കക്ക എങ്ങനെ ആണ് പുഴുങ്ങിയത് കാണാം ❤️😍

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 65

  • @sujakarthika6184
    @sujakarthika6184 11 месяцев назад +16

    ലിജിടെ ഭാഗ്യമാണ് ഇങ്ങനെ സ്നേഹിക്കുന്ന ഒരു കുടുംബത്തിൽ ജീവിക്കാൻ പറ്റിയത്‌. എല്ലാവർക്കും ഇതുപോലെ ആരെം സ്നേഹിക്കാൻ പറ്റത്തില്ല. നിങ്ങൾക്ക് എല്ലാവർക്കും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.❤❤❤❤ അമ്മ സുന്ദരിയാ 🎉❤❤❤❤

  • @shanivlogs5420
    @shanivlogs5420 11 месяцев назад +11

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ചാനൽ 😊

  • @binduprakash6801
    @binduprakash6801 11 месяцев назад +3

    ലിജി പണിയൊക്കെ ചെയ്തല്ലോ ..... മിടുക്കി ....... ഇനിയും കൂടുതൽ കൂടുതൽ ജോലിയൊക്കെ ചെയ്യാൻ കഴിയും .......കേട്ടോ........❤❤❤

  • @shoukathali3067
    @shoukathali3067 11 месяцев назад +1

    ഒരു കുഞ്ഞുവാവയെ നോക്കുന്നത് പോലെ നോക്കുന്ന അമ്മ ഭാഗ്യവതി ബിജി അമ്മക്ക് ആയുസ് ആരോഗ്യവും ഉണ്ടാവട്ടെ 😍😍🤲🤲

  • @shanivlogs5420
    @shanivlogs5420 11 месяцев назад +5

    അടിപൊളി ആണ് അമ്മ 👍🥰

  • @akhilaravi8675
    @akhilaravi8675 11 месяцев назад

    Njn pichikkolam amma perukkikko😆 liji chechi🥰🥰

  • @saifumk4107
    @saifumk4107 11 месяцев назад +4

    കോയമ്പത്തൂർ സഹായി എന്നാ ഒരു ഹോസ്പിറ്റൽ ഉണ്ട് ലിജിയെ അവിടെ കൊണ്ടുപോയാല്മതി net സേർച്ച്‌ ചെയ്താൽ അറിയും

  • @rasheedasiraj1962
    @rasheedasiraj1962 11 месяцев назад +4

    എന്നാ അമ്മ പെറുക്കിക്കോ ഞാൻ പിച്ചിക്കോളാം... അടിപൊളി 😂😂

  • @ajimolsworld7017
    @ajimolsworld7017 11 месяцев назад

    അയ്യോടാ ലിജികുട്ടി എന്താഗ്രഹമാണെന്നു നോക്കിക്കേ അമ്മയെ സഹായിക്കാൻ ❤ലിജി നന്നായി സംസാരിക്കുന്നുണ്ടല്ലോ ഇപോൾ

  • @naseemaabu9792
    @naseemaabu9792 11 месяцев назад

    👌അച്ഛാറുണ്ടോ അച്ചാർ 😄👌👌👌👌👌👌സൂപ്പർ ചേച്ചി യമ്മേ 👍ലിജിക്കുട്ടിയെ സുഖമാണോ മോളേ എവിടെ കുട്ടൻ 🤔💞💞💞💞💞സ്വന്തം ചേച്ചി യമ്മ ഫ്രം ഒമാൻ 😄

  • @VlogwithUnni
    @VlogwithUnni 11 месяцев назад

    Amma perukiko njn pichikolam❤❤❤

  • @selfyangel194
    @selfyangel194 11 месяцев назад +3

    അമ്മക്കുട്ടി... 😍😍😍

    • @SaliayoorAyur
      @SaliayoorAyur 11 месяцев назад +1

      Liji um ammaum kudi ഉള്ള samsaram 👌

  • @ranimathew6938
    @ranimathew6938 11 месяцев назад +2

    Super Amma liji

  • @ambilysreedhar1589
    @ambilysreedhar1589 11 месяцев назад

    Ammayide sundaryam avide arkkum illa❤

  • @leelamathew4681
    @leelamathew4681 11 месяцев назад

    Very hard working family. My love and prayers

  • @SunithaMurali-m6q
    @SunithaMurali-m6q 11 месяцев назад

    E mudi enna patti lijude

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 11 месяцев назад +1

    സൂപ്പർ 🥰q🥰🥰❤️💞👍👍👍👍

  • @chandrannair8365
    @chandrannair8365 11 месяцев назад +2

    ❤❤❤❤❤

  • @santoshpillai8689
    @santoshpillai8689 11 месяцев назад

    Mudiyil ingane chemical adickunnathu kuzhappamalle.lijicku.dr onnum parayille.

