'കളയാൻ വെച്ചതാണോ ഇവിടെ കെട്ടിത്തൂക്കിയിരിക്കുന്നേ... ഷട്ടറിട്ടോ... നന്നാക്കിയിട്ട് തുറക്കാം...'

Поделиться
HTML-код
  • Опубликовано: 15 май 2024
  • 'കളയാൻ വെച്ചതാണോ ഇവിടെ കെട്ടിത്തൂക്കിയിരിക്കുന്നേ... ഷട്ടറിട്ടോ... നന്നാക്കിയിട്ട് തുറക്കാം... നീ ആളെ വട്ടാക്കരുതട്ടോ...' കളമശേരിയിലെ ജ്യൂസ് കടയിൽ ആരോ​ഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 825

  • @AnilKumarCP-fv1yf
    @AnilKumarCP-fv1yf Месяц назад +1308

    ഈ ഉദ്യോഗസ്ഥ പുംഗവൻമാർക്ക് ഇടയ്ക്കിടക്ക് ഈ പരിശോധനകൾ നടത്തി ക്കൂടേ?

    • @farhanfaiz1998
      @farhanfaiz1998 Месяц назад +28

      Thadi anangi pani edthu kooda... govt employee aan

    • @user-wd5hy6cp4w
      @user-wd5hy6cp4w Месяц назад +26

      ഇതൊക്കെ ഷോ അല്ലേ

    • @shafeek1612
      @shafeek1612 Месяц назад +51

      ​@@user-wd5hy6cp4wപണി ചെയ്താൽ ഷോ ചെയ്തില്ലലേൽ അപ്പോഴും കുറ്റം

    • @funonly9849
      @funonly9849 Месяц назад

      @@user-wd5hy6cp4w Athe channelukar undenkil aa show ku angu irangum

    • @powerguncomments4299
      @powerguncomments4299 Месяц назад +3

      Ath patyula

  • @pmnowshad
    @pmnowshad Месяц назад +713

    പരിശോധന തുടങ്ങാൻ രോഗങ്ങൾ പടരുന്നത് വരെ ഇവർ കാത്തിരിക്കും,
    അതാണ് അതിൻ്റെ ഒരിത്....😂
    ആരോട് പറയാൻ...😢😢

  • @sk-sk143
    @sk-sk143 Месяц назад +434

    എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം മാളത്തിൽ നിന്നിറങ്ങുന്ന ഒരു പ്രതേക തരം ജീവികൾ 🥱

    • @tech4sudhi837
      @tech4sudhi837 Месяц назад +4

      🤪🤣

    • @fusiongamingyt6784
      @fusiongamingyt6784 Месяц назад +2

      എനിക്ക് മനസിൽ ആയ കാര്യം കര്യം കടക്കർ ഒരു വർഷത്തെക്കു റിച്ചർജ് ചെയ്തു ഇട്ടു ഒണ്ട് അത് കൊണ്ട് പരിശോദിക്കൻ ആൾ വരിഇല്ല സർക്കർ സാലറിയും കടഉടമകൾ കൊടുക്കുന്ന സാലറിയും ഇന്ന് നല്ല മഴ പെയ്തു ഇവർ ചെക്ക്ങ്ങിന് ഇറങ്ങിയത് കൊണ്ട് ആയിരിക്കും നമ്മൾ ജോലിചെയ്യൂന്നു എന്ന് എല്ലാരും മനസിൽ അക്കട്ടെ എന്ന് വിചാരിച്ചു കാണും

    • @fusiongamingyt6784
      @fusiongamingyt6784 Месяц назад

      വനിതകമ്മിഷനും ഇത് പോലെ ആണ് അവർ ഒരിക്കലും പുറത്ത് ഇറങ്ങി ഇല്ല ഇനി ഇറങ്ങണം എങ്കിൽ അവരുടെ കണ്ണിൽ സ്ത്രീകൾ മന്ദ്രിമാർ ആയ സ്ത്രീകൾ ആണ്

    • @anithaanitha5
      @anithaanitha5 Месяц назад +1

      സത്യം തന്നെ ട്ടോ 😂😂😂

    • @fusiongamingyt6784
      @fusiongamingyt6784 Месяц назад

      @@anithaanitha5 ജോലിയിൽ സത്യസ്വന്തഇല്ല ഉണ്ടായിരുന്നു എങ്കിൽ ഇവർ ചെക്കിങ്ങിന് വരുബോൾ ചനൽ കാരെ വിളിച്ചു പബ്ലിസിറ്റി ചെയ്യില്ല ആയിരുന്നു ആരെങ്കിലും ഓക്കേ മരിച്ചാൽ നമ്മൾ ആണ് കുറ്റകാർ എന്ന് പറയരുത് ഇവർ ജോലി ചെയ്തു ഇല്ല എന്ന് ആരും പറയരുത് അതിന് വേണ്ടി ആണ് പബ്ലിസിറ്റി ചെയ്യുന്നത്
      കേരളത്തിൽ ഭുകബം ഉണ്ടായാൽ പോലും അനങ്ങാത്ത ഉദോഗ്യസ്തർ ആണ് ഒരു ഉപയോഗവും ഇല്ലത്ത വനിതകമ്മിഷൻ പിന്നെ ഇവരും രണ്ട് പേരും ഒന്നിന് ഒന്ന് മെച്ചം സ്ത്രീകൾക് പ്രശ്നം വരുബോൾ ഇടാപേടാത്ത ഒരു വനിതകമ്മിഷൻ പിന്നെ ആർക്കു വേണ്ടി ആണ് പ്രാവർത്തിക്കുന്നത് എന്ന് ആണ് എന്റെ സംശയം ജോലി ചെയ്യാതെ സാലറിയും കൈകുലിവാങ്ങി ശിലിച്ചു പോയി അത് മാറ്റൻ ഇവർക് പറ്റി ഇല്ല നല്ല അക്ടർക് ഒള്ള അവർഡ് ഇവർക് തന്നെ കൊടുക്കണം വനിതകമ്മിഷൻ ഇഇടക്കു കേസ് എടുത്തത് കേഎം ഷാജിക്കു എതിരെ ആണ് ആരോഗ്മന്ദ്രിക് എതിരെ സത്യം പറഞ്ഞതിന് അതിന് ശേഷം ഒരു വിവരവും ഇല്ല 😄😄😄😄

  • @abduljabbar4267
    @abduljabbar4267 Месяц назад +592

    രോഗം പടർന്നു പിടിക്കുമ്പോഴേ ഞങ്ങൾ ഉണരൂ, അതു വരെ ഞങ്ങൾ ഉറക്കത്തിലാ. പിന്നെ സാലറി എത്തിയോ എന്ന് പതുക്കെ കണ്ണ് തുറന്നു നോക്കും.

