എടാ എന്നെപ്പോലുള്ളവര് വിളിച്ച സിന്ദാബാദ് പാഴായിപ്പോവാത്തത് കൊണ്ടാ നീയൊക്കെ സഖാവ് ചമഞ്ഞു നടക്കുന്നേ

Поделиться
HTML-код
  • Опубликовано: 25 май 2019
  • Malayalam Movie | Lal Salam | Mohanlal | Mass Scene | Venu Nagavalli | Cheriyan Kalpakavadi | Mohanlal | Murali | Jagathy Sreekumar | Ashokan | Geetha | Urvashi
  • РазвлеченияРазвлечения

Комментарии • 117

  • @niranjananm8868
    @niranjananm8868 5 лет назад +234

    മാസ് സീനില്‍ ലാലേട്ടനെപ്പോലൊരു താരത്തിനെ പെര്‍ഫോമന്‍സിന് മുന്‍പില്‍ തന്നെ കോമഡി ടൈമിംഗ് കൊണ്ട് പിടിച്ചുനില്‍ക്കാന്‍ പറ്റണമെങ്കില്‍ ആ നടന്‍റെ പേര് ജഗതി ശ്രീകുമാര്‍ എന്നായിരിക്കണം

  • @georgebenju
    @georgebenju 5 лет назад +49

    ഇതൊക്കെ ആണ് ലാലേട്ടൻ മൂവി..
    കിടു...

    • @rajeshv2466
      @rajeshv2466 3 года назад +1

      Ikka fanaya ente favourite lalettan padam ithaanu. Veroru karyam Stephen nettooran, Stephen Ronald, Stephen nedumbally. Moonum super duper characters. Lalettan kadapathrathinu Stephen enna peru nalla raasi aanu

    • @abhijith1055
      @abhijith1055 3 года назад

      @@rajeshv2466 Stephan ronald eath movie yil aanu bro

    • @rajeshv2466
      @rajeshv2466 3 года назад +1

      @@abhijith1055 Buddy remember "Manthrikam"directed by thampi kannanthanam year 1995 onam release. Lalettan in and as Major Stephen Ronald. I also wish to specially mention jagadeesh who did an excellent supporting role of Subedar Teddy Lopez. Watch it if you have not seen before. Superb action entertainer

    • @homedept1762
      @homedept1762 2 года назад +1

      അല്ലാതെ പുലിമുരുകന് ലൂസായഅഫറുമല്ല.

  • @haneeshh6772
    @haneeshh6772 2 года назад +14

    മാധവനെ പോലുള്ള ഒരുപാട് സഖാക്കന്മാർ ഇന്ന് നമ്മുടെ ചുറ്റും ഉണ്ട് . കണ്ണൻ മുതലാളിമാരെ സംരക്ഷിക്കാൻ . നെട്ടൂരാനും ക്യൂബാ മുകുന്ദനുമെല്ലാം ഇന്ന് കറിവേപ്പില മാത്രം.

  • @abhijith1055
    @abhijith1055 3 года назад +16

    4:25 manasil thattiya dialogue. Nammal sherikkum chindichaal Lalettan paranjath ethra maathram sathyamanenn manasilaavum ❤️❤️❤️

  • @nithinb6962
    @nithinb6962 2 года назад +17

    ഇപ്പോഴും എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന സിനിമ ❤❤❤❤

  • @achaarpickler
    @achaarpickler 5 лет назад +54

    Jagathy's character is like the narrators in the old Greek plays. He always says aloud what the hero is thinking in his mind and then says the real truth.....

  • @sureshthalassery9059
    @sureshthalassery9059 4 года назад +31

    0:46 ലെജൻഡറി ജഗതി ഓൺ ഫയർ

  • @gotuitionin
    @gotuitionin 5 лет назад +21

    Jagathy chettane valla miss cheyyunna malayalikal undo?

  • @greenindia5481
    @greenindia5481 2 года назад +8

    ലാൽ is sweet ആ ആംഗ്യങ്ങൾ ബൈസിക് നേച്ചർ ഉള്ളവർക്ക് കഴിയു 👌👌

  • @psps309
    @psps309 2 года назад +12

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ

  • @morningstar2359
    @morningstar2359 5 лет назад +170

    50 രൂപയുടെ വില ഈ അഞ്ച് ലക്ഷത്തിനില്ല

  • @user-ss9nh4vt1e
    @user-ss9nh4vt1e 2 года назад +19

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആയിരുന്ന കാലം പോയി. ഇപ്പോൾ അതൊരു ഗുണ്ട സംഘം ആണ്

    • @amalkallarackal9293
      @amalkallarackal9293 2 года назад

      Communist party annum oru gunda sangham ayirunu...
      Communisvum nazikalum ore kanakka....janangale adimakal aaki kollakola cheyuna prathyashaashtram....

