അങ്ങനെയങ്ങ് പോയാലോ... 'മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ട് പിടിച്ച് യുവതി...'

Поделиться
HTML-код
  • Опубликовано: 21 май 2024
  • 'മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ട് പിടിച്ച് യുവതി...'
    ഇന്നലെ രാവിലെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ചാണ് കവർച്ചക്കാരിയെ തലക്കുളത്തൂർ സ്വദേശിയായ യുവതി സാഹസികമായി പിടികൂടിയത്. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,3 тыс.

  • @AshrafMaliyekkal-lp7gg
    @AshrafMaliyekkal-lp7gg 28 дней назад +2914

    ഇങ്ങനെയുള്ള സഹോദരികളാണ് കേരള പോലീസിന് ആവശ്യം ഒരു ബിഗ് സല്യൂട്ട്

    • @priyajp6252
      @priyajp6252 28 дней назад +88

      Very true

    • @Sports_lover626
      @Sports_lover626 28 дней назад +25

      Very true ❤❤❤

    • @travelphotographyhpcreatio6780
      @travelphotographyhpcreatio6780 28 дней назад

      എന്നിട്ട് എന്തിന്.. പോലീസിൽ കേറിയാൽ പോലിസ് കള്ളന്മാരുടെ ഒപ്പം നിൽക്കും... Tvm ksrtc തടയൽ ഉദാഹരണം 🤣🤣

    • @akhilp2092
      @akhilp2092 28 дней назад

      പോലീസിൽ കേറി കഴിയുമ്പോ ഏറ്റവും വലിയ പൂറിച്ചി ആകും 😂😂😂ഒരു കൊച്ചിനെ കള്ളി ആക്കിയ മോളുമാരാണ്

    • @rugminiamma6217
      @rugminiamma6217 28 дней назад +14

      Super

  • @HumbledSlave
    @HumbledSlave 27 дней назад +129

    ചേച്ചിക്ക് അർഹമായ പ്രതിഫലം പടച്ചവൻ തരട്ടെ. സ്വന്തം മാല പോലും അല്ലാതിരുന്നിട്ടും അവരെ പിടിക്കാൻ കാണിച്ച ധൈര്യവും മനസും അഭിനന്ദനാർഹമാണ്.

    • @kkr3555
      @kkr3555 25 дней назад +2

      Ameen

  • @MuraleedharanPillaiJ
    @MuraleedharanPillaiJ 28 дней назад +629

    ആ ഭർത്താവിനെ പറഞ്ഞതിന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️

  • @akbarmknwdrakbarmknwdr6016
    @akbarmknwdrakbarmknwdr6016 28 дней назад +178

    സ്വന്തത്തിലേയ്ക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് മറ്റുള്ളവർക്കുവേണ്ടിയുള്ള ഈ ഓട്ടത്തിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @justinjoseph9225
    @justinjoseph9225 28 дней назад +1397

    സഹോദരിയുടെ ഇച്ഛാശക്തിക്ക് അഭിനന്ദനങ്ങൾ!❤

    • @Truth_teller_indian
      @Truth_teller_indian 28 дней назад

      പാണ്ടികളെ അടുപ്പിക്കരുത്
      അയ്യോ പാപികളായിട്ടുള്ള ഒടുക്കത്തെ അഭിനയവും, കയ്യിൽ മുഴുവൻ ഉടായിപ്പുമാ 🥴

    • @UNNI-uv2mm
      @UNNI-uv2mm 28 дней назад +12

      തമിഴന്മാർ മൊത്തം കാമപ്രാന്തന്മാർ ആണ്, പുറത്ത് ഭയങ്കര ബഹുമാനവും അപ്പാവികളായിട്ടും അഭിനയിക്കും ❗️
      കേരളത്തിൽ നിന്ന് മലയാളി പെൺകുട്ടികളെ കോളേജുകളിലേക്ക് invite ചെയ്യുന്നതിൽ തന്നെ ഒരുപാട് ദുരുദ്ദേശം ഉണ്ട്
      -by an experienced person

    • @Truth_teller_indian
      @Truth_teller_indian 28 дней назад +6

      ​@@UNNI-uv2mm സത്യം

    • @reenasurendran3807
      @reenasurendran3807 25 дней назад +5

      ബിഗ് സല്യൂട്ട്

    • @user-mj8tu5jw2i
      @user-mj8tu5jw2i 24 дня назад +1

      Big.saluut❤

  • @deepworld8757
    @deepworld8757 28 дней назад +625

    അവർ നയിച്ച് ഉണ്ടാക്കിയ പൈസയുടെ വില അവർക്കെ അറിയു അഭിനന്ദനങ്ങൾ👏👋

    • @peaceforeveryone967
      @peaceforeveryone967 27 дней назад +9

      അവരുടെ മാലയല്ല '

    • @Rafishamsi
      @Rafishamsi 21 день назад +4

      മാല വേറെ ആളുടെ ആണ്. എന്നാലും നയിപ്പ്ന്റെ വെല അറിയുന്നത് കൊണ്ട് തന്നെയാണ്. അവർ ഓടി പിടിച്ചത്.

