Soman's Best Dialogue as Eappachen From Lelam Movie | Lelam Movie Clip

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Soman's Best Dialogue as Eappachen From Lelam Movie | Lelam Movie Clip
    Lelam (Malayalam: ലേലം, English: The Auction) is a 1997 Malayalam crime film directed by Joshiy and written by Renji Panicker. It stars Suresh Gopi, M. G. Soman, Siddique, N. F. Varghese, Nandini, Maniyanpilla Raju, Vijayakumar, Spadikam George, and Kaviyoor Renuka in the lead roles.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 2,2 тыс.

  • @mathewsebin5
    @mathewsebin5 4 года назад +582

    കർത്താവിന്റെ കാര്യത്തിലും അതെ കള്ള് കച്ചോടത്തിലും അതെ എനിക്ക് ഒരു മെത്രാച്ചന്റെയും ഇടനില്ല വേണ്ട. Ufff ejjathi romanjification🔥🔥🔥👌👌

    • @VKP-i5i
      @VKP-i5i Год назад

      Matam or Relegions are biggest scam or fraud in the world

  • @sudheerbabu2694
    @sudheerbabu2694 2 года назад +68

    വെറും ആറു മിനിറ്റ് മാത്രമുള്ള ഈ രംഗം മലയാള സിനിമ ചരിത്രത്തിൽ എന്നും നില നിൽക്കും, പ്രണാമം MG സോമൻ ചേട്ടന്.

  • @djoz1148
    @djoz1148 5 лет назад +6220

    മലയാളത്തിലെ മുഴുവൻ Mass ഡയലോഗുകളും ചേർത്ത് വച്ചാലും ആനക്കാട്ടിൽ ഈപ്പച്ചന്റെ തട്ട് താണ് തന്നെ ഇരിക്കും..👏👏👍

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 года назад +949

    *24കൊല്ലത്തിനിപ്പുറത്തും ഈപ്പച്ചന്റെയ് മാസ്സ് തകർക്കാൻ ഒരു നടനും ആയിട്ടാ അതാണ്‌ ആനക്കാട്ടിൽ ഈപ്പച്ചൻ* 🧘‍♂️😎
    *2022കാണുന്നവർ ഉണ്ടോ*

    • @arunk2095
      @arunk2095 3 года назад +3

      2021

    • @jayankummanode8513
      @jayankummanode8513 2 года назад

      Yes

    • @maskboyshorts
      @maskboyshorts 2 года назад +1

      🟥ruclips.net/user/shorts4wSzHBUiuoU ⚡🟥ruclips.net/user/shorts4wSzHBUiuoU ⚡🟥ruclips.net/user/shorts4wSzHBUiuoU ⚡🔥

    • @pravi8847
      @pravi8847 2 года назад

      2022

    • @mohandasnv6395
      @mohandasnv6395 2 года назад +1

      2022 😂

  • @judesondavid3000
    @judesondavid3000 4 года назад +231

    5 പേരെ ഒറ്റക്ക് നേരിട്ട സീൻ...🔥🔥

  • @hafeezz0001
    @hafeezz0001 3 года назад +198

    നസീർ സാറിന്റെ കാലഘട്ടത്തിൽ സിനിമയിൽ വന്ന ആൾ ആണ് m g സോമൻ. അദ്ദേഹത്തിന്റെ അവസാന സിനിമയിൽ ആണ് നല്ല ഒരു പഞ്ച് ഡയലോഗ് കിട്ടിയത്. ഒരുപക്ഷെ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പഞ്ച് ഡയലോഗ് എന്ന് തന്നെ പറയാം...❤️❤️❤️

    • @krishnankutty7518
      @krishnankutty7518 2 года назад +1

      😜😜

    • @maskboyshorts
      @maskboyshorts 2 года назад +1

      🟥ruclips.net/user/shorts4wSzHBUiuoU ⚡🟥ruclips.net/user/shorts4wSzHBUiuoU ⚡🟥ruclips.net/user/shorts4wSzHBUiuoU ⚡✨

    • @rejigobinath650
      @rejigobinath650 2 года назад +2

      സോമൻ എന്നാൽ ലേലം മാത്രമല്ല... സോമന്റെ കരിയറിനെ പറ്റി കൂടുതൽ പഠിക്കൂ...

  • @arjunvincent7663
    @arjunvincent7663 4 года назад +161

    എം.ജി സോമന്റെ സിനിമജീവിതത്തിൽ അദ്ദേഹത്തിനു കിട്ടിയ ഒരേയൊരു പഞ്ച് ഡയലോഗ്. സൂപ്പർ👌👌👌

    • @vssyam-go2rv
      @vssyam-go2rv 7 месяцев назад

      Itha ivide vare ennoru padamund, kandnokk

  • @ullasambalapuzha1935
    @ullasambalapuzha1935 4 года назад +562

    മലയാളത്തിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ മാസ്സ് സീനും ഡയലോഗും.... ആനക്കട്ടിൽ ഈപ്പച്ചൻ 👏👏👏👏

    • @jainammamathew7925
      @jainammamathew7925 2 года назад +6

      Lahel vakkachan

    • @josesworldofmusic7892
      @josesworldofmusic7892 2 года назад +2

      Agree 100%

    • @tnt7298
      @tnt7298 2 года назад

      വേലുതതവൻ സായിപ്പിന് ഉണ്ടായത് എങ്കിൽ ഇവിടെ ഉള്ള കറുത്ത ആളുകൾ ആഫ്രിക്ക കാരൻ ഗോറില്ല ഉണ്ടായത് ആണോ?

    • @sumodkannan4250
      @sumodkannan4250 2 года назад +1

      My friend I hope u r same

    • @bibinbabu5202
      @bibinbabu5202 2 года назад

      @@jainammamathew7925 unda

  • @renjithrajendran5966
    @renjithrajendran5966 3 года назад +92

    പതിറ്റാണ്ടുകളോളം സിനിമയിൽ അഭിനച്ചിട്ടും മലയാളികൾ എക്കാലത്തും ഓർത്തുവക്കുന്ന ഒരേയൊരു സോമൻ കഥാപാത്രമേ ഒള്ളൂ. ആനക്കാട്ടിൽ ഈപ്പച്ചൻ 🔥🔥🔥🔥🔥🔥. ഈ ഒരു റോൾ ചെയ്തില്ലായിരിന്നു എങ്കിൽ സോമൻ എന്ന നടൻ ഒരുപക്ഷെ ഓർമ്മിക്കപ്പെടാതെ പോകുമായിരുന്നു

