ഭാര്യയെ താൻ മർദിച്ചെന്നും ഇപ്പോൾ രാജ്യം വിട്ടെന്നും രാഹുൽ റിപ്പോർട്ടറിനോട് | Pantheeramkavu case

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Reporter Exclusive - ഭാര്യയെ താൻ മർദിച്ചെന്നും ഇപ്പോൾ രാജ്യം വിട്ടെന്നും പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ റിപ്പോർട്ടറിനോട് | Pantheeramkavu case | Dowry assault | Domestic violence
    #pantheeramkavcase #keralapolice
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 799

  • @devaksoorya9707
    @devaksoorya9707 4 месяца назад +279

    പോലീസ് അന്വേഷിക്കുമ്പോൾ പ്രതിയെ കിട്ടില്ല ചാനല്കാർക്കു ബന്ധപ്പെടാൻ കഴിയുന്നു. അത് ഭൂതം തന്നെ

    • @aparnaps626
      @aparnaps626 4 месяца назад +3

      😂😂😂

    • @naadan751
      @naadan751 4 месяца назад +6

      അത് ഭൂതമല്ല, ചാനലുകാരാണല്ലോ!

    • @sreekutty2418
      @sreekutty2418 4 месяца назад +4

      ഇതു താൻടാ ഉലകം

    • @zikki157
      @zikki157 4 месяца назад +1

      Cash kittunundallo

    • @johnsonpreetha5949
      @johnsonpreetha5949 4 месяца назад

      പ്രതിയെ ചോദ്യം ചെയ്ന്നത് ചാനലുകാർ അല്ല പോലീസ്കരാണ്

  • @Surendran_
    @Surendran_ 4 месяца назад +218

    ഇവൻ മാനസിവൈകല്യമുള്ള മനോരോഗിയാണ്.

    • @soyalsabu8263
      @soyalsabu8263 4 месяца назад +1

      Thangal Doctor aano😅😅

    • @rizvikhan6397
      @rizvikhan6397 4 месяца назад

      @soyalsabu8263 ee thendiye njaayikarikkan nee aara?

    • @AisuDinesh
      @AisuDinesh 4 месяца назад

      ​@sഅതല്ല.. നമ്മുടെ കേരളം അല്ലെ കേസ് അങ്ങനെ ഒക്കെ വരും...

    • @sulthantejinn
      @sulthantejinn 4 месяца назад +1

      @@soyalsabu8263ottak kulichathinu pinangukayum chorurula oottiyilla ennu paranju pinangukayum cheyyunnavan muzhuvattanrnn parayan doctor onnum akendq😂

    • @divinefoundationcharitable410
      @divinefoundationcharitable410 4 месяца назад

      ഇവൻ കള്ളും കഞ്ചാവും ഒന്നും അല്ല അറ്റകുക്കും മീതെ എന്തോ അടിക്കുന്നവൻ ആണ് എരപ്പാളി .......

  • @bytebybytes
    @bytebybytes 4 месяца назад +514

    ഇവൻ്റെ സംസാരം കേട്ടാൽ അറിയാം പെരുംകള്ളൻ ആണെന്ന്..

  • @secondcomingj
    @secondcomingj 4 месяца назад +327

    മകനേ..തിരുമ്പി വന്നാലും. കഷായം ഗ്രീഷ്മ ഉന്നെ കല്യാണം പണ്ണുവാൻ മോഹിച്ചിറുക്കെ😅

  • @rajangeorge4888
    @rajangeorge4888 4 месяца назад +65

    ഇവൻ പോലീസിന് പണം കൊടുത്തു രക്ഷ പെട്ടു. മേയർ വിഷയത്തിൽ മെമ്മറി card എടുക്കാത് പോലീസ് അവസരം ഒരുക്കിയത് പോലെ ആയി ഈ കേസും. കേരളത്തിലെ പോലീസ് ഇങ്ങനെ പെരുമാറിയാൽ കേരളത്തിന്റെ അവസ്ഥ എന്താകുംകേരള പോലീസിനു അഭിനന്ദനങ്ങൾ

    • @shafeeqshafeeq8727
      @shafeeqshafeeq8727 4 месяца назад +1

      Yasssss

    • @chandrasenanacn3645
      @chandrasenanacn3645 4 месяца назад

      👍👍👍

    • @kuriankk1666
      @kuriankk1666 4 месяца назад

      Very bad Kerala police became now

    • @AdarshPV-h3e
      @AdarshPV-h3e 4 месяца назад

      പണ്ട്‌ പോലീസ് പിടിച്ചിരുന്നു അല്ലെ 😂

    • @sumeshs8239
      @sumeshs8239 4 месяца назад

      പോലീസ് പണ്ട് തന്നെ തല്ലിയിട്ടുണ്ട്.

