വർഷങ്ങളോളം വിദേശത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് ആരോഗ്യം നശിച്ചുപോയ 60 വയസ്സ് കഴിഞ്ഞ ധാരാളമാളുകൾ കേരളത്തിലുണ്ട് .അതുകൊണ്ട് അവർക്ക് ആണ് പെൻഷൻ കാര്യത്തിൽ മുൻഗണന നൽകേണ്ടത്. ഒരു പൈസ പോലും അടയ്ക്കാതെ തന്നെ അവർക്ക് പെൻഷൻ കൊടുക്കാൻ ഉള്ള ബാധ്യത ഗവൺമെൻറിന് ഉണ്ട്.അവരുടെ കയ്യിൽ നിന്നും എമിഗ്രേഷൻ ഫീസായി കോടികളാണ് സർക്കാർ വാങ്ങിയിട്ടുള്ളത്.
ഹായ് .സാധാരണക്കാർക്ക് വിലപ്പെട്ട വിവരങ്ങൾ നൽകുക എന്നതാണ് എന്റെ ഉദ്ദേശ്യം.ഞാൻ യൂട്യൂബിൽ ഒരു തുടക്കക്കാരനാണ്.അതിനാൽ അവതരണത്തിൽ ചെറിയ തെറ്റുകൾ ഉണ്ടാകാം. അത് ശരിയാക്കാൻ ശ്രമിക്കുന്നതാണ്.താങ്കളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി . തുടർന്നും താങ്കളെപ്പോലുള്ളവരുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.♥️
I am 41, can i just 1 lump sum ie : rs 79800 now which will cover all the period until my 60 years in one single transaction.... ie : 350rs*12= 4200 so 4200*19years= rs 79800 ?
പെൻഷൻ കിട്ടി തുടങ്ങുന്നത് നമുക്ക് 60 വയസ്സ് പൂർത്തിയായതിനുശേഷം ആണ്. 60 വയസ്സ് പൂർത്തിയാകുന്നത് വരെ നമ്മള് വരിസംഖ്യ അടയ്ക്കണം.ഒപ്പം ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും വരിസംഖ്യ അടക്കുകയും വേണം. നാല്പതാമത്തെ വയസ്സിൽ സ്റ്റാർട്ട് ചെയ്ത ആളാണെന്നുണ്ടെങ്കിൽ 60 വയസ്സ് വരെ വരിസംഖ്യ അടയ്ക്കണം Minimum pension amount 3000. ഞാൻ പറഞ്ഞത് മനസ്സിലായി എന്ന് കരുതുന്നു. ഇല്ലെങ്കിൽ നന്നായി മനസ്സിലാക്കാൻ ഒരിക്കൽ കൂടി വീഡിയോ കാണുക.
In this pravasi scheme we can not do extra amount. Monthly remintance will be fixed depending on the categories. If you are looking for higher pension amount with respect to monthy payments we have another schemes like NPS schemes.(here in NPS we can choose the pension amount first. the monthly installments will depending on this pension amount.)
My friend paid full amount (5 years amshadayam) .. He reached over 60 and went to their office in Cochin 2-3 times, they are not helping.First told him, you have to visit some other office , then keep telling stories.. Is there anyone getting pension. Can you please do a video to understand how to get pension after 60 years?
മറ്റൊരു സംസ്ഥാനത്ത് സർക്കാർ സേവനങ്ങളിൽ ജോലി ചെയ്യുന്നവർ എന്ന നിലയിൽ സർക്കാർ സേവനങ്ങളിൽ നിന്ന് പെൻഷന് അർഹതയുണ്ട്.അതിനാൽ കേരള പ്രവാസി വെൽഫെയർ ബോർഡ് പെൻഷന് അപേക്ഷിക്കാൻ അവർ യോഗ്യരല്ല
No, it will be available after completing a certain period of cooling time ( i'm not sure about the cooling period how long it is, say may be 2 years max)
Sir, 2017 ൽ വരിസംഖ്യ അടച്ചു തുടങ്ങി. 09/01/2023 വരെ അടച്ചു. പിന്നീടു് മുടങ്ങിപ്പോയി. ഇപ്പോഴും വിദേശത്ത് ജോലി തുടരുന്നു. തുടർന്നു പുതുക്കാൻ സാധിക്കുമോ.ഇപ്പോൾ . പ്രായം നാൽപ്പത്.
After completing 60 years , you need to apply for pension.presently doesn't know the procedure. Please visit website and make a complaint registeration . After complaint registration please call them .Time 10 to 5 pravasi.keltron.org/web/ComplaintRegistration.php Phone number +91 471 278 5512 +91 471 278 5500/502/503
Hii sir..njaan atal pension scheme eduthit unde.apol ennik ee pravasi welfare board inte pension scheme edukkan pattumo.bcz apy central/ government pension scheme ale so randum edukkan pattumo
60 വയസ്സ് കഴിഞ്ഞതിനു ശേഷമാണ് പ്രവാസികൾക്ക് പെൻഷൻ കൊടുക്കേണ്ടത്. 60 വയസ്സിന് മുൻപ് ഉള്ള പെൻഷൻ എല്ലാംനിർത്തലാക്കണം. രണ്ടു വർഷമെങ്കിലും തുടർച്ചയായി വിദേശത്ത് ജോലി ആയിട്ടുള്ളവർക്ക് എല്ലാം പെൻഷൻ നൽകുവാനുള്ള സംവിധാനമാണ് ഉണ്ടാവേണ്ടത്
അടവ് കുറച്ച് കാലം മുടങ്ങിയാൽ തുടർന്ന് അടക്കാൻ ഏത് വരെയാണ് അടച്ചത് എന്നറിയില്ല അവസാനം അടച്ച റസീറ്റ് നഷ്ട്ട പ്പെട്ടു പോയി എങ്ങനെയാണു് അറിയുക പിന്നെ അസുഖം വന്നാൽ ഇൻഷൂറൻസ് കിട്ടുമോ മറുപടി പ്രതീക്ഷിക്കുന്നു
ഹായ് സുഹൃത്തേ , വിശദാംശങ്ങൾക്കായി ഈ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഞാൻ പ്രവാസി ക്ഷെമനിധി ഓഫീസിലേക്ക് ഒരു കോൾ ചെയ്തിരുന്നു. അംഗത്വ ഫീസ് തിരികെ മെന്നാണ് ആ സമയം അവർ പറഞ്ഞത്.(ഇത് ഏകദേശം 8 മാസം മുമ്പായിരുന്നു).എന്നാൽ ഇപ്പോൾ താങ്കൾ ഉൾപ്പെടെയുള്ള കുറച്ച് ആളുകൾ ഈ തുക തിരികെ നൽകില്ലെന്ന് പറയുന്നു. വ്യക്തമായി പറഞ്ഞാൽ ഞാനും ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. അതിനാൽ ഞാൻ ഇതിനകം തന്നെ വിശദമായ ഒരു മെയിൽ ഷെമാനിധി ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അവർ മറുപടി നൽകുമ്പോൾ ഞാൻ താങ്കളെ അറിയിക്കാം.
@@rameeshnair4629 നിങ്ങൾ അതു തടരൂ...പ്രവാസി ക്ഷേമനിധി യിൽ ചേരണ്ട... ഏതെങ്കിലും ഒരു പെൻഷനേ ലഭിയ്കൂ.... കൂടുതൽ അറിയാൻ പ്രവാസി ക്ഷേമനിധി തിരുവനന്തപുരം ഓഫീസിൽ വിളിയ്കുക... വ്യക്തമായ മറുപടി തരും..