  • @maryvarghese4798
    @maryvarghese4798 28 дней назад +89

    ഈ മോളെ അഭിനന്നിക്കാതിരിക്കാൻ
    കഴിഞ്ഞില്ല. എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ ❤

  • @ican9233
    @ican9233 28 дней назад +297

    അല്ലെങ്കിലും ഈ നാട്ടുമ്പുറത്തു ഉള്ള ചേച്ചിമാരുടെ സംസാരരീതി അത്❤ ഒന്നു മറച്ചുവെക്കാൻ ഇല്ല .എല്ലാം തുറന്നു പറയൂo .നിഷ്കളങ്കയായ ചേച്ചിക്ക് അഭിനന്ദനങ്ങൾ😊

    • @lissygeorge6084
      @lissygeorge6084 28 дней назад +14

      തന്നെ പോലെ മറ്റുള്ളവരെയും കാണാൻ കഴിഞ്ഞ മിഥുവിന് ഒരായിരം അഭിനന്ദനങ്ങൾ

  • @mathewkk578
    @mathewkk578 28 дней назад +380

    തിന്മ കണ്ട് പ്രതികരിക്കുവാൻ, ആത്മ ധൈര്യം ആവശ്യം 🌹🌹🌹🌹🌹🙏🙏🙏

  • @user-ye6xl5zu4j
    @user-ye6xl5zu4j 28 дней назад +530

    അടുത്ത ബസ്സിലും ആവർത്ഥിക്കുമല്ലോ.. ഈ ദീർഘ വീക്ഷണം ബിഗ് സല്യൂട്ട് മിഥു❤👍

    • @flowersazhar8015
      @flowersazhar8015 28 дней назад +5

      അവളെ മുന്പും പിടിച്ചതായി വീഡിയോ കണ്ട പോലെ തോന്നി

  • @sureshkumarad1887
    @sureshkumarad1887 25 дней назад +28

    ഇത്രയും ധൈര്യം കാണിച്ച സഹോദരിയെ പോസീസിൽ എടുക്കണം.

  • @PrasanthBaiju-in1pt
    @PrasanthBaiju-in1pt 25 дней назад +50

    ഇതിന്റ് ഇടയിലും കഷ്ടപ്പെട്ട് സ്വർണം വാങ്ങി തന്ന ഭർത്താവിനെ ഓർത്തു പറഞ്ഞ ചേച്ചി. 👌🏼❤ആ ഭർത്താവ് എത്ര ഭാഗ്യവാൻ ❤️❤️
    സന്തോഷം മാത്രം ❤️❤️❤️

  • @mohammedkuttymohammedkutty3578
    @mohammedkuttymohammedkutty3578 28 дней назад +1162

    സ്വന്തം കുട്ടികളെ കൊന്നു കാമുകന്റെ കൂടെ ഓടിപ്പോകുന്ന കാലഘട്ടത്തിൽ, രക്തബന്ധങ്ങൾക്ക് വേണ്ടി പോരാടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ

    • @universalkingdom5072
      @universalkingdom5072 28 дней назад +6

      Nerea opposite kode para

    • @mariyamary975
      @mariyamary975 28 дней назад +21

      അതെ👍🏻. അവരുടെ ഭർത്താവ് കഷ്ടപ്പെട്ടു അദ്ധ്വാനിച്ചു മാല വാങ്ങി കൊടുത്തതും ഇവിടെ പറഞ്ഞു. വീട്ടിലുള്ളവരോടുള്ള ആത്മാർത്ഥ സ്വജീവികളോടും കാണിച്ചു

    • @user-dl6cm4px9l
      @user-dl6cm4px9l 28 дней назад +28

      രക്തബന്ധം അല്ല ബസിലുള്ള ആളാണ്. രക്തബന്ധം ഇല്ലാത്തവർക്ക് വേണ്ടി ഓടി എന്ന് പറയു ❤

    • @universalkingdom5072
      @universalkingdom5072 28 дней назад +2

      @@mariyamary975 a penne vagiyathe anekilo, entha penugalk joli elea

    • @user-us7kh8sr9z
      @user-us7kh8sr9z 27 дней назад +1

      Njn angane oru prob aanu, policeil complaint cheythitum no raksha😢

  • @mohamedkabeer7205
    @mohamedkabeer7205 28 дней назад +534

    ഈ മോള് നമ്മുടെ നാടെന്റെ അഭിമാനം ഈ മോൾക് ഒരു ബിഗ്. സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜💜💜💜

  • @aqualivesashtamudi3076
    @aqualivesashtamudi3076 28 дней назад +207

    *പിങ്ക് പോലീസ് എന്നും പറഞ്ഞു മൂന്നാല് അമ്മച്ചിമാര് രാവിലെ കാറും എടുത്തോണ്ട് ഇറങ്ങും ഒരു ടയർ പഞ്ചർ ആയാലും മൂഞ്ചി.... മുന്നിൽ കൂടി ആരേലും ഇത് പോലെ ഓടിയാലും മൂഞ്ചി... സ്വന്തം വയറു പിടിക്കാൻ തന്നെ ഒരാൾ കൂടെ വേണം പിന്നെ ആണ് ഓടുന്നത്.....*
    *ഈ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ...🎉🎉🎉🎉🎉*