    • @vijayakumar7101
      @vijayakumar7101 2 года назад +2

      Atu pazhya cinimaklil soman nayakan aya orupad und kandunokku

    • @vufacts6102
      @vufacts6102 2 года назад +7

      അത് സോമന്റെ ചരിത്രം അറിയാത്തത്കൊണ്ടാ...1977 iv sasi direct ചെയ്ത "ഇതാ ഇവിടെ വരെ " was a superhit and he was hero...1978ൽ മാത്രം 44 സിനിമയിൽ അഭിനയിച്ചു ഒരു റെക്കോർഡ് പോലും ഇദ്ദേഹത്തിനുണ്ട്..1976-1983 വരെ പുള്ളി നായക റോൾസ് ആരുന്നു main..സോമനും സുകുമാരനും ഒരു കാലഘട്ടത്തിന്റെ നായകന്മാർ ആരുന്നു..മോഹൻലാലും മമൂട്ടിയും നായകന്മാർ ആവും മുൻപേ ഇവർ അതായിരുന്നു

    • @rejigobinath650
      @rejigobinath650 2 года назад +3

      @@vufacts6102 ശരിയാണ്... പുതിയ തലമുറക്ക് ലേലം മാത്രമേ അറിയൂ..
      ചട്ടക്കാരി, ചുവന്ന സന്ധ്യകൾ, പ്രയാണം, പല്ലവി, സൂര്യ കാന്തി. അന്തർ ദാഹം, അനുഭവം, ശംഖ്‌ പുഷ്പം, ഹർഷബാഷ്പ്പം, യെക്ഷി പാറു, ഇതാ ഇവിടെവരെ , ഒരു വർഷം ഒരു മാസം , തോൽക്കാൻ എനിക്ക് മനസില്ല , തിരുവോണം , രണ്ടു ലോകം
      അടിമ കച്ചവടം, ഏഴാം കടലിനക്കരെ,
      വെല്ലുവിളി, മാറ്റൊലി, മുക്കുവനെ സ്നേഹിച്ച ഭൂതം , കടൽ കാറ്റ്, ലൗലി,
      മനസാ വാചാ കർമ്മണ, അണിയറ, തുറമുഖം , അവൾ വിശ്വസ്ഥ ആയിരുന്നു... അങ്ങിനെ എത്രയോ സിനിമകൾ ,.. നായകൻ ആയി അഭിനയിച്ച പടം സൂപ്പർ ഹിറ്റായി ഓടുമ്പോൾ തൊട്ടടുത്ത തിയേറ്ററിൽ
      പക്കാ വില്ലനായി അഭിനയിച്ച പടം വരും... കമന്റ് ചെയ്ത ആൾ സോമനെ പറ്റി കുറച്ചുകൂടി അറിയാൻ ശ്രമിക്കൂ...1978ൽ 44 സിനിമകളിൽ പ്രധാന വേഷത്തിൽ സോമൻ ഉണ്ടായിരുന്നു... അതു റിക്കൊഡ് ആണ്...

  • @mylifejourney7237
    @mylifejourney7237 3 года назад +83

    "I am outspoken" 🔥🔥🔥🔥. രോമാഞ്ചം തന്നെ 😍❤️

  • @AM-lb2mg
    @AM-lb2mg 5 лет назад +701

    There is no Mammotty,Mohanlal, Suresh Gopi or any other super stars in this scene yet this video amassed more than 3.5 million viewers

  • @rvp8687
    @rvp8687 5 лет назад +89

    ഇദ്ദേഹം പല മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഈ ഈപ്പച്ചന്റെ ഒരു റോൾ മതി സോമൻ എന്ന റേഞ്ച് എന്താണ് എന്നറിയാൻ ✌️✌️
    ഹെവി 😍😍😘😘

  • @SunilKumar-li9dl
    @SunilKumar-li9dl 5 лет назад +197

    അന്വശര നടന്‍ M G സോമന് ആദരാഞ്ജലികള്‍.........മലയാളിക്ക് മറക്കാനാവാത്ത സംഭാഷണം.....

  • @abhinavck1192
    @abhinavck1192 3 года назад +44

    അന്യയൻ വിയർക്കുന്നകാശ് കൊണ്ട് അപ്പവും തിന്ന് വീഞ്ഞും കുടിച്ച് കോണ്ടസയിലും ബെൻസേലും കയറി നടക്കുന്നവരുടെ വെളുവെളുത്ത കുപ്പായത്തോട് അന്ന് തീർന്നതാ തിരുമേനി ബഹുമാനം🔥

    • @deepakm.n7625
      @deepakm.n7625 4 месяца назад

      ഈ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @RuruKoshyVarghese
    @RuruKoshyVarghese 4 года назад +84

    ഇതു പോലെ ഡയലോഗ് ഇടാൻ സർവ്വതിനും ഇന്ന് ഭയമാണ്...
    ഫ്രാങ്കോയും, ശബരിമല മുരുകനും, പടച്ചോനും... പിന്നെ കൊറേ കാപ്പിരികളും...
    മനസ്സിൽ വെച്ചോ തിരുമേനി... I'm outspoken...

    • @nebi6597
      @nebi6597 3 года назад +5

      ഹിന്ദു and ക്രിസ്ത്യൻസിനെ kailyaakuna ഒരുപാട് ഉണ്ട്. പക്ഷെ മുസ്ലിംസിനെയോ അല്ലാഹുവിനെയോ ബാലാപീഠകാൻ ഉസ്താദ് cristicise chyunn ഒന്നും വരുന്നില്ല. എല്ലാർക്കും ഭയം ആണോ പന്നികളെ 😂

    • @ot2uv
      @ot2uv 2 года назад

      @@nebi6597 hindhukal shagayil kuddanadi padippikunna naarikal

    • @midhunkrishnaks4748
      @midhunkrishnaks4748 2 года назад +1

      @@ot2uv ella hindukalum sanghikal aanennu karutharuth

  • @midhunmurali8772
    @midhunmurali8772 5 лет назад +210

    ഈപ്പച്ചൻ എന്ന കഥാപാത്രം മലയാളികൾ എന്നും ഓർക്കും അത്രക്കും സ്പുടതയും ജനുസിന്റെ ശക്തിയും നിലകൊള്ളുന്നു ലേലം സിനിമയിലെ നടൻ ആരെന്നു ചോദിച്ചാൽ 🌟M.G.സോമൻ🌟എന്നു പറയുന്നവർ എത്ര പേരുണ്ട് 🤘

  • @sreeharijayakumar2671
    @sreeharijayakumar2671 5 лет назад +872

    *ഒറ്റപ്ലാമൂട്ടിൽ ശോശ* അതിൽ തൊടങ്ങി...പിന്നെ ഈ ഡൈലോഗ് ചരിത്രമാകുവാരുന്നേ....😍😍😍💪💪💪

  • @devgowri
    @devgowri 6 лет назад +779

    പഴയ സിനിമകളില്‍ ഒരു Richness ഉണ്ട്... അപ്രധാന റോളുകള്‍ പോലും കിടിലങ്ങള്‍ ആണ് ചെയ്തിരിക്കുന്നത്...ഈ ഒരു സീനില്‍ തന്നെ എത്ര ടാലെന്റ്റ് ഉള്ള നടന്മാരാ...