  • @bhaskarana3184
    @bhaskarana3184 11 месяцев назад

    അമ്മ അച്ഛൻ സുജിത് ലിജി പെങൾഅളിയൻ വാവഎല്ലാ വരും സൂപ്പർ ❤❤❤

  • @sugunabalu5409
    @sugunabalu5409 11 месяцев назад +1

    Hi അമ്മ 👍👍🏻🌺

  • @omanatsoope9208
    @omanatsoope9208 11 месяцев назад +1

    Super ❤❤

  • @ThahiraThahi-q6u
    @ThahiraThahi-q6u 11 месяцев назад

    Njangalkuminne kakkayane kary njangal puzayil ninnum pidichatane

  • @shinybiju8411
    @shinybiju8411 11 месяцев назад +1

    👌👌

  • @shynasanthosh1389
    @shynasanthosh1389 11 месяцев назад +1

    🥰🥰🥰

  • @shreekumargood4864
    @shreekumargood4864 11 месяцев назад +1

    Supr ❤❤

  • @rajeshnr4775
    @rajeshnr4775 11 месяцев назад

    👍👍👍

  • @indirapanikar7270
    @indirapanikar7270 9 месяцев назад

    മുഴുത്തത് എന്നു പറ ഞ്ഞാൽ ഞങ്ങൾ kottaya👌കാർ ക്കുംനസ്സിലാകും.

  • @abuthahirjasmineabuthahirj7421
    @abuthahirjasmineabuthahirj7421 11 месяцев назад

    ❤❤❤Liji, Sujith, ammma🫶🫶🫶

  • @drowpathy
    @drowpathy 11 месяцев назад

    🥰🥰👌👌❤️❤️

  • @Mina-jh7zf
    @Mina-jh7zf 11 месяцев назад +1

    Super

  • @AnithaThampi-t9y
    @AnithaThampi-t9y 11 месяцев назад

    അങ്ങോട്ട് വരാൻ തോന്നുന്നു 😍😍😍

  • @RekhaKm-u5k
    @RekhaKm-u5k 11 месяцев назад

    PavamAmma❤❤❤❤

  • @ann2128
    @ann2128 11 месяцев назад +1

    ❤❤

  • @sharnasharna2509
    @sharnasharna2509 11 месяцев назад

    🥰🥰🥰🥰❤️❤️❤️

  • @binduravi1980
    @binduravi1980 11 месяцев назад +3

    Amma❤❤❤❤

  • @lathikak5070
    @lathikak5070 11 месяцев назад +1

    ❤❤❤❤lijiyum ammayum

  • @musthafae1888
    @musthafae1888 11 месяцев назад +1

    Nalla. Aamma

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 11 месяцев назад +1

    സൂപ്പർ

  • @kojayasree9991
    @kojayasree9991 11 месяцев назад

    No ayakkumo.njan ഹൈദരാബാദ് anu
    Ayachutharumo

  • @leelamathew4681
    @leelamathew4681 11 месяцев назад

    Lijikutty next time cut the top hair shorter, you look more gorgeous in shorter hair.❤️🙏

  • @DivyaDivya-q5u
    @DivyaDivya-q5u 11 месяцев назад

    ❤️❤️❤️😍😍👌

  • @kl.5551
    @kl.5551 11 месяцев назад

    ❤❤❤❤❤🎉

  • @Ranimaria10
    @Ranimaria10 11 месяцев назад

    അമ്മ ഇന്നു ഹോസ്പിറ്റലിൽ പോയോ

  • @sheelaA12-k1d
    @sheelaA12-k1d 11 месяцев назад

    Hi❤❤❤❤❤😂nmam

  • @faseelanizam16
    @faseelanizam16 11 месяцев назад

    ✋😄😄😄🥰🥰❤️❤️❤️

  • @shahinap1829
    @shahinap1829 11 месяцев назад

    ഞാൻ രണ്ടു ദിവസം സുഖമില്ലാതെ കിടന്നപ്പോഴേക്കും എൻ്റെ അമ്മായിയമ്മ എന്നെ തനിച്ചാക്കി ദേഷ്യപ്പെട്ട് മകളുടെ വീട്ടിലേക്ക പോയി

  • @ThahiraThahi-q6u
    @ThahiraThahi-q6u 11 месяцев назад

    Ammayude oru kayyine antangilum prashnamundo

    • @valleylife5804
      @valleylife5804 11 месяцев назад

      Yes. Munbu oru video il paranjittundu

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 11 месяцев назад

    ഞങ്ങളിതിനെ കാരി എളേക്ക എന്ന് പറയും.

  • @swalihsalu6447
    @swalihsalu6447 11 месяцев назад

    ങ ങ്ങൾ ഇതിന് കോര എ നൻപറയും

  • @Aji12s
    @Aji12s 11 месяцев назад +1

    Watsap നമ്പർ ഒന്ന് അയക്കുമോ.... കക്ക അച്ചാറ് വേണമായിരുന്നു

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 11 месяцев назад +2

    Amma❤

  • @kunjattasworld9945
    @kunjattasworld9945 11 месяцев назад

    ❤️❤️❤️❤️❤️❤️❤️

  • @shylabeegom531
    @shylabeegom531 11 месяцев назад

    Super ❤❤👌

  • @sreelekshmis3068
    @sreelekshmis3068 11 месяцев назад +1

    ❤️🥰

  • @sinijohn3017
    @sinijohn3017 11 месяцев назад +2

  • @divyalenin
    @divyalenin 11 месяцев назад +1

    🥰🥰

  • @ShanyMathew
    @ShanyMathew 11 месяцев назад +1

    ❤❤

  • @sherlymilan4367
    @sherlymilan4367 11 месяцев назад

    ❤❤❤❤❤❤

  • @shymoltomy101
    @shymoltomy101 11 месяцев назад +1

  • @TomyMathew-c6p
    @TomyMathew-c6p 11 месяцев назад

    ❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 месяцев назад

    ❤️❤️❤️

  • @shajishobivlog
    @shajishobivlog 11 месяцев назад