    • @vijilal4333
      @vijilal4333 28 дней назад +9

      Too much...😂😂😂😂😂

    • @nikhilanair5074
      @nikhilanair5074 28 дней назад +9

      Best comment😂

    • @bibinmathew7613
      @bibinmathew7613 27 дней назад +5

      Super ha ha😂

    • @aami3584
      @aami3584 27 дней назад +14

      അതെ മരത്തണലിൽ കാർ ഇട്ട് വിശ്രമിക്കുന്നതാണ് മിക്കവാറും കാണാറുള്ളത് കഷ്ടം തന്നെ അല്ലാതെ എന്ത് പറയാൻ

    • @reenaK-ut3in
      @reenaK-ut3in 25 дней назад +4

      Exactly 😂

  • @Anandhu21ns
    @Anandhu21ns 28 дней назад +191

    സ്വാർത്ഥതയില്ലാത്ത ഈ ദീരവനിതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @kamarudheenkadayil2011
    @kamarudheenkadayil2011 28 дней назад +313

    അവിടെ ആണുങ്ങളായി ഒരുത്തനും ഉണ്ടായില്ലല്ലോ ഈ സഹോദരീ ഓടുമ്പോൾ കാഴ്ചക്കാരായി നിന്നവർ അവരെ എന്ത് വിളിക്കണം ?

    • @rajedhransuresh165
      @rajedhransuresh165 28 дней назад +37

      അവളെ കയറി പിടിച്ചു എന്ന കേസ് വരും

    • @SLK_D
      @SLK_D 28 дней назад +4

      😂​@@rajedhransuresh165

    • @kuhisoopy9622
      @kuhisoopy9622 27 дней назад +7

      Pedithondanmaar

    • @kuhisoopy9622
      @kuhisoopy9622 27 дней назад +1

      Dheerathaykkum nisswaarthathaykkum aa deeghaveekshanathinum ellaaam Big salute sahodareee

    • @user-ys7dp8ov8i
      @user-ys7dp8ov8i 26 дней назад

      Caract​@@rajedhransuresh165

  • @jamsheedvanmary9460
    @jamsheedvanmary9460 27 дней назад +125

    ചെറുതിലെ ഓടിയത് ഇപ്പോൾ ഈ മാല കള്ളത്തിയെ പിടിക്കാൻ
    പടച്ചോൻ നിയോഗിച്ചത് ഇപ്പോളാണ്
    ബിഗ് selute ❤❤❤

    • @happyjourney9722
      @happyjourney9722 24 дня назад +7

      അള്ളാഹുവിന് കഴിയാത്തത് മനുഷ്യന് കഴിഞ്ഞു

    • @gk-dl7wl
      @gk-dl7wl 24 дня назад +3

      ​@@happyjourney9722engane Kure matha mandanmar. 😂

    • @Alchemist337
      @Alchemist337 24 дня назад +1

      ​@@happyjourney9722ഓടാനുള്ള ശക്തി ഇല്ലാത്തവർ എത്ര ഉണ്ട്... ആ ശക്തി തന്നത് പടച്ചോൻ ആണെന്ന് ചിന്തിച്ചു കൂടെ

    • @happyjourney9722
      @happyjourney9722 24 дня назад +2

      @@Alchemist337 5000 മതങ്ങളിലെ കോടിക്കണക്കിന് ദൈവങ്ങളിൽ ഏത് ദൈവം???

    • @dum3204
      @dum3204 23 дня назад

      ​@@happyjourney9722 ഏത് ദൈവവുമാവാം.

  • @kareempoovathani6239
    @kareempoovathani6239 27 дней назад +36

    ഭർത്താവിന്റെ അദ്ധ്വാനത്തിന്റെ ഫലം മനസ്സിലാക്കിത്തന്ന സഹോദരിക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ ..❤

  • @VijayaKumari-od6bx
    @VijayaKumari-od6bx 26 дней назад +12

    സഹോദരിയുടെ മനോ ധൈരത്തേ അങ്ങേയറ്റം അഭിനന്ദിക്കുന്നു ❤❤👍👍👍

  • @CVname
    @CVname 28 дней назад +282

    സ്വർണ്ണം ധരിക്കണം ന്ന് നിർബന്ധമുള്ളവർ ഇതുപോലെ സ്വയം ഓടാനും അത്യാവശ്യം ഇടിക്കാനും ഒക്കെ പഠിച്ചോളൂ 🔥🔥...

  • @user-tc3sz1ro5n
    @user-tc3sz1ro5n 28 дней назад +137

    സഹോദരിക്ക് ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു.