  • @basheerkoya7386
    @basheerkoya7386 4 года назад +702

    സോമൻ എന്ന് കേട്ടാൽ ആദ്യം ഈ ഡയലോഗ് ഓർമ്മവരുന്നവര് ഒന്നു ലൈക് അടിച്ചേ

    • @chcyhchxh5924
      @chcyhchxh5924 2 года назад +4

      Maranjirinnaalum manassinde song um

    • @rohithkrishnan3327
      @rohithkrishnan3327 2 года назад +1

      MG soman sir as aanakaattil eepachan 🔥🔥

    • @subin0071
      @subin0071 2 года назад +3

      ഇതും ഹിറ്റ്ലറിലെ "അവൾ ഒന്നുറക്കെ കരഞ്ഞിരുന്നേൽ " 😀

    • @manzoormr7741
      @manzoormr7741 2 года назад

      കല്പന്താ കാലത്തോളം..... Song ഇജ്യാദി 🔥🔥🔥🔥

    • @sureshkumarkk1969
      @sureshkumarkk1969 2 года назад

      Onnu ochavarinakil njan unnrnennm hitler film

  • @ishakmalapuram4062
    @ishakmalapuram4062 4 года назад +1323

    2020 ൽ കാണുന്നവർ ഇവിടെ ഒന്ന് ഞെക്കിയാട്ടെ...... 2:50 മുതൽ പൊളിച്ചു

  • @Gkm-
    @Gkm- 6 лет назад +224

    ഈപ്പച്ചൻ ആൻഡ് ചാക്കോച്ചി രഞ്ജി പണിക്കരെ ഒരായിരം തവണ നന്ദി ഇതു പോലെ ഉള്ള അച്ഛനെയും ഇരട്ട ചങ്ക് ഉള്ള മകനെയും തന്നതിന്

  • @agijohn7938
    @agijohn7938 6 лет назад +351

    മലയാളികൾ ഒരിക്കലും മറക്കില്ല ഈ dialoge സോമനേം മറ്റു കലാകാരന്മാരെയും.

  • @nisarcpkoppam3227
    @nisarcpkoppam3227 6 лет назад +626

    മെത്രാചൻ മാരെ കാണുമ്പോ മാത്ര മല്ല അല്ലാത്തപ്പോഴും ഇല്ല കുടി ....😍😍മാസ്സ് da...

    • @glenwinej6331
      @glenwinej6331 5 лет назад +26

      നിന്റെ അപ്പൻ കൂട്ടി കൊടുത്ത കഥ യല്ല പറഞ്ഞത് അപ്പന്റെ അപ്പൻ കൂടികൊടുത്ത കഥയ പറയുന്നേ...

    • @trendmedia5441
      @trendmedia5441 5 лет назад +1

      മരണമാസ്

    • @arjuntrichi3454
      @arjuntrichi3454 5 лет назад +1

      NISAR CP KOPPAM ഞാനും

    • @dhaneeshpv6208
      @dhaneeshpv6208 4 года назад +2

      ഒരുമാതിരി@#$.....😂

    • @ramshad_otp
      @ramshad_otp 4 года назад

      @@glenwinej6331 Oru Rakhseella

  • @akhil__dev
    @akhil__dev 3 года назад +68

    Methran:* insults Eeppachan*
    Eepachan: So you've chosen death.

  • @Dravidian-Secularism
    @Dravidian-Secularism 2 года назад +62

    മലയാള സിനിമയിൽ മാറ്റി നിർത്താൻ പറ്റാത്ത ലെജൻഡറി scene ...കൊടൂര മാസ്സ്

  • @RameesRMZzz
    @RameesRMZzz 6 лет назад +214

    മലയാള സിനിമയിലെ എറ്റവും മികച്ച മാസ്സ് ഡയലോഗ്.....👍

  • @vinodkonchath6323
    @vinodkonchath6323 5 лет назад +15

    എത്ര പ്രാവശ്യം കണ്ടാലുംലും മതിവരാത്ത സിനിമയും ഡയലോകും സോമൻ ചേട്ടൻ അഭിനയിക്കായിരുന്നില്ല
    ജീവിക്കായിരുന്നു
    ആ സിനിമയിൽ

  • @prasanthnandakumar6939
    @prasanthnandakumar6939 6 лет назад +135

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സോമൻ ചേട്ടന്റെ സിനിമ

  • @medilive8509
    @medilive8509 2 года назад +16

    ജഗന്നാഥ വർമ്മ 🔥
    ജോഷി🔥🔥
    രഞ്ജി പണിക്കർ🔥🔥🔥
    M G സോമൻ 🔥🔥🔥🔥

  • @sivendrasinghkc
    @sivendrasinghkc 4 года назад +45

    Even a single dialoge I haven't listened even after 22 Years...!!!What a scene composition,what amazing camera angles, what an acting and great dialogue presentation...!!!!Incredible..

  • @user-dq4yu9nh2z
    @user-dq4yu9nh2z 6 лет назад +750

    ഇതിനെ വെല്ലുന്ന ഒരു ഡയലോഗ്സും മലയാളത്തിൽ ഇന്നേവരെ ഇറങ്ങിയിട്ടില്ല.. ഇനി ഇറങ്ങാനും പോവുന്നില്ല