  • @faisalvp2505
    @faisalvp2505 Месяц назад +212

    ഫീൽഡ് ഇൻസ്പക്ടർമാരെ ദിവസവും ഇത്തരം കടകളിലേക്ക് അയക്കണം ... ഓരോ ഷോപ്പിലും കയറി കണ്ടതും ചെയ്തതുമായ കാര്യങ്ങൾ രേഖ പ്പെടുത്താനുള്ള ഒരു റിക്കോഡ് ബുക്കും ഉണ്ടങ്കിൽ ഇത്തരം കടകൾ നല്ല നിലയിൽ പ്രവർത്തിക്കും .....

    • @akkuduvlogs2755
      @akkuduvlogs2755 Месяц назад +15

      ഗൾഫിൽ ഒക്കെ അങ്ങിനെ ആണല്ലോ. ഇൻസ്‌പെക്ടർ വരുന്നു expire ആയ സാധനങ്ങൾ കണ്ടെത്തിയാൽ ഫൈൻ കൊടുക്കും മാറ്റങ്ങൾ വരുത്തേണ്ടത് നോട്ടിസ് കൊടുക്കുകയും അതിന്റെ കോപ്പി ഫയൽ ഇൽ സൂക്ഷിച്ചു അടുത്ത പ്രാവശ്യം മാറ്റങ്ങൾ വരുത്തിയോ എന്ന് പരിശോദിക്കും.... മാറ്റം വന്നില്ലേൽ കളസം കീറുന്ന ഫൈനും കിട്ടും

    • @kunju2110
      @kunju2110 Месяц назад +1

      💯

    • @AswathyAcchu
      @AswathyAcchu Месяц назад +1

      Aaru ചെയ്യാൻ ഗവൺമെൻ്റ് inu ഉണ്ടാവണം ഏതു സര്ക്കാര് ആയാലും.
      ആരോഗ്യ വകുപ്പും inspection ഒക്കെ എന്തിനാണോ

    • @faisalvp2505
      @faisalvp2505 Месяц назад +3

      @@AswathyAcchu നമ്മുടെ ജനാതിപത്യന്റെ പോരായ്മയാണ് . സംവിധാനങ്ങൾ നന്നാകാത്തത് ... ജനങ്ങൾക്ക് അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തെരഞ്ഞെടുക്കാൻ കഴിയുന്നില്ല ... രാഷ്ടീയ പാർട്ടിക്കാർ കെട്ടി റ ക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ നാം നിർബന്ധിതരാകുന്നു ....അവർ കഴിവുണ്ടങ്കിലും ... ഇല്ലങ്കിലും .... ഇതിലും നല്ലത് രാജ ഭരണമാണ് ... രാജ ഭരണമായ ഗൾഫിൽ ഇതൊക്കെ എത്ര നന്നായാ കൈകാര്യം ചെയ്യുന്നത് ......

  • @Reaalll689
    @Reaalll689 Месяц назад +176

    ഈ വർഷത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റ പെറാട്ട നാടകം ആരംഭിച്ചു😂 ബാക്കി 364 ദിവസവും കൈകൂലി വാങ്ങി റെസ്റ്റ് എടുക്കും😂

  • @ABCBUILDERSKKL
    @ABCBUILDERSKKL Месяц назад +190

    കണ്ണടക്കാറുണ്ടെന്ന് തുറന്ന് സമ്മതിക്കുന്ന ഉദ്യോഗസ്ഥന്റെ ആത്മാർത്ഥത കാണാതെ പോകരുത്....

    • @pranavjs
      @pranavjs Месяц назад

      Adachilel adapikumede.
      Ivaru orakkam olach kandu pidichit pinne entua? Nerit paranjenanu
      Nale ningalu jolik keriyalum ithre okku ivde..

  • @gopakumar00
    @gopakumar00 Месяц назад +44

    ജനങ്ങൾക്കു കുടിക്കാൻ ശുദ്ധജലം കൊടുക്കുവാൻ പോലും ഈ സർക്കാരിനാവുന്നില്ല. മഞ്ഞപിത്തം പടർന്നപ്പോൾ ജൂസുകടകൾ എല്ലാം പരിശോധിക്കാൻ തുടങ്ങി.
    ഇന്നു് ഗുരുവായൂരിൽ കണ്ട കാഴ്ച, ഗുരുവായൂർ വടക്കേനടയുടെ അടുത്ത്‌ പൈപ്പുപൊട്ടി ഒരു ചെറിയു തടാകമായി. 12 ദിവസമായി ഇതു കാണുന്നു.