    • @ismayilpk9068
      @ismayilpk9068 2 года назад

      അന്ന് തന്റെ തന്ത കമ്മ്യൂണിസ്റ്റായിരുന്നോ?

    • @scifind9433
      @scifind9433 2 года назад

      Njn communist enna aashayathod yogikunu but karyathilek varumbo communism oru failure anu ella country ilum anganeya communism indayiruna country oke onnilengil nashichupoyi allengil dictatorship

    • @amaljith4152
      @amaljith4152 2 года назад

      Ooombiya party 🤣

    • @Administrator_sudo
      @Administrator_sudo 2 года назад

      സത്യം....കോൺഗ്രസ്സ് കൊള്ള സംഘവും...ബിജെപിയും ലീഗും തീവ്രവാദ സംഘവുമായി....

  • @tintumintu8093
    @tintumintu8093 2 года назад +4

    ഇതിലാണ് കണ്ണൻ മുതലാളി ഉള്ളത് ഓർമ്മ വേണം അരി ഷേ

  • @sobhapt3000
    @sobhapt3000 3 года назад +8

    ഇജാതി പടം 🔥

  • @syedshaas
    @syedshaas 5 лет назад +30

    RIP Kollam Ajith

  • @arunak2517
    @arunak2517 2 года назад +6

    Lalettan🔥🔥🔥

  • @harichandrakurup
    @harichandrakurup 2 года назад +2

    ഇന്നുള്ള കുട്ടി സഖാക്കള്‍ lal സലാം, സന്ദേശം തുടങ്ങിയ സിനിമകള്‍ കാണാനായി ശ്രമിക്കുന്നത് നല്ലതാണ്

  • @Ani-gi1pf
    @Ani-gi1pf 2 года назад +3

    Thenmala alle sthalam....ipozhum avde vallya mattam illennu thonnunu...mohanlal performance ejjathi👏👏👌👌👍👍👍🔥💥💥🔥💥

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 3 года назад +13

    ലാൽസലാം സഖാവെ 💜

  • @bijulaluppanvila525
    @bijulaluppanvila525 5 лет назад +41

    നേട്ടുരനോടാണോടാ നിന്റെ കളി...

    • @josejohn5704
      @josejohn5704 5 лет назад +2

      Laal Salaam Brother..........

  • @Tony2687
    @Tony2687 2 года назад +4

    2.16 cigarette smoking scene ....Lal at his best

  • @Gkm-
    @Gkm- 5 лет назад +72

    ലാൽ സലാം ആ പാർട്ടി ഇപ്പോൾ കോമഡി അല്ലേ സേട്ടാ😁

    • @vince_4u
      @vince_4u 5 лет назад +4

      Gopakumar. M 👍😂😂😂👌👌😊

    • @vichuzgallery7068
      @vichuzgallery7068 5 лет назад +5

      comedy thanne

    • @josestanly6869
      @josestanly6869 5 лет назад +10

      comedy ninte thantha.....

    • @Gkm-
      @Gkm- 5 лет назад +11

      @@josestanly6869 അന്തം കമ്മികൾക് കോമഡി അല്ല അത് സീരിയസാ 😁😁

    • @ElevatedSoul98
      @ElevatedSoul98 3 года назад +2

      😄😄

  • @baldturtle6599
    @baldturtle6599 4 года назад +4

    Unadultered truth & auspicious truth alone will win@end. SATYAMEVA JAYATE.

  • @jithu1369
    @jithu1369 4 года назад +4

    ജഗതി കിടു

  • @thumkeshp3835
    @thumkeshp3835 3 года назад +2

    👍

  • @thomasareekkathazhe1745
    @thomasareekkathazhe1745 5 лет назад +7

    Correct time a ethu

  • @rahmannsbrahmannsb5424
    @rahmannsbrahmannsb5424 5 лет назад +7

    അയ്യോ സാറെ ഇതൊക്കാ ഇപ്പൊ കോമഡിയല്ലേ

  • @edwinharvey2226
    @edwinharvey2226 2 года назад +1

    Best ever movie about kerala communist party

  • @user-lv9qu2bs7d
    @user-lv9qu2bs7d 3 года назад +6

    മുതലാളി മാത്രമാനെടോ... (പിണറായി )

  • @HK-mf1ve
    @HK-mf1ve 2 года назад +5

    4:42 - നെടുമുടിയെ ഇനി വല്ല കൊടുമുടിയിലും തപ്പിയാൽ മതി 🧐

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 2 года назад

      Innathe "Chila" Communistkaarde swabhavam 😂👌👌..