  • @vaibhavraj2998
    @vaibhavraj2998 5 лет назад +2115

    നേരാ തിരുമേനി. ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരം വെട്ടുകാരനായിരുന്നു എന്റപ്പൻ. കൺമുമ്പിൽ വെച്ച് എന്റമ്മച്ചിയെ കയറിപ്പിടിച്ച റെയിഞ്ചർ സായിപ്പിനെ ഒറ്റ വെട്ടിനു രണ്ടു തുണ്ടമാക്കിയിട്ടു എന്റപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒമ്പതു വയസ്സ്. കഴുമരത്തെന്ന് അപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കയിലോട്ടു വാങ്ങിക്കുമ്പോൾ, അന്നെന്റെ പത്താമത്തെ പിറന്നാളാ. പനംപായേൽ പൊതിഞ്ഞു കെട്ടി മൂന്നാം പക്കം എന്റെ അപ്പനെ ഈ പള്ളിമുറ്റത്ത് കൊണ്ടിറക്കുമ്പോൾ, എന്റെ കണ്ണിന്റെ മുന്പില് ഇപ്പോഴും ഞൊളക്കുവാ തിരുമേനി, ദേണ്ടെ ഈ നീളത്തിലുള്ള കൃമികള്, അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്ക് പൊത്തിക്കൊണ്ടാ ഇത് പോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയതു. എടുത്തു തെമ്മാടിക്കുഴിയില് കൊണ്ട് തള്ളിക്കൊള്ളാൻ! അന്യൻ വിയർക്കുന്ന കാശ് കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ചു, കോണ്ടാസേലും ബെൻസേലും കയറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോടു, അന്ന് തീർന്നതാ തിരുമേനി ബഹുമാനം. ഇപ്പൊ എനിക്കതിനോട് തിരുമേനി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ. എന്നതാടാ? നീ തല കുലുക്കിയല്ലോ? ഇ, ഇറ, ഇറവ, ഇറവറ അയ്യോ. Irreverence. ബഹുമാനക്കുറവ്. ശെരിയാ പിതാവേ. ആ, പിന്നെ, കള്ള് വിറ്റു പിച്ചക്കാരെ തീറ്റുന്ന കാര്യം. അതും ഒരു കഥയാ. പതിനൊന്നാമത്തെ വയസ്സില് അപ്പൻ കിടക്കുന്നതിന്റെ ഇടതു ഭാഗത്തു അമ്മച്ചിയേയും കൂടി കുഴിച്ചു മൂടിയിട്ടു മീനച്ചിലാറ് നീന്തി കയറി കാട്ടില് കള്ള കാച്ചു തുടങ്ങുമ്പോൾ, ഇന്നത്തെ ഈ മദ്യ രാജാവിന് ചക്കരെയും കൊടവും കൊഴവും വാങ്ങാനുള്ള കാശ് തന്നത് പള്ളിയും പട്ടക്കാരുമൊന്നുമല്ല. അങ്ങാടിയിൽ തെണ്ടിപ്പെറുക്കിനടന്ന ഒരു തള്ളയാ. ഒരു മുഴുപ്പ്രാന്തി. അതിന്റെ സ്മരണയിലാ പിതാവേ, എന്റെ വീട്ടിന്റെ മുറ്റത്തു ഇപ്പോഴും അന്നദാനം. Mister Eeppan! ഹ! കഴിഞ്ഞില്ല!! ഇനിയും ഉണ്ട്. കുടുംബപാരമ്പര്യം. കേട്ടോ തിരുമേനി. എന്റെ അപ്പൻ സായിപ്പിനെ കൊന്നിട്ട് കഴുകു മരത്തിൽ കയറുന്ന കാലത്തു, ദേ, ഈ നിക്കുന്ന കുടുംബമഹിമക്കാരൻ കുന്നേൽ മാത്തച്ചന്റെ അപ്പനും പെമ്പിളക്കും ബ്രണ്ണൻ സായിപ്പിന്റെ ബന്ഗ്ലാവിലാ പണി. പണി എന്ന് വെച്ചാല്, സായിപ്പിനെ കുളുപ്പിക്കണം, പെടുപ്പിക്കണം, കിടക്ക കൊടഞ്ഞു വിരിച്ചു കിടത്തണം. പിന്നെ, ഈപ്പച്ചാ ദേ! ഛീ!! മിണ്ടിപ്പോകരുത്! തിരുമേനി കണ്ടു കാണും. ഇവന്റെ താഴെ ഉള്ളതുങ്ങള്ലോണ്ടല്ലോ കൂടെപ്പിറപ്പുകള്. നാലിന്റെയും തൊലി വെളുവെളാന്നാ. പിന്നെ പൂച്ചേടെ ജാതി കണ്ണും. ജെനുസ്സിന്റെ കൊണം! എടാ! ഭ!! നിന്റപ്പൻ അല്ലെടാ. അപ്പന്റപ്പൻ കൂട്ടിക്കൊടുത്ത കഥയാ ഞാനീ പറയണത്. Mister Eeppan! നില് പിതാവേ. തിരുമേനി എന്നതാടാ രണ്ടാമത് ഇംഗിളിഷിൽ പറഞ്ഞെ? ഔട്പോസ്ക്കൻ. എന്നതാ? ഔട്പോസ്ക്കൻ. ഭ! പോസ്ക്കൻ അല്ലെടാ. Spoken. Outspoken! ആ, അത് തന്നെയാ. അതിന്റെ കുറവ് ഈപ്പൻ സഹിച്ചോളാം. കേട്ടോ തിരുമേനി. കർത്താവിന്റെ കാര്യത്തിലുമതെ. കള്ള് കച്ചവടത്തിലുമതെ. എനിക്കൊരു മെത്രാനച്ചന്റെയും ഇടനില വേണ്ടാ. മനസ്സിൽ വെച്ചോ തിരുമേനി. I am outspoken! ബാടാ! ഡാ!!

  • @vinodkumarv7747
    @vinodkumarv7747 6 лет назад +157

    Ho...... Super presentation.. മലയാള സിനിമയിലെ മരണമാസ് ഡയലോഗ്... ഗ്രേറ്റ് ആക്ടിങ് soman.... സല്യൂട്ട് രഞ്ജിപണിക്കർ

  • @ZoomIn288
    @ZoomIn288 4 года назад +18

    2020-ലും.. ഈപ്പച്ചനു തുല്യം ഈപ്പച്ചനും ചാക്കോച്ചിക്കു ചാക്കോച്ചിയും മാത്രം... ... .. outspoken... !!! 😍😍😍😍😍😍😍😍

  • @Ruzal
    @Ruzal 4 года назад +41

    Ooh Renji Panicker on full rage...
    And it did well with dialog dialogue delivery of legendary actor MG Soman...
    Baritone variations are just spectacular..

  • @shaakira.m5788
    @shaakira.m5788 6 лет назад +2772

    ഓരോ തവണ കാണുമ്പോഴും ഓരോ like കൊടുക്കാൻ പറ്റിയാൽ കൊള്ളാരുന്നു

  • @hariparavoor566
    @hariparavoor566 6 лет назад +463

    ഇപ്പോഴത്തെ സന്ദർഭത്തിലും ഈ സീൻ അനുയോജ്യം!!!