  • @basheerpoiloor7834
    @basheerpoiloor7834 Месяц назад +67

    കേരളത്തിൽ എല്ലാ കടകളിലും,,,, ചെക്കിങ് നടത്തണം

    • @ambrusworld3204
      @ambrusworld3204 Месяц назад +1

      അയിനുള്ള ഉദ്യോഗസ്ഥരൊന്നും കേരളത്തിൽ ഇല്ല

  • @josemd6202
    @josemd6202 Месяц назад +165

    പൊന്നു ഉദ്യോഗസ്ഥരെ ഫൈൻ ഇടാൻ വേണ്ടി മാത്രം ചെക്കിങ്ങിനു വരാതെ ആ കട നല്ലരീതിയിൽ നടത്താൻ വേണ്ടി ചെക്കിങ് നടത്തണം മഞ്ഞപ്പിത്തം ഉണ്ടായി എന്ന് വിചാരിച്ചിട്ട് ഈ പാവപ്പെട്ട കടകളിൽ കയറിയിറങ്ങി കുറച്ചു പരസ്യം ചെയ്താൽ അത് ഇല്ലാണ്ടാവില്ല പൈപ്പ് വെള്ളത്തിൽ നിന്നാണ് മഞ്ഞപ്പിത്തം വന്നത് പക്ഷേ കടകളിൽ ചെക്ക് ചെയ്ത് അതിൻറെ റൂട്ട് മാറ്റുക അല്ലാതെ ഇതിനെ എന്തു പറയാൻ കടകൾ നന്നാവണമെങ്കിൽ ഇടയ്ക്ക് വന്ന് ചെക്ക് ചെയ്ത് അവരെ പറഞ്ഞു മനസ്സിലാക്കണം

    • @alfredsunny800
      @alfredsunny800 Месяц назад +3

      Shop bad water use cheyum

    • @kunju2110
      @kunju2110 Месяц назад

      💯

    • @afshadillath489
      @afshadillath489 Месяц назад +4

      Appol ee videoyil kanda fruits engane fresh aano
      Nalla kachavdakkark budhimuttaakkunna ithupolulla kachavada sthapanangal adach pootikkuka thanne venam paridhodhana sathya santhamaayum aakanam athilum kayykooli upayikappefutharudh 🙏🙏🙏

    • @vishnum2930
      @vishnum2930 Месяц назад +6

      ഇടക്കിടെ വന്നു പറഞ്ഞില്ലെങ്കിൽ നീയൊക്കെ നാട്ടുകാർക്ക് എന്ത് വിഷവും കൊടുക്കും അല്ലേ.

    • @kunju2110
      @kunju2110 Месяц назад

      Ernakulam jillayil kalamassery pole ithrayum vrthiketta oru place vere illa,valare kurachu alkar mathramanu avde nallad ullad, aluva perumbavoor chila side,um ,ozhichal bakiyonum valiya kuzhapamila..but kalamassery, oru vaka aalukalanu,chila kollamkare pole...eladathum nalladum chithayum und..enalum namukoke kurachu anubhavangalund..Thats y😒..E hostel pillereyum ernakulath jolik varunavareyum patikan, jilayil motham ,kure narikal und,elarum ekm jillakaralla,anya jillakalil ninu varuna kure narikalum und,hostel pillerum ,anyanatil ninu joliku varunavarum,endu valichadum,pulichadum,vishavum thinumenanu ivanmarude vijaram,students oke kayil ullad vachu money management nadathi thinunad,kond,id polula patipukarude aduthu ethunu, avarku endenkilum local sadanam koduthu patikunu..matulavarude makkalk visham koduthit, ah cashinu swantham jividam nanakan pokunavaroke,urapanu ,oru samadanavum jividathil illade jivikunavaranu ...karma..thirichadikum... valare kurachu kachavadakar mathramanu nalla rithiyil kachavadam cheyunad... eladathum thattipanu , famous aya oru mallil, cinema sectionil
      ,alukal kudicha glassil ,vindum customers inu ozhichu nalkunu,100rs chaya kudikuna glass anu paranjad,pine camerayude mukalil ,keriyirunu store roomile sadanangal thinunu enoke, elarum idoke onu sradik,sathyamano enariyila,avde work cheyuna oruthane ,hotelil vachu kandapo paranjada,avanu adinu kootu nikan vayya ,prathikarichile enu chodichirunu..eladathum thattipanu...elarum noki jivichal avanavanu kollam..k

  • @almadeena7529
    @almadeena7529 Месяц назад +91

    മിൽക്ക് ഷേക്ക് ഉം ഓറഞ്ച് ജ്യൂസും മടമടാന്ന് തട്ടിവിടുമ്പോൾ ഓർക്കണം ഇതാണ് ജ്യൂസ് കടകളുടെ സ്ഥിതി 😢!

    • @shareefsha7851
      @shareefsha7851 29 дней назад

      എല്ലാവരും ഇങ്ങനെ ആയിരിക്കണം എന്നില്ല 😇

  • @QuranValley5009
    @QuranValley5009 Месяц назад +10

    ഞാൻ ദുബായ് fast food restaurant manager ആയിരുന്നു,,,, baldiya അവിടെ ചെയ്യുന്ന റൂൾസ് ഇവിടെ കൊണ്ട് വരണം ,,, റെസ്റ്റൗരൻ്റിൻ്റെ ഉള്ളിൽ കയറണം എങ്കിൽ hairnet,gloves എന്നിവ ധരിക്കണം,, പിന്നെ 20 സെക്കൻ്റ് ഹാൻഡ് വാഷ് റൂൾ follow ചെയ്ത് ഹാൻഡ് wash ചെയ്യണം,,, wastebin ഒന്നും കൈകൊണ്ട് തൊടാൻ പാടില്ല,,, കാൽ കൊണ്ട് ചവിട്ടി തുറക്കണം,,, vegetable s വന്നാൽ ആദ്യം അത് santab ഗുളിക വെള്ളത്തിൽ യിട്ട് 10 മിനിട്ട് ഇട്ടതിനു ശേഷം നല്ല വെള്ളത്തിൽ കയുകി എടുക്കണം,,,
    ഓരോ ഐറ്റം സാധനങ്ങളും ഓപ്പൺ ചെയ്ത ടൈം ,,ഷെൽഫ് ലൈഫ് എന്നിവ ഇയുതിവെക്കണം,, പിന്നെ first in firat out എന്ന രീതിയിൽ വരുന്ന സാധനങ്ങൾ store ചെയ്യണം,,,
    അങ്ങനെ എന്തൊക്കെ,,,

    • @shebaabraham687
      @shebaabraham687 Месяц назад +3

      നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെ ദുബായില് പോകുന്നുണ്ട് പക്ഷേ ഇതൊന്നും കണ്ടു പഠിക്കുന്നില്ല

  • @sainulabid9191
    @sainulabid9191 Месяц назад +19

    ധൈര്യമുണ്ടോ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധന നടത്താൻ..... ഉദ്യോഗസ്ഥരും സർക്കാറും കണക്കാ..