  • @aswathyjayaprakash4989
    @aswathyjayaprakash4989 4 месяца назад +55

    കണ്ടാലും തോന്നുന്നുണ്ട് പച്ച വെള്ളം പോലും കുടിയ്ക്കാത്തതിന്റെ ക്ഷീണം ഉണ്ടെന്ന് കുഞ്ഞാവ യ്ക്ക് 🤭🤭🤭

  • @MANSOON-KAALAM
    @MANSOON-KAALAM 4 месяца назад +66

    ഇതിപ്പോ ഒന്നിച്ചു ഉണ്ണനും പറ്റില്ല ഒന്നിച്ചു കുളിക്കാനും പറ്റാത്ത അവസ്ഥ ആയാലോ.

  • @ikkaikka2486
    @ikkaikka2486 4 месяца назад +39

    വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയും മുൻപ് നവവധുവിനെ മർദ്ധിക്കുന്നവൻ ചില്ലറക്കാരനല്ല
    ഏറ്റവും മുന്തിയ ലഹരിക്ക് അടിമയായിരിക്കും
    കാരണം ഒരു പെൺകുട്ടി മറ്റൊരു വീട്ടിലേക്ക് വരുമ്പോൾ അവൾ മറ്റൊരു ജീവിതം തുടങ്ങുകയാണ് അവിടെ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ഈ ഭർത്താവും ആ വീട്ടിലുള്ള എല്ലാവരും ബാധ്യസ്ഥരാണ്
    മറിച്ച് മറ്റുള്ള പീഠനങ്ങൾ വളരെ നീചവുമാണ്
    ഇവനെ പുറംലോകം കാണാത്ത രീതിയിൽ അകത്തിടണം അതായിരിക്കണം നിയമപാലകർ ചെയ്യേണ്ടത്

    • @nikhilnambiar1990
      @nikhilnambiar1990 4 месяца назад

      വിവാഹം കഴിഞ്ഞിട്ടും മുൻ കാമുകനുമായി ചാറ്റുന്ന അവള് പുണ്യാളത്തി.... പോടാ ഊളെ

    • @rabiak549
      @rabiak549 4 месяца назад +1

      സത്യം ഒരാഴ്ച കഴിയുംമുമ്പ് മർദ്ധിച്ചെങ്കിൽ ലഹരിക്കടിമ തന്നെ ശിക്ഷ കിട്ടട്ടെ. -

  • @sudheeshkumar6227
    @sudheeshkumar6227 4 месяца назад +43

    ഇരയുടെ കൂടെ എന്ന് തോന്നിപ്പിക്കും പക്ഷേ വേട്ടക്കാരൻ്റെ കൂടെ കട്ടക്ക് നിൽക്കും മൊട്ട അരുൺ😂

  • @sanojpallassena786
    @sanojpallassena786 4 месяца назад +41

    എടാ ഞാൻ ഒരു ഐഡിയ പറഞ്ഞു തരാം ഇങ്ങോട്ട് വരണ്ട....അവിടെ തന്നെ...വിഷം കഴിച്ച് മരിച്ചോ......😠😠😠.🤬🤬

    • @soyalsabu8263
      @soyalsabu8263 4 месяца назад

      Fayagara buthey,,,maaaannnnnnn😅😅😅

  • @manjushkrkr4551
    @manjushkrkr4551 4 месяца назад +68

    സിനിമയിൽ സൈക്കോ നെ കണ്ടിട്ടുണ്ട് 😢 ഇപ്പോൾ ലൈവ് ൽ കണ്ടു 😅😂😪

  • @ippusuppu8880
    @ippusuppu8880 4 месяца назад +115

    "സൈക്കോപാത്ത്" രാഹുൽ.

  • @sainulabide7412
    @sainulabide7412 4 месяца назад +13

    നീ പണ്ടാരമടങ്ങി നടക്കാതെ, ഇങ്ങുവാ, ഇവിടെ ജയിലിൽ നല്ല ഫുഡ്‌ ആണെടാ 😃

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 4 месяца назад +55

    ഇവനെ വെറുതെ വിടരുത് മാതൃകാപരമായി ശിക്ഷിക്കണം

    • @soyalsabu8263
      @soyalsabu8263 4 месяца назад

      Athanu veruthe vittathu😅😅😅

  • @ramakrishnantk7658
    @ramakrishnantk7658 4 месяца назад +20

    രാഹുൽ മാനസിക രോഗി അല്ലെങ്കിൽ / മയക്കുമരുന്നിന് അടിമയല്ലെങ്കിൽ നടന്ന സംഭവത്തെ കുറിച്ച് ഈ പെൺകുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ട്.

    • @soyalsabu8263
      @soyalsabu8263 4 месяца назад

      Thangal poyee. kandupidichu parayu avarude uunum kuliyum. pinne. ,,,,,,,,,um😅😅😅😅

    • @sumeshs8239
      @sumeshs8239 4 месяца назад

      അവൻ ജർമനിയിൽ ജോലിചെയ്യുന്ന ഡീസന്റ് ആയ ഒരാൾ ആണ്. കഷായം ഗ്രീഷ്മ അല്ല

  • @varghesemathew2847
    @varghesemathew2847 4 месяца назад +33

    എത്ര പെൺകുട്ടികളെ കരയിച്ചു ???
    അമ്മയും ചേച്ചിയും ആണ് വിഷങ്ങൾ. !!!