    • @ichapikannur94
      @ichapikannur94 5 лет назад +3

      hari Parur 😃

    • @maheshnambissan
      @maheshnambissan 3 года назад

      😁😁😁😁

    • @josephmathew9206
      @josephmathew9206 3 года назад +1

      Eppozhatheyum

    • @newhope0014
      @newhope0014 2 года назад +8

      ഇന്നും...
      2021 സെപ്റ്റംബർ മാസത്തിലും.... പാലാ ബിഷപ്പ് ഇല്ലാത്ത നർക്കോ ജിഹാദ് പറഞ്ഞപ്പോൾ ഈ സീൻ കാണുന്ന ഞാൻ 😁.... ബിഷപ്പ് കള്ള് കച്ചവടത്തിൽ ഇടനില ചെയ്യുന്ന ബിഷപ്പ് 😂😂😂

    • @josephmathew9206
      @josephmathew9206 2 года назад +3

      @@newhope0014 മാവുങ്കല്‍.. 😂

  • @unnikrishnan919
    @unnikrishnan919 5 лет назад +9

    സോമേട്ടന്‍ മരിക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് പറഞ്ഞ dialogue ആണിത്.കേള്‍ക്കുമ്പോള്‍ രോമാഞ്ജം വരുമെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ഇന്നു ജനങ്ങളുടെ മനസ്സില്‍ തീരാദുഖമാണ്.

  • @7notesMusics
    @7notesMusics 2 года назад +5

    ഒരു പാട് സിനിമകളിൽ സോമൻ സാർ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ ഒരു scene തരുന്ന രോമാഞ്ചിഫിക്കേഷൻ 🔥🔥🔥🔥 അത് ഒരൊന്നന്നരയാണ് ❤

    • @DB-rl6ql
      @DB-rl6ql 4 месяца назад +1

      ഇതുപോലെ repeat value ഒള്ള mass scene വേറെ ഇല്ല

  • @srikrishnarr6553
    @srikrishnarr6553 4 года назад +37

    Scence strength added intensity to sonan sirs final dialogue... Everybody was given chance by director... this is actually the art of dialogue writing....

  • @amruadv
    @amruadv 6 лет назад +85

    ഓരോ പ്രാവശ്യം കാണുമ്പോഴും ഇത് ഒരു സിനിമ ആണ് എന്ന് പോലും മറന്നുപോകുന്നു. അഭിനയം അല്ല, ജീവിതം ആണ് എന്നു തോന്നുന്നു. ആഴ്ചയിൽ രണ്ട് വട്ടം എങ്കിലും കാണും.

  • @pradeepjames6499
    @pradeepjames6499 5 лет назад +54

    അങ്ങനെ നോക്കുമ്പോൾ മദ്യവ്യാപാരം ഒരു സഭാ വിഷയമാണ്.... 😀😀😀😀😀

  • @thomaz96
    @thomaz96 6 лет назад +150

    മനസ്സിൽ വെച്ചോ തിരുമേനി....
    I am Outspoken 😎 ആനകാട്ടിൽ ഈപച്ചൻ ❤

    • @hashimmc1549
      @hashimmc1549 6 лет назад +2

      Thomas Luke y

    • @shaijuvlogs
      @shaijuvlogs 6 лет назад +2

      Thomas Luke k

    • @saneeshkrishnan5086
      @saneeshkrishnan5086 6 лет назад +11

      സംഭാഷണത്തിൽ പലയിടത്തും കൊടുത്തേക്കുന്ന വ്യത്യാസങ്ങൾ.. പ്രാന്തി തള്ളയെ പറ്റി പറയുമ്പോൾ ഇടറുന്ന ശബ്ദത്തിൽ നിന്നും നേരെ കട്ട ഡയലോഗിലേക്ക്..😘😘✌✌✌✌ ഒരു രക്ഷയുന്നുമില്ലാ

  • @josematheu72
    @josematheu72 2 года назад +3

    സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഈപ്പച്ചനു വേണ്ടി ലളിതമാണങ്കിലും ഇത്രയു ശക്തമായി ഡയലോഗ് എഴുതിയ ആൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ .

  • @satheeshkumar6026
    @satheeshkumar6026 4 года назад +40

    സോമൻ ചേട്ടൻ ആളിക്കത്തി. Out spoken.👌👃💪

  • @prabucharles
    @prabucharles 5 лет назад +73

    Being a tamilian. This was my first goosebumps scene Mainly for the dialogue. This even got dubbed in tamil too. Interested who penned the dialogues for this superb action movie

    • @deepakvijayan97
      @deepakvijayan97 5 лет назад +16

      Script Righter is Renji Panicker (Nivin Pauly's Father in Premam Movie) He is the Master of this type of Dialogues

  • @tsirajsundaran
    @tsirajsundaran 5 лет назад +32

    Guys,
    True that M.G Soman sir's dialogue was sharp and punchy.
    But no one gives a thumbs up for Sri Jaganatha Varma. Even he delivered his part in good flow and clarity. In this scene his dialogue was there for at least 40% and that was the base. He is also an actor who was not fully utilized in our film industry.

  • @ameersha000
    @ameersha000 6 лет назад +220

    പകരം വെക്കാനുണ്ടോ? legendary ഡയലോഗ്

  • @yesiamindian7830
    @yesiamindian7830 2 года назад +3

    സിനിമ ഒരു തവണ മാത്രമേ കണ്ടിട്ടുളളൂ. പക്ഷേ ഈ ഭാഗം എത്ര തവണ കണ്ടെന്ന് ഓർമ്മയില്ല. ഇനിയും എത്ര തവണ കാണുമെന്ന് പറയാനും സാധിക്കില്ല.

  • @shajikokkon9187
    @shajikokkon9187 2 года назад +11

    കഥ, തിരക്കഥ എഴുതിയവർക്ക് അഭിനന്ദനങ്ങൾ❤️👍

  • @gibijacob95
    @gibijacob95 6 лет назад +434

    M G സോമന്റെ അവസാനത്തെ സിനിമ . റിലിസിങ്ങിനു മുന്നേ അദ്ദേഹം വിടവാങ്ങി.,..

    • @Unnikathakal.
      @Unnikathakal. 6 лет назад +12

      റിലീസ് നു ശേഷം ആണ് മരിച്ചത്

    • @nanduvpn1795
      @nanduvpn1795 4 года назад +1

      😔😔

    • @ramesnr
      @ramesnr 4 года назад +49

      Lelam release date: 25 September 1997
      Mg Soman Died: 12 December 1997
      എന്തിനാ വെറുതെ അറിയാത്ത കാര്യം പറയുന്നത് ..ലേലം റിലീസ് ചെയ്തു 2 മാസത്തിനു ശേഷം ആണ് എംജി സോമൻ നമ്മെ വിട്ടു പോയത് ..

    • @gn8036
      @gn8036 4 года назад +9

      onnu thalli nokiyada alliyo....?

    • @rajmohan8831
      @rajmohan8831 4 года назад +9

      @@ramesnr ആ സമയത്ത് അദ്ദേഹം അബോധവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. ലിവർ സിറോസിസ് . അമിതമായ മദ്യപാനം ആ വലിയ കലാകാരന്റെ ജീവിതത്തിന്റെ വിട വാങ്ങലിന്റെ കാരണമായി.