എന്റെ പേര് ശശിധരൻ ഞാൻ പത്തുവർഷം കൂടുതൽ പൈസ അടച്ചിരുന്നു ഇപ്പോൾ 60 വയസ്സ് കഴിഞ്ഞു അപ്പോൾ എനിക്ക് എത്ര പെൻഷൻ ലഭിക്കുക എനിക്കിപ്പോൾ ലഭിക്കുന്ന പെൻഷൻ 4,130 രൂപയാണ് പെൻഷൻ ഹോൾഡ് ചെയ്തു വെച്ചിരിക്കുകയാണ് ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കാൻ വൈകിപ്പോയി മാർച്ചിൽ കൊടുക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് ഒരാഴ്ച മുമ്പാണ് അയച്ചു കൊടുത്തിരിക്കുന്നത് എന്റെ പെൻഷൻ വീണ്ടും പുനഃസ്ഥാപിച്ചു തരില്ലേ ഉടനെ മറുപടി തരിക പ്ലീസ്
സുഹൃത്തേ ...... ഞാൻ അംശാദായം അടക്കുന്ന തിരിച്ചു വന്ന പ്രവാസിയാണ് മാസം 100 രൂപ മുടങ്ങാതെ അടച്ചു കൊണ്ടിരിക്കുന്നു വ്യക്തമായി കാര്യങ്ങൾ അറിഞ്ഞ് പറയുക Please 🙏
59 വയസിൽ തന്നെ പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വം എടുക്കാൻ നാട്ടിൽ വന്ന് അപേക്ഷനൽകി അംശാദായം 350 അടക്കുക തുടർച്ചയായി മാസ തവണ 5 കൊല്ലം തുടർച്ചയായി അടക്കുക ,താമസിച്ചു അടച്ചത്കൊണ്ട് 59 വയസിൽ ചേർന്ന ഒരാൾക്ക് 64-ാം വയസിൽ പെൻഷൻ കിട്ടാനുള്ള അർഹതയായി. അപ്പോൾ പെൻഷന് അപേക്ഷിച്ചാൽ രണ്ട് മൂന്ന് മാസം കൊണ്ട് പെൻഷൻ കിട്ടും നിങ്ങൾ 55 വയസിൽ അംശാദായം അടച്ച് തുടങ്ങിയിരുന്നെങ്കിൽ 60 വയസ്സിൽ തന്നെ പെൻഷൻ കിട്ടിയേനെ )
60 വയസ് പൂർത്തിയായാൽ അംശാദായം അടക്കാൻ പറ്റില്ല അത് കൊണ്ട് 59 വയസിൽ തന്നെ പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വം എടുത്ത് അംശാദായം ഗൾഫിലുള്ളവരാണെങ്കിൽ 350 രൂപയും ഗൾഫിൽ നിന്ന് മടങ്ങി വന്ന് നാട്ടിൽ നിൽക്കുന്നവരാണെങ്കിൽ 200 കയും അടക്കുക 5 കൊല്ലം തുടർച്ചയായി മാസത . വണകാളായി അംശദായം അടച്ച് 5 കൊല്ലം പൂർത്തിയായവർക്ക് പെൻഷന് അർഹതയായി
അഞ്ചു വർഷം കഴിഞ്ഞു എപ്പോഴെങ്കിലും ജോലി നഷ്ടപെട്ടത് മൂലംതവണഅ ടക്കുവാൻ കഴിയാതെ വന്നാൽ 60 വയസ്സ് കഴിയുമ്പോൾ പെൻഷൻ കിട്ടുമോ? അല്ലെങ്കിൽ അടച്ച തുക തിരിയെ കിട്ടുമോ?
ഞാൻ വിസ ക്യാൻസൽ ചെയ്ത് നാട്ടിൽ പോയപ്പോളായിരുന്നു ഈ പദ്ധതിയിൽ ചേർന്നത് .അപ്പോൾ മാസാന്തം 200 രൂപയാണ് അടച്ചു പോരുന്നത് .ഇപ്പോൾ വീണ്ടും പ്രവാസ ജീവിതം ആരംഭിച്ചു .അപ്പോൾ എത്ര രൂപ എങ്ങെനെ അടക്കണം .രെജിസ്ട്രേഷനിൽ എന്തെങ്കിലും മാറ്റം വരുത്തണോ .?
അടച്ച പൈസ തിരികെ കിട്ടുമോ....പെൻഷൻ വാങ്ങി കൊണ്ടിരിക്കെ 62 വയസ്സില് മരണ പെട്ടാൽ നോമിനിക്ക് എന്ത് കിട്ടും.. അല്ലെങ്കിൽ 60 വയസ്സിനു മുന്നേ മരണ പെട്ടാൽ കുടുംബത്തിന് എന്ത് ലഭിക്കും
രണ്ടു സംശയങ്ങൾ ആണ് ഉള്ളത് മറ്റൊരു പെൻഷൻ ഉണ്ടെങ്കിൽ ഈ പ്രവാസി പെൻഷൻ അർഹനാണോ 2) ആളുടെ മരണശേഷം ഭാര്യയോ മറ്റോ പോകുമോ ഒരാളിന് ഒരു പെൻഷൻ മാത്രമാണ് അർഹത ഞാൻ ചോദിച്ചതും മറ്റൊന്നും കൊണ്ടല്ല നമ്മൾ വാഹനം ടാക്സി ഓടിക്കുമ്പോൾ വാഹന ക്ഷേമനിധി പെന്ഷന് പൈസ അടച്ചിട്ടുണ്ട് താങ്കളിൽ നിന്നും വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു
സാധാരണയി ആളുകൾ നാട്ടിൽ വരുമ്പോൾ കുറഞ്ഞ അംഗത്വ നിരക്കിലേക്ക് മാറ്റാറാണ് പതിവ് പിന്നീട് തിരിച്ചു പോവാൻ പറ്റിയാൽ ആ സമയം നമ്മുക്ക് വീണ്ടും കേറ്റഗറിയിലേക്ക് മാറാവുന്നതാണ്
സാധാരണയായി ഏതെങ്കിലും ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. എന്നാൽ ചില ആളുകൾക്ക് രണ്ട് പെൻഷനും ലഭിക്കുന്നു. എന്നാൽ ഭാവിയിൽ ഇത് നിർത്തിയേക്കാം. മറ്റൊരു കാര്യം പ്രാവസി പെൻഷൻ ക്ഷെമ പെൻഷനേക്കാൾ ഉയർന്ന തുകയായിരിക്കും
എൻ്റെ husband ഏകദേശം 25 വർഷത്തോളം muscet ഇൽ ജോലി ചെയ്തു ഇപ്പൊ 63 വയസ്സായി പ്രവാസി പ്ധതികൾ ഒന്നും ചേർന്നിട്ടില്ല...10 ദിവസം മുൻപ് മതിയാക്കി നാട്ടിൽ വന്ന് അദ്ദേഹത്തിന് എന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ. .ഒരുമിച്ച് ക്യാഷ് അടച്ചാൽ പെൻഷൻ കിട്ടുമോ sir pls reply
ഇതിനകം പ്രായം കഴിഞ്ഞതിനാൽ നിങ്ങളുടെ ഭർത്താവിന് ഈ സ്കീമിൽ ചേരാനാകില്ല. എന്നാൽ നിങ്ങളുടെ ഭർത്താവിന് എൻപിഎസ് സ്കീമിൽ ചേരാം.ഇതിനായി നിങ്ങൾക്ക് എസ്ബിഐ ബാങ്ക് സന്ദർശിക്കാം അല്ലെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കാം
It Depends.if you have good credit score and if you can convince bank managers you may get loans. Most probablyLoan tenure will be less(my personal assumption it will be upto 5 to 7 years )
പാസ്പോര്ട് പുതുക്കിയിട്ടില്ല വിദേശ യാത്ര ഇനി വേണ്ട എന്നാണ് പുതുക്കാത്തത് 4 വർഷം സൗദിയിൽ പണിയെടുത്തിരുന്നു ഇപ്പോൾ 56 വയസ്സായി ഇതിൽ ചേരാൻ പാസ്പോര്ട് പുതുക്കണോ റിപ്ലൈ തരിക