  • @lakshamanpv4358
    @lakshamanpv4358 26 дней назад +17

    ചേച്ചിയുടെ പോലുള്ള നല്ല സഹോദരീ അഭിനന്ദനം

  • @divinefoundationcharitable410
    @divinefoundationcharitable410 28 дней назад +46

    പി ടി ഉഷ ചേച്ചിയുടെ നാട്ടുകാരി .....ബിഗ് സല്യൂട്ട് സിസ്റ്റർ 🥰

  • @basheercp9420
    @basheercp9420 28 дней назад +57

    ചേച്ചിക്ക് ഒരായിരം അഭിനന്ദനം

  • @razanworld6627
    @razanworld6627 28 дней назад +188

    പോലീസിലേക്കു ആവശ്യം ഇങ്ങനെ ഉള്ള സ്ത്രീകളാണ്

  • @krishnachandrantg6753
    @krishnachandrantg6753 28 дней назад +36

    കഷ്ടപ്പാടിന്റെ വില ചേച്ചിക്ക് അറിയാം.. ചേച്ചിക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു🎉🎉🎉🎉🎉

  • @sai4184
    @sai4184 28 дней назад +21

    മിഥു.... നിങ്ങളെ ധൈര്യത്തിന് ഒരു സല്യൂട്ട് 👍👍👍👍👍👍👍🥰

  • @noorudheenp6317
    @noorudheenp6317 28 дней назад +117

    ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു 🏆🌹🌹🌹🏆

  • @minimanoj7813
    @minimanoj7813 28 дней назад +24

    മിഥു അഭിനന്ദനങ്ങൾ. താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ.

  • @apradosh111
    @apradosh111 28 дней назад +35

    കോഴിക്കോടിൻ്റെ ഉണ്ണിയാർച്ച...❤🎉

  • @sebastianke9424
    @sebastianke9424 28 дней назад +394

    ഈ സഹോദരി ക്കു പോലീസിൽ ജോലി കൊടുക്കുക

    • @Aquaticgodwithafish2024
      @Aquaticgodwithafish2024 28 дней назад +23

      Appo kuthiyirunnu padikkunnoro?

    • @jamshiv461
      @jamshiv461 28 дней назад +1

      😂😂😂

    • @muhammadashraf9697
      @muhammadashraf9697 28 дней назад

      സൽസ്വഭാവവും ആത്മാർത്തദയുമാണോ ഇരുന്ന് പഠിക്കുന്നത്?@@Aquaticgodwithafish2024

    • @aswathysr5710
      @aswathysr5710 28 дней назад +7

      Enthinu?

    • @hashimmuhammed1989
      @hashimmuhammed1989 28 дней назад +14

      ഉത്തരവ്.. നേരം വെളുത്തിട്ട് പോരെ പ്രഭോ

  • @sahida-ko3mz
    @sahida-ko3mz 28 дней назад +109

    ഞാൻ ചിന്തിക്കുന്ന അതെ ലെവൽ ചേച്ചി ചിന്തിച്ചത് very good 👍🏽👍🏽👍🏽

  • @binoym.joseph7931
    @binoym.joseph7931 25 дней назад +12

    ആ ചേച്ചിക്ക് എല്ലാ ആശംസകൾ നേരുന്നു ഈ ചേച്ചിയെ പോലെയുള്ളവർ ആണ് കേരള പോലീസിന് ആവശ്യം

  • @bestwiremanbest6404
    @bestwiremanbest6404 28 дней назад +13

    എന്താ ഓട്ടം കുറച്ചുകൂടി ഓടിയാൽ ഊട്ടി എത്തും ❤❤❤ അഭിനന്ദനങ്ങൾ

  • @mohsinsigma2469
    @mohsinsigma2469 28 дней назад +76

    സഹോദരിക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ 👏👍❤️

  • @haneefakk4771
    @haneefakk4771 25 дней назад +15

    ഈ സാഹസം കാണിച്ച
    സഹോദരിക്ക് ഒരു ബിഗ്‌ സല്യൂട്ട് 🏆🎉🏆

  • @sivadasanm.k.9728
    @sivadasanm.k.9728 24 дня назад +4

    മാലക്കള്ളിയെ ഓടിച്ചിട്ടു പിടിച്ച ചേച്ചി ഒരു ധൈര്യശാലി തന്നെ. കൂടെ യാത്ര ചെയ്തവരോട് കാട്ടിയ ആത്മാർത്ഥതയും ത്യാഗ സന്നദ്ധതയും എടുത്തു പറയേണ്ടതു തന്നെയാണ്. അഭിനന്ദനങ്ങൾ. സ്വർണ്ണവില വെച്ചടിവെച്ചടി കേറുമ്പോൾ കള്ളന്മാരും മാലപൊട്ടിയ്ക്കലും മോഷണവുമൊക്കെ കൂടും. യാത്രപോകുമ്പോൾ കഴിവതും സ്വർണ്ണാഭരണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ട.