    • @GameDays-
      @GameDays- Месяц назад

      Orikalum illa😂 just kannil podiyidan mathram oru parishodhana mathram keralathil akey ivar video kaanikunna shop mathrame ollu bakki shopukalilo valiya valiya hottalukalilo ivar ath cheyilla just kannil podiyidal mathram

  • @addulllaaddullq6871
    @addulllaaddullq6871 Месяц назад +140

    ഗൾഫ് മുനിസിപ്പാലിറ്റി യെ ഏൽപ്പിക്കു.എല്ലാം ശരിയാക്കിത്തരും.

    • @Suresh-bf6me
      @Suresh-bf6me Месяц назад +3

      സത്യം

    • @user-ks4pg1qn6c
      @user-ks4pg1qn6c Месяц назад +3

      Kopaanu

    • @user-gf8pn1xj7s
      @user-gf8pn1xj7s Месяц назад +3

      ബലതിയ... മിസ്രി ഫീൽഡ് ഇൻസ്‌പെക്ടർമാരെ വെക്കൂ.....

    • @billiondollar723
      @billiondollar723 Месяц назад +1

      ബലതിയ

    • @sarunpadippura
      @sarunpadippura Месяц назад +6

      ഇവിടെ കൊടി പിടിക്കും 😁എത്ര വലിയ ആൾ വന്നാലും ആദ്യം അത് നിരോധിക്കണം എന്നാലേ നാട് നന്നാവൂ എന്ത് നല്ലത് വന്നാലും അവന്മാർ അത് കൊടി പിടിച്ചു മുടക്കും 😊i

  • @hamzakoya2472
    @hamzakoya2472 Месяц назад +47

    എല്ലാ മേഖലകളിലും പരിശോധന നടക്കണമെങ്കിൽ എന്തെങ്കിലും സംഭവിക്കണം. ഇവർക്കൊക്കെ എന്തിനാ ശമ്പളം കൊടുക്കുന്നത്?

  • @thomasparekkattil7611
    @thomasparekkattil7611 Месяц назад +15

    ഒരു സംഭവം വരുമ്പോൾ
    അവർ ചെക്കിങ്, ഇതു മാസത്തിൽ നടത്തണം 😂😂😂

  • @muhammadshareef3223
    @muhammadshareef3223 Месяц назад +26

    ബഹുമാനപ്പെട്ട ഉദ്യോഗസ്ഥന്മാരോട് ഇടയ്ക്കിടയ്ക്ക് നമ്മുടെ നാട്ടിലെ കടകളിൽ ഇതുപോലെ പരിശോധന നടത്തണം എനിക്കൊരു നിർദ്ദേശം വെക്കാനുള്ളത് ചില ഹോട്ടലുകളിൽ ബേക്കറി കടകളിൽ ജ്യൂസ് കടകളിൽ കയ്യിൽ ഗ്ലൗസ് പോലും ഇടാതെയാണ് ഭക്ഷണങ്ങൾ വിളമ്പുന്നതും വൃത്തി ശൂന്യമായ കടകളാണ് ചില ചിക്കൻ സ്റ്റാറുകൾ ഇവിടെയൊക്കെ പരിശോധന നടത്തി കർശനമായ നടപടികൾ എടുക്കണം നമ്മുടെ നാടിനും നന്നാവട്ടെ വിദേശരാജ്യങ്ങളെപ്പോലെ ആവട്ടെ നമ്മുടെ നാടുകൾ

    • @GBH2015
      @GBH2015 Месяц назад +1

      തീർച്ചയായും ചെയ്യണം എന്നാൽ നമ്മുടെ നാട്ടിലെ പ്രശ്നം ഇവർ സ്ഥിരം ആയി ഇറങ്ങിയാൽ ഉദ്യോഗസ്ഥർ വ്യവസായം പൂട്ടിക്കാൻ ശ്രമിക്കുന്നു എന്നതാവും വാർത്ത. ഇത് പോലെ ഉള്ള വിഷയങ്ങളിൽ നമ്മുടെ സമൂഹം മാറേണ്ടത് വളരെ അത്യാവിശ്യമാണ്

    • @kunju2110
      @kunju2110 Месяц назад

      💯

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 Месяц назад +28

    ജനങ്ങളുടെ ശത്രു ഉദ്ദ്വോഗസ്ഥരാണ്...
    അവരെ ഏല്‍പിച്ച ജോലി എപ്പോഴെന്കിലുമൊന്നു ചെയ്തിരുന്നെന്കില്‍ ജനങ്ങള്‍ എന്നേ രക്ഷപ്പെട്ടേനേ...

  • @moosankutty9091
    @moosankutty9091 Месяц назад +37

    ആരോഗ്യം കി ട്ടി ഉണർന്നു പരിശോധന തുടങ്ങി

  • @amruthathatsmyname5823
    @amruthathatsmyname5823 Месяц назад +38

    ഇവർ വരുന്നതിനു മുൻപേ മീഡിയ എത്തി. 👍🏻

    • @Suresh-bf6me
      @Suresh-bf6me Месяц назад +1

      😂

    • @shafeek1612
      @shafeek1612 Месяц назад +7

      മീഡിയയെ വിളിക്കുന്നത് ആണ് ജനങ്ങൾ അറിയാൻ വേണ്ടി

    • @fusiongamingyt6784
      @fusiongamingyt6784 Месяц назад

      ഞാങ്ങൾ വന്നു എന്ന് അറിക്കൻ
      പബ്ലിസിറ്റി കൊടുക്കുന്നത്

  • @മോൺസൺ
    @മോൺസൺ Месяц назад +36

    ഈച്ചക്ക് തിന്നാനുള്ളതാണ് സാർ

  • @backeramana4383
    @backeramana4383 Месяц назад +36

    ശമ്പളം എല്ലാ മാസവും വാങ്ങുന്ന നിങ്ങൾക്കു എല്ലാ മാസവു ഇതെ പ്രവർത്തനങ്ങളു നടതു

    • @user-uq3dn6eu6y
      @user-uq3dn6eu6y Месяц назад

      ഉദ്യോഗസ്ഥർ ഉണർന്നാൽ പല്ല് തോച്ചു ചായ കുടിക്കും ഒന്നിനും കൊള്ളില്ല പാവങ്ങളെ പറ്റിക്കാൻ