  • @manumobzz1864
    @manumobzz1864 6 лет назад +75

    ""നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല"" ഈ dialog അറിയാത്ത മലയാളി ഉണ്ടാകുമോ ...

  • @monishthomasp
    @monishthomasp 5 лет назад +77

    M G Somettan.. he was the king of Malayalam cinema once upon a time.. Still we don’t have someone to replace him. ❤️❤️❤️

  • @SureshBabu-vj7uf
    @SureshBabu-vj7uf 2 года назад +3

    MG സോമന് കിട്ടിയ ഏറ്റവും ശക്‌ത മായ കഥാ പാത്രം സൂപ്പർ ഡയലോഗ്കൾ ഈ വേഷംമാറ്റാരുചെയ്താലും ശേരിയാവില്ല അതാണ് സോമൻ വെറും സോമനല്ല MG സോമൻ 🙏🙏🙏🙏🙏🙏🙏🙏

    • @VYBCTV
      @VYBCTV 10 месяцев назад +1

      ഇതാ ഇവിടെ വരെ, ഇടവഴിയിലെ പൂച്ച, അദ്വൈതം എന്നി ചിത്രങ്ങളിലും അതിശക്തമായ കഥാപാത്രങ്ങളാണ്.

  • @dineshpillai5531
    @dineshpillai5531 4 года назад +33

    Soman sir's dialogue delivery gives me goosebumps everytime I watch this scene.

  • @rashinaduvannur
    @rashinaduvannur 5 лет назад +81

    ഈപ്പച്ച൯റെ കണ്ണിലെ മഞ്ഞ ശ്രദ്ധിച്ചോ.. ആ മഞ്ഞയാണ് അദ്ധേഹത്തെ കൊണ്ട് പോയത്.. അതും ഈ പൊരിപ്പ് പ്രകടനം കാണാതെ.. 😢

    • @ashlirasal.k8685
      @ashlirasal.k8685 3 года назад

      Endh മഞ്ഞ

    • @jijogj
      @jijogj 3 года назад

      @@ashlirasal.k8685 മഞ്ഞപിത്തം ബാധിച്ചാണ് മരിച്ചത്

    • @salmansalman1369
      @salmansalman1369 2 года назад

      Release ayathinu sesham alle marichathu...

  • @Johnbibinjose
    @Johnbibinjose 5 лет назад +52

    ഈപ്പച്ചന്റെ ഈ ഡയലോഗ് കേൾക്കുമ്പോൾ ഉണ്ടല്ലോ എപ്പോളും എന്റെ രോമം എഴുനേറ്റു നില്ക്കു.

  • @lazy1096
    @lazy1096 5 лет назад +16

    Perfect...Every second is exciting...When i watch this scene I get the same feel when i saw this scene 21 years ago...Dialogue, Acting, Screenplay, Direction, BGM all perfect

  • @rtms9092
    @rtms9092 3 года назад +34

    MG Soman said this dialog from his heart. Legend. So touching and moving

  • @shahabaz506
    @shahabaz506 2 года назад +2

    മഞ്ഞപ്പിത്തം വന്നു ശക്തമായ ലീവെറോസിസ് ശല്യപ്പെടുത്തുമ്പോഴും വേദനയോടെയാണത്രെ എംജി സോമൻ എന്ന സിംഹം മലയാള സിനിമ കണ്ട എന്നത്തേയും വലിയ ഡയലോഗിന് ജീവൻ നൽകിയത് . ഒരു സിനിമാസ്നേഹിയുടെ പ്രണാമം 😥🙏🙏🙏🙏

  • @rahulantony7551
    @rahulantony7551 7 лет назад +50

    No one could hate this scene, best acting by Soman

  • @gokulkrishnan2163
    @gokulkrishnan2163 4 года назад +4

    കാലത്തെ അതിജീവിച്ച ഡയലോഗ്.. കർത്താവിൻ്റെ കാര്യത്തിലാണേലും കള്ളു കച്ചവടത്തിനാണേലും എനിക്ക് ഒരു മെത്രാൻ്റേം എടനില വേണ്ട...
    ഹെവിമാസ്...

  • @pramodchandrasenan1534
    @pramodchandrasenan1534 6 лет назад +70

    Punch dialogue......Ranji panikkar...... Soman kidu

  • @lohidasshankar1165
    @lohidasshankar1165 2 года назад +10

    One of the most powerful dialogs in Malayalam film history!!!!!!

  • @user-ht4gq8hz2d
    @user-ht4gq8hz2d 3 года назад +2

    *പാലായിലും കോട്ടയത്തും എന്തിന് കേരളവും തമിഴ്നാടും മുതൽ അങ്ങ് ഡൽഹി വരെ ഉള്ളം കയ്യിൽ കൊടുനടന്നിരുന്ന മനുഷ്യൻ ആയിരുന്നു 🥰 വാഗമൺ എലപ്പാറ റോഡ് പോലും പുള്ളിയുടെ എസ്റ്റേറ്റിന്റെ നടുക്കൂടെ ആണ് പോകുന്നത് പാലക്കാർ ഒരു കാലത്ത് സർക്കാരിനെയും, രാഷ്‌ടീയത്തെയും, കച്ചവടത്തേയും, കൃഷിയെയും, കള്ള് കച്ചവടവും, ഉള്ളം കയ്യിൽ കൊണ്ടുനടന്ന പാലായുടെ സ്വന്തം മണർകാട്ട് പാപ്പന് പ്രണാമം 💐*

    • @everytimeandeverywhere7230
      @everytimeandeverywhere7230 3 года назад +1

      Pala da 🤙😌😏

    • @onlookerhedgehog9083
      @onlookerhedgehog9083 2 месяца назад

      അദ്ദേഹം ഒരു നല്ലമനസിന്റെ ഉടമകൂടിയായിരുന്നു

  • @apnoone
    @apnoone 6 лет назад +32

    One of the best scenes in the malayalam industry ever.. 😊 He will be missed. 😔

  • @the_jovial_boy
    @the_jovial_boy 6 лет назад +429

    Renji Panicker fans like adiche

  • @anjanaspillai5493
    @anjanaspillai5493 2 года назад +12

    രക്തം തരിക്കുന്നു. ഓരോ ഡയലോഗുകളും. എംജി സോമൻ ഇന്നും ജീവിക്കുന്നു ഓരോ സിനിമാപ്രേമികളിലും.