  • @thulasidharanthulasi7321
    @thulasidharanthulasi7321 25 дней назад +5

    ഈ സഹോദരിക്ക് അഭിനന്ദനങ്ങൾ. നല്ലത് വരട്ടെ

  • @anoop.aanoop4130
    @anoop.aanoop4130 27 дней назад +9

    ചേച്ചിയെ പോലുള്ള ആളുകൾ എനിയും വേണം എന്തായാലും ചേച്ചിക്ക് oru big salute

  • @YoosafYoosaf-su4in
    @YoosafYoosaf-su4in 28 дней назад +9

    ചേച്ചിയുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ

  • @mujeebrahman8727
    @mujeebrahman8727 25 дней назад +4

    സഹോദരി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ എങ്ങനെ നന്ദി പറയുന്നു എന്നറിയില്ല ഒരായിരം അഭിനന്ദനങ്ങൾ

  • @kritheeshkrishnan1140
    @kritheeshkrishnan1140 25 дней назад +4

    അഭിനന്ദനം ചേച്ചി നിങ്ങളെ ധൈര്യത്തിന് ബിഗ് സല്യൂട്ട്🫡🫡.നമ്മൾ അധ്വാനിച്ചത് ഉണ്ടാക്കിയത് മറ്റൊരുത്തനും അടിച്ചെടുക്കാൻ സമ്മതിക്കരുത്

  • @FaizelVk
    @FaizelVk 28 дней назад +36

    പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @user-bn1ls7ih2u
    @user-bn1ls7ih2u 28 дней назад +43

    കള്ളനെ പിടിക്കാൻ ഓടുന്നത് നല്ല കാര്യം തന്നെ എന്നാൽ വണ്ടിയും കാറിന്റെ ഇടയിൽ കൂടെ ഓടുമ്പോൾ ജീവനും സംരക്ഷിക്കേണ്ടത് അവനവന്റെ ബാധ്യതകളാണ്

  • @Nasrani344
    @Nasrani344 26 дней назад +8

    മിധു എന്ന ഈ ധീരവനിത വളരെ വലിയ അഭിനന്ദനമർഹിക്കുന്നു 🙏

  • @user-dc2ho1gi1z
    @user-dc2ho1gi1z 28 дней назад +35

    Ninte friend എന്ന നിലയിൽ ഞാൻ ഇപ്പോ അഭിമാനിക്കുന്നു. നീ ഈ msg കാണുമോ എന്ന അറിയില്ല, ഞാൻ നിന്റെ കൂടെ പഠിച്ച കുട്ടിയാണ്. പേര് ambili. ഓർമ ഉണ്ടോ ആവോ, എന്തായാലും നീ ചെയ്തത് വാല്യ കാര്യം ആണ് tto🥰

    • @rabeeshk5876
      @rabeeshk5876 27 дней назад +1

      എനിക്കോ ർ മ്മ യു ണ്ട്

    • @user-dc2ho1gi1z
      @user-dc2ho1gi1z 25 дней назад

      @@rabeeshk5876 ethu aara

    • @balanp1844
      @balanp1844 24 дня назад

      ആ .......അമ്പിളിയെ അറിയാം.

    • @user-dc2ho1gi1z
      @user-dc2ho1gi1z 24 дня назад

      @@balanp1844 ഇതാരാ എനിക്കി ariyilalo

    • @AshiAnu-ow5pe
      @AshiAnu-ow5pe 24 дня назад

      Mee tooo

  • @ajayanpk9736
    @ajayanpk9736 28 дней назад +126

    ഇങ്ങനെ ആത്മാർത്ഥത യുള്ളവരെയാണ് പോലീസിൽ ജോലിക്കു എടുക്കേണ്ടത്.

    • @mariyamary975
      @mariyamary975 28 дней назад +4

      ഇപ്പോൾ നല്ലവരെ ഒന്നും ആർക്കും വേണ്ട പാരവച്ച് ഓടിക്കും

    • @jazif4012
      @jazif4012 28 дней назад +1

      പോലീസിൽ ചേർന്നാ അവരുടെ ഉളള നന്മയും പോയികിട്ടും.. 😏

    • @clashofmatt9703
      @clashofmatt9703 28 дней назад +4

      ഇതു ആത്മാർത്ഥത ആണോ സ്വന്തം കാര്യം അല്ലെ? ഗതികേട് കൊണ്ട് ഓടിയതല്ലേ?100 meter ഓടുന്നവർക്കെല്ലാം പോലീസിൽ ജോലി കൊടുത്താലോ

    • @AnusreeAnu-hk6bm
      @AnusreeAnu-hk6bm 25 дней назад

      ​@@clashofmatt97031:42

  • @aboobakkerp91
    @aboobakkerp91 25 дней назад +17

    സ്വാർത്ഥന്മാർ മാത്രം ജീവിക്കുന്ന ഇക്കാലത്ത് സഹ ജീവികൾക്ക് വേണ്ടിയും ജീവിക്കുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @sajanjoseph3685
    @sajanjoseph3685 28 дней назад +20

    അഭിനന്ദനങ്ങൾ സഹോദരി 👍👍👍

  • @TARSANSAHARA
    @TARSANSAHARA 28 дней назад +10

    👌👌👌👌👌👌 സൂപ്പർ ചേച്ചി പവർ... തണുത്തു നിൽക്കരുത് സ്പോട്ടിൽ പ്രതികരിക്കണം...