  • @ShibuJohn-op6nn
    @ShibuJohn-op6nn Месяц назад +3

    Sir very good and fluvent presentation

  • @SHIBINYOHANNAN-by5fs
    @SHIBINYOHANNAN-by5fs Месяц назад +1

    Cheriya kadakal mathramalla sir valya emanmarudeyum kadakal ethupole check cheyyanamee

  • @muhammedmuneerms5090
    @muhammedmuneerms5090 Месяц назад +7

    നമ്മുടെ നാട്ടിൽ ആഴ്ചയിൽ പരിശോധന നടത്തണം.
    അതും മുന്നറിയിപ്പില്ലാതെ വരണം.കാരണം ഇവർ വരുന്നത് അറിന്നാൽ ആ ഒരു സമയത്ത് മാത്രം ആളുകൾ വൃത്തിയാക്കി വെക്കും .സാധാരണക്കാരൻ്റെ വേഷത്തിൽ വന്ന് ചെക്ക് ചെയ്യുക. എല്ലായിടത്തും ഒരേ സമയത്ത് ചെക്ക് ചെയ്യരുത് ഇടവിട്ട ദിനങ്ങളിൽ മാത്രം '

    • @kunju2110
      @kunju2110 Месяц назад

      💯

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Месяц назад +1

      മാസത്തിൽ ഒരിക്കലെങ്കിലും മതി

  • @thetru4659
    @thetru4659 Месяц назад +7

    ഇങ്ങനെ വല്ല പകർച്ച വ്യാധി വരുമ്പോൾ മാത്രം ഉണരുന്ന സർക്കാർ. കുറച്ച് ദിവസം ഈ ഡ്രാമ ഉണ്ടാകും. ഒരു നരകം തന്നെയാണ് ഈ നാട്

  • @omarsyed8187
    @omarsyed8187 Месяц назад +11

    എല്ലാ ഹോട്ടലുകളിലും അമ്പ സംസ്ഥാനജോലിക്കാർആണ്.അവരാവുമ്പോൾ എന്തും ചെയ്യും.

    • @jasirpjasir6169
      @jasirpjasir6169 Месяц назад +1

      അമ്പ.. അടി.. ആബോ.. അമ്പ..

  • @hidayath7381
    @hidayath7381 Месяц назад +3

    ഇവർ ജനങ്ങളോടുള്ള സ്നേഹം കൊണ്ടാണോ ഈ പരിശോധന നടത്തുന്നത്, അതല്ല ഞങ്ങൾ പരിശോധന നടത്തുന്നുണ്ട് എന്ന് അറിയിക്കാൻ വേണ്ടിയോ, വിഷം നിറഞ്ഞ പച്ചക്കറികളും, ഫ്രൂട്ടുകളും, മാരക രോഗങ്ങൾ ഉണ്ടാക്കുന്ന കറി പൗഡറുകളും എല്ലാം സ്ഥിരമായി വന്നിട്ടും ഒരു നടപടിയും നടത്താത്ത ഇവർ ആളുകളെ കണ്ണിൽ പൊടിയിടുന്ന പരിപാടിയാണ് നടത്തുന്നത്, പരിശോധന നടത്തുകയാണെങ്കിൽ എല്ലാം മേഖലയിലും പരിശോധന നടത്തണം, നടപടി എടുക്കുകയും വേണം, എന്നിട്ട് ആരോഗ്യമുള്ള കേരളീയർ വളർന്നു വരട്ടെ, ക്യാൻസർ കിഡ്നി രോഗികൾ അധികാരിച്ച കേരളമായി നമ്മുടെ നാട് മാറി

  • @sangeethraveendran5898
    @sangeethraveendran5898 Месяц назад

    Onnu tivandrum thirumala corperation tottu malayinkeezhu village vare onnu food inspectors checking cheyyumo... ente anumanam correct aanel 2 il kooduthel hotel are not working good.. orutavane eniku chicken fry il azhukiya smell adikunna checken pieces kittiyittundu... hotel disclose cheyunilla... check cheyyumbol aa area motham cheyyanam... chilapol athil kooduthal cases kittum

  • @nalinimanohari2345
    @nalinimanohari2345 Месяц назад +4

    കാക്കനാട് ഇൻഫ്രോ പാർക്കിന് അടുത്തു ഇതു പോലെ പരിശോധന നടത്തണം സാർ.... ഒട്ടും വൃത്തി ഇല്ലാതെ അവിടെ റെസ്റ്റോറന്റ് ഉണ്ട്‌ 😮

    • @AKN_subscribe
      @AKN_subscribe Месяц назад

      Kuzhi hotel aano near carnival infopArk

  • @shibiludheenb7450
    @shibiludheenb7450 Месяц назад +1

    വളരെ നല്ല ഉദ്യോഗസ്ഥൻ. പഴകിയ പഴങ്ങളാണ് പലേടുത്തു മുള്ളത്. വെയിലു കൊണ്ട് വാടിപ്പോയതാണെന്ന് കടക്കാരോട് ചോദിച്ചാൽ അവർ പറയാറ്. ആളുകൾ മേടിച്ചില്ലെങ്കിൽ അതെടുത്ത് ജ്യൂസടിക്കും. പഴങ്ങളിൽ പെട്ടെന്ന് പുഴു കയറുന്ന അവസ്ഥയാണിപ്പോൾ.