  • @topmediaadvertisingthrissu7197
    @topmediaadvertisingthrissu7197 2 года назад +1

    അന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ട് അപ്പോം തിന്ന് കോണ്ടാസേലും ബെന്‍സേലും കേറിനടക്കുന്ന തിരുമേനിമാരുടെ പളുപളുത്ത കുപ്പായത്തോട് അന്നു തീര്‍ന്നതാ തിരുമേനീ, ബഹുമാനം....MASSSSS

  • @sreejithkrishna3769
    @sreejithkrishna3769 4 года назад +23

    2020 തിൽ ആരേലും കാണുന്നുണ്ടോ?? എവിടെ കാമോൺട്ര

  • @Mithuamira
    @Mithuamira 5 лет назад +18

    Only legendary soman sir can deliver this, one of the exceptional actor in Malayalam film industry,

  • @billionaire4980
    @billionaire4980 2 года назад +3

    2007 നവംബർ 21 നൂറ് കണക്കിന് ചെറുപ്പക്കാർ മുദ്രാവാക്യം വിളികളുമായി തിരുവനന്തപുരത്തെ കിഴക്കേ കോട്ട ബസ് സ്റ്റാൻഡിന് മുന്നിലെ ബിഗ് ബസാർ ലക്ഷ്യമായി നീങ്ങി... ചെറുകിട കച്ചവട രംഗത്തെ കുത്തക കമ്പനികളുടെ കടന്നുവരവിനെതിരെയാണ് സമരം..
    മൂന്ന് ലക്ഷം ചെറുകിട കച്ചവടക്കാർ പട്ടിണിയിലാകും എന്ന് പറഞ്ഞ് കയ്യിൽ കരുതിയ കരിങ്കൽ ചീളുകൾ ബിഗ് ബസാറിന് നേരെ അവർ വലിച്ചെറിഞ്ഞു..ഗ്ലാസ്സുകൾ പൊട്ടി താഴെ വീണു... ഈ സമരം മാസങ്ങളോളം നീണ്ടു .. ശ്രീ അച്ചുതാനന്ദൻ ആയിരുന്നു അന്ന് മുഖ്യമന്ത്രി ..
    ഹൈപ്പർമാർക്കറ്റുകൾ, ഡിസ്കൗണ്ട് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ, പലചരക്ക് കടകൾ എന്നിവയുടെ ഒരു ഇന്ത്യൻ റീട്ടെയിൽ ശൃംഖലയാണ് ബിഗ് ബസാർ. കിഷോർ ബിയാനിയാണ് ഈ ചില്ലറ വില്പന ശൃംഖല സ്ഥാപിച്ചത്... അദ്ദേഹ ത്തിന്റെ മാതൃസംഘടനയായ ഫ്യൂച്ചർ ഗ്രൂപ്പിന് കീഴിലാണ്ഇത്.
    2021 ഡിസംബർ 16 തി രുവനന്തപുരം
    ശ്രീ യൂസഫലി യുടെ ലുലു മാൾ ഉത്ഘാ
    ട നം.. ഉത്ഘാടനം നടത്തുന്നത് കേരള
    മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ.
    എല്ലാ രാഷ്ട്രീയക്കാരും പ്രസന്നവദന
    ത്തോടെ പുഞ്ചിരിച്ചു കൊണ്ട് മാൾ
    ഉത്ഘാടനം നടത്തി..
    എന്റെ ചോദ്യം ..
    1. 2007 -ൽ ബിഗ് ബസാർ ഉടമയ്ക്ക് നേരെ നിങ്ങൾ സമരം ചെയ്തത് എന്തി നായിരുന്നു?
    2. മൂന്ന് ലക്ഷം ചെറുകിട കച്ചവടക്കാർ പട്ടിണിയിലാകും എന്ന് നിങ്ങൾ അന്ന് പറഞ്ഞിരുന്നു.' എന്താ അവരുടെ പട്ടിണി
    മാറിയോ?
    3. ബിഗ് ബസാർ ഒരു നൊത്തോലി ആണങ്കിൽ ലുല്ലു ഗ്രൂപ്പ് തിമിംഗലം ആ
    ണന്ന് ആർക്കാണ് അറിയാത്തത്?
    4. എല്ലാ മാസങ്ങളിലും നാലും അഞ്ചും
    ചെറുകിട കച്ചവടക്കാർ ആത്മഹത്യ ചെയ്യുന്ന നാടാണ് ഇത്.. അവർക്ക്
    വേണ്ടി ഒരു ചെറു കണ്ണീർ ഒഴുക്കാനെങ്കി
    ലും നിങ്ങളെ കൊണ്ട് സാധിച്ചോ?
    എന്തായാലും കേരളക്കാർക്ക് ഒന്ന്
    മനസ്സിലായി..
    വല്ല അംബാനിയോ അദാനിയോ ഇതു
    പോലെ ഒരു മാൾ തുറന്നിരുന്നുവെങ്കിൽ
    ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്ഘാടന
    ത്തിന് പോകുമായിരുന്നോ?
    (ഞാൻ ലുലു മാളിന് എതിരല്ല.. മറിച്ച് ഈ ഇരട്ടത്താപ്പ് തുറന്ന് കാട്ടിയതാണ്

  • @rajeevrajagopal8819
    @rajeevrajagopal8819 5 лет назад +6

    മലയാള സിനിമയുടെ എക്കാലത്തെയും മികച്ച മാസ്സ് ഡയലോഗ് 😍💗😘

  • @bharat9113
    @bharat9113 3 года назад +8

    1.അഞ്ഞൂറാൻ
    2.ഈപച്ഛൻ
    3.ആട് തോമ
    4. നരസിംഹ മന്നാടിയാർ
    🔥🔥🔥🔥🔥🔥🔥🔥🔥

  • @rijorajuputhoor7539
    @rijorajuputhoor7539 2 года назад +3

    ഈപ്പച്ചൻ, എത്ര കാലം കഴിഞ്ഞാലും എത്ര തലമുറ മാറിയാലും ഇവിടെ തന്നെ കാണും,ഈപ്പച്ചൻ ഇങ്ങനെ ആണ് തിരുമേനി....

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 6 лет назад +45

    ഇതാണ് നടൻ ഇങന് വേണം നടൻ super

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 6 лет назад +39

    ഈ ഡയലോഗ് സമകാലീന സംഭവങ്ങൾ മുൻപേ കണ്ടിരുന്നോ?😢😢

    • @renjithrsharma316
      @renjithrsharma316 5 лет назад

      Renji panikkar- joshi cinemakal pathram and lelam randum ithu Thanne, nambinarayan caseum veerendrakumarinu kendra sahitya academy award kittiyathum moonkootiparanjittundu, aa pazhaya journalist (renjipanikkar)

    • @SK-rs2zt
      @SK-rs2zt 3 года назад

      🔥🔥🔥

  • @rajivt1982
    @rajivt1982 2 года назад +8

    What a dialogue delivery 👏👏 Soman is a legendary actor ...