    • @soyalsabu8263
      @soyalsabu8263 4 месяца назад +2

      Penninte sangadagalkku mathram support cheyyan alavalathy manusha janmagal😢😢😮

    • @antares64917
      @antares64917 4 месяца назад +4

      ഇതൊരു paradox ആണ്, ഒരു കാലത്ത് മറ്റൊരു വീട്ടിൽ ഇതുപോലെ ചെന്നു കയറിയ സ്ത്രീകൾ തന്നെയാണ് ഇന്ന് അവരുടെ കാലം വന്നപ്പോൾ സ്ത്രീധനം ചോദിച്ച് മരുമകളെ ഭീഷണിപ്പെടുത്തുന്നത്. ഇന്ന് സ്ത്രീധനത്തെ ഇതിരിക്കുന്നവർ നാളെ ഇത് തന്നെ തുടരുമോ എന്നുള്ളത് കണ്ടറിയണം, waiting for 2045 and afterwards.

    • @ErangiPodo
      @ErangiPodo 4 месяца назад

      ​@@soyalsabu8263vaanam aan ale

    • @ErangiPodo
      @ErangiPodo 4 месяца назад +1

      ​​@@soyalsabu8263ninte thallede koomb idichu tharatte? Athin ethire nee samsaricha nee ipo paranja same dialogue njan angot edukam entha? Super ale?

  • @aslamthaiparambil7223
    @aslamthaiparambil7223 4 месяца назад +6

    നിന്റെ ഫ്യുച്ചർ നിനക്കറിയില്ല, പക്ഷെ ഞങ്ങൾക്കറിയാം മോനെ 💪

  • @dhaneshkvinaya4538
    @dhaneshkvinaya4538 4 месяца назад +13

    അമ്മ ഒരു ചാനലിൽ മാപ്പ് പറയുന്നു മകൻ വേറൊരു ചാനലിൽ ന്യായീകരിക്കുന്നു ഇതൊക്കെ കാണിക്കാനും പറയാനും കുറെ മാമ മാധ്യമങ്ങളും.. എന്തിന്റെ പേരിലാണെങ്കിലും ക്രൂരമായ മർദനത്തിന്റ സുഖം തിരിയണമെങ്കിൽ ആ പെലെയാടിമോന്റെ ചെപ്പയും വെള്ളമാക്കണം അപ്പൊ ബോധം വന്നോളും

  • @induvs2097
    @induvs2097 4 месяца назад +16

    തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാ മുങ്ങിയത്

  • @ajayanpk9736
    @ajayanpk9736 4 месяца назад +4

    എന്റെ അച്ഛന്റെ അനിയന് ഇത് പോലൊരു മകനുണ്ട്.ഇപ്പോൾ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നു. ഭാര്യ ആത്മഹത്യക്കൊരുങ്ങി. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ ജീവിച്ചിരിപ്പുണ്ട്.

    • @cuttingman007
      @cuttingman007 4 месяца назад +1

      Kanjaav ayirunno ? Ivan angane aanu

  • @aniyankottayam6921
    @aniyankottayam6921 4 месяца назад +6

    രാഹുൽ സാർ, താങ്കൾ സിംങ്കപ്പൂരിൽ നിന്നും നല്ല സ്ത്രീധനം" വാങ്ങി ഒരു വിവാഹം കഴിച്ച് അവിടെ കൂടാൻ നോക്കുക.. ഇവിടെയ്ക്കു വന്നാൽ സംഗതി ഗുലുമാലാകും .. ആകെ സഹായിയായിരുന്ന CI " ഏമാൻ സസ്പെൻഷനിലുമായി..!

  • @proudtobeanindian84
    @proudtobeanindian84 4 месяца назад +9

    രാഹുൽ ജർമ്മനിയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നുണ്ടോ എന്നു കൂടി അന്വേഷിക്കണം.
    ജർമ്മനിയിൽ എളുപ്പം വിസ എടുക്കാനുള്ള മാർഗ്ഗമാണ് വിവാഹം റജിസ്റ്റർ ചെയ്ത് ഭാര്യയെന്ന ലേബലിൽ അവിടെ എത്തിക്കുക എന്നത് . എന്തായാലും RAW യുടെ അന്വേഷണം കൂടി വേണം.

    • @cuttingman007
      @cuttingman007 4 месяца назад +1

      cia യിൽ ഞാൻ ഇപ്പൊ പറഞ്ഞേ ഉള്ളൂ ....ഇനി ആർക്കെങ്കിക്കും മൊസാദ് ഹമാസിനോട് പറയണമെങ്കിൽ ആയിക്കോളൂ

    • @soyalsabu8263
      @soyalsabu8263 4 месяца назад +1

      Thagal CID thanne😅😅😅

    • @sujithnair7209
      @sujithnair7209 4 месяца назад

      😂😂

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 4 месяца назад +5

    മാധ്യമങ്ങള്‍ക്ക് ചാകര...