  • @ajayanpk9736
    @ajayanpk9736 28 дней назад +103

    കൂടെ ആരെയെയെങ്കിലും കൂടെ കൂട്ടണമായിരുന്നു. അഭിനന്ദനങ്ങൾ.

    • @Calamovilfa1836
      @Calamovilfa1836 25 дней назад

      അതിനാൽ, സ്ത്രീകൾ സ്ത്രീ മോഷ്ടാക്കളെ പിടിക്കണം.. പുരുഷന്മാർ പുരുഷ മോഷ്ടാക്കളെ പിടിക്കും..

  • @basheerajmal9586
    @basheerajmal9586 28 дней назад +22

    ഇതുപോലെ തിന്മക്കെതിരെ 10 പേർ പ്രതികരിച്ചിരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ അധികം ആരും ആ സ്ഥാങ്ങളിൽ ഇന്ന് ഉണ്ടാകില്ല തീർച്ച.

  • @khamarunnisanisa4855
    @khamarunnisanisa4855 28 дней назад +28

    നിസ്സംഗതയോടെ നോക്കി നിന്ന ജനത്തിനു മുന്നിൽ മാതൃക കാണിച്ച ഇത്തരത്തിലുള്ള പെൺകുട്ടികൾ നാടിന് അഭിമാനം

    • @Calamovilfa1836
      @Calamovilfa1836 25 дней назад

      സ്ത്രീകൾ സ്ത്രീ മോഷ്ടാക്കളെ പിടിക്കണം.. പുരുഷന്മാർ പുരുഷ മോഷ്ടാക്കളെ പിടിക്കും.

  • @user-ft6og6tb5e
    @user-ft6og6tb5e 28 дней назад +51

    സ്വർണ്ണം ധരിക്കണം എന്ന് ആഗ്രഹമുള്ള സ്ത്രീകൾ
    ഇനിമുതൽ വീട്ടിൽ മാത്രം ധരിക്കുക.. പുറത്തുപോകുമ്പോൾ വീട്ടിൽ സേഫ് ആയി വെച്ചിട്ടു പോകുക..
    അല്ലാതെ പണ്ടത്തെപ്പോലെ വീട്ടിൽ സ്വർണ്ണം ഊരി വച്ചിട്ട് പുറത്ത് ആളെ കാണിക്കുവാൻ വേണ്ടി ഇട്ടു നടക്കുന്ന രീതി മാറ്റുക❤❤❤❤

    • @naadan751
      @naadan751 28 дней назад +7

      മറ്റുള്ളവരെ കാണിക്കാനല്ലെങ്കിൽ പിന്നെന്തിന് സ്വർണ്ണം?

    • @user-ft6og6tb5e
      @user-ft6og6tb5e 28 дней назад

      ​@@naadan751ഒരു 20 വർഷം മുന്നേ സ്വർണം വാങ്ങി സൂക്ഷിച്ചു വെച്ചവർക്ക് ഇന്ന് എന്താണ് ഗുണം എന്ന് അവരോട് ചോദിച്ചാൽ അവർ പറഞ്ഞുതരും.....
      അതുകൊണ്ട് സ്വർണം വാങ്ങി സൂക്ഷിച്ചാൽ തന്നെ അത് ഒരു സമ്പാദ്യമാണ്.... ഇതിനൊക്കെ എത്ര വലിയ ഒരു അറിവ് ആവശ്യമാണോ...?

    • @goldie7689
      @goldie7689 28 дней назад +1

      Appo veettil kallan kayariyalo ? Oru mala oo 2 vala oo okke idunnathe aale kaanikkan aaano ?

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 28 дней назад

      ​@@naadan751😅😅😅😅😅

    • @NAMITHAKVIJY
      @NAMITHAKVIJY 25 дней назад

      Financially bhuthimutt varumbo gold eduth use cheyyallo ​@@naadan751

  • @shameerali7441
    @shameerali7441 28 дней назад +17

    വാക്കുകൾ മതിയാകില്ല ഇത്തരം പ്രവർത്തനങ്ങളെ അഭിനന്ദിക്കാൻ

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk 28 дней назад +11

    അഭിനന്ദനങ്ങൾ ചേച്ചി 🤝👍👌👏

  • @user-ed5dp3rw5w
    @user-ed5dp3rw5w 28 дней назад +14

    അഭിനന്ദനങ്ങൾ 🥰🥰🙏ചേച്ചി

  • @lininantony5683
    @lininantony5683 25 дней назад +4

    ചേച്ചി സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 28 дней назад +8

    ബിഗ് സല്യൂട്ട് 🙏അഭിനന്ദനങ്ങൾ 🌹

  • @prayagpallippuram8129
    @prayagpallippuram8129 28 дней назад +30

    ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @AlBUSTHANMEDIA
    @AlBUSTHANMEDIA 28 дней назад +66