രജിസ്ട്രേഷൻ നമ്പർ, ക്ഷേമ ഐഡി കാർഡ് വിശദാംശങ്ങൾ,പ്രതിമാസം പണമടച്ച ക്ഷേമ ബോർഡ് പാസ്ബുക്ക് വിശദാംശങ്ങൾ . പെൻഷനുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ എനിക്ക് അയയ്ക്കുക by email 👇 knowledgestreet2020@gmail.com
60 വയസ്സ് വരെ ആയുസ്സുള്ളൂ എന്ന് കരുതിയിട്ടാവും ഇങ്ങനെയൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി😂 പ്രവാസികളുടെ കാർഡിന്റെ കളർ ആണെങ്കിലും ഹോസ്പിറ്റൽ ഇൻഷുറൻസ് കാർഡ് ആണെങ്കിലും എന്തിനേറെ പറയുന്നു കഷ്ടപ്പെട്ട് നാട്ടിൽ പോകുമ്പോൾ ട്ടിക്കറ്റിന്റെ വിലയിൽ പോലും എങ്ങനെ പ്രവാസിയെ തളർത്താം എന്നാണല്ലോ ആലോചിക്കുന്നത്
സാധാരണയായി ഓൺലൈൻ വഴി ബാലൻസ് പരിശോധിക്കാൻ കഴിയും.അവർ സിസ്റ്റത്തിൽ ഡാറ്റ നൽകുമ്പോൾ ഇത് സാധാരണയായി അപ്‌ഡേറ്റ് ചെയ്യപ്പെടും.നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ എത്രയും വേഗം ക്ഷെമനിധി ഓഫീസുമായി ബന്ധപ്പെടുക Toll Free-India : 1800 425 3939 International : 0091 8802 012345 Head Office: Thiruvananthapuram Phone: +91 471 278 5500
60 വയസു കഴിഞ്ഞാൽ ക്ഷേമ നിധി പെൻഷനു ഒപ്പം വാർദ്ധക്യ പെൻഷൻ കൂടി കിട്ടുമോ? അതോ ഏതെങ്കിലും ഒരു പെൻഷൻ മാത്രമേ കുട്ടുകയുള്ളോ? രണ്ടു പെൻഷൻ ഒരുമിച്ചു ഒരാൾക്ക് വാങ്ങാൻ പറ്റില്ല എന്ന് പറയുന്നു.please reply
അച്ഛൻ ക്ഷേമ നിധിയിൽ കാശ് അടച്ചിരുന്നു എന്നാൽ 59 വയസിൽ വിദേശത്ത് വച്ച് മരണപ്പെട്ടു, അമ്മക്ക് ക്ഷേമനിധിയുടെ വിധവ പെൻഷൻ കിട്ടുമോ?അപേക്ഷിക്കാമോ? അപേക്ഷിക്കാൻ സാധിക്കുമെങ്കിൽ അതിന്റെ procedure എങ്ങനെയാണ്?
(i) ക്ഷേമനിധിയിലെ ഒരു അംഗം (വിദേശത്ത്- ഫോം 1A) അസുഖമോ അപകടമോ മൂലം മരിച്ചാൽ, ആശ്രിതരിൽ ഒരാൾ (ഭാര്യ/ഭർത്താവ്, പ്രായപൂർത്തിയാകാത്ത കുട്ടികൾ, അവിവാഹിതയായ മകൾ, വിധവ മകൾ, അമ്മ, പിതാവ്) 50,000/ രൂപ ധനസഹായത്തിന് അർഹതയുണ്ട്. Application form 👇👇 pravasikerala.org/wp-content/uploads/2021/03/death_assi-1.pdf
Thanks friend nalla kariyam
വർഷങ്ങളോളം വിദേശത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് ആരോഗ്യം നശിച്ചുപോയ 60 വയസ്സ് കഴിഞ്ഞ ധാരാളമാളുകൾ കേരളത്തിലുണ്ട് .അതുകൊണ്ട് അവർക്ക് ആണ് പെൻഷൻ കാര്യത്തിൽ മുൻഗണന നൽകേണ്ടത്.
ഒരു പൈസ പോലും അടയ്ക്കാതെ തന്നെ അവർക്ക് പെൻഷൻ കൊടുക്കാൻ ഉള്ള ബാധ്യത ഗവൺമെൻറിന് ഉണ്ട്.അവരുടെ കയ്യിൽ നിന്നും എമിഗ്രേഷൻ ഫീസായി കോടികളാണ് സർക്കാർ
വാങ്ങിയിട്ടുള്ളത്.
I agree 👍
യെസ്സ് 🙏🙏🙏🙏🙏🙏
വാസ്തവം ❤
Agree
ഇവിടെന്ന് 60 വയസ്സ് കഴിഞ്ഞ വർക്ക് തേങ്ങ ന്റെ മൂടാ
Valare speedil aanu thankal samsarikkunnathu. Speed onnu kurachal vyktha mayi kelkkamayirunnu.
ഹായ് .സാധാരണക്കാർക്ക് വിലപ്പെട്ട വിവരങ്ങൾ നൽകുക എന്നതാണ് എന്റെ ഉദ്ദേശ്യം.ഞാൻ യൂട്യൂബിൽ ഒരു തുടക്കക്കാരനാണ്.അതിനാൽ അവതരണത്തിൽ ചെറിയ തെറ്റുകൾ ഉണ്ടാകാം. അത് ശരിയാക്കാൻ ശ്രമിക്കുന്നതാണ്.താങ്കളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി . തുടർന്നും താങ്കളെപ്പോലുള്ളവരുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.♥️
I am 41, can i just 1 lump sum ie : rs 79800 now which will cover all the period until my 60 years in one single transaction.... ie : 350rs*12= 4200 so 4200*19years= rs 79800 ?
Sir good information today apply.chythu 47 years Dubai work chyunnu after 5 years adchu kazhiju pinne minimum etra pension kittum.
പെൻഷൻ കിട്ടി തുടങ്ങുന്നത് നമുക്ക് 60 വയസ്സ് പൂർത്തിയായതിനുശേഷം ആണ്. 60 വയസ്സ് പൂർത്തിയാകുന്നത് വരെ നമ്മള് വരിസംഖ്യ അടയ്ക്കണം.ഒപ്പം ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും വരിസംഖ്യ അടക്കുകയും വേണം. നാല്പതാമത്തെ വയസ്സിൽ സ്റ്റാർട്ട് ചെയ്ത ആളാണെന്നുണ്ടെങ്കിൽ 60 വയസ്സ് വരെ വരിസംഖ്യ അടയ്ക്കണം Minimum pension amount 3000. ഞാൻ പറഞ്ഞത് മനസ്സിലായി എന്ന് കരുതുന്നു. ഇല്ലെങ്കിൽ നന്നായി മനസ്സിലാക്കാൻ ഒരിക്കൽ കൂടി വീഡിയോ കാണുക.
ur video is benificial.
if 2000 per month payment done instead of 350 rupees means,how much can I expect pension monthly after 60 yrs.
In this pravasi scheme we can not do extra amount. Monthly remintance will be fixed depending on the categories. If you are looking for higher pension amount with respect to monthy payments we have another schemes like NPS schemes.(here in NPS we can choose the pension amount first. the monthly installments will depending on this pension amount.)