  • @Realindian1771
    @Realindian1771 4 месяца назад +5

    ഒരാഴ്ച മാത്രമായ ഒരു പെണ്ണിനെ കുനിച്‌ നിർത്തി അടിക്കുന്നതാണൊ നായെ നീ ചെയ്ത നന്മ.നീ മാന്യനണെങ്കിൽ എന്തിനു നാട്‌ വിട്ടു

  • @rosenetsreenivasan2912
    @rosenetsreenivasan2912 4 месяца назад +35

    മോനേ രാഹുലേ അവിവേകം കാട്ടല്ലേ... ഉടനെ തിരിച്ച് വരൂ....

    • @shailajap6407
      @shailajap6407 4 месяца назад +4

      Amma Kidappilaanu, Vegam madangi Varoo monee... 🤪🤪🤪

    • @jeevanmichael2356
      @jeevanmichael2356 4 месяца назад

      ​@@shailajap6407😂😂

    • @ashnaap-l5c
      @ashnaap-l5c 4 месяца назад +4

      Ivane okke sherikkum shikshikkanam

  • @cuttingman007
    @cuttingman007 4 месяца назад +41

    രാഹുലെ നീ സിപിമ്മിൽ ചേരുന്നോ ?

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 месяца назад +4

      അതിനേക്കാൾ അവന് നല്ലത് നിൻ്റമ്മേടെ പാർട്ടിയല്ലേ...
      കമ്പക്കളി പാർട്ടി...

    • @jancyjoseph4311
      @jancyjoseph4311 4 месяца назад

      😂

    • @sumeshs8239
      @sumeshs8239 4 месяца назад

      എന്ത് പീഡനകേസു വന്നാലും പ്രതി ഹൈന്ദവകുലജാഥൻ. പിണറായി ഹിന്ദുവിരുദ്ധത അവസാനിപ്പിക്കുക

  • @jayaraje8727
    @jayaraje8727 4 месяца назад +10

    ഒരു പെണ്ണിനെ തല്ലിയാൽ തിരിച്ചു കിട്ടില്ല എന്ന് കരുതി. പക്ഷേ ആണുങ്ങളോട് കളിച്ചാൽ വിവരമറിയും എന്നറിയാം. സൽ പേര് ആര് കളഞ്ഞു? അവനവൻ്റെ മാത്രം പ്രവർത്തി.

  • @ShameemShami-yp3gf
    @ShameemShami-yp3gf 4 месяца назад +5

    കേസ് എടുത്തെ പറ്റു എനി വേറെ ഒരു പെൺകുട്ടിക്ക് ഈ അവസ്ഥ വരരുത്..

  • @manjupc4192
    @manjupc4192 4 месяца назад +23

    സൽപ്പര് രാഹുൽക്കുട്ടി ഒന്ന് പോട

  • @rathnammaraman1669
    @rathnammaraman1669 4 месяца назад +4

    മോനേ, തിരിച്ചുവരൂ 🙏🏼 കൂട്ടുകാർ കാത്തിരിപ്പുണ്ട്. ജയിലിലെ അടുക്കള കാണണ്ടേ?

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 4 месяца назад +4

    അയ്യേ ഇവനെയാണോ ഈ വീട്ടുകാർ മകൾക്കു വേണ്ടി കണ്ട് പിടിച്ചത്? മയക്കു മരുന്ന് മാത്രമല്ല മറ്റ് പലതുമാണ് കുടിയൻ

  • @shafiayfa9101
    @shafiayfa9101 4 месяца назад +3

    പെൺകുട്ടിയെ ജീവനോടെ കിട്ടിയല്ലോ.വലിയ ഒരു ഭാഗ്യം തന്നെ.

  • @nila7860
    @nila7860 4 месяца назад +19

    അവളുടെ കൂടെ കുളിക്കാൻ കൂട്ടാത്തതിന് നീ പിണങ്ങി എന്ന് കേട്ടു. സത്യമാണോ രാഹുലേ😂

  • @nizhal144
    @nizhal144 4 месяца назад +3

    അവന് ഒന്നും അറിഞ്ഞുകൂടാ. അവന്റെ അമ്മക്കും ഒന്നും അറിഞ്ഞുകൂടാ..ഒരു അമ്പലം പണിത് രണ്ടിനേയും അവിടെ പ്രതിഷ്ഠിക്കുക 😊

  • @Bekarstreet
    @Bekarstreet 4 месяца назад +17

    നേരാണോ കുഞ്ഞേ ഈ പറയുന്നേ സത്യമാണോ ഈ കേൾക്കുന്നെ..... 😭😭😭😭😭😭😭..പാവം കുട്ടി നമ്മൾ വെറുതെ തെറ്റി ധരിച്ചു....😭😭

  • @meenusanjath9963
    @meenusanjath9963 4 месяца назад +6

    If well settled in Germany need to confirm whether already married to a German lady. and came to india for further funding to get settled in Germany.

    • @littlesquid7612
      @littlesquid7612 4 месяца назад

      Possibility is there ...Mr Rahul p gopal has been with Many girls ...but he wants to marry a girl who doesn't have any friends and social connections....more importantly should be his slave

  • @babukgeorge7091
    @babukgeorge7091 4 месяца назад +3

    ഈ രാഹുൽ മാനസിക പ്രശ്നം ഉണ്ട്... ഇവൻ ഫ്രോഡ്..