    അഭിനന്ദനങ്ങള്‍,പ്രിയ സഹോദരീ,,,വലിയ മാതൃക തന്നെയാണ്.ആത്മ ധെെര്യം ഉള്ളവള്‍ തന്നെ

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 28 дней назад +8

    അതെ അതാണ്‌...
    എനിക്കൊരു ലക്ഷ്യം ഉണ്ട് അവരെ പിടിക്കണം......
    കോൺഗ്രാറ്റ്ലഷൻസ്... ❤️❤️

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n 28 дней назад +50

    ഇത് പോലെ എല്ലാവരും അവരവരുടെ കാര്യത്തിന് വേണ്ടി പൊരുതാനും മറ്റുള്ളവർക് സഹായം ചെയ്യാനും തയ്യാറാവണം.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 28 дней назад +7

    ആയിരമായിരം അഭിനന്ദനങ്ങൾ ❤❤❤❤ ❤❤❤❤❤❤❤❤❤❤❤

  • @123rywhus
    @123rywhus 28 дней назад +41

    കോഴിക്കോടിന്റെ അഭിമാനം 🎉

  • @user-zt4vy9ub4e
    @user-zt4vy9ub4e 28 дней назад +111

    ഈ സഹോദരിക്ക് മുന്നിൽ ഞാൻ തോറ്റു

    • @nishpakshan2848
      @nishpakshan2848 28 дней назад +1

      Njaan kallano kalliyo 😅😅😅😅

    • @user-zt4vy9ub4e
      @user-zt4vy9ub4e 28 дней назад

      @@nishpakshan2848
      ആര്

    • @jomol600
      @jomol600 28 дней назад

      അപ്പോൾ നിങ്ങളാണോ മാല എടുത്തത് 😲

    • @user-zt4vy9ub4e
      @user-zt4vy9ub4e 28 дней назад +1

      @@jomol600
      നമ്മൾ ഇത് പോലെ പല സ്ഥലത്തും പല തെറ്റുകളും കാണുന്നു,, ഒന്നിലും ഇടപെടാതെ അവർ എന്തും ആക്കട്ടെ നമ്മൾ എന്ത്വേണം എന്ന മട്ടിൽ നടക്കും,, ആ സഹോദരി നല്ല മനസ്സ് കാണിച്ചു....

  • @nizar.v.kv.k6612
    @nizar.v.kv.k6612 28 дней назад +77

    ഇവർക്ക് പോലീസിൽ ജോലി കൊടുക്കണം

  • @samabraham6326
    @samabraham6326 28 дней назад +6

    സഹോദരി അഭിനന്ദനങ്ങൾ

  • @koradanmusthafa3511
    @koradanmusthafa3511 28 дней назад +3

    അൽ ഹഠദുലില്ലാ സഹോദരിക്ക് അഭിനന്ദനങ്ങളും പൂചെണ്ടുഠ നല്ലത്വരട്ടേ 🤲🤲🤲🙏❤❤❤

  • @shameershameer4434
    @shameershameer4434 28 дней назад +49

    നല്ല മാന്യ മായസ്ത്രീ ❤സ്ത്രീ ക്ക് അഭിമാനം

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 28 дней назад +29

    പെങ്ങളെ അഭിനന്ദനങ്ങൾ, ചെരിപ് ഊരി ഒന്ന് കൊടുക്കാമായിരുന്നു,

  • @user-rs4iq6zg9z
    @user-rs4iq6zg9z 28 дней назад +4

    ബിഗ് സല്യൂട്ട് സഹോദരി ❤💞👍

  • @muhdjalal638
    @muhdjalal638 28 дней назад +32

    മിഥുവിന്റെ..മനസ്സിന്റെ.കരുത്ത്!
    🖐️..!!..👍..!!.👏.!!!

  • @m0luttypennutty86
    @m0luttypennutty86 28 дней назад +13

    വേണ്ടവിധം നാട്ടുകാർ അവരെ ആദരിക്കണം

  • @knkrishnageetharamadas6670
    @knkrishnageetharamadas6670 25 дней назад +1

    ഈ ധൈര്യവും മനസ്സും എല്ലാവർക്കും ഉണ്ടാവട്ടെ

  • @Ebrahimkutty743
    @Ebrahimkutty743 28 дней назад +15

    ബിഗ്ഗ് സലൂട്ട് പെങ്ങളെ,,,,
    ഒരായിരം അഭിനന്ദനങ്ങൾ,,,,
    അണ്ണാച്ചിപെണ്ണുങ്ങളും,, നാടോടികളും, ഉൾപ്പെടെ ഒരു
    പാട് ക്രിമിനൽസുകൾ നമ്മുടെ
    കേരളത്തിൽചുറ്റിതിരിയുന്നുണ്ട്,
    പൊതുസമൂഹം വളരെകരുതലോടെപ്രവർത്തിക്കുക,,,,