  • @habeebkalathil
    @habeebkalathil 4 года назад +25

    ഇപ്പോഴും മാസ്സ് ആണ് ഈ സീൻ 2020 ആയിട്ടും ഈ വീഡിയോ ആരാ കാണുന്നെ
    ഒന്ന് ഹാജർ പറഞ്ഞു പോയാലും പിന്നെ ഒരു like ഉം

  • @praji9454
    @praji9454 3 года назад +4

    അണയാൻ പോകുന്ന തീ ആളികത്തിയപ്പോൾ സോമന്റെ അവസാന ഫിലിം ലേലം

  • @abhijithmb5499
    @abhijithmb5499 6 лет назад +380

    ഈ മനുഷ്യനു ലേലം കാണാൻ കഴിഞ്ഞ ഇല്ല എന്നോർക്കുമ്പൊഴ ഏറ്റവും വിഷമം

  • @munch666nath
    @munch666nath 6 лет назад +27

    Voice modulation 👌👌👌👌 Brilliance of acting....

  • @htrdhyani401
    @htrdhyani401 2 года назад +8

    2:50 ഇവിടെ തുടങ്ങുന്നു മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മാസ്സ് ഡയലോഗ്

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 года назад +11

    M G Soman's powerful dialogue delivery, highlight is the tasteful voice modulation

  • @ajmalshifa2430
    @ajmalshifa2430 3 года назад +3

    അന്യൻ വിയർക്കുന്ന കാശ് കൊണ്ട് അപ്പോം വീഞ്ഞും കഴിച്ചു........... Relatable😝😝

  • @pradipnair8641
    @pradipnair8641 6 лет назад +146

    നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ. കൺമുമ്പിൽ വച്ച് എന്റെ അമ്മച്ചിയെ കയറിപിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒൻപതു വയസ്സ്. കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കൈയിലോട്ടു വാങ്ങിക്കുമ്പോൾ അന്നെന്റെ പത്താമത്തെ പിറന്നാളാ. പനമ്പായേ പൊതിഞ്ഞ് കെട്ടി മൂന്നാം പക്കം എന്റെ അപ്പനെ ഈ പള്ളിമുറ്റത്ത് കൊണ്ട് ഇറക്കുമ്പോൾ, എന്റെ കണ്ണിന്റെ മുമ്പിൽ ഇപ്പോഴും ഞൊളയ്ക്കുവാ തിരുമേനി, ദേണ്ടെ ഈ നീളത്തിലുള്ള കൃമികൾ, അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്കു പൊത്തികൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയത്, എടുത്ത് തെമ്മാടിക്കുഴിയിൽ കൊണ്ട് തള്ളിക്കോള്ളാൻ. അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കയറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം. ഇപ്പം എനിക്ക് അതിനോട് തിരുമേനി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ. എന്നതാടാ? നീ തല കുലുക്കിയല്ലോ.

  • @akpk7921
    @akpk7921 6 лет назад +85

    ഇപ്പച്ചാ , എന്നു തിരിച്ചു വരോ
    ഫ്രാങ്കോ തിരുമേനിയോട് മുട്ടാനാ
    മലാളിയുടെ രക്തം തണുതു ഐസായി

  • @benthomas5147
    @benthomas5147 6 лет назад +52

    ആനുകാലിക പ്രസക്തിയുള്ള ഒരു സീൻ

  • @sulaimankottani3597
    @sulaimankottani3597 4 года назад +8

    സോമേട്ടനെ എന്നെന്നും ഓർക്കാൻ, മലയാളി എന്നും നെഞ്ചോട് ചേർക്കുന്ന സൂപ്പർ ഡയലോഗ്, ആനക്കാട്ടിൽ ഈപ്പച്ചൻ വക...

  • @clubkeralabysreejesh
    @clubkeralabysreejesh 3 года назад +1

    വേണ്ടാ....☝️ മെത്രാച്ചന്മാരെ കാണുമ്പോൾ മാത്രമല്ല അല്ലാത്തപ്പോളും ഇല്ല കുടി ..... 🔥🙏🔥 Ejjathiii dialogue presentation...👌💪

  • @unni064
    @unni064 6 лет назад +73

    BGM marana kidilam......hats off SP Venkitesh sir........ipo itu pole olla cinema onnum irangunillalo eeswaraaa

  • @midhunmidhunmr2083
    @midhunmidhunmr2083 5 лет назад +77

    കള്ള് കച്ചോടത്തിലും അതെ കർത്താവിന്റെ കാര്യത്തിലും അതെ.. എനിക്ക് ഒരുത്തന്റെയും ഇടനില വേണ്ട

  • @Subu369-95
    @Subu369-95 Год назад +3

    പലരും മറന്നു പോയ, സോമന്റെ കയ്യൊപ്പ് 🔥

  • @haridasmenon2662
    @haridasmenon2662 4 года назад +2

    ആനക്കട്ടിൽ ഈപ്പച്ചനായീ മറ്റാരു നടനെ സങ്കല്പിക്കാൻ പോലും പറ്റാത്ത തരത്തിൽ തകർത്ത് അഭിനയിച്ചു THE LEGEND SOMETTAN

  • @beinghumanthammeel2327
    @beinghumanthammeel2327 2 года назад +2

    2022 ആയിട്ടും മടുപ്പ് തോന്നാതെയും കാണാൻ കൊതിയോടെയും കണ്ടിട്ട് രോമാഞ്ചം കൊള്ളിക്കുകയും ചെയ്യുന്ന ... ആനക്കാട്ടിൽ ഈപ്പച്ചൻ 💗

  • @binuscotland6429
    @binuscotland6429 5 лет назад +30

    the one and only mass dialogue in malayalam cinema history

  • @javidhnajeeb107
    @javidhnajeeb107 5 лет назад +14

    കർത്താവിന്റെ കാര്യത്തിലും അതേ കള്ളുകച്ചവടത്തിലും അതേ, എനിക്കു ഒരു മേത്രച്ചന്റെയും ഇടനല വേണ്ട, മനസ്സിൽവച്ചോ തിരുമേനി I'm outspoken വാടാ...
    Ufff romajification.....

  • @shaharubc3450
    @shaharubc3450 5 лет назад +8

    Renji annante english dialogues eppozhum superb aanu!👍

  • @atoztips5881
    @atoztips5881 3 года назад +14

    What a character...Soman at his best..no other movie I admire his this much..and no other movie a Dad did this much...Godfather and Kireedam are a bit close though

  • @judhan93
    @judhan93 4 года назад +13

    *2020ല്‍ ഈപ്പച്ചന്റെ മരണമാസ് ഡയലോഗ് കാണാന്‍ വന്നവരിങ്ങു പോര്*