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 4 месяца назад +4

    ആര് ചത്താലും പിഴച്ചാലും നിങ്ങൾക്ക് അതൊരു ആഘോഷം

  • @dangeRguy236
    @dangeRguy236 4 месяца назад +8

    ഇവൻ ഏതോ മസരയിൽ എത്തിപ്പെട്ടിരിക്കുന്നു😂 രാഹുജീവിതം Loading.......😢

  • @MytomandjerryonYoutube
    @MytomandjerryonYoutube 4 месяца назад +5

    അവൻ്റെ ഒരു രോദനം

  • @Ichuash
    @Ichuash 4 месяца назад +2

    സീരിയൽ നടന്മാർ കൂടി ഇങ്ങനെ Acting ചെയ്യൂല🤣😂😂😂😂😂

  • @subairsubair4751
    @subairsubair4751 4 месяца назад +16

    ലൈംഗിക വൈകൃതം മനോരോഗി നിന്നെ ഒരാളും വിശ്വസിക്കില്ല നിങ്ങളുടെ വീട്ടിലുള്ളവർ മൊത്തം തരികിട യാണ്.

    • @sumeshs8239
      @sumeshs8239 4 месяца назад

      പഠിച്ചു വിദേശത്ത് ജോലി കിട്ടി അവിടെത്തന്നെ കല്യാണം കഴിക്കാതെ കേരളത്തിൽ വന്നു കഷായം ഗ്രീഷ്മയെ കല്യാണം കഴിച്ചു കേസിൽ കുടുങ്ങി

  • @tejanandu5431
    @tejanandu5431 4 месяца назад +3

    അയ്യോ രാഹുൽ പോവല്ലേ അയ്യോ രാഹുൽ പോവല്ലേ 😔😔😔

  • @haseenakaderpm5388
    @haseenakaderpm5388 4 месяца назад +1

    തല്ലിയവന് സ്ത്രീധനം ചോദിക്കാനും മടിയുണ്ടാവില്ല 😮

  • @sujanpillai860
    @sujanpillai860 4 месяца назад +3

    പെണ്ണിനെ തല്ലിക്കൊന്നിരുന്നെങ്കിൽ ഇവൻ്റെ ഭാവി ഒന്നാന്തരമായേനേ. അടിച്ചു, മാപ്പ് ചോദിച്ചു. മൂന്ന് പ്രാവശ്യം അടിച്ചു. അപ്പോൾ മൂന്ന് പ്രാവശ്യം മാപ്പ് ചോദിക്കുകയും കൊടുക്കുകയും ചെയ്തോ? ഏതായാലും പെൺകൊച്ച് രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കിൽ ഇവൻ ജീവിതകാലം മുഴുവനും മാപ്പ് ചോദിക്കലും കൊടുക്കലും തുടർന്നേനേ. 🎉

  • @JithinKT-um3xr
    @JithinKT-um3xr 4 месяца назад +1

    അയ്യോ പാവം.. വിശക്കുന്നുണ്ടാവും ഇച്ചിരി കഞ്ഞി എടുക്കട്ടെ...

  • @fayeztuy
    @fayeztuy 4 месяца назад +16

    കഴിഞ്ഞ 2 ദിവസത്തെ വാർത്ത നിരീക്ഷകൻ എന്ന നിലയിൽ എനിക്ക് മനസ്സിലായത് സ്ത്രീധനത്തെ ചൊല്ലി അല്ല പ്രശ്നം എന്ന് തന്നെ ആണ്,. ഒരു പക്ഷെ കുട്ടിക്ക് കുറച്ചു ഫ്രണ്ട്‌സ് ഉണ്ടായേക്കാം ( boys). അത് കണ്ട് രാഹുൽ ചോദ്യം ചെയ്തേക്കാം. പിന്നെ നല്ല drug അല്ലെങ്കിൽ മദ്യമോ ഉപയോഗിച്ചു ബോധമില്ലാതെ അടിച്ചു പരിപ്പാക്കി. ഇനി കുട്ടി എന്ത് വല്യ തെറ്റ് ചെയ്താലും ഒരു കാരണവശാലും കൈവെക്കാൻ ആ നാറിക്ക് ആരാ അധികാരം കൊടുത്തേ?. 100% അവന് maximum ശിക്ഷ തന്നെ കിട്ടണം

    • @natureandmeenchantingspirit
      @natureandmeenchantingspirit 4 месяца назад

      അവന് മാത്രമേ ഫ്രണ്ട്സ് ആകാവൂ... അവന് വേണ്ടത് ഭാര്യ യേ അല്ല. അടിമ യെയാണ്. അവന്റെ സൽപ്പേര്!!! വിചിത്രം

    • @farh5808
      @farh5808 4 месяца назад

      പെണ്‍കുട്ടി പറഞ്ഞല്ലോ കോടതിയിൽ phone പരിശോധിച്ചാൽ മനസിലാകും എന്ന്

  • @lyjachacko976
    @lyjachacko976 4 месяца назад +6

    രണ്ടു പേരുടെയും ഭാഹത് എന്തോ കുഴപ്പം ഉണ്ട്

    • @berry_colorz
      @berry_colorz 4 месяца назад

      Oh sari. Enthanavo penninte kuzhappam??