  • @veenabalakrishnan7608
    @veenabalakrishnan7608 2 года назад +3

    Ee lalettane miss cheyyunnu.....njan oru big big lal fanan...but ipo lalettante film kanan thonnarilya....lalettan eniyengilum selective avoo....endina ingane ulla peru kalayane....

    • @scifind9433
      @scifind9433 2 года назад

      Avo enik ipo adhehathod dheshyamanu ingane oola padam cheyuna Karanamkond mammotty ne pole nalla movies select cheythode

    • @rajeshv2466
      @rajeshv2466 Год назад

      Njaan oru ikka fan. Ente favourite lalannan padamanu ithu. Best masterpiece

  • @vibinpv4242
    @vibinpv4242 2 года назад +2

    8:52 purakennum vandi varununde 🤣

  • @riyazboss8918
    @riyazboss8918 2 года назад

    ❤️❤️❤️❤️❤️

  • @sherinwolfi5658
    @sherinwolfi5658 5 лет назад +17

    Ithokeyanupadam🔥

  • @chainsmokerzzz1318
    @chainsmokerzzz1318 2 года назад

    💪

  • @jijeshvettathur8839
    @jijeshvettathur8839 3 года назад

    💪💪💪💪💪💪💪

  • @Alanlalabraham
    @Alanlalabraham 3 года назад +3

    1k like enteyaanu. Athunu munh 999 aayirunnu

  • @akshayroy163
    @akshayroy163 2 года назад +1

    ഏതാ പടം

  • @vince_4u
    @vince_4u 5 лет назад +3

    comedy 😂😂😂😂😂👍👌😊

  • @ThahamonOfficial
    @ThahamonOfficial 2 года назад

    Lalsalam move

  • @aadikrishna6099
    @aadikrishna6099 2 года назад

    ഇതാണ് കമ്മ്യൂണിസം

  • @nidiomar
    @nidiomar 2 года назад

    Kaalathetti vanna padamaanennoru samshyam. Pragoopanam adu oru weakness thanne

  • @donbosco337
    @donbosco337 2 года назад

    ലാൽ സലാം

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад

    A T M കാർഡ് കുറെ ഉണ്ട് U❤️

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад

    S

  • @homedept1762
    @homedept1762 2 года назад

    മൊയ്ലാളിയെങ്കിൽ മൊയ്ലാളി. 🤣🤣🤣🤣🤣🤣🤣🤣🤣

  • @Keralaloveeeee
    @Keralaloveeeee Месяц назад

    കോൺഗ്രസ്‌ നേതാക്കന്മാർക്ക് ഉള്ള ഉള്ള ഗുണം ഇതാ ട്രോള്ളാനും തിരുത്താനാനും ഒരു സിനിമ ഇല്ല ആവുന്ന പോലെ കtt😃മുടിക്കാം ആകെ ഉള്ളത് ഇന്ത്യൻ പ്രണയ കഥ ആണ്

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад

    A T M കാർഡ് കുറെ ഉണ്ട്

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад

    C V തോമസ് KURAINN ആന്റണി JACOBBB

  • @chackochanmathai592
    @chackochanmathai592 5 лет назад +3

    Movie name please

    • @noblekurian6767
      @noblekurian6767 5 лет назад +1

      Lal salam

    • @pravasi6468
      @pravasi6468 5 лет назад +11

      കുഞ്ഞാണല്ലേ

    • @moblogwithreshmi5395
      @moblogwithreshmi5395 5 лет назад +6

      Titanic

    • @soorajs8371
      @soorajs8371 3 года назад

      ruclips.net/video/V-bTVUgzeQ4/видео.html

    • @Sescare
      @Sescare 3 года назад +1

      അയ്യോ പാവം ഒന്നും അറിയില്ല

  • @mohammedt2956
    @mohammedt2956 3 года назад +2

    Potti Sir enn communist partiyil vilik lla

  • @sukanyabs3026
    @sukanyabs3026 2 года назад

    Propaganda film😂😂😂