ഞാൻ ഒരു പ്രവാസി പെൻഷനെർ ആണ്
ഇപ്പോഴും 2300 Rs കിട്ടുന്നുള്ളു എപ്പഴാണ് 3000 പേഷൻ കിട്ടുന്നത് 3000 കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@@raghuramachandrannaiPuthiya budget il thuga vaga iruthiyattundu. Adigam thamasiyathe prabhalyathil varum ennu pretheshikunnadu. Nilavil pension vagunna vyakthi anengil automatic ayi Puthiya pension nilavil varumbol kittum.
@@raghuramachandrannai
ഒന്നും ചെയ്യണ്ട എല്ലാവർക്കും കിട്ടുന്ന അവസരത്തിൽ താങ്കൾ ക്കും കിട്ടും.. ഇല്ലങ്കിൽ ഗോവിന്ദ...അത്രേയുളളു ബ്രോ...
@@raghuramachandrannaiചേട്ടാ ഈ പ്രവാസി പെൻഷനും വാർദ്ധക്യ പെൻഷനും ഒരാൾക്ക് കിട്ടുമോ? ഏതെങ്കിലും ഒന്ന് മാത്രമെ കിട്ടൂ എന്ന് പറയുന്നത് സത്യമാണോ?
Yes Excellent
pension amount return varan minimum age undo ? .or epolano namal pravsam nirthunnad adhu mudhal undavumo ?
Minimum age is 60
Yes
My friend paid full amount (5 years amshadayam) .. He reached over 60 and went to their office in Cochin 2-3 times, they are not helping.First told him, you have to visit some other office , then keep telling stories.. Is there anyone getting pension. Can you please do a video to understand how to get pension after 60 years?
Anya samsthanathulla govt jolikarku apekshikamo
മറ്റൊരു സംസ്ഥാനത്ത് സർക്കാർ സേവനങ്ങളിൽ ജോലി ചെയ്യുന്നവർ എന്ന നിലയിൽ സർക്കാർ സേവനങ്ങളിൽ നിന്ന് പെൻഷന് അർഹതയുണ്ട്.അതിനാൽ കേരള പ്രവാസി വെൽഫെയർ ബോർഡ് പെൻഷന് അപേക്ഷിക്കാൻ അവർ യോഗ്യരല്ല
Good video
Thanks
All benefits will get only after 60 year? Like fund for education and treatment?
No, it will be available after completing a certain period of cooling time ( i'm not sure about the cooling period how long it is, say may be 2 years max)
Visayude page undu for 2 years. Ippol kalavadhi kazhinju venkilum. First passport misplace aayi. Athu renew cheytha randamathe passport undu. Aadythe passpirtinte number ellam undu. Exit and entries adhikavum athil aayathu
kondu apply cheyyan pattumo.
Affidavit notary attest cheythu koduthal pensionu ayakkan pattumo.
ക്ഷമിക്കണം, താങ്കൾ ചോദിച്ച കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
ക്ഷേമനിധിക്കുള്ള അംശാദായം അടച്ച് തീർന്ന് പെൻഷന് അപേക്ഷിച്ചിട്ട് നാലുമാസം കഴിഞ്ഞു ഇതുവരയും പെൻഷൻ കിട്ടിതുടങ്ങിയില്ല.ടെൻഷൻ കിട്ടിതുടങ്ങി.പെൻഷൻ കിട്ടിതുടങ്ങാൻ എന്താണ് ബ്റൊ ചെയ്യേണ്ടത്.
Super
Thank u
Main office Leake velikanulla no taramoo
Good 👍
Enne ane ente pravasi welfare pensions First payment njn akshaya vazhi adachth but athint details enik edukan patunla...engane ane athint details elam edukunth enne onne parg tharumo
Phone pay /gpay വഴി അടക്കാൻ പറ്റുമോ
പറ്റും
Ente husband ne 53 years unde 12 years gulf il ayirunnu. Pension ne apply cheyamo
Kshemanidhi yil cheravunnadanu.60 vayasu vare mudagathe membership fee adchal , 60 mathe vayasu muthal pension Kittum.
Njan randu varsham adachu, ee varsham adachilla, March il adakkan pattiyilla,ini adakkamo,fine undo, pension kitti thutangiyal pinneyum varisamghya adakkano, pls.replay.
താങ്കൾക്ക് മുടങ്ങിയ തവണകൾ അടക്കാവുന്നതാണ് ചെറിയ ഒരു പിഴ ഉണ്ടാവും പെൻഷൻ ലഭിക്കാൻ തുടങ്ങിയ ശേഷം പണം നൽകേണ്ടതില്ല
നോർക്ക ഐഡി ലിങ്ക് ചെയ്യാൻ പറ്റുമോ പെൻഷൻ വേണ്ടി..
നോർക്ക ഐഡി , നോർക്ക റൂട്ട്സ് നൽകുമ്പോൾ പെൻഷൻ നൽകുന്നത് പ്രവാസി ക്ഷേമനിധി ബോർഡ് ആണ്. രണ്ടും വ്യത്യസ്ത സംഘടനകളാണ്.
എനിക്ക് ഏപ്രിൽ മുതൽ 2360 പെൻഷൻ കി ട്ടിതുടങ്ങി.3000 എന്ന്ന്നുമുതൽ കിട്ടും. കോവിഡ് ആനുകൂല്യം വല്ലതും ലഭിക്കുമോ?
Thanks.
ഞാൻ കൂടിയിട്ടുണ്ട് ഒരാൾക്ക് കിട്ടി എന്ന് അറിഞ്ഞപ്പോൾ😂😂🌹🌹
Pravasi pension Rs 2000rs only please ANSWER When I get Rs 3000rs
@@gopinathanpillai5393
Please contact pravasi kshema board Trivandrum office...
Benafits vakkil othunkkunnu, Apply cheythit enikku kittiyilla aa, 2012 . l joint cheytha ala nu njan
Sir, 2017 ൽ വരിസംഖ്യ അടച്ചു തുടങ്ങി. 09/01/2023 വരെ അടച്ചു. പിന്നീടു് മുടങ്ങിപ്പോയി. ഇപ്പോഴും വിദേശത്ത് ജോലി തുടരുന്നു. തുടർന്നു പുതുക്കാൻ സാധിക്കുമോ.ഇപ്പോൾ . പ്രായം നാൽപ്പത്.
I’d number vech online payment cheyam.Penalty fees undakum.
എത്ര വർഷം അടക്കണം. എത്ര രൂപ അടക്കണം
Adacha paisa thirichu tharumo..60 Vayas aayal.
I didn't understand.
Be positive it is govt institution
Pension 60 വയസ്സ് കഴിയുന്ന അന്ന് മുതൽ ലഭിക്കില്ലേ? അതോ apply ചെയ്യുന്ന ദിവസം മുതലേ ലഭിക്കു എന്നുണ്ടോ
60 തികഞ്ഞാൽ പെൻഷന് അപേക്ഷ കൊടുക്കണം ക്രമത്തിൽ അപേക്ഷപരിഗണിക്കും
Hai bro, oru cheriya doubt chodichotte eniku ippo 30 vayasunde 5 kollam mudangathe Paisa adachu.pinne stop cheyuka aanel minimum pension aaya 3000 kittummo, kudathe baaki benefits kittummooo
Stop cheythal pension kittilla, 60 vyasu vare continue cheyyanam
@@knowledgestreetmalayalam bro, minimum 5 year ennu parayunundallooo....chila benefits kittan 3 yr engilum complete cheyyanam ennu parayununde...bro parayunnathanenkil njañ ippo 30 yr aanu .so balance 30 yr continusly payment cheythirikanam ennu alle
@@arunramachandran4243 minimum 5 years ennu parayunnathu , ipol oral 59 mathe vayasil anu cherunnathu engil , adhehathinu 63 vare adhyatyu 5 years complete cheyyanam. 60 vare mathram adachal pora ennanu.30 years ulla alugalku 60 vare adakkendi varum. Extra adakkuna paisaku anusarichu pension thuga kooduthal kittum
@@knowledgestreetmalayalam thanks bro
@@arunramachandran4243 nammal adakunnathinu edayil mudagiyal pinnedu cheriya fine+kudisiga adchu veedum continue cheyyvunnathanu.( Pinne nammal 5 years kooduthal adakunna paisa refund labhikum ennum parayunnudu .ithinu 60 years complete avumbol prethegam apeskha vekkanam ennu keetu.ingane oru provision undu ennu paraju keeta arivanu, But ithinte adhikarigatha eniku athraku urappilla)
പ്രവാസിയായി നിൽക്കുമ്പോൾ പണമടച്ചു.പിന്നീട് നാട്ടിൽ തുടരുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്.?