  • @AshiqueSachu-n3c
    @AshiqueSachu-n3c 4 месяца назад +1

    ദയവുചെയ്ത് തിരിച്ചു വായോ ആ പാവം സിഎയുടെ സസ്പെൻഷൻ ഒന്ന് ഒഴിവാക്കി കൊടുക്ക്

  • @bigb3711
    @bigb3711 4 месяца назад +10

    Jailil poya food kittulernaa😂😂😂

  • @sasikalasanjeev1161
    @sasikalasanjeev1161 4 месяца назад +1

    മലയാലം പോലും നന്നായി പരയാൻ അറിയാത്ത കുനുവാവ ഒന്നും ചെയ്തിട്ടില്ല 🤣🤣🤣🤣അമ്മയെയും പെങ്ങളെയും അറെസ്റ്റ്‌ ചെയ്തു ചോദ്യം ചെയ്താൽ കുനു വാവ ചെയ്തത് അവർ പറഞ്ഞോളും, 👍

  • @abrahamlonappan1988
    @abrahamlonappan1988 4 месяца назад +16

    ഇവന് ആ കുട്ടിയെ തല്ലാൻ എന്ത് അവകാശം..ഒത്തുപോകാൻ കഴിയാതെ വന്നാൽ പിരിഞ്ഞു പോകണം.അല്ലാതെ മർദിക്കാൻ എന്ത് വകാശം

    • @sidheekponnumppara
      @sidheekponnumppara 4 месяца назад +1

      ഇവനെ ഞാൻ ന്യായീകരിക്കുകയല്ല'
      എന്ത് പ്രശ്നമുണ്ടങ്കിലും
      ആണുങ്ങളെ കുറ്റപെടുത്താനാണ്
      എല്ലാവർക്കും ഇഷ്ടം
      (ഒരു പ്രശ്നം ഉണ്ടായാൽ. ആദ്യം വീട്ടുകാരെ അറീച്ചിട്ടാണോ
      തല്ലുക
      ഒരു വഴക്ക് ഉണ്ടാകുമ്പോൾ
      (ഭാര്യയോടാണങ്കിലും
      പുറത്താണങ്കിലും
      സ്വയം നമ്മളോട് തന്നെ ചേതിച്ചാൽ മറുപടി കിട്ടും
      എന്താ ചെയ്യാ

    • @lucinakf4122
      @lucinakf4122 4 месяца назад

      ​@@sidheekponnumppara thirichu thallilla ennurappullavare maathralle ee AANUNGAL thallullu? Thannekkal physique ullorde munnil choolinilkaane pattu ee paranja AANUNUNGALK....

  • @ammuaadi4204
    @ammuaadi4204 4 месяца назад +3

    അയ്യോ പാവം... മ്യോനെ നിനക്ക് ഇബടെ പ്യാൽ കുപ്പി ഒരുക്കി police മാമൻ മ്യാർ ക്യാത്തിരിക്കുകയാ... തൊട്ടിൽ പണിയാൻ കൊടുത്തിട്ടുണ്ട് എന്നാണറിവ്..

  • @Deserteagle-js3gx
    @Deserteagle-js3gx 4 месяца назад +2

    അയ്യോ. എന്തൊരു വിനയം?

  • @Fullcomednindebisyo124
    @Fullcomednindebisyo124 4 месяца назад +1

    എല്ലാവരും ഒരു രൂപ വീതം പിരിവ് ഇട്ട് ലാലിപോപ്പ് വാങ്ങിച്ചികൊടുക്കുക ..... പാവത്തിൻ ഒന്നും അറിയില്ല

  • @gopinadhhari
    @gopinadhhari 4 месяца назад +1

    വിദ്യാഭാസമുള്ള ഒരു പ്രകൃതം കാണുന്നില്ല

  • @nelvindavis3903
    @nelvindavis3903 4 месяца назад +3

    Ayoooo paavam

  • @subramanianp5156
    @subramanianp5156 4 месяца назад +2

    പെണ്ണിന്റെ ബോധം പോയി എന്നത് ശരിയാ, ഹൊ, പാവം! അവൻ ചുമ്മാ ഒന്ന് തല്ലിയതല്ലേയുളളു

  • @jojishac5486
    @jojishac5486 4 месяца назад +3

    കഷായം ഗ്രീഷ്മ നിന്നെ കാത്തിരിക്കുന്നു വേഗം വാടാ മോനെ

  • @akhilchapters
    @akhilchapters 4 месяца назад +4

    വർത്തമാനം പറയണ്ട, ഭൂതകാലത്തെ ചെയ്തികൾ തീർക്കും നിന്റെ ഭാവി......

