കോൺഗ്രസ്‌ കാരൻ ആയ ഞാൻ പലപ്രവിശ്യം കണ്ടാ പടം

  • @aseezeabdullazeese1136
    @aseezeabdullazeese1136 Год назад

    ഇത് ഏത് സിനിമ

  • @faisalcp8266
    @faisalcp8266 5 лет назад +2

    Senti

  • @manurejput6755
    @manurejput6755 3 года назад

    ഗൗരി അമ്മ

  • @aswanthbabu2994
    @aswanthbabu2994 7 месяцев назад

    Friends ithiayirunnu ee padathinte peru

  • @Mobile-vp9or
    @Mobile-vp9or Год назад

    Q1ct

  • @rajedranrajappan4322
    @rajedranrajappan4322 2 месяца назад

    മുരളിയുടെ അവസാനത്തെ കുശുവിട്ട്തൂറി,ചാടുന്നത് എനിക്ക്, ഇഷ്ടമായി

  • @SathyaSathya-sp2gb
    @SathyaSathya-sp2gb 11 месяцев назад +1

    Orikkalaum aavilla netturane kammikuttan ennayalum ipolathe pinarayi panni kuttamatirikkum ini yulla kaaalam

  • @AnilKumar-bk4kt
    @AnilKumar-bk4kt 21 день назад

    Ee മൂവി 2 വരും

  • @sajeeshts8548
    @sajeeshts8548 4 года назад +2

    Eee cpm orukalathum nannavula

  • @AnasAli-qh5tk
    @AnasAli-qh5tk 3 года назад +8

    കമ്മ്യൂണിസം is always പറ്റിക്കൽ

  • @_Nasrani_
    @_Nasrani_ 4 года назад +2

    "ഞാനും എന്റെ ജോലിക്കാരും."
    മുതലാളിത്തം തന്നെ ഉത്തരം.

    • @shafzz6486
      @shafzz6486 3 года назад +8

      അങ്ങനെ പറയാനും വേണം ഒരു മനസ്സ്... അങ്ങനെ ജോലിക്കാരെ ചേർത്ത് പിടിക്കുന്നവർ ആകണം മുതലാളിമാർ...

    • @niveduk
      @niveduk 3 года назад +4

      ഞാൻ ഒറ്റയ്ക്ക്‌ ഉണ്ടക്കിയത്‌ എന്ന് പറയുന്നതാണൊ ഞാനും എന്റെ ജോലിക്കാരും കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയതാണു ഇതൊക്കെ എന്ന് പറയുന്നതാണൊ നല്ലത്‌.. നിങ്ങളുടെ ഭാഷയിൽ ഏതാണാവോ മുതലാളിത്വം😁😁

    • @_Nasrani_
      @_Nasrani_ 3 года назад

      @@niveduk, രണ്ടാമത്തേത്.

    • @shabeebmuhammedc8811
      @shabeebmuhammedc8811 2 года назад +1

      @@_Nasrani_ അത് ശെരി.. അപ്പോ മുതലാളി ഒറ്റക് ഉണ്ടാക്കി എന്ന് പറയുന്നത് ശരിയാണല്ലേ

    • @_Nasrani_
      @_Nasrani_ 2 года назад

      @@shabeebmuhammedc8811 ?

  • @alenmathews
    @alenmathews 5 лет назад

    കുറച്ചൊക്കെ ഉള്ളതായിരിക്കും , ബാക്കി അവന്റെ അഭിനയം ആണ്

    • @akhilm9976
      @akhilm9976 5 месяцев назад

      എന്ത് അഭിനയം

  • @varunbabu3572
    @varunbabu3572 Год назад

    ഞാനും താനും സ്വപ്നം കണ്ട നല്ല കമ്മ്യൂണിസ്റ്റ്‌കാരൻ ഇവനായി തീരട്ടെ ❤❤.. പക്ഷേ പിണറായിയെപ്പോലൊരു കോർപ്പറേറ്റ് കമ്മ്യൂണിസ്റ്റ്‌ ആകണ്ട 🙏🙏

  • @SajidMk-z4b
    @SajidMk-z4b Месяц назад

    🌹❤

  • @SajidMk-z4b
    @SajidMk-z4b Месяц назад

    🌹

  • @vivek5134
    @vivek5134 2 года назад

    10:50 ശേഷം

  • @SajidMk-z4b
    @SajidMk-z4b Месяц назад

    🌹❤