I am already eligible for NRI Pension. How can I get this one.Any application or something. My dob 29.05.1960..Shemanidhi staring 2014
After completing 60 years , you need to apply for pension.presently doesn't know the procedure.
Please visit website and make a complaint registeration . After complaint registration please call them .Time 10 to 5 pravasi.keltron.org/web/ComplaintRegistration.php
Phone number
+91 471 278 5512
+91 471 278 5500/502/503
One day before 60 you can join after
Nps pension ഉള്ളവർക്കു ഇതിൽ ചേർന്നാൽ രണ്ടു പെൻഷനും കിട്ടുമോ
പെൺഷൻ അപേക്ഷ നൽകി എത്ര നാൾ കഴിഞ്ഞ് പണം കിട്ടി തുടങ്ങം
After 60 years how can apply
Paranjathonnum thirinjilla ketto....
E pension nammude kalashesham spouse nu kittumo?
Will get 50% of the pension amount
Hii sir..njaan atal pension scheme eduthit unde.apol ennik ee pravasi welfare board inte pension scheme edukkan pattumo.bcz apy central/ government pension scheme ale so randum edukkan pattumo
ഇതിനകം ഒരു പെൻഷൻ സ്കീമിൽ ചേർന്നതിനാൽ നിങ്ങൾ മറ്റൊരു സ്കീമിൽ
ചേരേണ്ടതില്ല.ഭാവിയിൽ "ഒരാൾക്ക് ഒരു പെൻഷൻ മാത്രം" പോലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം.
One person one person that not applicable for monthly paid schemes...that only for old age pension,social security,window, etc
60 വയസ്സ് കഴിഞ്ഞതിനു ശേഷമാണ് പ്രവാസികൾക്ക് പെൻഷൻ കൊടുക്കേണ്ടത്. 60 വയസ്സിന് മുൻപ് ഉള്ള പെൻഷൻ എല്ലാംനിർത്തലാക്കണം.
രണ്ടു വർഷമെങ്കിലും തുടർച്ചയായി വിദേശത്ത് ജോലി ആയിട്ടുള്ളവർക്ക് എല്ലാം പെൻഷൻ നൽകുവാനുള്ള സംവിധാനമാണ് ഉണ്ടാവേണ്ടത്
Absolutely right
അടവ് കുറച്ച് കാലം മുടങ്ങിയാൽ തുടർന്ന് അടക്കാൻ ഏത് വരെയാണ് അടച്ചത് എന്നറിയില്ല അവസാനം അടച്ച റസീറ്റ് നഷ്ട്ട പ്പെട്ടു പോയി എങ്ങനെയാണു് അറിയുക പിന്നെ അസുഖം വന്നാൽ ഇൻഷൂറൻസ് കിട്ടുമോ മറുപടി പ്രതീക്ഷിക്കുന്നു
3:09 muthal paranjathu vyekthamayilla bro...18 vayassinu sesham adacha subscription amount pension age aavumbo thirike labhikkum ennu paranjathu..angane labhikkumo ? coz njan ee oru vivaram aadyamai ariyukayanu...pls clarify this point
ഹായ് സുഹൃത്തേ , വിശദാംശങ്ങൾക്കായി ഈ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഞാൻ പ്രവാസി ക്ഷെമനിധി ഓഫീസിലേക്ക് ഒരു കോൾ ചെയ്തിരുന്നു. അംഗത്വ ഫീസ് തിരികെ മെന്നാണ് ആ സമയം അവർ പറഞ്ഞത്.(ഇത് ഏകദേശം 8 മാസം മുമ്പായിരുന്നു).എന്നാൽ ഇപ്പോൾ താങ്കൾ ഉൾപ്പെടെയുള്ള കുറച്ച് ആളുകൾ ഈ തുക തിരികെ നൽകില്ലെന്ന് പറയുന്നു. വ്യക്തമായി പറഞ്ഞാൽ ഞാനും ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. അതിനാൽ ഞാൻ ഇതിനകം തന്നെ വിശദമായ ഒരു മെയിൽ ഷെമാനിധി ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അവർ മറുപടി നൽകുമ്പോൾ ഞാൻ താങ്കളെ അറിയിക്കാം.
Pravasi ude house wife nu labhikuvo?
Work permit visa anel pattum.
Depend visa anel pattilla.
@@knowledgestreetmalayalam thanks 😀
@@rejani.s.pillaipillai4285welcome 👍
She will get . Contact ashaya with documents
after 60 do we have to pay 350 rupees
Once egilble for pension no need to pay
Minimum 5 years have to pay
i want to renew my pravasi pension scheme can you help me. how to get the details. i dont have any details such as registration number and all.
Please contact Kerala Pravasi Welfare Board +91 484 235 7566
Anike 60 vaisu kazhiju pension kittuvan apesh koduthu akshay vazhi oru masam kazhiju apolanu pension pisa kittuka please reply
Please contact Kerala Pravasi Welfare Board +91 484 235 7566
സാറെ എനിക്ക് 57 yrs ആയി എനിക്ക് എങ്ങനെ അംഗത്വം എടുക്കാം.. South ഇന്ത്യൻ ബാങ്കിൽ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ 🙏 ഒന്ന് മെസേജ് തരുമോ 🙏
Try with ashaya
ഞാൻ ക്ഷേമനിധി യിൽ ചേർന്നിട്ടുണ്ട്, അപ്പോൾ എനിക്ക് പ്രവാസി പെൻഷൻ ഇൽ ചേരാൻ പറ്റുവോ
ഏതു കൂടുതൽ ക്ഷേമനിധി യിൽ ചേർന്നു..
@@nairpandalam6173 അസഘടിത തൊഴിലാളി ക്ഷേമ പെൻഷൻ ഇൽ 5 ഇയർ ആയി cash അടക്കുന്നുണ്ട്
@@rameeshnair4629
നിങ്ങൾ അതു തടരൂ...പ്രവാസി ക്ഷേമനിധി യിൽ ചേരണ്ട... ഏതെങ്കിലും ഒരു പെൻഷനേ ലഭിയ്കൂ.... കൂടുതൽ അറിയാൻ പ്രവാസി ക്ഷേമനിധി തിരുവനന്തപുരം ഓഫീസിൽ വിളിയ്കുക... വ്യക്തമായ മറുപടി തരും..