  • @cppkd
    @cppkd 4 месяца назад

    ഇവിടെ ഏതൊരു തെറ്റും ശരിവെക്കുകയല്ല
    പക്ഷേ ഇവിടെ പുരുഷൻറെ ശബ്ദം കേൾക്കാനും ഒരു അവസരം ഉണ്ടാക്കിയതെന്ന് നന്ദി
    എങ്കിലും റിപ്പോർട്ടർ ടിവി പുരുഷൻറെ കൂടെ നിൽക്കാൻ ധൈര്യം പോര
    സമൂഹം പുരുഷനെ അങ്ങനെ ആക്കി മാറ്റി

  • @josephck9972
    @josephck9972 4 месяца назад +4

    ഇങ്ങനെയുള്ള മനുഷ്യമൃഗങ്ങളെ പോലീസിൽ ഏൽപ്പിച്ചിട്ടു.യാതൊരു കാര്യവുമില്ല. ജനങ്ങൾ നന്നായി കൈകാര്യം ചെയ്ത് അവൻ്റെ കഥ കഴിക്കണം

  • @vinodancalicut098
    @vinodancalicut098 3 месяца назад

    നമ്മുടെ മദ്യമങ്ങൾ എങ്ങോട്ടാ പോകുന്നത് 😢

  • @naveedk5477
    @naveedk5477 4 месяца назад +10

    പക്ക ഫ്രോഡ് 😏

  • @thetravellerindianway9390
    @thetravellerindianway9390 4 месяца назад +2

    Soooo innocent 😇😇😇 he is not in normal mental health, his company should think about the same situation.

  • @MrBavamk
    @MrBavamk 4 месяца назад +2

    കല്യാണ ചെലവ് 8 ലക്ഷം 😮
    പാവം

  • @abduljaleelperumpulliyilab8084
    @abduljaleelperumpulliyilab8084 4 месяца назад +1

    സുകാരക്കുറുപ്പിനെ ബന്ധപ്പെടാൻ പറ്റോ😌

  • @Sukumaran-f7m
    @Sukumaran-f7m 4 месяца назад +2

    നിന്റെ സമയം അടുത്തടുത്തു വരുന്നു. ഇവന് കല്യാണം കഴിക്കലും ലഹരിയും ഉപയോഗവും ആണ് തൊഴിൽ....... 😭😭😭😭

  • @shamjom5666
    @shamjom5666 4 месяца назад +2

    ബിഗ്‌ സല്യൂട്ട് കേരള പോലീസ്.👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏ആ പാവം മനസനെ രക്ഷ പെടാൻ അഹോരാത്രം പരിശ്രമിച്ചതിനു 😁😁

  • @sheebulatheef
    @sheebulatheef 4 месяца назад

    ആളൊരു Narcissist ആണെന്ന് തോന്നുന്നു

  • @kartikad5612
    @kartikad5612 4 месяца назад +5

    Luckily the girl escaped from him n his family. The whole family is an epitome of greed and cruelty !

  • @raghusdance
    @raghusdance 4 месяца назад

    30 വർഷം കൊണ്ട് ഉണ്ടാക്കിയ സൽപ്പേര് 3 ദിവസം കൊണ്ട് ഇല്ലാതായി എന്ന് പറയുമ്പോൾ തന്നെ അറിയാം ഇവൻ ലോക ഫ്രോഡ് ആണെന്ന് 😄😄😄

  • @Mathew-f4
    @Mathew-f4 4 месяца назад +2

    മകനെ മടങ്ങിവരു...
    ജെയിലിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടും

  • @Abduljaleel-yd3eg
    @Abduljaleel-yd3eg 4 месяца назад

    ജർമനിയിൽ work ചെയ്യുന്ന എനിക്ക് കാർ എന്തിനാ...but പച്ച വെള്ളം കുടിച്ചിട്ട് ദിവസങ്ങളായി...😂😂😂😂
    എന്തൊരു കോമഡി ആണ്....

  • @itsparooos
    @itsparooos 4 месяца назад +1

    ഇതുപോലുള്ള സംഭവം എല്ലാം റിപോർട്ടർക്ക് ആണല്ലോ കിട്ടുന്നെ

  • @sandiacaine4323
    @sandiacaine4323 4 месяца назад

    കുറ്റബോധം ലെവലേശം ഇല്ല അയാളുടെ വാക്കുകളിൽ 😬

  • @sujithasubbu6288
    @sujithasubbu6288 4 месяца назад +2

    Best. Kerala police helped him to escape for sure.

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 4 месяца назад

    നിയമം രണ്ടു പേർക്കും ഒരു പോലെ യാണ്... തെറ്റുണ്ടെങ്കിൽ അത് രണ്ടു പേരും ചെയ്തിട്ടുണ്ട്

  • @muhammede6364
    @muhammede6364 4 месяца назад

    കൊച്ചു കള്ളന്റെ അഭിനയം അസ്സലായിട്ടുണ്ട്

  • @shajahansha2289
    @shajahansha2289 4 месяца назад +1

    ഇനി എല്ലാവരും ഇറങ്ങി അഭിനയിക്കുക വെറെ വഴിയൊന്നും ഇപ്പോൾ കാണുന്നില്ല.