  • @vipinkumar-kn6ct
    @vipinkumar-kn6ct 28 дней назад +8

    Big salute ❤❤..orutheee .....🔥🔥🔥🔥

  • @abdulsamadsamad3851
    @abdulsamadsamad3851 28 дней назад +6

    അഭിനന്ദനങ്ങൾ❤❤❤

  • @sanjay2404
    @sanjay2404 28 дней назад +2

    Sincere and humble chechi. Really proud ❤

  • @ismailka1727
    @ismailka1727 28 дней назад +6

    അഭിനന്ദനങ്ങൾ

  • @kappadkoyilandy5691
    @kappadkoyilandy5691 28 дней назад +23

    ഒരു കാര്യവുമില്ല ഇപ്പോഴത്തെ പോലീസുകാർ ഇതിലും പങ്ക് പറ്റും ഉദാഹരണം പന്തീരാങ്കാവ് 😢

  • @omanaachari1030
    @omanaachari1030 25 дней назад

    ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു 🙏🌹🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ajithakumarin618
    @ajithakumarin618 21 день назад

    മറ്റൊരാളുടെ നഷ്ടം സഹിക്കാതെ ഓടിയ മോളേ നിൻ്റെ മിടുക്കിന് ഒരായിരം ആശംസകൾ❤🎉

  • @beenamvsudhakaran699
    @beenamvsudhakaran699 28 дней назад +3

    ഇതാണ് കേരളത്തിൻ്റെ ധീര വനിത ബിഗ് സല്യൂട്ട്

  • @RamzanRazik1122
    @RamzanRazik1122 28 дней назад +6

    👍. ഒരു സഹോദരി യുടെ തികഞ്ഞ ഉത്തരവാദിത്തം എന്നാൽ ഇത് തന്നെയാണ് 🌹♥️.(പ്രതിയെ പിടിച്ചാലും ഇല്ലെങ്കിലും ശരി. ആ പരിശ്രമം 👍Thanks

  • @resoundmedia-on5he
    @resoundmedia-on5he 21 день назад

    മ്പള് ഒരു മൊതലെന്നെ!👍സമ്മതിച്ചു.അഭിനന്ദനങ്ങൾ...🙏🙏

  • @linsonthomas9614
    @linsonthomas9614 19 дней назад

    അഭിനന്ദനങ്ങൾ.... സഹോദരി...

  • @nafsalc5181
    @nafsalc5181 28 дней назад +9

    ചേച്ചിക്ക് അഭിനന്ദനങ്ങൾ പക്ഷേ ഒരു കാര്യവുമില്ല അവർക്ക് നാളെ തന്നെ ജാമ്യം കിട്ടി അവർ വീണ്ടും ഇ പണി ചെയ്യും പുറം ലോകം കാണരുത് എന്നാൽ ഇതുപോലെ ഉള്ള കുറ്റകൃത്യങ്ങൾ കുറയും ആരോട് പറയാൻ ആരു കേൾക്കാൻ

  • @hamzahamza6115
    @hamzahamza6115 28 дней назад +6

    സൂപ്പർ ദീർഗായുസ് ന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @sarayutampi1880
    @sarayutampi1880 28 дней назад +2

    അഭിനന്ദനങ്ങൾ സഹോദരിക്ക് 👍♥️🥰

  • @BabuManjadiyil
    @BabuManjadiyil 28 дней назад +1

    മിടുക്കി . അഭിനന്ദനങ്ങൾ.❤

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 28 дней назад +18

    സ്വർണമാല ഉപയോഗിക്കുന്നവർ മാലയും വസ്ത്രവും ഒരു പിൻ ഉപയോഗിച്ചു കൂട്ടിത്തുന്നിയാൽ നന്നായിരിക്കും..

    • @nayanar3658
      @nayanar3658 28 дней назад +1

      Dress um koode keerum .. vere gunam onnum illa

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 28 дней назад +2

      @@nayanar3658 ഡ്രസ്സ്‌ കീറുമ്പോഴെങ്കിലും അറിയാതിരിക്കില്ല..

  • @user-ri8uf5mt7j
    @user-ri8uf5mt7j 28 дней назад +12

    മേയർ ആര്യ കണ്ടു പഠിക്കട്ടെ ഇവരെ

  • @user-uv8bu9br6b
    @user-uv8bu9br6b 27 дней назад +1

    അഭിനന്ദനങ്ങൾ സോദരി❤

  • @rafitm1021
    @rafitm1021 28 дней назад +4

    big salute a pidicha chechik oppam meidea one um

  • @ShajuPs-iy7vc
    @ShajuPs-iy7vc 28 дней назад +12

    സഹോദരിക്ക് പോലീസിൽ ജോലി കൊടുക്കണം സത്യസന്ധയാണ്

    • @PrasanthBaiju-in1pt
      @PrasanthBaiju-in1pt 25 дней назад

      സത്യ സന്ദ ആണെങ്കിൽ പോലീസിൽ ചേരരുത്

  • @byjubyju4053
    @byjubyju4053 25 дней назад

    ഒരായിരം നന്ദി സഹോദരി...

  • @sujakumaritr5300
    @sujakumaritr5300 25 дней назад

    മിടുക്കി അഭിനന്ദനങ്ങൾ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 28 дней назад +14

    പകച്ചു നില്കാതെ തീരുമാനം എടുത്തത് 👍