എന്റെ പേര് ശശിധരൻ ഞാൻ പത്തുവർഷം കൂടുതൽ പൈസ അടച്ചിരുന്നു ഇപ്പോൾ 60 വയസ്സ് കഴിഞ്ഞു അപ്പോൾ എനിക്ക് എത്ര പെൻഷൻ ലഭിക്കുക എനിക്കിപ്പോൾ ലഭിക്കുന്ന പെൻഷൻ 4,130 രൂപയാണ് പെൻഷൻ ഹോൾഡ് ചെയ്തു വെച്ചിരിക്കുകയാണ് ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കാൻ വൈകിപ്പോയി മാർച്ചിൽ കൊടുക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് ഒരാഴ്ച മുമ്പാണ് അയച്ചു കൊടുത്തിരിക്കുന്നത് എന്റെ പെൻഷൻ വീണ്ടും പുനഃസ്ഥാപിച്ചു തരില്ലേ ഉടനെ മറുപടി തരിക പ്ലീസ്
പെൻഷൻ കിട്ടി തുടങ്ങിയോ
60 വയസ്സ് കഴിഞ്ഞ ആൾക്ക് ഈ പെൻഷനും വാർദ്ധക്യ പെൻഷനും ഒരുമിച്ച് കിട്ടുമോ?
60 വയസ്സ് കഴിഞ്ഞു. രണ്ടു വർഷം ആയുള്ളൂ അടക്കാൻ തുടങ്ങിട്ടു. ഇപ്പോൾ 60 വയസ്സ് കഴിഞ്ഞു അപ്പോൾ പെൻഷൻ കിട്ടുമോ
5 വർഷത്തെ പ്രതിമാസ പണമടച്ചതിന് ശേഷം , പെൻഷന് അർഹതയുണ്ടാകും
സുഹൃത്തേ ......
ഞാൻ അംശാദായം അടക്കുന്ന തിരിച്ചു വന്ന പ്രവാസിയാണ് മാസം 100 രൂപ മുടങ്ങാതെ അടച്ചു കൊണ്ടിരിക്കുന്നു വ്യക്തമായി കാര്യങ്ങൾ അറിഞ്ഞ് പറയുക Please 🙏
താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.ദയവായി വിശദീകരിക്കുക
100 അടക്കുനുള്ളൂ...350 താങ്കൾ പറഞ്ഞത്
എല്ലാവർഷവും ആളു ജീവിച്ചിരുപ്പ് ഉണ്ട് എന്നുള്ള മസ്റ്ററിങ് സർക്കാർ ഓഫീസരുടെ ഓപ്പോടുകൂടിയ ലെറ്റർ അയക്കണമോ
60 vayasu May 30 nu poorthiyakunnayalku ayaykamo
One day before 60 can join. visit ashaya or computer center
59 വയസ്സ് ആയ ആൾ ആണ് ഇപ്പോൾ ഗൾഫിൽ തന്നെ ആണ് ഉള്ളത്
59 വയസിൽ തന്നെ പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വം എടുക്കാൻ നാട്ടിൽ വന്ന് അപേക്ഷനൽകി അംശാദായം 350 അടക്കുക തുടർച്ചയായി മാസ തവണ 5 കൊല്ലം തുടർച്ചയായി അടക്കുക ,താമസിച്ചു അടച്ചത്കൊണ്ട് 59 വയസിൽ ചേർന്ന ഒരാൾക്ക് 64-ാം വയസിൽ പെൻഷൻ കിട്ടാനുള്ള അർഹതയായി. അപ്പോൾ പെൻഷന് അപേക്ഷിച്ചാൽ രണ്ട് മൂന്ന് മാസം കൊണ്ട് പെൻഷൻ കിട്ടും നിങ്ങൾ 55 വയസിൽ അംശാദായം അടച്ച് തുടങ്ങിയിരുന്നെങ്കിൽ 60 വയസ്സിൽ തന്നെ പെൻഷൻ കിട്ടിയേനെ )
60 വയസ് പൂർത്തിയായാൽ അംശാദായം അടക്കാൻ പറ്റില്ല അത് കൊണ്ട് 59 വയസിൽ തന്നെ പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വം എടുത്ത് അംശാദായം ഗൾഫിലുള്ളവരാണെങ്കിൽ 350 രൂപയും ഗൾഫിൽ നിന്ന് മടങ്ങി വന്ന് നാട്ടിൽ നിൽക്കുന്നവരാണെങ്കിൽ 200 കയും അടക്കുക 5 കൊല്ലം തുടർച്ചയായി മാസത . വണകാളായി അംശദായം അടച്ച് 5 കൊല്ലം പൂർത്തിയായവർക്ക് പെൻഷന് അർഹതയായി
നോർക്ക യും പ്രവാസി ക്ഷേമ നിധി യും ഒന്നാണ് എന്താണ് വെത്യാസം
അഞ്ചു വർഷം കഴിഞ്ഞു എപ്പോഴെങ്കിലും ജോലി നഷ്ടപെട്ടത് മൂലംതവണഅ ടക്കുവാൻ കഴിയാതെ വന്നാൽ 60 വയസ്സ് കഴിയുമ്പോൾ പെൻഷൻ കിട്ടുമോ? അല്ലെങ്കിൽ അടച്ച തുക തിരിയെ കിട്ടുമോ?
സംശയത്തിന് മറുപടി കിട്ടിയില്ലല്ലോ
Mudakkam vannal fine adachu puthukendi varum
ഞാൻ വിസ ക്യാൻസൽ ചെയ്ത് നാട്ടിൽ പോയപ്പോളായിരുന്നു ഈ പദ്ധതിയിൽ ചേർന്നത് .അപ്പോൾ മാസാന്തം 200 രൂപയാണ് അടച്ചു പോരുന്നത് .ഇപ്പോൾ വീണ്ടും പ്രവാസ ജീവിതം ആരംഭിച്ചു .അപ്പോൾ എത്ര രൂപ എങ്ങെനെ അടക്കണം .രെജിസ്ട്രേഷനിൽ എന്തെങ്കിലും മാറ്റം വരുത്തണോ .?
Mattam varuthiyal pension ichiri koodan saadhyatha und
Can we able to pat this pension on yearly basis ? how can we do this
We can pay yearly basis . Online payment option available in pravasikerala.org/
Residence visayil nikunna working ladiesinu ee pension kitto
Depend pass il anu nilkunnadu engil apply cheyyan pattilla.work permit undengil apply cheyyan pattum.
@@knowledgestreetmalayalam Ok thks👍
Hlo.njan apply cheythu card kitti
@@knowledgestreetmalayalam athe njan apply cheythu card kitti paisa adachal athu kittille
@@rose-rk3nl engana apply cheythathu
Ippol 750 aanalllo maasam adav….adh enganeyaaa …onh parayaaaamo pls..
monthly 750 evde anu adalunnathu.Athu govt scheme avilla
@@knowledgestreetmalayalam 👍🏽👍🏽👍🏽👍🏽
പിഴപ്പലിശ ഒഴിവായി കിട്ടാൻ എന്താണ് ചെയ്യേണ്ടത്
എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല
@@knowledgestreetmalayalam
ഞാൻ ക്ഷേമനിധി അംഗമാണ്, കുറച്ചു വർഷത്തെ കുടിശിക ഉണ്ട്,അതിൽപിഴപ്പലിശ ഒഴിവാക്കി കിട്ടാൻ എന്താണ് ചെയ്യേണ്ടത് എന്നാണ്
@@AbdulMajeed-bl3zi please contact regional office. phone number of the regional offices 👇👇
pravasikerala.org/contact/
പ്രവാസി കോറോണ പിടിച്ചുമരിച്ചെങ്കിൽ അവരുടെ famaly യ്ക് കിട്ടുമോ ഒന്നു പറയുക
ഞാൻ 59 വയസുള്ള ഒരു പ്രവാസി ആണ്. എൻ്റെ passport expired aayi . ഞാൻ 12 വർഷം ജോലി ചെയ്ത് 2008 ഇല് തിരിച്ചു പോന്നു. എനിക്ക് പെൻഷൻ കിട്ടുമോ
Ithil adyam vari saqya adakkendi varum. 5 varshatheku. Athinu shesham pension kittum.