  • @ashiqp7141
    @ashiqp7141 Месяц назад +126

    മലപ്പുറത്ത്‌ ഹോട്ടലുകൾ തീരെ വൃത്തി ഇല്ല.... ഇവിടേയും ചെക്കിങ് വേണം

  • @yatra9874
    @yatra9874 Месяц назад +8

    ഇതൊക്കെ ആരാ... ഇത്രയും കാലം എവടെ ആരുന്നു... 😀.. ആരേലും കായണം എങ്കിലേ ഇങ്ങനെ പരിശോധന നടത്തു... 🤭

  • @AnvarKk-wm3bl
    @AnvarKk-wm3bl Месяц назад +1

    എല്ലാ ജില്ലയിലും വേണം ഈ പരിശോധന 👍

  • @abdulaneefapkaneefapk881
    @abdulaneefapkaneefapk881 Месяц назад +1

    എന്തേലും രോഗം ഉണ്ടാകുമ്പോൾ അല്ല പരിശോധന നടത്തേണ്ടത് മാസത്തിൽ ഒരു പ്രാവശ്യം എല്ലാ കടയിലും ഇത് നടത്തണം

  • @sajeevavarankunnath8096
    @sajeevavarankunnath8096 Месяц назад

    ആരോഗ്യം അതിന് കേരള മാതൃക,,, എന്തായാലും സൂപ്പർ

  • @muralikrishnan5221
    @muralikrishnan5221 Месяц назад +1

    എനിക്ക് അറിയുന്ന പലതരം fruits കിട്ടുന്ന ഒരു കടയുണ്ട്. ഇയാൾ ജ്യൂസും വിൽക്കുന്നുണ്ട്. കാറിലിരുന്നാൽ അവിടെ കൊണ്ടുപോയി കൊടുക്കും. കടയുടെ പുറകിൽ ഇന്നുവരെ കേടായ ഒരു fruit ഞാൻ കണ്ടിട്ടില്ല. ആളാണെങ്കിൽ ദൈവത്തിൻ്റെ swantham ആളും '

  • @rajeshpnr4656
    @rajeshpnr4656 Месяц назад +2

    ഇതൊക്കെ അടക്കുക തന്നെ വേണം.... അത്രയും സുരക്ഷ കിട്ടും..... ഭക്ഷ്യ സുരക്ഷ എന്താണെന്നുപോലും അവർക്കറിയില്ലെന്നു തോനുന്നു.... ആ കാണിച്ച പഴമൊക്കെ ജ്യൂസ്‌ ആയി മാറും.....

  • @haris1548
    @haris1548 Месяц назад

    Nalla udyogasthar👏

  • @butterfliesbutterflies5565
    @butterfliesbutterflies5565 Месяц назад

    Hotel ukalude pinnam purattekku poya mathi hsptl ukalil rogikalude ennam engane koodunnu ennu manasilakkan

  • @worldmoviesmalayalam64
    @worldmoviesmalayalam64 Месяц назад

    മറിമായം 🔥

  • @instrider
    @instrider Месяц назад +1

    ചാനലുകാരെയും ക്യാമറയുമൊക്കെ ഇവര് തന്നെ ഏർപ്പാടാക്കുന്നതാണോ..? നല്ല പെർഫോമൻസ് 👌🏻😜😄

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA Месяц назад +1

    ഇവർക്ക് ഇത് അൽഭുത മായി കാണുന്നു
    ഇതിനെകാളുഠമോശമായ സ്ഥലം ഉണ്ട്

  • @ramshadrahman8115
    @ramshadrahman8115 Месяц назад +1

    ഈ പരിപാടി ഒന്ന് കോഴിക്കോട് കൊണ്ട് വരുമോ കോഴിക്കോട്ടിലെ ഒരു ഹോട്ടലിലും ഇപ്പോൾ വൃത്തി എന്ന് പറയുന്ന സാധനം ഇല്ല 😢

  • @weekendsandlatenights9716
    @weekendsandlatenights9716 Месяц назад

    Kudivellathil ninn pakarunnath kond water authoritykk ethire casille?

  • @mboithang4448
    @mboithang4448 Месяц назад +4

    നമുക്ക് ഫൈൻ അടപ്പിച്ചാൽ പോരെ😂😂😂😂😂😂😂😂😂😂😂😂....കാശിനു വളരെ ബുദ്ധി മുട്ടിയിരുക്കുവാ😂😂😂😂😂😂😂😂

  • @moideenwelder2904
    @moideenwelder2904 Месяц назад +4

    പാലക്കാടിന് ഈ പരിശോദന നിർബന്തമുണ്ടൊ പാലക്കാട് ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളും ഹൈട്ടെ ക് ആയതുകൊണ്ട് ചോദിച്ചതാണ്

  • @prakashanbc5206
    @prakashanbc5206 Месяц назад +1

    അന്യഗൃഹ ജീവികൾ ഇറങ്ങിയിട്ടുണ്ട്. ഇവർ മാസത്തിൽ ഒരു തവണ ഇറങ്ങിയാൽ ഈ പ്രശ്നങ്ങൾ ഉണ്ടാവില്ല. നമ്മുടെ നികുതി പണം ഇവൻ മാരുടെ അണ്ണാക്കിലൂടെ ആണല്ലോ പോകുന്നത് എന്ന് ഓർക്കുമ്പോൾ...

  • @illiashamza6436
    @illiashamza6436 Месяц назад +4

    ഇങ്ങിനെയൊരു വകുപ്പ് പാലക്കാട് ജില്ലയിലും വേണം.😂

  • @ratheeshitvf3164
    @ratheeshitvf3164 Месяц назад +16

    ഇത് പോലെ ഏതെങ്കിലും ബ്രാൻഡഡ് റെസ്റ്റോറൻ്റിൽ കയറി ചെക്ക് ചെയ്യാൻ ധൈര്യം ഉണ്ടോ

    • @kunju2110
      @kunju2110 Месяц назад +1

      Eladathum keranam😮

  • @abdulsubairpa945
    @abdulsubairpa945 Месяц назад

    Ella stalathum nadathanam clean theere illa palasthalathum .. take care ...must be check all ...