  • @wilsoncherian257
    @wilsoncherian257 4 месяца назад +2

    He is acting!! Must be punished.

  • @prasanthk8095
    @prasanthk8095 4 месяца назад

    Now cleared, police guy helped him.

  • @JasnaPk-ft3fd
    @JasnaPk-ft3fd 4 месяца назад +1

    അഭിലാഷിന്റെ സ്വന്തം അദ്ദേഹം😂😂

  • @Midhun_118
    @Midhun_118 4 месяца назад +4

    ആയോ പാവം ...പച്ചവെള്ളം ചവച്ചരച്ചു കഴിക്കുന്ന പുണ്യാളൻ 😂

  • @tasleematasleema2854
    @tasleematasleema2854 4 месяца назад

    സാറേ അവൻ രക്ഷിക്കാൻ വേണ്ടി അവൻ പലതും പറയും അവൻ ജയിലിൽ കിടക്കാൻ പേടിയുണ്ടായതുകൊണ്ട് ആ പെൺകുട്ടിക്ക് അവനെ ഇഷ്ടമായതുകൊണ്ടാണ് ഡോക്ടറോട് കള്ളത്തരം പറഞ്ഞിട്ടുണ്ടാവാം

  • @sindhurisan2558
    @sindhurisan2558 4 месяца назад

    എടൊ thaanalle വണ്ടിപ്പേരിയാർ പ്രതിയെ ന്യായീകരിച്ചത്.

  • @sha5491
    @sha5491 4 месяца назад

    താൻ ഫുഡ്‌ കഴിക്കാതെ പണ്ടാരടങ്ങി ചാവുന്നതാണ് നല്ലത്

  • @Beena-pe2tx
    @Beena-pe2tx 4 месяца назад +3

    ഭാര്യ തിരിച്ചുവന്നാൽ കേസ് ഇല്ലാതാകും അവൻ രക്ഷപെടും

  • @mtfsopnam6807
    @mtfsopnam6807 4 месяца назад +1

    പോലീസ്, ക്കാണാതെ, പത്രക്കാർ, എങ്ങനെ,ക്കണ്ടു,
    എന്തോ, തരികിട, യുണ്ട്

  • @shanthig3700
    @shanthig3700 4 месяца назад

    Abhinayam kalakkkii

  • @Maranatha459
    @Maranatha459 4 месяца назад

    He is a criminal. He got a criminal look

  • @safeerkandiyil
    @safeerkandiyil 4 месяца назад +1

    രാഹുലും റിപ്പോർട്ടർ ചാനലും നല്ല ബന്ധത്തിൽ ആണലോ... Number ഒകെ എവിടുന്നു കിട്ടി... അരുൺ കുമാർ ചോദ്യം ചെയ്താൽ അവൻ എവിടെ ഉണ്ട് എന്ന് ഉത്തരം കിട്ടും

  • @manojrs9067
    @manojrs9067 4 месяца назад

    എന്തൊരു മര്യാദ മാതൃകാ മാധ്യമം!

  • @Secular633
    @Secular633 4 месяца назад +1

    ഇജാതി ക്രിമിനലുകളുടെ അഭിമുഖം കൊടുക്കരുതായിരുന്നു. എന്തായാലും കല്യാണം കഴിഞ്ഞ പെണ്ണിനെ തല്ലുന്ന ഭീരു. അനുചിതമായ കാര്യം ഫോണിൽ കണ്ടാൽ തല്ലിക്കൊല്ലുകയാണോ വേണ്ടത്. നല്ല സൽപ്പേര്. രണ്ടാം വിവാഹം ഡിവോഴ്സ് ചെയ്യാതെ.

  • @jishavijay256
    @jishavijay256 4 месяца назад +1

    I dnt know abt the law and the legal punishment you may get . But let god decide the judgement for you and your family . And god will .

  • @OrualpamNerampokku
    @OrualpamNerampokku 4 месяца назад

    ഇയാളിത് എന്താണ് പറഞ്ഞു വയ്ക്കുന്നത് 🤔പെൺകുട്ടീടെ ഭാഗത്തൂന്ന് അനുചിതം എന്ത് സംഭവിച്ചു 🤔കഥ മിനയാൻ മിടുക്കന്മാർ ആണ് നിങ്ങൾ

  • @sreekutty2418
    @sreekutty2418 4 месяца назад +2

    അയ്യേ റിപ്പോർട്ടർ ആഭ്രാന്തനെ ന്യായീകരിക്കുന്നു മോശം മോശം

  • @Usha-q3e
    @Usha-q3e 4 месяца назад

    റിപ്പോർട്ടർ കലക്കി 👍👍

  • @kiranaj3015
    @kiranaj3015 4 месяца назад +3

    കരയല്ലേ മോനെ കരയല്ലേ നീ നിഷ്കളങ്കര നാണ് എന്ന് ഞങ്ങൾക് അറിയാം കാരന്നം നി രണ്ടു വിവാഹമല്ലേ കഴിചിട്ടുള്ള

  • @sumisubash7582
    @sumisubash7582 4 месяца назад

    ഇവൻ സൈക്കോ ആണ്.