👍
♥️
Tax ithil ninnum pidikille
Chodyam vyathamakamo?
2022 ഡിസംബർ മാസത്തിലെ പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ല.
അഞ്ചുവർഷം തുടർച്ചയായി അടച്ച് നിർത്തിയാൽ കുഴപ്പമുണ്ടോ
Start in 55 years
60 വയസ് കഴിഞ്ഞാൽ അപേക്ഷിക്കാൻ പറ്റുമോ ?
Nop
20000 kitimo? Very doubtful
എന്താണ് ഉദ്ദേശിച്ചത് ?.മനസ്സിലായില്ല
Try with lottery
അടച്ച പൈസ തിരികെ കിട്ടുമോ....പെൻഷൻ വാങ്ങി കൊണ്ടിരിക്കെ 62 വയസ്സില് മരണ പെട്ടാൽ നോമിനിക്ക് എന്ത് കിട്ടും.. അല്ലെങ്കിൽ 60 വയസ്സിനു മുന്നേ മരണ പെട്ടാൽ കുടുംബത്തിന് എന്ത് ലഭിക്കും
രണ്ടു സംശയങ്ങൾ ആണ് ഉള്ളത് മറ്റൊരു പെൻഷൻ ഉണ്ടെങ്കിൽ ഈ പ്രവാസി പെൻഷൻ അർഹനാണോ 2) ആളുടെ മരണശേഷം ഭാര്യയോ മറ്റോ പോകുമോ ഒരാളിന് ഒരു പെൻഷൻ മാത്രമാണ് അർഹത ഞാൻ ചോദിച്ചതും മറ്റൊന്നും കൊണ്ടല്ല നമ്മൾ വാഹനം ടാക്സി ഓടിക്കുമ്പോൾ വാഹന ക്ഷേമനിധി പെന്ഷന് പൈസ അടച്ചിട്ടുണ്ട് താങ്കളിൽ നിന്നും വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു
Not eligible. Only one pension allowed
വിദേശത്തു നിന്നും മടങ്ങിവന്ന് 300 രൂപ തന്നെ അടച്ചു പോകുന്നത് കുഴപ്പമുണ്ടോ?
സാധാരണയി ആളുകൾ നാട്ടിൽ വരുമ്പോൾ കുറഞ്ഞ അംഗത്വ നിരക്കിലേക്ക് മാറ്റാറാണ് പതിവ് പിന്നീട് തിരിച്ചു പോവാൻ പറ്റിയാൽ ആ സമയം നമ്മുക്ക് വീണ്ടും കേറ്റഗറിയിലേക്ക് മാറാവുന്നതാണ്
ഈ സ്കീം നോമിനീയൂടെ ഡേറ്റ് ഓഫ് ബർത്ത് തെറ്റി പോയി.മാറ്റുവാൻ എന്തങ്കിലും വഴി ഉണ്ടോ
My father joined this scheme since 2010 .Now he is 62 and they told that he not eligible to apply pension...what can I do now...???
നിങ്ങളുടെ പിതാവ് ക്ഷെമനിധി അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുക. feel free to contact us on Facebook page.thank you
പ്രവാസി പെൻഷൻ കിട്ടുന്ന ആൾക്ക് 60 വയസിനുള്ള old age പെൻഷൻ കിട്ടുമോ
സാധാരണയായി ഏതെങ്കിലും ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. എന്നാൽ ചില ആളുകൾക്ക് രണ്ട് പെൻഷനും ലഭിക്കുന്നു. എന്നാൽ ഭാവിയിൽ ഇത് നിർത്തിയേക്കാം. മറ്റൊരു കാര്യം പ്രാവസി പെൻഷൻ ക്ഷെമ പെൻഷനേക്കാൾ ഉയർന്ന തുകയായിരിക്കും
No
THE govt. is NOT GIVING THE ARREARS OF Pravasi welfare.
Can u give the me the showing
Pension kudissiga kittan unda?
എൻ്റെ husband ഏകദേശം 25 വർഷത്തോളം muscet ഇൽ ജോലി ചെയ്തു ഇപ്പൊ 63 വയസ്സായി പ്രവാസി പ്ധതികൾ ഒന്നും ചേർന്നിട്ടില്ല...10 ദിവസം മുൻപ് മതിയാക്കി നാട്ടിൽ വന്ന് അദ്ദേഹത്തിന് എന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ. .ഒരുമിച്ച് ക്യാഷ് അടച്ചാൽ പെൻഷൻ കിട്ടുമോ sir pls reply
ഇതിനകം പ്രായം കഴിഞ്ഞതിനാൽ നിങ്ങളുടെ ഭർത്താവിന് ഈ സ്കീമിൽ ചേരാനാകില്ല. എന്നാൽ നിങ്ങളുടെ ഭർത്താവിന് എൻപിഎസ് സ്കീമിൽ ചേരാം.ഇതിനായി നിങ്ങൾക്ക് എസ്ബിഐ ബാങ്ക് സന്ദർശിക്കാം അല്ലെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കാം
Nominee name kodukunna...placil...save button disable ayiii kidskunu..
Load avunilla...
Ente achan 40 yrs gulfil aayirunnu. 2 yrs munp thirich vannu. Ipo age 62 vayassayi. Pensionu apply cheyan patumo.
60 vayasinu mumbu ee scheme il cheranamayirunnu. Ini apply cheyyan sadikkilla. Ennirunnalum norka district office mayi bhandapettu noku
സർ ഞാൻ 23/9/2022 നു ബോർഡിലേക് കാനറാബാങ്ക് വഴി 10/200 രൂപ അടിച്ചിരുന്നു ഒരു ആഴ്ച കഴിഞ്ഞു ഇത് വരെ ബാലൻസ് കയറിട്ടില്ല ഞാൻ എന്ത് ചെയ്യണം
അഞ്ചു വർഷം അടച്ചു വയസ്സ് 60 പെൻഷൻ എപ്പോൾ അപേഷിക്കം
60 vayasu completed ayal apeshikam
ഇതിൽ പെൻഷൻ ലഭിക്കുന്ന ആരെങ്കിലും ഉണ്ടോ
ഇല്ലേ??🤔
എല്ലാം you ട്യൂബ് ചാനെൽ കാർക്ക്, വേണ്ടത്, കിട്ടുന്നുണ്ട്
56 വയസ് ആയി loan എടുക്കാൻ പറ്റുമോ
It Depends.if you have good credit score and if you can convince bank managers you may get loans. Most probablyLoan tenure will be less(my personal assumption it will be upto 5 to 7 years )
അടക്കുന്ന പൈസ തിരിച്ചു കിട്ടുവോ
@@sonykp007 5 വർഷത്തിനുശേഷം അടച്ച തുക ലഭിക്കാൻ വ്യവസ്ഥയുണ്ടെന്ന് അറിയുവാൻ കഴിഞ്ഞത്.( Not 100% sure. need to check with welfare board)
ചേട്ടാ ഞാൻ 6 വർഷം വിദേശത്തു ആയിരുന്നു, ഇപ്പോൾ നാട്ടിൽ ആണ്.