  • @shameemnk5787
    @shameemnk5787 Месяц назад

    Very good 👍

  • @rijochacko2506
    @rijochacko2506 Месяц назад +1

    ഫുഡ്‌ ഇൻസ്‌പെക്ടർമാർ കൈക്കൂലി വീരന്മാർ...

  • @musthafapkd2906
    @musthafapkd2906 Месяц назад +1

    ഇവർ ശമ്പളം മേടിച്ചു വെറുതെ ഓഫീസിൽ ഉറക്കം തൂങ്ങുകയാണ് എല്ലാ ആഴ്ചകളിലും കടകളിൽ പോയി ചെക്ക് ചെയ്യാനുള്ള സംവിധാനം വേണം

  • @anaszain6491
    @anaszain6491 Месяц назад +13

    ആരെങ്കിലും മരിക്കും.. അപ്പോ ഇറങ്ങും.. ഇവനൊന്നും മാസമാസം ഇൻസ്‌പെക്ഷൻ നടത്തിയില്ലെങ്കിൽ ശമ്പളം കൊടുക്കാൻ പാടില്ല

    • @fusiongamingyt6784
      @fusiongamingyt6784 Месяц назад

      എല്ലാദിവസവും ചെയ്യാണം എങ്കിലേ വൃത്തി ഒള്ള ആഹാരം കിട്ടു

  • @amminipathrose7479
    @amminipathrose7479 Месяц назад +4

    എന്തൊരു പരിശോധന ആരോഗ്യ കേരളം

  • @shakkeerkalathil3866
    @shakkeerkalathil3866 Месяц назад +3

    എൻറെ പൊന്നു സുഹൃത്തുക്കളെ വഴിയോരങ്ങളിൽ നടക്കുന്ന തട്ടുകട....
    അത്രമാത്രം podipadalangalaanu.....

  • @user-lg8qd3qp2p
    @user-lg8qd3qp2p Месяц назад

    എല്ലായിടത്തും ഇടക്കിടെ മിന്നൽ പരിശോധന വേണം

  • @user-lw6lv1gg2u
    @user-lw6lv1gg2u Месяц назад

    Valare nalla karyam❤

  • @ShafeekPonnath
    @ShafeekPonnath Месяц назад

    Freezer.. Onnu off aakki ittaal...ice pogum. Ennit clean aaki vekkuga

  • @user-gj9mc2dz6t
    @user-gj9mc2dz6t Месяц назад

    Well sir U

  • @unknown-sp5ky
    @unknown-sp5ky Месяц назад +51

    ഇങ്ങനെ ഒരാഴ്ച പരിശോധന ഉണ്ടാകുമോ? ജലാശയങ്ങളിലും,പുഴയിലും തള്ളുന്ന ഫാക്ടറി മാലിന്യം എന്ത് ചെയ്യും?

    • @saleemvijayawada9679
      @saleemvijayawada9679 Месяц назад +1

      മാലിന്യം ഇല്ലാത്ത ഫാക്ടറി കളും വരുന്നുണ്ട് കേരളത്തിൽ ❤❤❤

    • @Nhdve
      @Nhdve Месяц назад +1

      കേരളത്തിൽ വൃത്തി ഉള്ള ഒരു പഞ്ചായത്ത് / വാർഡ് പോലുമില്ല

  • @alfazkadavu3378
    @alfazkadavu3378 Месяц назад +1

    അതേപോലെതന്നെ കടയിൽ ജോലിക്ക് നിൽക്കുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ് ഏതെല്ലാം തരത്തിലുള്ള പകർച്ചവ്യാധികൾ ഉള്ളവരാണ് ജോലിക്ക് നിൽക്കുന്നത് എന്ന് ആർക്കറിയാം ഹെൽത്ത് ഡിപ്പാർട്ട്മെന്റ് തദ്ദേശസ്ഥാപനങ്ങളും എല്ലാം അവർക്ക് ശമ്പളം വാങ്ങുക എന്നതല്ലാതെ അടിസ്ഥാനപരമായി ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നേയില്ല വിട്ടുവീഴ്ചയില്ലാത്ത കർശനമായ നടപടികൾ സ്വീകരിക്കണം

  • @mohammedrizwan6948
    @mohammedrizwan6948 Месяц назад +5

    ഹായ് ഷാർജ ഷേക്ക് 🤤

  • @perumanoor1
    @perumanoor1 Месяц назад

    Is this sort of checking done at regular intervals by the Health department or does checking happen only pursuant to the breakout of some epidemic?

  • @PC-ur8iw
    @PC-ur8iw Месяц назад

    Water authority ude vellam kudi vellam ennu aanu parayunnathu, athu varunna vazhi ariyaamo, athokke onnu eduthu test cheyyu appol ariyam yadhartha villain aaranu ennu

  • @user-jm8zx1bc9s
    @user-jm8zx1bc9s Месяц назад

    അത് കലക്കി സാറെ

  • @anithaanitha5
    @anithaanitha5 Месяц назад

    ആഹാ എന്താ ഇപ്പോൾ പെട്ടന്ന് ഒരു തിരച്ചിൽ ഇതു എല്ലാ കടയിലും പതിവ് കാഴ്ച ആണ് കേട്ടോ നാട്ടുകാർ നല്ല പൈസ കൊടുത്തു ചിത്ത സാധനം വേടിച് കൊണ്ടു പോകുക അവരോട് ഒന്നും പറയാൻ പാടില്ലഎന്താ യാലും കൊള്ളാം എത്ര നേരത്തേക്ക് ആണ് ഈ പരിശോധന 🤔🤔🤔🤔

  • @iqubalibraheem6311
    @iqubalibraheem6311 Месяц назад +1

    ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പകർച്ച വ്യാധി രോഗങ്ങൾ പടർന്നു പിടിക്കുമ്പോൾ ഈ രീതിയിൽ ഒരു അഭ്യാസപ്രകടനവും ആയിട്ടു ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങാറുണ്ട് അങ്ങനെ ഒരു പ്രകടനമായി. ഇതിനെ കണ്ടാൽ മതി... കിട്ടേണ്ടത് കിട്ടുമ്പോൾ പ്രകടനം നിർത്തും...