ഞാൻ ഇനിയും തിരിച്ചു പോകും, അപ്പൊ ഞാൻ 200 ന്റെ പൊളിസി എടുത്താൽ മതിയോ,
Bro, thirichu povum engil 200 inte mathi avilla. But kurachu kazhiju pogu engil ipol 200 eduthittu (ipol thiriga povan sremikkunna karyam parayanda🤫), videshathu etthiya seshan change cheythal mathi
@@knowledgestreetmalayalam താങ്ക്സ് ചേട്ടാ
എങ്ങനെ ആണ് അപ്ലൈ ചെയ്യുന്നത് എന്ന് പറഞ്ഞു തരണേ, ചാനലിൽ ഉണ്ടന്ന് പറഞ്ഞു ഞാൻ നോക്കിട്ട് കണ്ടില്ല
@@prasanthprasanthprasad6424 bro, channel il pravasi ennu ulla oru play list undu.please check
ഈ പെൻഷൻ amount പറഞ്ഞത് ഒരു വർഷത്തിൽ ആണോ ഒരു മാസം കിട്ടുന്നതാണോ. പിന്നെ ഈ പറയുന്ന ആനുകൂല്യങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അറിയിക്കണേ pls
Pension amount is monthly
Sir enicku ellamasavum 6,7 date il pension kittiyrunnu ennal ee month il kittiyilla evide enquire cheyum
പാസ്പോര്ട് പുതുക്കിയിട്ടില്ല വിദേശ യാത്ര ഇനി വേണ്ട എന്നാണ് പുതുക്കാത്തത് 4 വർഷം സൗദിയിൽ പണിയെടുത്തിരുന്നു ഇപ്പോൾ 56 വയസ്സായി ഇതിൽ ചേരാൻ പാസ്പോര്ട് പുതുക്കണോ റിപ്ലൈ തരിക
Check in ashaya
Passport puthukenda avasyam illa
25varsham gulf il joli cheythu.2012muthal 300rs vechu adachu.60vayass kazhinju pension apeshichu.no reply.
രജിസ്ട്രേഷൻ നമ്പർ, ക്ഷേമ ഐഡി കാർഡ് വിശദാംശങ്ങൾ,പ്രതിമാസം പണമടച്ച ക്ഷേമ ബോർഡ് പാസ്ബുക്ക് വിശദാംശങ്ങൾ . പെൻഷനുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ എനിക്ക് അയയ്ക്കുക by email 👇
knowledgestreet2020@gmail.com
എവിടെ കിട്ടി 3000രൂപ
60 വയസ്സ് വരെ ആയുസ്സുള്ളൂ എന്ന് കരുതിയിട്ടാവും ഇങ്ങനെയൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി😂 പ്രവാസികളുടെ കാർഡിന്റെ കളർ ആണെങ്കിലും ഹോസ്പിറ്റൽ ഇൻഷുറൻസ് കാർഡ് ആണെങ്കിലും എന്തിനേറെ പറയുന്നു കഷ്ടപ്പെട്ട് നാട്ടിൽ പോകുമ്പോൾ ട്ടിക്കറ്റിന്റെ വിലയിൽ പോലും എങ്ങനെ പ്രവാസിയെ തളർത്താം എന്നാണല്ലോ ആലോചിക്കുന്നത്
Njan bankil amshadhayam online check cheythappol paisa adachath kanikunnilla ethra divasam kazhinjalanu ithu kanikuka please Reply
സാധാരണയായി ഓൺലൈൻ വഴി ബാലൻസ് പരിശോധിക്കാൻ കഴിയും.അവർ സിസ്റ്റത്തിൽ ഡാറ്റ നൽകുമ്പോൾ ഇത് സാധാരണയായി അപ്‌ഡേറ്റ് ചെയ്യപ്പെടും.നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ എത്രയും വേഗം ക്ഷെമനിധി ഓഫീസുമായി ബന്ധപ്പെടുക
Toll Free-India : 1800 425 3939
International : 0091 8802 012345
Head Office: Thiruvananthapuram
Phone: +91 471 278 5500
1st April 2021 muthal 3000 tharumennalle declare cheythathu. Ennal innale ente accountil 2000 mathrame credit aayittullu. Pl reply.
Mrs Prasanna Sukumaran
വർദ്ധിപ്പിച്ച പെൻഷൻ ഏപ്രിൽ മാസം മുതൽ നിലവിൽ വരും എന്നാണ് അറിയൂ വാൻ കഴിഞ്ഞത് .താങ്കൾക്ക് ലഭിച്ച പെൻഷൻ മാർച്ച് മാസത്തെ ആകാം.
May 2000 മാത്രമേ കിട്ടിയുള്ളു എന്താ ചെയ്യുക
@@raghuramachandrannai April masathode Puthiya pension nilavil varum ennanu parajirunnadu .Ennal ipolathe sahacharyathil (lockdown + new government taking charge) ellam karanam late avunnathavum. Vardhipicha pension undan thanne Kittum ennu pretheeshikunnu.
60 വയസു കഴിഞ്ഞാൽ ക്ഷേമ നിധി പെൻഷനു ഒപ്പം വാർദ്ധക്യ പെൻഷൻ കൂടി കിട്ടുമോ? അതോ ഏതെങ്കിലും ഒരു പെൻഷൻ മാത്രമേ കുട്ടുകയുള്ളോ? രണ്ടു പെൻഷൻ ഒരുമിച്ചു ഒരാൾക്ക് വാങ്ങാൻ പറ്റില്ല എന്ന് പറയുന്നു.please reply
ഒരു വ്യക്തിക്ക് ഒരു പെൻഷൻ മാത്രം ലഭിക്കും.എന്നാൽ ചില ആളുകൾക്ക് ഇപ്പോഴും രണ്ട് പെൻഷനുകളും ലഭിക്കുന്നു.ഭാവിയിൽ ഇത് നിർത്തിയേക്കാം
Halo pension form
Hi,
ഈ പദ്ധതിയിൽ ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതോ നിങ്ങൾ ഈ സ്കീമിൽ അംഗമായിരുന്നോ, ഇപ്പോൾ 60 തികഞ്ഞതിനാൽ പെൻഷന് അപേക്ഷിക്കുവാൻ വേണ്ടിയാണോ?
60കഴിഞ്ഞാൽ പിന്നെ കിട്ടില്ലേ
ഉടായിപ്പ് 60 വയസുവരെ ജീവിക്കുമോ എന്ന് ഉറപ്പില്ല
താങ്കൾ സർക്കാർ ഏജന്റാണോ?
ആർകെങ്കിലും കിട്ടുന്നുണ്ടോ
Pension vedikkunavar undu
അച്ഛൻ ക്ഷേമ നിധിയിൽ കാശ് അടച്ചിരുന്നു എന്നാൽ 59 വയസിൽ വിദേശത്ത് വച്ച് മരണപ്പെട്ടു, അമ്മക്ക് ക്ഷേമനിധിയുടെ വിധവ പെൻഷൻ കിട്ടുമോ?അപേക്ഷിക്കാമോ? അപേക്ഷിക്കാൻ സാധിക്കുമെങ്കിൽ അതിന്റെ procedure എങ്ങനെയാണ്?
(i) ക്ഷേമനിധിയിലെ ഒരു അംഗം (വിദേശത്ത്- ഫോം 1A) അസുഖമോ അപകടമോ മൂലം മരിച്ചാൽ, ആശ്രിതരിൽ ഒരാൾ (ഭാര്യ/ഭർത്താവ്, പ്രായപൂർത്തിയാകാത്ത കുട്ടികൾ, അവിവാഹിതയായ മകൾ, വിധവ മകൾ, അമ്മ, പിതാവ്) 50,000/ രൂപ ധനസഹായത്തിന് അർഹതയുണ്ട്.
Application form 👇👇
pravasikerala.org/wp-content/uploads/2021/03/death_assi-1.pdf
Sir enicku ellamasavum
7 date il pension
നിങ്ങള് വായ പിട്ട് അടിക്കാതെ . നിങ്ങൾ ഇത് വാങ്ങി കൊടുക്ക് ഇങ്ങനെ കാശ് ഉണ്ടാക്കരുത്