  • @sibinchandran1564
    @sibinchandran1564 Месяц назад

    Good job

  • @user-mv1qi5ku8i
    @user-mv1qi5ku8i Месяц назад

    കോഴികോട് വേണം പരിശോധന

  • @shihabsachu
    @shihabsachu Месяц назад +1

    ഒരു ചായ കുടിക്കാൻ ഒരു കടയിൽ പോകാൻ പറ്റാത്ത അവസ്ഥ ആണ്
    മലയാളികളുടെ കട കാണാൻ ഇല്ല 🙏🏻🙏🏻

  • @lakshmilachu8564
    @lakshmilachu8564 Месяц назад

    Edappally palliude thott appurathulla hotel per orkkunnilla😢oru black paint adicha hotel avide vilkkunna food ellam pazhakiyatha udane check cheyanam arelum😢

  • @sajikuttyjose3885
    @sajikuttyjose3885 Месяц назад

    Pipe vellathinte kuzhappam enkil water department ne ethire case edukkanam..kadakalil kayariyalum kurachoke neeyabthrikkam

  • @jaleelmadathil3943
    @jaleelmadathil3943 Месяц назад

    Aa kada kandal ariyam ethrayo alukal pattikapedunnu

  • @AR-ty9vf
    @AR-ty9vf Месяц назад +1

    ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർ 👍

  • @shyym9183
    @shyym9183 Месяц назад

    വലിയ കടകളിൽ പരിശോധന നടത്തണം

  • @user-hp1vm5pt7l
    @user-hp1vm5pt7l Месяц назад +2

    രോഗം വരണം ആരോഗ്യം ഉണരാൻ

  • @samkuruvilla1705
    @samkuruvilla1705 Месяц назад

    ഇപ്പോൾ നോക്കിയാൽ മതി... എന്തെങ്കിലും സംഭവം നടന്നാൽ മാത്രം 🙏🙏🙏🙏🙏

  • @nowsharkalathil8103
    @nowsharkalathil8103 Месяц назад

    Noon 12 O clock all are arrived @ home.. Interesting job

  • @user-vz8xk9it9v
    @user-vz8xk9it9v Месяц назад +1

    ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ സംഭവിക്കാതെ ഇരിക്കാൻ വേണ്ടി ആണ് ഇങ്ങനെ ഒരു ഡിപ്പാർട്മെന്റ് തന്നെ. എന്നാൽ ഇവരാകട്ടെ എന്തെങ്കിലും സംഭവിച്ചാൽ മാത്രം ഓടി നടന്നു നോക്കും.

  • @jose-qb6zm
    @jose-qb6zm Месяц назад

    Water aanu aadhyam check cheyyendathu.

  • @sakeerhusain3549
    @sakeerhusain3549 Месяц назад

    Bharanam ushar .. ushar ... Parishodhana .. ushaar ... Ushar

  • @hashmiramesh4271
    @hashmiramesh4271 Месяц назад

    Nalla theerumanam... Alkar chakan kedaykumno englium parishodhikan thonyalo... Santhosham..

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Месяц назад

    good

  • @Zobyvlog462
    @Zobyvlog462 Месяц назад

    എന്നും ചെക്ക് ചെയ്യണം.... ആരോഗ്യ വകുപ്പ്...

  • @Raghunathan-hy7th
    @Raghunathan-hy7th Месяц назад

    👌

  • @abuasim7895
    @abuasim7895 Месяц назад +1

    പരിശോധന എല്ലാവരെയും വിളിച്ചു പറഞ്ഞിട്ട് തന്നെ ചെയ്യണം സാറെ

  • @Terminater1
    @Terminater1 Месяц назад +2

    നിങ്ങൾ ശബരിമലയിൽ കടകളിലെ പഴക്കുലകൾ കണ്ടിട്ടുണ്ടോ സാറമ്മാരെ 😂😂😂

  • @hamzakutteeri4775
    @hamzakutteeri4775 Месяц назад

    എല്ലാ കടകളിലും ഇത് തന്നെയാണ് സ്ഥിതി, കഴിയുന്നതും കടകൾ ബഹിഷ്കരിക്കുക

  • @rageshravikumar4005
    @rageshravikumar4005 Месяц назад +1

    മാസത്തിൽ ഒരിക്കൽ അല്ലെ ശമ്പളം ഉള്ളു അതാണ് മാസത്തിൽ ഒരിക്കൽ ഉള്ള പരിശോധന 🙂

  • @kabeerkuttiman8477
    @kabeerkuttiman8477 Месяц назад +1

    ഉണർന്ന് വന്നു ബല്ലാത്ത തരം ഉണരൽ

  • @mohammedat8630
    @mohammedat8630 Месяц назад

    👍👍

  • @potatogaming9943
    @potatogaming9943 Месяц назад

    ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇങ്ങനെ പരിശോധന നടത്തണം ബേക്കറി യിലും വേണം ഈച്ചയാണ് എല്ലാടത്തും

  • @pradeepnair-dp6mj
    @pradeepnair-dp6mj Месяц назад

    Sthiram ithaanu juice kadakalil

  • @mujeebnk6608
    @mujeebnk6608 Месяц назад

    super

  • @rumainsalunehrabi5847
    @rumainsalunehrabi5847 Месяц назад

    Edh shake palace kalamassery ill ollathalle

  • @bambooskitchen600
    @bambooskitchen600 Месяц назад

    Urakkathinnu ezhunettu.......good acting sir....

  • @suhailmuthu3062
    @suhailmuthu3062 Месяц назад

    ഇത്പോലെ കേരളത്തിൽ എല്ലാ ഇടത്തും..ആത്മാർഥതമായി വർക്ക്‌ ചെയ്യുന്ന ഉദ്യോഗസ്ഥമാർ ഉണ്ടങ്കിൽ കേരളം ആരോഗ്യമുള്ള ഒരു സംസ്ഥാനമായി മാറിയേനെ.. 🙂

  • @rashibzm
    @rashibzm Месяц назад

    👍